പിണറായിയെ പച്ചയ്ക്ക് പറയുന്നത് ആദ്യം | Sujaya Parvathy | P V Anwar | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • പിണറായിയെ പച്ചയ്ക്ക് പറയുന്നത് ആദ്യം; സുജയ പാർവതി | P V Anwar | Pinarayi Vijayan
    #PVAnwar #Pinarayivijayan #CPIM #sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 352

  • @agnosticman7592
    @agnosticman7592 5 ชั่วโมงที่ผ่านมา +130

    നട്ടെല്ലുള്ള ഒറ്റ RSS കാരൻ എങ്കിലും ഉണ്ടെങ്കിൽ നിങ്ങടെ നേതാക്കളോട് ചോദിക്കണം
    പിണറായിക്കെതിരെ ഉള്ള കേസുകൾ എന്തായി എന്ന്

    • @padmajankaliyambath1076
      @padmajankaliyambath1076 5 ชั่วโมงที่ผ่านมา +1

      കേസ് വൈകുന്നത്‌കൊണ്ട് ഓരോന്നായി പുറത്തു വരുന്നുണ്ടല്ലോ

    • @rasheed1454
      @rasheed1454 5 ชั่วโมงที่ผ่านมา

      ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ E D രാപകൽ ഇല്ലാതെ കിടന്ന് നിരങ്ങുകയായിരുന്നു , തൃശൂർ സങ്കികൾക്ക് വിട്ടുകൊടുത്തതിൽ പിന്നെ ED യും ഇല്ല P D യും ഇല്ല ,
      കാരണം എന്ത്

    • @freethinker2559
      @freethinker2559 3 ชั่วโมงที่ผ่านมา

      പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

    • @Devasuram-v4n
      @Devasuram-v4n 2 ชั่วโมงที่ผ่านมา

      ഞമ്മന്റെ ആളുകൾക്ക് പിന്നെ അണ്ടിയും കുണ്ടിയും വിട്ടൊരു കളിയുമില്ല ​@@freethinker2559

    • @Aaaaashhhh
      @Aaaaashhhh ชั่วโมงที่ผ่านมา

      Ath pooram kalakki bjpkk jayam orukki koduthathinulla nandi ked aavulle bhai
      Ath kond mindoola

  • @ShajahanKA-xh2nv
    @ShajahanKA-xh2nv 5 ชั่วโมงที่ผ่านมา +61

    മൊട്ടത്തലയാ യാഥാർത്ഥ്യമല്ലാന്ന് പറയാൻ നീയും കുറച്ച് വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു

    • @shamneerth7464
      @shamneerth7464 4 ชั่วโมงที่ผ่านมา

      😂

    • @ashwinmathews1072
      @ashwinmathews1072 20 นาทีที่ผ่านมา

      Athea Avante yajamanan pinarayi thane anu enu epol urappu ayi ..party channel pole tharanthanu.

  • @somarajan007
    @somarajan007 5 ชั่วโมงที่ผ่านมา +98

    അതാണ് അൻവർ സാബ്. ഭയമില്ലാത്ത യോദ്ധാവ്. !!!!ജനങ്ങൾ കാത്തിരുന്ന ബാഹുബലി..!!! അവൻ വിജയിക്കുക തന്നെ ചെയ്യും...!!! അനിവാര്യമായ വിജയം..!!! ഒരു ചങ്ങലയ്ക്കും അവനെ തളയ്ക്കാൻ കഴിയില്ല...!!!.⛳💪💪💪

  • @Ashikbh123
    @Ashikbh123 5 ชั่วโมงที่ผ่านมา +40

    ഒരു doubt വിജയനാണോ പാർട്ടി.
    Anwar❤️

  • @nazarudeenm3439
    @nazarudeenm3439 4 ชั่วโมงที่ผ่านมา +196

    അൻവർ മറുനാടന് എതിരെ തിരിഞ്ഞു പരാജയപ്പെട്ടു!പിന്നീടാണ് അറിഞ്ഞത് -
    പിന്നിൽ എഡിജിപി ആണെന്ന് അയാൾക്കെതിരെ നീങ്ങിയപ്പോൾ മനസ്സിലായി പിന്നിൽ
    ശശി ഉണ്ടെന്ന്! പിന്നീട്
    മനസ്സിലായി അതിൻ്റെ പിന്നിൽ പിണറായി യും
    ഉണ്ടെന്ന്!!!!!!

