മുകേഷ് സൂപ്പർ പെർഫോമൻസ്. ഗീതു മോഹൻദാസിന്റെ യക്ഷിവേഷം പൊളിച്ചു. ഗീതു മോഹൻദാസ് സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ റോൾ മുകേഷിന്റെ കൈകളിൽ ഭദ്രമായിരുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു, അതിനു കാരണം ഈ സിനിമയുടെ ലൊക്കേഷൻസാണ്. ബാബു നമ്പൂതിരിയുടെ വില്ലൻ വേഷം തകർത്തു. അനിൽ ബാബു ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്സിനിമ. യക്ഷിയമ്പലവും അതിലെ യക്ഷിയും പണ്ട് ഒത്തിരി പേടിപ്പിച്ചതാണ്. ഈ പടത്തിന്റെ രചന ഒരു രക്ഷയുമില്ല. മലയാളത്തിലെ ഏറ്റവും പേടിപ്പെടുത്തുകയും അതിനേക്കാൾ ചിരിപ്പിക്കുകയും ചെയ്ത സിനിമകളിൽ ഒന്ന്. എത്ര കണ്ടാലും മതിവരാത്ത മൂവി..
പണ്ട് കിരൺ ടീവിയിൽ രാത്രി 7.30 കാത്തിരുന്നു ഏതാ പടം എന്ന് നോക്കി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു.. 😒അന്ന് മിക്കവാറും. പ്രജ, പട്ടാഭിഷേകം പകൽപൂരം, കഥനായകൻ, ഇഷ്ട്ടം. ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളായിരുന്നു continues ആയി ഇട്ടിരുന്നത്..😒😌അതൊക്കെ ഒരു കാലം.
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇 പിന്നെ 2021- to............അങ്ങോട്ട് കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
ആകാശഗംഗയും പകൽപ്പൂരവുമാണ് മലയാളത്തിൽ ഇത് വരെ ഇറങ്ങിയവയിൽ ഏറ്റവും മികച്ച horror എന്റർടെയ്ൻമെന്റ് സിനിമകൾ..... Out and out comedy യും ഇച്ചിരി പേടിയും.... My all time favorites
അള്ളോഹ്.. ഞാൻ 2 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് രാധ theatre ഇൽ ഞാനും ഉമ്മയും അമ്മായിയും കസിൻസ് ഉം പോയി കണ്ട പടം 😍 അന്ന് കണ്ണ് പൊത്തി കണ്ട പടം ആണ് ഒരാഴ്ച ഉണ്ടായിരുന്നു ആ പേടി.. ഇപ്പൊ കാണുമ്പോ nostu ❤️
പണ്ട് ദൂരദർശനിൽ പരുപാടി നല്ലതില്ലേൽ കാസറ്റ് ഇട്ട് കണ്ടിരുന്ന സ്ഥിരം പടങ്ങൾ യോദ്ധ ,കിലുക്കം ,പകൽപ്പൂരം ,നാടോടിക്കാറ്റ് series,മിന്നാരം , panjabi house , hitler ,മണിചിത്രത്താഴ് ,നരസിംഹം പിന്നെ recorded animal plant etc
സൂപ്പർ സിനിമ ഇതിലെ ഓരോ രംഗങ്ങളും വളരെയധികം രസകരമാണ് വളരെയധികം സന്തോഷിപ്പിച്ച ഹൊറർ സിനിമ .സംവിധായകർ അനിൽ ബാബുവിന് അഭിനന്ദനങ്ങൾ അതിൽ ഒരാൾ ഇന്നില്ല. ആ കലാകാരന് ആദരാജ്ഞലികൾ
Horror കോമഡി എന്നാൽ ഇതൊക്കെയാണ്.... ഇപ്പോ പേടി വരുന്നില്ലെങ്കിലും ആ അമ്പലവും ആ വാതിലും ചിലമ്പും എല്ലാം aesthetically ഒരു ഭയം ഇപ്പോഴും ഉണ്ടാകുന്നുണ്ട്....
ഈ പടത്തിലെ റോൾ മുകേഷിന്റെ കൈകളിൽ ഭദ്രം.. ഈ പടത്തിലെ ലൊക്കേഷൻസൊക്കെ കണ്ടോണ്ടിരിക്കുവാൻ നല്ല രസമുണ്ട്. ഗീതു മോഹൻദാസ് ഉഗ്രൻ പെർഫോർമൻസ്. നല്ല കോമെടികളാണ് പടത്തിന്റെ ഹൈലൈറ്റു. എനിക്ക് ആകാശഗംഗയെക്കാൾ ഇഷ്ട്ടം പകൽപ്പൂരവും മേഘസന്ദേശവുമാണ്..
ആകാശഗംഗയാണ് bro മലയാളത്തിൽ ആദ്യമായി വന്ന horror-comedy movie. ഭീകരവും, തമാശയും മലയാളത്തിൽ ആദ്യമായി കൊണ്ട് വന്നത് വിനയനാണ്. പിന്നീട് സംഘടനകൾ പുള്ളിയെ ഒതുക്കി മൂലയിലാക്കി
ഈ സിനിമ മൊത്തത്തിൽ പോളി ആണ് എത്ര കണ്ടാലും മടുക്കില്ല ഞാൻ daily കാണുന്ന സീൻ ആണ് 1:16:00മുതല് ഇത് സലിം കുമാർ മികച്ച അഭിനയം comday പോളി ആണ്ടിപെട്ടി അറുമുഖം പോളി my fevorite🔥❤️ അനിൽ ബാബു എടുത്ത ചിത്രം mayilppelilkavum nice padam ahh pinne pullide bakki movies okke kollam
ഇതു ഇറങ്ങിയ കാലഘട്ടത്തിൽ മതിലുകളില്ല ചെറുവേലികളും ഇടവഴികളും കൂരിരുട്ടും കാടുപിടിച്ചു കിടക്കുന്ന വഴികളും രാത്രിയിൽ പേടിപ്പിക്കുന്ന അന്തരീക്ഷവും ആയിരുന്നു 😏 2k kids ഇതൊന്നും അറിയാൻ വഴിയില്ല😁
GEETHU MOHANDAS deserves a huge round of applause.. What a terrific acting.! Seriously she nailed her role very well, the transitions are extra ordinary. After the legendary actress Shobhana's unparalleled performance, it's Geethu who wonderfully and effortlessly carried such the demonic role. (Both are different roles btw) but loved her acting..!!
