മകന്റെ സംസാരം കേട്ടാൽ അറിയാം ഇതിൽ എന്തോ ദുരഹതാ ഉണ്ടെന്നു അത് പുറത്തറിയരുത് അതാണ് അവരുടെ ഉദ്ദേശം ഭർത്താവ് മരിച്ചാൽ സ്നേഹമുള്ള ഭാര്യമാർക്കും മക്കൾക്കും സങ്കടം ഉണ്ടാവും ഇതിപ്പോൾ വീഡിയോ കണ്ടാൽ ആ മരിച്ച ആളുടെ ഭാര്യയും മക്കളും കെടന്നു കച്ചറയുണ്ടാക്കുകയാണ്
സമ്മതിക്കില്ല ഈ കേസിന് പിന്നിൽ കുരിശ് കൃഷിക്കാരാണ് ആ കുടുംബത്തെ മുഴുവൻ മതം മാറ്റി. ബാക്കി വന്ന ഈ കുടുംബത്തെ വിശ്വാസങ്ങൾ ആചരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം
ഇവർ വഴി തിരിച്ചുവിടാൻ നോക്കുന്നുണ്ട് സന്യാസിമാരെയും ഹിന്ദുത്വവാദികളെ യും സപ്പോർട്ട് ഇവർ ആഗ്രഹിക്കുന്നു ഇത് നരബലി യുടെ മറ്റൊരു രൂപം എല്ലാവർക്കും ഇങ്ങനെ സമാധിക്ക് വിട്ടാൽ ഇനിയും ഇവിടെ കുറെ സമാധി കാണേണ്ടിവരും തീർച്ചയായും അന്വേഷിക്കണം
ഇലാമ പഴത്തിന്റെ പവർ 🙂 അച്ഛനും അമ്മയും കുഞ്ഞു നാളിലെ തൊട്ട് ഇലാമ പഴത്തിന്റെ നീര് നന്നായി തന്നെ ഊട്ടിയാണ് വളർത്തിയതെന്ന് മനസ്സിലായി. അതിന്റെ എല്ലാ ബുദ്ധി വിവേകവും കാണാനുണ്ട്. 🙌🏻
ഇത്രയും വലിയ സമാധി ഒക്കെ നടന്നിട്ട് ഒരു വീഡിയോ എങ്കിലും പിടിക്കാമായിരുന്നു സമാധിയായ അച്ഛൻ അറിയാതെയെങ്കിലും. നടന്നത് നടന്നു ഇനി മനോഹരമായ ഇങ്ങനത്തെ ആചാരങ്ങൾ ഉണ്ടാകുമ്പോൾ ഒരു ചെറിയ വീഡിയോ ഒക്കെ പിടിച്ച് വയ്ക്കണേ ചേട്ടൻ ഒരു സപ്പോർട്ട് വേണ്ടി കേരളത്തിലുള്ള എല്ലാ ഹിന്ദുക്കളെയും സന്യാസിമാരെയും ആഹ്വാനം ചെയ്യുന്നുണ്ട് 😂
സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?
നിയമമുണ്ടെന്നോ പൗരന്മാരെന്നോ വലിയ ധാരണ ഇല്ലാത്ത ഒരു കൂട്ടം പാവം കുറെ മനുഷ്യർ .ഇവർ നമുക്ക് തുറന്ന് കാണിക്കുന്നതു ഈ സമൂഹത്തിൽ ഇനിയും ഇതുപോലെ പ്രകാശം വീഴാത്ത ഒരുപാട് ഇടങ്ങൾ ഉണ്ടെന്നാണ് . വിശ്വാസങ്ങൾ, മതങ്ങൾ എല്ലാം എത്തരതിൽ പ്രവർത്തിക്കണം , ഏതുവിധം ആണ് വിശ്വാസങ്ങളെ പ്രാക്ടീസ് ചെയ്യേണ്ടത് എന്നൊക്കെ കൃത്യമായ പഠനം ആവശ്യമാണ് .എല്ലാ മതങ്ങളും ഇനിയും തുറക്കേണ്ട സമൂഹിക കാഴ്ച്ചപ്പാടിന്റെ വാതിൽ തുറന്നിടുക തന്നെ വേണം കാരണം മാനവികതക്ക് മേലെ അല്ല ഒരു വിശ്വാസവും . ആര് തെറ്റ് ചെയ്താലും അത് വിമർശിക്കപ്പെടുകയും ,വിചാരണ ചെയ്യപ്പെടേണ്ടതും അനിവാര്യമാണ് ഒരു ജനാധിപത്യ രാജ്യത്ത് . നമ്മളെയൊക്കെ ശെരിക്കും ഉള്ള ദൈവം രക്ഷിക്കട്ടെ 🙏
നരബലിയെ അനുകൂലിക്കുന്ന ചില പരാമർശങ്ങൾ 1.പദ്മപുരാണം, ഭൂമി കാണ്ഡം, അദ്ധ്യായം 37, ശ്ലോകം 32-35 2.പദ്മപുരാണം, ബ്രഹ്മ കാണ്ഡം, അദ്ധ്യായം 12, ശ്ലോകം 19 3.മഹാഭാരതം, അശ്വമേധപർവ്വം, സംവർത്തരുത്തിയം 4.മഹാഭാരതം, ശല്യപർവ്വം, ബലദേവതീർത്ഥയാത്ര സാരസ്വതോപാഖ്യാനം 5.വാത്മീകി രാമായണം ബാലകാണ്ഡം സർഗ്ഗങ്ങൾ 61,62 6.Satapatha Brahmana - Part 1, 1 Kanda2, Adhyaya, 3 Brahmana 6 7.Satapatha Brahmana Part 3 - 6 Kanda, 2 Adhyaya, 1 Brahmana 18 8.Satapatha Brahmana - Part 3, 7 Kanda, 5 Adhyaya, 2 Brahmana 13,14 9. മഹാഭാരതം ആദിപർവ്വം, സംഭവപർവ്വം, 66. ദക്ഷന്റെ വംശപരമ്പര നരബലി നടത്തിയവരോ അതിനെ എതിർക്കുന്നവരോ ? ആരാണ് യഥാർത്ഥ so called ഭാരതീയ സംസ്കാര ത്തിന്റെ വക്താക്കൾ ? അറിയുക....