അറിഞ്ഞുകൊണ്ട് അൻവറിനെ വേട്ടയ്ക്ക് വിട്ടുകൊടുക്കില്ല, സഹായം ആവശ്യപ്പെട്ടാൽ നൽകും - കെ സുധാകരൻ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 205

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 หลายเดือนก่อน +136

    സുധാകരൻ പറഞ്ഞത് വളരെ correct....❤

  • @fasilab6210
    @fasilab6210 หลายเดือนก่อน +28

    കെ സുധാകരൻ സാർ കാര്യങ്ങൾ വളരെ വെക്തമായി സംസാരിച്ചു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @IsmailES-l4q
    @IsmailES-l4q หลายเดือนก่อน +111

    KSനല്ല വാക്കുകൾ🎉❤

  • @noha2000
    @noha2000 หลายเดือนก่อน +124

    യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കണം....സി.പി.ഐ പിന്തുണക്കും

    • @rashidc8121
      @rashidc8121 หลายเดือนก่อน +4

      എന്നിട്ട്😃

    • @abbasabbas2431
      @abbasabbas2431 หลายเดือนก่อน +4

      Cpi puluthum. Cpi. Pinu andi oombaraanu

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +2

      CPI - കണ്ഡല ബാങ്ക് കൊള്ള.. 200 കോടി..

    • @praveen8017
      @praveen8017 หลายเดือนก่อน +2

      Cheep i കളി പാവ ആയി മാറി ഇപ്പോൾ 🥴

    • @rajannair1376
      @rajannair1376 หลายเดือนก่อน +1

      ആയിനുള്ള നട്ടെല്ലും ജീവനും ലോക്കു ഇല്ല

  • @Sabu-Konodiyel.
    @Sabu-Konodiyel. หลายเดือนก่อน +20

    ഇപ്പോൾ സുധാകരനോട് ഒരു ഇഷ്ടം ❤❤❤

    • @muhammedhaneefahaneefa7843
      @muhammedhaneefahaneefa7843 หลายเดือนก่อน

      ശരിയാണ് താങ്കൾ പറഞത്

    • @kunjiMinnu
      @kunjiMinnu หลายเดือนก่อน

      എല്ലാറ്റിനും പ്രതികരിക്കുന്ന ബിജെപി ഇതിൽ ഇടപെടാത്തത് എന്ത് കൊണ്ട്

  • @eyecameras9847
    @eyecameras9847 หลายเดือนก่อน +68

    ഏത് സമയത്തും അൻവറിനെ തേടി ഒരു ഇന്നോവ വരാം....
    സൂക്ഷിക്കുക... ശ്രദ്ധിക്കുക... സംരക്ഷണം തീർക്കുക....

    • @abdulnasir5286
      @abdulnasir5286 หลายเดือนก่อน +11

      Aa kaalam kayinju pinarayiyude pinnil aarum illa

    • @abdulnasir5286
      @abdulnasir5286 หลายเดือนก่อน +6

      Thandedamulla vaakugal

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน +6

      അങ്ങനെ വരുന്നവരെ തട്ടാൻ അൻവർ കൊട്ടേഷൻ കൊടുത്ത് കാണും.😂😂😂അത് മുൻകൂട്ടി പറഞ്ഞാൽ പിന്നെ ഒരുത്തനും തൊടില്ല.

    • @Amith1996john
      @Amith1996john หลายเดือนก่อน +8

      Kannur അല്ല അത് .. നിലംബൂർ ആണ്.. സ്ഥലം വേറെ ആണ് 😂

    • @pranavsambru77
      @pranavsambru77 หลายเดือนก่อน

      Rss ന്റെ ശാഖ ക്ക് കാവൽ നിന്ന സുധക്കു ഇത് പുത്തരി അല്ല 🔥

  • @hafizabdullah7583
    @hafizabdullah7583 หลายเดือนก่อน +39

    PV ANVAR MLA 👍👍👍

  • @Dominiarvaani
    @Dominiarvaani หลายเดือนก่อน +27

    വിജയനും മകളും marumonum അതാണ്‌ പാര്‍ട്ടി

    • @muhammedshafi4814
      @muhammedshafi4814 หลายเดือนก่อน

      വെരി ഗുഡ് 👍

  • @majeedvp8304
    @majeedvp8304 หลายเดือนก่อน +18

    അൻവർ real ഹീറോ

  • @koyamp1358
    @koyamp1358 หลายเดือนก่อน +30

    വെരുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടത്തുറക്കണം ❤

  • @roslinmariya8662
    @roslinmariya8662 หลายเดือนก่อน +19

    ബിജെപി പിണറായി കൂട്ടുകെട്ട് 🎉തൃശൂർ ലെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ ബിജെപി മിണ്ടുന്നില്ല 🎉

