CPIM മറുപടി പറയാൻ ബുദ്ധിമുട്ടും | Smruthy Paruthikad | P V Anwar | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • CPIM മറുപടി പറയാൻ ബുദ്ധിമുട്ടും; സ്മൃതി പരുത്തിക്കാട് | P V Anwar | Pinarayi Vijayan
    #PVAnwar #Pinarayivijayan #CPIM #smruthyparuthikad #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 196

  • @mastermaster6116
    @mastermaster6116 7 ชั่วโมงที่ผ่านมา +156

    അൻവർ. അടിച്ചമർത്തപ്പെട്ടവരുടെ, പീഢിതരുടെ ശബ്ദം ❤❤❤

    • @sharoonk3212
      @sharoonk3212 7 ชั่วโมงที่ผ่านมา +1

      Mmm mm

    • @RahmathullaTpm-vc7iy
      @RahmathullaTpm-vc7iy 7 ชั่วโมงที่ผ่านมา +2

      Anver pv big salute ❤❤❤

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂

    • @misterdhyan5436
      @misterdhyan5436 7 ชั่วโมงที่ผ่านมา

      😊😊

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 7 ชั่วโมงที่ผ่านมา

      താമിർ ജിഫ്‌രി യുടെ പ്രശ്നം അന്നേ ഉന്നയിച്ചെങ്കിൽ വിശ്വസിക്കാമായിരുന്നു

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 7 ชั่วโมงที่ผ่านมา +69

    പാർട്ടി ക്ക് ഒപ്പം അല്ല നിക്കേണ്ടത്. ജനങ്ങൾക്ക് ഒപ്പം ആണ് നിൽക്കേണ്ടത്. മുഖ്യ മന്ത്രിക്ക് ഒപ്പമല്ല നിക്കേണ്ടത്. നീതിക്കും ന്യായതിനും നാടിനും ഒപ്പമാണ് നിക്കേണ്ടത്.

    • @clearedgeinteriorsbranding2489
      @clearedgeinteriorsbranding2489 6 ชั่วโมงที่ผ่านมา

      ആരു മനസിലാക്കാൻ.... ദിസ്‌ ഈസ്‌ too much

  • @latheefap8526
    @latheefap8526 7 ชั่วโมงที่ผ่านมา +57

    പിണറായി കുടുംബം നന്നാക്കാൻ ഉള്ള പാർട്ടി ആയി മാറി നമ്മുടെ പാർട്ടി

  • @muhammadvk-p8w
    @muhammadvk-p8w 7 ชั่วโมงที่ผ่านมา +69

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ Kസുധാകരൻ K മുരളീധരൻ എന്നിവർ ഇല്ലെന്നു തോന്നുന്നു

    • @Remy-sb7cd
      @Remy-sb7cd 7 ชั่วโมงที่ผ่านมา +2

      എല്ലാം ഒന്ന് 🔥

    • @shinas2534
      @shinas2534 7 ชั่วโมงที่ผ่านมา

      Saritha illatto ath kayyil vecha mathi ullath ayt va

    • @rishanleo3978
      @rishanleo3978 6 ชั่วโมงที่ผ่านมา

      Hoo😂 Nee Aanallo Koodathi Onn Poda mayra😂

  • @LathifLathi-z3v
    @LathifLathi-z3v 7 ชั่วโมงที่ผ่านมา +48

    ഇനി ഒരു കമ്മ്യൂണിസ്റ്റ്‌ ഭരണം ഇന്ത്യ യിൽ ഇല്ല ,,, എല്ലാം വിജയൻ നശിപ്പിച്ചു

  • @m_shafi441
    @m_shafi441 7 ชั่วโมงที่ผ่านมา +116

    PV കേരളത്തിൽ ഒരു പാർട്ടി ഉണ്ടാക്കിയാൽ ഞാനാ പാർട്ടിക്ക് ആയിരിക്കും വോട്ട് ചെയ്യുക....💯💯

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา +2

      Sdpi already undallo.. Anwar nte party

    • @NabachinabanNazar
      @NabachinabanNazar 7 ชั่วโมงที่ผ่านมา

      ​@@harikrishnant5934അതിന് ഇപ്പോൾ എന്താ കുഴപ്പം കഴപ്പ് ഉള്ള ബിജെപി ഉണ്ടല്ലോ

    • @rishanleo3978
      @rishanleo3978 6 ชั่วโมงที่ผ่านมา +3

      ​@@harikrishnant5934chuvappu Narachaal Chaanaga Kaavi yum Aavam 😂

    • @harikrishnant5934
      @harikrishnant5934 5 ชั่วโมงที่ผ่านมา

      @@rishanleo3978 Chenkodiyum Kaavikodiyum Orumikkatte..... India🇮🇳 il Pachakodi venda.. Athinu india🇮🇳 ye vetti Murichu Pakistan Undaakiyathalle.. Muslims nte raajyam.... Jinnah paranjathu 🕉️hindu ke liye hindustan, Muslim ke liye Pakistan Ennalle...

  • @pcarahman9320
    @pcarahman9320 7 ชั่วโมงที่ผ่านมา +45

    CPMനോടും സഖാവ് പിണറായിയോടുമുണ്ടായിരുന്ന വിശ്വാസവും ആദരവും നഷ്ടപ്പെട്ടിരിക്കുന്നു, ഇനി ഭരണത്തിൽ CPMന് അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല അത്രമേൽ വിശ്വാസം നഷ്ടപ്പെട്ടു.

