ഏറ്റവും വലിയ തോൽവി മരണമല്ല മരിച്ച് മരണത്തോടൊപ്പം ആത്മാവ് നശിക്കുന്നതാണ്. അത്മാവിന് ജീവനുണ്ടെങ്കിൽ ഒരു മരണത്തിനും നമ്മെ തോൽപ്പിക്കാനാകില്ല. ഇത് എന്റെ വാക്കുകളല്ല ഒരു പാട് വിശുദ്ധൻ മാര് എഴുതി വച്ചതാണ്.
മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്. റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ് കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്. എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..
"റോസി മരിച്ചിട്ട് ആറു മാസമായി" ഈ ഡയലോഗും പിന്നെ സുരേഷേട്ടന്റെ ആ നോട്ടവും... പിന്നെ ആ ബിജിഎമ്മും.... ന്റമ്മോ... പോയ കിളി ഇതുവരെ വന്നില്ല.... Evertime favorite movie💥💥💥💥💥
ഞാൻ സൂര്യനെ കാണുന്നു.. പക്ഷേ ലോകം മുഴുവൻ പ്രകാശം നിറയ്ക്കുന്ന സൂര്യൻ എന്നെ കാണുന്നുണ്ടോ..? ഞാൻ മഴയെയും പൂക്കളെയും സ്നേഹിക്കുന്നു.. പക്ഷേ അവയത് കാണുന്നുണ്ടാവോ?? അറിയുന്നുണ്ടാവോ..?? അങ്ങനെ പരസ്പരം കാണാതെയും അറിയാതെയും എത്രയെത്ര സ്നേഹങ്ങൾ... 🙂
എന്റെ ഫേവറിറ്റ് ഹൊറർ മൂവി. കുട്ടിക്കാലത്തേ പേടി സ്വപ്നമായിരുന്നു. ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. എത്ര കണ്ടാലും മടുക്കില്ല. എപ്പോൾ ടിവിയിൽ വന്നാൽ മറക്കാതെ മുഴുവനും കാണും Story, Screenplay, Visuals, Graphics Superb. Especially the Bgm Score OSM 😍🔥
സംയുക്ത വർമ ഒറ്റയ്ക്ക് കാട്ടിലേക്ക് പോകുന്ന സീൻ.... കാണുമ്പോൾ നെഞ്ചിൽ തീയാണ് എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അറിഞ്ഞോണ്ട് അയ്യോ..... ഇപ്പോഴും ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാ രാത്രി
1 ചിന്തിച്ചാൽ ചൂണ്ടി കാട്ടാൻ പറ്റുന്ന ഒരു വലിയ പിഴവ്... മാമോദീസ മുങ്ങാത്ത ഒരാളെയും പള്ളി സെമിത്തേരിയിൽ അടക്കില്ല.... അപ്പോൾ എങ്ങനെ റോസി യെ അടക്കി.... എന്തായാലും കണ്ടിരിക്കാൻ പറ്റുന്ന ഒരു nostaligic തന്നെ ആണ് ഈ മൂവി.. ഒഷ്ടപെട്ട മലയാളത്തിലെ horror ചിത്രങ്ങളിൽ ഈ റോസിയും,മേഘസന്ദേശവും എന്നും ഉണ്ടാകും😍
മലയാളത്തിൽ കുറേ ഹൊറർ സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഒരു power packed horror charector നെ കണ്ടത് ഇതിലെ റോസി എന്ന കഥാപാത്രമാണ്. ആദ്യ സിനിമയിൽ പുതുമുഖ നായികയായി അഭിനയിച്ച രാജശ്രീ നായർ വളരെ നല്ല അഭിനയമാണ്. റോസി എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്തത് ഭാഗ്യലക്ഷ്മി ചേച്ചി കൂടി ആയപ്പോൾ വളരെ നന്നായി. പിന്നെ കഥ സൂപ്പർ( ജീവിച്ചിരുന്നപ്പോൾ പറയാത്ത സ്നേഹം മരിച്ച് കിഴിഞ്ഞ് പറയാൻ ശ്രമിക്കുന്നത്) പിന്നെ ഒത്തിരി ഓവർ ആയി ഗ്രാഫിക്സ് ചെയ്തിട്ടില്ല ഈ സിനിമയിൽ.climax സീനിൽ റോസി ബാലു ആയി വരുന്നത് അടിപൊളി.guest ayi vanna മല്ലിക സുകുമാരൻ, അഭിരാമി രണ്ടു പേരും സിനിമ ഹിറ്റാവാൻ സഹായിച്ചിട്ടുണ്ട് especially നെപ്പോളിയൻ. ഇന്ദ്രൻസ് &ഹരിശ്രീ അശോകൻ കോമഡി എല്ലാം വളരെ നല്ലത്.ചുരുക്കി പറഞ്ഞാൽ സിനിമ സൂപ്പർ സൂപ്പർ സൂപ്പർ 2001 ൽ നല്ല collection നേടിയിരുന്ന സിനിമ ആയിരുന്നു ഇത്.
. ബാലു ജീവിച്ചിരിക്കുന്ന ഈ ഒരു ഭൂമിയെക്കാൾ നല്ലൊരു സ്വർഗം ഉണ്ടോ..??? ഇഷ്ട്ടപെട്ട dailoge ❤️❤️❤️ "മഴനിലാവിന്റെ ചിറകുകളിൽ കുളിരായ് വരുമോ...!! ഇഷ്ടഗാനം ❤️
റോസിയുടെ കോട്ട് തിരിച്ചുകൊടുക്കാൻ ചെല്ലുമ്പോൾ റോസി മരിച്ചിട്ട് ആറുമാസമായി എന്നറിഞ്ഞ് സുരേഷേട്ടൻ ഭയന്ന് തിരിയുന്ന ഒരു രംഗമുണ്ട്.11:50😧😨🥵ആ രംഗം കണ്ടാൽ എനിക്കിപ്പോഴും പേടിയാണ് 😰😰
സാധാരണ പ്രേതങ്ങള്‍ ഒക്കെ മരിച്ച് കഴിഞ്ഞാല്‍ പിന്നെ അന്ന് ഇട്ട Dress ആയിരിക്കും ഇനി അങ്ങോട്ട് ഇടുന്നത്, ഇവിടെ അതിന്റെ ഇടയ്ക്ക് Frock ഒക്കെ ഇട്ട് ആണ് പ്രേതം വന്നത്..... വേറെ Level 💯😍
ഈ പടം ഞാൻ തിയേറ്ററിൽ പോയി കണ്ടട്ടുണ്ട്.. അന്ന് എനിക്ക് 5 or 6 age ഉണ്ടാവും... ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യത്തെ പ്രേത സിനിമ...കുറച്ചു ദിവസം എന്റെ മനസ്സിൽ full റോസി ആയിരുന്നു... പേടിച്ചു ഇരുന്ന time... Nostalgia ❤
കുഞ്ഞായിരുന്നപ്പോൾ ഞാൻ കണ്ടതാണ്. കഥയുടെ കാൽ ഭാഗം മാത്രേ ഓർമയുണ്ടായിരുന്നുള്ളു. ഇപ്പൊ വന്നു കണ്ടു. സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റ് ആയപ്പോൾ തന്നെ പേടി തുടങ്ങി. എന്തോ ഒരു പേടി. Feb-23-2019
എത്ര കണ്ടാലും മതിവരില്ല അതിലെ ഓരോരുത്തരുടെയും അഭിനയം. ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യം ഇത് കാണുന്നത്. പിന്നെ കൂടുതൽ ഇഷ്ട്ടവയായി ഞാനും ന്റെ വല്ല്യമ്മച്ചി ആണ് കാണുന്നത് കൂടുതലും കിരൺ ടീവിയിലും അന്ന് വരുന്നത് എപ്പോ വന്നാലും കാണും അത്രയ്ക്കു ഇഷ്ട്ടമാണ് ഇ സിനിമ ഞങ്ങൾ രണ്ടുപേരും ഇത് കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട് ഇപ്പോ വല്ല്യമ്മ ഇല്ല ആ ഓർമ്മയും എല്ലാ ഇതിൽ ഉണ്ട്. പിന്നെ തൊമ്മി മറക്കാൻ കഴിയില്ല 😂😂
മുദ്ര ശ്രദ്ധിക്കണം ... കല്ലറയിൽ എഴുതിവച്ചതു കണ്ടില്ലേ .. ഹൃദയം ഉണർന്നിരുന്നു എന്ന്... blood circulation ഒക്കെ സാധാരണ പോലെ നടന്നതുകൊണ്ടു ഒരു ഉറക്കം പോലെയേ ഉണ്ടായുള്ളൂ 😆😆😆
ഈ സിനിമ തുടങ്ങുമ്പോൾ തന്നെ പറയുന്ന ഒരു ഡയലോക് ഉണ്ട് പ്രേതം അതൊരു സാങ്കൽപ്പികം ആണെന്ന്. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ സത്യം എന്ന നിലയിൽ പറയുന്നു ആത്മാവ് എന്നൊന്നുണ്ട് അവർ നമുക്ക് ചുറ്റും ഉണ്ട്.. ഇതേ പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്നതാണ്...