    • @sanilsukumaran8813
      @sanilsukumaran8813 4 ชั่วโมงที่ผ่านมา

      എന്നിട്ട് മലനാടൻ പിണറായിക്ക് എതിരെ പറഞ്ഞതെല്ലാം അൻവർ ആവർത്തിക്കുന്നു... കഷ്ടം ...
      പിണറായി വിജയൻ❤

    • @asifrifa2405
      @asifrifa2405 4 ชั่วโมงที่ผ่านมา

      ​@@sanilsukumaran8813ഇതിൽ പിണറായി യും മലനടനും നേരിട്ട് ബന്ധമില്ല
      മലനാടനും adgp യും തമ്മിൽ ആണ് ബന്ധം, adgp ക്ക് ഫണ്ട്‌ ബിജെപി യിൽ നിന്ന്, മലനടനും ഫണ്ട്‌ ബിജെപി യിൽ നിന്ന്..
      അത് കൊണ്ടാണ് മലനാടൻ cpim നെ ആക്രമിക്കുന്നത്, എന്നാൽ adgp ബിജെപി സപ്പോർട്ട് ഉള്ളത് കൊണ്ട് മലനടനെ സഹായിക്കുന്നു..
      Bro കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കു..
      Bcz ബിജെപി ക്ക് cpim നെ നശിപ്പിക്കാൻ ഫണ്ട്‌ ഇറക്കുന്ന മാധ്യമങ്ങളിൽ ഒന്ന് മാത്രമാണ് മറുനാടൻ സാജൻ സകരിയ

    • @asifrifa2405
      @asifrifa2405 4 ชั่วโมงที่ผ่านมา

      ​@@sanilsukumaran8813☝🏼

    • @PureNature2024
      @PureNature2024 4 ชั่วโมงที่ผ่านมา +2

      @@sanilsukumaran8813പിണറായിക്കു ഇഷ്ടം മലനടനെയാണല്ലോ അപ്പോൾ പിന്നെ അൻവർ മലനാടൻ ക്യാപ്സ്യൂളുകൾ എടുത്തടിക്കാൻ തുടങ്ങി

    • @PureNature2024
      @PureNature2024 4 ชั่วโมงที่ผ่านมา

      @@sanilsukumaran8813മറുനാടനെ സംരക്ഷിക്കുന്നു അൻവറിനെ കള്ളനാക്കുന്നു അപ്പോൾ പിന്നെ മറുനാടന്റെ വഴിയിലേക്ക്

  • @praveenneeraj6981
    @praveenneeraj6981 5 ชั่วโมงที่ผ่านมา +77

    പി വി എന്ന വ്യക്തിക്ക് താങ്ങാവുന്നതിലും അധികം ആയപ്പോൾ അദ്ദേഹം പടക്കം പൊട്ടിക്കാൻ തുടങ്ങിയത്

    • @MehuMehu-jy6be
      @MehuMehu-jy6be 4 ชั่วโมงที่ผ่านมา

      Exactly..

    • @freethinker2559
      @freethinker2559 3 ชั่วโมงที่ผ่านมา

      പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

    • @freethinker2559
      @freethinker2559 3 ชั่วโมงที่ผ่านมา

      പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

  • @shamneerth7464
    @shamneerth7464 4 ชั่วโมงที่ผ่านมา +22

    എനിക് അഭിമാനം തോനുന്നു ഞങ്ങളെ അൻവർ സർ 💞🤲
    നിലമ്പൂർ 🔥

  • @parissbound8535
    @parissbound8535 4 ชั่วโมงที่ผ่านมา +26

    *4:46**മൊട്ട ആകെ ദുഖത്തിലാണ് ഇനിയെന്ത് ചെയ്യും മല്ലയാ😂*

    • @afiyanizar1048
      @afiyanizar1048 4 ชั่วโมงที่ผ่านมา

      😂😂😂

  • @salimmoozhikkal3832
    @salimmoozhikkal3832 5 ชั่วโมงที่ผ่านมา +47

    റിപ്പോർട്ടർ ചാനലിന് പിണറായി കൊടുക്കേണ്ടത് കൊടുത്തു എന്നാണ് തോന്നുന്നത്. പിണറായിയുടെ ഗ്രാഫ് താഴ്ന്ന പോലെ ഈ ചാനലിനും സംഭവിക്കും.. പിണറായിക്കെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളിൽ യാഥാർഥ്യങ്ങളില്ല എന്ന് അരുൺ തന്നെ സ്ഥാപിക്കുന്നു... റിയാസിനെ പറഞ്ഞത് സുജയക്ക് അങ്ങ് ദഹിക്കുന്നില്ല... എല്ലാംകൂടി അങ്ങോട്ട് ശരിയാവുന്നില്ലല്ലോ... പിണറായിയെ നേരിട്ട് തൊട്ടത് മുതലാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.😂😂😂

    • @sanilsukumaran8813
      @sanilsukumaran8813 4 ชั่วโมงที่ผ่านมา

      നിൻ്റെയൊക്കെ ഉദ്ദേശ്യം കൈയ്യിൽ വച്ചാൽ മതിയെ ടെയ്.... Cyber olil Kal

  • @shanumoviesvlogs
    @shanumoviesvlogs 5 ชั่วโมงที่ผ่านมา +217

    Pv അൻവർ മുന്നോട്ടു തന്നെ പോവുക 👌👌👌
    പോലീസും മുഖ്യനും മാത്രം അല്ല കേരളം

  • @MavelikaraMediaChannel
    @MavelikaraMediaChannel 5 ชั่วโมงที่ผ่านมา +89

    അൻവർ പറഞ്ഞത് 100% ശരിയാണ് ഒറ്റ സഖാക്കൾക്ക് പോലീസ് സ്റ്റേഷനിൽ ചെല്ലുവാൻ പറ്റുകയില്ല ശശിയെ ആ സ്ഥാനത്തു നിന്നും മാറ്റണം