    • @Disgruntled_Mallu
      @Disgruntled_Mallu หลายเดือนก่อน

      Sis...Bhoomi kayyetta kaaranum, kallakkadathu kaaranum aaya oral, partyil udheshicha karyangal nadakkaathaayappol oru kalaapam azhichu vidunnu ..Mempodi aayi pathivu vargheeyathayum...Athinu BJP enthinu marupadi parayanam?

  • @muhammedali9170
    @muhammedali9170 หลายเดือนก่อน +18

    PV ANWAR MLA 💪💪💪

  • @thomaschiramel2263
    @thomaschiramel2263 หลายเดือนก่อน +8

    സുധാകർജി പറഞ്ഞത് കറക്റ്റ്. അസ്സൻ എന്ത് പറ്റി

    • @MujeebRaehimam
      @MujeebRaehimam หลายเดือนก่อน

      ഹസ്സൻ ഉറക്കത്തിലാണ് എണീറ്റിട്ടില്ല എന്ന് പറയാൻ പറഞ്ഞു😂

  • @muhammedshameeracm9405
    @muhammedshameeracm9405 หลายเดือนก่อน +14

    KS👌👌💪👍👍💯💯🔥🔥👏👏💪💪

  • @bibinbino2403
    @bibinbino2403 หลายเดือนก่อน +6

    Pv Anwar ikka 🔥🔥🔥. Katta suport 😍😍🥰🥰🤗🤗💪💪💪💪

  • @majeedvp8304
    @majeedvp8304 หลายเดือนก่อน +3

    സുധാകരൻ good speech

  • @muhammadvk-p8w
    @muhammadvk-p8w หลายเดือนก่อน +33

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ ഇല്ലെന്നു തോന്നുന്നു

    • @sayyidmahboob7393
      @sayyidmahboob7393 หลายเดือนก่อน

      പോയി പണി നോക്കട

    • @muhammadvk-p8w
      @muhammadvk-p8w หลายเดือนก่อน

      @@sayyidmahboob7393 AR Bank കുഞ്ഞാപ്പാൻ്റെ ആഷികാണോ താങ്കൾ

    • @muhammedhaneefahaneefa7843
      @muhammedhaneefahaneefa7843 หลายเดือนก่อน

      ഇല്ല

  • @salmanfaris455
    @salmanfaris455 หลายเดือนก่อน +3

    KS is our Boss 🔥💪🏻

  • @skj1046
    @skj1046 หลายเดือนก่อน +18

    ഒരു എളിയ കമ്മ്യൂണിസ്റ്റ്‌ അനുഭാവി എന്നെ നിലയിൽ സഖാവ് അൻവറിന് ഐക്യധാർട്യം .... ഇങ്ങനെ താളം തെറ്റിയ ഒരു ഭരണം കമ്മ്യൂണിസ്റ്റ്‌ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നില്ല.. എല്ലാ മേഖലയിലും അഴിമതിയും കെടുകാരസ്ഥതയും... സാധാരണക്കാർക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാതായി.. കേരളത്തെ ഒരു പതിറ്റാണ്ടു പിന്നോട്ട് നയിച്ചു... ഇങ്ങനെ ഒന്നും അല്ല പിണറായി സഖാവേ പ്രതീക്ഷിച്ചത്..

