Megasandesam Malayalam Full Movie | Suresh Gopi , Samyuktha Varma | Malayalam Superhit Full Movie

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2021
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Welcome to Lallu Movie World You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / lallumovieworld
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 520

  • @VishakkVishak
    @VishakkVishak 4 หลายเดือนก่อน +376

    റോസി ചേച്ചിയെ 2024 കാണാൻ വന്നവർ ലൈക്‌ അടി 🤭

    • @sijiraju8367
      @sijiraju8367 3 หลายเดือนก่อน +3

      2024

    • @anelizabeth-162
      @anelizabeth-162 หลายเดือนก่อน +3

      2024

    • @usy_
      @usy_ หลายเดือนก่อน +3

      3-5-2024

    • @priyapinku671
      @priyapinku671 หลายเดือนก่อน +1

      4/5/2024

    • @rishikesh872
      @rishikesh872 หลายเดือนก่อน +1

      11/05/2024

  • @SREEkanth336
    @SREEkanth336 5 หลายเดือนก่อน +103

    ഞാൻ ഉറങ്ങി പക്ഷെ എന്റെ ഹൃദയം ഉണ്ണർന്നിരുന്നു ❤️

  • @padmeshj9210
    @padmeshj9210 8 หลายเดือนก่อน +179

    ഞാനും എന്റെ സ്നേഹവും സത്യമാണ്, മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത സത്യം ❤

  • @ROBY804
    @ROBY804 5 หลายเดือนก่อน +219

    റോസിയേ ഒരിക്കലും മറക്കാൻ പറ്റുകയില്ല.. സിഡി ഇട്ടും ടീവിയിലും എത്ര പ്രാവശ്യം കണ്ട സിനിമ ❣️❣️വീണ്ടും 2024.. ൽ കാണുന്നു

    • @saraths4187
      @saraths4187 4 หลายเดือนก่อน +5

      CD player kAlam

    • @jidhinraj1356
      @jidhinraj1356 2 หลายเดือนก่อน +1

      😂

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน +2

      ​@@saraths4187 അതെ. 90'സ് കാലം മുഴുവൻ ഫ്ലോപ്പി ഡിസ്കിന്റെ കാലമായിരുന്നു. അതൊരു 2002 വരെ തുടർന്നു. പിന്നെ 2002 തൊട്ട് 2009 വരെ VCD കാലമായി. അത് കഴിഞ്ഞ് ഒരു 2010 ഒക്കെ ആയപ്പോഴേക്കും DVD കാലമായി😊

    • @munumunu9885
      @munumunu9885 หลายเดือนก่อน +1

      Ippo vcr, vcd, dvd onnimilla... Athokke oru kaalam​@@harikrishnank1312

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน

      ​@@munumunu9885 അതെ❤️

  • @memine.773
    @memine.773 7 หลายเดือนก่อน +90

    മറ്റുള്ള പ്രേതസിനിമയെ അപേക്ഷിച്ച് ഒരു വ്യത്യസ്തമായ theme ആണ് ഈ movie ക്. കുട്ടിക്കാലത്ത് ഒരുപാട് പെടിചിട്ടുണ്ട് ഈ ഫിലിം കണ്ടിട്ട്.

  • @userfrndly32
    @userfrndly32 2 หลายเดือนก่อน +45

    ഈ സിനിമ കണ്ട് ചുമരിൽ ചാരി നിക്കാൻ പേടി ആരുന്നു.

  • @user-gf2hh6ou6y
    @user-gf2hh6ou6y 5 หลายเดือนก่อน +61

    ബാലു ഉള്ള ലോകത്തിനേക്കാൾ വലിയ സ്വർഗം എനിക്ക് എന്താനുള്ളത്. ..പാവം റോസി 😢

  • @emperor9882
    @emperor9882 7 หลายเดือนก่อน +149

    ഞാൻ ആയിരുന്നു റോസിടെ ഒപ്പം ജീവിച്ചേനെ പ്രേതം ആണെങ്കിലും❤❤... എനിക്ക് ഈ സിനിമ കാണുമ്പോ വിഷമം ആണ് റോസിടെ character നെ ഓർത്ത്...