ഫാന്റം & പകൽ പൂരം. ഇതു രണ്ടും ഒരേ സമയത്തു ഇറങ്ങിയ സിനിമകൾ ആണ്. കൊല്ലം ഗ്രാൻഡ് തിയേറ്ററിൽ ഫാന്റം, പ്രിൻസ് തിയേറ്ററിൽ പകൽപ്പൂരം..രാവിലെ 10 മണിക്ക് ഫാന്റം കണ്ടിട്ട് ഉച്ചക്ക് പകൽപൂരവും കണ്ടു.. അതൊക്കെ ഒരു കാലം. 😃
പിന്നെ പരീക്ഷയ്ക്ക് നല്ല മാർക്ക് മേടിച്ച് ഇല്ലെങ്കിൽ മാർക്ക് കുറയുമെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നിരുന്നാലും നമ്മളിൽ പലരും പഠിക്കാതെ മാർക്ക് നഷ്ടപ്പെടുകയോ തോൽക്കാൻ സപ്ലി വേടിച്ചു കൂട്ടുന്നത് പതിവാണ് അതുപോലെ കണ്ടാൽ മതി😂
ഈ സിനിമയിൽ ശരിക്കും ജാര സന്തതി മുകേഷ് അല്ലെ ശരിക്കും ഉള്ള മകൻ സലിം കുമാറും,, അത് എല്ലാരും മനസ്സിൽ ആക്കുന്നതും അമ്മമാർ അത് തിരിച്ചു അറിയുന്നത് കൂടെ വേണമായിരുന്നു
"ക്ഷിണക മാത്രമായ ഈ മനുഷ്യജന്മം വെടിഞ്ഞു എന്നോടൊപ്പം വാ... വത്സരങ്ങളും യുഗങ്ങളും പിന്നിട്ട് ഭൂമിയിൽ ഇല്ലാത്ത വസന്തവും ശിശിരവും പങ്കിട്ടു ഗന്ധർവ്വ ലോകത്തിൽ വിരജിക്കാം നമുക്ക് "😍 എൻട്രി 1:01:16 👌
*പണ്ട്സൂര്യ ടീവിയിൽ ഇഷ്ടം പോലെ കണ്ട♥️♥️ഈ പ്രേതസിനിമ 2023-ൽ കാണുന്നു..ഗീതു മോഹൻദാസ് 🔥🔥ഗംഭീരമായ അഭിനയം കാഴ്ച്ച വെച്ചു.. ഒപ്പംതന്നെ മുകേഷ്,അമ്പിളി ചേട്ടൻ, ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്, സലിം കുമാർ 🥰🥰എല്ലാവരും തകർത്തു..*
മുകേഷ് സൂപ്പർ പെർഫോമൻസ്. ഗീതു മോഹൻദാസിന്റെ യക്ഷിവേഷം പൊളിച്ചു. ഗീതു മോഹൻദാസ് സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ റോൾ മുകേഷിന്റെ കൈകളിൽ ഭദ്രമായിരുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു, അതിനു കാരണം ഈ സിനിമയുടെ ലൊക്കേഷൻസാണ്. ബാബു നമ്പൂതിരിയുടെ വില്ലൻ വേഷം തകർത്തു. അനിൽ ബാബു ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്സിനിമ. യക്ഷിയമ്പലവും അതിലെ യക്ഷിയും പണ്ട് ഒത്തിരി പേടിപ്പിച്ചതാണ്. ഈ പടത്തിന്റെ രചന ഒരു രക്ഷയുമില്ല. മലയാളത്തിലെ ഏറ്റവും പേടിപ്പെടുത്തുകയും അതിനേക്കാൾ ചിരിപ്പിക്കുകയും ചെയ്ത സിനിമകളിൽ ഒന്ന്. എത്ര കണ്ടാലും മതിവരാത്ത മൂവി..
ഈ മൂവി എവിടെയാണ് ഷൂട്ട് ചെയ്തത് എന്ന് അറിയാമോ
@@akshita2498 തെങ്കാശിയാണെന്ന് തോന്നുന്നു..
പണ്ട് കിരൺ ടീവിയിൽ രാത്രി 7.30 കാത്തിരുന്നു ഏതാ പടം എന്ന് നോക്കി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു.. 😒അന്ന് മിക്കവാറും. പ്രജ, പട്ടാഭിഷേകം പകൽപൂരം, കഥനായകൻ, ഇഷ്ട്ടം. ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളായിരുന്നു continues ആയി ഇട്ടിരുന്നത്..😒😌അതൊക്കെ ഒരു കാലം.
