ഗംഗാവാലിയില്‍ ഒഴുക്ക് കൂടുതലാണെങ്കിലും നേവിക്ക് നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും; സാധ്യതകൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഗംഗാവാലിയില്‍ ഒഴുക്ക് കൂടുതലാണെങ്കിലും നേവിക്ക് നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും; സാധ്യതകൾ ഇങ്ങനെ
    #arjunrescue #shirur #karnatakapolice #gangavalleyriver #reporterlive
    Navy rescue in Ganga valley river
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 85

  • @LabiLazi
    @LabiLazi 2 หลายเดือนก่อน +35

    പ്രേഷകർക് clr ആക്കികൊടുക്കുന്നുണ്ട് റിപ്പോർട്ടർ ഉഷാറാണ് 👍എന്ടെലും പറയുന്നവർക്ക് അവിടുത്തെ അവസ്ഥ ഇത്രക് വിവരിക്കാൻ ആർക് പറ്റും. കാത്തിരിക്കാം നമുക്ക് അർജുൻ വേണ്ടി. പ്രാർത്ഥിക്കുക ഓരോരുത്തരും

  • @NiyasoorajKannur1
    @NiyasoorajKannur1 2 หลายเดือนก่อน +20

    മണ്ണ് മുകളിൽ നിന്ന് ഇടിഞ്ഞു വീണത് ആണെങ്കിൽ മാത്രമേ വണ്ടി മണ്ണിനടിയിൽ ഉണ്ടാവാൻ സാധ്യതയുള്ളൂ,, മിക്കവാറും ഈ മലയുടെഭാഗം വെള്ളത്തോട്കൂടി അടിഭാഗത്ത്‌നിന്ന് മണ്ണ് ശക്തിയായി ഒഴുകി പോയതാണെങ്കിൽ ആ മണ്ണൊലിപ്പിന്റെ ശക്തിയിൽ എത്ര ഭാരം കൂടിയ ലോറിആണെങ്കിലും ഒഴുകി പുഴയുടെ അടിഭാഗത്തേക്ക്പോയിക്കാണും,, അതിന് പിന്നാലെയാണ് മലയുടെ മുകളിലത്തെ മണ്ണ് ഒഴുകി എത്തുക, അത് ആ മണ്ണ് ആദ്യം ഒഴുകി വന്ന ലോറിയുടെയും മരത്തിന്റെയും പാറയുടെയും മേലെയാണ് അടിഞ്ഞുകൂടുക,, ഭാരം കൂടിയ വസ്തുക്കൾ ആദ്യം വെള്ളത്തിനടിയിൽപെടും മണ്ണ് അതിന്റ മേലെയാണ് എപ്പോഴും ഉണ്ടാവുക,,, ടാങ്കർ ലോറി വെള്ളത്തിൽ പൊങ്ങികിടക്കുന്നത്പോലെ ഒരിക്കലും തടി കയറ്റിയ ലോറി വെള്ളത്തിൽ പൊങ്ങി കിടക്കില്ല,,,അപകടത്തിന് ശേഷവും വണ്ടിയുടെ എഞ്ചിൻ ഓഫായില്ല എന്ന് പറയുന്നത് കേട്ടു, ഒരു വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടിങ്ങിൽ നിൽക്കണമെങ്കിൽ അതിൽ ഡിസൽ മാത്രം പോരാ എയർഫിൽറ്റർ വഴി എയർ ഉള്ളിലേക്ക് എത്തിയാൽ മാത്രമേ അതിന് സാധിക്കൂ, വെള്ളത്തിലാണെങ്കിലും മണ്ണിനടിയിൽ ആണെങ്കിലും വണ്ടി നിമിഷനേരംകൊണ്ട് ഓഫ് ആകും, മൊബൈൽ റിംഗ് ചെയ്‌തെന്ന് പറയുന്നതിലും ചെറിയ കുഴപ്പം സംഭവിക്കാറുണ്ട്,, ചിലപ്പോൾ ചില നെറ്റ് വർക്കിൽ ഓഫായ മൊബൈലിൽ നമ്മൾ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ റിംഗ് ആവുന്ന ശബ്ദം കേൾക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് പക്ഷേ നമ്മൾ വിളിക്കാൻ ശ്രമിച്ച വ്യക്തിയുടെ ഫോണിൽ ആ കാൾ കണക്ട് ആയിട്ടുണ്ടാവില്ല ഇതുപോലെ നെറ്റ്‌ വർക്ക് ഇഷ്യു പലപ്പോഴും നമുക്ക് സംഭവിച്ചിട്ടുണ്ട്,,,,,അർജുന്റെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏

