'കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്;ഇതാണ് പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം'

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • 'കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഒറ്റകെട്ടാണ്; ഇതാണ് പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം'| PV Anvar | Pinarayi Vijayan | CPIM
    #pvanvar #pressmeet #goldsmuggling #karipurgoldsmuggling

ความคิดเห็น • 302

  • @Pradeep-eg8wi
    @Pradeep-eg8wi 8 ชั่วโมงที่ผ่านมา +241

    പറഞ്ഞത് സതൃം.കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു..ജനങ്ങളെ പൊട്ടൻമാരാക്കുന്നു.

    • @RajanThomas-z6i
      @RajanThomas-z6i 7 ชั่วโมงที่ผ่านมา +8

      100% സത്യം

    • @hassanshah7188
      @hassanshah7188 6 ชั่วโมงที่ผ่านมา +1

      👍👍👍

    • @Nicksh22
      @Nicksh22 3 ชั่วโมงที่ผ่านมา

      👌correct

    • @parvathiparmeswar
      @parvathiparmeswar 3 ชั่วโมงที่ผ่านมา

      ​@@RajanThomas-z6ikj
      Ok
      Koi 8iilkkllllllll
      Kl9 ko ok ok oo8ooooo9 11:39 11:39 11:39 9lo
      Lo9😊9óooiooooooooookkoooiooooooooooooooooioooooooiokoooookoooooikooookkookokkokooooookoooooooookooo9ooooooooooooooooooooooooooooooooo 11:39 oo 11:39 o 11:39 o 11:39 ooooo 11:39 oo 11:39 ooo 11:39 ooooo 11:39 oooo 11:39 ooo 11:39 11:39 oooo 11:39 o 11:39 oo 11:39 to ooooooo 11:39 oooooooo 11:39 oooooooooooooooo 11:39 ooo 11:39 ooo 11:39 oo 11:39 ooo 11:39 o 11:39 ooo 11:39 oooooooooooooooo I oo 11:39 ooo 11:39 o ooo 11:39 oo 11:39 ooo 11:39 11:39 o 11:39 11:39 oooo 11:39 o 11:39 oooo 11:39 oooo 11:39 ooooo 11:39 11:39 ooooooooooooooooo 11:39 ooooooooooooooooo oooo 11:39 o 11:39 ooo 11:39 oooooo 11:39 ooo 11:39 oooooo 11:39 ooo 11:39 oo 11:39 11:39 o 11:39 oo 11:39 ooo 11:39 oooo 11:39 oo 11:39 o 11:39 ooo 11:39 oooo 11:39 oooo 11:39 oooooo 11:39 ooooooooooooooooo 11:39 oo 11:39 oooooo 11:39 oooooo 11:39 oooo 11:39 oo 11:39 oooo 11:39 ooo 11:39 o 11:39 oooo 11:39 oooo 11:39 oo 11:39 oo 11:39 11:39 o 11:39 11:39 ooo 11:39 oooo 11:39 11:39 11:39 ooooo 11:39 ooo 11:39 ooo 11:39 11:39 oooo 11:39 o 11:39 ooo 11:39 o 11:39 o 11:39 ooo 11:39 o 11:39 oooo 11:39 oooo 11:39 oooo 11:39 oo9 11:39 11:39 11:39 11:39 11:39 11:39 11:39 11:39 😊 11:39 11:39 11:39 11:39 😊 11:39 11:39 to 11:39 11:39 p😅9😅9i9ppo

    • @jessothomas2864
      @jessothomas2864 3 ชั่วโมงที่ผ่านมา

      Anwar ഉൾപ്പെടെ

  • @Democracy369
    @Democracy369 8 ชั่วโมงที่ผ่านมา +110

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിരിക്കും... പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അൻവറിലൂടെ പുറത്തുവന്നത്....

  • @krshaji5180
    @krshaji5180 9 ชั่วโมงที่ผ่านมา +42

    അൻവറിന്ഇപ്പോഴാമനസ്സിലായത്....