    • @manojpb3471
      @manojpb3471 หลายเดือนก่อน

      താമര സംഘിവിജയൻ💪🙏👍

  • @shanoobolavanna
    @shanoobolavanna หลายเดือนก่อน +1

    SUDHAKARAN CORRECT .❤

  • @bbherose9945
    @bbherose9945 หลายเดือนก่อน +1

    Anvar ❤

  • @ajticlt4697
    @ajticlt4697 หลายเดือนก่อน +6

    Well said KS

  • @The_unemployed_mallu
    @The_unemployed_mallu หลายเดือนก่อน +12

    KS❤️‍🔥

  • @muhammedakmalakml7991
    @muhammedakmalakml7991 หลายเดือนก่อน +9

    കടൽ കടന്നൊരു വരവാ അൻവർ അപ്പോൾ ഒരു ചെറു പുഴ കാണിച്ച് പേടിപ്പിക്കുകയാ സിപിഎം

  • @NisarNisaa
    @NisarNisaa หลายเดือนก่อน +1

    P. V anvar ❤ Lal salam 🔥🔥🔥🤝

  • @abinpaul5121
    @abinpaul5121 หลายเดือนก่อน +1

    ks❤️

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Yes

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน +5

    രാഷ്ട്രീയക്കാരോട് ഒരു ബഹുമാനം തോന്നിയത് ആദ്യമായിട്ടാ
    അത് pv അൻവർ നോട്‌. ഇതുവരെ ഐഎസ് കാരെ എങ്ങിനെ ഈ നാലാം class കാരായ
    രാഷ്ട്രീയക്കാർ ഭരിക്കുന്നു എന്നൊരു തോന്നൽ ആണ് എനിക്കുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലായി
    ഐഎസ് കൊണ്ടും ഐപ്സ് കൊണ്ടും നാടിന്റെ നന്മ ഉദ്ദേശിക്കുന്നില്ലെങ്കിൽ
    നാലാം class കാരായ രാഷ്ട്രീയക്കാർ അവരെ തിരുത്തും എന്ന്

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +6

    സുധാകരൻ മാറ്റിപറയരുത്

  • @FocusYnot
    @FocusYnot หลายเดือนก่อน +2

    👌👌👌👌👌👌അൻവർ

  • @iqbalk6915
    @iqbalk6915 หลายเดือนก่อน

    sudakaran sir big salute

  • @velayudhandevu4037
    @velayudhandevu4037 หลายเดือนก่อน +2

    Great.ks

  • @SunilKumar-xn8pj
    @SunilKumar-xn8pj หลายเดือนก่อน

    🙂👍👍

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ หลายเดือนก่อน +1

    അങ്ങേരു ജനിച്ചത് മലപ്പുറത്താണ് 💯🔥 അങ്ങേർക്കു എന്തിനാണ് സംരക്കക്ഷണം 😅 ചങ്കു പറിച്ചുകൊടുക്കുന്ന നാട്ടുകാർ ആണ് 🔥

  • @Oiu472
    @Oiu472 หลายเดือนก่อน +5

    എല്ലവരും അവസരം മുതലെടുക്കുന്നു 😂.. കൂടുതൽ ലാഭം മീഡിയക്ക് തന്ന.

  • @RjShaBoss-
    @RjShaBoss- หลายเดือนก่อน +1

    ഞങ്ങൾ rss ന്റെ ശാഖ ക്ക് മാത്രമേ കാവൽ നിൽക്കൂ 😁😁പ്രൊട്ടക്ഷൻ കൊടുക്കൂ 🦛🦛🦛

  • @AshrafapAshraf
    @AshrafapAshraf หลายเดือนก่อน +3

    Ks❤pva❤

  • @noushadpk9108
    @noushadpk9108 หลายเดือนก่อน

  • @MDmlpi
    @MDmlpi หลายเดือนก่อน +8

    അഭിലാഷേ.. എല്ല പാർട്ടി നതാക്കന്മാരും കൂടിയുള്ള
    കൊക്കസിനെ കുറിച്ചാണ്.. ചോദിക്കേണ്ടത്.

  • @basheerchakkeeri7759
    @basheerchakkeeri7759 หลายเดือนก่อน +1

    Anwar 👍👍

  • @Thunder998-f1g
    @Thunder998-f1g หลายเดือนก่อน +6

    കാരക്കോണം മെഡിക്കൽകോളേജിൽ നിന്ന് 3കോടിരൂപ ആണ് വീണ software ഉണ്ടാകാൻ വേണ്ടി എന്ന് പറഞ്ഞു വാങ്ങിയത്.Software ഒന്നും ഉണ്ടാക്കിയില്ല CSI ബിഷപ്പ് എതിരെ ഉള്ള 20ൽ അധികം കേസ് ഒതുക്കാൻ ആണ്. പണം വാങ്ങിയത് വിജയൻ