നരബലി ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകം. അറിയുക.... ബ്രിട്ടീഷുകാർ1757ൽ പ്ലാസിയുദ്ധം ജയിച്ചപ്പോൾ പശുവിനെ അറുത്തുതൂക്കുന്ന കശാപ്പുശാലകൾ ബംഗാളിൽ ഉയർന്നപ്പോൾ കൽക്കട്ടയിൽ നിർത്തലാക്കപ്പെട്ടത് കാളി മാതാവിന് വേണ്ടിയുള്ള നരബലികളായിരുന്നു. ബ്രിട്ടിഷുകാർ ഇൻഡ്യ ഭരിക്കുന്ന കാലഘട്ടത്തിൽ പോലും മഹാരാഷ്ട്രയിലെ കാരാടി ബ്രാഹ്മണർ നരബലി നടത്തിയിരുന്നു. പുരുഷ മേധ അഥവാ നരമേധ എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അശ്വമേധം എങ്ങിനെ നടത്തണമെന്ന് സനാതന വിശ്വാസം പറയുന്നതു പോലെ തന്നെ പുരുഷ മേധം അഥവാ നരമേധം എങ്ങിനെയാണ് നടത്തേണ്ടത് എന്ന് സനാതന വിശ്വാസം പറയുന്നുണ്ട്. കഷ്ടം!!! ഉദാഹരണത്തിന് ഐതരേയ ബ്രാഹ്മണത്തിൽ ഹരിശ്ചന്ദ്ര രാജാവ് നടത്തുവാൻ പോയ നരബലിയുടെ കഥ പറയുന്നുണ്ട്. കുട്ടികളില്ലാത്ത ഹരിശ്ചന്ദ്ര രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് നരബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്രൻ യാഗം നടത്തുന്നതിൽ കാലതാമസം വരുത്തുകയും രോഹിത എന്ന തന്റെ മകനെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് നരബലിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് പോകുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു. അയാൾ തന്റെ മകൻ സുനഹസേയെ അയാൾക്ക് നരബലിക്ക് വിൽക്കുന്നു. എന്നാൽ നരബലിക്ക് മുൻപേ സ്തംഭത്തിൽ ബന്ധിക്കപ്പെട്ട സുനഹ്പ പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് രക്ഷപ്പെടുന്നു ഈ കഥ ഭാഗവത പുരാണത്തിൽ വീണ്ടും പറയുന്നുണ്ട്. ഭാരതീയ സംസ്കാരത്തെ കുറിച്ച് പൊള്ളയായ വീമ്പടിക്കുന്നവക്ക് ഈ കാര്യങ്ങളൊക്കെ ?
They are really cultured and educated family . Nobody wish to have their parents to have postmortem studies if they love and respect them . ☝️☝️☝️this family has so respectful tolerance 🙏🏻🙏🏻🙏🏻
സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ഇവരുടെ ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?
രണ്ട് കൊലയാളികളെ പിടിച്ച് അറസ്റ്റ് ചെയ്ത അകത്തിട്ട് ചോദ്യംചെയ്യാൻ ഇവിടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ലല്ലോ ഇങ്ങനെയാണെങ്കിൽ ഇതുപോലുള്ള സമാധി ഇനിയും വർദ്ധിച്ചു വരികയല്ലേ ചെയ്യുകയുള്ളൂ

നല്ല വിവരം ഉള്ള റിപ്പോർട്ടർ 👍👍 അവനെ ഉത്തരം മുട്ടിച്ചു, 👌👌💯👏
അതെ.. ഇവൻ കൊള്ളാം 👍
ഹിന്ദുക്കൾ ഹിന്ദുക്കൾ എന്ന് പറഞ്ഞു ഇതിനെ തിരിച്ചു വിടാൻ നോക്കേണ്ട... ഹിന്ദുക്കൾക്ക് കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ
Ella hindukalum atinu sanyasikal ano ? Ella veetilum ambalam undo ?
😂😂😂
Parajathu seriyanu❤❤❤
Ivane idich parayippickanom,,tha,,,,li
ഈ അവരാധി ആണോ ഹിന്ദു
അന്ധവിശ്വാസത്തിന്റെ ഭയാനകമായ വേർഷൻ
🤔 അപ്പോ ഏതാണ് നല്ല വിശ്വാസം?
@@prasanthprabhakaran6099 പുള്ളി പറഞ്ഞത് കറക്ട് ആണ്. ഇത് ഭയാനകം, ബാക്കി ഒക്കെ കോമളിതരം 🤣
😂👍
@@prasanthprabhakaran6099angane oru viswasam illa... Ellam kore pottatharangal aan..
True...
ഞാനും ഒരു ഹിന്ദുവാണ്.