Aniya nee agrahicho ...but please in real life angane onnum illa ini undenkil human being with imperfections athre ullu pinne movie fantasy vachu pennu nokkaruthu bhaviyil you will attract narcissist woman so real ayittu chindhikku ..😊ketto ..but you have a romantic heart that I appreciate but first save it for self love then some loving genuine girl will attract you
ഈ സിനിമ first കാണുന്നത് രണ്ടാം ക്ലാസ്സിൽ എങ്ങാണ്ടെ പഠിക്കുമ്പോഴാ. കസിൻ ഇത്താത്തന്റെ കല്യാണത്തലേന്നു, പത്തിരീം ഇറചീം കേറ്റീട്ടു പിള്ളേർ സെറ്റിന്റെ കൂടെ വീട് മുഴുവൻ ഓടി നടന്നു വെറുപ്പിച്ചപ്പോ... അടുത്തുള്ള മാമാടെ വീട്ടിൽ പിള്ളേർ എല്ലാം കൂടെ സിനിമ കാണാൻ പറഞ്ഞു വിട്ടു. അന്ന് പുതിയ DVD release എന്നും പറഞ്ഞു ഇട്ട പടം ആണ്. .. പൊന്നോ..... അന്ന് വിറച്ച വിറയൽ... കസിൻ ഇത്താന്റെ കല്യാണക്കോടി പോലും ഓർമയില്ല. എന്നാലും ഈ പണ്ടാര പടം കണ്ടതും... പിന്നെ ഉറങ്ങാൻ വേണ്ടി വീട്ടുകാരുടെ കൂടെ രാത്രി നടന്നു അര കിലോമീറ്റർ അപ്പുറം ഉള്ള ഞങ്ങടെ വീട്ടിൽ പോയതും ...😲😲 My ever scary horror movie... 🙏 ഏത് Valak വന്നാലും പോയാലും റോസി തന്ന വിറയൽ തരാൻ പറ്റൂല 😐
ഈ സിനിമ കുറേ പ്രാവിശ്യവും കണ്ടിട്ടുണ്ടെങ്കിലും ഭിത്തിയിൽ നിന്നും കൈ വരുന്ന സീൻ..... ഇടയ്ക് ഭിത്തിയിൽ ചാരി നിക്കുമ്പോൾ ഇടയ്ക് കസിൻ ഒന്ന് പേടിപ്പിക്കും.. ഒഹ്ഹ്ഹ്
1:26:6 ഈ ഭാഗത്ത് എന്തിനാണ് സുരേഷ് ഗോപി സംയുക്തയെ കൊണ്ട് കാട്ടിലേക്ക് നടക്കുന്നത് സുരേഷ് ഗോപിക്ക് അറിയാലോ കാട്ടിൽ യക്ഷി ഉണ്ടെന്നു കഴിഞ്ഞ സീനിൽ സംയുക്ത കാട്ടിൽ മുയലിനെ തേടി പോയപ്പോൾ ചീത്ത പറഞ്ഞതും സുരേഷ് ഗോപിയാണ്. ഞാൻ ആദ്യം വിചാരിച്ചതു രാത്രിയിൽ സുരേഷ് ഗോപി വന്നപ്പോൾ അത് യക്ഷി വേഷം മാറി വന്നതാകും എന്നാണ് കരുതിയത്.
അതാണ് director brilliance. സുരേഷ് ഗോപി ആയിട്ടു വന്നത് റോസി ആണോന്നു ഒരു ടെൻഷൻ പ്രേക്ഷകനിൽ ഉണ്ടാക്കി എടുക്കാൻ വേറെ ഓപ്ഷൻ ഇല്ലല്ലോ.. പിന്നെ, സംയുക്തയെ ഒറ്റയ്ക്ക് വിടുന്നതിലേ പേടിയുള്ളു എന്നും വേണം കരുതാൻ :D
ഇതിന്റെ ക്ലമാക്സ് കണ്ടവർ ചിന്തിച്ചു കാണുമോ ?എന്ന് അറിയില്ല, ഈ ഭുമിയിൽ മരണം എത്ര പവർഫുൾ ആണ് എന്ന് പറയുന്നത് മാത്രം അല്ല അഹങ്കാരം ,വിദ്വേഷം ,പക , ദേഷ്യം, എന്നിവ ഉള്ളവർ ദൈവത്തിനെ വല്ലപ്പഴും ചിന്തിക്കുന്നത് നല്ലത് ആണ് എന്ന് ഓർമിപ്പിക്കുന്നു, ഈ ഭൂമിയിൽ ദൈവം തന്ന ഔദാര്യം ആണ് ഈ ജീവിതം .വിശ്വാസം എന്ത് ആയാലും മനുഷ്യൻ മനുഷ്യനായി ജീവിക്കുക ,
അഹങ്കാരവും vidveshavum പകയും ഒഴിവാക്കി ജീവിക്കുവാൻ ജീവിതം ആരുടേയും ഔദാര്യമായി കാണേണ്ട കാര്യമില്ല..താങ്കളുടെ കമെന്റിൽ അവസാനം പറയുംപോലെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മതി..
ആ കാലത്ത് ഇത് ശെരിക്കും പേടിപ്പിക്കുന്ന സിനിമ തന്നെ ആയിരുന്നു. എല്ലാവർക്കും അല്ല. എനിക്ക് അന്ന് 12-13 വയസായിരുന്നു. Atleast ആ പ്രായത്തിൽ ഉള്ളവർക്ക് എങ്കിലും. ഇന്നത്തെ technology ഉം റിയലിസ്റ്റിക് സിനിമകളും വെച്ച ഇതിനെ compare ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
പണ്ട് ചെറുപ്പത്തിൽ വീട്ടിൽ ടീവി ഇല്ലാത്ത സമയത്ത് അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ ഈ പടം കണ്ടത് ഓർക്കുന്നു. ക്യാരറ്റ് കൊടുക്കാൻ സംയുക്തവർമ്മ മുയലിന്റെ പുറകെ ഓടുന്ന രംഗമാണ് ഓർമ്മയിൽ ഉള്ളത്. പടം കഴിഞ്ഞ് ഇരുട്ടത്ത് വീട്ടിലേക് വരുന്ന അവസ്ഥ . ഇപ്പോൾ ഓർക്കുമ്പോൾ നഷ്ട ബോധം മാത്രം
2:16:21 സ്നേഹത്തെ.. സ്നേഹം കൊണ്ടിവർ തോൽപിച്ചു 💔 uff.. എന്തൊരു worst feeling ആയിരിക്കും അത്.. കാര്യം പണ്ടൊക്കെ ഈ സിനിമ ഒരു പേടിസ്വപ്നം ആയിരുന്നെങ്കിലും.. ഇപ്പോ കാണുമ്പോൾ ശെരിക്കും സങ്കടം തോന്നുന്നു.. പാവം റോസി..എന്തൊക്കെ പറഞ്ഞാലും റോസി സ്നേഹിച്ചപോലെ ഒന്നും ബാലുവിനെ സ്നേഹിക്കാൻ അഞ്‌ജലിക്കു കഴിയില്ലാ..💔
They both love each other..രണ്ടു പേർ പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നത് സ്വാഭാവികം.. But റോസിയുടെ സ്നേഹം അങ്ങനെ അല്ല.. ഒരാൾ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നു പോലും അറിയാതെ.. അയാളെ ആത്മാർത്ഥമായി സ്നേഹിക്കുക.. It seems to be more special.. അതാണ് അഞ്ജലി യുടെയും റോസി യുടെയും സ്നേഹം തമ്മിൽ ഉള്ള difference..
@@jeweljustin1486 മരിച്ചു പോയിട്ടും ബാലുവിന് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് കരുത്താതെ ടോക്സിക് ആയിട്ട് സ്നേഹിച്ച റോസി യുടെ സ്നേഹത്തേക്കാൾ എനിക്ക് ഇഷ്ടമായത് ജീവൻ പോകുമെന്നറിഞ്ഞിട്ടും വിട്ട് പോകാത്ത അഞ്ജലിയുടെ സ്നേഹമാണ്
@@raihariyas7417 സ്നേഹം ഒരു പരിധിവരെ സ്വാർത്ഥമാണ്.. അത് നിങ്ങളെ പോലുള്ള പുരോഗമന വാതികൾക്ക് എത്രത്തോളം മനസിലാവുമെന്ന് എനിക്ക് അറിയില്ല.. വിട്ടുകൊടുക്കലാണ് സ്നേഹം എന്നൊക്കെ നമ്മൾ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമ്മൾ പോലും ഒരു പരിധി വരെ ആഗ്രഹിച്ചുപോകും നമ്മൾ അത്രോം ആത്മാർത്ഥമായി സ്നേഹിച്ച ആളെ നമുക്ക് തന്നെ കിട്ടണമെന്ന്..പിന്നെ ഈ സിനിമയിൽ തന്നെ പറയുന്നുണ്ട് റോസി badspirit ആണെന്ന് റോസി അത്രോം selfish ആയിട്ട് ബാലുനെ ആഗ്രഹിച്ചതിൽ ആഹ് ഒരു reason കൂടി ഉണ്ട്
After aakashaganga. This is my favourite horror movie. Enjoyed a lot. remembering school days when I see this. Rosy character is superb. Feel so bad the scene just before she died,her dressing and face is most beautiful. Parayathe poya sneham... Maricha sheshavum athine thedi aval varunnathu... Kungumacheppu turakkunna scene. Pinne how she explains her story is worth watching. Overall a gud movie...