  • @MD-cy7lb
    @MD-cy7lb 8 ชั่วโมงที่ผ่านมา +74

    പാവം അണികൾ മണ്ടന്മാരായല്ലോ അൻവർ ❤❤❤👍👍👍

  • @ArunAdhi-w2x
    @ArunAdhi-w2x 8 ชั่วโมงที่ผ่านมา +133

    ഓരോ സാധാരണ പാർട്ടി പ്രവർത്തകരും അൻവറിന് ഒപ്പം തന്നെ ആണ് അതിൽ തർക്കം ഇല്ല

  • @ajithbungalowil6804
    @ajithbungalowil6804 8 ชั่วโมงที่ผ่านมา +178

    താങ്കൾ സൂപ്പർ ആണ്‌. പ്രതിപക്ഷം ചെയ്യേണ്ടത് താങ്കൾ ചെയ്യുന്നു full support

    • @muhammedkuttyangadiyil
      @muhammedkuttyangadiyil 5 ชั่วโมงที่ผ่านมา

      Aaaaaa

    • @MdAbdulla-m4b
      @MdAbdulla-m4b 5 ชั่วโมงที่ผ่านมา

      ഇരുമുന്നണി നേതാക്കളും ഒന്നാണ്

  • @ksanu129
    @ksanu129 8 ชั่วโมงที่ผ่านมา +57

    അയാൾ പറഞ്ഞത് ശരിയാണ് സാഗകളെ സഹിച്ചോ,പിണറായി അല്ല പാർട്ടി,പാർട്ടിക്ക് ഒരു തീരുമാനം ഇല്ലേ,അത് ഇവിടെ പോയി,പാർട്ടി പിണറയുടെ കൺട്രോളിൽ ആയി

  • @wildcaptainkerala7839
    @wildcaptainkerala7839 9 ชั่วโมงที่ผ่านมา +34

    നിനക്ക് ശെരി എന്നത് നീ ചെയ്യുക 👍👍👍👍

  • @surendranvk6852
    @surendranvk6852 7 ชั่วโมงที่ผ่านมา +23

    ബഹുമാനപ്പെട്ട അൻവർ, താങ്കൾ മുമ്പോട്ട് പോകുക, യഥാർത്ഥ കമ്യൂണിസ്റ്റുകാർ താങ്കളോടൊപ്പമുണ്ട്

  • @keralajobs9344
    @keralajobs9344 7 ชั่วโมงที่ผ่านมา +23

    അവസാനം തുറന്ന് പറഞ്ഞല്ലോ...താങ്കൾ ഈ നിലപാടിൽ ഉറച്ച് നിന്നാൽ സാധാരണക്കാർ കൂടെ ഉണ്ടാകും.

  • @Becareful-e1p
    @Becareful-e1p 8 ชั่วโมงที่ผ่านมา +112

    വിജയനെ വലിച് കീറി ഫിതിയിൽ ഓടിച്ചു അൻവർ

  • @kmkoyaclm7192
    @kmkoyaclm7192 7 ชั่วโมงที่ผ่านมา +25

    ഈ പറഞ്ഞതിൽ 100%ശെരിയാണ്

  • @nisarbhai5793
    @nisarbhai5793 7 ชั่วโมงที่ผ่านมา +18

    പിണറായിയെ ഒതുക്കിയില്ലെങ്കിൽ പാർട്ടി... പാർട്ടി ഓഫീസിൽ ഒതുങ്ങേണ്ടി വരും

  • @aymanworld6417
    @aymanworld6417 8 ชั่วโมงที่ผ่านมา +19

    പാർട്ടിക്ക് മേലെ പിണറായി വളർന്നു വെട്ടി മാറ്റുക

  • @ishaq4852
    @ishaq4852 7 ชั่วโมงที่ผ่านมา +17

    പാർട്ടി പിണറായിപ്പേടിയിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്ന ദയനീയ കാഴ്ച 🤭

  • @ummerkoyakk5336
    @ummerkoyakk5336 8 ชั่วโมงที่ผ่านมา +19

    നേതാക്കളെല്ലാം ഒറ്റക്കെട്ട് ഇപ്പോഴാണോ മനസ്സിലായത്.