എന്നാൽ ഈ പറച്ചിലിൽ തന്നെ ദുരൂഹതയുണ്ട്. 🙄
മതം പറഞ്ഞാണ് ഈ മുതലെടുപ്പ് . നിയമം ഇതിൽ ഇടപെട്ടേ പറ്റു.💪🏻
വിവരമുള്ള ആളെ കണ്ടു 🎉🎉🎉🎉
റിപ്പോർട്ടറെ സമ്മതിക്കണം..എങ്ങനെ ചിരിക്കാതെ പിടിച്ച് നിൽക്കാൻ സാദിക്കുന്നു😂😂
Athe njanum orthu athu
😂😂😂
ഈ അവതാരകൻ അടിപൊളി ആണ്, എല്ലാം മനസ്സിൽ അറിഞ്ഞു വച്ചിട്ട്, ഇവൻ മാരെ നൈസ് ആയിട്ടു റോസ്റ്റ് ചെയുന്നു. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭
😂😂😂😂😂😂😂
😂
😂
ഞമ്മൻ്റെ പ്രാകൃത മത നിയമം
😅😅😅😅
പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്തില്ലെങ്കിൽ ഇതുപോലെ കുറേ അച്ഛന്മാർ കേരളത്തിൽ സമാധിയാകും. ആരും അന്വേഷിക്കാൻ വരില്ലല്ലോ 😂
Correct
😂😂😂😂
സമാധി യാകുന്നത് ഒരു ക്രെഡിറ്റ് ആണ്
Kure samadhi tharakal iniyum polikkendi verum😂😂😂
നിങ്ങൾ കു വിവരം ഉണ്ട് കാരണം നിങ്ങൾ ഇട്ട പേര് തന്നെ നിങ്ങളുടെ അറിവ് പറയുന്നു
ഞാൻ വളരെ സത്യസന്ധമായി നുണപറഞിട്ടും നിങ്ങൾ ആരും എന്താ വിശ്വസിക്കാത്തത്. 😂
Ya ya 😂😂😂
😂😂😂
😂😂
😀😀😂
😂😂😂🤣🤣
ഇതിനൊരു തീർപ്പ് ഉണ്ടായില്ലെങ്കിൽ ഈ കുടുംബം മൊത്തം സമാധിയാകുമെന്ന് തീർച്ചയാണ്😅😅
Athurappan😂😂😂
😂😂😂
Athengine natukar avarude paramavathi cheythu
😂😂
അച്ഛനോട് സ്നേഹം ഉള്ള ആരെങ്കിലും ആവും 😃😃
ആ പാവത്തെ ജീവനോടെ കുഴിച്ചു മൂടി എന്ന് തോന്നുന്നു. നിസ്സഹായനായ ആ മനുഷ്യന്റെ അവസ്ഥ എത്ര ഭയാനകം. 🙏🙏
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അറക്കുള്ളിൽ ശ്വാസംമുട്ടി മരിച്ചു. എന്നാണെങ്കിൽ ഇവൻ്റെയൊക്കെ അവസ്ഥ🤗🤗🤗
😂😂
😮😮😮😮😮😮
ഇയ്യാളെ കളി കണ്ടാൽ അറിയാം എല്ലാം കള്ളത്തരം ആണെന്ന് 😂🤣🤣🤣
സഹസ്രദള പദ്മ്മം= കൊച്ചുമാടെ ചെറുകൂതി 😂
മകന്റെ സംസാരം കേട്ടാൽ അറിയാം ഇതിൽ എന്തോ ദുരഹതാ ഉണ്ടെന്നു അത് പുറത്തറിയരുത് അതാണ് അവരുടെ ഉദ്ദേശം ഭർത്താവ് മരിച്ചാൽ സ്നേഹമുള്ള ഭാര്യമാർക്കും മക്കൾക്കും സങ്കടം ഉണ്ടാവും ഇതിപ്പോൾ വീഡിയോ കണ്ടാൽ ആ മരിച്ച ആളുടെ ഭാര്യയും മക്കളും കെടന്നു കച്ചറയുണ്ടാക്കുകയാണ്
ഈ സമാധി ക്കി കേസെടുത്തില്ലേൽ ഇനി പലരും ഈ കേരളത്തിൽ സമാധി ആകും..
സമ്മതിക്കില്ല ഈ കേസിന് പിന്നിൽ കുരിശ് കൃഷിക്കാരാണ് ആ കുടുംബത്തെ മുഴുവൻ മതം മാറ്റി. ബാക്കി വന്ന ഈ കുടുംബത്തെ വിശ്വാസങ്ങൾ ആചരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം
😂
😂😂😂😂
😂😂👍
താൻ ഇത് എന്താ പറയണേ..😅@@user-bfqyowt
ഇതൊക്കെ വച്ച് പൊറുപ്പിച്ചാൽ നാളെ ഇവൻ നരബലി നടത്തിയാലും ഇത് പോലെ വന്ന് ന്യായീകരിക്കും🤷♂️
അച്ഛൻ സമാധി ആകുന്നതിനു മുന്നേ തന്നെ സിമെന്റും മെറ്റൽ പൊയ്യ.. എല്ലാ ready ആക്കി വച്ച മക്കൾ... 👍
ഇവർ വഴി തിരിച്ചുവിടാൻ നോക്കുന്നുണ്ട് സന്യാസിമാരെയും ഹിന്ദുത്വവാദികളെ യും സപ്പോർട്ട് ഇവർ ആഗ്രഹിക്കുന്നു ഇത് നരബലി യുടെ മറ്റൊരു രൂപം എല്ലാവർക്കും ഇങ്ങനെ സമാധിക്ക് വിട്ടാൽ ഇനിയും ഇവിടെ കുറെ സമാധി കാണേണ്ടിവരും തീർച്ചയായും അന്വേഷിക്കണം
Ithpole mandatharam kanikkunnathuk support chyyam kore ennam@@Goebbels11
Raffeek Paranjathu Correct Aanu.
True.... take strict action.....
അതെ.
ഉടായിപ്പ് 😅😅😅
ഡോക്ടർ സമാധിയിൽ തൊട്ട് അശുദ്ധി ആക്കരുത്. പക്ഷെ ഡോക്ടർ കൊടുത്ത ഷുഗറിന്റെ മരുന്ന്, ബിപി യുടെ മരുന്ന് എല്ലാം സമാധി ആയ വ്യക്തിയുടെ ഉള്ളിൽ ഉണ്ട്.!!!!
