ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകി; ട്രക്കുള്ളത് പുഴയില്‍ തന്നെയെന്ന് നിഗമനം I shiroor arjun lorry

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 143

  • @Achuammu9261
    @Achuammu9261 2 หลายเดือนก่อน +83

    ഒരു ആപത്തും കൂടാതെ ജീവനോടെ തിരിച്ചു വരണേ,🤲🙏

  • @shivashakthispiritualjourney
    @shivashakthispiritualjourney 2 หลายเดือนก่อน +11

    അർജുൻ ജീവിച്ചിരിപ്പുണ്ട് വിശ്വസിക്കുന്നു ഈ പ്രപഞ്ചത്തിനെ 🙏🏻

  • @lintastephen5578
    @lintastephen5578 2 หลายเดือนก่อน +38

    തടി ഇപ്പോൾ ആണോ ഒഴുകുന്നത്, കർണാടക സർക്കാർ ഒഴുക്കുന്ന തടി ആയിരിക്കും, തടി എവിടെ കണ്ടില്ലല്ലോ

  • @Narayanani5623
    @Narayanani5623 2 หลายเดือนก่อน +51

    മനുഷ്യരെ ഇനിയൊന്നു പഠിക്കുക... നമ്മുടെ ഒക്കെ ജീവന് വേണ്ടി നിയമവും കോടതിയും ഉദ്യകവും ഒക്കെ ഇത്രയേ ഒള്ളൂ,,,, ഒരു രാഷ്ട്രീയവുംകൂടെ ഉണ്ടാവില്ല നമുക്ക് നമ്മുടെ പരസ്പര സ്നേഹമേ ഉണ്ടാവു....

    • @rdrssrranrams7320
      @rdrssrranrams7320 2 หลายเดือนก่อน +1

      സത്യം...

    • @harismkharismk7403
      @harismkharismk7403 2 หลายเดือนก่อน +2

      അതും നശിപ്പിക്കുകയാണ് bjp ലക്ഷ്യം.

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 หลายเดือนก่อน

      വളരെ സത്യം 😢😢

  • @SreenivasAthiyadath
    @SreenivasAthiyadath 2 หลายเดือนก่อน +38

    തടി എവിടെ തടിയൻ ചേട്ടാ... നിങ്ങൾ മാത്രം ആണോ കണ്ടത്..അർജുൻ സേഫ് ആയി തിരിച്ചു വരട്ടെ 🙏🏼🙏🏼🙏🏼🙏🏼😒😒

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน

      😂thadiyan

    • @lekhap91
      @lekhap91 2 หลายเดือนก่อน +1

      തടി ഒഴുകുന്ന വീഡിയോ ഇടൂ

  • @shafeena7676
    @shafeena7676 2 หลายเดือนก่อน +38

    എന്തൊക്കെയോ പറയുന്നു പലരും പലവിധം ആണ് പറയുന്നത്

  • @bijuvaheeda
    @bijuvaheeda 2 หลายเดือนก่อน +17

    പരീക്ഷിക്കല്ലേ ദൈവമേ

  • @shyalajavr497
    @shyalajavr497 2 หลายเดือนก่อน +2

    ആ അർജുൻ നും പുഴയിലോ പുഴ ഒഴുകി പോകുന്ന ദുരത്തു എവിടെ എങ്കിലും ഉണ്ടാകും എന്ന് ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞാൻ തുടക്കം മുതലേ പല ചാനലുകൾക്കും മെസ്സേജ് കൾ അയച്ചു കൊണ്ടിരിക്കുന്നു ആരു കേൾക്കാൻ. ആ കരയിൽ തിരയുന്നതിന് ഒപ്പം പുഴയിൽ കൂടി തിരഞ്ഞിരുന്നു എങ്കിൽ ഇത്ര ദിവസവും സമയവും നഷ്ടപ്പെടില്ലായിരുന്നു

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +1

    Enthell👍നിഗമനം 😢😢

  • @Adhrika.
    @Adhrika. 2 หลายเดือนก่อน +42

    Aa പുഴയിലെ വെള്ളം ഒന്ന് വറ്റി പോയെങ്കിൽ 😔🥲

    • @sabilahamed1995
      @sabilahamed1995 2 หลายเดือนก่อน +1

      പുഴയിലെ വെള്ളം വറ്റിപോയിരുന്നെങ്കിൽ ബാക്കിയുള്ളവർ വെള്ളം കുടിക്കാതെ ചത്ത് പോയിട്ടുവേണം ആ പുഴയിൽ കുറച്ചു വെള്ളം ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞു കരയാൻ.