❤❤💕😁
😊😊
Sathyam😍
❤
❤😢😢😢oru kaalam
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
പിന്നെ 2021- to............അങ്ങോട്ട് കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
Arinjittu enthina
Aah
Yes njan und
Njan 😍🙋🏻♀️
Njan
ചെറുപ്പത്തിലേ പ്രിയ പ്രേത സിനിമകളിലൊന്ന് 😂😂
പകൽപ്പൂരം, ആകാശഗംഗ, വെള്ളിനക്ഷത്രം, മേഘസന്ദേശം 💞💞
Vinayan magic😉
Yes do my favorite movies anu
Conjuring 1,2 pakal pooram,vellinakshatram,Agashaganga, this is my favorite horror movies
@@sindhucm9596 one and only winter malayalam underrated horror movie
Sammar palace, indriyam 😂etc
മലയാള സിനിമയിലെ,flash back ഇല്ലാത്ത ഒരേയൊരു യക്ഷി ഇതാണെന്ന് തോന്നുന്നു, ഇതൊരു variety ആണ് 👌
Sathyame
യക്ഷീന്ന് പറഞ്ഞാ ഇതാണ് യക്ഷി! പ്രാപിച്ചേ കൊല്ലുള്ളൂ!
Atheee
Yup 😁
@Aswany Achu
G🥊
2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
Mm
@@RubyLabradorqe2sy Hi
Ys
Ya😁
Yes
പണ്ട് ഇത് കണ്ടു പേടിച്ച് മുള്ളിയ 90 kids ആകാശ ഗംഗ
പകൽപൂരം
ഇന്ദ്രിയം
സമർപാലസ്
മേഘ സന്ദേശം
ഭാർഗവീനിലയം
Like അടിക്കാം 👍👍
👍
@@mahesh_mohan sathyam
@Uggh Tyk NO NO 😂😂😂😂😂😂
Please all commenters wacth my channel like please my videos😇😇support 💪💪
@@mahesh_mohan uff ഇജ്ജാതി പടം.. പേടിയാവുന്നു 😱😱
യക്ഷി ഉലാത്തുകയാണ്.....🔥
യക്ഷി എന്ത് ഉലത്തുന്നു എന്ന് 🤣
സലീമേട്ടൻ കലക്കി....ജഗതി ചേട്ടൻ ഒരെ പൊളി.....🤣🤣🙏🙏
😂😂😂
ഈ മൂവി യിൽ അന്നത്തെ രാത്രിക്കും, നിലാവിനും,ആ ഗ്രാമത്തിനും, ഒക്കെ എന്നാ സൗന്ദര്യ മാണ്. അതൊക്കെ ഒരു കാലം.
aaaannn aaaannn🥲🥲
സത്യം ❤❤
ആണ്ടിപ്പെട്ടി, വടശ്ശേരി വാമനൻ, അയ്യപ്പൻ കുട്ടി ഫാൻസ്..... 2002 ലെ സ്കൂൾ വെക്കേഷനിൽ കൂട്ടുകാരുമൊത്ത് തീയേറ്ററിൽ പോയി ചിരിച്ച് പേടിച്ച് കണ്ട പടം.....
❤🥰✨🔥
ആകാശഗംഗയും പകൽപ്പൂരവുമാണ് മലയാളത്തിൽ ഇത് വരെ ഇറങ്ങിയവയിൽ ഏറ്റവും മികച്ച horror എന്റർടെയ്ൻമെന്റ് സിനിമകൾ..... Out and out comedy യും ഇച്ചിരി പേടിയും.... My all time favorites
Indriyam
വെള്ളി നക്ഷത്രം
വെള്ളിനക്ഷത്രം 🔥👌
ഇന്ദ്രിയം, സമ്മർ പാലസ്, മേഘസന്ദേശം, വെള്ളിനക്ഷത്രം
അയിന് നീ winter കാണാതൊണ്ട 😄
ഇത്രയും നല്ലൊരു സിനിമ സമ്മാനിച്ച അനിൽ ബാബു കൂട്ടുകെട്ടിന് hatsoff. ❤️
Yes
❤️crct
Yess
മയിൽപീലിക്കാവു അനിൽ ബാബു കൂട്ട്ക്കെട്ട്
അച്ഛൻ വന്നല്ലോ മോളുടെ അച്ഛൻ വന്നല്ലോ ചക്കരമോളുടെ
സലീമേട്ടനും ടീമും ഒരേ പൊളി😍
2003ൽ കണ്ട സിനിമ അടിപൊളി സിനിമ ഇന്ന് 2023ൽ വീണ്ടും കാണുന്നു പഴയ പടങ്ങൾഎന്നും ഇഷ്ടം
യെസ്,20 കൊല്ലം 👍
അള്ളോഹ്.. ഞാൻ 2 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് രാധ theatre ഇൽ ഞാനും ഉമ്മയും അമ്മായിയും കസിൻസ് ഉം പോയി കണ്ട പടം 😍 അന്ന് കണ്ണ് പൊത്തി കണ്ട പടം ആണ് ഒരാഴ്ച ഉണ്ടായിരുന്നു ആ പേടി.. ഇപ്പൊ കാണുമ്പോ nostu ❤️
നോർത്ത് പറവൂർ ചിത്രാഞ്ജലി....
