Indriyam HD |Malayalam Super Hit Horror Movie|Vikram, Vani Viswanath,Nishanth Sagar |Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @akkientertainments3287
    @akkientertainments3287 3 ปีที่แล้ว +875

    Sound clarity super...fav movie 🥰

    • @thengakola
      @thengakola 2 ปีที่แล้ว +22

      Annatte first DTS padamthil onnu

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +18

      @@thengakola അതെ അങ്ങനെ എന്തോ ഞാൻ കേട്ടിരുന്നു...ഈ പടം എൻ്റെ ഫ്രണ്ട് തീയറ്ററിൽ പോയി കണ്ടിരുന്നു അവൻ്റെ ചെറുപ്പത്തിൽ...അവൻ പറഞ്ഞത് sound നമ്മൾ ഇത് വരെ കേൾക്കാത്തത് പോലത്തെ effect ഉള്ളതായിരുന്ന് എന്നാണ്

    • @jasnasiddique1725
      @jasnasiddique1725 2 ปีที่แล้ว +5

      Super movi

    • @balanbalan790
      @balanbalan790 2 ปีที่แล้ว +3

      Horror movies

    • @menonch4621
      @menonch4621 ปีที่แล้ว +2

      W22w22222222222222 Quran @@thengakola

  • @mahadev-
    @mahadev- ปีที่แล้ว +1028

    2023 ൽ ഈ സിനിമ കാണുന്നവർ ഇവിടെ കമോൺ 🥰

  • @sreedhi1199
    @sreedhi1199 11 หลายเดือนก่อน +549

    2024 ൽ കാണുന്നവർ ഉണ്ടോ ❤️🔥

  • @OptimisticHikingWaterfal-hi6fi
    @OptimisticHikingWaterfal-hi6fi 8 หลายเดือนก่อน +101

    2024 april കാണുന്നവർ ഉണ്ടോ 😅

    • @ArathiCg
      @ArathiCg 7 หลายเดือนก่อน

      May ✅

    • @RamnaSaju
      @RamnaSaju หลายเดือนก่อน

      25 അടുക്കുബോൾ

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti หลายเดือนก่อน +1

      november

    • @ManuCl-s4g
      @ManuCl-s4g 13 วันที่ผ่านมา

      ഉണ്ട് ഡിസംബർ. 14.12.2024

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +389

    സത്യം പറയാമല്ലോ ഈ സിനിമ കണ്ട് പേടിച്ച് വിറച്ചിട്ടുണ്ട് കുട്ടിക്കാലത്ത് 😆.
    ഇപ്പൊ age 27 എങ്കിലും, ഒറ്റക്ക് headset വെച്ച് ഈ പടം കണ്ട് പേടിക്കാൻ നല്ല രസമാണ് ❤️❤️❤️.
    നല്ല പാട്ട് "മഞ്ഞും കൂടാരവും പഞ്ഞി താഴ്വാരം " 🎶🎶🎶❤️❤️❤️❤️

  • @DrMuhammedShan
    @DrMuhammedShan ปีที่แล้ว +123

    വാണി വിശ്വനാദ് ഒക്കെ എന്തൊരു സൂപ്പർ നായികയാ... അവർക്ക് പകരം മറ്റൊരു നായികയും ഇപ്പോളും വന്നിട്ടില്ല.... സൂപ്പർ ഫിലിം... 👍👍👍

  • @anishmarlboro9940
    @anishmarlboro9940 2 ปีที่แล้ว +115

    പണ്ട് കണ്ട് ഒരുപാട് ഭയപ്പെട്ടിരുന്ന മൂവി മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ചലച്ചിത്രം എത്ര കണ്ടാലും മതിവരില്ല രാത്രിയിൽ തനിച്ചിരുന്നു കാണണം ഈമൂവി ഹോ 😲😲😲😲😲😲

  • @AnishMarlboro
    @AnishMarlboro ปีที่แล้ว +181

    മലയാള സിനിമ ലോകം കണ്ട ഏറ്റവും നല്ല ഹൊറർ ചലച്ചിത്രം വാണി വിശ്വനാതിന്റെ ആ രൂപം ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല ഭീതിയോടെ ഈ 2023 ലും കാണുന്നു 😮😮😮😮😮

    • @sr4865
      @sr4865 6 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄😄😄😄😄😄😄😄😄😄😄🥱🥱🥱🥱

    • @Alliswell-jz9ft
      @Alliswell-jz9ft 5 หลายเดือนก่อน +3

      ഉണ്ട മലയാള സിനിമ യിൽ ഇതിനേക്കാൾ ബെറ്റർ എത്ര എണ്ണം ഉണ്ട്

    • @ahwellprince1228
      @ahwellprince1228 4 หลายเดือนก่อน

      ഏതാ 🤔​@@Alliswell-jz9ft

    • @andreaammu9702
      @andreaammu9702 หลายเดือนก่อน

      ​@@ahwellprince1228winter

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 7 หลายเดือนก่อน +101

    ഇന്ദ്രിയം
    ആകാശഗംഗ
    സമ്മർ പാലസ്
    മേഖസന്ദേശം
    പകൽപൂരം
    🥰

    • @neethuvinod218
      @neethuvinod218 6 หลายเดือนก่อน +7

      Ee bargavi nilayam

    • @explorer_guy
      @explorer_guy 5 หลายเดือนก่อน +3

      ​@neethuvinod218
      Yep.. pandethe Kiran TV il varille 😮

    • @kailasnathd9945
      @kailasnathd9945 3 หลายเดือนก่อน +4

      🎉

    • @ABINSIBY90
      @ABINSIBY90 3 หลายเดือนก่อน +8

      വെള്ളിനക്ഷത്രം, അപരിചിതൻ

    • @vishnuvijayakumarakurup695
      @vishnuvijayakumarakurup695 2 หลายเดือนก่อน +3

      രാജാവിന്റ്കൊട്ടാരത്തിൽകേറിഉടായിപ്പുകാണിച്ചതിനല്ലേ രാജാവ്കൊന്നത്‌ നീലിഅതിന്എന്തിന്പകകാണിക്കണം

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +201

    പാവം വിക്രം പത്ത് 30 വയസ് കഴിഞ്ഞ കാലത്ത് ഈ type പടങ്ങളിൽ ഒക്കെ നടിച്ചു. ഇന്നു ഇടയ്ക്കൊക്കെ പടം പൊട്ടിച്ചാലും കമൽ ഹാസനോളം ചേർത്ത് വായ്ക്കാവുന്ന ഇന്ത്യൻ നടനായല്ലോ . Dedication and hardwork 🙏