  • @VijayanpillaVijayapilla
    @VijayanpillaVijayapilla หลายเดือนก่อน +1

    👍👍👍👍👍🙏🙏🙏🙏

  • @MUSTHAFAPARAMMAL
    @MUSTHAFAPARAMMAL หลายเดือนก่อน

    അനുവർനെപോലെ ചങ്കൂറപും നെട്ടെല്ല്m,, ഉള്ള നേതാവാണ് സുധാകരൻ ബിഗ് സെലൂട്ട്

  • @RRAgency-fd8xy
    @RRAgency-fd8xy หลายเดือนก่อน

    👍👍👍

  • @nbl1232001
    @nbl1232001 หลายเดือนก่อน

    🔥🔥

  • @manushi5345
    @manushi5345 หลายเดือนก่อน +4

    പിവി അൻവർ 👍🏻👍🏻q

  • @BenyBeny-z5m
    @BenyBeny-z5m หลายเดือนก่อน +8

    അൻവറിന് 8 വർഷമെടുത്തു വെളിവുണ്ടാവാൻ ----- കമ്മിക്ക് മിനിമം 30 വർഷമെടുക്കും, അതാണ് പാരമ്പര്യം

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn หลายเดือนก่อน +5

    KS ❤❤❤❤💪💪💪

  • @thomasmalalsaji1343
    @thomasmalalsaji1343 หลายเดือนก่อน +11

    രാജിവെച്ചു പുറത്ത് പോകു

    • @latheef6973
      @latheef6973 หลายเดือนก่อน

      എന്തിന് സിപിഐഎംൻ്റെ വോട്ട് കൊണ്ടല്ല അൻവർ നിലമ്പൂരിൽ ജയിച്ചത് കക്ഷി മത രാഷ്ട്രീയ മന്യേ ആളുകൾ വോട്ട് ചെയ്താണ് ജയിപ്പിച്ചത് അവർക്ക് വേണ്ടി അദ്ദേഹം അവിടെ എംഎൽഎ ആയി തുടരും

  • @muhammedshahabaz3138
    @muhammedshahabaz3138 หลายเดือนก่อน +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hamsakutty5876
    @hamsakutty5876 หลายเดือนก่อน

    👍👍👍👍👌👌👌💪💪💪

  • @dikhilmon7051
    @dikhilmon7051 หลายเดือนก่อน

    ks 🔥🔥

  • @salmanfaris455
    @salmanfaris455 หลายเดือนก่อน

    Ks 🔥💪🏻

  • @tjbenny
    @tjbenny หลายเดือนก่อน

    Sudhakaran Sir, Anvarne Chummkalle, Nariyanavan

  • @noushadma6678
    @noushadma6678 หลายเดือนก่อน +14

    രാജി വെച്ച് ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ, ബിജെപി ആരുടെ ഭാഗത്താണെന്ന് വ്യക്തമായി അറിയാം.

  • @Deepak-00777
    @Deepak-00777 หลายเดือนก่อน +7

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി പ്രതിപക്ഷം ആകും.....😂😂

    • @ganga585
      @ganga585 หลายเดือนก่อน

      LDF supportode bharanathil vannalum albuthamilla, athinanu PVye varinju murukkunnathu. BJPkku kure seat kittum vare PVye swasam muttikkum, ennalo jaililidukayumilla, Karanam jaililittal communistukar vote kodukkillennariyam.

  • @hanakhan7738
    @hanakhan7738 หลายเดือนก่อน

    ❤❤❤അൻവർ

  • @renjithravi8181
    @renjithravi8181 หลายเดือนก่อน +1

    Nexas ഉണ്ട്

  • @abdulgafoorp.c5743
    @abdulgafoorp.c5743 หลายเดือนก่อน

    K സുധാകരൻ നിലപാട് 👍🏻

  • @gopalakrishnanmg4953
    @gopalakrishnanmg4953 หลายเดือนก่อน

    പിണറായി വിജയനെ ആരെങ്കിലും സൂര്യനോടു ഉപമിക്കുമോ സൂര്യൻ എന്നു പറഞ്ഞാൽ സത്യമുള്ള ഗ്രഹമാണ്.

  • @mkply6983
    @mkply6983 หลายเดือนก่อน

    ADGpയെ തൊട്ടാൽ ആദ്യം അറസ്റ്റിലാവുക മുഖ്യനാവും

  • @ziyamiyalife5066
    @ziyamiyalife5066 หลายเดือนก่อน

    K സുധാകരന്‍ ❤

  • @ronyjohn8064
    @ronyjohn8064 หลายเดือนก่อน

    Unduuu

  • @muhammedashraf8834
    @muhammedashraf8834 หลายเดือนก่อน

    ഇവരാണ് അബ്ദു കുട്ടിയെ വേട്ടക്ക് വിട്ടുകൊടു കാത്തത്

  • @mframe2331
    @mframe2331 หลายเดือนก่อน

    അറിഞ്ഞുകൊണ്ട് ഇത്പോലെയുള്ള മാൻഡ്രേക്കിനെ മുന്നണിയിൽ അടുപ്പിക്കരുത്.പിസിയുടെ സ്വഭാവം അനുഭവം മറക്കരുത്