    • @musthafakavumpady5090
      @musthafakavumpady5090 6 ชั่วโมงที่ผ่านมา

      നമ്മൾക്ക് പണ്ടേ മനസ്സിലായിരിക്കുന്നു

  • @shabeebshibu
    @shabeebshibu 8 ชั่วโมงที่ผ่านมา +14

    വർഗീയതയുടെ പര്യവസാനം വളരെ സൂക്ഷിക്കേണ്ടതാണ് 😢😢😢

  • @aircondskoduvally7645
    @aircondskoduvally7645 8 ชั่วโมงที่ผ่านมา +44

    പ്രതിപക്ഷം .. നാണം കെട്ട പ്രതിപക്ഷം

    • @crismathew
      @crismathew 5 ชั่วโมงที่ผ่านมา +1

      Nanam ketta RSS cheepeeyem baranam😂

  • @shanidbk3276
    @shanidbk3276 8 ชั่วโมงที่ผ่านมา +13

    നമ്മുടെ മുഖ്യമന്ത്രി ആരുടെയൊക്കെയോ ചരടിന്റെ അറ്റത്തെ കെട്ടായി മാറിപ്പോയി . ചരട് വലിക്കനുസരിച്ച് വലിക്കുന്ന സൈഡിലേക്ക് പോയിക്കൊണ്ടിരിക്കുന്നു . PV അൻവർ go head we will Support 💪🏻💪🏻💪🏻

  • @AzeezAzeez-k7e
    @AzeezAzeez-k7e 9 ชั่วโมงที่ผ่านมา +72

    അൻവർ നേതാവേ അഭിവാദ്യങ്ങൾ 👏

  • @sureshbabupv828
    @sureshbabupv828 7 ชั่วโมงที่ผ่านมา +13

    സത്യമാണെങ്കിൽ ദ്യര്ര്യമമായി പറയൂ എല്ലാ വിധ പിന്തുണയും

  • @kunhiramanp4273
    @kunhiramanp4273 8 ชั่วโมงที่ผ่านมา +11

    അൻവർ സൂപ്പർ ആയി
    Anwar nte follower ഒന്നും അല്ല,
    but Full Support to ANWAR
    അൻവർ സൂപ്പർ ആയി

  • @shanvloog508
    @shanvloog508 8 ชั่วโมงที่ผ่านมา +27

    അടുത്ത ഇലക്ഷന് അൻവർ മുഖ്യ മന്ത്രി യാവണം എന്നിട്ട് എല്ലാ നേതാക്കളും അഴിയെണ്ണണം

  • @NasarAdv-i4c
    @NasarAdv-i4c 8 ชั่วโมงที่ผ่านมา +11

    ടൈറ്റിലുകൾ കൂടുതൽ കാണിക്കുന്നത് മഹാ ബോറാണ്

  • @EqualJustice-4-all
    @EqualJustice-4-all 6 ชั่วโมงที่ผ่านมา +9

    സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ.
    ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ആത്മാഭിമാനമുള്ള ധീരനായ ഒരു ജനകീയനായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ.
    ലാൽ സലാം.

  • @bathishamuhammad3014
    @bathishamuhammad3014 9 ชั่วโมงที่ผ่านมา +60

    അൻവർ 👍👍👍👍👍

  • @siddiqueparambil
    @siddiqueparambil 7 ชั่วโมงที่ผ่านมา +7

    അതാണ് കമ്മ്യൂണിസം അവരെ അടിമത്തിൽ നിൽക്കേണ്ടിവരും
    അതാണ് കമ്മ ണീസം രാജ്യത്ത് നിന്ന് തുടച്ച് നീക്കണം എന്ന് പറയുന്നത്
    ഇൻഷാ അള്ളാന്
    അർവറിന്റെ ഈ പോരട്ടത്തോടെ എന്നന്നേക്കുമായി തുടച്ച് നീക്കും

  • @ratheeshkumar6010
    @ratheeshkumar6010 9 ชั่วโมงที่ผ่านมา +9

    The real opposition leader ❤❤

  • @visionary_days
    @visionary_days 4 ชั่วโมงที่ผ่านมา +6

    *അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ നിലമ്പൂരിൽ പുഷ്പം പോലെ ജയിക്കും...* ❤❤❤

  • @nisarbhai5793
    @nisarbhai5793 7 ชั่วโมงที่ผ่านมา +6

    രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇടതു പക്ഷത്തെ ഇഷ്ടമായിരുന്നു, പക്ഷെ വളരെ അധഃപതി ച്ചു.. ധിക്കാരം അഹങ്കാരം എല്ലാം കൂടിക്കുന്നു... പിണറായി നോടുള്ള മതിപ്പു എല്ലാം പോയി..