    • @Adhrika.
      @Adhrika. 2 หลายเดือนก่อน

      @@sabilahamed1995 arjun ne onnu thedi edukkunnavare.. Karanum kandittilla kttittilla ariyilla kazhyja 8days aayittu e news kttappo entae aarumallelum oru manushyanalle enna parganana vechu kondu paranjatha........

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 2 หลายเดือนก่อน +11

    വണ്ടി ഒഴുകി പോകാൻ സാധ്യത ഉണ്ട്

  • @kalyanik6080
    @kalyanik6080 2 หลายเดือนก่อน

    എത്ര യും വേ ക ണ്ടു കി ട്ട ട്ടേ.. 👏🏻😢

  • @PathminiIllath-bs7wi
    @PathminiIllath-bs7wi 2 หลายเดือนก่อน

    ഒരോ ആളുകളു പല വാർത്തകൾ പറയുന്നു ഒരു കാര്യ നിങ്ങൾ ശ്രദ്ധിക്കണം നിങ്ങളുടെ ഒരോ വാക്കു പ്രതിക്ഷിച്ചിരിക്കുന്ന ഒരു കുടുംബമുണ്ട് അതിലേറെ പ്രാർത്ഥന യോടെ ഒരു പാട് ജാതി മത ഭേതമന്യ കേരള മുണ്ട് അവൻ വരും അവൻ വരണം

  • @Merina-ze8zy
    @Merina-ze8zy 2 หลายเดือนก่อน

    അർജുൻ എന്നാ സഹോദരൻ അപകടങ്ങൾ ഒന്നും ഇല്ലാതെ തിരിച്ചു വീട്ടിൽ എത്താൻ കഴിയണേ പറശിനി കടവ് മുത്തപ്പാ 🙏🙏🙏🙏

  • @reenyantony
    @reenyantony 2 หลายเดือนก่อน +33

    ഇത്രയും ദിവസം തടി ഒഴുകുന്നത് കണ്ടില്ലേ? എട്ടാം ദിവസം ആണോ കണ്ടത്.. എന്ത്‌ രക്ഷപ്രവർത്തനം??

  • @SarammaRony
    @SarammaRony 2 หลายเดือนก่อน

    അതുപോലെ യുള്ള തടിയാ അർജുനന്റെ വാഹനത്തിൽ യുള്ളത്

  • @jenovaedwin2355
    @jenovaedwin2355 2 หลายเดือนก่อน +2

    നിങ്ങൾ കണ്ടു കണ്ടുവോ തടി ഒഴികി പോകുന്നത് എങ്കിൽ എവിടെ☹️🥳😒

  • @saradhamovieproductionhous1297
    @saradhamovieproductionhous1297 2 หลายเดือนก่อน +11

    തടി ഒഴുകി പോകുന്ന ദൃശ്യം നിങ്ങള്ക്ക് മാത്രം ആണോ കിട്ടിയത്

  • @shifanashaz6612
    @shifanashaz6612 2 หลายเดือนก่อน +3

    ഒറിജിനൽ തടിയാണോയെന്ന് കർണ്ണാടകപ്രധാനമന്ത്രി പരിശോധിക്കാൻ തയ്യാറാവണം. റിസൾട്ട് കേരള പ്രധാനമന്ത്രിയോട് പറയട്ടെ . ഒരു രാജ്യം ആണ് പോലും😅 പഴയ കാല നാട്ട് രാജ്യങ്ങളെപ്പോലെ😂

  • @mathewsmathew4648
    @mathewsmathew4648 2 หลายเดือนก่อน +77

    8 ദിവസം വേണ്ടിവന്നു തടി ഒഴുകി പോകുന്നത് കണ്ടു എന്ന് പറയാന്‍.