  • @shefeeqkk5992
    @shefeeqkk5992 หลายเดือนก่อน

    Ks🔥

  • @hassananas4944
    @hassananas4944 หลายเดือนก่อน +2

    സുധാകരൻ പണ്ട് കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു

  • @sajeerwayanad2706
    @sajeerwayanad2706 หลายเดือนก่อน

    💯 sudhakaran sheriiiii

  • @shameemshameem9065
    @shameemshameem9065 หลายเดือนก่อน

    Anwar sir

  • @Muhammed-gg7gw
    @Muhammed-gg7gw หลายเดือนก่อน

    നാക്സസ് ഉണ്ടെന്ന് പറയാൻ പറ്റുമോ കാരണം ഇരു പാർട്ടികളും ഉണ്ടല്ലോ കൂട്ടത്തിൽ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 หลายเดือนก่อน +1

    Pv❤❤❤anvar

  • @Noushadkavungil
    @Noushadkavungil หลายเดือนก่อน +1

    Anwar puli

  • @arjunp3707
    @arjunp3707 หลายเดือนก่อน +2

    Ks niyamasabhayil undekil ennu karuthi pokunnu

  • @askarOp-bq6ig
    @askarOp-bq6ig หลายเดือนก่อน

    K. S❤❤❤

  • @navasummar2174
    @navasummar2174 หลายเดือนก่อน

    KS💚❤️💚

  • @perfectok8467
    @perfectok8467 หลายเดือนก่อน

    Ks❤

  • @zikkanthart2206
    @zikkanthart2206 หลายเดือนก่อน

    Anwar MLA ❤️ ❤️ ❤️ ❤️ ❤️

    • @shafikalluparambil4869
      @shafikalluparambil4869 หลายเดือนก่อน

      നല്ല വകതിരിവുള്ള ജനുസ്

  • @thomaskc229
    @thomaskc229 หลายเดือนก่อน +1

    ANVERNE.Protection.KODUEKKENAM
    K.S.Correct

  • @maidheenpa2793
    @maidheenpa2793 หลายเดือนก่อน +1

    BJP യുടെ ബിനാമി മുഖ്യമന്ത്രി.

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 หลายเดือนก่อน

    Ks❤❤❤❤

  • @balakrishnanm5535
    @balakrishnanm5535 หลายเดือนก่อน

    അൻവർ വേണ്ട

  • @junianil1058
    @junianil1058 หลายเดือนก่อน +2

    നിലമ്പൂക്കാരുടെ ഒരു അവസ്ഥ mp യും ഇല്ല ദാ ഇപ്പോ MLAയും ഇല്ലാതാവാൻ പോവുന്നു

  • @BijuAr-e2r
    @BijuAr-e2r หลายเดือนก่อน

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @Angel-y7l9w
    @Angel-y7l9w หลายเดือนก่อน +8

    അൻവറിക്ക കോൺഗ്രസിൽ വന്നാ
    ൽ കോൺഗ്രസ്‌ പാർട്ടിയിൽനിന്ന് ഒരുപാട് ആളുകൾ കൊഴിഞ്ഞുപോകും

    • @josethomas5508
      @josethomas5508 หลายเดือนก่อน +1

      correct❤.പിന്നെ കോൺഗ്രസ് പാർട്ടിയിൽ ഞങ്ങൾ നിൽക്കില്ല .

  • @GirishManalil
    @GirishManalil หลายเดือนก่อน

    😀😀😀moonji...😊

  • @Adilmk1985
    @Adilmk1985 หลายเดือนก่อน +6

    കള്ളനെ നമ്പിയാൽ സുധാകര കോൺഗ്രസ്‌ തീരും 🌹🌹

    • @noushadnase
      @noushadnase หลายเดือนก่อน

      നിന്റെ തന്ത യെ ആണെങ്കിൽ സത്യം ആണ്

    • @ShihabK-i4l
      @ShihabK-i4l หลายเดือนก่อน +2

      Kallan paranaariyalle 😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V หลายเดือนก่อน