  • @mksshaji
    @mksshaji 7 ชั่วโมงที่ผ่านมา +161

    ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅
    അൻവർ 💪😁

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา +3

      😂😂but Vettiyathu swantham Aanennu maathram...

    • @harikrishnant5934
      @harikrishnant5934 6 ชั่วโมงที่ผ่านมา +1

      Ariyum malarim Kunthirikkavum Ormayundu... Koya😅😂😅😂🤣🤣🤣🤣🤣

    • @rishanleo3978
      @rishanleo3978 6 ชั่วโมงที่ผ่านมา

      ​@@harikrishnant5934No bro, CPM illenkilum Nilambur Anwar Cheykkum

    • @Sulthan-r2i
      @Sulthan-r2i 6 ชั่วโมงที่ผ่านมา

      ​@@harikrishnant5934കൊടിഞ്ഞി ഫൈസൽ, റിയാസ് മൗലവി ഇവരെയെല്ലാം അറിയുമോ ഹിന്ദു ഭീകരവാദി

    • @freethinker2559
      @freethinker2559 4 ชั่วโมงที่ผ่านมา +3

      പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

  • @user-m_d.b65
    @user-m_d.b65 7 ชั่วโมงที่ผ่านมา +49

    മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ സുജിത് ദാസ് ശ്രമിച്ചിട്ടുണ്ട്. പിന്നീട് വന്ന താഹ മജിസ്ട്രേറ്റ് നെ ദേശദ്രോഹിയാക്കിയ SP യും ഇത് തന്നെ ചെയ്തു .മന്ത്രി അബ്ദുറഹിമാനും ഇത് ശരിവെച്ചിട്ടുണ്ട്. ഇപ്പോൾ പിണറായി മലപ്പുറം ജില്ലയെ അതെ രീതിയിൽ ചിത്രീകരിച്ചെങ്കിൽ പിണറായി സ്വന്തം താല്പര്യ സംരക്ഷിക്കാൻ ഒരു RSS ഭാഷ്യം പുറത്തെടുത്തിരിക്കുന്നു അഥവാ ADGP യെ അംഗീകരിക്കുന്നു.

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา +2

      Gold smuggling nte swantham naadu... Malappuram.. Ellarkkum ariyaam koya...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 7 ชั่วโมงที่ผ่านมา +1

      @@harikrishnant5934 കൂടുതലും കോഴിക്കോട് അല്ലേ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 7 ชั่วโมงที่ผ่านมา

      മയക്കുമരുന്ന് കടത്തിലും സ്വർണ്ണക്കടത്തിലും പിടിക്കപ്പെടുന്നതിൽ ഭൂരിഭാഗവും മലബാറിൽ വേരുകളൂള്ള മുസ്ലിംങ്ങൾ

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา

      @@knightofgodserventofholymo7500 alla... Financing um planning um malappuram aanu.. Gold Vilkkumbolanu Kozhikode, thrissur, kannur team Erangunnathu.... .. Ippol airport il ninnu purathu Erangumbole adichu Maattunnu... Anwar nte 3 kg gold poyi.. Athaanu Chorichil

    • @Delta63367
      @Delta63367 7 ชั่วโมงที่ผ่านมา

      ​@@harikrishnant5934സംഘി ചേട്ടാ..... ഇപ്പോൾ വന്ന smugling കേസ് മുഴുവൻ rss -cpm... അന്തർ ധാര 😂😂

  • @AbooSalih-g9r
    @AbooSalih-g9r 7 ชั่วโมงที่ผ่านมา +33

    അൻവർ മുത്താണ് അൻവർ നിലനിൽക്കണം

  • @shajishaji3655
    @shajishaji3655 7 ชั่วโมงที่ผ่านมา +24

    അരേപണം വന്നപ്പോൾ തന്നെ ADGP യെ മാറ്റിയിരിന്നെങ്കിൽ ഇതുവരെ എത്തില്ല ആയിരുന്നു🤦

  • @mukeshkrishnan871
    @mukeshkrishnan871 7 ชั่วโมงที่ผ่านมา +41

    Pv അൻവർ ❤💪👍

  • @pksbabumarutha
    @pksbabumarutha 7 ชั่วโมงที่ผ่านมา +22

    അൻവറിൻ്റെ ആരോപണങ്ങൾക്ക് സി.പി.എം മറുപടി പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ഇപ്പോഴും

    • @AjKarakunnu
      @AjKarakunnu 7 ชั่วโมงที่ผ่านมา +2

      നിർബ്ബന്ധിതരായ ചില ന്യായികരണ തൊഴിലാളികളെയും ഇറക്കിയിട്ടുണ്ട്

  • @agnosticman7592
    @agnosticman7592 7 ชั่วโมงที่ผ่านมา +14

    നട്ടെല്ലുള്ള ഒറ്റ RSS കാരൻ എങ്കിലും ഉണ്ടെങ്കിൽ നിങ്ങടെ നേതാക്കളോട് ചോദിക്കണം
    പിണറായിക്കെതിരെ ഉള്ള കേസുകളും കരുവന്നൂരും എന്തായി എന്ന്

  • @abdujishar9894
    @abdujishar9894 7 ชั่วโมงที่ผ่านมา +14

    എല്ലങ്കിലും അച്ചുതാനന്തൻ വഴി വെട്ടി കൊടുത്തു മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചു കൊണ്ട് ആണ് വിജയിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മലപ്പുറതെ മൊത്തത്തിൽ ആക്ഷേപിച്ചു അതേ പോളിസി തെന്നെയാണ് പിണറായിയും ഉപയോച്ചു കൊണ്ട് മലപ്പുറതെ ഒരു തരത്തിൽ മറ്റൊരു തരത്തിൽ ആക്ഷേപിക്കുന്നു

