''റിയാസ് തല്ലുകൊണ്ടുവന്നവനാണ്, അൻവറിന്റെ സൗജന്യം വേണ്ട'' : K Anilkumar | Prime Debate

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • Prime Debate : ADGP യെ ക്രമസമാധാന പാലനത്തിൽ നിന്ന് മാറ്റാൻ Chief Ministerക്ക് മടിയെന്തിന് ? 3 അന്വേഷണങ്ങൽ നടക്കുമ്പോഴും Pooram റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിട്ടും ഘടകകക്ഷികൾ എതിർപ്പ് ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ADGPയെ വിശ്വാസം. മുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയ നടത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ADGPക്കെതിരെ നടപടി വേണമെന്ന് എന്ത്കൊണ്ട് മുഖ്യമന്ത്രിക്കും Partyക്കും ബോധ്യമാകുന്നില്ല. തുടക്കമിട്ട PV Anvar മുഖ്യമന്ത്രിയെയും പാർട്ടിയെയും പരസ്യമായി വെല്ലുവിളിക്കുമ്പോൾ നഷ്ടമാകുന്നത് Governmentലുള്ള വിശ്വാസമല്ലേ ?പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണ് തീയിട്ട് തുടങ്ങിയത്. എന്നിട്ടും വെറും പുകയെന്ന് പറഞ്ഞ് തള്ളുന്നത് വൻ രാഷ്ട്രീയ പ്രതിസന്ധയിൽ പാർട്ടിയെയും മുന്നണിയെയും എത്തിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു 'പാർട്ടിയിൽ തീയും പുകയും'.
    #primedebate #pvanvarvspinarayi #pvanvarallegations #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 83

  • @MohammadaliMylappuram
    @MohammadaliMylappuram 7 ชั่วโมงที่ผ่านมา +10

    ള്ളുപ്പ് ഉണ്ടോ അറിൽ കുമാറെ ഇങ്ങനെ ചാനലിൽ വന്നിരുന്ന് ന്യായീക റിക്കാർ ..😅

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 7 ชั่วโมงที่ผ่านมา +22

    അൻവർ സൂപ്പർ സത്യം വിളിച്ചു പറയുന്നു

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 6 ชั่วโมงที่ผ่านมา +8

    Nanamille. Nari anilkumare

  • @rajanpeter1636
    @rajanpeter1636 5 ชั่วโมงที่ผ่านมา +5

    എടാ പൊട്ടാ അനിൽ കുമാറേ ഈ പാർട്ടിയെ ഇല്ലാതാകുന്നതിൽ നല്ലൊരു പങ്ക് നിനക്കുമുണ്ട്.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 ชั่วโมงที่ผ่านมา +4

    ലോകസഭാ തെരെഞ്ഞടുപ്പിന് ശേഷം. ഒരു മന്ദ്രി സഭാ വികസനം നടക്കും. അവിടെ ഒരു മന്ദ്രി പദവി കിട്ടും എന്നാഗ്രഹിച്ച മഹാൻ

  • @SalimSalimA-s5n
    @SalimSalimA-s5n 7 ชั่วโมงที่ผ่านมา +4

    ഇയാളെന്തിനാണ് മുഹമ്മദ് റിയാസ് മുഹമ്മദ് റിയാസ് എന്ന് എടുത്തെടുത്തു പറയുന്നത് സഖാവ് റിയാസ് എന്ന് പറഞ്ഞാൽ പോരെ

  • @alikoyaup
    @alikoyaup 6 ชั่วโมงที่ผ่านมา +6

    എൻ്റെ സുഹൃത്തേ,എങ്ങനെ കസ്റ്റംസ് അറിയാതെ പുറത്ത് വന്നു. അതാണ് അൻവർ പറഞ്ഞത് കസ്റ്റംസ് സ്വർണം കണ്ടെത്തി അത് അവിടെ നിന്ന് പിടിക്കാതെ പോലീസുകാർക്ക് വിവരം കൊടുത്ത് പിടിപ്പിക്കുന്നു.