    • @Jamshisafvan
      @Jamshisafvan 5 ชั่วโมงที่ผ่านมา

      Correct

  • @FaisalMt-jw1ff
    @FaisalMt-jw1ff 5 ชั่วโมงที่ผ่านมา +38

    അദ്ദേഹം ഒരു പാർട്ടിയുടെ അടിസ്ഥാനത്തിൽ അല്ല നിലമ്പൂർ ജനങ്ങൾ അൻവറിനെ ചേർത്ത് നിർത്തുന്നത് സുജയക് അറിയില്ല പറ്റുമെകിൽ നിലമ്പൂർ ജനങ്ങളോട് ചോദിക് അവർ അൻവറിന്റെ കൂടെ ആയിരിക്കും

  • @parissbound8535
    @parissbound8535 4 ชั่วโมงที่ผ่านมา +43

    *നീതിയില്ലെങ്കിൽ നീ തീ🔥🔥യാവുക,അൻവർ🔥🔥🔥*

  • @Diamond-bi1md
    @Diamond-bi1md 4 ชั่วโมงที่ผ่านมา +13

    ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ നാടുകടത്തിയപോലെ. ഏത് സമയവും പ്രതീക്ഷിക്കാം പിണുവിനും.....

  • @Davingi1013
    @Davingi1013 5 ชั่วโมงที่ผ่านมา +135

    അൻവറിനു ശക്തമായ പിന്തുണ കടുക്കും രക്തം വീണാലും

  • @anasts7209
    @anasts7209 4 ชั่วโมงที่ผ่านมา +71

    ❤❤❤പി വി അൻവർ ആൺ കുട്ടി ആണെന്ന് തെളിയിച്ചു.

  • @AnzalMuhammed90
    @AnzalMuhammed90 5 ชั่วโมงที่ผ่านมา +20

    പിണറായി പാർട്ടി അല്ല

  • @baker2b100
    @baker2b100 5 ชั่วโมงที่ผ่านมา +43

    നീതില്ലെങ്കിൽ നീ തീ ആകുക ... അൻവർ തീ ....

    • @humanindian1698
      @humanindian1698 4 ชั่วโมงที่ผ่านมา

      മറുപടി ഇല്ലെങ്കിൽ മലം. ആകുക..നിലബൂർ കാക്ക😅

  • @suneersaaba2843
    @suneersaaba2843 2 ชั่วโมงที่ผ่านมา +12

    2016ഇൽ അൻവർ ജയിച്ചത് അൻവറിന്റെ കഴിവ് കൊണ്ട് തന്നെയാ...
    Cpim ന്റെ വോട്ട് കൊണ്ടല്ല

  • @zainisha3054
    @zainisha3054 5 ชั่วโมงที่ผ่านมา +41

    അൻവറിന്റെ വ്യക്തിപ്രഭാതം ഒന്നുകൊണ്ട് മാത്രമാണ് നിലമ്പൂരിൽനിന്നും ജയിച്ചു വന്നത്

    • @shamneerth7464
      @shamneerth7464 4 ชั่วโมงที่ผ่านมา

      നിലമ്പൂർ 🔥

    • @dadudadu4588
      @dadudadu4588 3 ชั่วโมงที่ผ่านมา

      Nilabur oru rebels….. ulla nadu anu😘

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 3 ชั่วโมงที่ผ่านมา +1

      നിലം പൂർ മൂരിയോ 😂😂😂💩

  • @SIdheequecv
    @SIdheequecv 5 ชั่วโมงที่ผ่านมา +15

    കോടികൾ വാങ്ങി മലപ്പുറം ചോപ്പിക്കാൻ ഇറക്കിയവൻ തന്നെ
    AKG സെൻ്ററിന്
    തീ ഇട്ടു....😂😂

    • @jithinuthup9860
      @jithinuthup9860 5 ชั่วโมงที่ผ่านมา +1

      😂😂😂

  • @muhammadvk-p8w
    @muhammadvk-p8w 5 ชั่วโมงที่ผ่านมา +87

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ ഇല്ലെന്നു തോന്നുന്നു😊😊😊

    • @shamnasa1385
      @shamnasa1385 5 ชั่วโมงที่ผ่านมา +3

      അതെ, രാഷ്ട്രീയകാർ എല്ലാം ഒറ്റകെട്ട് ആണ്. അതിൽ വിരളമായി മാത്രമേ

    • @yoyoyoyo-kl4mr
      @yoyoyoyo-kl4mr 5 ชั่วโมงที่ผ่านมา

      Kure cinimakarum

    • @muhammadvk-p8w
      @muhammadvk-p8w 5 ชั่วโมงที่ผ่านมา +1

      @@yoyoyoyo-kl4mr സിനിമക്കാരിൽ ഏട്ടനും ഇക്കയും ഗൾഫ് മുതലാളിമാരും എല്ലാം ഒറ്റ ക്കെട്ടാ

  • @NvsMas
    @NvsMas 5 ชั่วโมงที่ผ่านมา +17

    Pv👍🏻👍🏻👍🏻

  • @mishal2313
    @mishal2313 5 ชั่วโมงที่ผ่านมา +15

    Pv anwar❤❤

  • @fat-k2e
    @fat-k2e 5 ชั่วโมงที่ผ่านมา +8

    അരുൺ ഇതൊന്നും സഹിക്കുന്നില്ല മാധ്യമങ്ങൾ സത്യം പുറത്ത് കൊണ്ട് വരണം പിന്നൊട്ട് പോകരുത് നിങ്ങളും ജനങ്ങളെ വഞ്ചിക്കരുത്.