  • @hassanvadakkan1812
    @hassanvadakkan1812 7 ชั่วโมงที่ผ่านมา +27

    മുസ്ലിം സമുദായത്തെ ഇവിടുന്ന് പുറത്താകാനോ കോൺസൻ ടേഷൻ കേമ്പിൽ അടക്കാനോ പദ്ധതി - തയ്യാറാക്കി നിയമം കൊണ്ട് വന്ന ബി ജെ പി അപ്പോൾ ഈ സമുദായത്തോട് പിണറായി വിജയൻ ഒരു ഉറപ്പ് പറഞ്ഞിരുന്നു അന്ന് ബി ജെ പിക്കെതിരായിരുന്ന സമുദായം വിശ്വാസമർപിച്ച പിണറായി ഇന്ന് എവിടെ നിലക്കുന്നു ഇത് സമുദായം ചിന്തിക്കുക സമുദായത്തിന് ഇത്തരം ആളുകൾ വോട്ട് ബേങ്ക് മാത്രം

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 7 ชั่วโมงที่ผ่านมา

      വട്ടാണോ !? ഏതു രാജ്യത്തെ കാര്യമാണ് ? വലിഞ്ഞു കയറി വന്ന ബംഗ്ലാദേശുകാരെയും രോഹിഗ്യകളെയും പുറത്താക്കുക തന്നെ ചെയ്യും

    • @harikrishnant5934
      @harikrishnant5934 6 ชั่วโมงที่ผ่านมา

      Ariyum malarim Kunthirikkavum Ormayundu... Koya😅😂😅😂🤣🤣🤣🤣🤣

    • @harikrishnant5934
      @harikrishnant5934 6 ชั่วโมงที่ผ่านมา

      Pakistan matham paranju alle Undakkiyathu,, appol angottu pokuka... Muslims nu vere raajyam ennu... Kashmir valley ile hindukkale ningal Muslims kootakola Cheythille 1990 il

    • @harishamza-gf5pn
      @harishamza-gf5pn ชั่วโมงที่ผ่านมา

      Next time modi yum govinda akum 😂​@@harikrishnant5934

  • @Under_sky24
    @Under_sky24 7 ชั่วโมงที่ผ่านมา +20

    എന്ത് സൂര്യൻ. ഒന്നാമത്തെ പിണറായി സർക്കാർ ചെമ്പില് സ്വർണം കടത്തിയത് മുതൽ എത്ര എത്ര അഴിമതിയും മറ്റു മായിരുന്നു. അവസാനം കിറ്റിലൂടെ വീണ്ടു അധികാരത്തിൽ എത്തി. അതൊക്കെ സഹിക്കാം. പക്ഷെ ബിജെപി ക്കൊരു മുഖ്യമന്ദ്രി അല്ല ആർ സ് സ് സിനു ഇന്ത്യയിൽ ഒരു മുഖ്യമന്ദ്രി കേരളത്തിൽ ഉണ്ടായി എന്നുള്ളതാണ് ഇവിടുത്തെ വിഷയം.

    • @mohammedaliali3089
      @mohammedaliali3089 5 ชั่วโมงที่ผ่านมา

      Talli marikkilla

    • @freethinker2559
      @freethinker2559 4 ชั่วโมงที่ผ่านมา

      പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

    • @AbdulWahab-je4si
      @AbdulWahab-je4si 3 ชั่วโมงที่ผ่านมา

      Anwarine thodan pinu paadupedum.
      Oru kopumilla cheyilla kallan

  • @gokuldas1633
    @gokuldas1633 7 ชั่วโมงที่ผ่านมา +10

    പാർട്ടി മാഫീ യവൽക്കരിച്ചു ഇതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല.

  • @varughesemg7547
    @varughesemg7547 7 ชั่วโมงที่ผ่านมา +8

    ഞാനിപ്പോൾ എന്താ ചെയ്ക? ഉരിയാടിയാൽ അച്ഛൻ അമ്മയെ കൊല്ലും, മറിച്ച് മിണ്ടാതിരുന്നാൽ അച്ഛൻ പട്ടിയിറച്ചി തിന്നുകയും ചെയ്യും .

  • @ishakkundappaden9376
    @ishakkundappaden9376 7 ชั่วโมงที่ผ่านมา +7

    അൻവർ പുറത്തു പോയോ ഇല്ലയോ എന്നല്ല... സിപിഎം ന് pratyashashtram മായി ഉള്ള ഡാമേജ് എന്ത് ചെയ്യും?

