Y Malayalam full movie | Official | One night One location story | Sunil Ibrahim | ©Vibezon Movies
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ‘Y’ is a 2017 Indian Malayalam-language experimental suspense-thriller film written and directed by Sunil Ibrahim (maker of Chapters and Arikil Oraal)
Some unexpected events happening during a night on a street catch everybody present there by surprise. The movie is about how the characters there react to the incidents. The film is produced by Vibezon Movies and released in theaters on 17th November 2017.
'Times of India' rated with 3.5/5, as a convincing thriller with a line-up of mostly fresh faces. 'Deccan Chronicle' also reviewed 3.5/5 and quoted as a “A freshly brewed formula". Other reputed online movie review pages like 'Lensmen' came up with a 3/5 rating and wrote, ‘Y is a convincing thriller with least commercial compromises. It is not a social preach on women safety. But subtly through its subplots, it is saying its politics clearly’.
Director : Sunil Ibrahim
Producer : Vibezon movies & FunL Media.
DOP : Jayesh Mohan
Editor : V Saajan
Dialogues : M R Vibin, Suhail Ibrahim
Music : Pramod Bhaskar
BGM : Mejjo Joseph
Costume : Sameera Saneesh
Art : M. Bawa
Makeup : Ratheesh Ambady
Sound design : Vishnu Govind & Sree Sankar (Sound factor)
Sound recordist : Rajesh KR (Lal media)
Colourist : Ramesh CP (Lal media)
Design : Rahim PMK
For business enquiries email at channelvibez@gmail.com
#realistic #thriller #sunilIbrahim
ആദ്യം കമെന്റ് പിന്നെ സിനിമ അങ്ങനെ ആരേലും ഉണ്ടോ😀
ഞാൻ
Unde
Time waste aaavilla first comment pinne filim
Adhe 👍🏻
s
Y കുന്നേരം You ട്യൂബിൽ നോക്കിയപ്പോൾ Y കിടക്കുന്നു... Y കാതെ കണ്ടുതീർത്തു 👍👍👌👌കണ്ടില്ലെങ്കിൽ Y ക്ലബ്യം ആയേനെ 👌👌💕💕
ഒരു Yരം(💎) ഇരിക്കട്ടെ ഈ കമന്റിന്
Oh ente vaikundapurathappaa...
Ohho ente y kathappa
Enik Y ya! adipoli👌
എന്ന ഇനി Yകിക്കുന്നില്ല, കാണട്ടെ
ഗൾഫിൽ കൊറോണ ടൈമിൽ ജോലി ഇല്ലാത്ത ടൈമിൽ ഉറക്കം വരാതിരുന്നപ്പോൾ ഒരു മൂവി കാണാമെന്നു വിചാരിച്ചു കണ്ടതാണ് ഇങ്ങനുള്ള മൂവികൾ ആണ് വിജയിക്കണ്ടത് സൂപ്പർ പ്രവാസ ലോകത്തു ഒരു ആശ്വാസം ഇത്തിരി മൊബൈൽ ജിബി ഉള്ളതാണ് അതുകൊണ്ട് ഈ മൂവി കാണാൻ പറ്റി 👍
Gulfil evda
2024 ill കാണുന്നവർ ആരേലും ഉണ്ടോ കൂട്ടുകാരെ
just now
M
Yes... Dha kaanan ponu
Yes..
Yes
കിടിലൻ പടം മുടക്കിന്മേൽ മുതൽമുടക്ക് കുറഞ്ഞ നല്ലൊരു ത്രില്ലർ movie ഇതുപോലെ നല്ല മെസേജ് തരുന്ന സിനിമകൾ ഇനിയും ഉണ്ടാകട്ടെ നല്ല അഭിനേതാക്കളും നല്ല അണിയറ പ്രവർത്തകരും..... തികച്ചും വ്യത്യസ്തമായ കാര്യം ഒറ്റ ടേക്കിൽ എടുത്തതാണ് എന്നതാണ്
സൂപ്പർ മൂവി അഭിനയിച്ചവർ ഒന്നിനൊന്നു മെച്ചം ഓട്ടോ ഡ്രൈവർ അടിപൊളി നാളെത്തെ സിനിമാലോകം നിങ്ങൾക്കുള്ളതാണ് ഏല്ലാവർക്കും അഭിനന്ദനങ്ങൾ
കോടികള് മുടക്കി എടുക്കുന്ന സിനിമ അല്ല ഇതുപോലെ ഒരു പടം കണ്ടാ മതി വേറെ ലെവൽ എല്ലാരും കാട്ടക്കാ ഒരു രക്ഷയില്ല 😍😍😍😍😍😍😍😍
Egil onnu kandittu thanne
എന്തിനാണ് നിർമ്മാതാക്കൾ പണപ്പെട്ടിയുമായി സൂപ്പർ താരങ്ങളുടെ പിറകേ ഓടുന്നത്...........ഇതിലെ ഓരോ താരങ്ങളും ഇന്ന് അറിയപ്പെടുന്ന ഏതൊരു താരത്തേക്കാളും മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിട്ടുള്ളത് (അണിയറയിലും) ഇനിയും ഇത്തരം നല്ല സിനിമകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു....