  • @rajrajeevan4011
    @rajrajeevan4011 5 ชั่วโมงที่ผ่านมา +32

    അൻവർ സാർ👍🏿👍🏿👍🏿

  • @gree907
    @gree907 5 ชั่วโมงที่ผ่านมา +24

    അൻവറിന് എതിരെ കളിച്ചാൽ പോലീസ്😂 ഒരുപാട് വെള്ളം കുടിക്കും😅😅

  • @sabukv9977
    @sabukv9977 5 ชั่วโมงที่ผ่านมา +8

    റിപോർട്ടർ റേറ്റ് കൂട്ടാൻ എന്താ ധൃതി..... അൻവർ പോകട്ടെ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 5 ชั่วโมงที่ผ่านมา +19

    ആ മൊട്ടക്ക് അൻവർ പറഞ്ഞസത്യം പിടിച്ചില്ല തോന്നുന്നു.. മൊട്ടയുടെ ഉത്സാഹം മനസ്സിലാകുന്നുണ്ട്.

  • @ansarianu9586
    @ansarianu9586 5 ชั่วโมงที่ผ่านมา +7

    അൻവർ പറയുന്നത് തന്നെയാണ് സത്യം... 👍 നിഷ്പക്ഷമായി ചിന്തിച്ചാൽ 👍👍👍

  • @abidv-hg7qe
    @abidv-hg7qe 5 ชั่วโมงที่ผ่านมา +8

    Pv

  • @nisamkalliyodu9367
    @nisamkalliyodu9367 5 ชั่วโมงที่ผ่านมา +7

    Pv

  • @praveenj6407
    @praveenj6407 5 ชั่วโมงที่ผ่านมา +14

    നാളെ മുഖ്യമന്ത്രിയുടെ ന്യായീകരണം വരും.. " അൻവറിന് ഭ്രാന്ത്‌,, അയാൾ ബുദ്ധിയില്ലാത്ത പുലഭ്യം വിളമ്പുന്നു "

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym 4 ชั่วโมงที่ผ่านมา +1

      സ്വപ്ന 3
      അത്രേയുള്ളൂ

  • @Pradeepkylm
    @Pradeepkylm 5 ชั่วโมงที่ผ่านมา +13

    അരുൺ ഡോക്ടർ എന്ന പദവി മാറ്റി സഖാവ് എന്നാക്കിയാൽ കേൾക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാവില്ല

  • @Keralaf3
    @Keralaf3 5 ชั่วโมงที่ผ่านมา +5

    Kurach Kannurkarude mathramalla cpim

  • @ckoojaa
    @ckoojaa 2 ชั่วโมงที่ผ่านมา +3

    ഇപ്പോഴും ഈഴവർ തന്നെയാണ് കേരളം ഭരിക്കുന്നതെന്ന് സിപിഎം തെളിയിച്ചുകൊടുത്തു . അങ്ങനെയല്ല എന്ന് തെളിയിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ഒരു റിയാക്ഷൻ മാത്രമാണ് ഇന്ന് കണ്ടത് 😂😂😂

  • @mmmichael2299
    @mmmichael2299 5 ชั่วโมงที่ผ่านมา +3

    p v അൻവർ ജോയിൻ ബിജെപി,ബിജെപി admit any caste,ക്രിസ്ത്യൻ,മുസ്ലിം ഹിന്ദു,എവെരി ഹ്യൂമൻ beeing 😅😅😅

  • @rafiudheenrafu7892
    @rafiudheenrafu7892 5 ชั่วโมงที่ผ่านมา +4

    കൈ നോട്ട ക്കാരെ പോലെ പറഞ്ഞു കൊണ്ടെ ഇരിക്കുകയാണോ

  • @jayamonjames3809
    @jayamonjames3809 5 ชั่วโมงที่ผ่านมา +4

    Sujayakku pinarayiyodu enthoru sneham 😂

  • @BenyBeny-z5m
    @BenyBeny-z5m 5 ชั่วโมงที่ผ่านมา +4

    ഇത് സരിതയ്ക്കും ഒരു പ്രചോദനമാവും

  • @swalahthirurangadi4669
    @swalahthirurangadi4669 4 ชั่วโมงที่ผ่านมา +12

    അൻവർ ആണ് ശരി കാലം തെളിയിക്കും ജയ് സഖാവ്

  • @Nirnayam75
    @Nirnayam75 5 ชั่วโมงที่ผ่านมา +12

    ' ഡീപ് സ്റ്റേറ്റിൻ്റെ ' ഭാഗമായുള്ള ചാനലും പത്രവും ഏതൊക്കെ എന്നെ മലയാളിക്ക് ഇനി അറിയേണ്ടതുള്ളൂ