  • @EqualJustice-4-all
    @EqualJustice-4-all 7 ชั่วโมงที่ผ่านมา +7

    ഹഹഹഹ...
    ചില കോമഡി സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളത് പോലെ ......
    2024ലെ ഏറ്റവും പുതിയൊരു തമാശയാണ് സിപിഎം സെക്രട്ടറിയേറ്റ് പി. ശശിക്ക് ക്ലീൻ ചിറ്റ് കൊടുത്തത്.
    കേരള ചരിത്രത്തിൻറെ താളുകളിൽ ഇനിമുതൽ മൂന്നു കാര്യങ്ങൾ കൂടി എഴുതിച്ചേർക്കേണ്ടതായിട്ടുണ്ട്. ഒന്ന് പിണറായി ഭരണം സിപിഎമ്മിന് ഒരു നാഴികക്കല്ലാണ്. രണ്ട് കേരളത്തിൽ സിപിഎമ്മിന് ഒരു തുടർഭരണം സമ്മാനിച്ചത് പിണറായി എന്ന മുഖ്യമന്ത്രിയാണ് . എന്നാൽ അവസാനമായി എഴുതി ചേർക്കേണ്ടത് എന്താണ്? കേരളത്തിൽ സിപിഎമ്മിന്റെ ഭരണത്തിന് അവസാനം കുറിച്ചതും ഇതേ പിണറായി തന്നെയാണ് .....എന്നുള്ള വിവരം സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കണം.
    ഇനി കേരളത്തിൽ പാർട്ടിക്ക് ലോകാവസാനം വരെ വീണ്ടുമൊരു ഭരണം ഉണ്ടാകില്ല. മിക്കവാറും സിപിഎമ്മിന്റെ സഖാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യും . ബംഗാളിൽ ബുദ്ധദേവ് പട്ടാചാര്യ ആയിരുന്നു സിപിഎമ്മിന്റെ ഭരണം അവസാനിപ്പിച്ചത് എങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണ് സിപിഎമ്മിന്റെ ഭരണം അവസാനിപ്പിക്കുന്നത്. ഇനി ലോകവസാനം വരെ കേരളത്തിൽ വീണ്ടുമൊരു സിപിഎം ഭരണം ഉണ്ടാകില്ലെന്നുളള കാര്യം നല്ലതുപോലെ ബോധ്യമുള്ള ആൾ തന്നെയാണ് സഖാവ് പിണറായി വിജയൻ. അതുകൊണ്ട് കേരളത്തിൽ സിപിഎം എന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജനകീയ പ്രസ്ഥാനം ഒഴുക്കിനൊത്ത് നീങ്ങുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൻറെ ചരിത്രത്തിൽ പൊതുജനങ്ങളുടെയും പാർട്ടി സഖാക്കളുടെയും ഇത്രയും വെറുപ്പ് സമ്പാദിച്ചുകൂട്ടിയ ഒരു ഭരണം ഇതിനു മുമ്പൊന്നും ഉണ്ടായിട്ടില്ല എന്നുള്ള കാര്യം ഒരു നഗ്ന യാഥാർത്ഥ്യമാണ്.

  • @muhammed1670
    @muhammed1670 7 ชั่วโมงที่ผ่านมา +11

    പിണറായി വിജയന്റെ ലക്ഷ്യം മുസ്ലിം ഉന്മൂലനം

    • @sanilsukumaran8813
      @sanilsukumaran8813 5 ชั่วโมงที่ผ่านมา

      സുഡാപ്പി തീവ്രവാദികൾ മുസ്ലീങ്ങളുടെ മൊത്ത കച്ചവടം ഏറ്റെടുത്തിരിക്കുകയാണല്ലോ...

  • @EqualJustice-4-all
    @EqualJustice-4-all 7 ชั่วโมงที่ผ่านมา +6

    നാളിതുവരെ അന്ധകാരത്തിൽ ആയിരുന്ന കേരളത്തിലെ
    സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ.
    ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ആത്മാഭിമാനമുള്ള ധീരനായ ഒരു ജനകീയനായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ.
    ലാൽ സലാം.

  • @farhanmalayil3304
    @farhanmalayil3304 7 ชั่วโมงที่ผ่านมา +6

    അജിത്തിന്റെ ലെക്ചർ നോട്ടുമായാണ് പിണറായി സംസാരിക്കാൻ വരുന്നത്

  • @Delta63367
    @Delta63367 7 ชั่วโมงที่ผ่านมา +5

    അൻവർ safe സോണിൽ തന്നെ ആണ്... കാരണം കണ്ണൂർ പോലെ ഉള്ള പാർട്ടി ഗ്രാമത്തിൽ നിന്നല്ല അദ്ദേഹം വരുന്നത്....

  • @JaleelMajeed-y8k
    @JaleelMajeed-y8k 6 ชั่วโมงที่ผ่านมา +5

    ഞാൻ സിപിഐ മെമ്പർ ആണ്, പാർട്ടി അൻവറിനോടൊപ്പം നിന്നില്ലെങ്കിൽ എന്നെ പോലെ ഉള്ള സഖാക്കൾ പാർട്ടി വിടും,