    • @harikrishnant5934
      @harikrishnant5934 4 ชั่วโมงที่ผ่านมา +1

      😂😂potta customs nu cash Kittunnathondu avaru kadathi vittu... Ottukaaru ee fieldil Ullathondu police nu information kittunnu...

  • @Balan.N.K
    @Balan.N.K 6 ชั่วโมงที่ผ่านมา +5

    റിയാസിന് മർദ്ദനം കി ട്ടിയതാണോ കുമാരാ..... ഇവിടെ പ്രശ്നം

    • @jacobkuriakose4683
      @jacobkuriakose4683 4 ชั่วโมงที่ผ่านมา

      അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ റിയാസ് ഒരു തല്ലുകൊള്ളിയാണെന്ന്. അനിൽ കുമാർ അത് ഒരു യോഗ്യതയായിട്ടാണോ കരുതുന്നത്?

  • @vijayachandrantk8068
    @vijayachandrantk8068 6 ชั่วโมงที่ผ่านมา +3

    ഇത്രയും ഉളുപ്പില്ലാത്ത ഒരു ചാനൽ പങ്കെടുക്കുന്ന ഒരു വ്യക്തിയെ പൊതു സമൂഹത്തിൽ കണ്ടിട്ടില്ല. ഇവൻ പിണറായിക്ക് ഓശന പാടുന്നവനാണ്

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 6 ชั่วโมงที่ผ่านมา +3

    Pennupidiyan. Sasi

  • @jpjio977
    @jpjio977 5 ชั่วโมงที่ผ่านมา +2

    തല്ല് അതിനേക്കാൾ കൊണ്ടവർ വേറെയും ഉണ്ട് അതിയോഗ്യന്മാർ

  • @janeeshbabu5129
    @janeeshbabu5129 5 ชั่วโมงที่ผ่านมา +2

    സ്വർണം പിടിക്കേണ്ട എന്ന് അൻവർ ഇപ്പഴാണോ പറഞ്ഞത്.? പിടിച്ച സ്വർണം എവിടെ എന്നാണ് അൻവർ ചോദിക്കുന്നത്

  • @ullaskumarc33
    @ullaskumarc33 3 ชั่วโมงที่ผ่านมา +2

    ഈ പാർട്ടി യെ ജനങ്ങൾ വെറുക്കുന്നതിൽ ഒരു പങ്ക് അനിൽ കുമാർ സാറിനു ഉണ്ട്.. 😂

  • @josetkurian4631
    @josetkurian4631 7 ชั่วโมงที่ผ่านมา +2

    അപ്പോൾ അന്വേഷണം എങ്ങനെ ആകുമെന്ന് അനിൽ കുമാർ പറയാതെ പറഞ്ഞു 😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 ชั่วโมงที่ผ่านมา +2

    കത്ത് എന്ന് പറഞ്ഞ് ഒരു വാറോല കാട്ടുന്ന കാട്ടുന്നു. തെളിവെവിടെ മാധ്യമങ്ങൾക്ക് മുന്നിൽ ഒരു തെളിവും ഹാജരാക്കാതെ . വാചകമടിച്ചു കൊണ്ട് നടക്കുന്നു.

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 7 ชั่วโมงที่ผ่านมา +2

    Pinarayiyudeyum. Riyasindeyum kalunakki maravazha vakeel

  • @jinseMj
    @jinseMj 7 ชั่วโมงที่ผ่านมา +2

    Pennu pidiyan p sasi pavama sagave 😂😂😂 athum sagavinte mole thelivu ellayirunno naari

  • @prathapkumar2047
    @prathapkumar2047 5 ชั่วโมงที่ผ่านมา +3

    ഈ അനിലിന് മെയക്കാടിന് പോയിക്കൂടെ ,,?