  • @Pallilkara
    @Pallilkara 2 หลายเดือนก่อน +12

    ഇതിൽ കൂടുതൽ ഒരു മാധ്യമ പ്രവർത്തകനു പ്രേക്ഷകർക്കു വിശദീകരിച്ചു കൊടുക്കാൻ പറ്റില്ല 👍👍👍

  • @nasarareekodareekode5106
    @nasarareekodareekode5106 2 หลายเดือนก่อน +3

    ഇത് ഒരു യഥാർത്ഥ ഇൻഫർമേഷൻ ആയി കാണാം 👌👍

  • @fathimanoufal188
    @fathimanoufal188 2 หลายเดือนก่อน +9

    നല്ല repoter ആണ്

  • @athiradeepu1602
    @athiradeepu1602 2 หลายเดือนก่อน +7

    ടാങ്കർ രണ്ടായി വേർപെട്ട് ആണ് നദിയിൽ പോയത്, അപ്പോൾ അർജുന്റെ ലോറിയും അതെ ഫോഴ്‌സിൽ പോകാൻ സാധ്യത ആണ്, പ്രകൃതി ദുരന്തത്തിന്റെ ശക്തി അത് നാം ചിന്ദിക്കുന്നതിനും അപ്പുറം ആകും...

  • @krishnaprabham.s7921
    @krishnaprabham.s7921 2 หลายเดือนก่อน

    Good report..., ഇവിടെ അരുണിനെ വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കുക ഇന്നലെ വരെ അദ്ദേഹം അവിടെ ഉണ്ടായിരുന്നു ഈ മണ്ണിടിയിൽ സാധ്യത ഉണ്ടായിരുന്ന സ്ഥലത്തു..കുടുംബത്തെ ഉപേഷിച്ചാണ് അവിടെ പോയതും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരോട് മാന്യമായരീതിയിൽ എതിർക്കുന്നതും. (അവിടെ രക്ഷ പ്രവർത്തനത്തിന് പോയ എല്ലാവരും കുടുംബം ഉപേഷിച്ചാണ് പോയത് അത് പറയാതെ പറ്റില്ല) ഇടുക്കി ലയത്തിലെ മോളുടെ കൊലപാതകിയെ ചോദ്യങ്ങൾ കൊണ്ട് മുട്ടുകുതിച്ച മിടുക്കൻ ആണ് ഇദ്ദേഹം 🙏🏻🙏🏻🙏🏻പുള്ളി പറഞ്ഞത് ശ്രദ്ധിച്ചോ നമ്മുടെ അർജുൻ 💪🏻. നമ്മുടെ മലയാളികളുടെ അർജുൻ..,. ആ കുഞ്ഞിന്റെ അച്ഛൻ 😢അത്ഭുതം സംഭവിച്ചു തിരിച്ചു തരണേ ദൈവമേ ഞങളുടെ അർജുനെ 🙏🏻🙏🏻

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 2 หลายเดือนก่อน +1

    സൂപ്പർ അരുൺ 👍🏽👍🏽🌹🌹

  • @rahulmr7254
    @rahulmr7254 2 หลายเดือนก่อน +1

    Well expalined

  • @rajk1681
    @rajk1681 2 หลายเดือนก่อน

    കാര്യങ്ങള് വ്യക്തമാക്കി തന്നതിന് നന്ദി...

  • @sreejithkt7067
    @sreejithkt7067 2 หลายเดือนก่อน +7

    Good and Proffesional Reporting... Arun 🤝🤝

  • @Safna-fathima
    @Safna-fathima 2 หลายเดือนก่อน +7

    ആ പുഴയുടെ അരികിലെ arrow ഇട്ടില്ലേ spot 2 അവിടെ square പോലെ എന്തോ മണ്ണ് തള്ളിനിൽക്കുന്നുണ്ട്. പുഴയുടെ താഴെ ആയി തള്ളി നിൽക്കുന്നുണ്ട്.

