പിണറായി വിജയനോട് മാധ്യമങ്ങൾക്ക് വിരോധമുണ്ട് | Sreejith Divakaran | Debate The Week

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 15

  • @mangalathsreedharanindu8266
    @mangalathsreedharanindu8266 17 วันที่ผ่านมา +9

    സത്യം സത്യമായി പറയുന്നു

  • @niyaszero6130
    @niyaszero6130 16 วันที่ผ่านมา +7

    100/ശരിയാണ് 👍👍👍

  • @AliAkbar-pf7zj
    @AliAkbar-pf7zj 17 วันที่ผ่านมา +6

    സത്യം

  • @sudhanchuzhali4403
    @sudhanchuzhali4403 16 วันที่ผ่านมา +4

    Good

  • @Anil-gp4ge
    @Anil-gp4ge 15 วันที่ผ่านมา +2

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാബ്റി മസ്ജിദ് സംഭവം റിപ്പോർട്ട് ചെയ്ത ശ്രീജിത്ത്❤️❤️

  • @Ummukulsu7
    @Ummukulsu7 17 วันที่ผ่านมา +4

    True

  • @cksreedevi8277
    @cksreedevi8277 15 วันที่ผ่านมา

    👍👍👍

  • @anumonpnr
    @anumonpnr 15 วันที่ผ่านมา +2

    കേന്ദ്ര സര്‍ക്കാരിനെ ഈ ചാനലും ഒന്നും പറയുന്നതായി കാണുന്നില്ല

  • @mathewjoseph5027
    @mathewjoseph5027 16 วันที่ผ่านมา +6

    ഒന്നാമത്തെ പ്രശ്‌നം പിണറായി വിജയന്റെ ജാതിയും അദ്ദേഹത്തിന്റെ അച്ചന്റെ ജോലിയും അച്ചന്റെ പെരുമാന് കോൺഗ്രെസ്സുകാർക്കും വലതു പക്ഷ മാധ്യമങ്ങക്കും ഉള്ളത്.. അതുകൊണ്ട് എന്ത് തെമ്മാടിത്തരവും പറഞ്ഞു അദ്ദേഹത്തെ തരം താഴ്ത്താഴ്ത്തനാണ് ശ്രമിക്കുന്നത്.

    • @ckfrancis5267
      @ckfrancis5267 15 วันที่ผ่านมา

      പിണറായി യും കോവിന്തനും പിണറായിസ്റ്റ് അടിമസഖാക്കളും രാഷ്ട്രിയ എതിരാളികളെ വ്യക്തിഹത്യ ചെയുന്ന പ്രസ്താവനകളും കമെന്റുകളും നടത്തി ആഘോഷിക്കുന്ന പോലെ മറ്റാരും ചെയ്തിട്ടില്ല, ഒരു ബിഷപ്പിനെ നികൃഷ്ട്ട ജീവിഎന്നും സഖാവ് tp ചന്ദ്രശേഖരനെ കുലം കുത്തി എന്നും nk പ്രേമചന്ദ്രൻ mp യെ പരനാറി എന്നും വിളിച്ച പിണറായി യും പാർട്ടിയും അല്ലേ യഥാർത്ഥത്തിൽ ഇതിനു അനുയോജ്യർ, പിണറായി രാജാവ് നെ വിമർശിക്കുവാൻ പാടില്ലപോലും, കുലം കുത്തിക്കും കുത്തി അടിമകൾക്കും ആരെയും എന്തും വിളിക്കാമെന്നോ???