കള്ളിയങ്കാട്ട് നീലി കണ്ടു ഒരു സുഖം തോന്നിയില്ല. പഴയ ഭാർഗവീനിലയം കണ്ടു. പുതിയ ഈ ഭാർഗവീനിലയം കണ്ടു.. അതൊന്നും ഒരു സുഖം തോന്നിയില്ല കരിമ്പൂച്ച കണ്ടു അതും സുഖമായി ഇല്ല. പക്ഷേ ഈ സിനിമ അടിപൊളിയാണ്. ഞാനിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.ഇന്ത്യൻ സമയം 10 54. 2022. ജൂൺ മാസം ഒന്നാം തീയതി. 👍🏻👍🏻👍🏻👍🏻
തൊമ്മിക്കു ആവണം .. ഒരു കുക്ക് ആയ തൊമ്മി ചായ, ഇഡലി , പുട്ട് അങ്ങനെ പലതും ഉണ്ടാക്കി കാണിച്ചു .. പക്ഷെ കുട്ടികൃഷ്ണൻ ഒരു ഫോട്ടോ എങ്കിലും എടുത്തത് കാണിച്ചോ? ആത്മാർത്ഥത വച്ച് നോക്കിയാൽ തൊമ്മിടെ തട്ട് താന്നിരിക്കും 😆😆😆
വല്ലാത്തൊരു പടം... ✨✨✨✨ വല്ലാത്തൊരു ക്ലൈമാക്സ് 😂😂😂😂😂😂😂പ്രേതം അടുത്തുക്ക് പോയത് കണ്ടു കുറെ ചിരിച്ചു..... 😂😂😂 പക്ഷേ ഒന്ന് ഉണ്ട് അന്ന് അടി പൊള്ളി പേടി പെടുത്തുന്ന പടമായിരുന്നു 😍✌✌
ബാലു ഒരു സത്യം ഞാൻ മനസിലാക്കുന്നു ഏറ്റവും വലിയ തോൽവി മരണമാണ്.....ആദ്യം ചിരിപ്പിച്ചു, പിന്നെ പേടിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു...ഏറെ കരയിപ്പിച്ചരണ്ട് പ്രേതങ്ങൾ റോസിയും പിന്നെ ആയുഷ്കാലം മൂവിയിലെ എബി മാത്യൂസും
ബാലു ഏറ്റവും വലിയ തോൽവി മരണം ആണ്. അവിടെ ആർക്കും ജയിക്കാൻ കഴിയില്ല. ഹൃദയ സ്പർശമായ വാക്കുകൾ
👍
ഏറ്റവും വലിയ തോൽവി മരണമല്ല മരിച്ച് മരണത്തോടൊപ്പം ആത്മാവ് നശിക്കുന്നതാണ്. അത്മാവിന് ജീവനുണ്ടെങ്കിൽ ഒരു മരണത്തിനും നമ്മെ തോൽപ്പിക്കാനാകില്ല. ഇത് എന്റെ വാക്കുകളല്ല ഒരു പാട് വിശുദ്ധൻ മാര് എഴുതി വച്ചതാണ്.
മരണമാണ് ഏറ്റവും സുഖകരം. കാരണം ജീവിക്കാനാണ് പാട് മരിക്കാൻ എളുപ്പമാണ് .....
Aathmaavine nashikkathe rakshikkan adhikaaram nalkappettittulladu yeshu christu vinu maathram aanu. Ningal sathyam ariyukayum sathyam ningale mochippikkukayum cheyyum ennu vachanam parayunnu.
മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്.
റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ് കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്.
എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..
Satyam 💯
@@ardradominic3027 mm
മറ്റു സിനിമകൾക്ക് ഇല്ലാത്ത ആ ആത്മാവിന്റെ പേരാണ് റോസി 😆😆😆
True comment 👌
Aa location athinoru karanam anu
മധുമാസം വിരിയണ് വിരിയണ്.. സുരേഷേട്ടൻ ലുക്ക് ♥️
മേഘസന്ദേശം ഫാൻസ് അടി ലൈക്ക് 😍
Super hit gost film movie
Sureshettan look ❤
@@nandakishork.n4999 സത്യം
സാധാരണ പ്രേത സിനിമകിളിൽ നിന്ന് വ്യത്യസ്തമായി റോസി ആരെയും ഈ സിനിമയിൽ കൊന്നിട്ടില്ല
റോസിയും ആരേയും കൊല്ലുന്നില്ല
@@ABINSIBY90അതിനു റോസിയെ ആരും കൊന്നതല്ലല്ലോ... ആക്‌സിഡന്റ് ആയതല്ലേ... കൊന്നതാണെങ്കിൽ അല്ലേ പകയുണ്ടാവൂ
"റോസി മരിച്ചിട്ട് ആറു മാസമായി" ഈ ഡയലോഗും പിന്നെ സുരേഷേട്ടന്റെ ആ നോട്ടവും... പിന്നെ ആ ബിജിഎമ്മും.... ന്റമ്മോ... പോയ കിളി ഇതുവരെ വന്നില്ല.... Evertime favorite movie💥💥💥💥💥
വളി പോയോ 🤣🤣🤣
Balu ജീവിച്ചിരിക്കുന്ന ഈ ഭൂമിയെക്കാൾ നല്ല ഒരു സ്വർഗ്ഗം ഉണ്ടോ....heart touching dialogue 👍❤️❤️❤️
🤣🤣🤣🤣🤣
✨❤️
സത്യം🔥💙
❤️❤️❤️
Anik Padiyakunu 🤧🥵☠️👻💀👽
ഞാൻ സൂര്യനെ കാണുന്നു.. പക്ഷേ ലോകം മുഴുവൻ പ്രകാശം നിറയ്ക്കുന്ന സൂര്യൻ എന്നെ കാണുന്നുണ്ടോ..? ഞാൻ മഴയെയും പൂക്കളെയും സ്നേഹിക്കുന്നു.. പക്ഷേ അവയത് കാണുന്നുണ്ടാവോ?? അറിയുന്നുണ്ടാവോ..?? അങ്ങനെ പരസ്പരം കാണാതെയും അറിയാതെയും എത്രയെത്ര സ്നേഹങ്ങൾ... 🙂
ഇതിൽ റോസി എന്ന നായികയോട് സ്നേഹവും, സങ്കടവും തോന്നി
Ayn
Myrrr
@@sreerag6007 നീ ആണ്
@@amalsasi7258 😂😂
yes
റോസി ഒരു ഹെൽമെറ്റ് വച്ചിരുന്നേൽ ഈ പടം ഇല്ല.. 😇
😆😆😆
🤣😂😂😂😂😂
Lori idicha helmet mathram vachitt karyam onnu illa😁
🤣🤣🤣🤣🤣
@@dennizbethlahem ennalum oru chance undallo
ഫാദർ റോസാറിയോ.. ഫാൻസ് അസോസിയേഷൻ 🤙🤙💫💫💫
🤩🤩🤩🤩
Yess😂❤️
Poliyalle
Ah intro ah dialouge, ya mwone 🔥🤣
Yes🤣🤣
ഈ സിനിമ കണ്ട് ക്ലൈമാക്സിലെ യക്ഷിയുടെ രൂപം മനസ്സിൽ കിടന്ന് പനി പിടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ എനിക്ക്
Same ithu kandanu adhiyam aaye paadichu panipidichu kidannathu ithu kandanu
Sathyam enikum😄👍
ഞാനും ഒണ്ട് aa കുട്ടത്തിൽ
😂😂😂😂
😂😂😂😂😂😂😂😂😂
എന്റെ ഫേവറിറ്റ് ഹൊറർ മൂവി. കുട്ടിക്കാലത്തേ പേടി സ്വപ്നമായിരുന്നു. ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. എത്ര കണ്ടാലും മടുക്കില്ല. എപ്പോൾ ടിവിയിൽ വന്നാൽ മറക്കാതെ മുഴുവനും കാണും
Story, Screenplay, Visuals, Graphics Superb. Especially the Bgm Score OSM 😍🔥
Abhi Matthew Nelson K
Satym....
Athe. Satym.njnunm eth kandapo orthe ullu
സത്യം ഞാനും ചാരി ഇരിക്കില്ല ഇത് കണ്ടിട്ട്
അപ്പോൾ ആകാശഗംഗ?
ഇതിൽ റോസി മരിക്കുന്നതിന് മുമ്പ് ആ പട്ടുസാരി ഉടുത്ത് പോണെ കാണാൻ എന്താ ഭംഗി😍😍😍😘😘😘😘😘😘😘😘😘
Yes
മരണം ആരെയും ഏത് വഴിക്കും എടുക്കും
@@daysondayson4472 😞kashttum pavum thonnum cinema kanumbol nalla sundhari ayi poye arnnu
Sherikkum aa appoopan thendi ne aan..yakshi aay vannu aadym chambendath... 29:31 😬😬😂
@@Mhh-il7yx manasilayilla
*ഞാനുറങ്ങി,* *പക്ഷെ* *എന്റെ* *ഹൃദയം* *ഉണർന്നിരുന്നു..*
*റോസി* ❤
എനിക്ക് ഇതിലെ ബാലുവിന്റെ charrector ആണിഷ്ടം.. എല്ലാരോടും സ്നേഹത്തോടെയും വിനയത്തീടെയും പെരുമാറുന്ന രീതി 👍
Athinu aghane snehathode perumariyittum entha karyam nighal pennughalku MONEY,SKIN COLOUR okke pore TRUE LOVE onnum nighalku pucham alle
കുട്ടി കാലത്ത് എന്നെ ഏറ്റവും കൂടുതൽ പേടിപ്പിച്ച രണ്ടു പടങ്ങൾ മേഘസന്ദേശം, ആകാശഗംഗ😁😁
സത്യം 💯
ഒരു പടം കൂടി ഒണ്ട് പകൽപ്പൂരം 🔥
Me also bro.