😂😂😂
അത് വെ ഇത് റെ 😌
😅😅😅😅
😂😂
എന്നലും അത് എങ്ങനെ 💀
റിപ്പോർട്ടർ പൊളിയാണ് 😂
രണ്ടാൾക്കും പൂജപ്പുരയിൽ ഒരു സമാധി നോം കാണുന്നു 🥶
😂😂😂Super comment
😅
😂😂😂😂 hahaha
This reporter is so brilliant..👍🔥
അച്ഛനോട് ഭയങ്കര സ്നേഹമുള്ള ഏതെങ്കിലും ബന്ധുക്കൾ😂😂
😂
Sathyam
😂
Reporter idakk ookkunnundallooo😅😅😅😅
😂
അനിയനെ പോലെ ചേട്ടന് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല... ജബ ജബ...
😂
😂😂
Ys😀
😂
അതെ അതെ 🤣
യൂ.പിയിൽ ആണെങ്കിൽ ഓക്കേയായിരുന്നു, സ്ഥലം മാറി പോയി 😂
True😂
U. P ഭൂമിയിൽ അല്ലേ?
@@Joseya_Pappachan യൂ. പിയാണ് ഭൂമി അവിടെയാണ് സ്വർഗം,
Ennl pinne thanik avide poyikude😂@@alien_oid
പരമശിവനിൽ ലയിക്കുന്നതിന് തൊട്ടു മുൻപ് "ഗോപൻ സ്വാമി"മക്കളോട് പറഞ്ഞത് "അയൽ വാസികളെല്ലാം ശത്രുക്കളാണെന്ന് "😂
😂😂😂😂😂😂👌🏻
😂
😂😂😂😂
😅😅😅
😂
👍😂... റിപ്പോർട്ടറിന്റെ
കിരീടത്തിൽ മറ്റൊരു
പൊൻതൂവൽ കൂടി !
ഇലാമ പഴത്തിന്റെ പവർ 🙂 അച്ഛനും അമ്മയും കുഞ്ഞു നാളിലെ തൊട്ട് ഇലാമ പഴത്തിന്റെ നീര് നന്നായി തന്നെ ഊട്ടിയാണ് വളർത്തിയതെന്ന് മനസ്സിലായി. അതിന്റെ എല്ലാ ബുദ്ധി വിവേകവും കാണാനുണ്ട്. 🙌🏻
ഇവന്മാരെ നല്ല ഒരു മാനസിക വിഭാഗം ഡോക്ടറെ കാണിച്ചു ശരിയായ ചികിത്സ നൽകണം.
😂 TRUE 😂
ചികിത്സിച്ചു ഭേദം ആക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞ് പോയി എന്ന് തോന്നുന്നു! 😂
Correct 💯
👍
Ennittum doctor inu koodi vattu pidikkum 🤣🤣
കമൻ്റ് വായിച്ച് ചിരിച്ച് ചിരിച്ച്
സഹിക്കാൻ പറ്റുന്നില്ല😂😂😂😂😂
യെസ് 😄😄😄
😂😂😂😂 njn
Sathyam
😂😂😂😂😂
സത്യം
നിയമ വ്യവസ്ഥകള്‍ നോക്കു കുത്തി ആവരുത് എത്രയും വേഗം നടപടി സ്വീകരിക്കുക പോലീസ്
ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️
ഹിന്ദു വികാരം വ്രണപ്പെടും. തൊട്ടാവാടി പോലെയുള്ള വികാരമാണ്.
കമന്റ്സ് വായിച്ച് ചിരിച്ച് ചിരിച്ച് ഞാൻ സമാധിയായി 🤣🤣🤣🙈
ഞാൻ കുറച്ചു കഴിഞ്ഞു സമാധി ആവാം ഞാൻ വായിച്ചു തുടങ്ങിയൊള്ളു 😋😋
@@Pranav-Tns 🤣👍🏻
പുള്ളി കൈലാസത്തിലേക്ക് പോകാൻ വൈറ്റില ഹമ്പിൽ നികുന്നത് ഞ്യാൻ കണ്ടതാ 😅😅
നിങ്ങടെ കാര്യം തീർന്ന്... പവിത്രമായ ആ പോക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ലായിരുന്നു.
@@sumimitha1603😂
😅😅Sunglass ഉണ്ടായിരുന്നു 😅
@@pravinronaldbypravinronald5529 😂😂
Power pokule😮
ഈ സമാധി തുറന്നിട്ടില്ലെങ്കിൽ കേരളത്തിൽ ഇനി സമാധികളുടെ ഘോഷയാത്രയായിരിക്കും
😂😂😂
ഇത്രയും വലിയ സമാധി ഒക്കെ നടന്നിട്ട് ഒരു വീഡിയോ എങ്കിലും പിടിക്കാമായിരുന്നു സമാധിയായ അച്ഛൻ അറിയാതെയെങ്കിലും. നടന്നത് നടന്നു ഇനി മനോഹരമായ ഇങ്ങനത്തെ ആചാരങ്ങൾ ഉണ്ടാകുമ്പോൾ ഒരു ചെറിയ വീഡിയോ ഒക്കെ പിടിച്ച് വയ്ക്കണേ ചേട്ടൻ ഒരു സപ്പോർട്ട് വേണ്ടി കേരളത്തിലുള്ള എല്ലാ ഹിന്ദുക്കളെയും സന്യാസിമാരെയും ആഹ്വാനം ചെയ്യുന്നുണ്ട് 😂
Evanodakke chothikkunnathu ethu pottanmara eenootandilanannu polum avarku ormayella😂😂
Atenne viral vedio 😂😂 akamayirunallo
പാണ്ടി മണിയൻ ഇരുന്നപ്പോഴും നാശം ചാത്തപ്പോഴും നാശം.
അച്ഛൻ മക്കളെ നൈസ് ആയി തേച്ചിട്ടുപോയി.
Athu pavam anu asudhi akum.😂😂😂
@@UshaKumari-lv1ysഅച്‌ഛൻ്റെ പേര് അങ്ങനെ ആയിരുന്നോ?