    • @Warloadss
      @Warloadss 2 หลายเดือนก่อน +4

      Nuna thambanail

    • @valsavarghese256
      @valsavarghese256 2 หลายเดือนก่อน +2

      ​​@@Warloadssഅതേ..ഇയാൾ വായിൽവന്നത് പറയുന്നു ഇയാൾക്ക് എവിടെ നിന്ന് കിട്ടി പുതിയ നുസ്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 หลายเดือนก่อน +1

      ​@@valsavarghese256 മീഡിയ
      One റിപ്പോർട്ട്‌ ചെയ്തിരുന്നു
      ഇന്ന് രാവിലെ

    • @Ponnufighter
      @Ponnufighter 2 หลายเดือนก่อน

      ഇയാൾ വീഡിയോ ഒന്നും കാണിക്കുന്നില്ല 😮തടിയുടെ

  • @aboobackerthacharayil1735
    @aboobackerthacharayil1735 2 หลายเดือนก่อน

    ഇത്തരം ചാനലുകൾ നിരോധിക്കുകയും ഇങ്ങനെ പൊളിച്ചടക്കുന്ന വരെ ശിക്ഷിക്കുകയും വേണം ഗവൺമെന്റ് ഉണ്ടായിരുന്നെങ്കിൽ കുറെ ആപത്ത് ഉണ്ടായിരിക്കുന്നതല്ല

  • @anasa7408
    @anasa7408 2 หลายเดือนก่อน +10

    Drishyam kaniku cheta...

  • @shijupj3748
    @shijupj3748 2 หลายเดือนก่อน

    ഇവൻ ഇവിടെ മുതലെ മുതലെടുക്കുകയാ മുതലെടുക്കുകയാണ്

  • @abusufiyan261
    @abusufiyan261 2 หลายเดือนก่อน

    ലോറി kanndayile കള്ളകൊണ്ടുപോയിക്കാനും തകകംനോക്കി

  • @abdulsamadsamad3373
    @abdulsamadsamad3373 2 หลายเดือนก่อน +5

    വാർത്തകളിൽ എന്തെങ്കിലും പറയരുത് നിന്നെ ആരാ വാർത്ത പറയാനാക്കിയത്

  • @user-xr2rg4gn7broohee
    @user-xr2rg4gn7broohee 2 หลายเดือนก่อน +6

    സൈബർ സെല്ലിൽ എത്ര യോ മികവ് ഉള്ള നാടല്ലേ നമ്മുടെ പിന്നെ എന്താണ് ആ അർജുന്റെ സിം കേന്ദിരി കരിച്ചു ഒരു പരിശോധന നടത്തിക്കൂടെ

    • @kalyanik6080
      @kalyanik6080 2 หลายเดือนก่อน

      ശെരി യാണ്.. ആ ഫോൺ സിം എത്രയും വേ ഗം പരി ശോ ധി ക്കാൻ വേ ണ്ട ന ട പടികൾ സ്വീകരി ക്കു 😢😢

  • @eliaskuriakose8393
    @eliaskuriakose8393 2 หลายเดือนก่อน +7

    തടി ഒഴുകി പോകുന്ന ദ്യശ്യം ഇതിൽ ഇല്ല, എന്ത്‌ങ്കിലും പറയണമല്ലോ .

  • @lincymichael6344
    @lincymichael6344 2 หลายเดือนก่อน

    ഞാനേ കണ്ടുള്ളൂ ഞാൻ മാത്രം

  • @Milano-mecca
    @Milano-mecca 2 หลายเดือนก่อน +3

    എവിടെടാ തടിയോഴുകുന്ന ദൃശ്യം

  • @NASEEMARAHMAN-l2r
    @NASEEMARAHMAN-l2r 2 หลายเดือนก่อน +3

    ഈ തടി ഇന്നാണോ ഒഴുകുന്നദ്

  • @ThankamaniKP-j9o
    @ThankamaniKP-j9o 2 หลายเดือนก่อน

    Thadi evidenavo?????

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 หลายเดือนก่อน +4

    പിന്നെ ഫോൺ റിങ് ചെയ്തത് എവിടെന്ന് ❓️❓️ വണ്ടി സ്റ്റാർട്ട്‌ ആകുന്ന ശബ്ദം വീട്ടുകാർ കേട്ടെന്നല്ലേ പറഞ്ഞത് 🤔

    • @juvairiyajubi1124
      @juvairiyajubi1124 2 หลายเดือนก่อน +5

      വണ്ടിയുടെ ശബ്ദം വീട്ടുകാർ എങ്ങനെ കേൾക്കും.ഫോൺ ബെല്ലടിക്കുന്ന ശബ്ദമാണ് കേട്ടത്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 หลายเดือนก่อน

    എല്ലാരും കൈവിട്ടിട്ട് പോകുമ്പോഴേക്കും എന്തെങ്കിലും ഒന്ന് പറയാൻ കിട്ടുന്നില്ല അതുകൊണ്ടാണ് തടി ഒഴുകി പോകുന്നത് കണ്ടു

  • @athulkrishna3719
    @athulkrishna3719 2 หลายเดือนก่อน +7

    Phone last ringcheytha location kittille

    • @thasneemlatheef6225
      @thasneemlatheef6225 2 หลายเดือนก่อน +2

      അതാണ് ന്റേം dout,

  • @RameshCG-sk9sc
    @RameshCG-sk9sc 2 หลายเดือนก่อน +2

    Sir under groun drillig borwell cheithu nooku.