ഞാൻ ഈ സിനിമ release ചെയ്യുമ്പോൾ 1 ആം ക്ലാസ്സിലേക്ക് കയറിയ കാലം🥰🥰❤️❤️
@@harikrishnank131212345678990
ഗീതുമോഹൻദാസ് ഇജ്ജാതി ലുക്ക്, 🥰
Malayalam f o I l
Vibo ഫുൾ
Yes@@kavyakrishnan3608
ഈ പടത്തിൽ ജഗതിചേട്ടന്റെ Unlimited comady എന്റെ പൊന്നെ 😂😂😂
ചിരിയും ഹോറ റും പ്രണയവും ഒത്തു ചേർന്നമൂവി.ആദ്യം തീയ റ്ററിൽ പോയി കണ്ട് പിന്നെ സിഡി ഇറങ്ങിയ കാലം vcd യിൽ ഇട്ടു കണ്ടു ഇപ്പോൾ മൊബൈൽ ഫോണിലും 90കിഡ്സ് 😘
ഇതുപോലൊരു കോമഡി യക്ഷി പടം ഈ നൂറ്റാണ്ടിൽ ഉണ്ടാകില്ല....റിഷികേശവൻ നമ്പൂതിരി ഒരു രക്ഷയും ഇല്ല ഉമ്മ എല്ലാർക്കും ഉമ്മാ
ഈ സിനിമ രാത്രിയിൽ കണ്ട് ഉറക്കം വരാതെ കണ്ണ് അടച്ചാൽ ഇതിലെ പ്രേതത്തിന്റെ കണ്ണ് ഓർമ വരും ഒരു രാത്രി മുഴുവൻ ലൈറ്റ് ഓൺ ചെയ്താണ് പണ്ട് കിടന്നത്
Ippolzhum night kandal urangan padeyanne😁😁🤭🤭
😬
ഞാനും 😄
🤣🤣🤣🤣
Epozhum kanakkan ennale anabelle kandu kandapo no pedi urangan kidannit🥵pedich thirinjum marinjum kedannit urakkam varanila ammayude aduthpoyi kidann 🤭onn kettipidich kedakko ammenn chodhichathum 🤬🤬🤬🤬അമ്മ അപ്പോഴേ paranjen kanadaan but horror film nk fvrt an. Enn night endhavo avo🤭
ഈ പടത്തിന്റെ കഥ ശരിക്കും ഒരു മുത്തശ്ശി കഥ പോലെ മനോഹരമാണ്. കുട്ടികാലം മനോഹരമാക്കിയ ഒരു സിനിമ.
ഞായറാഴ്ച ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞു ഈ ടൈപ്പ് സിനിമകൾ കിടന്നോണ്ട് കാണാൻ ഒരു പ്രത്യേക സുഖമാണ്....
മുകേഷ് ന് രണ്ടു സുന്ദരികളെ ഒരുമിച്ച് കിട്ടി. രണ്ടും നല്ല dancers 😊. എന്താല്ലേ
@@jaisnaturehunt1520 sathyam ❤
😄ഗൗരി.. എന്റെ തവള
അങ്ങോട്ട് വന്നോ.
ഗൗരി - ഇല്ല
😄പിന്നെ ഇത് ഏതു പൂരം കാണാൻ പോയി...😄😄ജഗതി ചേട്ടൻ പൊളിച്ചു ❤❤😄
🤣🤣🤣🤣
Jagathi alland are chythalum rasondavulaa otta dialogue modulation ❤
🙄രാത്രിയിൽ ഒറ്റക്യിരുന്ന് കാണുബോൾ ഉള്ള ഫീൽ പലസീനും ഓടിച്ചുവിടാറുണ്ട് എങ്കിലും പൊളി പടം 🥰
😊
ഇത്തരം പ്രേത സിനിമകൾ രാത്രി കാണുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്😉
Pedichu pandaaradangi pokum ulla urakkavum poi kittum
Yss😂ee msg ayakumboyum njn ee film kaanan😝😝😝🤘
Conjuring kaan
SAJAN NARAYANAN SS sheenaanu...white saree yum paattum okke ellaadhe nmml mlylikalkk endhu horror😂😂
@@angelfidha8761 sathyam yakshiishtam
ഒരു പാട് പ്രേത പടം കണ്ടക്കണ് പക്ഷെ ഇത് ഒരു വെറൈറ്റിയാണ് 🔥🔥
അതാണ് power
ശരിയാ 👍👍
38:30 ഹരിശ്രീ ചേട്ടൻ പുറകിൽ ഇല്ലെന്ന് കണ്ട് ഇറങ്ങി ഓടാൻ നോക്കുന്ന ജഗതി ചേട്ടന്റെ expression 👌🏻👌🏻👌🏻👌🏻👌🏻
*ആകാശ ഗംഗാ രണ്ടാം ഭാഗം ഇറങ്ങിയതിനുശേഷം പഴയ പ്രേത സിനിമ തപ്പി നടന്നവർ ഇവിടെ വാ*
*2022* 😎
🔥
ഞാൻ 😄😄
🔥🔥🔥🔥🔥
Njanum
Aayinu ഇത് ആകാശഗംഗ അല്ലല്ലോ
മോഹിച്ചു പോയില്ലേ മോതിരം മാറിയില്ലേ ജീവന്റെ ജീവനല്ലേ ചിത്ര ചേച്ചി വോയിസ് soooperrrrr
Ethu paatta ethu
@@jasminesaneesh5507 കേട്ട് നോക്ക് 1:34:32👈
Endhoru feel anu aa pattinu🥰
പണ്ട് ദൂരദർശനിൽ പരുപാടി നല്ലതില്ലേൽ കാസറ്റ് ഇട്ട് കണ്ടിരുന്ന സ്ഥിരം പടങ്ങൾ
യോദ്ധ ,കിലുക്കം ,പകൽപ്പൂരം ,നാടോടിക്കാറ്റ് series,മിന്നാരം , panjabi house , hitler ,മണിചിത്രത്താഴ് ,നരസിംഹം പിന്നെ recorded animal plant etc