    • @nakshuuhskan8215
      @nakshuuhskan8215 3 หลายเดือนก่อน +3

      🤣😂

    • @emperor9882
      @emperor9882 3 หลายเดือนก่อน +2

      @@nakshuuhskan8215 സത്യം 😅

    • @user-tw1qg1jk7l
      @user-tw1qg1jk7l หลายเดือนก่อน +1

      😂

    • @emperor9882
      @emperor9882 หลายเดือนก่อน

      @@user-tw1qg1jk7l 😅😅

    • @shrutimohan8908
      @shrutimohan8908 13 วันที่ผ่านมา +1

      Satyam😢balu snehathinu vendi kotichu

  • @praseeda_prakashan
    @praseeda_prakashan ปีที่แล้ว +550

    Anyone watching this in 2023🥰

  • @NeramPookku
    @NeramPookku 8 หลายเดือนก่อน +170

    റോസി ഒരു ഹെൽമറ്റ് വെച്ചാൽ ഈ സിനിമ ഇല്ല😊

    • @AleenaAhalya400
      @AleenaAhalya400 8 หลายเดือนก่อน +26

      Helmet വെച്ചവർ മരിക്കില്ലേ. റോഡിൽ വീണു വണ്ടി ശരീരത്തൂടെ കയറിയാലും മരിക്കില്ലേ

    • @padmeshj9210
      @padmeshj9210 7 หลายเดือนก่อน +11

      വിളച്ചിൽ എടുക്കരുത് കേട്ടോ..

    • @SHERINA-wp1bm
      @SHERINA-wp1bm 5 หลายเดือนก่อน +4

      ​@@padmeshj9210😂

    • @kamalpaasha
      @kamalpaasha หลายเดือนก่อน

      Annu avar condom ittirunnenkil ee comment idaan neeyum illa

    • @shrutimohan8908
      @shrutimohan8908 13 วันที่ผ่านมา

      Blood loss sambhavikam..head injury matramallalo..

  • @ABINSIBY90
    @ABINSIBY90 2 หลายเดือนก่อน +28

    മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്.
    റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ്‌ കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്.
    എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..

    • @arunjose6920
      @arunjose6920 21 วันที่ผ่านมา

      ഹൃദ്യമായ എഴുത്ത് ...

    • @ABINSIBY90
      @ABINSIBY90 21 วันที่ผ่านมา +1

      @@arunjose6920 thank you

  • @ABINSIBY90
    @ABINSIBY90 2 หลายเดือนก่อน +32

    ആത്മാവായി തിരിച്ചു വന്നപ്പോൾ റോസിക്ക് പൊന്നുപോലെ വളർത്തിയ ആ അച്ഛനെയും അമ്മയെയും, പിന്നെ ആ കൂട്ടുകാരിയെയും ഒന്ന് കാണാൻ പോകാമായിരുന്നു. ക്ലൈമാക്സിൽ സെമിത്തെരി സീനിൽ റോസിയുടെ അമ്മയെയും അച്ഛനെയും കൂടെ ഉൾപെടുത്താമായിരുന്നു..ഈ സിനിമ എപ്പോൾ കണ്ടാലും ഞാൻ അത് ശ്രദ്ധിക്കും.

    • @shrutimohan8908
      @shrutimohan8908 13 วันที่ผ่านมา

      But aa baptism chadangunnu nadakunna same time analo rosy talakunne..
      But same agrhichinde..
      Balu oriklum rosy snehichitilla..
      But amma achan paavam toni😢..makalde istam ayirunnu avare imp..

    • @ABINSIBY90
      @ABINSIBY90 13 วันที่ผ่านมา

      @@shrutimohan8908 Kidilan cinemayanu. Ethra kandalum mathi varillw

  • @scariamathew2591
    @scariamathew2591 2 หลายเดือนก่อน +16

    മഴനിലാവിന്റ ചിറകുകളിൽ... മനോഹരമായ വരികൾ.റോസിയുടെ തിരിച്ചറിയപ്പെടാത്ത സ്നേഹം വിങ്ങുന്നൊരു ഓർമ്മ തന്നെയാണ്.
    "ഞാൻ ഉറങ്ങി. എന്റെ ഹൃദയം ഉണർന്നിരുന്നു "
    നഷ്ടപെട്ട സ്നേഹത്തിന്റെ വില തിരിച്ചറിയുന്നവർ ഈ സിനിമ ഇഷ്ടപെടും. ടെക്നോളജി അത്ര മാത്രം മലയാള സിനിമയിൽ വ്യാപകമാകുന്ന മുൻപുള്ള സിനിമയാണ്. അതിന്റെതായ പരിമിതിയുണ്ട്. ആ പരിമിതിയെ റോസിയും ബാലുവും മറികടക്കുന്നുണ്ട്. കൂടെ പശ്ചാത്തല സംഗീതവും.90 ജനറേഷനെ പേടിപ്പിച്ച ഈ സിനിമ ഇന്നു വീണ്ടും കാണുമ്പോൾ ഗൃഹാതുരമായ ഓർമ്മകളിൽ മഴനിലാവിന്റ ചിറകുകളിൽ റോസി കാത്തിരിക്കുകയാണ്! ഇപ്പോഴും ബാലുവിനെ?