ഒന്നും കൂടെയുണ്ട് വെള്ളിനക്ഷത്രം
@@ravanannp1182 idreyam..👍
റോസി ❤️❤️❤️ ക്ലൈമാക്സ് സീൻ കരയിപ്പിക്കും, മരിച്ചിട്ടും മാറാത്ത സ്നേഹവുമായി അവൾ ബാലുവിനെ തേടി എത്തി 🥺
സംയുക്ത വർമ ഒറ്റയ്ക്ക് കാട്ടിലേക്ക് പോകുന്ന സീൻ.... കാണുമ്പോൾ നെഞ്ചിൽ തീയാണ് എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അറിഞ്ഞോണ്ട് അയ്യോ..... ഇപ്പോഴും ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാ രാത്രി
@@user-jt6og8yi 😨💏👍👙
കോപ്പാണ്
Bsjsisiz
Athi raavile paper idaan pokunnavareyum, rubber vettaan pokunnavareyum sammathikkanam
അല്ലെങ്കിലും രാത്രി ആരാ പുറത്തിറങ്ങുന്നത് 😂😂
2:08:42 സുരേഷ്‌ഗോപി റോസിയായി മാറുന്ന സീൻ. ഈ സിനിമ കണ്ടു കുട്ടിക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന സീൻ
1 ചിന്തിച്ചാൽ ചൂണ്ടി കാട്ടാൻ പറ്റുന്ന ഒരു വലിയ പിഴവ്... മാമോദീസ മുങ്ങാത്ത ഒരാളെയും പള്ളി സെമിത്തേരിയിൽ അടക്കില്ല.... അപ്പോൾ എങ്ങനെ റോസി യെ അടക്കി....
എന്തായാലും കണ്ടിരിക്കാൻ പറ്റുന്ന ഒരു nostaligic തന്നെ ആണ് ഈ മൂവി.. ഒഷ്ടപെട്ട മലയാളത്തിലെ horror ചിത്രങ്ങളിൽ ഈ റോസിയും,മേഘസന്ദേശവും എന്നും ഉണ്ടാകും😍
Rosy മാമോദിസ മുങ്ങിയിട്ടില്ലേ 🤔🤔
sathyam.Ath njanum orth ..Angene nokiyal itharam prethakadhhakalil orupad loopholes kandethaan
money power
മലയാളത്തിൽ കുറേ ഹൊറർ സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഒരു power packed horror charector നെ കണ്ടത് ഇതിലെ റോസി എന്ന കഥാപാത്രമാണ്. ആദ്യ സിനിമയിൽ പുതുമുഖ നായികയായി അഭിനയിച്ച രാജശ്രീ നായർ വളരെ നല്ല അഭിനയമാണ്. റോസി എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്തത് ഭാഗ്യലക്ഷ്മി ചേച്ചി കൂടി ആയപ്പോൾ വളരെ നന്നായി. പിന്നെ കഥ സൂപ്പർ( ജീവിച്ചിരുന്നപ്പോൾ പറയാത്ത സ്നേഹം മരിച്ച് കിഴിഞ്ഞ് പറയാൻ ശ്രമിക്കുന്നത്) പിന്നെ ഒത്തിരി ഓവർ ആയി ഗ്രാഫിക്സ് ചെയ്തിട്ടില്ല ഈ സിനിമയിൽ.climax സീനിൽ റോസി ബാലു ആയി വരുന്നത് അടിപൊളി.guest ayi vanna മല്ലിക സുകുമാരൻ, അഭിരാമി രണ്ടു പേരും സിനിമ ഹിറ്റാവാൻ സഹായിച്ചിട്ടുണ്ട് especially നെപ്പോളിയൻ. ഇന്ദ്രൻസ് &ഹരിശ്രീ അശോകൻ കോമഡി എല്ലാം വളരെ നല്ലത്.ചുരുക്കി പറഞ്ഞാൽ സിനിമ സൂപ്പർ സൂപ്പർ സൂപ്പർ 2001 ൽ നല്ല collection നേടിയിരുന്ന സിനിമ ആയിരുന്നു ഇത്.
athe
Suresh gopi - Ghost transformation . Kidu
Ran over 150 days in regular shows
Enik oru vayas ullapol iragiya cinima analee😁
@@sinussinus2565 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ ചിത്രം... 7th പഠിക്കുമ്പോ വീഡിയോ കാസ്സെറ്റ് വാടകയ്ക്ക് എടുത്ത് കണ്ട്
2021 ല്‍ ആരെങ്കിലും ഇവിടെ എത്തിയിട്ടുണ്ടോ........
ഞാൻ
S
Yes
Yes
2024🙋🏽♀️
എന്ത് അത്ഭുതകരമായ രസമാണ്. പഴയ. യക്ഷി സിനിമകൾ കാണാൻ. ഇന്നു വെറും കോമാളിത്തരം. കാണുമ്പോൾ ചിരിവരും. 😁😁😁😁😁😁😁😁😁😁😁😁😁😁😁
Enta broo aa kaaalathu ee movie okke conjuringine tholpikunna level aanu
K8fj cinnamon roll out to the next few months back and forth between the lines and they said that. Replies
Innothe kalath entudakitra ee parayunath
@@gokulku274 aa
നമുക്ക് ഒക്കെ വെള്ള സാരീ ഉടുത്ത വരുന്ന പഴയ യക്ഷി പടങ്ങൾ ആണ് കോമാളി തെരമായി ഇന്ന് തോന്നുന്നത് 😂😂 താൻ തല തിരിഞ്ഞ് ആണോ ചിന്തിക്കുന്നെ 😂😂😂
90 kids ആരെങ്കിലും ഉണ്ടോ 😉😉
Ithu 2000s Saturdays indagarundu Surya tv
പരസ്പരം കാണാതെയും അറിയാതെയും എങ്ങനെ അത്ര സ്നേഹങ്ങൾ നഷ്ടമാവുന്നുണ്ടാവും 🥺🥺
💗😥😥
💯
യെസ്
Ayyoo😢😢😢😢 sheriyaaaa
*ഞാൻ* *ഉറങ്ങി,* *പക്ഷെ* *എന്റെ* *ഹൃദയം* *ഉണർന്നിരുന്നു..* 🖤🌹
ഹൃദയം ഉണർന്നിരുന്നില്ലെങ്കിൽ പിന്നെ അതിനു ഉറക്കം എന്ന് പറയാൻ പറ്റില്ലല്ലോ 😀
ആണോ?? 😌 എങ്ങനെ?
Ayn
@@midhunjithu2011 🤔🤣🤣
@@geethumohangeethu.7295 😁
.
ബാലു ജീവിച്ചിരിക്കുന്ന ഈ ഒരു ഭൂമിയെക്കാൾ നല്ലൊരു സ്വർഗം ഉണ്ടോ..??? ഇഷ്ട്ടപെട്ട dailoge ❤️❤️❤️
"മഴനിലാവിന്റെ ചിറകുകളിൽ കുളിരായ് വരുമോ...!! ഇഷ്ടഗാനം ❤️
11:49 റോസി.. റോസി മരിച്ചിട്ട് ആറുമാസമായി ചെറുപ്പത്തിൽ ഈ ഡയലോഗ് കേട്ട് ഒരാഴ്ച പേടിച്ച് പണ്ടാരമടങ്ങിപ്പോയി..😥😅
Sreehari R bro athu vampire alle 😁 athanu karyam 😂
ആ മ്യൂസിക്കും സുരേഷ് ഗോപി ടെ ഞെട്ടലും കൂടി ആയപ്പോ പേടി ആയി
Sathyam☘️😀
സത്യം ഏറ്റവും നല്ല സീനാണ് പേടി തുടങ്ങുന്നത് അവിടെ നിന്ന്
6 മാസം ആയി മരിച്ച ആളുടെ കല്ലറ ക്ലൈമാക്സ് ഇൽ തുറന്നപ്പോ...... ദേ..... ഫ്രഷ് ആയിട്ട് ഇരിക്കുന്നു...😁
ചെറുപ്പത്തിൽ നമ്മളെ പറ്റിച്ചു
ഏറ്റവും വലിയ തോൽവി മരണമാണ് അവിടെ ആർക്കും വിജയമില്ല, എത്രപേർ മനസിക്കുന്നു ഇത്
Maranatha vijayicharumund bro
😂😂😂😂😂😂😂😂😂😂😂😂😈
😓
100%
@@vishnuj7245 യേശുക്രിസ്തു മാത്രം 😀😀😀😀😀🤣
റോസിയുടെ കോട്ട് തിരിച്ചുകൊടുക്കാൻ ചെല്ലുമ്പോൾ റോസി മരിച്ചിട്ട് ആറുമാസമായി എന്നറിഞ്ഞ് സുരേഷേട്ടൻ ഭയന്ന് തിരിയുന്ന ഒരു രംഗമുണ്ട്.11:50😧😨🥵ആ രംഗം കണ്ടാൽ എനിക്കിപ്പോഴും പേടിയാണ് 😰😰
ഈ സിനിമ കാണുംമ്പോ കൊച്ചുംനാളിലെ ഓര്‍മ വരും.