    ആണോ😅😅😅😅

  • @jeejomons2681
    @jeejomons2681 หลายเดือนก่อน

    എല്ലാ പാർട്ടിയിലേയും പ്രധാന നേതാക്കന്മാർ എല്ലാം ഒരു നെക്സസ് ആണ്. പച്ചെ കെ.എസ്സ് അത് സമ്മയികൂല.......😂😂😂

  • @thecitizen87935
    @thecitizen87935 หลายเดือนก่อน

    Trissur pooram njngal marakkilla pinarayyyy

  • @musthafamuhammad2202
    @musthafamuhammad2202 หลายเดือนก่อน

    AN Waaar Puppuli Janangalude Shabdam. K.Sudakaran.M.P Janangalude Shabdam

  • @MusthafaVkd-hd4si
    @MusthafaVkd-hd4si หลายเดือนก่อน

    ❤❤❤❤❤❤

  • @thomassamuel9364
    @thomassamuel9364 หลายเดือนก่อน

    iyyal ennaqnu sooryan aayathu...

  • @alipathiyil4231
    @alipathiyil4231 หลายเดือนก่อน

    കരീംക്ക😀
    റഹീംക്ക😀
    അന്ത്രുക്ക😅

  • @arabianvibes554
    @arabianvibes554 หลายเดือนก่อน

    Uff Anwar 🔥🔥🔥🫡🫡🫡

  • @ZAINULABID-f5u
    @ZAINULABID-f5u หลายเดือนก่อน

    പോന്നു അണ്ണാ അൻവറിനെ ആളുടെ പാട്ടിനു വിടുക

  • @AhmedDubai-rk8rd
    @AhmedDubai-rk8rd หลายเดือนก่อน

    Sudhakaran anvar koottukett super 👌 ❤❤❤

  • @lijulazar104
    @lijulazar104 หลายเดือนก่อน +10

    ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് പുതിയൊരു പുണ്യാളൻ അൻവർക്കാ പുണ്യാളൻ 😂😂😂

    • @Pradeepkylm
      @Pradeepkylm หลายเดือนก่อน +9

      ഇന്നലെ വരെ താങ്ങി നടന്ന അന്തത്തിന്റെ രോദനം

    • @lijulazar104
      @lijulazar104 หลายเดือนก่อน

      @@Pradeepkylm ഇന്നലെ വരെ തെറിപറഞ്ഞ കൊങ്ങിയുടെ ഗതികേട് 😂😂

    • @Pradeepkylm
      @Pradeepkylm หลายเดือนก่อน

      @@lijulazar104 സുധാകരൻ പറഞ്ഞത് മനസ്സിലാക്കാൻ നിന്റെയൊക്കെ അന്തംകമ്മി തലക്ക് കഴിയില്ല. സ്വാഭാവികം.

    • @Adk581
      @Adk581 หลายเดือนก่อน +1

      മറുനാടനേ താഴെ ഇറക്കാൻ ചെന്ന് അവസാനം കടന്നൽ വാണം താഴെ ഇറങ്ങി. ഓരോ ഗതികേട്.സഖാവ് അൻവർ കീ ജയ് 😂😂😂

    • @ajticlt4697
      @ajticlt4697 หลายเดือนก่อน

      അൻവർ പറഞ്ഞത് കേട്ടിനോ? ഞാൻ തെളിവ് സഹിതം പല കാര്യങ്ങളും പുറത്തുവിട്ടാൽ ജനങ്ങൾ എകെജി സെൻറർ തകർക്കും എന്നാണ് സഖാവ് അൻവർ പറഞ്ഞത്. അതിൽ മുഖ്യമന്ത്രിക്ക് വേണ്ടി ജയിലിൽ പോയ സ്വപ്നയുടെയും ശിവശങ്കരന്റെയും കഥയുണ്ടാകും മോനേ😅​@@lijulazar104

  • @joythomas4367
    @joythomas4367 หลายเดือนก่อน

    Poor സുധാകരൻ
    He could not protect his own party men from hunting by Pinarayi police,then how can KC,protect Anwar

  • @SreekandanKp-xx1gj
    @SreekandanKp-xx1gj หลายเดือนก่อน

    Kattukallaney protect cheyyalley ...,KS

  • @MuhammadAli-uz1vy
    @MuhammadAli-uz1vy หลายเดือนก่อน +3

    അൻവർണ്ണ കുടുക്കിയാൽ എൽഡിഎഫ് പിള്ളേരും തീർച്ച