    • @jacobkuriakose4683
      @jacobkuriakose4683 4 ชั่วโมงที่ผ่านมา

      അതെങ്ങനെ? അനിൽ കുമാറിന് വിയർപ്പിന്റെ അസുഖമുള്ളതല്ലേ ഒരു ജോലിയും ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ ചെയ്യാൻ പറ്റുന്നത് മൈക്കിന്റെ മുന്നിലിരുന്നു വിവരക്കേട് വിളിച്ചു പറയുക എന്ന മഹാ സേവനം മാത്രം. 🤭

  • @Majeed9349
    @Majeed9349 5 ชั่วโมงที่ผ่านมา +1

    തെറ്റുമ്പോൾ പുലയാട്ട് പറയുന്ന ഒരാളുടെ അവസ്ഥയിലേക്ക് അൻവർ മാറി

  • @rajeevrrajan6271
    @rajeevrrajan6271 7 ชั่วโมงที่ผ่านมา +6

    അനിൽകുമാറും കൂടെയുണ്ടായിരുന്നു അടികൊള്ളൂവാൻ

    • @mathewpe3970
      @mathewpe3970 4 ชั่วโมงที่ผ่านมา

      കൈയിലിരിപ്പുകൊണ്ട് അടി കിട്ടിയതാണ്

  • @AlAmeen-w9y
    @AlAmeen-w9y 6 ชั่วโมงที่ผ่านมา +1

    Pv❤❤❤🎉

  • @bittupaul1839
    @bittupaul1839 2 ชั่วโมงที่ผ่านมา

    പൊന്നു അനിൽകുമാർ ഇയാൾക്ക് നാണം ഇല്ലെ ഇങ്ങനെ കിടന്നു kurakkan

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 ชั่วโมงที่ผ่านมา

    അനിൽകുമാറെ😂വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് എവിടേയൊ വെച്ചു😂 ഞാൻ കോൺഗ്രസ്😂 എൻ്റെ ഉപ്പ കോൺഗ്രസ്😂 ഉപ്പാൻ്റെ ഉപ്പ കോൺഗ്രസ്😂

  • @bittupaul1839
    @bittupaul1839 2 ชั่วโมงที่ผ่านมา

    റിയാസ് വെറും തല്ല് കൊള്ളി ആണൊ .thangal ഇങ്ങനെ പച്ചക്ക് പറയാതെ

  • @MichiMallu
    @MichiMallu ชั่วโมงที่ผ่านมา

    റിയാസ് തല്ലു കൊണ്ടുവന്നവനാണ്, അയാളുടെ ആദ്യ നിക്കാഹിലെ ബീവിയുടെ, അത് നമ്മളെല്ലാവരും കണ്ടതാണ്!

  • @shibuchirayil9273
    @shibuchirayil9273 5 ชั่วโมงที่ผ่านมา

    അൻവർ ആണ് ശരി. തൊഴിലാളി പാർട്ടി ആണ് പോലും. ഞാനും പാർട്ടിക്കാരൻ ആയിരുന്നു

  • @AhammedKabeer-d4l
    @AhammedKabeer-d4l 7 ชั่วโมงที่ผ่านมา +2

    അനിൽ കുമാരാ സ്വർണം പിടിക്കാൻ പാടില്ല എന്ന് അൻവർ എവിടെ യെങ്കിലും പറഞ്ഞോ. നീ പറഞ്ഞപോലെ അൻവർ എവിടെയെങ്കിലും പറഞ്ഞോ?

  • @prathapkumar2047
    @prathapkumar2047 5 ชั่วโมงที่ผ่านมา

    ഉമ്മൻ ചാണ്ടിക്കെതിരെ ഇവൻ തെളിയിച്ചോ ,,?