അന്നും ഇന്നും ഇഷ്ടം മാത്രം
I
കൊറോണ സീസൺ ആരൊക്കെ ഉണ്ട് മക്കളെ 🔥👌സോങ് &സിനിമ ഇഷ്ടം 91kids dhoradharsanil ഇതിൽ പാട്ട് varobol കണ്ണും റിയാൽ നൊസ്റ്റാൾജിയ 🔥
Yes...😲
Yes ☹
എന്താണെന്നറിയില്ല എനിക്ക് ഇതിലെ റോസിയെ വേറെ ഏത് പടത്തിൽ കണ്ടാലും പ്രേതം ആയി തോന്നുന്നു 😥
ravana prabuvile suhara mr. brahmachariyil meenayude chechiyayit ith allate verey valla cinemayilum avar undo?
@@blackcats192 അറിയില്ല ബ്രോ രാവണപ്രഭു കാണുമ്പോഴും എനിക്ക് അവൾ പ്രേതമാ 😥😂
Grandmaster, jamnapyaari
Telugu films kore ennathil unde
Real lifill avale kalayanam kayicha aalde avasta onnu aalochich nooku 😅😅😅
സത്യം പറയാലോ എനിക്ക് ഇതിൽ അഞ്‌ജലിയേക്കാൾ ഇഷ്ടമായത് റോസിയെ ആണ്❤😍
Yes
Me too
Ellarkum ingeneyano tonnunne
സാധാരണ പ്രേതങ്ങള്‍ ഒക്കെ മരിച്ച് കഴിഞ്ഞാല്‍ പിന്നെ അന്ന് ഇട്ട Dress ആയിരിക്കും ഇനി അങ്ങോട്ട് ഇടുന്നത്, ഇവിടെ അതിന്റെ ഇടയ്ക്ക് Frock ഒക്കെ ഇട്ട് ആണ് പ്രേതം വന്നത്..... വേറെ Level 💯😍
Alla mahn Vella sariyanu....annathe kalathu Ee cinimayil mathramanu sari Matti frock vannathu..
പ്രേതം അല്ലാത്തപ്പോൾ എന്ത് ഭംഗി ആണ് റോസിയെ കാണാൻ.I love roseee,cute person 🌺🌺😍🌹
റോസി : "ഓഹോ അപ്പൊ ഞാൻ പ്രേതം ആവുമ്പൊ ഭംഗി ഇല്ല അല്ലെ ... അല്ലേലും നിങ്ങൾക്കു ഇപ്പൊ എന്നോട് ഒട്ടും സ്നേഹമില്ല.. ദുഷ്ടനാ നിങ്ങൾ " 😆😆😆
അതെന്താ പ്രതങ്ങൾക് സൗന്ദര്യം ഇല്ലേ🥴
സൂപ്പർ മൂവി my fav ഫിലിം എത്ര കണ്ടാലും മടുപ്പ് ഇല്ല ഈ മൂവി സൂപ്പർ ഹിറ്റ് മൂവി ഇപ്പോൾ എങ്ങനെ ഉള്ള സിനിമ മലയാളത്തിൽ ഇല്ല
kandu erikam movie faile
的
*എന്തൊക്കെ പറഞ്ഞാലും ഈ സിനിമയോടുള്ള❣️❣️❣️ ഇഷ്ടം വേറെ ലെവൽ ആണ് ... പണ്ട് സിഡി ഇട്ടുംടീവിയിലൂടെ ഒരുപാട് വെട്ടം കണ്ട സിനിമയാണ്*
ഈ പടം ഞാൻ തിയേറ്ററിൽ പോയി കണ്ടട്ടുണ്ട്.. അന്ന് എനിക്ക് 5 or 6 age ഉണ്ടാവും... ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യത്തെ പ്രേത സിനിമ...കുറച്ചു ദിവസം എന്റെ മനസ്സിൽ full റോസി ആയിരുന്നു... പേടിച്ചു ഇരുന്ന time... Nostalgia ❤
നമ്മളും ഒരു ദിവസം മരിച്ചു പോകും എന്ന ചിന്ത ഈ സിനിമ കണ്ടപ്പോൾ അറിയാതെ മനസ്സിലേക്കി വന്നു മരണ ശേഷം
ആത്മാവ് ആയി
Ee comment enne vallathe sparshichu mr diljith 😥
Athmavayi...dooreninnu..priyapetta..ale...kanumbozhulla..rosiyude.....
Feelings...😭😭😭😭😭 💔
കുഞ്ഞായിരുന്നപ്പോൾ ഞാൻ കണ്ടതാണ്.
കഥയുടെ കാൽ ഭാഗം മാത്രേ ഓർമയുണ്ടായിരുന്നുള്ളു.
ഇപ്പൊ വന്നു കണ്ടു.
സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റ് ആയപ്പോൾ തന്നെ പേടി തുടങ്ങി. എന്തോ ഒരു പേടി.
Feb-23-2019
എത്ര കണ്ടാലും മതിവരില്ല അതിലെ ഓരോരുത്തരുടെയും അഭിനയം. ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യം ഇത് കാണുന്നത്. പിന്നെ കൂടുതൽ ഇഷ്ട്ടവയായി ഞാനും ന്റെ വല്ല്യമ്മച്ചി ആണ് കാണുന്നത് കൂടുതലും കിരൺ ടീവിയിലും അന്ന് വരുന്നത് എപ്പോ വന്നാലും കാണും അത്രയ്ക്കു ഇഷ്ട്ടമാണ് ഇ സിനിമ ഞങ്ങൾ രണ്ടുപേരും ഇത് കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട് ഇപ്പോ വല്ല്യമ്മ ഇല്ല ആ ഓർമ്മയും എല്ലാ ഇതിൽ ഉണ്ട്. പിന്നെ തൊമ്മി മറക്കാൻ കഴിയില്ല 😂😂
Njanum ammuma ayi kanumbol... Kiran TV 4:30 film varumbo kandittu tuition 6:30 pokumbo...pedichu virachinde..ponavazhi idavazhiyum..chennu ethunthe padavum panayum ullavde.. 😥
ഓരോ സിനിമയും ഓരോരുത്തർക്കു ഓർമ്മകൾ ആണ്
@@kvkabbas6671 സത്യം. ഇതിലെ ഓരോ ഡയലോഗും കാണാപ്പാഠം ആണ്
@@shrutimohan8908 അതെ 4:0 അല്ലെങ്കിൽ 7ന്റെ ഷോ ആണ് നടക്കുന്നത്
@@renjithm.r8920 ithum kazhnju tuition pokum and orangan kidakumboo rosyde mukhamaa...ithum akashaganga...epolum pedi ullil
11:49 ഈ സിനിമയിലെ എനിക്ക് ഏറ്റവും പേടിയുള്ള സീന്‍.... സുരേഷ് ഗോപിടെ ആ ഞെട്ടലും ആ BGM um Uffff....