  • @rezusdairy9456
    @rezusdairy9456 2 หลายเดือนก่อน +1

    Sir paranjha ,aa nadiyude naduvil manninde koona uyarnn nilkunnu yenn paranjha aa bhagham .oru pukshe aa loriyide mukalila6rikkumo mann adinjhkoodi kidakkunnath.anganeyum chindhichoode.avide madutil mann kuminjh koodanamenkil adiyil oru pukshe lori kodakkunnundavumo😢 yende oru doutanu.

  • @ponnanisuperfast8450
    @ponnanisuperfast8450 2 หลายเดือนก่อน +5

    എന്ത് റീച്ച് കൂട്ടി തിന്നുന്ന കാര്യം ആണ് സുഹൃത്തുക്കളെ നിങ്ങൾ പറയുന്നത്.. ചാനൽകാർ ഇല്ലേൽ അവിടെ ഒന്നും നടക്കില്ല.. അവർ ആണ് ഇത് ഇത്രക്കും സ്പീഡ് ആക്കാൻ കാരണം

  • @hardcoresecularists3630
    @hardcoresecularists3630 2 หลายเดือนก่อน

    ഇന്നലെ രാത്രി ഇന്ത്യൻ സമയം 3 30 ന്. പുലർച്ചെ സുരേഷ് ഗോപി. NATO യുടെ തലവനുമായി സംസാരിക്കുകയും. അതിന് പ്രകാരം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ. ഡിപ് ഗ്രൗണ്ട് ഓപ്പറേഷൻ കമാൻഡോസ് ( deep ground operation commandos ) യു എസ്. സാൻ ഫ്രാൻസിസ്കോയിലെ എയർ ബോസ് എയർബസിൽ നിന്നും ഏഴ് പ്ലേട്യൂണുകൾ. ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറൈൻ ടാസ്ക് ഫോഴ്സ്( Marine force of United States of America ) ടെക്സാസ് എയർബസിൽ നിന്നും എയർബൗൺ ചെയ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ അതിബൃഹത്തായ ജോയിന്റ് ഓപ്പറേഷൻ വേണ്ടി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ പുലർച്ചെ 1 30നാണ് സുരേഷ് ഗോപി കർണാടകത്തിൽ എത്തിച്ചേർന്നത്.
    ആയതിനാൽ രണ്ടു മണിക്കൂറിനുള്ളിൽ. കണ്ടെത്താൻ സാധിക്കുമെന്ന്. NAtO തലവൻ സുരേഷ് ഗോപിക്ക് സൂചന നൽകി. വേണ്ടിവന്നാൽ ശ്രീലങ്ക, ബംഗ്ലാദേശ് സൗദി അറേബ്യ.. എന്നിവിടങ്ങളിൽ നിന്നുമുള്ള മിലിറ്ററി ക്യാമ്പിൽ നിന്നും കൂടുതൽ കമാൻഡോസ് ഉടനടി എത്തിച്ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ലോറി കണ്ടെത്താൻ സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.സിദ്ധരാമയ്യ. ശ്രീമാൻ പിണറായി വിജയൻ എന്നുള്ളവർ പൂർണ്ണ പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു🙏

  • @shamnasha-dt4np
    @shamnasha-dt4np 2 หลายเดือนก่อน +20

    ഇതൊക്കെ കുറച്ച് ദിവസം മുന്നേ ചെയ്‌തൂടായിരുന്നോ 😢😢

  • @rajeshs-e3w
    @rajeshs-e3w 2 หลายเดือนก่อน +3

    ആമയിഴഞ്ചാൻ തോട് ആണ് ഇതിൽ കൂടുതൽ task എന്നാണ് അരുൺ ജി പറയുന്നേ 😌

  • @miniudayan8226
    @miniudayan8226 2 หลายเดือนก่อน +7

    വെള്ളത്തിൽ പോയാൽ എങ്ങനെ മൊബൈൽ റിങ്ചെയ്യും

  • @kavithajohnson2135
    @kavithajohnson2135 2 หลายเดือนก่อน

    Thadi kayattiya Lori ayathukondu puzhayil koodi ozhuki neengi poyittundavanam...mungi kidakkan sadhyatha kuravanu ..