നീ സമ്മതിച്ചാലും ഇല്ലേലും ഇന്ന് ഒരു സമാധിടെ കാര്യത്തിൽ തീരുമാനം ആവും... 😂😂
Athee, oru theerumanam aakkanam
അത് ഉറപ്പ്
ഈ വട്ടിൻ്റെ പേര് കണ്ടെത്താൻ ശാസ്ത്രം തോൽക്കുമെന്ന് ഉറപ്പാണ്😅😅
ഇതിൻ്റെ പേര് വിശ്വാസം എന്ന് ആണ്
ഷുഗറിൻ്റെ ഗുളികയും പ്രക്ഷറിൻ്റെ ഗുളികയും കഴിച്ച് സമാധിക്ക് പോയ അഛനെ ചെറിയ കൈ പ്രയോഗത്തിലൂടെ സമാധിയാക്കിയ മക്കൾ മാതൃകാ മക്കളാണ് '❤❤😢😂😂😂😂😂
എനി അച്ഛനമ്മമാർ സൂക്ഷിക്കുക എപ്പോ വേണമെങ്കിലും സമാധി ആയേകാം, ഇനി സമാധിയുടെ കാലം
🤣😂
😂😂
😂
നരബലി സീസൺ കഴിഞ്ഞു....ഇനി സമാധി ബലി ..😊😊😊😊
😂😂
പൊളിക്കാൻ അനുവദിക്കില്ല എന്ന് പറയാൻ ഇയാളുടെ അനുവാദം ആർക്ക് വേണം? ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമ വ്യവസ്ഥക്ക് താഴെ ആണ് ഇയാളും.
റിപ്പോർട്ടർ ❤ ❤❤ഏറ്റവും നല്ല റിപ്പോർട്ടിങ് ❤️❤️❤️ മരിച്ചിട്ടില്ല 🤣 സമാധി ഹോ ആ ആ സമാധി 🤣
സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?
😂😂😂😂😂
😂😂
കമന്റ് വായിച്ചു ചിരിച്ച് ഞാനിപ്പോ സമാതി ആവുന്നു 🙃
സഹോദരാ.., താങ്കൾ എന്തിന്നു ആത്മാഹുതി ചെയ്യുന്നു..? താങ്കൾക്കും അച്ഛനെപ്പോലെ സമാധിയായി പര ബ്രഹ്മത്തിൽ ലയിച്ചു കൂടെ.?.
😂😄👍
Arelum thallikonn samadhi akende
അദ്ദേഹം പറയുന്നത് വളരെ ശരിയാണ്. സംഭവം നടന്ന ദിവസം ഞാനതിലെ പാസ് ചെയ്തിരുന്നു. സമാധിയായതിനു ശേഷം correct ആയി കൈലാസത്തിലേക്ക് പോണത് ഞാൻ കണ്ടതാണ്.🙂
Njanum kaddu
Ambada veeraaaa sunny kuttaaaaaaa😂
😂😂
Vazhi correct aayirunno😂
🤣🤣🤣🤣
സമാധി ചടങ്ങിന്റെ poster എപ്പോ എവിടെ ഏതു സമയത്തു അടിച്ചു എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു
ഹോ ബുദ്ധി പോയൊരു പോക്ക് അത് നല്ലൊരു എവിടൻസ് ആണ്
Satyam.....aa gap il athum cheithu😂
ശരിയാ
ആഹാ! ആള് പുലിയാണല്ലോ!😮
സിബിഐ യിൽ ചേരണം
ഒരു സമാധാനം ഇല്ലാത്ത സമാധി ആയല്ലോ ഇതിപ്പോ 🤣🤣🤣
😂😂
😂😂😂
😂😂😂
😂
😂😂😂
*ഭാവിയിൽ മത പാർട്ടിയുടെ നേതാവ്🔥*
Atetu party ?
എല്ലാവരും ഒന്ന് മാറി നിൽകൂമരിച്ച ആൾക്ക് കുറച്ച് ശുദ്ധവായു കിട്ടട്ടേ.
ബല്ലാത്ത ജാതി സൈക്കോ
ഇവർക്ക് വിശ്വാസം കൂടി വേറെ ലെവൽ ആയതാണ് സാമൂഹിക ബോധമോ നിയമബോധമോ അവരുടെ മനസ്സിൽ കേറാത്ത വിധം vere ലെവൽ കുറച്ചു അഴിയെണ്ണുമ്പോൾ ലെവൽ താഴ്ന്നോളും
😂👌
അതെ
വടക്കിനിയിൽ ഇരുന്നു അമ്മയോട് വീട്ടിലെ കാര്യങ്ങൾ ചിക്കി ചികഞ്ഞു ചോദിച്ചറിയുന്ന അയൽവാസിയിലെ ചേച്ചിയെ ഓർമ വന്നു റിപ്പോർട്ടേറെ കണ്ടപ്പോ 👍👍👍
അവരോട് അങ്ങനെ ചോദിച്ചിട്ടേ കാര്യമുള്ളൂ എന്ന് തോന്നുന്നു
ഉവ്വോ..ഉണ്ണി
തീർച്ച ആയിട്ടും അങ്ങനെ ചോദിക്കണം
സതിം റിപ്പോർട്ട് എന്നെ ആളെ അകത്താക്കാൻ നോക്കട്ടെ എല്ലാം അറിയാമെന്നു തോന്നുന്നു 😅😅😅😅
ഇതിനും 140+ലൈക്കോ 😃
സഹോദരാ ഹിന്ദു ക്കൾ ഇതിനു കൂട്ടു നിക്കില്ല സത്യം പുറത്തു വരണം ഇത് പുറത്തു വന്നില്ല എങ്കിൽ ഒരു പാട് പേരെ ആരെങ്കിലും ഒക്കെ ഇത് പോലെ സമാദി ഇരുത്തു
നിയമ വ്യവസ്തയിൽ വിശ്വാസമുണ്ടോ എന്ന് കൂടെ ചോദിച്ചിരുന്നെങ്കിൽ ഇനിയും നന്നായേനെ. റിപ്പോർട്ടർ ക്രിത്യമായ ചോദ്യങ്ങൾ ചോദിച്ചു 👍