  • @Majeed9349
    @Majeed9349 5 ชั่วโมงที่ผ่านมา

    15 വർഷം കഴിഞ്ഞ് എന്നെ പീഡിപ്പിച്ചു എന്ന് പറയുന്ന ആ സ്ത്രീയുടെ അതെ അവസ്ഥ അൻവർ പുലയാട്ട് പറയുന്ന ഒരു സ്ത്രീയുടെ അവസ്ഥ അൻവർ ഇൻറെ അവസ്ഥ

  • @mmmichael2299
    @mmmichael2299 6 ชั่วโมงที่ผ่านมา

    A big salute to അനിൽ കുമാര 🎉🎉🎉നീ ഒരിക്കലും mla ആവില്ല,അനിൽ കുമാര നീ ഒന്നും ആവില്ല,😅😅😅

  • @sakariyaammad2658
    @sakariyaammad2658 42 นาทีที่ผ่านมา

    Not for. Ldf. Vot

  • @aby9
    @aby9 4 ชั่วโมงที่ผ่านมา

    ഡാ അനിലെ, രാഷ്ട്രീയം ആയി ചെയ്യേണ്ടത് ചെയ്യണ്ടേ

  • @mathewpe3970
    @mathewpe3970 4 ชั่วโมงที่ผ่านมา

    അനിൽ ചാനൽ ചർച്ചയിലെ വെറും വെയിസ്റ്റ്

  • @Musthafa-xg1jo
    @Musthafa-xg1jo 6 ชั่วโมงที่ผ่านมา

    Nangal.ennuparanhal.pinarayiyude.adimakalo

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION 22 นาทีที่ผ่านมา

    Anwar kalla panni suddappi. 😮😊

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 5 ชั่วโมงที่ผ่านมา

    Capsule nirmaanam thakidam marinnu 😔😔🥲🥲

  • @afzalhafza6714
    @afzalhafza6714 5 ชั่วโมงที่ผ่านมา

    തല്ലുകൊള്ളുന്നതാണ് ക്രെഡിറ്റ്😆

  • @perfectok8467
    @perfectok8467 4 ชั่วโมงที่ผ่านมา

    Pennu pdiyan sasi🎉

  • @mmmichael2299
    @mmmichael2299 6 ชั่วโมงที่ผ่านมา

    അടുത്ത മുക്യൻ റിയാസ്,ജയ് ജയ് മുഖ്യൻ

  • @AbdhurahmanK-c2r
    @AbdhurahmanK-c2r 5 ชั่วโมงที่ผ่านมา

    കന്ന് പുട്ടുന്ന പോത്തിന് പോലും തല്ല് കിട്ടി ട്ടുണ്ട്

  • @basheerbasheer5930
    @basheerbasheer5930 ชั่วโมงที่ผ่านมา

    Ivanendhu vakkeel

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 ชั่วโมงที่ผ่านมา +3

    ലോകസഭാ തെരെഞ്ഞടുപ്പിന് ശേഷം. ഒരു മന്ദ്രി സഭാ വികസനം നടക്കും. അവിടെ ഒരു മന്ദ്രി പദവി കിട്ടും എന്നാഗ്രഹിച്ച മഹാൻ