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +1

      അതെ. അന്നാരെങ്കിലും ഓർത്തുകാണുമോ 10-30 വയസ്സുള്ള ആ ചെറുപ്പക്കാരൻ തമിഴിലെ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന വലിയ star ആവുമെന്ന്. 1999 il സേതു ഇറങ്ങിയപ്പോൾ ആണ് വിക്രത്തിന്റെ രാശി തിളങ്ങിയത്

    • @saraths4187
      @saraths4187 ปีที่แล้ว +9

      Sethu theateril kalikumpol

    • @jebinjames9593
      @jebinjames9593 ปีที่แล้ว +10

      @@saraths4187 yes apolekum star aayi but committed aaya pala Malayalam movies aa time irangiyath

    • @je_suis_amor
      @je_suis_amor ปีที่แล้ว +4

      sethu vannu star aayi..adtha varsham dill vann pinne gemini dhool sami oru varav aarnnu.. pinne 4-5 kollam tamizhile number one inger thanne.. anyan industry hit...gilli vannthode vijay pathukke kalam pidichu...vikram varumpol koode kathi ninna madhavan hindiyilott poyi career kalanju ..prashanth complete out aayi..vayass keri thodangiya arjunum prabhuvum vijay kanthum sathya rajum okke side aayi idakkalath floaps aayi ellarum ezhuthi thalliya ajith oru sidel pathukke pongi vannu ..2010 okke aayi vannappazhekk soorya kathy vannathode aan sherikkum vikramin star ststus illande aaye pinne ajith vijay surya vikram enna level aayi ..oru podippayyan athinidakk keri mass kaanich dhanush avan opposite chimbuvum 2000-10 sherikkum tamizhile ettom best entertiners vanna samayam aan ..ee samayath rajni-kamal ethand break edkkunna samaym koode aarnn next star aaraan enn ellrum nokkunna time

    • @jebinjames9593
      @jebinjames9593 ปีที่แล้ว +5

      @@je_suis_amor suriya still struggling. villain character cheyyan nokiyalum vijay sethupathy opposit und. villain means star villain.

  • @vinithavinithavinitha8865
    @vinithavinithavinitha8865 2 ปีที่แล้ว +264

    എത്രയെത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു ഹൊറർ ചിത്രം

  • @rahulppazhani4601
    @rahulppazhani4601 ปีที่แล้ว +33

    ഇപ്പഴും രാത്രി തനിച്ചിരുന്നു ഹെഡ്സെറ്റ് വെച്ച് കണ്ടാലും പേടിക്കും...
    ഇഗ്‌നേഷിയസ് സഹോദരന്മാരുടെ സംഗീതം BGM.. വേറെ ലെവൽ

  • @harikrishnank1996
    @harikrishnank1996 2 ปีที่แล้ว +640

    അന്നത്തെ കാലത്ത് നിഷാന്ത് സാഗർ ഏത് യക്ഷിക്കും പ്രേമിക്കാൻ തോന്നുന്ന ഒരു ഗന്ധർവ്വൻ ആയിരുന്നു😂🥰

    • @pavithranpavithran8026
      @pavithranpavithran8026 2 ปีที่แล้ว +2

      @@KrishnaDasPC kh Pats
      hi
      , zee xx

    • @manutk2020
      @manutk2020 2 ปีที่แล้ว +7

      VERE ETH MOVIEIL AANU ULLATH

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +17

      @@manutk2020 ജോക്കർ, ഫാന്റം

    • @everyasaday1421
      @everyasaday1421 2 ปีที่แล้ว +9

      He is my fvrt one💃

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +18

      @@everyasaday1421 He was looking handsome when he had no moustache🥰❤️👌

  • @kunjoon
    @kunjoon 2 ปีที่แล้ว +62

    പ്രേത പടം എന്നൊക്കെ പറഞ്ഞാൽ ഇതാണ്🔥🔥🔥❤❤ അടിപൊളി മൂവി

  • @vyshakhashokan2100
    @vyshakhashokan2100 11 หลายเดือนก่อน +13

    ചെറുപ്പത്തിൽ ഇത്രയും പേടിപ്പിച്ച ഒരു സിനിമ വേറെയില്ല ടീവിയിൽ വരുമ്പോൾ ചാനൽ മാറ്റിക്കളയും 😂 ഇപ്പോ ഏത് പാതിരയ്ക്കും ഒറ്റയ്ക്കിരുന്നു കാണും മലയാളത്തിലെ മികച്ച ഹൊറർ മൂവി 🔥🔥👌

  • @chekuthanmastergaming5269
    @chekuthanmastergaming5269 11 หลายเดือนก่อน +158

    2024 ജനുവരിൽ കാണുന്നവർ അരക്കിലും undo😊

    • @habeebanaser7966
      @habeebanaser7966 9 หลายเดือนก่อน +19

      ഞാൻ ഉണ്ട് 2024മാർച്ചിൽ

    • @chippytomy-td4tx
      @chippytomy-td4tx 9 หลายเดือนก่อน +3

      Yes

    • @chippytomy-td4tx
      @chippytomy-td4tx 9 หลายเดือนก่อน +3

      ഞാൻ മിക്കവാറും ഈ പടം കാണും എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു

    • @ansiyanisam2593
      @ansiyanisam2593 9 หลายเดือนก่อน +1

      March 2024

    • @sandeeptp983
      @sandeeptp983 9 หลายเดือนก่อน

      2024 march 31..
      ഇടക്കൊക്കെ ഈ പടം കാണാറുണ്ട്

  • @ABHINAV-v3
    @ABHINAV-v3 2 ปีที่แล้ว +28

    ഒത്തിരി നാളായി കാണണം എന്ന് വിചാരിച്ചു കണ്ട സിനിമ. കൊള്ളാം അടിപൊളി 👌👌

  • @arjunu9251
    @arjunu9251 2 ปีที่แล้ว +248

    പഴയ ഹോറർ സിനിമയിൽ ഈ ചിത്രം കാണാൻ ഒരു പ്രത്യേക രസമുണ്ട്..