👍🏻. We too
നൊസ്റ്റാൾജിയ.. ഒരുപാട് ഉള്ള പടം. ഗീതു ചേച്ചി ഇഷ്ടം.. ആ യക്ഷി കണ്ണുകൾ
""""""മതി നിർത്തി ഇനി തിരുമേനി തുടങ്ങ """"" അമ്പിളിച്ചേട്ടൻ 😄😄😄
Ennikupazhya muviyanu kudathal ishttam
സൂപ്പർ സിനിമ ഇതിലെ ഓരോ രംഗങ്ങളും വളരെയധികം രസകരമാണ് വളരെയധികം സന്തോഷിപ്പിച്ച ഹൊറർ സിനിമ .സംവിധായകർ അനിൽ ബാബുവിന് അഭിനന്ദനങ്ങൾ അതിൽ ഒരാൾ ഇന്നില്ല. ആ കലാകാരന് ആദരാജ്ഞലികൾ
ജഗതിയും സലിം കുമാറും ഹരിശ്രീ അശോകനുമൊക്കെ ഉണ്ടെങ്കിൽ തന്നെ പടം വേറെ ലെവൽ ആരിക്കും😂😂😂😂😂
എജ്ജാതി കോമഡി 😆😆😆😆
😂
Also indrans
യക്ഷിയുടെ ലാസ്റ്റ് സ്മൈൽ നല്ല രസാണ് ❤️❤️❤️
37:55 ... ആ ആ ആ... അപ്പൊൾ നീ വിചാരിക്കും എസ് ജാനകിയുടെ ഗാനമേള ആണെന്...ജഗതി മരണ മാസ്സ്
😅😅😅😅😅
😂😂
😂😂😂😂😂😂
കലക്കി 😂😂😂😂😂
😂😂😂😂😂
മായം ചൊല്ലും മൈനേ 💞💞
ഗീതു മോഹൻദാസ് ഇത്ര ഗ്ലാമർ ആയി ഭംഗി ഉള്ളതും തോന്നിയത് ഈ പാട്ടിൽ ആണ് 💞✌️✌️✌️
No.That's Nammal Thammil
Junile Nilamazhayil😘🔥
Siyonaa🔥🔥❤️😘
@@abhirams666bold Yes. Paired with real life brothers🥰❤️❤️
@@harikrishnank1312 randum koodi avale nannayitt chambi
@@harikrishnank1312 randum koodi avale nannayitt chambi
ഞങ്ങൾക്ക് ഈ വീഡിയോ ഇട്ട് തരുമോ ഗീതു മോഹൻദാസിനെ vibo തരുമോ
ഒരുപാടു നാളുകൾക്കു ശേഷം കണ്ടപ്പോൾ superb👌🥰🥰🥰
പകൽപ്പൂരം
Horror കോമഡി എന്നാൽ ഇതൊക്കെയാണ്.... ഇപ്പോ പേടി വരുന്നില്ലെങ്കിലും ആ അമ്പലവും ആ വാതിലും ചിലമ്പും എല്ലാം aesthetically ഒരു ഭയം ഇപ്പോഴും ഉണ്ടാകുന്നുണ്ട്....
യക്ഷി പടം പണ്ടേ മുഹബത്ത😜
2021 ആയാലും,2050 ആയാലും ഇ സിനിമ അടിപൊളിയാണ്...
2050 😍
2050❤😊
2050ൽ നമ്മളാരും ജീവനോടെ ഉണ്ടാവില്ല 😂
Currect 😊@@VYSHNAV-zf5nj
ഈ പടത്തിലെ റോൾ മുകേഷിന്റെ കൈകളിൽ ഭദ്രം.. ഈ പടത്തിലെ ലൊക്കേഷൻസൊക്കെ കണ്ടോണ്ടിരിക്കുവാൻ നല്ല രസമുണ്ട്. ഗീതു മോഹൻദാസ് ഉഗ്രൻ പെർഫോർമൻസ്. നല്ല കോമെടികളാണ് പടത്തിന്റെ ഹൈലൈറ്റു. എനിക്ക് ആകാശഗംഗയെക്കാൾ ഇഷ്ട്ടം പകൽപ്പൂരവും മേഘസന്ദേശവുമാണ്..
Plkfxmlvc 👊🏿♥️♥️🥰😍🤩🥳😇🤭😡😤🤯🥵🌚🌜🌛
ആകാശഗംഗയാണ് bro മലയാളത്തിൽ ആദ്യമായി വന്ന horror-comedy movie. ഭീകരവും, തമാശയും മലയാളത്തിൽ ആദ്യമായി കൊണ്ട് വന്നത് വിനയനാണ്. പിന്നീട് സംഘടനകൾ പുള്ളിയെ ഒതുക്കി മൂലയിലാക്കി
@@harikrishnank1312 പക്ഷെ ആകാശഗംഗയെക്കാൾ രസമുള്ള കഥ പകൽപ്പൂരത്തിന്റെയാണ്..
ഇന്ദ്രിയം 🎉
@@Karthik123msഇന്ദ്രിയം, ആകാശഗംഗ, മേഘസന്ദേശം, പകൽപ്പൂരം, വെള്ളിനക്ഷത്രം എല്ലാം സൂപ്പറാണ്..
എത്ര കണ്ടാലും മടുക്കില്ല ❤
അന്യായ Repeat Value ✨💫
Priyapetta Sanjay enna scene aanu law point.
ഈ സിനിമ മൊത്തത്തിൽ പോളി ആണ് എത്ര കണ്ടാലും മടുക്കില്ല ഞാൻ daily കാണുന്ന സീൻ ആണ് 1:16:00മുതല് ഇത് സലിം കുമാർ മികച്ച അഭിനയം comday പോളി ആണ്ടിപെട്ടി അറുമുഖം പോളി my
fevorite🔥❤️ അനിൽ ബാബു എടുത്ത ചിത്രം mayilppelilkavum nice padam ahh pinne pullide bakki movies okke kollam
സൂപ്പർ ഫിലിം ellarem ഇഷ്ടം ഈ കാലത്തു ithupoloru moviee ini kitto
2007 ഓണം സൂര്യ ടീവി. രാത്രി 7 മണിക്ക് പകൽപ്പൂരം. 7.30 മുതൽ കാണാൻ തുടങ്ങി. പിന്നീട് kmcn movies യിൽ സ്ഥിരം സിനിമ.