    • @agnosticman7592
      @agnosticman7592 5 ชั่วโมงที่ผ่านมา +1

      നട്ടെല്ലുള്ള ഒറ്റ RSS കാരൻ എങ്കിലും ഉണ്ടെങ്കിൽ നിങ്ങടെ നേതാക്കളോട് ചോദിക്കണം
      പിണറായിക്കെതിരെ ഉള്ള കേസുകൾ എന്തായി എന്ന്

    • @AlexAnder-nr8mu
      @AlexAnder-nr8mu 5 ชั่วโมงที่ผ่านมา

      ജനം tv,, മലം നാടൻ സ്‌കറിയ,,, ജന്മ ഭൂമി,,, അങ്ങനെ കുറെ ചാവാലികൾ കുരച്ചു കൊണ്ടേയിരിക്കും

    • @alexabramjacob8621
      @alexabramjacob8621 4 ชั่วโมงที่ผ่านมา

      100%.. Deep state കളിക്കാൻ നോക്കുകയാണ് 😄.. എന്തായാലും അടുത്ത ഭരണം UDF പിടിക്കും.. ബിസിനസ്‌കാർ അത്കൊണ്ട് പണം മുടക്കി LDF നെ ഡീഗ്രേഡ് ചെയ്ത് UDF നെ ജയിപ്പിച്ചു എന്ന് വരുത്തിതീർക്കുന്നു.. LDF സുഡാപ്പികളെ താങ്ങുമ്പോൾ ഇറാനിൽ കമ്മ്യൂണിസത്തിനു എന്ത് സംദവിച്ചെന്നു മനസിലാക്കിയാൽ തീരാവുന്ന പ്രേശ്നമുള്ളൂ!

  • @saidck9828
    @saidck9828 ชั่วโมงที่ผ่านมา +2

    സിപിഎം അനുഭാവികൾ എത്രയോ മാറി. അൻവറിന് ജനങ്ങളുടെ സപ്പോർട്ട് കൂടിവരുന്നു.

  • @paavakutty...toysandcosmet7014
    @paavakutty...toysandcosmet7014 5 ชั่วโมงที่ผ่านมา +3

    Mottayude sangadam ...iniyenth cheyyum mallayyyaaaaaaa😂😂😂😂😂.

  • @nihalm2290
    @nihalm2290 5 ชั่วโมงที่ผ่านมา +4

    Pw anwar❤

  • @sreekandannair6447
    @sreekandannair6447 5 ชั่วโมงที่ผ่านมา +2

    Ethrayum Cheap and Low Class Chief Minister Keralathil Aadhyam...Oru Bharanamumanii MLA Kerala CM ne Muttukuthichum Charithrathil Aaadhyam...

  • @bijukuniyil9302
    @bijukuniyil9302 5 ชั่วโมงที่ผ่านมา +9

    കിണരേഷ് എവിടെ ചെന്ന് പെട്ട സമയം കൊള്ളാം

  • @salmanulfarizy2903
    @salmanulfarizy2903 5 ชั่วโมงที่ผ่านมา +2

    ഐസ്ക്രീം ലാവ്‌ലിൻ പാലം പൂരം വഴിയിൽ ഒന്നായി. ഇത് കേരളത്തിൽ അപകടം.

  • @AshrafAA-wc4vi
    @AshrafAA-wc4vi 3 ชั่วโมงที่ผ่านมา +2

    കണ്ണൂർ കരായ കുറച്ചു കിളവമാരായ നേധകമാരുടെ ഒരുപാർട്ടി

  • @Safeer-h1k
    @Safeer-h1k 4 ชั่วโมงที่ผ่านมา +3

    Anvar❤️❤️❤️

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 5 ชั่วโมงที่ผ่านมา +10

    Pv❤❤❤❤❤

  • @beenabenny1901
    @beenabenny1901 5 ชั่วโมงที่ผ่านมา +3

    എന്തരോ എന്തോ

  • @zubairpalakkad8083
    @zubairpalakkad8083 4 ชั่วโมงที่ผ่านมา +1

    പിണറായി യുടെ യും കമ്മൃണിസ്റ്റ് പാർട്ടി യുടെ യും...അദ്ദൃം ആവാൻ ആണ്...സാധൃത... ഗൾഫ് രാജ്യങ്ങളിൽ ഉള്ള കമ്മൃണിസ്റ്റ് കാർ... പ്പോലും പാർട്ടി യെ കൈ വിട്ടു....

  • @alias6394
    @alias6394 4 ชั่วโมงที่ผ่านมา +2

    Full suport mr,, അൻവർ MLA

  • @GreenConstructionGreen
    @GreenConstructionGreen 5 ชั่วโมงที่ผ่านมา +8

    പിണറായി പാർട്ടിയെ നശിപ്പിച്ചു.