  • @rahulsudhi1263
    @rahulsudhi1263 4 หลายเดือนก่อน +62

    Anyone watching this in 2024😊

  • @user-pl2sj5tf1m
    @user-pl2sj5tf1m หลายเดือนก่อน +11

    പ്രതികാരമില്ലാത്തൊരു മനസുമായി അവൾ മറ്റൊരു ലോകത്ത് അവനെ കാത്തിരിക്കുന്നുണ്ടാവും..
    റോസ്സി🌹

  • @RahulDas-vz4ub
    @RahulDas-vz4ub 4 หลายเดือนก่อน +44

    2024 ഈ സിനിമ കാണുന്നവർ ഞാൻ മാത്രം ആന്നോ

    • @Aparichithan-
      @Aparichithan- 4 หลายเดือนก่อน +1

      ഞാൻ കാണുന്നുണ്ട്.

    • @sumeeshsinu8790
      @sumeeshsinu8790 3 หลายเดือนก่อน

      Dey ഞാനും ഉണ്ടടെ 😂

    • @user-lw9zn9fv6c
      @user-lw9zn9fv6c 4 วันที่ผ่านมา

      Njan Ondd❤

  • @njan9009
    @njan9009 6 หลายเดือนก่อน +26

    പണ്ടൊക്കെ ഈ സിനിമ കണ്ട് എന്തോരം പേടിച്ച കാലം ഉണ്ടായിരുന്നു 😹

  • @benzy9061
    @benzy9061 5 หลายเดือนก่อน +23

    റോസിയെക്കാളും പേടി ആ ഫാദർന്റെ ചില സീൻ കാണുമ്പോൾ ആണ്

  • @2255jkjk
    @2255jkjk 4 หลายเดือนก่อน +37

    2024 ഇൽ ഇത് കാണുന്നവർ ഉണ്ടോ എന്നും പറഞ്ഞു വെറുപ്പിക്കുന്നവരെ കാണാൻ വന്നതാ

  • @abhiashokan9546
    @abhiashokan9546 8 หลายเดือนก่อน +34

    Quails എന്ത് പൊളി ലുക്ക്‌ 😍😍 production നിർത്തണ്ടായിരുന്നു

    • @jrjtoons761
      @jrjtoons761 8 หลายเดือนก่อน +4

      Pre facelift premium model

    • @ABINSIBY90
      @ABINSIBY90 2 หลายเดือนก่อน +2

      സത്യം ഈ പടത്തിൽ ആ qualis കാണാൻ poli😅 ആയിരുന്നു

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +38

    Eniku Orupadu Ishtam Prethapadam
    Sureshettante Padam Manoharam 😘❤💯
    Ariyathe Kandirinnupokum
    Sureshettante moviesokka 💕💕

  • @millionairementor007
    @millionairementor007 15 วันที่ผ่านมา +4

    എനിക് ചെറുപ്പത്തിൽ ഏറ്റവും പേടി ഉള്ള പടം... ഇപ്പൊ വയസ്സ് 24 , ഇപ്പോഴും പേടിയാണ് 😢😂

  • @jrjtoons761
    @jrjtoons761 8 หลายเดือนก่อน +37

    ഈ പടം ഒക്കെ എടുത്ത രാജസേനൻ ഇപ്പോൾ 😢

    • @manushyan2932
      @manushyan2932 6 หลายเดือนก่อน +7

      Ellarkum jeevithathil gulikan varum

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน +1

      ​@@manushyan2932 അതെ. നല്ല സമയം കഴിഞ്ഞാൽ മോശം സമയത്തിന്റെ തുടക്കമാ. പുതിയ കഴിവുള്ള സംവിധായകർ വരാൻ തുടങ്ങിയതോടെ പണ്ടത്തെ സംവിധായകർക്ക് എന്നും വീട്ടിലിരിക്കാറായി. ജോഷി സർ മാത്രമാണ് അതിനൊരു വൈരുധ്യം. പുള്ളി പുതിയ സംവിധായകരിൽ നിന്നും പുതിയ making രീതികളെയും പുതിയ story conceptukaleyum നന്നായി പഠിക്കുന്ന ആളായത് കൊണ്ടാണത്😊