നിയമമുണ്ടെന്നോ പൗരന്മാരെന്നോ വലിയ ധാരണ ഇല്ലാത്ത ഒരു കൂട്ടം പാവം കുറെ മനുഷ്യർ .ഇവർ നമുക്ക് തുറന്ന് കാണിക്കുന്നതു ഈ സമൂഹത്തിൽ ഇനിയും ഇതുപോലെ പ്രകാശം വീഴാത്ത ഒരുപാട് ഇടങ്ങൾ ഉണ്ടെന്നാണ് . വിശ്വാസങ്ങൾ, മതങ്ങൾ എല്ലാം എത്തരതിൽ പ്രവർത്തിക്കണം , ഏതുവിധം ആണ് വിശ്വാസങ്ങളെ പ്രാക്ടീസ് ചെയ്യേണ്ടത് എന്നൊക്കെ കൃത്യമായ പഠനം ആവശ്യമാണ് .എല്ലാ മതങ്ങളും ഇനിയും തുറക്കേണ്ട സമൂഹിക കാഴ്ച്ചപ്പാടിന്റെ വാതിൽ തുറന്നിടുക തന്നെ വേണം കാരണം മാനവികതക്ക് മേലെ അല്ല ഒരു വിശ്വാസവും . ആര് തെറ്റ് ചെയ്താലും അത് വിമർശിക്കപ്പെടുകയും ,വിചാരണ ചെയ്യപ്പെടേണ്ടതും അനിവാര്യമാണ് ഒരു ജനാധിപത്യ രാജ്യത്ത് . നമ്മളെയൊക്കെ ശെരിക്കും ഉള്ള ദൈവം രക്ഷിക്കട്ടെ 🙏
👍🏻👍🏻👍🏻
ആത്മാഹൂതി ആണ് നിനക്കൊക്കെ ഇനി നല്ലത് 🙏ഹിന്ദുക്കളെ മുഴുവൻ പറയരുത് 😡
നരബലിയെ അനുകൂലിക്കുന്ന ചില പരാമർശങ്ങൾ
1.പദ്മപുരാണം, ഭൂമി കാണ്ഡം, അദ്ധ്യായം 37, ശ്ലോകം 32-35
2.പദ്മപുരാണം, ബ്രഹ്മ കാണ്ഡം, അദ്ധ്യായം 12, ശ്ലോകം 19
3.മഹാഭാരതം, അശ്വമേധപർവ്വം, സംവർത്തരുത്തിയം
4.മഹാഭാരതം, ശല്യപർവ്വം, ബലദേവതീർത്ഥയാത്ര സാരസ്വതോപാഖ്യാനം
5.വാത്മീകി രാമായണം ബാലകാണ്ഡം സർഗ്ഗങ്ങൾ 61,62
6.Satapatha Brahmana - Part 1, 1 Kanda2, Adhyaya, 3 Brahmana 6
7.Satapatha Brahmana Part 3 - 6 Kanda, 2 Adhyaya, 1 Brahmana 18
8.Satapatha Brahmana - Part 3, 7 Kanda, 5 Adhyaya, 2 Brahmana 13,14
9. മഹാഭാരതം ആദിപർവ്വം, സംഭവപർവ്വം, 66. ദക്ഷന്റെ വംശപരമ്പര
നരബലി നടത്തിയവരോ അതിനെ എതിർക്കുന്നവരോ ? ആരാണ് യഥാർത്ഥ so called ഭാരതീയ സംസ്കാര ത്തിന്റെ വക്താക്കൾ ? അറിയുക....നരബലി ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകം. അറിയുക.... ബ്രിട്ടീഷുകാർ1757ൽ പ്ലാസിയുദ്ധം ജയിച്ചപ്പോൾ പശുവിനെ അറുത്തുതൂക്കുന്ന കശാപ്പുശാലകൾ ബംഗാളിൽ ഉയർന്നപ്പോൾ കൽക്കട്ടയിൽ നിർത്തലാക്കപ്പെട്ടത് കാളി മാതാവിന് വേണ്ടിയുള്ള നരബലികളായിരുന്നു. ബ്രിട്ടിഷുകാർ ഇൻഡ്യ ഭരിക്കുന്ന കാലഘട്ടത്തിൽ പോലും മഹാരാഷ്ട്രയിലെ കാരാടി ബ്രാഹ്മണർ നരബലി നടത്തിയിരുന്നു. പുരുഷ മേധ അഥവാ നരമേധ എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അശ്വമേധം എങ്ങിനെ നടത്തണമെന്ന് സനാതന വിശ്വാസം പറയുന്നതു പോലെ തന്നെ പുരുഷ മേധം അഥവാ നരമേധം എങ്ങിനെയാണ് നടത്തേണ്ടത് എന്ന് സനാതന വിശ്വാസം പറയുന്നുണ്ട്. കഷ്ടം!!!
ഉദാഹരണത്തിന് ഐതരേയ ബ്രാഹ്മണത്തിൽ ഹരിശ്ചന്ദ്ര രാജാവ് നടത്തുവാൻ പോയ നരബലിയുടെ കഥ പറയുന്നുണ്ട്. കുട്ടികളില്ലാത്ത ഹരിശ്ചന്ദ്ര രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് നരബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്രൻ യാഗം നടത്തുന്നതിൽ കാലതാമസം വരുത്തുകയും രോഹിത എന്ന തന്റെ മകനെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് നരബലിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് പോകുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു. അയാൾ തന്റെ മകൻ സുനഹസേയെ അയാൾക്ക് നരബലിക്ക് വിൽക്കുന്നു. എന്നാൽ നരബലിക്ക് മുൻപേ സ്തംഭത്തിൽ ബന്ധിക്കപ്പെട്ട സുനഹ്പ പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് രക്ഷപ്പെടുന്നു ഈ കഥ ഭാഗവത പുരാണത്തിൽ വീണ്ടും പറയുന്നുണ്ട്.