  • @harigkrishnang
    @harigkrishnang 2 หลายเดือนก่อน

    ചുവടെ പറഞ്ഞിരിക്കുന്ന വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്.
    10ാം ദിവസം ട്രക്ക് പല കഷ്ണങ്ങളായി തകർന്നിരിക്കുന്നു എന്ന വാർത്ത വന്നതിന് ശേഷവും ആവേശത്തോടെ (ഒരു അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരാളെ തിരയുന്ന സംഭവം ഇത്ര മാനുഷികമല്ലാത്ത, ഒരു ഉളുപ്പുമില്ലാതെ, ഒരു ശബദ വ്യതിയാനവും കൂടാതെ ഇത്തരത്തിൽ കൊടുമ്പിരി കൊണ്ട് അവതരിപ്പിക്കുന്നതിനെ ആവേശം എന്നല്ലാതെ എന്ത് പറയണം ) അവതരിപ്പിക്കുന്നത് ശരിയാണോ? 10 ദിവസം പുഴയിൽ പുതഞ്ഞു പോയ ഒരു ട്രക്കിൽ നിന്നും ഒരാളെ തിരയുന്നത് നിർണ്ണായകം എന്ന രീതിയിൽ പല തവണ പറഞ്ഞ് സാമാന്യ ബോധത്തോടെയും സഹാനുഭൂതിയോടെയും കാണേണ്ടതും അവതരിപ്പിക്കേണ്ടതുമായ വിഷയത്തെ തെറ്റായ രീതിയിൽ അവതരിപ്പിച്ച് ഒരു false promise or വിദൂര സാധ്യത പോലുമില്ലാത്ത ഒരു കാര്യമിതാ നടക്കാൻ പോകുന്നു എന്ന തരത്തിൽ അവതരിപ്പിക്കുന്നതിന് മാധ്യമ പ്രവർത്തനം എന്ന് പറയാൻ സാധിക്കുമോ?
    സഹാനുഭൂതി എന്ന വികാരം ഈ മാധ്യമ സ്ഥാപനത്തിന് അന്യമാണോ?
    Media S ഇത്തരത്തിൽ മരണങ്ങളെയും അപകടങ്ങളെയും സെൻസേഷനലൈസ് ചെയ്യുന്നു അല്ലെങ്കിൽ അങ്ങനെ ഒരു തോന്നൽ നമ്മളിൽ ജനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്നതിനെ പറ്റി ഒരു വീഡിയോ തന്നെ അനിവാര്യമാണ്
    എൻ്റെ ഒരു തോന്നലാണ് താഴെ പറയുന്നത്.
    കുറച്ച് ദിവസങ്ങളായി നിങ്ങളിൽ പലരെയും പോലെ ഞാനും അർജുൻ എന്ന ചെറുപ്പക്കാരന് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടായ കാര്യങ്ങളും മാത്രമാണ് യുടുബിലൂടെ കാണുന്നത്. ഈ ദിവസങ്ങളിൽ അർജുൻ രക്ഷപെട്ട് തിരികെ വരേണമേ എന്ന ഒറ്റ ,ആഗ്രഹവും പ്രാർത്ഥനയും മാത്രമാണ് ഉണ്ടായിരുന്നത്.
    ദിവസങ്ങൾ കഴിയുന്തോറും പ്രതീക്ഷകൾ മങ്ങി വന്നു. 5, 6, 7... ദിവസങ്ങൾ പോലും പ്രതീക്ഷയുണ്ടായിരുന്നു. കരയിൽ തന്നെ മണ്ണിനടിയിൽ പെട്ട ട്രക്കിനുള്ളിൽ ആണെങ്കിൽ ഒരു ചെറിയ ശതമാനം എങ്കിലും സർവൈവ് ചെയ്യുവാനുള്ള സാധ്യത കൽപിച്ചിരുന്നു.
    ഈ ദിവസങ്ങളിലൊക്കെയും ഊ വാർത്ത നമ്മളിലേക്ക് കൃത്യമായി എത്തിച്ചിരുന്ന മാധ്യമങ്ങൾക്ക് വളരെ നന്ദിയുണ്ട്. ഈ വിഷയം ഇത്ര വരെ എത്തിച്ചതും മാധ്യമങ്ങൾ തന്നെയാണ്.