    • @Haran23
      @Haran23 2 ปีที่แล้ว +4

      സത്യം

    • @gladwin7214
      @gladwin7214 2 ปีที่แล้ว +10

      Ippozhathe horror movie enikum ishtamall...pandathe horror= horror+thrill+ comedy.
      Sherikum oru tour poya feel kitum

    • @villagevlog6905
      @villagevlog6905 2 ปีที่แล้ว +4

      💯💯. Ithu oru 3masam kudumbo vannu kanum

    • @francissham872
      @francissham872 2 ปีที่แล้ว +2

      Enikku ettavum ishtapetta horour movie aanu

    • @manumathew4004
      @manumathew4004 2 ปีที่แล้ว +1

      അഞ്ഞോടാ

  • @davidmathew7289
    @davidmathew7289 2 ปีที่แล้ว +246

    Hollywood ൽ പോലും ഇല്ലാത്ത ത്രിൽ അടിപ്പിക്കുന്ന മലയാളം ഹൊറർ movie...എത്ര പ്രാവശ്യം കണ്ടു എന്നെനിക്കുതന്നെ അറിയില്ല.... അത്രയേറെ ഇഷ്ടം... 💕💕👌👌

  • @KRISs76699G
    @KRISs76699G 2 หลายเดือนก่อน +20

    2024 October il kanunavar? Evergreen malayalam horror movie ❤

    • @gopika723
      @gopika723 หลายเดือนก่อน +2

      November 😂

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +44

    പണ്ട് രാത്രികളിൽ ഏഷ്യാനെറ്റിൽ ഈ പടം വരുവായിരുന്നു.. വാണി വിശ്വനാഥ് പ്രേതമായി പേടിപ്പിച്ചുകളഞ്ഞു. വീട്ടിൽ നൊസ്റ്റു അടിച്ചിരിക്കുന്ന സമയത്ത് ഈ പടം ഇടയ്ക്കു കാണാൻ വരും. എനിക്കിഷ്ടമാണ് ഇങ്ങനെയുള്ള ഗാങ് സിനിമകൾ. എല്ലാവരുകൂടെ എന്തു രസമാണല്ലേ.. നിഷാന്ത് സാഗറിന്റെ അഭിനയം കൊള്ളാം. ചെക്കൻ പൊളിയാണ്. അന്നത്തെ കാലത്തെ ടെക്നോളജി ഉപയോഗിച്ച് മികച്ച രീതിയിൽ ഈ പടം ചിത്രീകരിച്ചു. സാമ്പത്തിക വിജയം നേടിയ പടമാണ്. ഡോൾബി ഡിടിഎസ് സൗണ്ട് നന്നായി ആസ്വദിച്ചു. നൊസ്റ്റാൾജിക് മൂവി.

    • @harikrishnank1996
      @harikrishnank1996 2 หลายเดือนก่อน +1

      നിഷാന്ത് സാഗറിനെ കണ്ടാൽ ഒരു ബോളിവുഡ് ചോക്ലേറ്റ് ഹീറോയുടെ lookund. ഒരു ഗന്ധർവ്വനെ പോലെയും lookund🔥❤️❤️

  • @sameerpmajeed6094
    @sameerpmajeed6094 ปีที่แล้ว +43

    ഇതേപോലെ ഒരു excellent movie എടുക്കാൻ.. ഇന്ന് ഈ 2023 ൽ ആർകെങ്കിലും പറ്റുമോ........ ഇന്ന് ഇറങ്ങുന്ന സിനിമകൾ സംവിധായകർ അഭിനേതാക്കൾ തന്തക്ക് പിറക്കാത്ത snobe സിനിമകൾ... നല്ലതെല്ലാം നശിച്ചു

  • @AyishAyish-m5r
    @AyishAyish-m5r หลายเดือนก่อน +10

    2024 ലിൽഈ സിനിമ കാണുന്നവരുണ്ടോ

  • @suvithao4606
    @suvithao4606 9 หลายเดือนก่อน +6

    Vindum vindum kanan thonuna movie. Cherupathil tiyataril erunu pedichu kanda cinima. Nostalgiya 👍👌🥳🥳🥳🥳🥰🥰🥰🥰🥵🥵🥵

  • @MeenuMeenakshi.M
    @MeenuMeenakshi.M 10 หลายเดือนก่อน +31

    2024 ൽ കാണുന്നവരുണ്ടോ

    • @Yox-5943
      @Yox-5943 9 หลายเดือนก่อน

      Lla

    • @pragya-g4c
      @pragya-g4c 16 วันที่ผ่านมา +1

      Yes♥️

  • @mrbeastt4414
    @mrbeastt4414 ปีที่แล้ว +19

    അന്നത്തെ കാലത്ത് ജിമ്മൻ നിഷാദ് സാഗർ, അവസാനം ക്ലൈമാക്സ് pwoli....... നല്ല vfx👍

  • @vishnurajn.r3798
    @vishnurajn.r3798 ปีที่แล้ว +34

    പണ്ട് തീയേറ്ററിൽ പോയി കണ്ട് പേടിച്ച സിനിമ പിന്നെ ടീവിയിൽ ഒന്നും ഇട്ട് കണ്ടിട്ടില്ല.,.. Nostalgic horrorr🥰🥰🥰

    • @diljithdinesh6886
      @diljithdinesh6886 ปีที่แล้ว +3

      ഏഷ്യാനെറ്റ്‌ ആണെന്ന് തോന്നുന്നു ഇതിന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് അല്ലെ?

    • @aravindvr1544
      @aravindvr1544 ปีที่แล้ว +1

      M m ഇപ്പോൾ ഇടുന്നില്ല അവർ

    • @diljithdinesh6886
      @diljithdinesh6886 ปีที่แล้ว +4

      @@aravindvr1544 എന്നാലും ഈ പടം ഏഷ്യാനെറ്റ്‌ എച്ച് ഡിയിൽ കാണാൻ പറ്റുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ഈ സിനിമ തൊട്ടാണ് dts surrounding system മിക്ക സിനിമകളിൽ വരാൻ തുടങ്ങിയത്.

  • @amgamermods
    @amgamermods ปีที่แล้ว +70

    ഈ ആണി തറച്ച മരം എവിടെ ആണെന്ന് അറിഞ്ഞെങ്കിൽ പോയിട്ട് അത് ഊരമയിയുന്നു 🥺🥺 അങ്ങനേലും അടുത്ത ഭാഗം കൂടി കാണാമല്ലോ 🥰

    • @muhammedpk1730
      @muhammedpk1730 ปีที่แล้ว +2

      😂

    • @divyanair9858
      @divyanair9858 ปีที่แล้ว

      🤣🤣🤣🤣

    • @kirankishor1683
      @kirankishor1683 11 หลายเดือนก่อน +1

      Athu climax il thee pidich kathi poyallo😢

    • @aleenamary4844
      @aleenamary4844 9 หลายเดือนก่อน

      Ini uran pattoolaa... marathil tharacha aani urban atra kothiyanel veetil valla teak o maavo oke undel athil valla aani chuttika vech adich kettit uriyedutho....... Anganekilum thante moham nadakatteee😂😂😂....

