വിഴിഞ്ഞത്തിന് ലോട്ടറി, ലോകത്തെ വലിയ കപ്പല്‍ തീരത്തേക്ക്, അടിമുടിമാറി തലസ്ഥാനം | Vizhinjam Port

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ മദര്‍ഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ 10ന് നങ്കൂരമിടുന്നതിനു പിന്നാലെയാണിത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാന്‍ ഫെര്‍ണാണ്ടോ.
    #vizhinjam #port #shipyard

ความคิดเห็น • 13

  • @beenaps7044
    @beenaps7044 13 วันที่ผ่านมา +7

    YES, THE PORT OF TRIVANDRUM IS THE HEART AND SOUL OF OUR MOTHER LAND 🎉

  • @davidktda9362
    @davidktda9362 13 วันที่ผ่านมา +5

    അനന്തപുരിയുടെ സ്വപ്ന പദ്ധതി❤

  • @sudintrivandrum5163
    @sudintrivandrum5163 13 วันที่ผ่านมา

    പേര് മാത്രം trivandrum international seaport എന്നക്കമായിരുന്നു.
    എനിക്ക് ഇതിൽ നിന്നും ഒരു തൊഴിലും കിട്ടിയില്ലെങ്കിലും നമ്മുടെ നാടിൻ്റെ വികസനം എന്ന് വരുമ്പോൾ വളരെ സന്തോഷം തോന്നുന്നു.😇😇😇

  • @prakashk.p9065
    @prakashk.p9065 13 วันที่ผ่านมา +5

    "തുറമുഖ പദ്ധതി നിർത്തുക " എന്നു നിയമസഭയിൽ ആക്രോശിച്ചു, വിരുദ്ധ സമര ത്തോടൊപ്പം നിന്ന സ്ഥലം എംഎല്‍എ, വരവേല്പിനു അദ്ധ്യക്ഷ വേദിയിൽ 😂 ഉളുപ്പുണ്ടോ?

    • @rintojoseph1956
      @rintojoseph1956 13 วันที่ผ่านมา +2

      അവൻ വരും ഉളുപ്പില്ലാത്തവൻ

  • @aliasmp2109
    @aliasmp2109 13 วันที่ผ่านมา +3

    ഇന്ത്യാ മഹാരാജ്യത്തു ഇത്രയും ആഴമുള്ള പോർട്ടിനു നക്കാപിച്ച എഴുന്നൂറ്‌ കോടി കേരളത്തിന്‌ കണ മുഴിപ്പിൽ ഇറക്കി തരുകയാണ് ആണ് കേന്ദ്രം ചെയ്തത്.വിഴിഞ്ഞതിന്റെ പകുതി ആഴം ഉള്ള വാധ്വാന് എഴുപതാറയിരം കോടി, അന്റമാനിൽ പണിയുന്ന പോർട്ടിനു അറുപത്താരായിരം കോടി ഒക്കെയാണ് അതെ കേന്ദ്രം അനുവദിച്ചതു. പിന്നെ അതാനി ആണ് പോർട്ട്‌ നടത്തുന്നത് എന്നതുകൊണ്ടും മോഡിയുടെ ആളായതുകൊണ്ടും എങ്ങനെ എങ്കിലും നടത്തികൊണ്ട് പൊക്കോളും. കേരളത്തിൽ പിണറായി ഭരിക്കുന്നത്‌ കൊണ്ട് നയാ പൈസ എടുക്കാൻ ഇല്ലെന്നു ധർമ്മക്കാർക്ക് വരെ അറിയാം. അതുകൊണ്ട് പിണറായിക്ക് മോശക്കേട് ഇല്ല. വേറെ ഏതു രാജ്യത്ത് ആണെങ്കിലും പൊർട്ടിലേക്കു ഉള്ള റോഡ്, റെയിൽ കണക്ടിവിറ്റി പോർട്ടിന്റെ പണി തീരുന്നതിനു മുൻപ് തീർന്നേനെ. ഇനി കേരളത്തോട് സ്നേഹം ഉള്ള സുരേഷ് ഗോപി എന്നൊരു നല്ല മനുഷ്യൻ ഉള്ളതുകൊണ്ട് എന്തെങ്കിലും ഒക്കെ പ്രയോജനം ഉണ്ടാകും എന്ന് വിചാരിക്കാം.

  • @rahula16
    @rahula16 13 วันที่ผ่านมา

    Hee anchor it's not msssc...it's msc

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 13 วันที่ผ่านมา +1

    റൊട്ടിലെ ക്കുഴിയടയ്ക്കാൻ എത്ര യാണ് രാഷ്ട്രീയ വിഹിതം -----

  • @sanjeevn4515
    @sanjeevn4515 13 วันที่ผ่านมา +2

    Adani 🎉

    • @abhijithraj2127
      @abhijithraj2127 13 วันที่ผ่านมา

      അദാനിക്ക് കാശുകൊടുത്ത കേരളവും കേന്ദ്രവും sbi യും പൊട്ടന്മാരൊ😂 ഒരു രൂപ മുടക്കാത്ത അദാനിക്കും ആരാദകനോ😂😂

  • @sureshkumarkandiyil6721
    @sureshkumarkandiyil6721 13 วันที่ผ่านมา

    നോക്ക് കൂലി ആവിശ്യപ്പെടുമോ?