2007 ഓണത്തിന് കിരൺ ടിവിയിൽ ആയിരിക്കും പകൽപ്പൂരം കണ്ടിട്ടുണ്ടാവുക. സൂര്യയിൽ ഉത്രാടത്തിന് മീശമാധവൻ, ലോകനാഥൻ IAS, കിലുക്കം കിലുകിലുക്കവും, തിരുവോണത്തിന് CID മൂസ, രാജമാണിക്യം, പതാകയും, അവിട്ടത്തിന് നാട്ടുരാജാവും, പോലീസും, ചതയത്തിന് പൗരനും, കൃത്യവും ആയിരുന്നു
@@harikrishnank1312 meeshamadhavan annano first telecast cheythath?
37:05 ജഗതി ചേട്ടൻ ഈ ജാതി comedy എന്റെ പൊന്നോ വേറെ level തന്നെ . ഇതൊക്കെ ചെയ്യാൻ നമ്മുടെ ജഗതി ചേട്ടനെ പറ്റു .🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതൊക്കെയാണ് മക്കളേ പടം 👍💞 എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഉള്ള പടം കാണുന്നവർ ഇവിടെ ഉണ്ടോ. 2020 ഏപ്രിൽ 19👍👍
2022
2023
2024 😁
2024😅
പണ്ട് പേടിച്ച് കണ്ടതാ ഇപ്പൊ കാണുമ്പോൾ എന്ന feel ❗👌👌
Lockdown സമയത്തു കാണുന്നവർ ഉണ്ടോ
Unde feel allee
Yes
Yaa😁😁😁
Yeah yeah
S
, 👌🔥 ഹെവി ഐറ്റം എപ്പോൾ കാണുമ്പോളും ഫ്രഷ്.... മെഗാ ഹിറ്റ്
2024-il kannunavar undo💫
Und🎉
Und😁
Und😊
Undallo.....😊
Und
ജഗതിചേട്ടൻ...ഹരിശ്രീഅശോകൻഏട്ടൻ...സലികുമാർ ഏട്ടൻ..ഇന്ദ്രൻസ്ഏട്ടൻ....അടി പൊളി....
2020 ൽ കാണുന്നവർ like അടി
എനിക്ക് ഉള്ള doubt aanu രണ്ടു ചിലമ്പും കാലിൽ ഇട്ടാ അവള് ചത്തു പോവും എങ്കിൽ പിന്നെ അച്ഛൻ നമ്പൂതിരിക്ക് തന്നെ അത് രണ്ടും ഒന്നിച്ചു ഇട്ടാൽ പോരെ
@@randomguyy5837. പക്ഷേ.. അങ്ങനെ ചെയ്താൽ ഡയറക്ടർ സമ്മതിക്കില്ല അതുകൊണ്ടാ ബ്രോ 😁😁
th-cam.com/video/-5D3I5y0m54/w-d-xo.html
Me
124567
ആണ്ടിപ്പട്ടി ഇഷ്ടം,
ജഗതി വേറെ ലെവല്‍ ശങ്കരാ മണികണ്ഠാ ഹൊയ്യാ ഹൊയ് 😀
😂😂😂😂😂😂
Hoyya hoi....hoyya hoi...😂
Hoyya..hoyyy
😂😂😅😅
വടശേരി വാമനന്റെ തട്ട് താണ് തന്നെയിരിക്കും..
ഈ ഫിലിം ഒക്കെ ഇറങ്ങിയ സമയം ഉള്ള മൂവി നൽകുന്ന ഫീൽ വേറെ ലെവൽ 👌
ശെരിയാ 👌👌👌
ഇതു ഇറങ്ങിയ കാലഘട്ടത്തിൽ മതിലുകളില്ല ചെറുവേലികളും ഇടവഴികളും കൂരിരുട്ടും കാടുപിടിച്ചു കിടക്കുന്ന വഴികളും രാത്രിയിൽ പേടിപ്പിക്കുന്ന അന്തരീക്ഷവും ആയിരുന്നു 😏
2k kids ഇതൊന്നും അറിയാൻ വഴിയില്ല😁
Sathyam aa naadum vazhikalum kuttikalam orupad Miss cheyunnu happy life aayirunnu
അങ്ങനെ പറയല്ലേ 2k kidsinum ithokke ariyaam
രാത്രി കസിൻസ് ഉം ആയി ഈ സിനിമ കാണുന്ന ഒരു ഫീൽ അത് വേറെ തന്നെ ആണ് ഇതൊക്കെ കഴിഞ്ഞ് രാത്രി കിടക്കുന്ന ടൈം ഇൽ അവർ എ പേടിപ്പിക്കുമ്പോൾ കിട്ടുന്ന ഒരു സുഗം
ജഗതിച്ചേട്ടൻ അടിപൊളി 😁😁👌👌...മുകേഷ് -ഗീതു ❤️❤️
ഇതൊക്കെയാണ് പ്രേതം ഇരയെ പ്രാപിച്ച് കൊല്ലുന്നവൾ എന്തൊരു സ്നേഹം...
അതാണ് മരണം നമ്മളും മരിക്കും വെല്ലോ ചൊറിയോ ചെരങ്ങോ ഛർദിലോ ഒക്കെ വന്ന്
@@vinubalakrishnanvinubalakr9560 😂😂😂😝😝😝ഈശ്വര ഇജ്ജാതി കമന്റ് 😂
GEETHU MOHANDAS deserves a huge round of applause.. What a terrific acting.! Seriously she nailed her role very well, the transitions are extra ordinary. After the legendary actress Shobhana's unparalleled performance, it's Geethu who wonderfully and effortlessly carried such the demonic role. (Both are different roles btw) but loved her acting..!!