ഭാരതീയ സംസ്കാരത്തെ കുറിച്ച് പൊള്ളയായ വീമ്പടിക്കുന്നവക്ക് ഈ കാര്യങ്ങളൊക്കെ ?
Adh alle adhitteh oru reedhi😂
അതെ ഞങ്ങൾ സത്യസന്ധമായിട്ടാണ് അച്ഛനെ കൊന്നത്
😂
😆🤣🤣
😂😂😂
😂
🤣
അച്ഛൻ പറഞ്ഞത് റെക്കോഡ് ചെയ്യണമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ എന്തേലും വ്യത്യാസം ഉണ്ടേൽ ഇവരുടെ അവസ്ഥ 😮😮😮😮
Reporter did good job 🤝👍
4:18 അച്ഛനോട് ഭയങ്കര സ്നേഹമുള്ള ഏതെങ്കിലും ബന്ധുക്കളായിരിക്കും 😮😅😆😂
Sathym😂ketapo chiri vann
@@Ayaanammu-r9z 😂😁
അയ്യോ...അത് ശ്രദ്ധിച്ചില്ലായിരുന്നു...😄🤭
@@jaseenasulfi9153 ഞാൻ അറിയാതെ ചിരിച്ചു പോയത് അവിടെയാ.. 😁
അവരുടെ വർത്താനത്തിൽ കുറച്ച് സംശയമുണ്ട്... ഒന്ന് ശ്രദ്ധിച്ചാൽ മതി
കുറച്ചല്ല ഒരുപാട്😅
Kuracho??? Atheyullu 😂
വേണ്ട നിങ്ങൾക്കു ഒരു വീഡിയോ എങ്കിലും എടുത്തു വെക്കാമായിരുന്നല്ലോ ചേട്ടാ. ലക്ഷണം കണ്ടിട്ട് ചേട്ടൻ ആത്മാഹുതി ചെയേണ്ടി വരും. 🙏🙏🙏🙏
😂
😂😂😂
ശ്വാസം മുട്ടിച്ചു....സമാധിയാക്കി.... 😂😂😂😂 അച്ചൻ പറഞ്ഞു ആരോടും പറയരുത് 😮😮😮😮
Sure Konnu.
😂😂😂
പ്രഷറിൻ്റെയും, ഷുഗറിൻ്റെയും ഗുളിക അടിച്ച് സമാധിയാകാൻ പോയ സിദ്ധനെ ആദ്യമായിട്ടാ കാണുന്നത്😂😂
They are really cultured and educated family .
Nobody wish to have their parents to have postmortem studies if they love and respect them . ☝️☝️☝️this family has so respectful tolerance 🙏🏻🙏🏻🙏🏻
ഇതിന് ഒരു അറുതി ആയിട്ടില്ലെങ്കിൽ ലോകത്ത് അനേകം ആൾക്കാർ സമാധിയാകും😢😢😢😢😢
😂
Ath sathyam😀😀
💯💯✅
Njan samadhilist thayyarakan thudangi.
😅😅
റിപ്പോർട്ടർ സമാധിയാവാതെ കഴിച്ചിലായി 😇😇😂😂😂
🤣🤣🤣🤣
😅😅😅😂
അവസാനം വർഗീയത എടുത്തിടുന്നു...കള്ളത്തരം ഇല്ലെങ്കിൽ പൊളിച്ച് പരിശോധിക്കാൻ സമ്മതിചൂടെ
Avarude vishvasam..
@@ShajahanShajahan-y4t അതിന് അവന്റെ സമ്മതം ആർക്ക് വേണം?
വിശ്വാസം തലക്ക് പിടിച്ചതാണ്
കണ്ണിൽ നിന്നും കള്ളത്തരം കണ്ട് പിടിക്കാതിരിക്കാൻ കണ്ണട വെച്ച് വന്നതാകും😂😂😂
ഇതുപോലുള്ള കാര്യങ്ങളിൽ സത്യം പുറത്തുകൊണ്ടുവരണം എന്ന് ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ഒരു മനുഷ്യൻ 🙏🏼❤️
അങ്ങനെ കേരളത്തിൽ പുതിയ ഒരണ്ണൻ എത്തിയിരിക്കുന്നു ഗയ്‌സ്.. സമാധി അണ്ണൻ 🤷🏻♂️
അടിപൊളി
😂
😂😂
സമാധി bro
ഈ സമാധി വല്ലാത്തൊരു ആധിയായിപ്പോയി
ഞാൻ ആ police കാരെ കുറിച്ചാണ് ആലോചിച്ചത് അവരാണ് ഈ ചൂടിൽ ഇരുന്ന് കഷ്ടപ്പെടുന്നത്
Sathyam ..
ഇവൻ്റെ പറമ്പ് മുഴുവൻ കുഴിച്ച് നോക്കിയാൽ അറിയാം, ഇവനേത്ര പേരെ സമാധിയാക്കി കുഴിച്ചിട്ടിട്ടുണ്ടെന്ന്😂😂
ഇന്ന് പ്രതികരിച്ചില്ലെങ്കിൽ പലയിടത്തും ഇതുപോലുള്ള സമാധികൾ ഇനിയും ആവർത്തിക്കും...പൊതുസമൂഹത്തിൻ്റെ ആവശ്യം അംഗീകരിക്കണം എന്നാണു... ആ വീടും പരിശോധിക്കണം
അച്ഛനെ നമ്മൾ "സമാധി "ആക്കി... അത്ര തന്നെ... ഇനി ഒന്നുടെ സമാധി ആക്കണോ🤔🤔🤔🤔🤔
😂😂😂
വേണ്ട അഞ്ചു മിനിറ്റ് മുന്നേ സമാധി ആക്കിയാൽ മതി 🤣🤣
😀😀
അവനോട് പറ ഇത് 2025 ആണ് എന്ന്
😂😂😂
5g era
റിപ്പർ ജയാന്ദൻ വിദഗ്ധ അഭിപ്രായം പറയണം .