  • @pratheepkumar1216
    @pratheepkumar1216 8 ชั่วโมงที่ผ่านมา +8

    പോരാട്ടം ആർഎസ്എസ്. .എ.ഡി.ജി.പി...ക്കെതിരേ

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 6 ชั่วโมงที่ผ่านมา +6

    കമ്മ്യൂണിസം എന്നാൽ ഇന്ന് നീരാളി പിടിച്ച കക്കയെ പോലെ പിണറായിക്ക്അ ടിമപ്പെട്ടിരിക്കുന്നു ഇതിൽ നിന്ന് ഒരു മോചനം ഇല്ലെങ്കിൽ ഇനി കമ്മ്യൂണിസം അപ്രത്യക്ഷമാകും

  • @saran223081
    @saran223081 8 ชั่วโมงที่ผ่านมา +21

    പത്താസമ്മേളനത്തിന്റെ ഇടയ്ക്ക് ബിഗ് ബ്രേക്കിംഗ് ന്യൂസ് എന്നൊക്കെ പറഞ്ഞിട്ടുള്ള ഫ്ലാഷ് വളരെ കണ്ണിന് അരോചകം ഉണ്ടാക്കുന്നു

  • @kunhimohamed228
    @kunhimohamed228 8 ชั่วโมงที่ผ่านมา +5

    അവസാനം മേഘം AKG സെൻ്ററിന് മുകളിലും ക്ലിഫ് ഹൗസിന് മുകളിലും പ്രത്യക്ഷപ്പെട്ടു. മഴ തകർത്ത് പെയ്യുന്നു.😊

  • @FirozkhanKhan-op9ug
    @FirozkhanKhan-op9ug 8 ชั่วโมงที่ผ่านมา +6

    Keralam ennu bare Kanda chankoottam Ulla nethavu.

  • @k.jjoseph89
    @k.jjoseph89 7 ชั่วโมงที่ผ่านมา +4

    Well done Mr.Anwar entire Malayalees are with you, you have said the facts all opposition leaders resign and go

  • @shanvloog508
    @shanvloog508 8 ชั่วโมงที่ผ่านมา +6

    അൻവർ സകവേ അഭിനന്ദനങ്ങൾ 👍

  • @sethumadhavank5255
    @sethumadhavank5255 7 ชั่วโมงที่ผ่านมา +4

    എഴുന്നൂറ് കിലോ സ്വർണ്ണം...അത് എല്ലാ പാർട്ടിയിൽ പെട്ടവർക്കും പങ്ക് കിട്ടിയിട്ടുണ്ട് എന്നാണ് അൻവർ ഉദ്ദേശിക്കുന്നത്.

  • @Nation89902
    @Nation89902 5 ชั่วโมงที่ผ่านมา +4

    നശിച്ച ഭരണം..... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി......😢😢😢

  • @wb1623
    @wb1623 7 ชั่วโมงที่ผ่านมา +4

    PB അംഗങ്ങൾക്ക് മാത്രം നീതി. അല്ലാത്ത അണികൾക്ക് ഒന്നും ഇല്ല

  • @hariskk2838
    @hariskk2838 7 ชั่วโมงที่ผ่านมา +5

    Anver is correct

  • @AliT-n6f
    @AliT-n6f 8 ชั่วโมงที่ผ่านมา +11

    അൻവർ കരടിയെ വിറപിച്ചവനാണ് പിന്നെയാണൊ മുഖ്യമന്ത്രി

  • @ITCare-wk5mx
    @ITCare-wk5mx 3 ชั่วโมงที่ผ่านมา +3

    ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി നിലവിൽ AAP മാത്രം ❤️
    കേരളത്തിലും അതിവേഗം വളരട്ടെ

  • @atmathai6684
    @atmathai6684 7 ชั่วโมงที่ผ่านมา +3

    One point what Mr Anwar told is 100 percent correct: All leaders from all parties help each other to escape from cases.

  • @XavierVincent-p3g
    @XavierVincent-p3g 7 ชั่วโมงที่ผ่านมา +3

    Adyamayi Anvarinte abhiprayathinu big salute.🎉🎉🎉🎉.jenangal ivanmarude mugathu nokki oarayan kothicha vakkukal🎉🎉🎉🎉

  • @mrznk8452
    @mrznk8452 8 ชั่วโมงที่ผ่านมา +3

    Yes .Ella party nethaakkALUM FULL adjustment...anikal vettanum chaavanum

  • @majeedmohammedkunju7476
    @majeedmohammedkunju7476 7 ชั่วโมงที่ผ่านมา +3

    അത് പോലുള്ള പങ്ക് മറ്റു പലരും പറ്റിയിട്ടുണ്ട്... അതാണ് നടപടി എടുക്കാൻ പറ്റാത്തത്.... 🤣🤣

  • @k.jjoseph89
    @k.jjoseph89 7 ชั่วโมงที่ผ่านมา +5

    Satheeshan is waste

  • @sachithar5166
    @sachithar5166 7 ชั่วโมงที่ผ่านมา +3

    Comment thaangal.kaanuo ennu ariyilla engilum ,thurannu paranjadil oru 10000 support.nattellula nethaavaanu.