  • @kunhammedkombi7327
    @kunhammedkombi7327 7 ชั่วโมงที่ผ่านมา +8

    മറുപടി ഉണ്ടായിട്ടു വേണ്ടേ പറയാൻ

  • @NisarNisaa
    @NisarNisaa 7 ชั่วโมงที่ผ่านมา +6

    P. V Anwar 💪❤❤ Lal salam 🔥🔥🤝

  • @hamzakutteeri4775
    @hamzakutteeri4775 8 ชั่วโมงที่ผ่านมา +7

    അങ്ങനെ മലപ്പുറം ചുവന്നു

  • @Joseph9001-c9h
    @Joseph9001-c9h 6 ชั่วโมงที่ผ่านมา +4

    സഖാവ് കുഞ്ഞാലിയുടെ പിന്മുറക്കാരൻ സഖാവ് അൻവർ ❤️❤️❤️❤️❤️❤️

  • @thullumbansmedia
    @thullumbansmedia 7 ชั่วโมงที่ผ่านมา +13

    പിണറായി സ്വന്തം താല്പര്യങ്ങൾക് വേണ്ടി എന്റെ പാർട്ടിയെ ഒറ്റികൊടുത്തു 🥹

  • @JaleelMajeed-y8k
    @JaleelMajeed-y8k 5 ชั่วโมงที่ผ่านมา +3

    സിപിഎം ന്റെ ഈ നിലപാട് കേരളത്തിൽ ബിജെപി യെ കൂടുതൽ വളരാനെ സഹായിക്കൂ

  • @EqualJustice-4-all
    @EqualJustice-4-all 7 ชั่วโมงที่ผ่านมา +3

    ഇതുവരെ കേരളത്തിലെ സഖാക്കൾ അന്ധകാരത്തിൽ ആയിരുന്നു. ഇതുവരെ സിപിഎമ്മിന്റെ സഖാക്കൾ പാർട്ടിയിലെ ഏകാധിപതികളുടെ തെമ്മാടിത്തരങ്ങൾക്ക് എതിരെ ഉള്ള അവരുടെ വിഷമങ്ങളും വെറുപ്പുകളും മനസ്സിൽ ഒതുക്കി വയ്ക്കുകയായിരുന്നു. ഇനി സഖാക്കൾ ധൈര്യമായി രംഗത്ത് വരും.
    സഖാക്കളും ജനങ്ങളും ഉന്നയിക്കേണ്ട വിഷയമാണ് അൻവർ എംഎൽഎ ഇവിടെ ഉന്നയിച്ചിരിക്കുന്നത്. സഖാക്കളുടെയും പൊതുജനങ്ങളുടെ ആവലാതികളാണ് അൻവർ എംഎൽഎ ഇവിടെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള ഒരു മാഫിയ സംഘവും
    മാത്രമാണ് ഈ സംഭവങ്ങളുടെ എല്ലാം യഥാർത്ഥ വില്ലന്മാർ എന്നുള്ള കാര്യം ഇപ്പോൾ പൊതു ജനങ്ങൾക്ക് മനസ്സിലായി. മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ മാത്രമാണ് ഓരോ ക്രമക്കേടുകളും നടക്കുന്നത്. കേരളത്തിൽ സിപിഎമ്മിൻ്റെ ശവക്കുഴി തോണ്ടിയ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രിയാണെന്നർത്ഥം. ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്.
    രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ ഇങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.

  • @basheermohammed9197
    @basheermohammed9197 6 ชั่วโมงที่ผ่านมา +2

    ഒരായിരം അഭിവാദ്യങ്ങൾ.....
    നട്ടെല്ലുള്ള വ്യക്തിയാണെന്ന് തെളിയിച്ചതിന്‌.... അതും ഇരട്ടച്ചങ്കൻ എന്ന് വീമ്പിളക്കുന്നവന്റെ മുൻപിൽ നിവർന്നു നിന്നതിന്‌. ശക്തന്മാരായ രാഷ്ട്രീയ മേലാളന്മാർക്കും, അവർക്കു തിരുമ്മിക്കൊടുക്കുന്ന പോലീസ് ഗണ്ടകൾക്കും എതിരിൽ 'നിലപാട്' കാണിച്ചതിന്.

  • @Mhdali-o8m
    @Mhdali-o8m 8 ชั่วโมงที่ผ่านมา +2

    മുഖ്യമന്ത്രി പല സമയത്തും ഗൗരവമുള്ള വിഷയങ്ങൾ മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസ ചുവയുള്ള ചിരി ചിരിക്കാറാണ് പതിവ്. അത് പോലെ അൻവറിന് വാക് കൊടുക്കുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @shajahantp9329
    @shajahantp9329 7 ชั่วโมงที่ผ่านมา +22

    മുസ്ലിം വോട്ട്.. ഇനി cpm നു ഇല്ല... തിരഞ്ഞെടുപ്പ് വരട്ടെ.. കാണിച്ചു കൊടുക്കാം

    • @harikrishnant5934
      @harikrishnant5934 7 ชั่วโมงที่ผ่านมา

      😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂🎉😅😅😅..
      Enikku vayya

    • @ajmalsha1148
      @ajmalsha1148 3 ชั่วโมงที่ผ่านมา

      @@harikrishnant5934 enthada purimone chirikkunne

  • @SureshKumar-xc8up
    @SureshKumar-xc8up 7 ชั่วโมงที่ผ่านมา +2

    Home dept failure and insult for party local leaders.

  • @aslamkm5364
    @aslamkm5364 5 ชั่วโมงที่ผ่านมา +2

    ഇന്നത്തെ ദിവസം തന്നെ ഉണ്ണി ബാലകൃഷ്ണൻ ലീവ് എടുത്തല്ലോ

  • @muhammedali9170
    @muhammedali9170 6 ชั่วโมงที่ผ่านมา +3

    PV ANWAR MLA💪💪💪💪

  • @Mujeeb735
    @Mujeeb735 7 ชั่วโมงที่ผ่านมา +2

    ജനം അൻവറിന്റെ ഒപ്പം ആണ് ഓർമ വേണം
    ❤️

  • @taffywaffer
    @taffywaffer 7 ชั่วโมงที่ผ่านมา +3

    ചുവപ്പ് മങ്ങി മലപ്പുറം

  • @anz01337
    @anz01337 5 ชั่วโมงที่ผ่านมา +1

    കണ്ണൂർ പിടിക്കുന്നേ gold smuggling ഏറ്റുവും കൂടുതൽ ആരാന്നു എല്ലാർക്കും അറിയാം... പിന്നെ മലപ്പുറo എന്ന് കിടന്നു അലറേണ്ട.