  • @redboymedia2742
    @redboymedia2742 2 หลายเดือนก่อน

    ഇപ്പോഴും അർജുൻ തിരികെ വരുമെന്നു പ്രതീക്ഷിക്കുന്നു

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @devarajank2551
    @devarajank2551 2 หลายเดือนก่อน

    അർജുൻ്റെ ലോറിയുടെ CCTV വന്ന വഴിയും പോയ വഴിയും പരിശോധിക്കണം

  • @mariyafrancis4465
    @mariyafrancis4465 2 หลายเดือนก่อน

    Good reporting

  • @muhammedsufyaan8454
    @muhammedsufyaan8454 2 หลายเดือนก่อน

    അരുൺ സർ സല്യൂട്ട്

  • @BYemK.
    @BYemK. 2 หลายเดือนก่อน +16

    റിപ്പോർട്ട്‌ ചാനലു ഇത് ഒരു വഴിക്കാക്കും

    • @jomoljohn-l7m
      @jomoljohn-l7m 2 หลายเดือนก่อน +2

      Corect 👍

    • @apm2649
      @apm2649 2 หลายเดือนก่อน +2

      Bro channel kare kand allallo army okk pani edukkunnath ith ellam oru chance alle athe ellarum nokkunollu

    • @BYemK.
      @BYemK. 2 หลายเดือนก่อน +1

      @@apm2649 ഇത് അർജുന്റെ കുടുംബം കാണുന്നുണ്ടാവില്ലേ.. അവരെ അവസ്ഥ....

  • @anishmalayil10
    @anishmalayil10 2 หลายเดือนก่อน +1

    Motta super

  • @muhammedsufyaan8454
    @muhammedsufyaan8454 2 หลายเดือนก่อน

    കുടുംബത്തിന് ക്ഷമ കൊടുക്കണേ 🤲🏻😭😭

  • @rajavishnuvardhana6830
    @rajavishnuvardhana6830 2 หลายเดือนก่อน +2

    Now all eyes on river... Medias should stop these trials without any knowledge they misled the rescue team.

    • @jvince3971
      @jvince3971 2 หลายเดือนก่อน

      Correct media should not cross Laxman Rekha

  • @bineeshc2155
    @bineeshc2155 2 หลายเดือนก่อน +3

    whether that phone signal is proven scientifically.
    it said that twice phone rang by relatives

  • @alphonsekanjirathinkal4539
    @alphonsekanjirathinkal4539 2 หลายเดือนก่อน

    ലോറി പുഴയുടെ വക്കിലെ മൺ കൂനയിൽ തന്നെ ഉണ്ടാവും, നടുക്കോട്ടു പോകാൻ സാദ്ധ്യതയില്ല.
    നടുക്കോട്ട് പോയെങ്കിൽ ഇത്രയും ദിവസത്തെ തെരച്ചിലിൽ എന്തെങ്കിലും സൂചന കിട്ടിയേനെ.

  • @nisam1637
    @nisam1637 2 หลายเดือนก่อน

    പുഴയുടെ വീതി 250 mtr, മണ്ണിടിഞ്ഞത് 260 മീറ്റർ,. ചിത്രത്തിൽ കാണുന്നത് പുഴയുടെ നീളത്തിന്റെ പകുതി മണ്ണ് ആണല്ലോ ഇടിഞ്ഞത് പോലെ ഉള്ളത്!!

  • @janardhananv6678
    @janardhananv6678 2 หลายเดือนก่อน

    motte thanikkum avide poyi nokkan padillayirunno

  • @saranyajose4767
    @saranyajose4767 2 หลายเดือนก่อน

    👍

  • @ammusvlogg1247
    @ammusvlogg1247 2 หลายเดือนก่อน

    ആദ്യം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നിടം പരിശോധിക്കട്ടെ അപ്പോൾ തെരച്ചിൽ വേഗം കൂടും 🙏

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 2 หลายเดือนก่อน

    Cabin disconnect aayi pokanulla sadhyadha aarum paranju kettilla. Agane vannal valiya vandi Enna concept ellathavum.