    • @ajmohan1989
      @ajmohan1989 6 หลายเดือนก่อน

      😂😂😂

  • @akzdz1873
    @akzdz1873 5 หลายเดือนก่อน +12

    അഞ്ചാറ് peg അടിച്ച് രാത്രി 2 മണിക്ക് ശേഷം ഒറ്റക്ക് ഈ movie കാണാൻ നല്ല vibe ആണ് ... പൊളിക്കും 😅 ... Time 3.41 , July 11 2024 🎉

  • @midhunm531
    @midhunm531 ปีที่แล้ว +30

    ചിരിക്കുന്നോ.. നിൻ്റെ ചിരിയോക്കെ മാറ്റും ഞാൻ 😂😂😂 ഹനീഫ ഇക്ക

  • @hazishibu9830
    @hazishibu9830 9 หลายเดือนก่อน +6

    സൂപ്പർ movie.. ഏറ്റവും നല്ല മലയാളം horror ചിത്രം 😍

  • @sreejitha5337
    @sreejitha5337 2 ปีที่แล้ว +104

    മലയാള സിനിമയിൽ വന്ന ഏറ്റവും സുന്ദരനായ വില്ലൻ ദേവൻ

    • @thejuss5822
      @thejuss5822 ปีที่แล้ว +4

      Adhyamayi ee padam kanan vannitt review nokkan commentil vanna *le njan 🙂

    • @AkhilMj-r4s
      @AkhilMj-r4s 8 หลายเดือนก่อน +4

      കളർ ഉണ്ട് .ഹൈറ്റും. അത്രാുള്ളൂ

    • @akhilsudhinam
      @akhilsudhinam 14 วันที่ผ่านมา

      ​@@AkhilMj-r4sഫേസ് സൂപ്പർ ആണല്ലോ ആകെ ഉള്ള മൈനസ് സൗണ്ട് ആണ്

  • @Thomasmullerthegoat
    @Thomasmullerthegoat ปีที่แล้ว +37

    വിക്രമിന്റെ guest roll❤️‍🩹

    • @shiyas7216
      @shiyas7216 7 หลายเดือนก่อน +1

      വിക്രം സ്റ്റാർ ആവുന്നതിന് മുന്നെ ചെയ്ത ചെയ്ത ചില്ലറ റോൾ ഒക്കെ ഇപ്പൊൾ ഗസ്റ്റ് റോള് ആക്കിയോ 🤣🤣🤣

    • @rubanthomas
      @rubanthomas 7 หลายเดือนก่อน

      eppo

    • @Thomasmullerthegoat
      @Thomasmullerthegoat 7 หลายเดือนก่อน

      @@shiyas7216 വിക്രം എന്ന് സ്റ്റാർ ആയത് നീ അന്യന് ശേഷം ആയിരിക്കും ജനിച്ചത്

    • @Thomasmullerthegoat
      @Thomasmullerthegoat 7 หลายเดือนก่อน

      @@rubanthomas flashback il

  • @shafiqrahman_5767
    @shafiqrahman_5767 2 ปีที่แล้ว +164

    നിഷാന്ത് സാഗർ തകർത്ത പടം. മലയാളത്തിലെ ഒരു under rated സിനിമ

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +6

      Vani vishwanath aan..

    • @Nightrider238
      @Nightrider238 2 ปีที่แล้ว +12

      Not underrated. This was a superhit at theatres

    • @shafiqrahman_5767
      @shafiqrahman_5767 2 ปีที่แล้ว +4

      @@Nightrider238 Glad 🥰

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +14

      നിഷാന്ത് സാഗർ ഇതിൽ കാണുമ്പോൾ ശരിക്കുമൊരു ഗന്ധർവ്വൻ തന്നെ😂❤️

    • @jithendrakumar5083
      @jithendrakumar5083 2 ปีที่แล้ว +2

      @@Nightrider238 Yes box office thookiyadi

  • @Anoop-k23
    @Anoop-k23 6 หลายเดือนก่อน +18

    Horror movie യിൽ ഏറ്റവും കൂടുതല് ഓടിയ സിനിമ 2000 ൽ ഏറ്റവും കൂടുതല് പണം വാരിയ സിനിമകളിൽ ഒന്ന് ഇന്ദ്രിയം

    • @Kallansugesh
      @Kallansugesh 2 หลายเดือนก่อน +1

      എനിക്ക് വളരെ ഇഷ്ടപ്പെട്ട ഫിലിം ആണ്..Film flop എന്നാണ് ഞാൻ വിചാരിച്ചത്..കാരണം വളരെ പെട്ടെന്ന് തന്നെ ടിവി യില് telecast ചെയ്തു..പണ്ടൊക്കെ flop films ആണ് പെട്ടെന്ന് tvyil telecast ചെയ്തിരുന്നത്..

  • @dhaneshca228
    @dhaneshca228 2 ปีที่แล้ว +93

    പണ്ട് ഇങ്ങനെ ഒരു ഇംഗ്ലീഷ് മോഡൽ horrror മൂവി ❤, ആ കോളേജ് ട്രിപ്പ്‌ പിന്നെ ❤❤❤i love this മൂവി 👍

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +70

    The acting, direction, screenplay, BGM's... totally got transported to another world. 😍❤️

    • @shamsudeenshamsu5217
      @shamsudeenshamsu5217 ปีที่แล้ว +1

      2023 ഓഗസ്റ്റിൽ കാണുന്നവർ ആരൊക്കെ

    • @Sumisvlog.
      @Sumisvlog. ปีที่แล้ว +1

      ഒൿടോബർ

    • @abhijiths9604
      @abhijiths9604 ปีที่แล้ว

      💯

  • @Abhi_Amigo25
    @Abhi_Amigo25 2 ปีที่แล้ว +119

    ചെറുപ്പത്തിൽ കുറെ പേടിപ്പെടുത്തിയ സൂപ്പർ ഹൊറർ മൂവികളിലോന്ന്. വാണി ചേച്ചി കിടു
    സ്റ്റോറി, ഹൊറർ സീൻസ്, ബിജിഎം സ്കോർ പൊളി✌️🔥

    • @Elvisjacob1998
      @Elvisjacob1998 2 ปีที่แล้ว +1

      @@ളാഹേൽവക്കച്ചൻ 😂😂😂.
      ഇവിടെയും

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Yes bro

  • @kannansubrahmanian
    @kannansubrahmanian ปีที่แล้ว +37

    വിക്രം ലാസ്റ്റ് അഭിനയിച്ച മലയാള സിനിമ...