  • @mujeebrahman8942
    @mujeebrahman8942 4 ชั่วโมงที่ผ่านมา +2

    അൻവർ പറഞ്ഞത് 100% സത്യമാണ് പിണറായിയുടെ കേസും മകളുടെ കേസും എല്ലാം ഒതുക്കി തീർത്തതിന് തൃശൂർ കൊടുത്തു

  • @kamarudheenatl4930
    @kamarudheenatl4930 2 ชั่วโมงที่ผ่านมา +1

    സ്വരാജ് എവിടെ ജയ്ക്ക് എവിടെ ഇങ്ങിനെ തുടങ്ങി ഒരുപാട് നേതാക്കളെ ഇപ്പോൾ ചനൽ ചർച്ചകളിൽ കാണുന്നില്ല മറുപടി പ്രതീക്ഷിക്കുന്നു

  • @Under_sky24
    @Under_sky24 ชั่วโมงที่ผ่านมา +1

    എന്ത് സൂര്യൻ. ഒന്നാമത്തെ പിണറായി സർക്കാർ ചെമ്പില് സ്വർണം കടത്തിയത് മുതൽ എത്ര എത്ര അഴിമതിയും മറ്റു മായിരുന്നു. അവസാനം കിറ്റിലൂടെ വീണ്ടു അധികാരത്തിൽ എത്തി. അതൊക്കെ സഹിക്കാം. പക്ഷെ ബിജെപി ക്കൊരു മുഖ്യമന്ദ്രി അല്ല ആർ സ് സ് സിനു ഇന്ത്യയിൽ ഒരു മുഖ്യമന്ദ്രി കേരളത്തിൽ ഉണ്ടായി എന്നുള്ളതാണ് ഇവിടുത്തെ വിഷയം.

  • @Strong-i3
    @Strong-i3 2 ชั่วโมงที่ผ่านมา +1

    പി വി അൻവർ തോറ്റാൽ.. ഇടതുപക്ഷത്തിൽ ഒരാൾക്കും സംസാരിക്കാൻ അവകാശം ഉണ്ടാകുകയില്ല

  • @sarayu_02
    @sarayu_02 2 ชั่วโมงที่ผ่านมา +1

    പൂരം കലങ്ങി തോറ്റത് അല്ല സുനിൽ.... സുരേഷ് ഗോപിക്കു തൃശൂർക്കാർ കൊടുത്ത വോട്ട് ആണ് 75 ആയിരം ഭൂരിപക്ഷം

  • @aymanworld6417
    @aymanworld6417 ชั่วโมงที่ผ่านมา +1

    പിണറായി വിജയനെ പാർട്ടി തിരുത്തിയില്ലെങ്കിൽ പാർട്ടിയെ പ്രവർത്തകർ തിരുത്തുന്ന കാലം വിദൂരമല്ല

  • @sushajhameed3903
    @sushajhameed3903 5 ชั่วโมงที่ผ่านมา +1

    Anwar MLA ക്കു ഉടനെ GUN ലൈസെൻസ് കൊടുക്കേണ്ടത് ആണ്...എന്താകും എന്നു അറിയില്ല...

  • @nimrahstudio7060
    @nimrahstudio7060 3 ชั่วโมงที่ผ่านมา +1

    താമസിയാതെ അൻവറിനെ പൂട്ടാൻ പറ്റിയേക്കാം.
    പക്ഷേ സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയും സ്വന്തം കുടുംബത്തെ രക്ഷിക്കാനും പാർട്ടിയെ ആർഎസ്എസിന് അടിയറവ് വെച്ചാൽ വീണ്ടെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
    വ്യക്തിയല്ല, പാർട്ടിയാണ് വലുത്
    ജാഗ്രത വേണം

  • @vk9639
    @vk9639 5 ชั่วโมงที่ผ่านมา +1

    രാഹുൽ ഗാന്ധിയെ പറ്റി അൻവർ പറഞ്ഞപ്പോൾ മുഖ്യൻ കൈകൊട്ടി ചിരിച്ചു കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞു ഇപ്പോൾ മുഖ്യന് തന്നെ കിട്ടി വയർനിറഞ്ഞു

  • @nihalm2290
    @nihalm2290 5 ชั่วโมงที่ผ่านมา +2

    Yadyarthamalla annu parayan nee aara

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 2 ชั่วโมงที่ผ่านมา +1

    അൻവർ റഫ് പേജൽ എയുത്തിയത് അല്ല എടുത്ത് പറഞ്ഞ ഒന്നും മറന്നിട്ടില്ല എന്നുള്ളതാണ് ❤❤

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 2 ชั่วโมงที่ผ่านมา +1

    അൻവർ റഫ് പേജൽ എയുത്തിയത് അല്ല എടുത്ത് പറഞ്ഞ ഒന്നും മറന്നിട്ടില്ല എന്നുള്ളതാണ് ❤❤

  • @Mhdanshaf-m6g
    @Mhdanshaf-m6g 5 ชั่วโมงที่ผ่านมา +11

    അൻവർ 💪💪💪

  • @AlexAnder-nr8mu
    @AlexAnder-nr8mu 5 ชั่วโมงที่ผ่านมา +15

    PV അൻവർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sportstalks8191
    @sportstalks8191 3 ชั่วโมงที่ผ่านมา +1

    PV anwar ൻറ രോമംപോലും ഒരു മോൻക്കും തൊടാൻ പറ്റില്ല.