  • @idushakassim3704
    @idushakassim3704 6 ชั่วโมงที่ผ่านมา +3

    ഓരോ രാഷ്ട്രീയ പാർട്ടികളിൽ , പാർട്ടിയുടെ തെറ്റായ നടപടികൾ ചോദ്യം ചെയ്യാൻ അൻവറിനെ പോലെയുള്ള് വ്യക്തികൾ ഉടലെടുക്കണം. സമൂഹത്തിലെ അഴിമതികൾ ,വർഗ്ഗീയത, കെടുകാര്യസ്ഥത ഇവ കുറച്ചൊക്കെ ഇല്ലാതാക്കാൻ സാധിക്കും. സത്യത്തിൽ ഇദ്ദേഹം നമുക്ക് ഒക്കെ വേണ്ടിയല്ലേ സംസാരിക്കുന്നത്?

  • @jeevanthomas7785
    @jeevanthomas7785 7 ชั่วโมงที่ผ่านมา +3

    Nigal super anu keralathile yuvakkakal naduvidunnathu ithukondanu iavarikka kii❤❤

  • @padmanabhansopanam3166
    @padmanabhansopanam3166 6 ชั่วโมงที่ผ่านมา +2

    ദൈവത്തിന്റെ ഇടപെടൽ.... പിണറായിയുടെ ചെയ്തികൾ അയാളുടെ കൂടെ ഉള്ള അതെ നിലവാരമുള്ളയാൾ പുറത്തു പറയുന്നതിൽ സന്തോഷം...

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 6 ชั่วโมงที่ผ่านมา +2

    ബക്കറ്റിലെ വെള്ളത്തിൽ തിരവന്നു തുടങ്ങി ഇനി കാടലുമായിച്ചേരുബോൾ സുനാമി ആവും.ആ പടു വൃദ്ധൻ കാണുന്നുണ്ട് ഇതെല്ലാം .. അഭിനന്ദനങ്ങൾ നേരുന്നു തുറന്ന് പറഞ്ഞതിന്.കാലം സാക്ഷി

  • @Latheef123-u4s
    @Latheef123-u4s 6 ชั่วโมงที่ผ่านมา +2

    വിജയന്റെ വിജാരം കേരളം അമ്മായി അപ്പന് സ്ത്രിദനം കിട്ടിയതാണന്നാ

  • @shandrpca
    @shandrpca 6 ชั่วโมงที่ผ่านมา +2

    സഗാക്കൾ നാദാപുരത്ത്‌ ചെയ്തത് എല്ലാവർക്കും അറിയാം

  • @Pvtil1
    @Pvtil1 7 ชั่วโมงที่ผ่านมา +2

    ചദ്ര ഷേകർ വതം ആരു പറഞ്ഞി ട്ടും ഞാൻ വിശോസ്സി ല്ല സഖവ് ചതിയാനോ മാര്കിസ്റ്റം

  • @Jayden-ut9hj
    @Jayden-ut9hj 5 ชั่วโมงที่ผ่านมา +3

    ഒരു ലീഡർ ഉദയം ചെയ്തു

  • @anisn8082
    @anisn8082 6 ชั่วโมงที่ผ่านมา +4

    VD സതീശന chathude

    • @anilkumarpr8274
      @anilkumarpr8274 2 ชั่วโมงที่ผ่านมา

      Avan annee chathuuuu
      Unnakkan

  • @mohamedfawas8577
    @mohamedfawas8577 7 ชั่วโมงที่ผ่านมา +2

    Thankalanu porali thankalanu sagavu. Aneethikethire samsarikuka thanne venam partyil anelm samoohathil anelm.
    Lalsalam sagave ❤