എനിക്കും സത്യം. റോസി മരിച്ചിട്ട് 6 മാസമായി. സുരേഷ് ഗോപി ഞെട്ടുന്ന സീൻ
Yea gt so scared imagine in reality if u encounter such situation with someone ..lol even though it won’t happen
എന്നാലും 6 മാസം മുൻപ് മരിച്ചിട്ടും മൃതദേഹം ഒരു കുഴപ്പവും ഇല്ലാതെ കിടക്കുന്നത് ആദ്യമായി കാണുവാ😂
Currecta muthe
അതാണ് ഉറുമീസ്
മുദ്ര ശ്രദ്ധിക്കണം ... കല്ലറയിൽ എഴുതിവച്ചതു കണ്ടില്ലേ .. ഹൃദയം ഉണർന്നിരുന്നു എന്ന്... blood circulation ഒക്കെ സാധാരണ പോലെ നടന്നതുകൊണ്ടു ഒരു ഉറക്കം പോലെയേ ഉണ്ടായുള്ളൂ 😆😆😆
@@music4ever630 😂
@@music4ever630 🤭🤭🤭
29:02 flute version
32:34 violin version
Aren't they mesmerizing 💜💜
Ousepachan.....programmed gopisunder
@@farshadfaru6078how can I get this music
2021 ൽ ആരൊക്കെ
karthika unni undallo
Unde🙋♂️
Undehhh
Najan undde
najan 3 vattam kandu
ഞാനുറങ്ങി പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു...🔥
പ്രണയം വിരഹം എല്ലാം മനസ്സിൽ ഫീൽ ചെയ്യുന്ന സിനിമ
നന്നായി heart ചെയ്യുന്ന സിനിമ 😍😍😍ഞാൻ ഉറങ്ങീ പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു ❤❤❤❤
"ഏറ്റവും വലിയ തോല്‍വി മരണമാണ അവിടെ ആർക്കും ജയിക്കാന കഴിയില്ല " റോസി
ഇങ്ങനെ സ്നേഹിച്ചു കൊതി തീരാതെ എത്രയോ ആത്മാക്കൾ 😥
😄😄☺️☺️☺️☺️😁😁😁👍
റോസി എന്ത് സുന്ദരി ആണ് 😍❤️.... UFF🔥🔥
😂😂😂
Right
@@sonamathew6248 athu delete akeetundu ini msg idilla
@UCkXPIXldp9rK6zrkYTxVKzA ok
നീയും മോശമല്ലേ ചുന്ദരി
എന്നാലും ആ അപ്പച്ചനും അമ്മച്ചിക്കും കൂടി ഒരു ദർശനം കൊടുത്തിട്ടു തളച്ചാൽ മതിയാരുന്നു എന്ന് കുഞ്ഞുനാൾ മുതൽ ഞാൻ ആലോചിക്കുമായിരുന്നു
Sathyam orupad snehikunna ammane pappaneyum onnu kanan pokairunu orikal polum avle snehichitillatha baaluvite koode nadakathe
@@neethukrishna3962 ദുഷ്ടത്തി പ്രേതം
@@adhizadhu6191 🤣
അപ്പനെ അമ്മയും കണ്ട് മനസ്സു മാറി ഇനി പോണില്ല എന്ന് എങ്ങാനും പറഞ്ഞാലോ 😂😂😂 അതാണ് പെട്ടെന്ന് പറഞ്ഞയച്ചത്
@@amalchandranoo97 🤣🤣🤣 അയ്ശേരി
സുരേഷ് ഗോപിയുടെ മുന്നിൽ പോകുന്ന റോസിക്ക് റോസിയെ കുറിച്ച് ഓർത്ത് വിഷമിച്ചു കഴിയുന്ന അച്ഛനെയും അമ്മയെയും കാണാൻ പോയി കാണാതിരുന്നത് ഒട്ടും ശരിയായില്ല
Right
അത് അവരുടെ വിഷമം അല്ലെ. അവളുട അല്ലല്ലോ. അവൾ അവളുടെ വേദനയുടെ പിന്നാലെ പോയി
Aval pokunnundakuk avark Kanan pattunnilanneyulu...first scenil grandmayyudem grandpayudem aduthalle... irangiunne... Pinne jeevichirunnapo sadhikatha agrahm...sadhikan vendiyanu marich kazhinjitum rosi Balu ne thedi ethiyth
അതെ
Poda
ആദ്യമായിട്ടാണ് ഒരു horror movie climax എനിക്ക് സങ്കടമായി തോന്നിയത്
1:25:11 അഞ്ജലിയെ വിളിക്കാൻ സുരേഷ്‌ഗോപി വന്നപ്പോൾ അത് റോസി ആയിരിക്കും എന്ന് ആരേലും വിചാരിച്ചാർന്നോ.🤭🤭
Njhan vijarichu
Njanum
Njan vijarichinenu
ഞാൻ
Njnum
മലയാളത്തിൽ ആകാശഗംഗ പോലെ ഒരു പ്രേത സിനിമ ഇറങ്ങിയിട്ട് ഇല്ല ആകാശഗംഗ അത്രയും സൂപ്പർ കോമഡി ഉള്ള പ്രേത സിനിമ ആണ്
But meghasandeshathinu oru prethyeka feela
Pakalpooram also
Etavum best Pakalpooram aan
Baakiyok cherupathile pedi undayrnullu. Pakalpooram ipo kandalum pedi aan😥
Meghasandesham, akashaganga,pakalpporam😉😄😊😆😋😁
ജമ്നാപ്യാരി സിനിമയിൽ കുഞ്ചാക്കോ ബോബൻറ്റെ അമ്മയല്ലേ ഈ ഹീറോയിൻ..
Yess
Allallo athil Malayalee mamanu vanakkam movie yile heroin alle
അതെ
🤣🤣😂😂😂🤣
ഹരിശ്രീ & ഇന്ദ്രൻസ് ഫാൻസ് ഉണ്ടോ
പടം കൊള്ളാം കൊഴപ്പവില്ല പുള്ളിക്കാരിത്തി ഒത്തിരി സ്നേഹിച്ചു പോയി നമ്മുടെ നായകനെ അതുകൊണ്ടാ പുറകിനു കൂടിയേ നല്ല story
നല്ല ഒരു യക്ഷി സിനിമ സുരേഷ് ഏട്ടൻ പൊളിച്ചു അശോകേട്ടൻ ഇന്ദ്രൻസ് ചേട്ടൻ കോമഡി സൂപ്പർ പിന്നെ ഫാദർ റോസറിയോ ഒരു രക്ഷയും ഇല്ല 🔥
എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സിനിമ രാജശ്രീനായർ സൂപ്പർ
റോസിയെ പോലെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു ഗേൾ ഉണ്ടായിരുന്നെങ്കിൽ?😔💓💓 ജീവന് തുല്യം സ്നേഹിക്കുന്നർക്കേ സ്നേഹത്തിന്റെ വില അറിയൂ!!!!😥😥😥😥💓💓💓💓
അയ്യോ
കിട്ടിയാൽ നന്നായിരുന്നു പക്ഷെ എവിടുന്ന്.
ഈ സിനിമ തുടങ്ങുമ്പോൾ തന്നെ പറയുന്ന ഒരു ഡയലോക് ഉണ്ട് പ്രേതം അതൊരു സാങ്കൽപ്പികം ആണെന്ന്. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ സത്യം എന്ന നിലയിൽ പറയുന്നു ആത്മാവ് എന്നൊന്നുണ്ട് അവർ നമുക്ക് ചുറ്റും ഉണ്ട്.. ഇതേ പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്നതാണ്...
Aniya nee agrahicho ...but please in real life angane onnum illa ini undenkil human being with imperfections athre ullu pinne movie fantasy vachu pennu nokkaruthu bhaviyil you will attract narcissist woman so real ayittu chindhikku ..😊ketto ..but you have a romantic heart that I appreciate but first save it for self love then some loving genuine girl will attract you
@@PreetheshNk-lw4bfanubhavam undo vivarikkamo aniya ..nee paranormal Malayalam channel kananam ketto
ഈ സിനിമ first കാണുന്നത് രണ്ടാം ക്ലാസ്സിൽ എങ്ങാണ്ടെ പഠിക്കുമ്പോഴാ. കസിൻ ഇത്താത്തന്റെ കല്യാണത്തലേന്നു, പത്തിരീം ഇറചീം കേറ്റീട്ടു പിള്ളേർ സെറ്റിന്റെ കൂടെ വീട് മുഴുവൻ ഓടി നടന്നു വെറുപ്പിച്ചപ്പോ... അടുത്തുള്ള മാമാടെ വീട്ടിൽ പിള്ളേർ എല്ലാം കൂടെ സിനിമ കാണാൻ പറഞ്ഞു വിട്ടു. അന്ന് പുതിയ DVD release എന്നും പറഞ്ഞു ഇട്ട പടം ആണ്. .. പൊന്നോ..... അന്ന് വിറച്ച വിറയൽ... കസിൻ ഇത്താന്റെ കല്യാണക്കോടി പോലും ഓർമയില്ല. എന്നാലും ഈ പണ്ടാര പടം കണ്ടതും... പിന്നെ ഉറങ്ങാൻ വേണ്ടി വീട്ടുകാരുടെ കൂടെ രാത്രി നടന്നു അര കിലോമീറ്റർ അപ്പുറം ഉള്ള ഞങ്ങടെ വീട്ടിൽ പോയതും ...😲😲
My ever scary horror movie... 🙏
ഏത് Valak വന്നാലും പോയാലും റോസി തന്ന വിറയൽ തരാൻ പറ്റൂല 😐
Veetile shalyam ozhivakkan vendi cheythathavum veetukar
Kochile muthal notice cheytha rosy chechiyude mass dialogue "njan suryane kanunnu pakshey lokam mutzhuvanum prakashichu nilkunna suryan enne kanunnudavumo njan mazha yum pookkaleyum snehikunnu pakshey avayathu kanunnudavumo ariyunnudavumo angane parasparam kannathayum ariyatheyum ethra ethra sneha gal"manasil tharachu kidakkuva
പണ്ടത്തെ ആൾക്കാർ പറയും ... "വെളിച്ചപ്പാടിനെ എല്ലാരും അറിയും , പക്ഷെ വെളിച്ചപ്പാടിന് ആരെയും അറിയില്ല".. ഇതും കൂടെ തറച്ചു വച്ചേക്കു 😆😆😆
ഭിത്തിയിൽ നിന്ന് കൈ വന്നു കഴുത്തിൽ പിടിക്കുന്നതും പിന്നെ ക്ലൈമാക്സിലെ റോസിയുടെ ലുക്കുകണ്ടും പേടിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു 😬😬😬
*ഇന്നത്തെ കുറേ റിയലിസ്റ്റിക് ബുജി പടങ്ങളെക്കാൾ എത്രയോ ബേധമാണ് ഈ സിനിമയൊക്കെ*
Satyam
സത്യം
Satyam
Yes
@A J ljp yude human life related aha athine cleeshe prathikara kadhayumayi compare chaiyan padilla
റോസി കഥ കേട്ടൽ കണ്ണ് നിറയും പ്രേമം തുറന്നുപറയത പോയ ഒരു ജീവൻ
സുരേഷ് ഗോപിയുടെ കോളേജിൽ നിന്നും പാടിയ പാട്ടാണ് അടിപൊളി 👌👌👌👏👏👏
ആ പ്രേത വേഷം നന്നായി ഇഡ്ഡലി വരെ തിന്ന് മനോഹരം ആക്കിയ രാജശ്രീ nair ചേച്ചി 👌👌❤❤😄😄😄.