  • @sirajudeenkb
    @sirajudeenkb 4 ชั่วโมงที่ผ่านมา +1

    മൊട്ടത്തലയാ യാഥാർത്ഥ്യമല്ലാന്ന് പറയാൻ നീയും കുറച്ച് വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു

  • @JacobNellimoottil
    @JacobNellimoottil 5 ชั่วโมงที่ผ่านมา +1

    Arun Kumarinu oru shoda kodukk arelum... Chank pottiyulla aa irupp kanditt sahikkunnilla....😂

  • @Jashidmon
    @Jashidmon 5 ชั่วโมงที่ผ่านมา +2

    PV⚔️PV
    Cpim ttim….😂

  • @Aaaaashhhh
    @Aaaaashhhh ชั่วโมงที่ผ่านมา +1

    Km shaji pinarayiye patti pande paranju
    Anwer ipolum paranju

  • @orderkab
    @orderkab 5 ชั่วโมงที่ผ่านมา +2

    ee kattu kallane okke enthina pidichiruthhi mantatharam paraikkunne

    • @agnosticman7592
      @agnosticman7592 5 ชั่วโมงที่ผ่านมา

      നട്ടെല്ലുള്ള ഒറ്റ RSS കാരൻ എങ്കിലും ഉണ്ടെങ്കിൽ നിങ്ങടെ നേതാക്കളോട് ചോദിക്കണം
      പിണറായിക്കെതിരെ ഉള്ള കേസുകൾ എന്തായി എന്ന്

  • @Kannurvala
    @Kannurvala 3 ชั่วโมงที่ผ่านมา +1

    ഞാൻ ലീഗുകാരനാണ് ഇപ്പോൾ അൻവറിന്റെ കൂടെ 🔥

  • @boscoev910
    @boscoev910 5 ชั่วโมงที่ผ่านมา +1

    PV Anvar, Keralathile Gorbachev..

  • @ImdadyN-gw6yj
    @ImdadyN-gw6yj 4 ชั่วโมงที่ผ่านมา +1

    എല്ലാവരും ഒറ്റക്കെട്ടായി അല്ലേ...?

  • @NisarNisaa
    @NisarNisaa 4 ชั่วโมงที่ผ่านมา +1

    P. V Anwar 💪💪❤❤ Lal salam 🔥🔥🤝

  • @masas916
    @masas916 4 ชั่วโมงที่ผ่านมา +1

    അൻവർ ഒരു പാർട്ടി ഉണ്ടാക്കും 👍

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 5 ชั่วโมงที่ผ่านมา +1

    Report verum port akarud

  • @Observer75487
    @Observer75487 4 ชั่วโมงที่ผ่านมา +1

    Adima amaira shiraskanu sahikkunnilla!

  • @user-do8yq6kh8f
    @user-do8yq6kh8f 3 ชั่วโมงที่ผ่านมา +1

    അൻവർ
    സിം ഹ മേ ❤❤❤

  • @thomasthomas-ny6km
    @thomasthomas-ny6km 4 ชั่วโมงที่ผ่านมา

    ANWAR is ok. But he is a Communist MLA. He is critizing the CM. So where he will stand. He will join with Muslim League?? His courage is good but he will face problems from Communist party.

  • @thecitizen87935
    @thecitizen87935 3 ชั่วโมงที่ผ่านมา +1

    Anwar🐯🐯🐯🐯

  • @abdulhaseeb27
    @abdulhaseeb27 3 ชั่วโมงที่ผ่านมา +2

    സുജയാ pv അൻവർ ഒരു പാർട്ടിയും ഇല്ലെങ്കിൽ നിലമ്പൂരിൽ വൻ ഭൂരിഭക്ഷത്തിൽ ഇനി ജയിക്കും അദ്ദേഹത്തിന്റെ ഗ്രാഫ് ഇപ്പോൾ 20നിന്ന് 98.5ലേക്ക് ഉയർന്നു. അദ്ദേഹം ഈ വാർ നടത്തിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ തോൽക്കുമായിരുന്നു. ജനങ്ങൾ ചോർ ആണ് തിന്നുന്നത് സുജയാ

  • @AsharAshar-gg7ft
    @AsharAshar-gg7ft ชั่วโมงที่ผ่านมา +1

    Pv anver ❤❤❤

  • @sarayu_02
    @sarayu_02 2 ชั่วโมงที่ผ่านมา

    ക്ലിഫ് ഹൌസിൽ സുഖം പിടിച്ചു... ഞങ്ങൾ ഇറങ്ങില്ല... Lift... Pool അടിപൊളിയ... ഇറക്കാൻ പറ്റിയ ആണുങ്ങൾ ഒരു പാർട്ടിയിലും ഇല്ല..😂😂