പക്ഷേ പ്രൊഡ്യൂസർ പൈസ തിരിച്ച് പിടിക്കണം എങ്കിൽ മാർക്കറ്റ് വേണം ബ്രോ udahranam ഇൗ സിനിമ തന്നെ നോക്ക് ഇൗ പറയുന്ന തങ്ങേൽ പോലും ഇത് യൂട്യൂബിൽ വന്നതിന് ശേഷം ആയിരിക്കും കണ്ടിരിക്കുക
ഈ പടം നല്ലതാണെങ്കിൽ ഇയാളെന്തിനാ സൂപ്പർ സ്റ്റാർസിന്റെ മെക്കിട്ട് കയറുന്നതു...പടം വരുന്നത് 4ആൾ അറിയാനും പൈസ വാരാനും സൂപ്പർ സ്റ്റാർസ് thanne വേണം💯💯💯... ഈ പറയുന്ന ആൾ ഈ പടം ഇറങ്ങിയത് തന്നെ അറിഞ്ഞിട്ടുണ്ടാകില്ല 🤭🤭🤭
തള്ളാം.. പക്ഷെ അതിനും ഒരു പരിധിയുണ്ട്..😁
ഒരു പോസിറ്റീവ് കമന്റ് കിട്ടിയാലും കാണുന്നതിന് മുമ്പ് "ഒരു രണ്ടുമൂന്ന് പോസിറ്റീവ് കൂടിയുണ്ടോ" എന്ന് നോക്കുന്നവരുണ്ടോ.. 😌😂💕
😁😁😁🙋🏻🙋🏻
😁😁😁🙋🏻🙋🏻
Ys
Yes
യെസ് ഞാൻ
നല്ല പടം... കമെന്റ് നോക്കി കാണാൻ വരുന്നവർ ധൈര്യമായി കണ്ടോളൂ..
Tanks
yes
Tku
Tnks ❤
Thanks ❤️❤️
ഈ സിനിമ കണ്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല. എത്ര സൂപ്പർ ആണ്... അഭിനയം കണ്ടാൽ ആരും പുതുമുഖങ്ങൾ ആണന്നു പറയില്ല.. ഇതെക്കെയാണ് വിജയിപ്പിക്കേണ്ട ചിത്രങ്ങൾ. Super.. സൂപ്പർ.. ഒത്തിരി ഇഷ്ടപ്പെട്ടു
കമെന്റ് പൊളിച്ചു അതു കൊണ്ട് കാണാം.2021 ൽ കാണുന്നവർ 👍
2024
2025
2024 Junenil kanunnavar undo engil adich keri vaaa 🥳
....Comments vayichayhinu ശേഷം, move കാണാൻ വന്ന ഞാൻ.... 👍👍
Kadha pora
Move kanan vannatho valla amruthanchan kanan vannude
@@pradeepok4229 a
കമെന്റ് നോക്കി സിനിമ കാണുന്ന ഞാൻ. വൈകി പോയല്ലോ കാണാൻ
കഥ വളരെ നന്നായിട്ടുണ്ട്.
എന്തിനാണ് വല്യ അഭിനേതാക്കൾ. നല്ലൊരു കഥ ഉണ്ടേൽ കണ്ടിരിക്കും. നല്ല റിയാലിറ്റി ഉണ്ട്.
Mr സുനിൽ ഇബ്രാഹിം താങ്കൾ ഇനിയും സിനിമ ചെയ്യൂ.. താങ്കളെപോലുള്ളവരെയാണ് ഞങ്ങൾക്ക് വേണ്ടത്.ഈ ചിത്രം അത്രക്ക് ഇഷ്ട്ടമായി
Thank you
Anyone noticed? The location of the film is mostly around that flat and still, they could come up with a suspense-thriller. Excellent direction and story
കഞ്ഞി പ്രതീക്ഷിച്ചവന് ബിരിയാണി കിട്ടിയപോലെയായി. മികച്ച തിരക്കഥ ,പശ്ചാത്തലസംഗീതം കഥക്ക് അനുയോജ്യമായി തന്നെ നിന്നു. കൂടുതലും പുതുമുഖങ്ങളാണ്, എന്നാൽമികച്ച അഭിനയം നന്നായിത്തന്നെ കാഴ്ചവച്ചു.
നിർമാണത്തിലെ പോരായ്മകൾ കാരണം സിനിമയെ ശ്രദ്ധിക്കപ്പെടാതെ പോവാൻ കാരണമായി. തുടക്കം മുതൽ തന്നെ സിനിമ ത്രില്ലർ മൂടിലേക്ക് വരുന്നത് പ്രേക്ഷകരെ അവസാനം വരെ തന്നെ കൊണ്ടുപോവും.