  • @safeworld1798
    @safeworld1798 2 หลายเดือนก่อน

    സൈഡിൽ നിന്ന് മണ്ണ് പുഴയിലേക്ക് വരുമ്പോൾ ഒഴുകുന്ന പുഴയുടെ നടുവിലെങ്ങനെ എത്തും

  • @NomadicTraveller
    @NomadicTraveller 2 หลายเดือนก่อน +7

    താൻ VR ഇൽ അവിടെ ഹെലികോപ്റ്റർ ഇൽ പോയി ഇറങ്ങി വിവരിക്കാമായിരുന്നു. 1 ആഴ്ച തെക്കു മലയാള മാധ്യമങ്ങൾക്ക് വാർത്ത ഉണ്ടാകേണ്ട.

  • @kichukismath9143
    @kichukismath9143 2 หลายเดือนก่อน +1

    ഇവർ രണ്ടോ മൂന്നോ മണിക്കൂർ എന്നും പറഞ്ഞു കുറെ ആയി. Athingene thudanu konde ഇരിക്കും.

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 2 หลายเดือนก่อน

    മരങ്ങളും മണ്ണും ലോറിയുമെല്ലാം കൂടി ഒരു ചിറപ്പോലെ വലിയമൺകൂന ഒഴുക്കിനെ തടഞ്ഞ് രൂപം കൊണ്ട തുക്കൊണ്ടതു കൊണ്ടാണ് നദിമദ്ധ്യത്തിൽ മൺകുന ഉയർന്നത് അർജ്ജുനൻ്റ ലോറിയും അർജ്ജുനനും അവിടെയുണ്ട് തീർച്ച

  • @ShanaYasmin-t8i
    @ShanaYasmin-t8i 2 หลายเดือนก่อน

    Valare karaktt

  • @athiradeepu1602
    @athiradeepu1602 2 หลายเดือนก่อน +4

    നദിയിൽ ആയിരുന്നു ആദ്യ ദിനങ്ങളിൽ തിരച്ചിൽ നടത്തേണ്ടത്.

    • @Safna-dr5op
      @Safna-dr5op 2 หลายเดือนก่อน +1

      Ellavarum karayilaavum enn paranju ...2bagavum thirayamaayrnnu

    • @ManojManu-ei1wy
      @ManojManu-ei1wy 2 หลายเดือนก่อน +2

      കർണാടക സർക്കാർ അതല്ലേ പറഞ്ഞത്

    • @viking5457
      @viking5457 2 หลายเดือนก่อน

      ആ മനാഫും രഞ്ജിത്ത് ഇസ്രായേലുമാണ് തിരച്ചിലിനെ വഴിതിരിച്ചു വിട്ടത്

    • @anoobtm
      @anoobtm 2 หลายเดือนก่อน

      അപ്പഴല്ലേ വണ്ടി സ്റ്റാർട്ട് ആയി എന്ന് ആ മലരൻ പറഞ്ഞ് വഴി തെറ്റിച്ചത്.

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 2 หลายเดือนก่อน

      Pottane varthanam paraurude

  • @shivprasadism
    @shivprasadism 2 หลายเดือนก่อน

    This analyst is neglecting the force of water current .......flood in the strong water current can carry the vehicle many kms away

  • @sebastianke9424
    @sebastianke9424 2 หลายเดือนก่อน

    മര കഷ്ണം അവിടെ കണ്ടങ്കിൽ നേരത്തെ തിരയാൻ കഴിയാത്തത് എന്തു കൊണ്ട്

  • @thomaspj9303
    @thomaspj9303 2 หลายเดือนก่อน

    ഒരു മനുഷ്യന് വലിയ ഒരു ദുരന്തം ഉണ്ടായതു, foot ball കളിയുടെ ധൃക‌സാക്ഷി വിവരണം പോലെ ഇത്ര ആഘോഷിക്കാനുണ്ടോ ഡാക്ടർ അരുണേ. പരമാവധി വിറ്റു കശക്കുകയാണല്ലേ. ദുരന്ത മുഖത്തെങ്കിലും ഈ ടക്ടറെ വിളി വേണ്ടെന്നു വെച്ച്കൂടെ. കാരണം social സയൻസിലൊക്കെ ഒരു Ph. D കേസുകൊടുത്താലും ഇല്ലേലും വളരെ എളുപ്പത്തിൽ കിട്ടുന്ന സാധനമാണ്. വെറുതെ മണിയടിച്ചാൽ മതി.
    ഇതാവസാനിപ്പിച്ചിട്ടു അടുത്ത ദുരന്തത്തിനുവേണ്ടി കാത്തിരിക്കുക