  • @sruthibalachandhran5349
    @sruthibalachandhran5349 8 หลายเดือนก่อน +16

    Ee movie de last olla bgm ente favourate aannu🥰.. Aa bgm maathram seperate kittilla athond movie search cheythu eduthu last bgm kelkkum.. Othiri ishtam aanu ee movie.. Ennum ee movie ishtathode kaanu❤️🥰

  • @agnelcdavis8332
    @agnelcdavis8332 9 หลายเดือนก่อน +16

    പണ്ട് pedippichirunna സിനിമകളിൽ ഒന്ന് 😢

  • @Binshadbinu94
    @Binshadbinu94 5 หลายเดือนก่อน +23

    റോസിയും ഭാലുവും ഓർമിക്കണം എന്നാഗ്രഹിച്ചവരുണ്ടോ

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน +1

      ഞാൻ ആഗ്രഹിച്ചിരുന്നു റസാഖ്❤️❤️

    • @Binshadbinu94
      @Binshadbinu94 หลายเดือนก่อน

      ❤️

  • @musiczonecollections2533
    @musiczonecollections2533 7 หลายเดือนก่อน +15

    *കല്ലറയിൽ ഉള്ളവര് എല്ലാം ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന സമയം വരും അപ്പോൾ നന്മ ചെയ്തവർ ജീവന്റെ ഉർപ്പ്‌നും തിന്മ ചെയ്തവര് ശിക്ഷവിധിയുടെ ഉർപ്പിനും പുറത്ത് വരും റോസിയും പുറത്ത് വന്നിരിക്കുന്ന്* uffff mass dailouge nepolian 😰👻🤪
    1:42:24 - 1:44:04😻🔥

  • @Neethu_gauri
    @Neethu_gauri หลายเดือนก่อน +7

    ജീവിച്ചിരുന്നപ്പോൾ നായകന്റെ മുന്നിൽ വരാൻ നാണിച്ചു നിന്ന റോസി.. മരിച്ചു പ്രേതം ആയപ്പോൾ എന്ത് ഭംഗി ആയിട്ടാ മലകൾ പൊട്ടിച്ചു ഒരു മാലാഖയെ പോലെ പറന്നു വരുന്നത് ❤
    മനുഷ്യനെ പേടിപ്പിക്കാനായിട്ട് 😒

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน +2

      പണ്ട് കുട്ടിക്കാലത്ത് ഞാനും ഒരുപാട് പേടിച്ചിട്ടുണ്ട്. ഇപ്പോഴും രാത്രി 12 മണിക്ക് ശേഷം കാണാൻ പേടിയാ😂😂

    • @sggireesh
      @sggireesh 16 วันที่ผ่านมา

      ​@@harikrishnank1312 sathym njn ravile ok free akumbole kaanu🤣🤣

  • @rahulskumar65
    @rahulskumar65 5 หลายเดือนก่อน +12

    1.38.32 നെപ്പോളിയൻ എൻട്രി 🔥അമ്പമ്പോ BGM 🎧🎧FATHER ROZAALIYO🥰

  • @SAJINVS_93
    @SAJINVS_93 ปีที่แล้ว +43

    Nostalgia ❤️

  • @pachoosworld2098
    @pachoosworld2098 10 หลายเดือนก่อน +64

    ഇതുപോലൊരു കൊട്ടാരത്തിൽ പേടിയോടെ താമസിക്കാൻ എനിക്ക് താല്പര്യമുണ്ട്😂

    • @anandhumadhusudhanan1690
      @anandhumadhusudhanan1690 7 หลายเดือนก่อน +15

      എന്ന് കരുതി തന്നെ തിരക്കി oru റോസിയും വരാൻ പോവുന്നില്ല 😂😂..

    • @pachoosworld2098
      @pachoosworld2098 7 หลายเดือนก่อน +5

      @@anandhumadhusudhanan1690 🤣🤣🤣വന്നാൽ നന്നായിരിക്കും😂

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน +2

      ​@@pachoosworld2098 ഇത് തമിഴ്‌നാട്ടിൽ തെങ്കാശിക്കടുത്തുള്ള ഒരു കൊട്ടാരമാണ്. പകൽപ്പൂരം എന്ന horror സിനിമയും ഇതേ കൊട്ടാരത്തിലാണ് shoot ചെയ്തത്😄🥰

    • @AswathyAnilkumar-eu5of
      @AswathyAnilkumar-eu5of 2 หลายเดือนก่อน +1

      ​@@harikrishnank1312athu vere location alle..pakalpooram il Ulla palace

    • @AswathyAnilkumar-eu5of
      @AswathyAnilkumar-eu5of 2 หลายเดือนก่อน

      ​@@harikrishnank1312 athu vere location alle....pakalpooram movie palace

  • @muhammadhashim6452
    @muhammadhashim6452 7 หลายเดือนก่อน +13

    Ente kuttikalathe oru ishta padamanu ith❤❤❤

  • @libinhoclasher4284
    @libinhoclasher4284 11 หลายเดือนก่อน +43

    Rossi 'S love was true😢.

