മാധ്യമങ്ങളുടെ അജണ്ടയെ കൃത്യമായി വിശകലനം ചെയ്തത് ആശ്വാസമാണ് ..നിങ്ങൾ ഒരു പ്രതീക്ഷയാണ്. പക്ഷെ ഇവിടെ ഭൂരിപക്ഷം വരുന്ന ജനങ്ങളിലേക്ക് എത്തുന്നത് നിങ്ങളുടെ ഈ സംഭാഷണങ്ങൾ അല്ലല്ലോ , അതാണ് ദുഖവും.
നല്ല ക്വാളിറ്റി ഉള്ള ഡിസ്കഷൻ. പക്ഷേ ഒരു ദിവസം ആയിട്ടും 500 പേരുപോലും കണ്ടിട്ടില്ല. ഇതൊന്നും ആർക്കും വേണ്ട. ബോബി ചെമ്മണ്ണൂരിനെ പോലെ ഒരു അഭാസനെ അറസ്റ്റ് ചെയ്തത് കേൾക്കാൻ ആളുണ്ട്.
ശ്രീജിത്ത് sir, ജേക്കബ് sir, Modarator (പേര് കിട്ടുന്നില്ല), വളരെ നല്ല ഒരു ചർച്ച കാഴ്ചവെച്ചതിന് നന്ദി, കേരളത്തിൽ ഇപ്പോൾ, മാധ്യമ മാഫിയ മുന്നണി ആണ്, എല്ലാം തീരുമാനിക്കുന്നത്, അത് കൂടി വരികയുള്ളൂ, നിങ്ങളുടെ ചിന്തകളും, ആശയങ്ങളും, വാക്കുകളും, അപ്രസക്തമാകാൻ ഇനി അധികനാളുകളില്ല, ഇനി കേന്ദ്രത്തെ തോൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ?
മാധ്യമങ്ങളുടെ അജണ്ടയെ കൃത്യമായി വിശകലനം ചെയ്തത് ആശ്വാസമാണ് ..നിങ്ങൾ ഒരു പ്രതീക്ഷയാണ്.
പക്ഷെ ഇവിടെ ഭൂരിപക്ഷം വരുന്ന ജനങ്ങളിലേക്ക് എത്തുന്നത് നിങ്ങളുടെ ഈ സംഭാഷണങ്ങൾ അല്ലല്ലോ , അതാണ് ദുഖവും.
നല്ല ക്വാളിറ്റി ഉള്ള ഡിസ്കഷൻ. പക്ഷേ ഒരു ദിവസം ആയിട്ടും 500 പേരുപോലും കണ്ടിട്ടില്ല. ഇതൊന്നും ആർക്കും വേണ്ട. ബോബി ചെമ്മണ്ണൂരിനെ പോലെ ഒരു അഭാസനെ അറസ്റ്റ് ചെയ്തത് കേൾക്കാൻ ആളുണ്ട്.
ശ്രീജിത്ത് sir, ജേക്കബ് sir, Modarator (പേര് കിട്ടുന്നില്ല), വളരെ നല്ല ഒരു ചർച്ച കാഴ്ചവെച്ചതിന് നന്ദി, കേരളത്തിൽ ഇപ്പോൾ, മാധ്യമ മാഫിയ മുന്നണി ആണ്, എല്ലാം തീരുമാനിക്കുന്നത്, അത് കൂടി വരികയുള്ളൂ, നിങ്ങളുടെ ചിന്തകളും, ആശയങ്ങളും, വാക്കുകളും, അപ്രസക്തമാകാൻ ഇനി അധികനാളുകളില്ല, ഇനി കേന്ദ്രത്തെ തോൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ?
I terminated Manorama subscription today
Well said
Aided schools നിയമനവും ചർച്ച ചെയ്യാൻ തയ്യാറായി വരണം
👍👍👍
🙏👍👌
👏🏻
നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വിടാത്ത സാഹചര്യത്തിൽ ഇടത് അടിമകൾക്ക് ഈ വിഷയത്തിൽ പ്രതികരിക്കാൻ യോഗ്യതയില്ല
Professional പൊട്ടൻ കളി by the main stream media.