എടുത്തു പറയേണ്ടത് ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ്. 3.7/5👍
wonderfull
Oru vakakk kollathilla
ഇങ്ങനെ ഒരു പടതെ പറ്റി ആരും പറഞ്ഞു കേട്ടില്ല.. തുടക്കം മുതൽ സസ്പെൻസ് അവസാനം വരെ പിടിച്ചിരുത്തി.. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് എൻഡിങ്... കിടു പടം
🍈🐶😀🐩🧣🍌🏳️🌈🍋🏳️🌈🥼😅😀😁😀😁🐺🐺😄🍉🍈🍍🍍😊🥰😁🐺🥰😄😀😀🦍🐺😃😄😅🐒🐵🦍🐒🐒🍈🎈🎆🧨💌💋💓💓💌💌💖🌏🌐🎄🎃🎈🎇🎄✨️🎃🎆🎈🍌🍊🍌🍊🍊🎈🎃🎆🍈🍊🌏🌍💗💗👕🥼👕⛰️💘💖💓💓💗🧣👕🧥🌏⛰️🌏🧭🌍🌎🌍💖💌👙👙👘👗👚👗👚👘✨️✨️🍊🐒🐵🐕🐺🐩🐵😃😅😔😊🐵🐩🦍🐕🍋🍈🍈🍉🎆🎄✨️🎄✨️🎆✨️🎈🌍💋🏳️🌈👖👖💘💌💘💗💋💌🚩🏴☠️💝💗💝💌🏴🏳️🌈💖💗🚩🚩🏁🎌🏁🏴☠️🏳️🌈🇮🇳🏳️🌈🏳️🌈💖🏴🏳️🌈🏴🏳️🌈🥽🥽🌏🧭🌏⛰️🌎🎇✨️🎃🎃🧨🐶🐺🦍✨️🎆🎃🎃🎆✨️✨️🍋🍉🍊🍈🍉🍋⛰️🏫🌏🌐🗾🗾👖👔💓💋💘💋🇩🇪🇩🇬🇪🇬💌🗾🗾🥽👔🥼🧦🧤👙🧦👗👚👓👖🥼👕🎌🇮🇳🚩💘💌🧣💗💨💘🥽🥼🥼👕🥼👙🧦👚👙🍋🍊🍇🍍🍍🍇🍍🍌✨️🎃✨️🎇✨️🍈🍋🍌🍌🍍🐒🤣🐵🍍🍇🤣😄😆🤣🤣😁😃🤣😃🤣🐺🥰🤗😔😊😊😊🤗😊😔😊😅😚😁😄🐺🐺🐩🐩🍌🍈🎈🌎🎇🎑🎇🎈🎃🎆🥼🧣👖👔👓🥼👔👕🥼👖🥽🌍🌐⛰️🌏🌐🧭✨️🎉🎋🎋👓👖👓👖👕👔👓👕🧣🧣💘💋💓💗💌💗🧣👔👓👕⛰️🌏🎃🧨🧨✨️👔🧣🧣🥼🌎⛰️👖👔🗾🌍🧭🌎🌏🌎💗💓💌💖💝💋💓💖💘💌💖🎌🏁🇮🇳🏁💝👓👕🥽💌🏳️🌈🏴☠️🚩🎌🏳️🌈🚩🇦🇸🇦🇺🇦🇸🇦🇺🇦🇴🇦🇴🇦🇷🇦🇺🇦🇸🎄✨️🎃🎇🎇🎄🧨✨️🍇🎃🎈🎄🍊🎆🧨✨️⛰️🎃🧨🌎🌏🗾🧭🌐🌎🧭🗾🍉🎇🎇🧨✨️🎃🧨🎈🎈✨️🍊🎄🎃🎃🍍🍉🎇🌐💖💓💗💗💌💗💌👖👕👓🥼👕🧣🧣🧭🥽💋💓💖💖💓💘💖💖💗💗🏳️🌈💘💝🏴☠️🇦🇺🏴🎌🏳️🌈🇮🇳🏁🏁💓👕🌏🌐🗾🎇🎄🎃✨️🎆🧨🎇🎆⛰️⛰️👔👔🥽👖🧣👖🥽👔⛰️🌏🗾⛰️🌎🌏🌍🌏⛰️🌏🌏⛰️🎄🗾🌍🧭🎇😀😃😁🍌🍍🍇🍍🍈🍇🎆🎄🌐🧭🧨🎃🎃🎆✨️🎃✨️🎆✨️🌎🌐🌏🏡✨️🍋🍉🍈🍊🎈🎇🎁🏅🎁🎁🎑🎫🎁🍇🍍🍇🍋🎁🏸🏆🎁🏆🏆🎫🎀🎁🎁🐺🦍🐕🐵🍍🍊🍊🍇🍇🍍🍌😆😊🐺😔😊✨️😅😀😁🎃🤭🍊🍈😃🏳️🌈🥰🍊🤣⛰️🤣⛰️🍈😃😔😬😪🤤😷🤤🦍🐩😔😏😷😪🤒🐕🐺🦍🐩🐶🐩🐵🐵🍈🍉🍍🍌🍈🍉🍍🌽🍋🍇😁🤣😊😄💗🐒🐕🎃✨️🎄✨️🌐🌎🌍🌍🚃✨️🎈🎇🚅🚃🍌🍋🍓🍉🍎🍑🍒🍓🥭🍒🍏🍓🎃🎃✨️😁😁🎃😅🦍🍈🎆🌍🗾🌐🏴☠️🎌🇦🇺🎌🎌🏴☠️🏴🏴☠️🏴☠️🎌🚩🚩🚩👔🥽🥼👕🥽🥽🧣🧣💝💝💌🥼👔🧣🧣🧣🥽👖🥼💘💘👔👔👔💗💋💘💗💋👖🧣🧨🧨✨️🎇🎇🎈🧨✨️🗾💖🌎🌍🌏🎇🎆🧨🎆✨️🎇🎃🎄🐵🐩🐩😅😔✨️🐕🐶😆🤣🐺🐕😄😁😄🤣😃🐵😁🤣😃😃😄😃😄🦍🐺🐵🐕🐩🐕🐵🐶🐵🐺🐩🦍🐒🐺🐕🐶🐺🐶🤣😀🐺🐩🐕🦍🐵🐶🐺🐺🐒🐒🐶🐩🐩🐒🦍😉😂🙂🤣😔✨️🎃😔😔😄✨️✨️🐺😊💗💗✨️😇😃🥰🍉🐵😅😃🐺✨️💗🦍🐶🍲🥗🍲🐶🤣😆😄🎇🎇🍉🍌🍋🍈🍉🍉🍍😆😆😅😔💗😊✨️😔😄🎃🤣🐩🐵🍋🦍🐩🐵🍌🍍🍉🍈🦄🦍🐶