  • @Johnathan_693
    @Johnathan_693 21 วันที่ผ่านมา +3

    Father roasario fans 😌🔥

  • @ragendusasikumarnk3664
    @ragendusasikumarnk3664 5 หลายเดือนก่อน +15

    Anyone watching in 2024?

  • @bhabinsikha
    @bhabinsikha ปีที่แล้ว +21

    Kurea Praavashyam Kanda Film... 🥰🥰🥰
    Oru Maduppu Thonnaatha Horror Film... 🥰🥰🥰

  • @the_killer_95
    @the_killer_95 7 หลายเดือนก่อน +44

    2024 കാണുന്നവർ ഉണ്ടോ 🥳

  • @jennierajcheeranrajcheeran7443
    @jennierajcheeranrajcheeran7443 3 ปีที่แล้ว +11

    Super Movie Thanks Lallu Movie World

  • @sarathvb7673
    @sarathvb7673 2 หลายเดือนก่อน +4

    എന്തോക്കെ പറനാളും വല്ലാത്തൊരു ഫീൽ ആൻ ഈ സിനിമ

  • @SIRAJKMALUR
    @SIRAJKMALUR 3 หลายเดือนก่อน +7

    ഞാൻ ഇരിട്ടി കല്പന ടാക്കീസിൽ നിന്നും കണ്ട വൈകുന്നേരം 3 അത് കണ്ടിട്ട് വൈകുന്നേരം അത് കണ്ടിട്ട് ഏഴുമണിക്ക് മാലൂർ എത്തി വീട്ടിൽ പോകാൻ പേടി ആയിരുന്നു ഭാഗ്യത്തിന് ബസ് ഇറങ്ങുമ്പോൾ തന്നെ ഉമ്മ വന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു

    • @sonysojan
      @sonysojan 28 วันที่ผ่านมา

      Njn movie kandu peravoor povan pedichathum🙂

  • @kannankollam1711
    @kannankollam1711 2 หลายเดือนก่อน +4

    റോസിയെ പോലെ ഒരു സുന്ദരി പ്രേതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്

  • @vimalvgopalgopal9282
    @vimalvgopalgopal9282 15 ชั่วโมงที่ผ่านมา

    Making wise രാജസേനൻ സാറിന്റെ ഏറ്റവും കിടിലൻ പടം 🥰🥰🥰

  • @muhammedshanil6891
    @muhammedshanil6891 ปีที่แล้ว +32

    Father Rozario BGM🥰🥰

  • @aspiranttothethrone943
    @aspiranttothethrone943 4 หลายเดือนก่อน +18

    റോസി അന്നും ഇന്ന് 30 ആം വയസ്സിലും എന്റെ പേടിസ്വപ്നം 😨😨

  • @user-ps8lc7jr9s
    @user-ps8lc7jr9s 6 หลายเดือนก่อน +7

    Orupadu ishtamulla movie❤

  • @Vishnuomkar95
    @Vishnuomkar95 4 หลายเดือนก่อน +8

    Anybody Now here at 2024?

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +31

    Eniku Ee Cinima Kandu kazhijapinne Bhithiyil Charinilkkan Pediya pethampidichalo😲😲😲

  • @kingkohli..8906
    @kingkohli..8906 2 หลายเดือนก่อน +5

    Food kazhikumbo e padam kanum😁 anyone in2024

  • @gokulbabu5015
    @gokulbabu5015 5 หลายเดือนก่อน +11

    2024 ൽ ഉണ്ടോ ടോ വല്ലോരും....