    പക്ഷേ ഈ 8, 9, 10 ദിവസങ്ങളിലെ മാധ്യമങ്ങളുടെ സമീപനം അത്ര ശരിയായതല്ല എന്ന് തോന്നുന്നു. ട്രക്ക് കരയിൽ ഇലെന്നറിഞ്ഞിട്ടും പിന്നെ ട്രക്ക് പുഴയിൽ കണ്ടെത്തിയതിന് ശേഷവും റിപ്പോർട്ടർ ചാനലിലെ ന്യൂസ് റീഡേഴ്സ് ഈ വിഷയത്തെ ഏതോ സിനിമയുടെ സസ്പൻസുള്ള climax കാണിക്കാൻ പോകുന്നു എന്ന ഒരു മനോവികാരത്തോടെ , അർജുനെ ഇതാ ട്രക്കിനുള്ളിൽ നിന്നും ജീവനോടെ രക്ഷിക്കാൻ പോകുന്നു എന്ന പ്രതീതിയുളവാക്കി, ഒരു ത്രില്ലിംഗ് ഫുട്ബാൾ മാച്ചിൻ്റെ കമൻ്റേറി പറയുന്ന പോലെ അതി വൈകാരികത നൽകി, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തലത്തിലുള്ള വിവരണങ്ങൾ ഒരുക്കി ഇപ്പോഴും ഈ വാർത്ത കാണിക്കുന്നത് , എന്തോ ഈ സംഭവത്തിനെ മുൻനിറുത്തി മാക്സിമം advantage എടുക്കുന്ന പോലെയാണ് തോന്നിയത്.
    ഇപ്പോൾ നടക്കുന്നത് തിരച്ചിൽ എന്ന കാര്യമാണ്. അതിനെ തുടരെ തുടരെ രക്ഷാപ്രവർത്തനം എന്ന് പറയുന്നത് തന്നെ ശരിയാ ന്നെന്ന് തോന്നുന്നില്ല. കാരണം ട്രക്ക് പുഴയുടെ അടിത്തട്ടിലിൽ ആണെന്ന് സ്ഥിരീകരിച്ചു.
    ഇനി അർജുൻ രക്ഷപ്പെടാനുള്ള ഒരേയൊരു സാധ്യത അദ്ദേഹം ട്രക്കിൽ നിന്നും മാറി പുഴയുടെ മറ്റേതെങ്കിലും കരയിൽ എത്തിപ്പെടുക എന്നത് മാത്രമാണ് എന്നിരിക്കെ ഇത്രയും വിദ്യാഭ്യാസമുള്ള മാധ്യമ പ്രവർത്തക സുജയ പറയുന്നു " പുഴയുടെ അടിത്തട്ടിലാണ്ടുപോയ ആ ട്രക്കിൻ്റെ ഉള്ളിൽ നിന്നും Scooba divers / N D R Fകാർ അർജുനെ രക്ഷിച്ചെടുക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത് എന്ന് ". ഇത് അത്ര നിഷ്കളങ്കമായ ഒരു മനുഷ്യ സ്നേഹത്താൽ പറഞ്ഞതാണോ? 9,10 ദിവസമായി പുഴയുടെ അടിത്തട്ടിൽ കിടക്കുന്ന ഒരു വാഹനത്തിൽ നിന്നും ഒരാളെ ജീവനോടെ രക്ഷിച്ചെടുക്കാൻ കഴിയുമെന്നാണ് ഒരു മുതിർന്ന മാധ്യമ പ്രവർത്തക പറയുന്നത്.
    ഇത് കണ്ടിരിക്കുന്ന ആളുകളിൽ ഒരു വലിയ തെറ്റായ പ്രതീക്ഷ നൽകി , ഈ സംഭവത്തിൻ്റെ വാർത്താ മൂല്യത്തെ ഊറ്റി കുടിച്ച് ഇനിയും ആളുകളെ ഒരു സസ്പെൻസ് ത്രില്ലർ കാണിക്കുന്നമട്ടിൽ ഈ കാര്യങ്ങൾ പറയുമ്പോൾ ദയവു ചെയ്ത് ആ മനുഷ്യൻ്റെ വീട്ടുകാർ ഇത് കാണുന്നുണ്ടെന്നത് മറക്കരുത്.
    ഒരു തെറ്റായ പ്രതീക്ഷ എല്ലാവർക്കും നൽകി അവരുടെ മകന് സംഭവിച്ച ഈ അപകടം നിങ്ങൾ TRP കൂട്ടുവാനായി ഉപയോഗിക്കുകയാണോ എന്ന ഒരു ചിന്ത പോലും ആരിലും വരാതെ, തികഞ്ഞ ഉത്തരവാദിത്വത്തോടെ , പക്വതയോടെ സഹാനുഭൂതിയോടെ ഈ വാർത്ത അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
    മറു നാടൻ്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.