🐒🍍🐕🍋🍊🍍🍌🍍🍍🍊🥦🍅🥕🌰🥑🥥🥕🍅🥦🐩🐶🐩🐩😁😅😆😅😄😆😄😊💗🎃🎃✨️🐶🐒🍉🍌✨️🍉🍍🍉🍇🥕🍍🧨🎈🍋🍈🍍🍍🤣🎈🧨🍌🍉🍉🍌🍉🍈🍉🍍🍌🥕🍅🎆🎆🧭🌏🧭🌐🧭🧭⛰️🌐🗾🧭🏦🎇🎇🎃🎃🎃⛰️⛰️🌐🎈🧨🧨🐶🦍🐺🦍🐺🐕🐵🦍🐺🐶🐺🐶🐺😅😅😄😁🤣🍉🐺🐕🐺🐕🐕🐺🍉🍌🍇🍊🦍🦍🐺🦍🦍🦍😀🤣😀😆😁😃🗾🌐🗾🏭⛰️🧭🌍🎈⛰️🌏👔👖🥼🥼🥼👔✨️🎆🍇🍋🍋🍉🍋🍉🍍🍍🐩🐒🎇🎇🎇🎇🎃🦍🐺🦍🍊🍇🍌🍌🍉🍌🍉🍊🍍🍋🍍🍉🍍🍋🍋🍉🍌🍋🍌🎆🎆🌎💒👑👔🗼💒🗼👖👔👔💗💌💘💖💌💋💗💓💌🏳️🌈💘💖💋💗👕🧣👙🌍⛰️🌎🏩🏤🏦👖💖💝💖💘🥽🧣🗾🌐🌎🌎🎃🧭🥼🥽🥽🧣👔🏴🥽💌💋💘💋❣️🏳️🌈🚩🎌🏳️🌈🎌🏴🏳️🌈🏳️🌈🚩🏳️🌈🚩🇮🇳🏴🏴☠️🏁💕❤️💞💕❤️🏳️🌈🏴☠️🏳️🌈🏳️🌈🎌🏳️🌈💞❤️💟❣️💕💞❣️❣️❣️🏴☠️🎌🚩❤️🌍🧭🌏🌍🚩🏳️🌈🚩🏁🇧🇫🇧🇬🇧🇫🇧🇱💝💓👕👓🧣🥽🧣💋💘💌💝🏁🇮🇳🚩🚩🏳️🌈🏴☠️🏴🚩🏁🏴🏁💓💗💌🇮🇳🏳️🌈🎌🎌🎌🏴🚩💋💓💌💋👔💋💋💘🏴☠️🎌🏴☠️🏴🇮🇳💓💗💗💘💋💓🥼👖💌💓💌💝💝💘💘💖🗾👖👕💝🌏🌍🌎🏠🗻🍌🍇✨️🎄🎈🎇🎄🧨🎈🧨🎈✨️🎈🎇🎆🎇🎃🎈✨️🎇🎈🍊🐕✨️🐺🎃✨️🧨✨️🧨✨️🎄🎇🎄🎇🌐🗾🧭⛰️🧭🌐🧭👔🥽🌍⛰️🧣👓👔👓🧣🧣🍍🍍🧨🎆🌍🧭🌍🧭💌💖💗🥼🧣👓🧣💖💌💖👓👔🥽🚩🏁💝🏁🏴🚩🏳️🌈🧭💖🏁🏁🏳️🌈🏴☠️💗💝💓💌💝🏴☠️🇮🇳🚩🏴☠️👕🥽🥽🧭⛰️🌍🌎💎⛑️💄🏴☠️💖💋🏁🏴🇮🇳🏴☠️🎌🏴☠️👔🥼💋💌🌎⛰️🗾🌎🧨🧨🍈🍍🍉🍊🍈🐺😔💗🐺💗🐩😆😔🧣🦍🍈🍉🍊🎄🌍🌏💝🧭⛰️🏴☠️🎌🏳️🌈🏴☠️🧡🇮🇳🎌🏴☠️🏴☠️🎌🏴☠️🇧🇧🚩🏳️🌈🏴🏴🇮🇳🚩🧡🚩🏳️🌈🏴☠️🚩💔❤️💟💕💟❤️🥽🥼🥽👖🥽🥼🥼🧣🥽👖🧣🥼💔🎒👞🧭🥾👟💓💖💋💌💓💘💖💋💝💖🏳️🌈🎌🏴☠️🚩🏳️🌈🎌💝💓💌👕👓👔🧨🎇✨️🧭🎠🎡♨️🥽👕🌌💈💈🎄🎈🎈🧨🎇🧨🎈🎡🎇🧭🌐🧭🧭🌎⛰️🗾🌐🧭🎈✨️🎈🎈🎆🎈🎄🎃🎈🏆🎑🎑🎫🎑🎋🎫😃💗🎃✨️💗🎈🎈😄😔🎈😄🐺😔😄🐶🐩🐕🐩🦍🦍🐺🐶🐒🐵🐩🐵🐶🐺😃😁😆😀😁🧨🎆🍇🍉🐵🐕🐵🍈🍍🍌🦍🐩🐕🦍🐶🐩😃😀🤣😀😄😀😀😀😅😃😁😄😄😃😅🤣😆😃🐺🍍🍊🗼🎈🎈🧨🎆✨️🎆✨️🧨🎇🎈
നല്ല മൂവി.... സൂപ്പർ Direction.... കഥയും തിരക്കഥയും നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ......
Bgm and music very excellent
അമലേട്ടൻ പറഞ്ഞിട്ട് വന്നവരുണ്ടോ?
yes
S👍
Yes
yeah
ഉണ്ടേ
One of the rarest upload with no negative comments.. half way... still watching... so far so good..!!!Kudos..!!!
ഇങ്ങനെയും ഒരു സിനിമ ഉണ്ടായിരുന്നോ. അറിഞ്ഞില്ല 😒. കൊള്ളാം ❤️
Awesomee.. movie. ഈ നല്ല പടങ്ങളൊക്ക്ക് യൂട്യൂബിൽ കാണേണ്ടി വരുന്ന അവസ്ഥ ..