    • @filmofAsh
      @filmofAsh 4 หลายเดือนก่อน

      🎉

  • @DarkPheonix-go6ov
    @DarkPheonix-go6ov 6 หลายเดือนก่อน +9

    Nostalgic movie 😌

  • @anithastephen728
    @anithastephen728 3 ปีที่แล้ว +17

    Congrats to lallu movie world

  • @dhaminivsvs1023
    @dhaminivsvs1023 5 หลายเดือนก่อน +6

    Super movie true love story never end 🙂

  • @fabeenafabeena
    @fabeenafabeena ปีที่แล้ว +8

    Adipoli movie

  • @HariKrishnan-fc3du
    @HariKrishnan-fc3du 11 หลายเดือนก่อน +62

    1:38:50 the bgm of fr rosario 🔥🔥

    • @anulalam5296
      @anulalam5296 7 หลายเดือนก่อน +2

      പൊളി അല്ലെ

  • @saayvarthirumeni4326
    @saayvarthirumeni4326 7 หลายเดือนก่อน +34

    12:33,39:26,1:17:59 ഒരു അക്കാഡമിയിലും പോയി പഠിക്കാതെ അഭിനയിക്കുന്നു... ആ റിയാക്ഷൻ just🔥SG സ്പെഷ്യൽ ലുക്

    • @harikrishnank1312
      @harikrishnank1312 หลายเดือนก่อน +2

      ബ്രോ. ആ 12:33 ഇൽ മൂപ്പരുടെ ആ reaction കാണുകയും അതിനോട് നന്നായി പൊരുത്തപ്പെടുന്ന bgmmum കേട്ട് പണ്ട് കുട്ടിക്കാലത്ത് ഞാൻ പേടിസ്വപ്നം കണ്ടിട്ടുണ്ട്😂

    • @saayvarthirumeni4326
      @saayvarthirumeni4326 หลายเดือนก่อน +2

      ​​@@harikrishnank1312😂😂😂😂ഇവിടെ മമ്മൂട്ടിയേം ലാലിനേം മാത്രെ പൊക്കി പറയുന്നുള്ളു... ഈ മൊതല് ഒക്കെ മാസാണ് ആക്റ്റിംഗിൽ..ഇങ്ങേരുടെ കുറെ സ്പെഷ്യൽ ഐറ്റം ഉണ്ട്.. അതൊന്നും ഒരുത്തനെ കൊണ്ടും പറ്റില്ല.. പ്രശംസിക്കാൻ പഠിക്കണം എല്ലാവരും..

  • @ragehanger9904
    @ragehanger9904 9 หลายเดือนก่อน +10

    anyone watching in 2024😘🔥🔥

  • @user-rp6ic3me1l
    @user-rp6ic3me1l 3 หลายเดือนก่อน +1

    rosy chechi and her amma ...orepole und... superb casting

  • @WafiyaNajeed
    @WafiyaNajeed 26 วันที่ผ่านมา +3

    Anyone watching in 2024

  • @sannilkumar568
    @sannilkumar568 10 หลายเดือนก่อน +7

    സൂപ്പർ സിനിമ

  • @keethusnest9180
    @keethusnest9180 3 หลายเดือนก่อน +5

    2024il ആരേലും ഉണ്ടോ

  • @deepaessem2620
    @deepaessem2620 3 หลายเดือนก่อน +3

    Super nice👍👏👏👏😊

  • @user-tx5iw4nl1u
    @user-tx5iw4nl1u หลายเดือนก่อน +2

    മരിച്ചു 6 വർഷം ആയിട്ടും body എത്ര ക്യൂട്ട് ആയി ഇപ്പോഴും ഒരുക്കുന്നു 😂
    But one of my fav movie🤍

  • @vishnuvichu2310
    @vishnuvichu2310 6 หลายเดือนก่อน +5

    Love you Suresh chetta.❤

  • @richusir9359
    @richusir9359 หลายเดือนก่อน +3

    Anyone watching this movie 2024🎉

  • @kurishingalstephen4435
    @kurishingalstephen4435 หลายเดือนก่อน +1

    Dat killing climax scene never seen in any horror movie 🎥🎥 script kidu watching on 2024

  • @Abhi_Amigo25
    @Abhi_Amigo25 28 วันที่ผ่านมา +2

    One Of My Favrt Horror Movie
    ചെറുപ്പത്തിലേ പേടിസ്വപ്നമായിരുന്നു ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് കുറെ നാൾ ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. Story, Graphics, Bgm Score എല്ലാം ഒരേ പൊളി ✌️🔥