  • @sujishan6552
    @sujishan6552 2 หลายเดือนก่อน +2

    പുഴയിൽ വീണാൽ... ഫോൺ റിങ് ചെയ്ത് ന്നു പറയുന്നു... അതെങ്ങനെ 🙄....

  • @Suryadevmadathil
    @Suryadevmadathil 2 หลายเดือนก่อน

    ആ പീഡിയുടെ പിറകുവശത്തെ കൊക്ക പോലുള്ള സ്ഥലത്തേക്ക് ലോറി വെയിറ്റ് കാരണം ആദ്യം താണു സ്ലൈഡ് ആയി വരുന്ന മണ്ണുകൾ സ്ലോപ്പ് ആയി ദൂരത്തേക്ക് തെറിച്ചു പോയി

  • @parusubhash685
    @parusubhash685 2 หลายเดือนก่อน

    Yes👍

  • @MansoorThottiyil-f1v
    @MansoorThottiyil-f1v 2 หลายเดือนก่อน

    കൂടുതൽ സാധ്യത പുഴയിൽ മൺ തിട്ട

  • @aswathyaswathy5844
    @aswathyaswathy5844 2 หลายเดือนก่อน

    ഇത്രയും ദിവസം നിങ്ങൾ പറയുന്ന ഈ സ്‌കൂബ ടീം എവിടെ ആയിരുന്നു.... ഇന്ന് പറയുന്നു നിഷ്പ്രയാസം അവർക്കു കണ്ടെത്താൻ കഴിയുമെന്ന്... എല്ലാവരെയും പുറത്താക്കി, ഇത്ര ദിവസം മഴെയെന്നില്ല, മഞ്ഞെന്നില്ല, രാവും പകലും ഇല്ലാദേ അതിനൊപ്പം നിന്ന കുറെ മനുഷ്യർ ഉണ്ട്, എല്ലാവരെയും പുറത്താക്കി എന്തിനു വേണ്ടിയാണു? ഇനി നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ മനസാക്ഷി ഉള്ള മനുഷ്യർക്ക്‌ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്.. ഓരോ ജനങളുടെ മനസുകളിൽ തീരാത്ത സങ്കടമായി ദിവസങ്ങളോളം മണ്ണിനടിയിൽ ജീവന് വേണ്ടി പിടയുന്ന ഒരു മനുഷ്യന്റെ മുഖം...മനുഷ്യരെ ജീവന് വിലകൽപ്പിക്കാത്ത ഭരണകൂടമേ നിങ്ങൾ തലകുനിക്കുവിൻ,,, ഒരാൾ ജീവനോടെ ഉണ്ടെങ്കിൽ അങ്ങനെ സമാധാനിക്കാം, മരിച്ചുപോയെങ്കിൽ അങ്ങനെ മനസിനെ നിയന്ത്രിക്കാം.... ഇതിനു രണ്ടിനുമിടയിൽ മരവിച്ചു നിൽക്കുന്ന ഒരു കുടുംബം അനുഭവിക്കുന്ന പ്രെയാസം അത് എത്രത്തോളം ആണെന്ന് മനസിലാക്കാൻ പറ്റുമോ ആർക്കെങ്കിലും... ഇന്നെങ്കിലും കൂടപ്പിറപ്പിനെ കണ്ടെത്തും എന്ന വിശ്വാസത്തോടെ 🙏🏻....

  • @athiradeepu1602
    @athiradeepu1602 2 หลายเดือนก่อน

    ഒരു പീസ് വുഡ് നദിയിലൂടെ ഒഴുകുന്നത് കാണിച്ചല്ലോ, അപ്പോൾ ആ ലോറി നദിയുടെ നടുവിൽ മണ്ണ് കൂനയുടെ അടിയിൽ തന്നെ ഉണ്ടാകുമല്ലോ..