കുറെ ദിവസമായി u-ട്യൂബിൽ കാണുന്നു ഒന്നും കാണാൻ ഇല്ലാത്തത് കൊണ്ട് ഇന്ന് കണ്ടതാണ് പക്ഷെ സംഭവം സൂപ്പർ ആയിട്ടുണ്ട് ത്രില്ലിംഗ് ആണ് ...!👍🏻❤️
Same here
അളിയന്റെ ഉറപ്പിൽ ഞാനും കാണുന്നു
Same avastha
Thriller aanno ee movie
Nhanum. കണ്ടു നോക്കട്ടെ
എപ്പോഴും കൊച്ചി-ആലപ്പുഴ- കോഴിക്കോട് മൂവീസ് കാണുമ്പോൾ ആഗ്രഹിച്ചിരുന്നു നമ്മുടെ ഒരു തിരുവനന്തപുരം മൂവി വന്നിരുന്നേൽ എന്ന്. Athippol സാധിച്ചു
വാസ്തവം, വെടിവഴിപാട്, ഇതൊക്കെ സൂപ്പർ തിരുവനന്തപുരം മൂവികൾ അല്ലേ
എന്റെ അയൽവാസിയും എന്റെ ബന്ധുവുമായ സുനിൽ ഇക്ക ഡയറക്റ്റ് ചെയ്ത സിനിമ
Enteyum
കമന്റ് വായിച്ചിട്ട് സിനിമ കാണുന്ന വരുടെ ശ്രദ്ധക്ക്... കാണാതെ പോകല്ലേ.... നഷ്ടമാകും....
താങ്ക്സ്. നല്ല കമന്റ് ഉണ്ടോ എന്ന് തിരയുകയായിരുന്നു
@@bincyshabu943 best...ennit thripthiyayo
Corona tymil kaanunna arenkilum undo???
Yes
Undu
Corona 2nd round l kaanunnu
ഉണ്ട് എന്തിനാ സാനിറ്റൈസർ കൊണ്ട് കൈകഴുകി മാത്രേ കമന്റ് തൊടാവൂ എന്നണോ?
Yes
Comment boxil നല്ല കമന്റ്സ് കണ്ടാൽ നങ്ങളും നല്ല കമന്റ് ഇടുള്ളൂ.. എന്ന വിചാരിച്ചു ഇടുന്നതല്ല.... പടം കുഴപമില്ല.... ചെറിയ പടം... ഒരു ചെറിയ പ്രത്യേകത.... ലോജിക്കിനെ ചോദ്യം ചെയ്യുന്നു എന്ന പ്രസ്താവന സ്ഥിരം ആയിട്ട് കമന്റ് ചെയ്യുന്നവർക്ക് ചിലപ്പോൾ കുരു പൊട്ടും... എന്നാലും സുനി അണ്ണന്റെ ഈ ഒരു പടത്തിനു എൻ്റെ ലൈക്.... 👍👍👍👍❤
Malayalam
k0chin MaChaN ooooo
Super suspence thrilling movie
Ningalkku ithu venda pole promote cheythu re release cheyyunnathine patty aalochichoodey... Valare nalla film aanu.. Orupadu istappettu.. Brilliant attempt
Ini oru re release practically possible alla. Cinema kandu ishtapettathil orupadu sandosham. Nandi. 😊
ഒട്ടും പ്രതീക്ഷ ഇല്ലാതെ, വെറുതെ സമയം കളയാമെന്നു വിചാരിച്ചു കണ്ട സിനിമ. ചെറിയ ബഡ്ജറ്റിൽ താരങ്ങളില്ലാതെ ക്വാളിറ്റി കുറയാതെ എങ്ങനെ സിനിമയെടുക്കാൻ കഴിയും എന്നുള്ള ചിന്തകൾക്കുള്ള ഒരു നല്ല ഉദാഹരണം... ധൈര്യമായി കണ്ടോളൂ....
സൂപ്പർ കിടിലൻ മൂവി net തീർന്നത് കൊണ്ട് ഞാൻ 12 മണി വരെ കാത്തിരുന്നു ക്ളൈമാക്സ് കാണാൻ എന്ത് കൊണ്ട് ഈ സിനിമ തിയേറ്ററിൽ വന്നില്ല വന്നിരുന്നോ അറിഞ്ഞില്ല പുതുമുഖങ്ങളെ വച്ച് പൊട്ട സിനിമകൾ ഇറക്കുന്നുണ്ട് ഈ സിനിമ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ പറ്റിയില്ല തമിഴ് ഭാഷയിൽ ഇറക്കിയിരുന്നെങ്കിൽ നമ്മൾ മലയാളികൾ ഉൾപ്പടെ തിയേറ്ററിൽ പോയി നല്ല അഭിപ്രായം പറഞ്ഞേനെ ഇതിൽ നല്ലതാണെന്നു comentadichirikkunna ഞാനുൾപ്പെടെയുള്ള ആരും ഈ സിനിമ നല്ലതാണെന്നു കേട്ടാലും തിയേറ്ററിൽ പോയി കാണില്ല താരങ്ങൾ ഇല്ലാലോ കാര്യം മാറ്റം വന്നിട്ടുണ്ട് അങ്കമാലി, ക്യുൻ aanandham പക്ഷെ ഈ സിനിമയെല്ലാം ഇറക്കിയിരിക്കുന്നത് വല്യ ബാനറുകളാണ് അത് കൊണ്ട് ഹിറ്റായി അവർ ഒരുവാട് തിയേറ്ററിൽ ഇറക്കി നിങ്ങളും നല്ല vidharanakkarane കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ വിജയമായേനെ good wark ഇനിയും ഒരുപാടു നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എല്ലാം സൂപ്പർ ഹിറ്റുകളാകട്ടെ ആകും സംശയമില്ല all the best all ടീം
Badhar perumbavoor i
Yes
ചാനലുകളിൽ പറയുന്ന പോലെ തിയേറ്റർ പിടിച്ചടക്കിയ കേരളം കലക്കിമറിച്ച ചിത്രം ഒന്നും അല്ല ഇത്....