  • @AliMuhammad-o4i
    @AliMuhammad-o4i 8 ชั่วโมงที่ผ่านมา +3

    Anwer ബിഗ് സല്യൂട്ട്

  • @ALLHAVE390
    @ALLHAVE390 9 ชั่วโมงที่ผ่านมา +3

    Ok

  • @ShameerPalakkal
    @ShameerPalakkal 7 ชั่วโมงที่ผ่านมา +11

    പിണറായി വിജയനോട് എനിക്കെല്ലാം ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷേ പി വി അൻവറിന്റെ ഈ യഥാർത്ഥ പ്രസ്താവന കേട്ടപ്പോൾ അവൻറെ (CM)മുഖത്ത് കാർക്കിച്ചു തുപ്പാൻ ആണ് തോന്നുന്നത്

  • @kainadys
    @kainadys 8 ชั่วโมงที่ผ่านมา +2

    Evidethe oroo Issues-um sharikkum nireekshikkunna vyakthikalkku evide Political Adjustment undennu 1st LDF Ministery-yude kaalam thotte ariyaamelloo......😀

  • @johnsonkt8155
    @johnsonkt8155 8 ชั่วโมงที่ผ่านมา +2

    Thurannu parayaan thonniya. Manasinu big salute

  • @josephjoseph-zs9mo
    @josephjoseph-zs9mo 7 ชั่วโมงที่ผ่านมา +3

    Jai jai Anwer❤️

  • @viswanathannairp1685
    @viswanathannairp1685 7 ชั่วโมงที่ผ่านมา +2

    PFI ye cherthunirthunnavar. ALLE

  • @swalih984
    @swalih984 3 ชั่วโมงที่ผ่านมา +1

    ഇദ്ദേഹം പറയുന്നത് ശരിയാണ് കേരളത്തിലെ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടാണ് ജനങ്ങൾ മണ്ടന്മാരും

  • @nazarputhukkudi6674
    @nazarputhukkudi6674 8 ชั่วโมงที่ผ่านมา +2

    Fact and facts only.

  • @Labeeb.n.c
    @Labeeb.n.c 8 ชั่วโมงที่ผ่านมา +2

    Real opposition leader

  • @shihabqatar6903
    @shihabqatar6903 7 ชั่วโมงที่ผ่านมา +1

    അൻവറിന്റെ നാടകത്തിന്.. മുന്നിലിരുന്ന്.. കപ്പലണ്ടി വിൽക്കാനും.. നാരങ്ങ വെള്ളം കലക്കി കൊടുക്കാനും ആണ്.. കോൺഗ്രസിനും ലീഗിനും യോഗം 😂😂

  • @MaimoonaMaimoona-t7m
    @MaimoonaMaimoona-t7m 6 ชั่วโมงที่ผ่านมา +1

    പ്രതിപക്ഷത്തിനു പറ്റാത്തത് താങ്കൾ ചെയ്യുന്നു ❤❤❤ pv താങ്കളെ പോലെ ഒരു മുഖ്യമന്ത്രി ആണ് കേരളത്തിൽ വേണ്ടത് ❤

  • @rafeequerafeeque8512
    @rafeequerafeeque8512 6 ชั่วโมงที่ผ่านมา +1

    എല്ലാ രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടാണ് ! എത്ര സത്യം😮😮😮😮 👍👍👍👍👍

  • @alimathary1304
    @alimathary1304 6 ชั่วโมงที่ผ่านมา +1

    🤔 കേരള ലെനിൻ. ഒരു നൂറ്റാണ്ടിനു ശേഷം. ലെനിൻ മലപ്പുറത്ത്😅

  • @abbaskm6782
    @abbaskm6782 7 ชั่วโมงที่ผ่านมา +1

    അൻവർ പോകുന്നെങ്കിൽ പോകട്ടെ പക്ഷേ അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോകട്ടെ പോകണം സത്യം പുറത്ത്വരണം എനിക്ക് എന്റെപാർട്ടിയോട് ഇതാണ് പറയാനുള്ളത് 🙏🏻🤝

  • @noushadnoushadp964
    @noushadnoushadp964 7 ชั่วโมงที่ผ่านมา +1

    ഇന്നലെ വി ഡി സതീശൻ &ടീം എവിടുന്നാ ഭക്ഷണം kazhichath

  • @muhammedAli-w1z
    @muhammedAli-w1z 9 ชั่วโมงที่ผ่านมา +3

    👍

  • @nissarkunnoth2827
    @nissarkunnoth2827 5 ชั่วโมงที่ผ่านมา +1

    എന്തു കൊണ്ട് പാലതായി കേസ് മാഞ്ഞു പോയി? എല്ലാ നേതാകന്മാരും ഒന്നാണ്.