ഈ കൊറോണ സമയത്തു 90's പിള്ളേർ രാത്രി പന്ത്രണ്ടു മണിക്ക് ആരെങ്കിലും ഈ പ്രേത പടം കാണാൻ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിക്ക് 👍
SG 🔥
Akshay Varma njan 1.45 am kandutheerthu ayyo orupaad pedichu
@@Rocky57207 me at 1:15 hehe
Njan 2001 ane bt rathri kanaulla dhairyamilla
Uyyo vendee.. Onnamathe rathri ottakka kidakkunne😅
🤎💛♥️💜💙💚🤍🖤
2022ലും എന്നെപോലെ ചത്തിട്ടും അഴുകാതെ കുഴിയിൽ കെടന്നു ജീവനോടെ കാണുന്നവർ ഉണ്ടോ 🔥🤔🔥
Njn 🤣
Hahaha me
Lock down സമയത്ത് കാണുന്നവര്‍ like ചെയ്
🙋♀️🙋♀️
രണ്ടാമത്തെ ലോക്ക്ഡൗൻ സമയത്താ കാണുന്നത്😐😐
Cheythuu
ഇ മൂവി യും ഇതിലെ സുരേഷ് ഗോപിയേയും ഒരുപാട് ഇഷ്ടമാണ് ♥️♥️♥️
എന്നെ സംബന്ധിച്ചു കുട്ടികാലത്തിലേക്കു സഞ്ചരിക്കാൻ കഴിയുന്ന ഏക സിനിമ. Its a masterpiece and a die hard rosy fan ❤️
2020-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്
Cdqc
Njan
Yes
2023
that violin tone frm 1:31:32 to 1:31:55 ഹോ എന്തൊരു feel.. its the real grief.. നെഞ്ച് പൊട്ടുന്ന ദുഃഖം അതിലുണ്ട്
Ouseppachan♥️
*ഇഡ്ഡ്ലി കഴിക്കുന്ന യക്ഷി* 💥💥😎
*എന്റെ അടുത്ത് ഇത് പോലൊരു യക്ഷി വന്നിനെങ്കില് ലൈഫ് ജിംഗ ലാലാ ആകാമായിരുന്നു* 😍😜🥳😎
Chettan ennekaal nalloru yakshiye kittumm enn paranj avalum povunnath vare..
@@aleenaleejohnson8521 😢
🤣😂😂
ഇപ്പോൾ ആരുന്നേൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിനു റോസി യെ എറിഞ്ഞു വീഴ്ത്തിയെനേം 😄
😄😄😄😄😄😄😄😄😄😄😄😄
😅
ഇതൊക്കെയാണ് പടം....
Forest based യക്ഷികഥകൾ വേറെ ഒരു ഫീലാണ്....
Movie location where
ആ കൊട്ടാരത്തിന്റെ inte real name
@@aravindshanker5289 കുറ്റലം തെങ്കാശി
@@vishakmanu1114 റോസിയെ അടക്കം ചെയ്ത ആ ചർച്ച് ഏതാണെന്ന് അറിയുമോ?
എക്കാലത്തെയും എന്റെ Favourite Film.പക്ഷെ വളരെ വൈകിയാണ് ഇത് രാജസേനന്റെ പടമാണെന്ന് ഞാൻ അറിയുന്നത്.രാജസേനന്റെ ആദ്യ Horror Movie.
njn ippozha ariyunne
Enteyum ekshtapadm
അവസാനത്തെയും 😁
ഒരുപാട് ഇഷ്ടമുള്ള സിനിമ.ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലം..റോസി ഒരു നൊമ്പരം
സത്യം
2020ൽ ആരെങ്കിലും ഈ മൂവി കാണുന്നുണ്ടോ????
ഉണ്ടല്ലോ മോളെ
Njanund
Yes
Ya njan kaanunnund 😏
Njanund
മലയാളത്തിൽ പ്രേത സിനിമ കണ്ടിട്ട് പേടിച്ചുപോയ ഒരേഒരു സിനിമ
ഈ സിനിമ കുറേ പ്രാവിശ്യവും കണ്ടിട്ടുണ്ടെങ്കിലും ഭിത്തിയിൽ നിന്നും കൈ വരുന്ന സീൻ..... ഇടയ്ക് ഭിത്തിയിൽ ചാരി നിക്കുമ്പോൾ ഇടയ്ക് കസിൻ ഒന്ന് പേടിപ്പിക്കും.. ഒഹ്ഹ്ഹ്
അത് seriyan ഞാൻ ചെറുപ്പത്തില്‍ pedichitund
1:26:6 ഈ ഭാഗത്ത് എന്തിനാണ് സുരേഷ് ഗോപി സംയുക്തയെ കൊണ്ട് കാട്ടിലേക്ക് നടക്കുന്നത് സുരേഷ് ഗോപിക്ക് അറിയാലോ കാട്ടിൽ യക്ഷി ഉണ്ടെന്നു കഴിഞ്ഞ സീനിൽ സംയുക്ത കാട്ടിൽ മുയലിനെ തേടി പോയപ്പോൾ ചീത്ത പറഞ്ഞതും സുരേഷ് ഗോപിയാണ്. ഞാൻ ആദ്യം വിചാരിച്ചതു രാത്രിയിൽ സുരേഷ് ഗോപി വന്നപ്പോൾ അത് യക്ഷി വേഷം മാറി വന്നതാകും എന്നാണ് കരുതിയത്.
Ee scenum pinne sureshgopiye kollan vendi nenjathek thee ayakunna scene kazhinja engana rakshapettadenn kanikunnilla
Director cut പറഞ്ഞു .. അങ്ങനെ തലനാരിഴക്ക് രക്ഷപ്പെട്ടു
അതാണ് director brilliance. സുരേഷ് ഗോപി ആയിട്ടു വന്നത് റോസി ആണോന്നു ഒരു ടെൻഷൻ പ്രേക്ഷകനിൽ ഉണ്ടാക്കി എടുക്കാൻ വേറെ ഓപ്ഷൻ ഇല്ലല്ലോ.. പിന്നെ, സംയുക്തയെ ഒറ്റയ്ക്ക് വിടുന്നതിലേ പേടിയുള്ളു എന്നും വേണം കരുതാൻ :D
Njnum
ഇതിൽ യഷി മുയൽ ആയി വന്ന് അല്ലേ സംയുക്തയെ കാട്ടിലേക്ക് കൊണ്ട് പോകുന്നത്
ഇതിന്റെ ക്ലമാക്സ് കണ്ടവർ ചിന്തിച്ചു കാണുമോ ?എന്ന് അറിയില്ല, ഈ ഭുമിയിൽ മരണം എത്ര പവർഫുൾ ആണ് എന്ന് പറയുന്നത് മാത്രം അല്ല അഹങ്കാരം ,വിദ്വേഷം ,പക , ദേഷ്യം, എന്നിവ ഉള്ളവർ ദൈവത്തിനെ വല്ലപ്പഴും ചിന്തിക്കുന്നത് നല്ലത് ആണ് എന്ന് ഓർമിപ്പിക്കുന്നു, ഈ ഭൂമിയിൽ ദൈവം തന്ന ഔദാര്യം ആണ് ഈ ജീവിതം .വിശ്വാസം എന്ത് ആയാലും മനുഷ്യൻ മനുഷ്യനായി ജീവിക്കുക ,
That is true
അഹങ്കാരവും vidveshavum പകയും ഒഴിവാക്കി ജീവിക്കുവാൻ ജീവിതം ആരുടേയും ഔദാര്യമായി കാണേണ്ട കാര്യമില്ല..താങ്കളുടെ കമെന്റിൽ അവസാനം പറയുംപോലെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മതി..