    • @aleenamary4844
      @aleenamary4844 6 หลายเดือนก่อน

      Ayyo srry mari poyi. Vikram nn kettapo boban aalummodan anenn vijarichu. Ayalde peru ariyilarunn

  • @RajeshC-xf4eh
    @RajeshC-xf4eh 10 หลายเดือนก่อน +8

    Pazhaya pretha padagal kanumbol oru wibanu😊

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp หลายเดือนก่อน +8

    2024 il kanunnavar indo......❤

  • @prasadpranavamparippally
    @prasadpranavamparippally หลายเดือนก่อน +3

    സൂപ്പർ മൂവി നല്ല വണ്ണം പേടിപ്പിക്കുന്നുണ്ട് ആവശ്യം ഇല്ലാതെ പ്രേതത്തിന്റെ ഒച്ചയും അട്ടഹാസവും കൊലചിരിയും യക്ഷി പൂച്ച ആവുന്നത് പാമ്പ് ആവുന്നത് ഒന്നും ഇല്ലാതെ മാന്യമായി ബോർ അടിപ്പിക്കാതെ യക്ഷി യെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട് വാണി വിശ്വനാഥ്‌ നന്നായി ചെയ്തിട്ടുണ്ട് കൊച്ചിൻ ഹാനിഫ യുടെ കോമഡി യും സൂപ്പർ സോങ് സൂപ്പർ 👌👌

  • @wyndvenom8078
    @wyndvenom8078 ปีที่แล้ว +12

    എത്ര കണ്ടാലും മടുക്കാത്ത സിനിമാ 😊

  • @snebinaugustine
    @snebinaugustine ปีที่แล้ว +98

    1:53:30
    കണ്ടു ല്ലേ!
    ഹനീഫ് ഇക്ക : അതെ!
    ഫുൾ മേക്കപ്പിൽ പറയത്തക്ക ഭംഗി ഒന്നും ഇല്ല 🤣🤣

  • @fingertouchmedia2132
    @fingertouchmedia2132 ปีที่แล้ว +19

    ശ്രീ.പങ്കുണ്ണിയാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.. 👏🏻👏🏻

  • @hitha89
    @hitha89 2 ปีที่แล้ว +52

    നിഷാദ് സാഗർ ഇഷ്ടം 💕💕💕💕💕

    • @PraveenPraveen-ys9wv
      @PraveenPraveen-ys9wv ปีที่แล้ว +1

    • @harikrishnank1996
      @harikrishnank1996 9 หลายเดือนก่อน

      ​@@PraveenPraveen-ys9wv Nishanth Sagar here has resemblance to Sri Krishna❤️❤️

  • @annammakurian1614
    @annammakurian1614 2 ปีที่แล้ว +43

    5:55 for Lena, 8:07 for Geetha Nair, laughing effects and 1:04:24, for Vani vishwanath dubbed by Bhagyalakshmi...

  • @sandeshskumar9986
    @sandeshskumar9986 2 ปีที่แล้ว +11

    Cheruppatil kaanan pedichittu 28 vayasayapo ipozha kandath .... Ende ponnoooo adipoli film 😵‍💫😵‍💫😵‍💫

  • @sneaky6108
    @sneaky6108 ปีที่แล้ว +15

    2023 ഇൽ മാർച്ച്‌ കണ്ടവരുട്ടോ

    • @Aaziyan
      @Aaziyan ปีที่แล้ว

      ഞാൻ ❤

    • @whitecatgarden
      @whitecatgarden ปีที่แล้ว

      😊👍

    • @jiju466
      @jiju466 ปีที่แล้ว

      ഉണ്ട് 😁

    • @Aaziyan
      @Aaziyan ปีที่แล้ว

      @@jiju466 ഇന്റെ ദേവിയെ 😂

  • @dijithe8827
    @dijithe8827 2 ปีที่แล้ว +50

    ( ഈ കൊട്ടാരത്തോട് ആണ് അവൾക്ക് പക അതുകൊണ്ട് തന്നെ ഇവിടെ താമസിക്കാൻ വരുന്നത് ആരാണെങ്കിലും അവൾ ശത്രുവായി മാത്രമേ കാണൂ വർഷങ്ങളായി തന്റെ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു നീലി
    ആ മരത്തിൽ നിന്നും അവളെ ബന്ധിച്ച ആ ആണി ഇയാൾ ഇളക്കി മാറ്റിയതോടെ അവൾ സ്വതന്ത്രയായി അതിന്റെ സൂചനയാണ് ഇവിടെ നടന്ന ദുർമരണങ്ങൾ നീലി സൗന്ദര്യതിന്റെ നിറകുടം ആണ്
    എന്നാൽ തന്റെ ശത്രുവിനെ സംഹരികാൻ അവൾ ഏത് പൈശാചിക രൂപവും സ്വീകരിക്കും അവളിൽ അങ്ങനെ
    ഒരു പൈശാചിക രൂപം ഉണ്ട്
    അത് ദർശിക്കാൻ ഒരു പക്ഷേ നിനക്ക് കഴിഞ്ഞേകാം ആ സമയത്ത് മനോബലം കൈവെടിയരുത് ) ഇത് ഈ സിനിമയിൽ പ്രതാപചന്ദ്രൻ പറയുന്ന ഡയലോഗ് ആണ് എന്നാൽ ഇപ്പോൾ ഈ സിനിമ
    കണ്ടപ്പോൾ ഈ രംഗം ഇതിൽ ഇല്ല

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว +1

      🤔🤔🤔

    • @AkhilMj-r4s
      @AkhilMj-r4s 8 หลายเดือนก่อน +1

      Kandillle original neeli 108 years old

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 ปีที่แล้ว +8

    ഈ സിനിമ ഞാൻ തീയത്രിൽ പോയി നേരിൽ കണ്ടത് 90 കാലം ❤

  • @MALIKBRO
    @MALIKBRO 2 ปีที่แล้ว +200

    ഒരു ഞായറാഴ്ച്ച സൂര്യ ടി വി യിൽ 5 മണിക്ക്‌ ഈ സിനിമ വന്നു കുറേ അപ്പുറത്ത്‌ ഒരു വീട്ടിൽ പോയാണു ഈ സിനിമ കണ്ടത്‌ സിനിമ കഴിഞ്ഞപ്പൊ ഇരുട്ടായി അന്ന് ഞാൻ ഓടിയ ഓട്ടം പിടി ഉഷ കൂടെ ഓടിയിരുന്നങ്കി വരെ തോറ്റ്‌ പോയേനേ😂😂😂