  • @Kabeer-f6w
    @Kabeer-f6w 4 ชั่วโมงที่ผ่านมา +1

    അരുൺകുമാറിന് എന്തോ ഒരു വയറുവേദന

  • @zainisha3054
    @zainisha3054 5 ชั่วโมงที่ผ่านมา +5

    പിവി അൻവർ ❤️❤️❤️

  • @KsaKsa-ev8ky
    @KsaKsa-ev8ky 4 ชั่วโมงที่ผ่านมา +1

    Pv anver❤❤❤

  • @avinash7584
    @avinash7584 4 ชั่วโมงที่ผ่านมา

    ശശിയിസം ... + പിണറായിസം .= കമ്മ്യൂണിസം ... അടുത്ത തെരഞ്ഞെടുപ്പിൽ ... ജനങ്ങളിൽ നിന്നുള്ള ... പ്രതികരക്കിൽ ... ഏതു രീതിയിൽ ... ആയിരിക്കും എന്നത് .. ഊഹിക്കാവുന്നതിനു പ്പറും ആയിരിക്കും ... പാർട്ടിയെ ഒരു വിഭാഗം ...നേതക്കാൾ .. നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ...??
    ശരിയാണ്.. അന്നേ പറഞ്ഞതാ "ഇരട്ട ചങ്ക്" ആണെന്ന്... പക്ഷെ, ഒന്ന് ആർഎസ്എസിന് വേണ്ടി ആണെന്നേ ഉള്ളൂ..🙄😂😂😂

  • @bluesalon928
    @bluesalon928 5 ชั่วโมงที่ผ่านมา +4

    അൻവറിനു ജങ്ങളുടെ പിന്തുണ ഉണ്ടാകും ❤

  • @ajithkumarp.t306
    @ajithkumarp.t306 10 นาทีที่ผ่านมา

    അൻവർ ആരുമായിക്കോട്ടെ, അങ്ങേരു വിളിച്ചു പറയുന്ന എല്ലാ അഴിമതിയും, കൊലപാതകങ്ങളും, സ്വർണക്കടത്തും കോടികളുടെ രണ്ടാം നമ്പർ ഇടപാടുകളും, എല്ലാമെല്ലാം മുഖ്യമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നത്....
    അൻവറിൻ്റെ അറസ്റ്റിനൊപ്പം പിണറായിയും രാജിവെച്ചു അന്വേഷണം നേരിടണം.
    അൻവർ പറയുന്നത് പലതും തെളിവ് വെച്ചാണ് പറയുന്നത്. അൻവർ പറഞ്ഞത് യാഥാർഥ്യം അല്ലെന്നു പറയാൻ അരുൺ, താങ്കൾക്ക് എന്തവകാശം. നാണമില്ലേ ഇങ്ങനെ പിടിച്ചുവെപ്പ് മാധ്യമ പ്രവർത്തനം നടത്താൻ...

  • @antonysequeira1979
    @antonysequeira1979 5 ชั่วโมงที่ผ่านมา

    അരിക്കൊമ്പൻ ആണെങ്കിൽ ഉടൻതന്നെ മയക്കുവെടിവെച്ച് ലോറിയിൽ കയറ്റിക്കൊണ്ട് പോകും.. മറ്റന്നാൾ അറസ്റ് ഉണ്ടാകും.. ഫോൺ ചോർത്തൽ

  • @farismon2109
    @farismon2109 3 ชั่วโมงที่ผ่านมา

    കോടികൾ വാങ്ങി മലപ്പുറം ചോപ്പിക്കാൻ ഇറക്കിയവൻ തന്നെ
    AKG സെൻ്ററിന്
    തീ ഇട്ടു....😂😂

  • @najmudheen6729
    @najmudheen6729 4 ชั่วโมงที่ผ่านมา

    ഈ ചർച്ചയിലുള്ളതൊക്കെ കമ്മികളാണ്...
    ഉണ്ണി ബാലകൃഷ്ണൻ വേണമായിരുന്നു 👍🏻

  • @sajeerakkal563
    @sajeerakkal563 3 ชั่วโมงที่ผ่านมา

    പിണറായി അൻവർന്റെ ആരോപണം അന്ന്വേഷിച്ചിരുന്നു എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപെടില്ല, ഇനി പണി പാളും

  • @KM-zh3co
    @KM-zh3co 4 ชั่วโมงที่ผ่านมา

    അലവി ഉയര്‍ത്തിയ വിഷയങ്ങൾ അന്വേഷണ വിധേയമാക്കണം...പക്ഷെ നടക്കില്ല കാരണം CPIM ന് അൻവറിനേക്കാളും ആവ്ശ്യം
    ആരോപണ വിധേയരായവരെയാണ്..മാത്രമല്ല അൻവറിറ്റെ പേര് ഈ വിഷയത്തിനെ വേറെ ഒരു ദിശയിലേക്ക് കൊണ്ടുപോകും...

  • @Jasjas443
    @Jasjas443 3 ชั่วโมงที่ผ่านมา

    പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന കൈകളും അടിമത്തത്തിന്റെതാണ്
    പിവി അൻവർ 🔥🔥🔥