  • @FathimaRifa-nt7uv
    @FathimaRifa-nt7uv 2 หลายเดือนก่อน

    Spot number 2avanane anne sathyada

  • @baburajanc6307
    @baburajanc6307 2 หลายเดือนก่อน

    ഇന്ത്യൻ നേവി യാണ്:
    അവർക്ക പുഴയിലെ കുത്തൊഴുക് പ്രശ്നമാവുമൊ?
    അറേബ്യൻ കടലിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ എല്ലാം സമാധാനകാലത്തല്ല അവർ പ്രവൃത്തനങ്ങളിൽ ഏർപെട്ടത്? നേവിക്ക് കഴിയും 1

  • @Suryadevmadathil
    @Suryadevmadathil 2 หลายเดือนก่อน

    മുഴുവൻ മണ്ണും നിക്ഷേപിച്ചിരിക്കുന്നത് ലോറിയുടെ മുകളിലാണോ

  • @lordshiva10
    @lordshiva10 2 หลายเดือนก่อน +1

    Vere oru lorry driver... Paranjath.. Lorry kunninte thott aduth thanneyan yellavarum park cheyyunnath..... Athavumpol.. Lorryude mukalil mann veenittundavumennan adeham parayunnath

  • @jayanyeroor3659
    @jayanyeroor3659 2 หลายเดือนก่อน +1

    നിങ്ങൾ സംശയം പറയുന്ന സ്ഥലത്തുണ്ട് ആ ലോറി

  • @rejethvr2388
    @rejethvr2388 2 หลายเดือนก่อน

    Nareya channel

  • @pappankadakam5106
    @pappankadakam5106 2 หลายเดือนก่อน +6

    ചാനൽ മുറിയിൽ നിന്നും ഇങ്ങനെ തള്ളി മറിക്കാൻ വലിയ പണിയൊന്നുമില്ലല്ലോ ?
    ആദ്യം കരയിലാണ് ലോറി എന്ന് അലറി വിളിച്ചു രക്ഷപ്രവർത്തകരെ വഴിതെറ്റിക്കാൻ ശ്രമിച്ചത് കേരള മാപ്രകൾ മാത്രമാണ്.
    TRP റേറ്റിംഗ് മാത്രമാണ് മുഖ്യം ബിഗിലേ
    അർജുനെ കണ്ടുകിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @navasvp8556
    @navasvp8556 2 หลายเดือนก่อน

    Nubr 2

  • @abbas1277
    @abbas1277 2 หลายเดือนก่อน

    ചുവന്ന പ്രതലത്തിൽ ചുവന്ന മാർക്കർ തന്നെ ഉപയോഗിച്ച് മാർക്ക് ചെയ്യാൻ കാണിച്ച ആ ശുഷ്കാന്തി ആരും കാണാതെ പോകരുത് 🙄

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 หลายเดือนก่อน +2

    Arun.salyute

    • @dreamer4617
      @dreamer4617 2 หลายเดือนก่อน +1

      Enthin ivar okke alle lorry roadil indann paranje munne map undakiye Anne karnataka govt paranjalo avida oru koppum ilann..lorry owner kerala medias okke an preshnam aakiye

  • @anandp3411
    @anandp3411 2 หลายเดือนก่อน

    🥲🥲🙏🏻🙏🏻🙏🏻

  • @BrightPuthenpura
    @BrightPuthenpura 2 หลายเดือนก่อน

    മൊട്ട കമ്യൂണിസ്റ്റ് കുത്തിതിരിപ്പ് ഉണ്ടാക്കാനാ😅😅 പരിപാടി

  • @arifarif6252
    @arifarif6252 2 หลายเดือนก่อน +5

    അരുൺ അവിടുന്ന് മുങ്ങിയോ അവിടെ തന്നെ നില്കണ്ടേ

  • @NARAYANA711983
    @NARAYANA711983 2 หลายเดือนก่อน

    നിൻ്റേതായ നറേറ്റീവ് സെറ്റ് ചെയ്യാതെ മയിരില്ലാത്ത വാർത്താവ്യഭിചാരി

  • @mithamurali9945
    @mithamurali9945 2 หลายเดือนก่อน