പക്ഷെ കണ്ടാൽ കാണുന്നവർക്ക് അതൊരു നഷ്ടം ആയി തോന്നില്ല.ഉറപ്പ്..
നല്ല ഒരു കൊച്ചു സിനിമ.
ക്ലമാക്സിൽ പോലീസിനെ വണ്ടിയിൽ കയറ്റിയതാണ് പരാജയ കാരണം... വയർലസ് വഴി Message പാസ് ചെയ്താൽ എന്ത് സംഭവവിക്കും എന്ന് ഏതെങ്കിലും ഒരു സാദാ പോലീസുകാരനോട് ചോദിച്ചിരുന്നെങ്കിൽ നന്നായിരുന്നു.അടുത്ത പടം ചെയ്യുമ്പോൾ ചെയ്യുന്ന വിഷയം പഠിക്കാൻ ശ്രമിക്കുക..good movie
Watched without any expectations but really surprised me.. Great job.. Request to producer to do best level marketing in such movie.. It deserves..
വെറുതെ ഇരുന്നപ്പോൾ പേര് പോലും അറിയാത്ത എങ്ങനെ ഒരു ചിത്രം ഇറങ്ങിയത് പോലും അറിഞ്ഞില്ല, ചുമ്മാ യുട്യൂബ് ത്രില്ലർ സേർച്ച് ചെയ്തപ്പോൾ കിട്ടിയത് ആണ്. നല്ല മേക്കിങ് കുഴപ്പമില്ല അഭിനയം. ഗുഡ് സിനിമ സിനിമ ലാഭം കൊയ്തൊ എന്ന് അറിയില്ല എന്നാലും പിന്നണിയിൽ പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദനം
കാണാത്തവർ കാണണം ട്വിസ്റ്റ് കലക്കി തിമിർത്തു പൊളിച്ചു all members acting ,🌷🌷🌷🌷
ഞാൻ കമെന്റ് നോക്കി സിനിമ കാണാറില്ല. ചുമ്മാ കമെന്റ് ബോക്സിൽ ഒന്ന് നോക്കിയതാ
അപ്പോൾ ഇത്രയും കേട്ടിട്ട് ഞാൻ കാണാതെ. പോയാൽ നഷ്ട്ടം ആവും
Sunil Sir..good work. ഓരോ ആക്ടേഴ്സിനെ തിരഞ്ഞെടുക്കുന്നതിലും 100 % വിജയം.. എല്ലാവരും ടാലൻറഡ് ആണ്..
Comment വായിച്ച ശേഷം ആണ് ഫിലിം കണ്ടത്.. കൊള്ളാം ..good movie
Theatreil kanan pattathathil orupad vishamicha oraalaanu njan..pala kaaranangalal enik itrayum naal Y kaanan kaathirikkendivannu.kaathirippinu arthamundaai...nalla cinema.. Im glad that this film gv me 5 new frnds... Sunilikka...Mejjo chettan...Vibin chettan...Jinsettan and Deeraj bro..well done guys as I already informed u. Those who loved watching this try to watch Chapters n Arikil Oral if u havent watched yet.
Athrakk kidu ano
Arikil Oraal vere level padam aayrnnu..... Totally unexpected👍
കണ്ടു തുടങ്ങിയപ്പോ വലിയ interest ഇണ്ടാർന്നില്ല കാണാൻ.... പക്ഷേ കണ്ടു പകുതി എത്തിയപ്പോ കഥ വേറെ ലെവൽ ആയി....
ഇനിയും ഇതുപോലെ നല്ല പടങ്ങൾ പ്രതീക്ഷിക്കുന്നു
All the best 👏✊
The movie is also available on #AmazonPrimeVideo with English subtitles.
Link - bit.ly/3whbQcO
ഈ സിനിമ കാണാത്തവർ കാണണം. ഈ ലോകത്തിൽ എന്തെല്ലാം നടക്കുന്നു. ഫ്ലാറ്റുകൾ എന്തിനെല്ലാം വേദിയൊരുക്കുന്നു. പുറം ലോകം ഒന്നും അറിയുന്നില്ല.
നന്നായി ..... നല്ല അവതരണം ... തമിഴില്‍ ചെയ്‌താല്‍ വിജയിക്കുവാന്‍ വളരെ ഏറെ സാധ്യത ഉള്ള ഒരു സിനിമ
Irene Mariam
നന്നായിട്ടുണ്ട് നല്ല ഫീൽ മൂവി പ്രേതീക്ഷിക്കാത്ത ക്ലൈമാക്സ്, സൂപ്പർ, ഡയറക്ടർ, എഡിക്റ്റർ, സ്ക്രിപ്റ്റ്, സൂപ്പർ ആവശ്യത്തിന് കോമഡി,.....
ചുമ്മാ പ്ലേയ് ചെയ്തു.പിന്നെ ഒന്നും നോക്കിയില്ല ഫുൾ ഇരുന്ന് കണ്ടു .നല്ല ഫിലിം
ഇതുപോലൊരു പടം !!!!.ഇത്ര ത്രില്ലിങ്ങായിട്ടു make ചെയ്ത ഇതിന്റെ എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് !!!!....ഉഗ്രൻ പടം
A good story with a good and neat climax. Kandu thudangbol nammal karuthum enth padam anennu. Climax sherikum soooper. Ipol namde samoohathil nadakunna kurach karyngal Nalla reethiyil present cheythu. Good work team. Keep going......