  • @abusufiyan261
    @abusufiyan261 2 หลายเดือนก่อน

    ലോറികന്നദ്ധയിലെകള്ളൻ kondupoyikanum

  • @Arun-xt7th
    @Arun-xt7th 2 หลายเดือนก่อน

    നേവി തിരയുന്ന ടൈം ഒരു വലിയ തടി ഒഴുകി പോകുന്നുണ്ട്

  • @aneeshktm1393
    @aneeshktm1393 2 หลายเดือนก่อน +2

    vegetable indian raiway vazhy ella statyillum supply cheyikkuka

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 หลายเดือนก่อน +18

    ARJUN THIRICHU VARUM

  • @Oktolibre
    @Oktolibre 2 หลายเดือนก่อน

    Eeee signal nnu parayunnadhu GPS signal aaaanoe adho mobile signaloe?

  • @craftandvlog1294
    @craftandvlog1294 2 หลายเดือนก่อน

    തടി ഒഴുകുന്നത് ഈ മാപ്ര മാത്രം കണ്ടു. മൊട്ട ഇതു കണ്ടിരുന്നേൽ കുത്തിത്തിരുപ്പു ഉണ്ടാക്കി അത് സ്വർണത്തടി ആക്കിയേനെ

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน +1

    കേരളക്കാർ പറയരുത്

  • @preethakrishna4414
    @preethakrishna4414 2 หลายเดือนก่อน +2

    വേറൊരു ചാനലിൽ 80% മണ്ണ് നീക്കി എന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.

  • @jasmishemi2603
    @jasmishemi2603 2 หลายเดือนก่อน

    ആരേലും ഒരു തടി കൊണ്ടുവന്നു ഇട്ടത് ആവും

  • @sarathmohan6977
    @sarathmohan6977 2 หลายเดือนก่อน +8

    അവിടെ 8 ദിവസം ആയി നിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാത്ത വാർത്ത എങ്ങനെ നിങ്ങൾക്ക് കിട്ടി

  • @raviravicp9450
    @raviravicp9450 2 หลายเดือนก่อน

    ഇവർ ഇതിലും ഇതും പറയും ഇതിൽ ഇതിന്റെ വലുതും പറയും

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 2 หลายเดือนก่อน +1

    😢

  • @milky__view4085
    @milky__view4085 2 หลายเดือนก่อน

    അതുവഴി ആ സമയം കടന്നുപോയ വേറെ വണ്ടികളുടെ ഒന്നും dashcam ഇൽ വണ്ടി പാർക്ക്‌ ചെയ്തത് പതിഞ്ഞില്ലേ.... 🤔

    • @tvmstar1
      @tvmstar1 2 หลายเดือนก่อน

      I😅

  • @RajiK-r5d
    @RajiK-r5d 2 หลายเดือนก่อน +1

    എവിടെ ഒഴുകി പോകുന്ന മരങ്ങൾ

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 2 หลายเดือนก่อน +9

    പുഴയിൽ വീണിട്ടുണ്ട്100%ഉറപ്പ്

    • @sajithbosebose8660
      @sajithbosebose8660 2 หลายเดือนก่อน

      Manninadiyil undennh chilar urappichu parayunhath keettu veruthe rakshapravarthakare vattamkarakki...paavathinte jeevan poyikkitti😢