  • @skyland0
    @skyland0 6 ชั่วโมงที่ผ่านมา +1

    പാർട്ടിക്കും മുകളിൽ ആണ് പിണറായി എന്ന് തെളിയിച്ചിരിക്കുന്നു.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 പവർ

  • @naushadmoopan4644
    @naushadmoopan4644 5 ชั่วโมงที่ผ่านมา +1

    സിപിഐ ഒരു atm മെഷീൻ പോലെ ആണ്, പൈസ ഇട്ടില്ലെകിൽ വലിയ സിദ്ധാന്ധങ്ങൾ ചോദ്യങ്ങൾ ഒക്കെ ചോദിക്കും, കുറച്ചു കാശ് വായിലിട്ടു കൊടുത്താൽ പിന്നെ മിണ്ടില്ല, കുറെ കാലമായി കാണുന്നതല്ലേ

  • @JessyJessy-nw1ss
    @JessyJessy-nw1ss 7 ชั่วโมงที่ผ่านมา +2

    Pv anwer 🔥✊👍

  • @salahmampattumoola6001
    @salahmampattumoola6001 6 ชั่วโมงที่ผ่านมา +1

    Anvar support ❣️❣️ oolaaa മുഖ്യൻ നാണമുണ്ടോ

  • @SiruMcc-g7d
    @SiruMcc-g7d 4 ชั่วโมงที่ผ่านมา +1

    ഒന്നു പോ സഗാവേ സത്യം തുറന്നു പറയുബോൾ അതിന് മറുപടി പറയണം

  • @AiwartySha
    @AiwartySha 7 ชั่วโมงที่ผ่านมา +2

    Pv❤️❤️❤️❤️അൻവർ 🌹

  • @keralavillageview3564
    @keralavillageview3564 7 ชั่วโมงที่ผ่านมา +1

    മലബാറിലെ new generation പോരാളി പിവി❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 7 ชั่วโมงที่ผ่านมา +2

    Pv ❤❤❤❤❤❤❤❤

  • @IsmailIsmail-g6v
    @IsmailIsmail-g6v 7 ชั่วโมงที่ผ่านมา +1

    Kapsyool chagakkale baliyadaavan vittittund 😂😂😂

  • @petsgalaxykannur6829
    @petsgalaxykannur6829 7 ชั่วโมงที่ผ่านมา +1

    പരുത്തികൊട്ട വേറെ എന്താ പാറയുക

  • @riyasmr9983
    @riyasmr9983 4 ชั่วโมงที่ผ่านมา +1

    Otta Thandhayku Pirannavan Anoruthan Anvar

  • @baker2b100
    @baker2b100 6 ชั่วโมงที่ผ่านมา +1

    നീതില്ലെങ്കിൽ നീ തീ ആവുക ... അൻവർ തീ ....

  • @alias6394
    @alias6394 5 ชั่วโมงที่ผ่านมา +1

    PV അൻവർ.. ഫുൾ suport

  • @irfanpangat6244
    @irfanpangat6244 7 ชั่วโมงที่ผ่านมา +1

    Anvar.... ♥️🔥

  • @shajahanam6440
    @shajahanam6440 6 ชั่วโมงที่ผ่านมา +1

    അരുണ് RSS ഏജന്റ് ആണോ

  • @Focuson623
    @Focuson623 7 ชั่วโมงที่ผ่านมา +1

    സത്യമേവ ജയതേ….🙏

  • @niyasvaniyambalam6071
    @niyasvaniyambalam6071 7 ชั่วโมงที่ผ่านมา +1

    Pv

  • @FarooqueVkpadi
    @FarooqueVkpadi 7 ชั่วโมงที่ผ่านมา +1

    പണക്കാർക്ക് ഏറ്റവും പെട്ടെന്ന് സ്ഥാനങ്ങൾ നേടാൻ പറ്റിയ പാർട്ടി മാർക്സിസ്റ്റ് പാർട്ടിയാണ് ഉദാഹരണം പി വി അൻവർ കെ ടി ജലീൽ വി അബ്ദുറഹ്മാൻ ആ ലിസ്റ്റ് നീളം കൂടും പോരാത്തതിന് പ്രാദേശിക ഇലക്ഷനുകൾ മലപ്പുറം ജില്ലയിൽ മിക്ക സീറ്റുകളും മാർക്സിസ്റ്റ് പാർട്ടി കൊടുക്കാറ് ഇന്നോ ഇന്നലെയോ പാർട്ടിയിൽ വന്ന പണക്കാർക്ക് ആയിരിക്കും അവസാനം ഒരു ഹാജിയാർ എന്ന പേര് മതി അതുവരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആളുകളൊക്കെ ആളുകൾ പുറത്തായിരിക്കും അവർക്കും പ്രവർത്തകർക്കും നാല് കുപ്പി കള്ള് കിട്ടിയാൽ മതിയാകും ഇങ്ങനെ പാർട്ടിയെ വളർത്തി വളർത്തി ഒടുവിൽ അൻവറിനെ പോലെയുള്ള ആളുകൾ തിരിച്ചു കൊത്തി ഇനി കരഞ്ഞിട്ട് കാര്യമില്ല

    • @muhammadvk-p8w
      @muhammadvk-p8w 7 ชั่วโมงที่ผ่านมา

      ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
      കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ k മുരളീധരൻ ഇല്ലെന്നു തോന്നുന്നു

  • @voice6068
    @voice6068 7 ชั่วโมงที่ผ่านมา +4

    പ്രത്യയശാസ്ത്രം എന്നേ നഷ്ടപ്പെട്ട പാർട്ടി. പച്ച കളറിൽ കറുപ്പ് ചേർത്താൽ ചുമപ്പാകും.... തിരികെ പച്ച കളർ തിരികെ വരാൻ കറുപ്പ് ചേർക്കേണ്ട.