Oru, rasathinu, kandu thudangiyathanu, pidichirithi, kandu theernu. Thudakkathil, athra, sukham, thonniyilla pinne pinne, anxiety aayi angane, kandu, theernu. Hats off Sunil
*ത്രില്ലർ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാം.!!*
👍😍👍😍👍😍
comments കണ്ടിട്ടാണ് കാണാൻ പോണു, കണ്ടിട്ടു സിമന്റ് ഇടാം. കണ്ടു ഏറ്റവും മികച്ച കഥ realy appreciate ,
Cement itto😂😂
നല്ല direction keep going
ഇനിയും കാത്തിരിക്കുന്നു ഇത്പോലെ നല്ല ത്രില്ലിംഗ് movie
Sunil Ibrahim... thanks a lot for this simply made movie ...
Amazing teamwork without a celebrity... you prove that anyone who has intent can act 👏👏👏👏
Thanks bro
ട്രയ്ലർ കണ്ടപോഴേ കാണണമെന്ന് കരുതിയതാ ബട് റിലീസ് ആയത് പോലും അറിഞ്ഞില്ല
പ്രതീക്ഷ തെറ്റിച്ചില്ല സൂപ്പർ പടം😎
Unais 847 t t
keerthy bose 😇
അടിപൊളി...ഇങ്ങനുള്ള സിനിമ പക്ഷെ വിജയിക്കാതെ പോണു....സത്യത്തിൽ swip ചെയ്തു ചുമ്മാ ഓടിച്ചു കാണാൻ വന്നതാ but superb climax ...and naturalacting thrilling moviee😍
Aaa ഓട്ടോക്കാരും pinne main ഗുണ്ടയും avante അസിസ്റ്റന്റും super...
സുനിൽ ഇബ്രാഹിം.... എന്താ പറയുക..... excellent എന്നോ great എന്നോ പറഞ്ഞാൽ കുറഞ്ഞു പോകും.... വത്യസ്ഥ കഥ... റിയലിസ്റ്റിക് പ്രസന്റേഷൻ....
Awesome realistic movie❤️❤️❤️
Wat a stellar performance from lead actors uff👏👏👏👌👌👌
Sunil ibrahim chettaa pwoli direction❤️❤️
Feel so bad that this movie haven’t created any buzz in theatres😕😕
ഇവർ ആരും പുതുമുഖങ്ങൾ എന്ന് പറയരുത് ഇതിനു മുൻപ് ഒരു സിനിമ എടുത്തിട്ടുണ്ട് ഹിമാലയത്തിലെ കശ്മലന്മാർ
അതും നല്ലൊരു മൂവി ആണ് നിങ്ങളുടെ ഈ 2സിനിമയും ഞാൻ കണ്ടതാണ് ഒരുപാട് ഇഷ്ട്ടപെട്ടു പ്രേതെകിച്ചു ഒരു തിരുവന്തപുരത്തു കാരനായതുകൊണ്ടേ
Y സിനിമയ്ക്കു വേണ്ടി കണ്ടെത്തിയ പുതുമുഖങ്ങൾ ആണ് ഇവർ. അതിൽ നിന്നും ഉണ്ടായ സൗഹൃദകൂട്ടായ്മയിൽ പിന്നീടും വർക്കുകൾ ഉണ്ടായിട്ടുണ്ട്. 2 സിനിയമയും ഇഷ്ടപെട്ടതിൽ സന്തോഷം. :)
2021 ആരേലും കണ്ടോ
Ya
Mmm
വലിയ സൂപ്പർ പടം ഒന്നും അല്ല. പക്ഷെ ഇപ്പോൾ മലയാളത്തിൽ ഇറങ്ങുന്ന പടങ്ങൾ നോക്കിയാൽ എത്രെയോ മെച്ചമാണ്. പുതുമുഖങ്ങൾ ആണെങ്കിലും നല്ല അഭിനയം.
ഒന്നും പറയാനില്ല മച്ചാനേ അഡാറ് ഐറ്റം സൂപ്പർതാരങ്ങളുടെ ചവറൊക്കെ world wide release നടക്കുമ്പോൾ ഇത്രേം കിടു ത്രില്ലറിന് തിയറ്റർ കിട്ടാത്തതിൽ വിഷമമുണ്ട് anyway good work keep it up😘😘
kure nalukalk seshamanu ethra feel kittiyad ....edil pravarthicah ellavarkum valiya tnx ...proud of his movie
Oh my God, This movie really thrilled me..... Sad it was not in mainstream movie lists....
Comments ഒക്കെ പൊളി അതോണ്ട് മൂവി കാണാം 😌😌
Excellent movie. Suspense thriller enna okke prnja itha. Well executed nd amazing work. Hope to see more such movies. Thumbs up to the whole crew
സൂപ്പർ സിനിമ 👍
ഇതിലെ actors എല്ലാരും ഒന്നിനൊന്നു മെച്ചം 👌🧡
Director brilliant✌️✌️
Good Team 🤝🤝
All the Best 👍
കാണാൻ വൈകിപ്പോയി, power 🔥🔥🔥🔥
Brilliant work.congratulations to all team members.
സൂപ്പർ ഫിലിം എന്നെ പറയാനുള്ളു..അടിപൊളി direction എല്ലാം സൂപ്പർ.എന്നിട്ടും ഇത് ഷൊർട് ഫിലിം ആയാണോ ഇറക്കിയത്..അതോ theatre കളിൽ കളിച്ചിരുന്നോ...എന്തായാലും ഇതുപോലുള സിനിമാകളാണ് നമുക്ക് വേണ്ടതും..thrilling suspensed and a message is there..we will expecting this like cinema more from you guys..all the very best..