  • @maluskalavara7119
    @maluskalavara7119 4 หลายเดือนก่อน +5

    2024.കാണുന്നു 😂😂😂😂😂😂

  • @sarathmnambiar
    @sarathmnambiar 3 หลายเดือนก่อน +5

    anyone watching this on 2024 enna comment vannilaanu vijarikunnu 😢

  • @arunjose6920
    @arunjose6920 21 วันที่ผ่านมา

    നൊസ്റ്റാള്‍ജിയ , പുതുമ - 90s കിഡ്സ്‌ ന്റെ ഓര്‍മകൂട്ടില്‍ ചിര പ്രതിഷ്ഠ നേടിയ മറ്റൊരു സിനിമ.പതിഞ്ഞ താളത്തില്‍ ഖ്വാളിസ് ഓടിച്ചു ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ വന്നു ഇടവഴിയില്‍ ചായ കുടിക്കാന്‍ സുരേഷ് ഗോപി ഇറങ്ങുന്ന ആദ്യ സീന്‍ തന്നെ എത്ര ഹൃദ്യം ! സാദാ പ്രേത സിനിമകളില്‍ കാണാത്ത വേറിട്ട പ്രമേയവും.ഹരിശ്രീ അശോകന്‍ , ഇന്ദ്രന്‍സ് ടീമിന്റെ നിലവാരമുള്ള ഹാസ്യവും . ഈ കഥയുടെ കേന്ദ്ര കഥാപാത്രം ആയ റോസിയെ അവതരിപ്പിച്ച നടിയുടെ പേര് പോലും ആര്‍ക്കും അറിയാന്‍ വഴിയില്ല - പക്ഷെ ഈ കഥാപാത്രത്തെ അവര്‍ മിഴിവുറ്റതാക്കി .ഇതിലെ "മധു മാസം വിരിയണ് വിരിയണ് " എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു .ഇന്നും പലരുടെയും ഫോണിലെ കളക്ഷനില്‍ ഈ പാട്ട് ഉണ്ടായിരിക്കും. ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഇത്തരം ഓരോ സിനിമ കാണുമ്പോഴും സന്തോഷവും ദുഖവും തോന്നും - ആ കാലത്തിന്റെ ഭാഗമാകാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷവും അതൊന്നും ഇനി ഒരിക്കലും തിരിച്ചു വരാത്ത ഓര്‍മകള്‍ മാത്രമാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവും .

  • @user-yq5yj6fm7w
    @user-yq5yj6fm7w 5 หลายเดือนก่อน +2

    Super super movie my favourite movie this❤❤❤❤❤❤❤❤

  • @dreamworld8936
    @dreamworld8936 3 หลายเดือนก่อน +8

    2024 ൽ കാണുന്നവരുണ്ടോ 🥰

  • @niyaskr3365
    @niyaskr3365 ปีที่แล้ว +44

    നല്ല കഴിവുള്ള നടി ആയിരുന്നു കാണാനെ ഇല്ല

    • @ageorge1821
      @ageorge1821 ปีที่แล้ว +17

      Telugu, തമിഴ് മൂവിയിൽ ഒക്കെ ഉണ്ട്. അമ്മ റോൾ ആണ് ഇപ്പൊ പുള്ളിക്കാരി കൂടുതൽ ചെയ്യുന്നേ

    • @suryasarath3233
      @suryasarath3233 ปีที่แล้ว +13

      Jamuna pyariyil kunchako bobante Amma aayi abhinayichittund

    • @shanuvaliyakath4026
      @shanuvaliyakath4026 ปีที่แล้ว +14

      2001 പുറത്തിറങ്ങിയ രാജസേനൻ ചിത്രം മേഘസന്ദേശത്തിൽ ആണ് രാജേശ്വരി ആദ്യമായി അഭിനയിക്കുന്നത് പിന്നീട് അതേ വർഷം രഞ്ജിത്ത് ചിത്രം രാവണപ്രഭുവിൽ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
      പിന്നെ ജമ്നാപ്യാരി ചാക്കോച്ചൻറെ അമ്മയായി വേഷമിട്ടു പിന്നെ അങ്ങോട്ട് രാജേശ്വരി നായരെ കണ്ടിട്ടില്ല

    • @saifykumar
      @saifykumar ปีที่แล้ว +10

      @@shanuvaliyakath4026 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന മലയാളം സിനിമയിലും ഉണ്ട് ശ്രീനിവാസൻ്റെ ഭാര്യ ആയി.