  • @JJ_Hadid
    @JJ_Hadid 4 ชั่วโมงที่ผ่านมา

    Anwar Sir, Full support from SFI..... Otta Komban, the majestic one-tusked titan of Nilambur Forest!🔥🔥🔥🔥

  • @mehulm6426
    @mehulm6426 7 ชั่วโมงที่ผ่านมา

    കമ്മികളുടെ തമ്മിലടി കണ്ട് പുഞ്ചിരിക്കുന്ന സുജയ...നിസ്സഹായരായ മറ്റു മാപ്രകൾ 😃😃 Lalsalam...Jai Hind

  • @Mujeeb735
    @Mujeeb735 6 ชั่วโมงที่ผ่านมา

    വിജയന്റെ കുടുംബം നന്നാക്കാൻ അല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി. ഓർത്താൽ നല്ലത്

  • @rajeshroy8207
    @rajeshroy8207 4 ชั่วโมงที่ผ่านมา

    നിങ്ങളുടെ കൂട്ടത്തിൽ നിന്നും അങ്ങോട്ടു പോയ കിണരെഷ് ചേട്ടൻ എവിടെ പോയി ഒരിടത്തും കാണാൻ ഇല്ലല്ലോ 😀

  • @farisfaris1803
    @farisfaris1803 8 ชั่วโมงที่ผ่านมา +8

    മലപ്പുറത്തിനോട് കളിക്കല്ലേ

    • @sharoonk3212
      @sharoonk3212 7 ชั่วโมงที่ผ่านมา +3

      Athentha avide prethyekatha?? Enthelum special aano??

    • @AjKarakunnu
      @AjKarakunnu 7 ชั่วโมงที่ผ่านมา

      ​@@sharoonk3212 ഫുട്ബോളിൻ്റെ ഈറ്റില്ലമാണ്😊

    • @farisfaris1803
      @farisfaris1803 6 ชั่วโมงที่ผ่านมา

      @@sharoonk3212 നീ എല്ലാം വിവരം അറിയും തൊടാൻ ധൈര്യം ഉണ്ടോ toorum നീ

    • @anz01337
      @anz01337 5 ชั่วโมงที่ผ่านมา

      അവിടെ എന്താ special zone ano

  • @crismathew
    @crismathew 6 ชั่วโมงที่ผ่านมา

    Kallanmarude party😂😂😂 communist RSS party

  • @abdulsalamthathoth1752
    @abdulsalamthathoth1752 4 ชั่วโมงที่ผ่านมา

    അൻവറിനെ കോൻഗ്രസ് എടുക്കില്ല എന്ന് പറയാൻ കാരണം രാഹുൽ ഗാദ്ദിയുടെ. ഡി എൻ എ പരിശോദിക്കണം എന്ന് പറഞ്ഞതിനാലാണ്. അതിന് മാപ്പ് പറഞ്ഞാൽ നമുക്കാലോജിക്കാം

  • @nationalist2024...
    @nationalist2024... 8 ชั่วโมงที่ผ่านมา +3

    പിണറായി വിജയന്റെ മുസ്ലിം പ്രീണനം മൂലമാണ് PV അൻവർ സിപിമ്മിലേക്ക് എത്തിയത് 👍

  • @ashrafcheppu9937
    @ashrafcheppu9937 6 ชั่วโมงที่ผ่านมา

    പത്രങ്ങൾ ചാനലുകൾ ബിജെപി ലീഗ്-RSS*SDPI-ജമാഅത് കാർ കോൺഗ്രസ്‌ കേരള കോൺഗ്രസ്‌ അരമന കൾ SNDP-NSS--എല്ലാഒരു ചോര ക്കു ഒന്നിച്ചു അതാണ് പിണറായി യുടെ വിജയം

  • @siyadsiyad4774
    @siyadsiyad4774 7 ชั่วโมงที่ผ่านมา +4

    പിവി ❤️👍❤️❤️👍

  • @freethinker2559
    @freethinker2559 4 ชั่วโมงที่ผ่านมา

    പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

  • @saleempalangattu4585
    @saleempalangattu4585 7 ชั่วโมงที่ผ่านมา

    എടൊ പരുത്തി കുരു മലപ്പുറം ഉള്ളവർ മുഴുവൻ അങ്ങിനെ പറയില്ല ഉപ്പ് തിന്നവൻ വെള്ളം കുടിച്ചാൽ മതി അല്ലാതെ മൊത്തം തള്ളണ്ട..