    • @sanoops3521
      @sanoops3521 2 ปีที่แล้ว +9

      ഏഷ്യ നറ്റ് അല്ലേ

    • @HariKrishnan-fc3du
      @HariKrishnan-fc3du 2 ปีที่แล้ว +1

      🤭

    • @arjunashok7225
      @arjunashok7225 2 ปีที่แล้ว +8

      Asianet satellite rights

    • @jessymathew2448
      @jessymathew2448 ปีที่แล้ว +3

      😂😂😂

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +5

      Ee cinemayude telecast rights asianetinanu

  • @__devil_vampire__582
    @__devil_vampire__582 ปีที่แล้ว +40

    ഈ കൊട്ടാരം ഒരു resort ആണ് ആണ്..ആരും താമസം ഒന്നുമില്ല .ഒരു സെക്യൂരിറ്റി മാത്രം... Ngt ഒന്ന് പോയതാ.. ഇജ്ജാതി horror vibe.... Yaa mwone😮

    • @aleenatdaniel1813
      @aleenatdaniel1813 ปีที่แล้ว

      എവ്ടാണ് ആ place

    • @__devil_vampire__582
      @__devil_vampire__582 ปีที่แล้ว +4

      @@aleenatdaniel1813 കുട്ടിക്കാനം root ആണ്... അവിടെ വരെ പോകണ്ട അതിനു മുമ്പ് highway ഇൽ നിന്ന് ഒരു offroad വഴി ഉണ്ട്... ആ സ്ഥലത്ത് ആകെ ഉള്ള off root... അതിന്റെ എൻഡിൽ ആണ് ഈ place

    • @__devil_vampire__582
      @__devil_vampire__582 ปีที่แล้ว

      ​@@aleenatdaniel1813അമ്മച്ചി കൊട്ടാരം എന്ന് തിരക്കിയാൽ മതി... അതാണ് ആ വീടിന്റെ name.... 😍

    • @sreerakshith
      @sreerakshith ปีที่แล้ว

      Ee resortinte per ntha

    • @abinthannimattam2014
      @abinthannimattam2014 ปีที่แล้ว +1

      ​@@sreerakshithഅമ്മച്ചി കൊട്ടാരം.. Kuttikkanam.

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +97

    *2025 ജനുവരി 1 ശേഷം 😌കാണുന്ന ആരൊക്കെ ഉണ്ട് ❤❤😌😌😌😌😌*

    • @jaseelachayoth4238
      @jaseelachayoth4238 ปีที่แล้ว

      2023😃

    • @jiju466
      @jiju466 ปีที่แล้ว

      2023 മാർച്ച്‌ 22 നു കാണുന്നു 😁

    • @ashkarkhan2234
      @ashkarkhan2234 8 หลายเดือนก่อน

      Ennanne April 30

    • @SnehaSneha-q6e
      @SnehaSneha-q6e 8 หลายเดือนก่อน

      May 1 😌

    • @ratheeshillickal111
      @ratheeshillickal111 8 หลายเดือนก่อน

      Njn ennu epol kandu kondu erikkunu

  • @maana5623
    @maana5623 ปีที่แล้ว +22

    എന്തിനാ 1:08:49 scene ഡിലീറ്റ് ആക്കിയെ? നല്ല BGM ഉണ്ടായിരുന്നതാ.. ദേവൻ വാണി വിശ്വനാഥിന്റെ ചുണ്ടിൽ നിന്ന് ഒഴുകി വീഴുന്ന തേൻ താടിയിൽ നിന്ന് നുകരുന്ന സീൻ ആണ്.. അതുകൊണ്ട് ആയിരിക്കും അല്ലേ പിന്നെ അവസാനം ബോബൻ ആലമൂടൻ ശൂലം കൊണ്ട് കുത്തുന്ന സീനും ഇല്ല.. ഇപ്പോഴത്തെ സിനിമകളെ അപേക്ഷിച്ച് ഒന്നും അല്ല ഈ സീനുകൾ. പറ്റുമെങ്കിൽ cut ചെയ്യാതെ അതെല്ലാം ഒന്നും കൂടി ചേര്ത്ത് Remaster ചെയ്ത് ഇറക്കണംട്ടോ. വളരെ കുറച്ച് നല്ല പ്രേത പടങ്ങളിൽ ഒന്നാണ് ഇന്ദ്രിയം. ഇനി ആരും ഇതിലും നല്ല പ്രിന്റ് എറക്കാൻ കഴിയാതെ തരത്തിൽ ഉള്ള Remastered Version ആവണം എന്നൊരു അഭ്യർഥന ഉണ്ട്. OST സെപ്റേറ്റ് ആക്കി ഇറക്കിയാൽ അടിപൊളി ആയിരിക്കും. Request ആയി മാനിച്ച് അത് ചെയ്യണംട്ടോ. 🙏

  • @sruthisudharsan5039
    @sruthisudharsan5039 ปีที่แล้ว +10

    ചെറുപ്പത്തിൽ ഒരുപാട് പേടിച്ചു horror movie 🥹🥹🥹💯

  • @divyanair6176
    @divyanair6176 ปีที่แล้ว +24

    ചിയാനെ guest റോളിൽ കൊണ്ടു വന്ന director ക്ക് അദ്ദേഹത്തെ നായകനാക്കി ഈസിനിമ ചെയ്താൽ പോരായിരുന്നോ?

  • @vishnuvichu448
    @vishnuvichu448 4 วันที่ผ่านมา +1

    അന്നത്തെ ന്റെ കുട്ടി കാലത്ത് asianet il kanda pedicha ഫിലിം 🔥

  • @arakkalsathansanu2641
    @arakkalsathansanu2641 10 หลายเดือนก่อน +15

    2024 kanunnavar undo

  • @sanooptvinod4806
    @sanooptvinod4806 6 หลายเดือนก่อน +3

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ ❤️🔥

  • @Sudhee1992
    @Sudhee1992 2 ปีที่แล้ว +104

    ഈ കൊട്ടാരത്തിൽ ഞാൻ കഴിഞ്ഞ മാസം പോയിരുന്നു ഇപ്പോ എല്ലാം തകർന്നു ഇതിനുള്ളിൽ..പക്ഷെ ഇത്തിരിക്കുന്ന സ്ഥലം ഒരു ഒന്നൊന്നര സ്ഥലമായിരുന്നു.. മഞ്ഞും ഉണ്ടായിരുന്നു. What a vibe❤️

    • @shuhaibmuhammed107
      @shuhaibmuhammed107 2 ปีที่แล้ว +5

      Evideya sthalam?