    • @lekshmyms91
      @lekshmyms91 8 หลายเดือนก่อน +7

      Grandmasterl police officer aayitt

  • @neethu956
    @neethu956 5 หลายเดือนก่อน +10

    2024 kanunnavar arokkeyund

  • @jessdj1086
    @jessdj1086 11 หลายเดือนก่อน +36

    33:41.. 35:12എന്തോ ഒരു feel ആണ് ഇത് കേൾക്കുമ്പോ.. എന്റെ തന്നെ past ഓർമ വരും 😢

    • @athiraathi1883
      @athiraathi1883 9 หลายเดือนก่อน +1

      Athenthaa pastt ingane aruno

    • @jessdj1086
      @jessdj1086 9 หลายเดือนก่อน +1

      @@athiraathi1883 ithu movie alle.. Ithilum horrible aayirunnu past

    • @JithuRaj2024
      @JithuRaj2024 8 หลายเดือนก่อน

      ​@@jessdj1086ഒന്ന് തെളിച്ച് പറ റോസി

    • @akhilakhil2498
      @akhilakhil2498 8 หลายเดือนก่อน

      Sherya

    • @akshainm
      @akshainm 7 หลายเดือนก่อน +2

      Njan ee tune thappiya vannath.. Thank you ❤️

  • @mrblackmamba1999
    @mrblackmamba1999 4 หลายเดือนก่อน +4

    2024 ല് കാണുന്നവരുണ്ടോ 😍

  • @AlbinJose-gu7um
    @AlbinJose-gu7um หลายเดือนก่อน

    The amount of hardwork can be seen in their production work & CGI.
    And to do this kind of work in the early 2000’s is really commendable

  • @princvc7454
    @princvc7454 6 หลายเดือนก่อน +11

    Samyuktha varmayude acting kurach overaayithonni.

  • @Samplestore__1
    @Samplestore__1 5 หลายเดือนก่อน +4

    Anyone watching this in 2024

  • @abisuhail6070
    @abisuhail6070 6 หลายเดือนก่อน +6

    Ithar cheriya pillarude koode oru valiya studant

  • @abhimanyukb52
    @abhimanyukb52 7 วันที่ผ่านมา +2

    Thrissur eduthathin shesham kanunnavarundo😂

  • @user-qr9hx5xw7e
    @user-qr9hx5xw7e 5 หลายเดือนก่อน +2

    Movie supper❤

  • @Copper1427
    @Copper1427 5 หลายเดือนก่อน +7

    We need a more people like Rosey 🌹😢

  • @suhailsharafudheen1898
    @suhailsharafudheen1898 8 หลายเดือนก่อน +4

    Ft Rosario Polichu.

  • @smrithyr3125
    @smrithyr3125 11 หลายเดือนก่อน +5

    Yes...

  • @meenu945
    @meenu945 2 หลายเดือนก่อน

    സൂപ്പർ, move💜❤️

  • @sumassumas7764
    @sumassumas7764 หลายเดือนก่อน +4

    Arenkilum 2024lum kanunnavrundo?

  • @NaushadN-wv1so
    @NaushadN-wv1so หลายเดือนก่อน +2

    ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. എപ്രിൽ 23 ... 2024 ൽ

  • @MultiSudhy
    @MultiSudhy 10 หลายเดือนก่อน +11

    24:31 mallika sukumaran

  • @sarathprasad819
    @sarathprasad819 9 หลายเดือนก่อน +12

    Eee jathi look beautiful yakshi

    • @harikrishnank1312
      @harikrishnank1312 3 หลายเดือนก่อน

      Ithum pinne Akashagangayile Mayooriyum😊❤️

  • @jez228
    @jez228 11 หลายเดือนก่อน +12

    39:06 BGM 👌🥲

  • @sumeeshsinu8790
    @sumeeshsinu8790 3 หลายเดือนก่อน +5

    1:38:50 ആ വരവ് ആ bgm അന്നും ഇന്നും ആവേശം fr. റോസാരിയോ

  • @user-qh1bh6rp5h
    @user-qh1bh6rp5h 5 หลายเดือนก่อน +4

    2024❤❤😊

  • @sreerenjini3837
    @sreerenjini3837 ปีที่แล้ว +3

    Nice.

  • @anagha5200
    @anagha5200 3 หลายเดือนก่อน +4

    പാവം തോന്നുന്നു റോസിയോട് 😢😢😢

  • @shanuvaliyakath4026
    @shanuvaliyakath4026 11 หลายเดือนก่อน +13

    Legend director Rajasenan sir

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 8 หลายเดือนก่อน +3

    Editing 💥⚡

  • @user-vs1mv8lg6o
    @user-vs1mv8lg6o 27 วันที่ผ่านมา

    Super movie❤

  • @ratheeshchandran4849
    @ratheeshchandran4849 16 ชั่วโมงที่ผ่านมา

    Entammo,Enthoru structure, manoharamaya features!

  • @nibimathew8092
    @nibimathew8092 6 หลายเดือนก่อน +1

    Rosy..... ❤.. Love was true ..

  • @-the_Author.2001
    @-the_Author.2001 2 หลายเดือนก่อน +2

    Anyone watching this in 2024😅