  • @josephkj426
    @josephkj426 3 ชั่วโมงที่ผ่านมา

    Sdpi PDP Ndf Simi samastha JAMA athhhe islami popular front anwar jaleeel pinarayi riyas Govindan sasi LDF CPIM andhakarayi maaaarum bhaaaviyil

  • @Kichu196
    @Kichu196 4 ชั่วโมงที่ผ่านมา

    സിപിഎം നെ നിയൊക്കെ ആണല്ലോ വളർത്തി കൊണ്ട് വന്നത്. ഈ പാർട്ടി ക്ക് അറിയാം എങ്ങനെ പ്രവർത്തനം നടത്തണം എന്ന് അതിനി സ്മൃതി കുരുപോട്ടേണ്ട 😊

  • @ashrafcheppu9937
    @ashrafcheppu9937 6 ชั่วโมงที่ผ่านมา

    നിങ്ങൾ ഒന്നിച്ചു നിന്ന് 25-സിപിഎം സെക്രട്ടറി യായും 9-മുഖ്യമന്ത്രി യായും വേട്ട യാടി ആൾ ആണ് പിണറായി -നിങ്ങൾ എല്ലാം ഒന്നിച്ചു നിന്ന സമയം ജനങ്ങൾ ആ മനുഷ്യനോടൊപ്പം നിന്നു

  • @BasheerKKVelloor
    @BasheerKKVelloor 2 ชั่วโมงที่ผ่านมา

    സിപിഎം തകർന്നു ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ

  • @HussainarSaquafi
    @HussainarSaquafi 7 ชั่วโมงที่ผ่านมา

    സാധാരണക്കാരായ കമ്മ്യൂണിസ്റ്റ്കാരുടെ പ്രതിനിധിയായി മാറിയ അൻവർ!
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏
    🙏🙏🙏🙏
    🙏🙏🙏
    🙏🙏
    🙏

  • @abdulgafoor5831
    @abdulgafoor5831 6 ชั่วโมงที่ผ่านมา

    Mafiya sankhangale verutthupoyi...😢😢😢😢

  • @ashkarjk9337
    @ashkarjk9337 3 ชั่วโมงที่ผ่านมา

    പോളിറ്റു ബ്യുറൊ അല്ല സൊര്‍ണ്ണകടതു ബ്യുറോ

  • @alexchacko5802
    @alexchacko5802 6 ชั่วโมงที่ผ่านมา

    Aarum Smrithikku pakaram aavukayilla. Smrithi yude cheruppu thudakaan ulla efficiency polum media work yil doctor mottakku polum illa.

  • @thoufiseppi9317
    @thoufiseppi9317 7 ชั่วโมงที่ผ่านมา

    Eee charchakalil muthalali thanne irunnu veruppikkalleee. Paripadiyude rasam kalayalleeee

  • @krishnakumar26
    @krishnakumar26 7 ชั่วโมงที่ผ่านมา

    പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ

  • @DARTONUS707
    @DARTONUS707 5 ชั่วโมงที่ผ่านมา

    Ini paarty paarty enu parayandaaa
    😂😂😂 aaa partynu nwam thanne irangi - ente kudumbavum - angane ente kudumbathinu swarnam kittathe oruthanum undakandaaaa😂😂😂😂😂

  • @alimathary1304
    @alimathary1304 6 ชั่วโมงที่ผ่านมา

    😊 മലപ്പുറം ലെനിൻ. സഖാവ് പി വി അൻവർ.😅

  • @parissbound8535
    @parissbound8535 5 ชั่วโมงที่ผ่านมา

    *സ്‌മൃതി മാത്രമാണ് നിഷ്പക്ഷമയി പറയുന്നത്*

  • @ANSARALI-ki2op
    @ANSARALI-ki2op 7 ชั่วโมงที่ผ่านมา

    Alaa idathum Prannu Athuna ED um CBI um Avidy

  • @yp5601
    @yp5601 2 ชั่วโมงที่ผ่านมา

    പിന്നെറായി വിജയൻ ഇപ്പോ ‘ശശി ‘ ആയി

  • @RasheedRashe-bi8ws
    @RasheedRashe-bi8ws 7 ชั่วโมงที่ผ่านมา

    Anvar malappurathindea angutty❤❤❤❤❤❤❤ummmmaaaa

  • @ajmalsha1148
    @ajmalsha1148 3 ชั่วโมงที่ผ่านมา

    Eni njan cpim vote cheyyilla

  • @fasilkarimbanakkal218
    @fasilkarimbanakkal218 5 ชั่วโมงที่ผ่านมา

    അൻവർ ഒറ്റയാൻ പോരാട്ടം 🔥🔥🔥🔥

  • @a.rasheedrasheed5700
    @a.rasheedrasheed5700 3 ชั่วโมงที่ผ่านมา

    PV അന്‍വര്‍ ❤👍അഭിനന്ദനങ്ങള്‍

  • @RedbullRed-ki2ov
    @RedbullRed-ki2ov ชั่วโมงที่ผ่านมา

    pv..നിങ്ങളാണ് ശരി 💯💯💯🔥🔥

  • @AlexAnder-nr8mu
    @AlexAnder-nr8mu 6 ชั่วโมงที่ผ่านมา

    PV,, അൻവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Short-q4c
    @Short-q4c ชั่วโมงที่ผ่านมา

    ❤pv

  • @AslamAslu-r6q
    @AslamAslu-r6q 2 ชั่วโมงที่ผ่านมา

    Enikk samshayamilla

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 8 ชั่วโมงที่ผ่านมา

    Paruthisuppergood❤❤❤❤❤❤

  • @parissbound8535
    @parissbound8535 5 ชั่วโมงที่ผ่านมา

    *ഈ ശബ്ദം ഇന്നത്തെ ശബ്ദം*

  • @nasarudheenvv4459
    @nasarudheenvv4459 6 ชั่วโมงที่ผ่านมา

    PV ANWAR❤❤❤

  • @najmudheen6729
    @najmudheen6729 6 ชั่วโมงที่ผ่านมา

    എവിടെ ഉണ്ണി 🥹🥹🥹🥹🥹