  • @Surendranpp-kj7zt
    @Surendranpp-kj7zt 8 ชั่วโมงที่ผ่านมา +1

    sahikkunnilla ambookkakku Trissurile bjp vijayam. Appo Trivendtum,Attinghal,Alappuzha Mandakathile BJP yude munnettem yenthe pooram kalakkiyathu kondano .

  • @sachinv8944
    @sachinv8944 6 ชั่วโมงที่ผ่านมา +1

    Big salute... The real comrade.... നിങ്ങളെ പോലുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാർ വന്നാൽ കൊടിപിടിച്ചു മുന്നിൽ പ്രവർത്തിക്കും സഖാവെ.... തുറന്നു പറഞ്ഞാലും നന്നാക്കിയാലും വലിയ ഏമാന്മാർ പറയുന്നവരെ മാറ്റി നിർത്തും.... ജനങളുടെ പണം പിരിച്ചു തിന്നിട്ട് അവരുടമുന്നിൽ രാജാവ് ചമഞ്ഞു നടക്കുന്ന നേതാക്കളെ കേരളത്തിൽ വെണ്ട..... പാർട്ടി വിട്ട് നിക്കുന്നവനാ..... പഠിച്ചു ലിസ്റ്റ് ൽ വന്നിട്ട് ജോലി തന്നില്ല..... പിറകെ നടന്നു p.ശശിയെ കണ്ടു മടുത്തു... 🤦🏻‍♂️ ഇത് പോലുള്ള വേസ്റ്റ് നേതാക്കന്മാരെ കളഞ്ഞ് നല്ല നേതൃത്വം വരണം ജനങ്ങൾക്ക് ഉപകാരമുള്ളതും പഠനത്തിന് വാല്യൂ കൊടുക്കുന്നതുമായ നേതാക്കൾ വരണം....

  • @basheerchakkeeri7759
    @basheerchakkeeri7759 8 ชั่วโมงที่ผ่านมา +2

    Anwar 👍👍🔥🔥

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 6 ชั่วโมงที่ผ่านมา +1

    രാഷ്ട്രീക്കാർ, അൻവറുൾപ്പെടെ ഒറ്റക്കെട്ടാണ്. (അണികൾ തല്ലു കൊള്ളാനുള്ളവർ പ്രത്യേകിച്ച് യൂത്ത് കോൺഗ്രസ്സുകാർ).ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് ഈ കാണുന്നത്. ഇദ്ദേഹു സത്യസന്ധനാണെങ്കിൽ അദ്ദേഹം നടത്തിയിട്ടുള്ള അനധികൃത നിർമ്മാണങ്ങൾ ആദ്യം പൊളിച്ചുമാറ്റണമല്ലോ.

  • @smd7186
    @smd7186 5 ชั่วโมงที่ผ่านมา +1

    നമ്മുടെ കേരളം നേരിടുന്ന വലിയ പ്രശ്നം ആണ് അൻവർ ഉന്നയിച്ചത് 💯💯💯💯 ദയവ് ചെയ്ത് പുതിയ തലമുറ പൊതുസമൂഹം ഇതൊന്നു കേൾക്കണം നമ്മളെ വഞ്ചിക്കുകയാണ് ഇവരെല്ലാം ഇതൊക്കെ ഈ പ്രശ്നം നേരിടാൻ തുടങ്ങിയത് പിണറയുടെ കാലം മുതല സഗാവ് അച്ചുദാനന്ദൻ ആണെങ്കിൽ നമ്മൾ ഇതൊന്നും നേരിടണ്ടേ വരുള്ളേനു