  • @avanthika9488
    @avanthika9488 2 หลายเดือนก่อน +2

    Thadi ozhukiyennu ithuvare aarum paranjittilla

  • @VijayanGopalan-oh1bx
    @VijayanGopalan-oh1bx 2 หลายเดือนก่อน

    എല്ലാം കെട്ടുകഥ അവരവർ ആവർക്ക് ഇഷ്ടമുള്ളത് പറയുന്നു

  • @terryjoseph89
    @terryjoseph89 2 หลายเดือนก่อน

    ആ തടിയുടെ ഒരു കഷ്ണം തരാമോ

  • @aneeshktm1393
    @aneeshktm1393 2 หลายเดือนก่อน +1

    kerelathill rail way kaddannu pookunna ella district supply cheyikkuka

  • @visithravisithra7815
    @visithravisithra7815 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼

  • @dinesanpr4128
    @dinesanpr4128 2 หลายเดือนก่อน

    ആളെക്കൂട്ടാൻ വെറുതെ എന്തെങ്കിലും പറയരുത്

  • @rajupodiyan3147
    @rajupodiyan3147 2 หลายเดือนก่อน

    Allah!

  • @shijishinushijic-ne2wo
    @shijishinushijic-ne2wo 2 หลายเดือนก่อน

    ഒരേ സമയം എല്ലാ സ്ഥലത്തും തിരയാൻ എന്തു കൊണ്ടാണ് സന്നഹാങ്ങൾ ഒരുക്കാഞ്ഞത്.. ഒരു ജീവൻ അല്ലേ അത്.. കർണാടകയിൽ അതിന് ഓപ്ഷൻ ഇലേൽ കേരളത്തിൽ നിന്ന് വിളിച്ചൂടെ.. സാധാരണകാർ വരുമല്ലോ ജെസിബി ടിപ്പർ എല്ലാം കൊണ്ട് വന്നു സഹായിക്കില്ലേ.. ഇന്നേക്ക് 8 ദിവസം ആയില്ലേ... വിഷമം കൊണ്ട് ചോദിച്ചു പോകാണ്... അർജുൻ എവിടെ... ഇന്നെങ്കിലും കാണുമോ ഒരാപത്തും ഇല്ലാതെ

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 2 หลายเดือนก่อน

    തടി എവിടെ ഞങ്ങൾ ആരും കണ്ടില്ല

  • @sindhuc4357
    @sindhuc4357 2 หลายเดือนก่อน +2

    😢😢😢

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Etjippo avidunnu..etrayum divasam aarum parayunna kettittillalloo..

  • @RajappanPillai-i8e
    @RajappanPillai-i8e 2 หลายเดือนก่อน +1

    മറുനാടെന്റെ. തടി.

  • @SonyajosephSonyajoseph
    @SonyajosephSonyajoseph 2 หลายเดือนก่อน

    Lory. Thazhotu. Poyetundu. Thazhe. Puzhail oru lory kidakunna. Videos. 18 chanel purathu vittitundallo

  • @Msshz
    @Msshz 2 หลายเดือนก่อน

    മറുനാടാ........

  • @nandusss9926
    @nandusss9926 2 หลายเดือนก่อน

    Arjun varum🙏

  • @nairbeena3036
    @nairbeena3036 2 หลายเดือนก่อน

    ഇപ്പോൾ തടിയുമെത്തി യോ

  • @AkhiEmigo
    @AkhiEmigo 2 หลายเดือนก่อน

    തടി അവിടെ 🙄🙄🙄

  • @CelestineThirumaserryJoseph
    @CelestineThirumaserryJoseph 2 หลายเดือนก่อน +1

    Moodanmarude channel

  • @josekjose150
    @josekjose150 2 หลายเดือนก่อน +1

    തട്ടിക്കൂട്ട് വിഡിയോ...
    തടി എവിടെ...

  • @siyanashan1967
    @siyanashan1967 2 หลายเดือนก่อน

    Karayil thannindakum malayali chernnu birthday track malayude ullilekku keriyittundakum

  • @leenasunilleena952
    @leenasunilleena952 2 หลายเดือนก่อน +1

    Ettavum. Kooduthal vaarthakal valachodikkan kazivulla mattoruchanalum yee keralkarayilundavilla vechittu podo thanonnu. Thadi ozukipokunnathu than yinnano kandathu