    • @Sudhee1992
      @Sudhee1992 2 ปีที่แล้ว +12

      @@shuhaibmuhammed107 bro കുട്ടിക്കാനം,അമ്മച്ചികൊട്ടാരം

    • @ciraykkalsreehari
      @ciraykkalsreehari 2 ปีที่แล้ว +9

      Carbon Moviyil kanikunna palace ithano? 🤔

    • @Sudhee1992
      @Sudhee1992 2 ปีที่แล้ว +3

      @@ciraykkalsreehari അതെ

    • @കുണ്ടൻഉസ്താദ്
      @കുണ്ടൻഉസ്താദ് 2 ปีที่แล้ว +7

      ഞങ്ങളുടെ നാട് ആണ് ബ്രോ.. കുട്ടിക്കാനം.

  • @Ajcvd
    @Ajcvd ปีที่แล้ว +21

    ഭയം ഇപ്പോഴും എന്റെ ഒരു വികാരം ആണ്, അതെ ഞാൻ ഭയത്തെ സ്നേഹിച്ചവൻ, ഭയത്തിന്റ രാജകുമാരൻ 😎😎

  • @andrinjohn3449
    @andrinjohn3449 3 ปีที่แล้ว +16

    Thank you dude ,much appreciated

  • @wreslingnewssmalayalam1156
    @wreslingnewssmalayalam1156 2 ปีที่แล้ว +49

    Nishant Sagar ❤️

  • @sureshcv4630
    @sureshcv4630 ปีที่แล้ว +3

    Mattu horor movies malayalam nokkumbol
    This is NO 1 POSITION

  • @razalchirammal3499
    @razalchirammal3499 2 ปีที่แล้ว +23

    പണ്ട് ഈ പടം ടീവിയിൽ കാണുബോൾ ഈ പടമാണ് ആകാശഗംഗ എന്നാണ് ഞാൻ കരുതിയത് സൂപ്പർ ഹൊറർ മൂവി 🔥

  • @hareeshh3527
    @hareeshh3527 ปีที่แล้ว +76

    _പണ്ട് ഈ സിനിമ കണ്ടു പേടിച്ച മൂത്രമൊഴിക്കാൻ വെളിയിലിറങ്ങാൻ പറ്റാത്ത നിക്കറിൽ മുള്ളിയ ഞാൻ_ 😀😄😃

  • @albatrozlover8698
    @albatrozlover8698 6 หลายเดือนก่อน +6

    നിഷാന്ത് ഒക്കെ എന്തൊരു ഭംഗി ആർന്നു🤗rdx ലെ അതേ ആളന്നു പറയാനേ വയ്യ😢

    • @harikrishnank1996
      @harikrishnank1996 2 หลายเดือนก่อน +1

      അതെ. പ്രത്യേകിച്ച് 2:03:33😊

    • @albatrozlover8698
      @albatrozlover8698 2 หลายเดือนก่อน

      @@harikrishnank1996 👍

  • @westenzeebra5039
    @westenzeebra5039 2 ปีที่แล้ว +23

    മാർഗ്ഗഴിപെണ്ണേ എന്ന song ചിത്രീകരിച്ചത് ഒന്നും അറിയാത്ത ഒരു കുട്ടി ക്യാമറ ചലിപ്പിച്ചത് പോലെ ആകെ കുളമാക്കി നശിപ്പിച്ചു നല്ലൊരു song ആയിരുന്നു.

  • @Slayer123-g6v
    @Slayer123-g6v ปีที่แล้ว +24

    ഇതു കണ്ടു പേടിച്ച ഒരു കുട്ടികാലമുണ്ടായിരുന്നു☺️🤗

  • @sasikalatr
    @sasikalatr ปีที่แล้ว +5

    പണ്ട് ഈ മൂവി കാണാൻ പേടിയാരുന്നു.... അതുകൊണ്ട് ഇതു വരെ മുഴുവനും കണ്ടിട്ടില്ല... ഇന്ന് മൊത്തം കാണും... 🥴...8/11/2023 Wednesday..

  • @nidhinnajzz2566
    @nidhinnajzz2566 5 หลายเดือนก่อน +2

    ആദ്യ DTS പ്രേത പടം 😨എജ്ജാതി സൗണ്ട് കുട്ടിക്കാല പേടി പടം ☺️

  • @arundevpkarun7062
    @arundevpkarun7062 2 ปีที่แล้ว +35

    My favorite movie..... Nostalgia....

    • @sreejith6181
      @sreejith6181 ปีที่แล้ว

      ഞാൻ പണ്ട് വീഡിയോ കാസ്സെറ്റ് ഒരു പ്രാവശ്യം കണ്ടിരുന്നു... വേറെ ഒന്നിനും അല്ല വാണി വിശ്വനാഥിനെ കണ്ടു കണ്ടു വാണം അടിക്കാൻ

  • @theramananvlogs4429
    @theramananvlogs4429 2 ปีที่แล้ว +48

    ഫുൾ മേക്കപ്പിൽ വലിയ ഭംഗി ഒന്നും ഇല്ല 😂😂

    • @gladwin7214
      @gladwin7214 2 ปีที่แล้ว +5

      Parayathakka bangi onnum illa

  • @dreamangel3941
    @dreamangel3941 ปีที่แล้ว +7

    Meghasandhesam, Akashaganga, Indriyum, Suryakeeridam,sawudhamini, bhadra, lesa, bhargavinelayam ,vellinakshatram.

  • @ShibinaSajith
    @ShibinaSajith ปีที่แล้ว +8

    ഫേസ്ബുക്കിലെ വിഡിയോ കണ്ടു വന്നവർ ഇവിടെ കമോൺ 😅

  • @manujshenoi2558
    @manujshenoi2558 2 ปีที่แล้ว +47

    ക്ലൈമാക്സിൽ നിഷാന്ത് സാഗർ ൻ്റേ ഓട്ടം...👌👌👌👌👌👌👌👌👌👌👌👌🤯🤯🤯🤯🤯🤯🤯🤯🤯🤯

    • @ks8542
      @ks8542 ปีที่แล้ว +2

      Ara abhinayiche atu kandal pedi varunnu

  • @raj.d2996
    @raj.d2996 6 หลายเดือนก่อน +2

    Evergreen super hit film from 2024 watching 😊

  • @athulp.thomas4065
    @athulp.thomas4065 2 ปีที่แล้ว +45

    "Gopan, don't you know: Man is the most dangerous wild animal."