ശ്രീ കുട്ടൻ your great
ആ കാലത്ത് ഇത് ശെരിക്കും പേടിപ്പിക്കുന്ന സിനിമ തന്നെ ആയിരുന്നു. എല്ലാവർക്കും അല്ല. എനിക്ക് അന്ന് 12-13 വയസായിരുന്നു. Atleast ആ പ്രായത്തിൽ ഉള്ളവർക്ക് എങ്കിലും. ഇന്നത്തെ technology ഉം റിയലിസ്റ്റിക് സിനിമകളും വെച്ച ഇതിനെ compare ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
Enikum athe annu
@Sathya Reddy pinne
Ennike aakashagangaye kaale ishtam meghasandesham aane especially it's bgm,songs, acting😍👌🏻
Enikum same age. Dob 1990
എനിക്ക് 7 വയസ്സ് 🥰🥰🥰
12:05 Suresh Gopi's expression epic
Ya
Pedich irunna scene
ഞാൻ ഉറങ്ങി
പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു 🥰
പണ്ട് ചെറുപ്പത്തിൽ വീട്ടിൽ ടീവി ഇല്ലാത്ത സമയത്ത് അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ ഈ പടം കണ്ടത് ഓർക്കുന്നു. ക്യാരറ്റ് കൊടുക്കാൻ സംയുക്തവർമ്മ മുയലിന്റെ പുറകെ ഓടുന്ന രംഗമാണ് ഓർമ്മയിൽ ഉള്ളത്. പടം കഴിഞ്ഞ് ഇരുട്ടത്ത് വീട്ടിലേക് വരുന്ന അവസ്ഥ . ഇപ്പോൾ ഓർക്കുമ്പോൾ നഷ്ട ബോധം മാത്രം
😞
അതിൽ യഷി മുയൽ ആയി വരുന്നത് അല്ലേ
2:16:21 സ്നേഹത്തെ.. സ്നേഹം കൊണ്ടിവർ തോൽപിച്ചു 💔 uff.. എന്തൊരു worst feeling ആയിരിക്കും അത്.. കാര്യം പണ്ടൊക്കെ ഈ സിനിമ ഒരു പേടിസ്വപ്നം ആയിരുന്നെങ്കിലും.. ഇപ്പോ കാണുമ്പോൾ ശെരിക്കും സങ്കടം തോന്നുന്നു.. പാവം റോസി..എന്തൊക്കെ പറഞ്ഞാലും റോസി സ്നേഹിച്ചപോലെ ഒന്നും ബാലുവിനെ സ്നേഹിക്കാൻ അഞ്‌ജലിക്കു കഴിയില്ലാ..💔
റോസിയുടെ ആത്മാവ് തന്നെ കൊല്ലും എന്നറിഞ്ഞിട്ടും ബാലുവിനെ ഉപേക്ഷിച്ചു പോകാതെ നിന്ന അഞ്ജലി യുടെ സ്നേഹമോ??
They both love each other..രണ്ടു പേർ പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നത് സ്വാഭാവികം.. But റോസിയുടെ സ്നേഹം അങ്ങനെ അല്ല.. ഒരാൾ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നു പോലും അറിയാതെ.. അയാളെ ആത്മാർത്ഥമായി സ്നേഹിക്കുക.. It seems to be more special.. അതാണ് അഞ്ജലി യുടെയും റോസി യുടെയും സ്നേഹം തമ്മിൽ ഉള്ള difference..
@@jeweljustin1486 മരിച്ചു പോയിട്ടും ബാലുവിന് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് കരുത്താതെ ടോക്സിക് ആയിട്ട് സ്നേഹിച്ച റോസി യുടെ സ്നേഹത്തേക്കാൾ എനിക്ക് ഇഷ്ടമായത് ജീവൻ പോകുമെന്നറിഞ്ഞിട്ടും വിട്ട് പോകാത്ത അഞ്ജലിയുടെ സ്നേഹമാണ്
@@raihariyas7417 സ്നേഹം ഒരു പരിധിവരെ സ്വാർത്ഥമാണ്.. അത് നിങ്ങളെ പോലുള്ള പുരോഗമന വാതികൾക്ക് എത്രത്തോളം മനസിലാവുമെന്ന് എനിക്ക് അറിയില്ല.. വിട്ടുകൊടുക്കലാണ് സ്നേഹം എന്നൊക്കെ നമ്മൾ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ നമ്മൾ പോലും ഒരു പരിധി വരെ ആഗ്രഹിച്ചുപോകും നമ്മൾ അത്രോം ആത്മാർത്ഥമായി സ്നേഹിച്ച ആളെ നമുക്ക് തന്നെ കിട്ടണമെന്ന്..പിന്നെ ഈ സിനിമയിൽ തന്നെ പറയുന്നുണ്ട് റോസി badspirit ആണെന്ന് റോസി അത്രോം selfish ആയിട്ട് ബാലുനെ ആഗ്രഹിച്ചതിൽ ആഹ് ഒരു reason കൂടി ഉണ്ട്
Very nice comment ❤️
After aakashaganga. This is my favourite horror movie. Enjoyed a lot. remembering school days when I see this. Rosy character is superb. Feel so bad the scene just before she died,her dressing and face is most beautiful. Parayathe poya sneham... Maricha sheshavum athine thedi aval varunnathu... Kungumacheppu turakkunna scene. Pinne how she explains her story is worth watching. Overall a gud movie...
കള്ളിയങ്കാട്ട് നീലി കണ്ടു ഒരു സുഖം തോന്നിയില്ല. പഴയ ഭാർഗവീനിലയം കണ്ടു. പുതിയ ഈ ഭാർഗവീനിലയം കണ്ടു.. അതൊന്നും ഒരു സുഖം തോന്നിയില്ല കരിമ്പൂച്ച കണ്ടു അതും സുഖമായി ഇല്ല. പക്ഷേ ഈ സിനിമ അടിപൊളിയാണ്. ഞാനിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.ഇന്ത്യൻ സമയം 10 54. 2022. ജൂൺ മാസം ഒന്നാം തീയതി. 👍🏻👍🏻👍🏻👍🏻
2022 sep 1
Indian tym 12 am. 😌
Oman time 10.30 pm
@sumayyachembakassery128canadian time 3.25 pm
ഇവിടെ തൊമ്മിക്കാണോ -കുട്ടികൃഷ്ണനാണോ ഫാൻസ് പവർ കൂടുതൽ 🔥🔥
തൊമ്മിക്കു ആവണം .. ഒരു കുക്ക് ആയ തൊമ്മി ചായ, ഇഡലി , പുട്ട് അങ്ങനെ പലതും ഉണ്ടാക്കി കാണിച്ചു .. പക്ഷെ കുട്ടികൃഷ്ണൻ ഒരു ഫോട്ടോ എങ്കിലും എടുത്തത് കാണിച്ചോ? ആത്മാർത്ഥത വച്ച് നോക്കിയാൽ തൊമ്മിടെ തട്ട് താന്നിരിക്കും 😆😆😆
2 perkum
Thommikkanu😊
വല്ലാത്തൊരു പടം... ✨✨✨✨
വല്ലാത്തൊരു ക്ലൈമാക്സ് 😂😂😂😂😂😂😂പ്രേതം അടുത്തുക്ക് പോയത് കണ്ടു കുറെ ചിരിച്ചു..... 😂😂😂
പക്ഷേ ഒന്ന് ഉണ്ട് അന്ന് അടി പൊള്ളി പേടി പെടുത്തുന്ന പടമായിരുന്നു 😍✌✌
Njn oru 90s kid alla...ennittu polum my favrt horror movies akashaganga, meghasandesam, pakalpooram aanu🙂💕 eppol kandalum horror + comedy feel tharunna movies!❤️
2000 ആണോ
@@Prasanth322 💘✌️
Malayalathile pretha ciniema yile ettavum Nala ciniema 😘 2019 may 28 kanunavarundo
June 17. Ennu
@@farseenaansar1418 njanum undu mashe
June 24
Jun 25
2022 may 10💫
ബാലു ഒരു സത്യം ഞാൻ മനസിലാക്കുന്നു ഏറ്റവും വലിയ തോൽവി മരണമാണ്.....ആദ്യം ചിരിപ്പിച്ചു, പിന്നെ പേടിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു...ഏറെ കരയിപ്പിച്ചരണ്ട് പ്രേതങ്ങൾ റോസിയും പിന്നെ ആയുഷ്കാലം മൂവിയിലെ എബി മാത്യൂസും
ആരേലും ശ്രദ്ധിച്ചോ 😁
ഇതിൽ അഭിരാമിക്കും സംയുക്ത വർമ്മയ്ക്കും ഒരേ ശബ്ദമാണ്.
ഒന്ന് മോഡേൺ ശബ്ദവും മറ്റേത് നാടനും, നൽകിയത് ശ്രീജ ചേച്ചിയും. 🧡🧡💙💜
Athe
പട്ടണപ്രവേശത്തിലെ പോലെ "എന്റേം ചേട്ടന്റേം ശബ്ദം ഒരുപോലിരിക്കുന്നു" 😆😆😆
കടത്തനാടൻ അമ്പാടി മൂവിയിൽ ഷമ്മി തിലകൻ ചേട്ടൻ നസീർ സാർ ഉൾപ്പെടെ 20 പേർക്ക് ശബ്ദം നൽകിയിട്ടുണ്ട്
വർമ എന്ന് പേര് വരാൻ സംയുക്ത എക്കെ രാജവംശ വിഭാഗം ആണോ? 🙄🙄🙄🙄
@@christoromiarafael8864 aayirkkum 😎😁
48:36 പണ്ട് പേടിച്ചു വിറച്ച സീൻ 😂😂😂 ഹരിശ്രീ അശോകന്റെ അടുത്തേക്ക് കൈ വരുന്നത് ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരി വരും
Enikkum athe😂😂
Sony VK രാത്രി 12 മണിക്ക് ഹെഡ്സെറ്റ് വച്ച് പറമ്പിൾ ഇരുന്ന് ഒറ്റക്ക്കാണ് പേടിച്ചുതൂറും
Abhijith Unni നീ ഇപ്പോൾ 12 മണി രാത്രി ഹെഡ്സെറ്റ് വച്ച് പറമ്പിൽ ഒറ്റക്കിരുന്ന്കാണ് നീ ഇപ്പോഴും പേടിച്ച് ചിരിക്കും ഒന്ന് പോട പേടിച്ച് തൂറ
@@Rocky57207 athe ayyo
@@Rocky57207 athe eniku pediyado