No...Geethu Mohandas avarage acting ullu....Not natural.... Padmapriya,Meera Jasmine more better than Geethu Mohandas and samyuktha Varma
@@VikasSonnad Dubbing കൂടെ ഉള്ളത് കൊണ്ട് മൊത്തം ഒരു രസം അത്രേള്ളു അല്ലേ
@@jishnusubran9038 yes
@@VikasSonnad പിന്നെ യെക്ഷിക്കല്ലേ നാച്ചുറൽ ആക്ടിങ് ഹഹ 😄
@@VikasSonnad onnunppdo geethu nalla acting thanneyanu..ithile Oro movementsum spr anu
ഈ പടം പണ്ട് കണ്ടു വളർന്നവർക്കു ഇഷ്ടം ആകും..
അല്ലാത്തവർ ക് ഇഷ്ട പെടില്ല
തീർച്ചയായും
Athe
Ee padam Annum ishttamalla
Meghasandeshavum ishttamalaa
But Indriyam Hit ayillelum Nice Film aanu...Horror MoOD aanu
True true
@@rejithpkd1723 Summer Palaco. Kottitta pretham😂😂😂
ഫാന്റം & പകൽ പൂരം. ഇതു രണ്ടും ഒരേ സമയത്തു ഇറങ്ങിയ സിനിമകൾ ആണ്. കൊല്ലം ഗ്രാൻഡ് തിയേറ്ററിൽ ഫാന്റം, പ്രിൻസ് തിയേറ്ററിൽ പകൽപ്പൂരം..രാവിലെ 10 മണിക്ക് ഫാന്റം കണ്ടിട്ട് ഉച്ചക്ക് പകൽപൂരവും കണ്ടു.. അതൊക്കെ ഒരു കാലം. 😃
2002 വിഷു releases🥰🥰
മായം ചൊല്ലും മൈനെ....❤❤❤❤ രവീന്ദ്രൻ മാസ്റ്റർ സംഗീതം......
2020 ൽ കാണുന്നവർ ലൈക്ക് 👍
ഇതിലെ സ്ഥലവും കോമഡിയും ഇഷ്ടപ്പെട്ടു കാണുന്നവർ ഇപ്പോഴും ഉണ്ടെങ്കിൽ കമന്റ്
വടശ്ശേരി വാമനൻ ഫാൻസ് ഉണ്ടോ
പിന്നല്ലാതെ😄
ഉണ്ടേ 😄😄
അണ്ണൻ പൊളിച്ച് 🎉
ആവണങ്ങോട്ട് ആണ്ടിപെട്ടി അറുമുഖൻ മുതലാലിക്ക് ഫാൻസ് ഉണ്ടോ??😂😂
Hoyya hoi.
*2019ല്‍ എത്രപേര്‍ കാണുന്നുണ്ട്*
nan
supr
😜
Animal Abhi pragam🍻🍻🎇🍷🎄🏧
Njan
എത്ര കണ്ടാലും ബോറടിക്കില്ല.. 👌👌👌 മൂവി..
ഈ സിനിമയും സിനിമയിലെ സ്ഥലങ്ങളും എല്ലാം എന്തു ഭംഗിയാ. ഇപ്പോഴത്തെ ഓരോ സിനിമ കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
Sathyam
സത്യം 😍😍😍
Sathyam💕
ജഗതി ചേട്ടൻ സൂപ്പർ തന്നെ പറയാതെ വയ്യ
സ്റ്റാർട്ടിങ്ങിലെ യക്ഷിയുടെ ഡയലോഗ് സൂപ്പർ 💕💕💕
പണ്ട് ഇത് കൊണ്ടാണല്ലോ പേടിച്ചത് എന്നോർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നു
ജഗതി ചേട്ടനെ മിസ്സ് അയവർ ഉണ്ടോ
Blu paint😍
2020 ൽ കാണുന്നവർ ഇവടെ കമ്മോൺ
Njan
Njan
2021il aaaya kozhapondo
സൗദിയിൽ ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ ഈ padMokke തരുന്നൊരു ഊർജം ഉണ്ടല്ലോ🥰🥰🥰🥰🥰
100 th ദിവസത്തെ പോസ്റ്റർ കണ്ടപ്പോൾ ആണ് ഈ സിനിമ കാണാൻ തോന്നിയത്...
2002 ൽ കോഴിക്കോട് അപ്സര തീയേറ്ററിൽ പെങ്ങളുടെ യും അളിയന്റെയും കൂടെ പോയി കണ്ട ആദ്യത്തെ തിയേറ്റർ പടം 👍👍😊.. സൂപ്പർ ❤🤟👍
Ayin
🤭
രാധയിൽ ആണല്ലോ ഈ പടം കളിച്ചത് 🤔
പണ്ട് ഇതിന്റെ പോസ്റ്ററിൽ
ഉള്ള എഴുതു ഇപ്പോഴും ഓർക്കുണ്ട് പകൽ പൂരം തിയറ്ററിൽ ചിരിപ്പുരം
എൻ്റെ മലയാളത്തിലെ ഇഷ്ട്ടം ഉള്ള പ്രേത പടങ്ങൾ ഒന്ന് ഇതാ എന്നും കാണാൻ കൊതിക്കുന്ന പിന്നെ ആകാശഗംഗ , മേഘസന്ദേശം, ഇന്ദ്രിയം ഒക്കെ
No one can replace jagathy chettann😍😍😍😍😍😍😍
Sathyam
Yes
Exactly.... 😊
True
ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് : അവകാശം സ്ഥാപിക്കാൻ 😄😄
ഇത്തരം സിനിമകൾ ഇന്ന് എവിടെ???🙄
Kallam maari...cinemayum koodeee poyiii ippathee movie ye kallum Kaanan sugam ee Natin puram cinema kannana❤
26:39 ഹരിശ്രീ ചേട്ടന്റെ expression അത് കഴിഞ്ഞുള്ള ആ കരച്ചിൽ epic ആയിരുന്നു😆😂
Veendum veendum kanda film .... Pakshe oru karyam swantham ammayum pengamarum illathe oru kalyanam oru jeevitham
"16 ആം വയസ്സിൽ കുളത്തിൽ ചത്തു പൊങ്ങിയ വാല്യക്കാരി നങ്ങേലി യിൽ തുടങ്ങി ഒരുപാട് കഥകളുണ്ട്..." ഉഫ്ഫ്ഫ്ഫ് തീപ്പൊരി
Le ! 🤣
Eee padam pandu thotte kanunnaya but ithil engana yakshi undayi ennu thiriyunnilla.