  • @viveksuresh5892
    @viveksuresh5892 2 ปีที่แล้ว +31

    Industrial visit (IV) adhyam aayi kanicha movie...😂😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +2

      ഇൻഡസ്ട്രിയൽ വിസിറ്റ് എന്നല്ലല്ലോ പറയുന്നത് ഇവരുടെ സബ്ജക്ട് ആയിട്ട് അല്ലേ ഇവര് പോകുന്നത്, നാട്ടിൽ എവിടെ ഇൻഡസ്ട്രി. 😇

    • @Ani-gi1pf
      @Ani-gi1pf 2 ปีที่แล้ว

      70sile picnic enna padathil okke undu ee visitokke😂😂😄😄

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +23

    Othiri Naal Kathirunna Horror Movie......👹Thanks Supper Story......🤗👍👍👍
    Eniku Ishtamulla Movieyanu....eniyum Nalla Movies Kathirikkunnu...........🎥🎬

  • @vishnu.p6519
    @vishnu.p6519 ปีที่แล้ว +10

    പാലയ്ക്കൽ കൊട്ടാരം - അമ്മച്ചി കൊട്ടാരം, കുട്ടിക്കാനം ❤️❤️❤️

  • @TJDiaries
    @TJDiaries ปีที่แล้ว +11

    Tour Varumbo aarude kayyilum kaaryamayi luaggage illa. Ennal ellarum idakkidakk sariyum dressum maarunnund. Maalini teacherde cheriya vanity bag mathram.
    Kure kanda movie.. adipoli ❤

    • @rameshdavid6888
      @rameshdavid6888 ปีที่แล้ว

      എന്തൊരു നിരീക്ഷണം.. ജോർജ് കിത്തു പോലും ശ്രദ്ധിക്കാതെ പോയ കാര്യം 😄😄

  • @Foodrunner343
    @Foodrunner343 12 วันที่ผ่านมา +1

    Ee cinema kanda oru orma cherudayut evdeyo und, veetukar motham kanan samadichit ila, athrayk pedichanu ah kalath e Film kanan erunit ulad 😮🔥 #Indriyam

  • @diljithdinesh6886
    @diljithdinesh6886 ปีที่แล้ว +31

    ലിസ, വീണ്ടുംലിസ,ആകാശഗംഗ, ഇന്ദ്രിയം, മേഘസന്ദേശം, ഈ ഭാർഗവിനിലയം, വെള്ളിനക്ഷത്രം, ഇതൊക്ക ആണ് മലയാളത്തിലെ ഏറ്റവും മികച്ച ഹോറർ ത്രില്ലറുകൾ.

  • @sportsprodigy630
    @sportsprodigy630 ปีที่แล้ว +7

    Phoenix movie erangiysthinu shesham kanunnvarundo

  • @bineeshn4961
    @bineeshn4961 ปีที่แล้ว +6

    ഈ കൊട്ടാരം ഞങ്ങളുടെ വീടിനടുത്താണ് 😊

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน

      😊

  • @JithuDxb
    @JithuDxb 7 หลายเดือนก่อน +2

    ഞാൻ 12തവണ കണ്ടു ഒരു മടുപ്പും ഇല്ല ഇനിയും കാണാൻ ആഗ്രഹം ആണ് നല്ല പടം ആണ് ❤️

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +17

    Indriyam and summer palace are two feel good horror movies with good re-watch value❤❤

    • @rtvc61
      @rtvc61 ปีที่แล้ว +2

      🤣🤣summar പാലസ് ൽ അവസാനം പ്രേതം ചാടി ചാടി വരുന്നത് കണ്ടാൽ പേടി അല്ല ചിരി ആണ് വരുന്നത് 🤣

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว

      @@rtvc61 but movie has a vibe ❤️

  • @pragya-g4c
    @pragya-g4c 16 วันที่ผ่านมา +1

    ഇതക്കെ ആണ് സിനിമ പിന്നെ നടി നടൻമാർ ♥️♥️ഇപ്പോഴത്തെ കുറെയെണ്ണം ഉണ്ട് എനിക്കു ഇഷ്ടയല്ല 😆😆

  • @SathiBhaskaran2
    @SathiBhaskaran2 23 วันที่ผ่านมา +3

    ലാസ്റ്റ് മന്ത്രവാദി പോത്തൻ വന്നപ്പോൾ ആണ് ആശ്വാസം ആയതു 😊

  • @Ajcvd
    @Ajcvd ปีที่แล้ว +2

    സൂപ്പർ, cinematography👏👏

  • @Sandhya-i4t
    @Sandhya-i4t หลายเดือนก่อน +3

    15.11.2024. കാണുന്നു മനോഹരം ❤

  • @fathimazahra6970
    @fathimazahra6970 5 หลายเดือนก่อน +5

    2024 July 3 . ഇന്നും കൗതുകതോടെ കാണുന്ന സിനിമ.

  • @aswanthkv1324
    @aswanthkv1324 2 ปีที่แล้ว +21

    Cheruppathil rathri tv yil kandu pedichittund😁

  • @akashsurya100
    @akashsurya100 ปีที่แล้ว +5

    August 15 th 2023 atra per kananundu ee movie ande cheruparhile super hit movie anu

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 ปีที่แล้ว +42

    1:53:29 സ്വാമി : കണ്ടു അല്ലേ
    കൊച്ചിൻ ഹനീഫ : അതേ.. ഫുൾ മേക്കപ്പിൽ 🤣🤣🤣

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว +5

      Parathaka Bhanghi onnu illa..

  • @anandnaa
    @anandnaa 2 ปีที่แล้ว +34

    Chiyan Vikram fans assemble

  • @jeytvzay
    @jeytvzay 2 ปีที่แล้ว +49

    SSLC result arinju nere poyi Tirur khayyam il poyi dts il kanda film... nostalgia 😍😍

  • @ReshmaReshma-je7zl
    @ReshmaReshma-je7zl 4 หลายเดือนก่อน +2

    Nice my favourite flim.i like this ❤