  • @ThomasPhilip-uh5oi
    @ThomasPhilip-uh5oi ชั่วโมงที่ผ่านมา

    Oru koppum ella

  • @josephmxavier2808
    @josephmxavier2808 5 ชั่วโมงที่ผ่านมา

    Savam Thanthakku Pirakkathavan

  • @tnjayakumaran3685
    @tnjayakumaran3685 6 ชั่วโมงที่ผ่านมา

    തള്ള് കൊണ്ടു വന്നവൻ ആണോ 😀

  • @GopalkrishnaGopalan
    @GopalkrishnaGopalan 7 ชั่วโมงที่ผ่านมา

    Anulkunnamoongi

  • @sajeerakkal563
    @sajeerakkal563 3 ชั่วโมงที่ผ่านมา

    ആരോപണം ഉണ്ടാകുമ്പോൾ അന്നേക്ഷണം വേണ്ടേ, അതും ഒരു mla പറയുമ്പോൾ 🤔🤔🤔

  • @victorantony3407
    @victorantony3407 6 ชั่วโมงที่ผ่านมา

    പൂച്ചയ്ക്ക് മണികെട്ടി

  • @anilkumarb8159
    @anilkumarb8159 7 ชั่วโมงที่ผ่านมา

    Manjushe athu mdma aanu

  • @aboobackerparamban1764
    @aboobackerparamban1764 7 ชั่วโมงที่ผ่านมา +4

    സ്വർണ്ണം പിടിക്കേണ്ടത് എയർ പോർട്ടിൽ മാത്രമേ നടക്കാവു പുറത്തിറങ്ങിയാൽ പോലിസ് വേട്ടയാടേണ്ടതില്ല കാരണം അത് കട്ട് കൊണ്ട് വരുന്നതല്ല അത് വേണമെങ്കിൽ കേന്ദ്ര സർക്കാർ നോക്കണം

  • @josevarghese2024
    @josevarghese2024 4 ชั่วโมงที่ผ่านมา

    PV അൻവർ.... 🌹🙏👍💕

  • @unnikrishnan5007
    @unnikrishnan5007 7 ชั่วโมงที่ผ่านมา +2

    ldf ചീഞ്ഞു നാറുന്നു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 ชั่วโมงที่ผ่านมา +1

    cpm നെ നന്നാക്കാൻ വന്ന അവ ധാരം. പിടിച്ച് നിൽക്കാൻ സ്വർണകടത്ത് കാരെ മറയാക്കുന്നു.

  • @arox9919
    @arox9919 5 ชั่วโมงที่ผ่านมา

    റിയാസ് ഒരു ക്രിമിനലായിരുന്നു അല്ലേ അനിലേ.. അപ്പോൾ അൻവർ പറയുന്നതിൽ ശെരികളുണ്ട്.

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 6 ชั่วโมงที่ผ่านมา

    മീശയില്ലാത്ത സ്വപ്ന വന്നു
    മീശവെച്ച സ്വപ്ന വന്നു
    ഒന്നും സംഭവിച്ചില്ല
    പിന്നല്ലേ....... ഈ ....ച്വപ്ന

  • @ajaygosh6800
    @ajaygosh6800 5 ชั่วโมงที่ผ่านมา

    തല്ല് കൊണ്ടല്ലെ രാഷ്ട്രീയ കാരൻ ആകുവോ

  • @thankachany8287
    @thankachany8287 3 ชั่วโมงที่ผ่านมา

    റിയാസ് തല്ലു കൊണ്ടോ എന്തിന് പെണ്ണു പിടിച്ചതിനോ

  • @HabishAbu
    @HabishAbu 6 ชั่วโมงที่ผ่านมา

    അൻവർ നിങ്ങളുടെ വിജയത്തിന് വേണ്ടി രപ്പകൽകഷ്ടപ്പെട്ട നിങ്ങളെ ഓട്ട് ചൈത് വിജയിപ്പിച്ച ഒരു പാട് പേരുടെ മനസ്സിനെ നിങ്ങൾ വേദനിപ്പിച്ചു

  • @Roo4544
    @Roo4544 4 ชั่วโมงที่ผ่านมา

    ചകാവ് അവിൽ കുമാർ🤭🤭🤭

  • @AsharafkpmAsharaf
    @AsharafkpmAsharaf 7 ชั่วโมงที่ผ่านมา +1

    100കണക്കിന് പ്രവർത്തകർ ചോര ചിന്തി ഉണ്ടാക്കിയ പ്രസ്ഥാനം ആണ് ഇത് എന്ന് കൂടെ ഓർക്കുക

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 ชั่วโมงที่ผ่านมา +1

    ഏതാ ഇനിൽ കുമാർ എന്ന ഗീർവാണം നിൻ്റെ ഒക്കെ കഥ കഴിയാൻ സമയമായി

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 ชั่วโมงที่ผ่านมา +1

    P ശശി ക്രിമനൽ എന്നെ RSS തെമ്മാടിതന്നെ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 ชั่วโมงที่ผ่านมา

    പിണറായി കേരളം കണ്ട ഏറ്റവും വലിയ തെമ്മാടിയാണെന്നറിയാത്തവരല്ല മലയാളികൾ