ആദരാഞ്ജലികൾ റിസബാവ...
ഈ പടം എത്ര തവണ കണ്ടു ഒരു നിശ്ചയം ഇല്ല അത്രയും ഇഷ്ടം ആണ് ഈ സിനിമ❤❤❤😍
Malayalam f o I 😍 vibo plz plz plz
Geethu is a brilliant artist❤️ That anger 2.17.46 to.56 was amazing
2020 ൽ ആരൊക്കെ കാണുന്നു
Yemeni
2022
ഗീതു മോഹൻദാസ് ഉഫ്ഫ്ഫ്ഫ് പൊളിയാ 😍
അതേ രണ്ടു പേരും സൂപ്പർ dancers. മുകേഷ് രണ്ടു പേരുമായി നിറഞ്ഞു ആടുകയാണ്
1:24:29 ജഗതി and ഹരി ശ്രീ അശോകൻ comedy🤣🤣🤣🤣🤣🤣🤣🤣🤣🤣
Horror+comedy ഒൺലി on old മലയാളം movies😍😍
മൂന്നുപ്രാവശ്യമായി കാണുന്നത് ..... അത്രയ്ക്കും thriller ആണല്ലോ😊😊😊
യക്ഷി ശല്ല്യം ഉള്ള വീട്ടിൽ കുളക്കടവിൽ രാത്രി കാമുകന് കത്തെഴുതിയ കുട്ടിയുടെ ഒരു ധൈര്യം 😂😂😂
പിന്നെ പരീക്ഷയ്ക്ക് നല്ല മാർക്ക് മേടിച്ച് ഇല്ലെങ്കിൽ മാർക്ക് കുറയുമെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നിരുന്നാലും നമ്മളിൽ പലരും പഠിക്കാതെ മാർക്ക് നഷ്ടപ്പെടുകയോ തോൽക്കാൻ സപ്ലി വേടിച്ചു കൂട്ടുന്നത് പതിവാണ് അതുപോലെ കണ്ടാൽ മതി😂
കുളക്കടവ് തന്നെ പല യക്ഷികളുടെയും വീക്ക്നെസ് ആണ് .അന്നേരമാണ് അവളുടെ ധൈര്യം😂
സ്ത്രീകൾക്ക് യക്ഷിയുടെ പ്രശ്നം ഇല്ല.
പ്രേത പേടി കാരണം ആരും കുളി കടവിൽ വരില്ല
എന്താ എഴുതുന്നത് എന്ന് ആരും ചോദിക്കുകയും ഇല്ല
Its drectors brilliance
അതും പോട്ടെ പറന്ന് പോയ paper എടുക്കാനും പോയി വേറെ പേജിൽ എഴുതിയാൽ പോരായിരുന്നോ 🤔
Geethu chechyude acting oru rakshayum ellyatta
ഈ സിനിമയിൽ ശരിക്കും ജാര സന്തതി മുകേഷ് അല്ലെ ശരിക്കും ഉള്ള മകൻ സലിം കുമാറും,, അത് എല്ലാരും മനസ്സിൽ ആക്കുന്നതും അമ്മമാർ അത് തിരിച്ചു അറിയുന്നത് കൂടെ വേണമായിരുന്നു
അതെ
@@seethalekshmi.s7578 മുകേഷിൻ്റെ മകനോ🤔 ഇതിൽ മുകേഷിന് മകൻ ഇല്ലല്ലോ
Sorry
ഞാൻ ഉദ്ദേശിച്ചത് മുകേഷ് ആരുടേ മകൻ ആണ് എന്ന് ആണ്.. 🐱
@@seethalekshmi.s7578 oh😀. Mukesh brahmadathan നമ്പൂതിരിയുടെ ജാര സന്തതി
@@SOORAJ709💛💛😁
യക്ഷീന്ന് പറഞ്ഞാ ഇതാണ് യക്ഷി! പ്രാപിച്ചേ കൊല്ലുള്ളൂ!
Ithile Anamikaykum Yakshikkum Dubb cheythath Bhagyalakshmi thanne allee
@@aadhisaikrishna2513 Athe correctaa
@@anjuvc3384 Uu
"ക്ഷിണക മാത്രമായ ഈ മനുഷ്യജന്മം വെടിഞ്ഞു എന്നോടൊപ്പം വാ...
വത്സരങ്ങളും യുഗങ്ങളും പിന്നിട്ട് ഭൂമിയിൽ ഇല്ലാത്ത വസന്തവും ശിശിരവും പങ്കിട്ടു ഗന്ധർവ്വ ലോകത്തിൽ വിരജിക്കാം നമുക്ക് "😍 എൻട്രി 1:01:16 👌
Puthiyath kaanunnathineekkal eppo ishttam old nooda❤