  • @yousafsa3097
    @yousafsa3097 4 ชั่วโมงที่ผ่านมา +1

    അൻവർ സാർ പറഞ്ഞത് സത്യമാണ് പാർട്ടി നേതാക്കൾ അജേഷ്മെൻറ് ഞാൻ ലിഖ്ക്കാരൻ ആണ് എന്റെ ഒരുപാട് അനുഭവം ഉണ്ട് പാർട്ടിക്കാർ ഫുൾ ഒത്തു തിർപ്പാണ് നിങ്ങൾ തീ ആണ് യറിഞ്ഞു കൊണ്ടേ ഇരിക്കെട്ടെ സത്യത്തിന്റെ കൂടെ നിൽക്കുന്ന ആത്മ അഭിമാനം പണയം വയ്ക്കാത്ത നട്ടെല്ല് ഉള്ള ഒരുത്തനെ ഞാൻ ജീവിതത്തിൽ രാഷ്ട്രീയത്തിൽ കണ്ടു ❤❤ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ❤ബിഗ് സലൂട്ട് സാർ 🙏

  • @fasalrahmanchfasal4941
    @fasalrahmanchfasal4941 8 ชั่วโมงที่ผ่านมา +1

    Mindadhe irikkunna pradipakshathe orth bayaman

  • @techwindow8315
    @techwindow8315 6 ชั่วโมงที่ผ่านมา +1

    Anwar the future chief Minister

  • @princywilfred810
    @princywilfred810 8 ชั่วโมงที่ผ่านมา +1

    Double Engineeeee 🫣👻💁🏻‍♀️😤

  • @sabisabu9599
    @sabisabu9599 9 ชั่วโมงที่ผ่านมา +2

    ❤️

  • @AlexanderRobert-w9b
    @AlexanderRobert-w9b 3 ชั่วโมงที่ผ่านมา +1

    Njaan thankaluda kooda.

  • @rasheedmk-ly9lz
    @rasheedmk-ly9lz 8 ชั่วโมงที่ผ่านมา +1

    Ella nedhakkalum onna paavam anikal

  • @abbaskm6782
    @abbaskm6782 7 ชั่วโมงที่ผ่านมา +2

    പി സി ജോർജ് ഇന്ന് രാഷ്ട്രീയ ചിത്രത്തിൽ ഇല്ല

    • @shandrpca
      @shandrpca 7 ชั่วโมงที่ผ่านมา

      ചക്കര പെണ്ണെ 😄😄

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 6 ชั่วโมงที่ผ่านมา

      mandan knappan BJP yil poi chernekunu.

  • @prasadgg8337
    @prasadgg8337 6 ชั่วโมงที่ผ่านมา +1

    തീവ്രവാദിയാണെങ്കിലും ഇയാൾ പറയുന്നതിൽ കാര്യമുണ്ട്..

    • @ai-fg3kw
      @ai-fg3kw 2 ชั่วโมงที่ผ่านมา

      theetaprasadam

  • @Pvtil1
    @Pvtil1 7 ชั่วโมงที่ผ่านมา +1

    സോറി ഇടതു പച്ചം കട്ട പുക

  • @ishaqali5137
    @ishaqali5137 6 ชั่วโมงที่ผ่านมา +1

    PV ...❤❤❤

  • @jacobmathew3869
    @jacobmathew3869 8 ชั่วโมงที่ผ่านมา +1

    Agent

  • @shibinirshad2735
    @shibinirshad2735 2 ชั่วโมงที่ผ่านมา +1

    Sakave ❤

  • @sameerb-v5y
    @sameerb-v5y 7 ชั่วโมงที่ผ่านมา +1

    Anwar❤

  • @sree1010
    @sree1010 ชั่วโมงที่ผ่านมา

    Anwer ഇനി കുലംകുത്തി. 51 വെട്ട്. കൊട്ടേഷൻ. ഇന്നോവ. അറബി എഴുത്ത്.

  • @samvahani1964
    @samvahani1964 3 ชั่วโมงที่ผ่านมา

    വിജയൻ വേണോ അതോ പാർട്ടി വേണോ എന്ന് സഖാക്കൾ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു

  • @usaenc1224
    @usaenc1224 8 ชั่วโมงที่ผ่านมา +15

    100%. പാർട്ടി പലത് ആണെങ്കിലും, നേതാക്കൾ ഒരു മാതാവ് പെറ്റ സഹോദരങ്ങൾ ആണ്.
    അത്, കൂടുതൽ താന്തോന്നികൾ ആകാൻ നേതാക്കൾക്ക് അവസരം ലഭിക്കുന്നു.

  • @sudheeshs459
    @sudheeshs459 9 นาทีที่ผ่านมา

    Vs നെ ഒതുക്കിയ ആൾക്കാർ അല്ലേ, g സുധാകരൻ ആഗ്രഹിച്ചത് ഇതൊക്കെ തന്നെ