  • @sajithaaboobaker7426
    @sajithaaboobaker7426 2 หลายเดือนก่อน +1

    Ini enthu kandit kaaryam nalla bharana samvidhanam

  • @abusufiyan261
    @abusufiyan261 2 หลายเดือนก่อน

    AallajeevanodeThirhuvarnealla

  • @deethucvdeethu2000
    @deethucvdeethu2000 2 หลายเดือนก่อน

    😢😢😢😢

  • @aneeshktm1393
    @aneeshktm1393 2 หลายเดือนก่อน

    thadiyude kette potty addayadhu lorry puzhayude side unndu

  • @Anilkumar-it8oy
    @Anilkumar-it8oy 2 หลายเดือนก่อน +1

    Enthokkeyado ningal parayunnathe

  • @philipvarghese-k5q
    @philipvarghese-k5q 2 หลายเดือนก่อน

    Contact google head quaters

  • @navafmohd4525
    @navafmohd4525 2 หลายเดือนก่อน

    Evdeda chette thadi oyigi povunnad.oru varthayayilum parayinnilla

  • @Available2766
    @Available2766 2 หลายเดือนก่อน

    Enthu valya kandupuditham aa marunadante 😂😂

  • @hashiqrh5495
    @hashiqrh5495 2 หลายเดือนก่อน

    AA thadikal avarude allanu owner paranjirunallo mune

  • @Nujoom-e5q
    @Nujoom-e5q 2 หลายเดือนก่อน

    🥲

  • @Ramlath-rp6xo
    @Ramlath-rp6xo 2 หลายเดือนก่อน

    0:22

  • @Sahadsanaentertaiment
    @Sahadsanaentertaiment 2 หลายเดือนก่อน

    എന്തുവാടെ പറയുന്നത്

  • @anasbava3261
    @anasbava3261 2 หลายเดือนก่อน +2

    മല നടന് മാത്രം കിട്ടിയ വാർത്ത

  • @aarifsdileep8184
    @aarifsdileep8184 2 หลายเดือนก่อน +4

    🤲😭🤲😭🤲😭🤲😭🤲😭🤲🤲😭🤲🤲😭🤲🤲🤲😭

  • @basheerpm3820
    @basheerpm3820 2 หลายเดือนก่อน

    പട്ടീ തടി കാണിക്ക്

  • @mathukutty1778
    @mathukutty1778 2 หลายเดือนก่อน

    Stop

  • @SidhikShiya-xu7pz
    @SidhikShiya-xu7pz 2 หลายเดือนก่อน

    Ninte Acha vettilundo

  • @annie5261
    @annie5261 2 หลายเดือนก่อน

    Argutakudubatha
    Ànnug4giekenname
    SSagannashkthiy
    Kodukenname

  • @Narayanani5623
    @Narayanani5623 2 หลายเดือนก่อน

    സർക്കാർ കാരണം നാട് മണ്ണായി

  • @nooranoorabeevi7438
    @nooranoorabeevi7438 2 หลายเดือนก่อน

    👎

  • @Sakeer-gc7zs
    @Sakeer-gc7zs 2 หลายเดือนก่อน +4

    Arjun odichathu tangarallioda ooly pinnevidunnada thadi varunnathu

    • @harithakunjuzz4124
      @harithakunjuzz4124 2 หลายเดือนก่อน +3

      Ala tanger odichath oru tamizan an arjun odichath barth benz an 400 തടികൾ indayirnu athil

    • @jollysabu6095
      @jollysabu6095 2 หลายเดือนก่อน +2

      അർജുൻ ഓടിച്ചത് ടാങ്കറല്ല

  • @sunilkumar-vk9xq
    @sunilkumar-vk9xq 2 หลายเดือนก่อน +1

    😡

    • @rahultnnambiar9251
      @rahultnnambiar9251 2 หลายเดือนก่อน

      Ninakku enthaa iththra dheshyam??!! 🤔😉

    • @sunilkumar-vk9xq
      @sunilkumar-vk9xq 2 หลายเดือนก่อน

      @@rahultnnambiar9251 ഇത്രയും ദിവസം ആയിട്ടും ഇങ്ങനെ ആണ് നമ്മുടെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്... ഒരു ജീവൻ... ഒരു കുടുംബം.. പ്രതീക്ഷയോടെ.. ഒരു സമൂഹം പ്രതീക്ഷയോടെ.. ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള ന്യൂസ്‌... അത്ര മാത്രം

  • @ubaidullat2883
    @ubaidullat2883 2 หลายเดือนก่อน

    നിൻ്റെ ചാനൽ മരം കണ്ടു വേറെ ആരും കണ്ടില്ല