ആദ്യം മുതൽ അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തി..... അവസാനം അപാര ട്വിസ്റ്റും കൂടി ആയപ്പോ പടം ഒന്ന് കൊഴുത്തു 👌👌👌💥💥🔥🔥🔥ലാലേട്ടന്റെയും, മമൂക്കയുടെയും. പടങ്ങൾ മാത്രം കാണാൻ you ട്യൂബിൽ കയറുന്ന മച്ചാൻ മാർ ഇതൊന്ന് കണ്ടു നോക്കു 👌👌
Super
അല്ലപിന്ന
കമന്റ് കണ്ടപ്പോൾ കണ്ടതാണ് ഈ സിനിമ. അടിപൊളി സിനിമ. ട്വിസ്റ്റ് അടിപൊളി 😘😘
പടം സൂപ്പർ, ഇത്രയും നന്നായിരിക്കും എന്ന് പ്രേതീക്ഷിച്ചില്ല
First comment nokki...apo vijarichu
Cinema nokam enn.
Cinema nokkumbol alle manasilaye
...njan kanda cinema anennn. 😁😁
Excellent movie very good direction and script actors are excellent 100% good movie
കാണാത്തവർ എല്ലാവരും കണ്ടോ..... കിടു പടം,👌👌👌💯
ഇതു പോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു. ❤️❤️
കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു പടം കണ്ട feel.....
Good story great messega
good one. good actors. good scripting..good screen play..good direction
സൂപ്പർ സിനിമ സംവിധാനം ഒരു രക്ഷയും ഇല്ല.. ഇത് എന്തേ ശ്രദ്ധിക്കപെടാതെ പോയി...???
നിങ്ങളൊക്കെ ശ്രദ്ധിച്ചില്ലേ? ഒരു വർഷമായി amazon prime ൽ നന്നായി പോകുന്നുണ്ട്. വാക്കുകൾക്ക് നന്ദി
Nice movie.. Best wishes for the entire team.. ഇനിയും ഇതുപോലെ നല്ല സിനിമകൾ നമുക്ക് ഉണ്ടാവട്ടെ..
ചെറിയ പടം.. പക്ഷെ ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കും.. ഒട്ടും ബോർ അടിക്കില്ല....
Polichu ethupole oru nalla padam kanaan kure kathirikkendi vannu.gooooddddd allarum kananam ethh
Short films search cheyumbol kandathanu ee filim.. Comments nokiyapol all comments are good. So I watch this movie..
Superb #Thriller filim. No second is boring..
Is this filim on theatres?
കുറച്ച് നാൾ കണ്ടതിൽ one of the best move ഇതൊക്കെ എന്താ അരും തിരിച്ച് അറിയാതെ സൂപ്പർ move എനിക്ക് ഇഷ്ടമായി 😍😍
Sree Gireesh babu thanks
Thank you all for your comments and support ... really happy 😍Cheers team Y 👍👍👍
Because you are a Good film maker👌
Before watching the movie I am going to give a thumbs up 👍🏼... because of the positive comments
hi sir new movie edukkaanel enikk oru chance tharaavoo? ente e channel l njhan act cheytha shortfilm und sir kand nokku ishttavanel oru chance tharuu..plzz thank you❤❤ superb movie sir keep up the good work❤
Today only I saw the film Y...No words..Polichu...Especially Sunil ...🥰
നിങ്ങളുടെ ശ്രമം വിജയമായി സുഹ്രത്തേ അടിപൊളി keep Moving
കിടുക്കാച്ചി പടം
ആ ചായക്കട നടത്തുന്ന ചേച്ചി തകർത്തു 👌
Excellent movie...... never try to miss it.... thumps up to the script writer & Director..... actors also done well... never thought new comers can do this way....
കമന്റ് നോക്കിസിനിമ കണ്ടപ്പോൾ കുഴപ്പമില്ല സൂപ്പർ 👍👍❤❤
ഇത്പോലെ നല്ല സിനിമകൾ എന്താ അറിയാതെ പോകുന്നേ എന്നാ ഞാൻ ഓർകുന്നെ👌
Really Nice Movie..to be appreciated.....some things to be learned by our SUPER STARS from these newcomers..well done dears and keep it up
Ivde kaanunathinu munp njan ee padam kndata....its awsm..... theme kidu anu....pne making parayandalo..... Arikil Oraal ninglk ishtapetaal ith sure aytum ishtavum👍
Really watchable movie..suspense sustains till the end..Hats off to the crew❤️
ഒരാളെയും മാറ്റി നിറുത്താൻ ഇല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം 👍👍👍
2021ൽ കണ്ണുനവർ ആരൊക്കെ
Valare nannayittundu oro frame um.kadha samvidhanam sangeetham ellam editing also.ella abhinethakkalum avaravarude vesham nannayi cheythu super.onnum parayan illa. Ithu ningal satelite koodi idu .All The Best😍😍😍😍
Title valare interesting aayi thonniya kondanu kanan thudangiyathu
Thank you ♥️
പ്രൊമോഷന്റെ കുറവും തിരിച്ചറിയുന്ന മുഖങ്ങളുടെ അസാന്നിധ്യവും കൊണ്ട് ആൾക്കാർ കാണാതെ പോയ കിടു പടം.... തമിഴിൽ ഒക്കെ ആയിരുന്നെങ്കിൽ പുതുമുഖങ്ങൾ ആയിരുന്നെങ്കിൽ പോലും നമ്മൾ കൊട്ടിപ്പാടി ഹിറ്റ് ആക്കിയേനെ....
I don't like this movie
Kandirikkaam
അലെൻസിയർ ഉണ്ട്
Very welll taken... The suspense well maintained... acting by all very natural... and a good message too.. v good job Sunil