ഇതിലെ മറുപടികൾ എല്ലാം പോലീസുകാർക്ക് വളരെ ഉപകാരപ്പെട്ടതാണ് അവരുടെ പണി ഒരുപാട് എളുപ്പമാക്കുന്നു 😂😂😂സൂപ്പർ ചോദ്യവും ഒലക്ക മേലെ മറുപടിയും 😂😂
മൊത്തം പറയുമ്പോൾ വാക്കുകൾ തപ്പുന്നുണ്ടല്ലോ. അവതാരകൻ super. പറയുന്നോനെ പിടിച്ചു അതിൽ സമാധി ആക്ക്.😂
Correct.his words baba ...baba
ഇൻസുലിൻ വെച്ച ശേഷം ഷുഗർ കുറഞ്ഞു അബോധാവസ്ഥയിൽ ആയ അച്ഛനെ ആയിരിക്കുമോ ഇവർ സമാധിയിൽ ഇരുത്തിയത്..... 🤔🤔🤔🤔🤯🤯🤯
അളിയൻ കാര്യമായി ആലോചിക്കുന്നുണ്ട്....😂
😂😂😂yes
😂😂
എന്ത് നിയമം ....എന്ത് പോലീസ്... എന്ത് കോടതി
എന്ത് സമാധി
ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സിക്കാൻ കാശ് മുടക്കാൻ പറ്റില്ല..അപ്പോ കണ്ട സൂത്രമാണ് സമാധി 😮
ഈ പേരും പറഞ്ഞ് രക്ഷപ്പെടാം ആരും അറിയില്ല അടിപൊളി
പല അച്ഛനുമമ്മയുഠ സമാധിയാകേണ്ട സ്ഥിതി വരല്ലേ ബഹുമാനപ്പെട്ട പോലീസ് ഓഫീസേഴ്സ് അറിഞ്ഞതു തന്നെ ഭാഗൃഠ
ഏതോ ശ്രീനിവാസൻ കഥാപാത്രം പോലെ തോന്നുന്നു
സിനിമയുടെ പേര്
കിന്നരി പുഴയോരം
Reporter excellent...the way of you asking questions are really great
ഇന്നലെ പറഞ്ഞത് മറ്റൊന്ന്....ഇപ്പോ പറയുനാനത് വേറൊന്നാ🤔🤔🤔🤔 ദുരൂഹതകൾ കൂടാരം പോലെ വരുന്നു
പോലീസ് പിടിച്ചു ചോദ്യം ചെയ്താൽ തീരാവുന്നതല്ലേ യുള്ളൂ
അവൻ പറഞ്ഞത് കേട്ടില്ലേ വായിൽ കൂടി ശ്വാസം പോയില്ല തലയിൽ വന്നിരിക്കുകയാണ് എന്ന് അതിനർത്ഥം ആ അച്ഛനെ കൊന്നതാണ് 😔
എന്തുവാടെ ഇത് 😅😅😅
3 മണിക്ക് സമാധി ആയി ചടങ്ങുകൾ കഴിഞ്ഞ ഉടനെ പോസ്റ്റർ ഒട്ടിച്ചു.
അപ്പോൽ നേരത്തെ അടിച്ചു വെച്ചിരുന്നോ
സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ഇവരുടെ ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?
@@jeevajohn9911 അത് ശെരി ആണല്ലോ 🙄
😅😂😂
കൊലപാതകത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ഓരോരോ നമ്പറുകൾ.. വിടരുത്...
നീ ആത്മഹൂദി ചെയ്യുന്നതാണ് ഏറ്റവും നല്ലത് ഈ സമൂഹത്തിന് നല്ലത് ഇത് അനുവദിച്ചു കൊടുത്താൽ കേരളത്തിൽ കുറേ സമാധികൾ ഇനി ഉണ്ടാവും,
കുടുംബത്തോടെ മഹാ പണ്ഡിതർ. പണി പാളി എന്ന് ഇത് വരേം മനസിലായില്ല അവർക്ക് 🙄
😂
മറുപടി ഒരു തൃപ്തിയില്ല വല്ലാത്ത ബ ബ ബ
Reporter ചോദിക്കുന്നതിനൊന്നുമല്ല അയാൾ മറുപടി പറയുന്നത്.
അയാൾക്ക് ഒരു പേടി പോലെ ...
.
എന്നാലും എന്റെ റിപ്പോർട്ടറെ ഒന്ന് ചിരിക്കാതെ യുള്ള നിങ്ങളുടെ ചോദിയം 😂😂😂😂😂😂😂
സമാധി പൊളിക്കുക തന്നെ വേണം.
ഇതിൻറെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം.
രണ്ട് കൊലയാളികളെ പിടിച്ച് അറസ്റ്റ് ചെയ്ത അകത്തിട്ട് ചോദ്യംചെയ്യാൻ ഇവിടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ലല്ലോ ഇങ്ങനെയാണെങ്കിൽ ഇതുപോലുള്ള സമാധി ഇനിയും വർദ്ധിച്ചു വരികയല്ലേ ചെയ്യുകയുള്ളൂ
അറസ്റ്റ് ചെയ്യാൻ തെളിവുണ്ടോ? അത് പൊളിച്ചു ബോഡി കിട്ടിയാലെ അറസ്റ്റ് ചെയ്യാൻ പറ്റൂ
സമാധി എന്താണെന്ന് കേരള ജനതയെ പഠിപ്പിച്ച മക്കൾ 😂😅😅
ചെറിയ വട്ടല്ല.മുഴു വട്ടു 😂
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാർക്കും ബാധകമാണ് 💪
നരബലിയെ അനുകൂലിക്കുന്ന ചില പരാമർശങ്ങൾ
1.പദ്മപുരാണം, ഭൂമി കാണ്ഡം, അദ്ധ്യായം 37, ശ്ലോകം 32-35
2.പദ്മപുരാണം, ബ്രഹ്മ കാണ്ഡം, അദ്ധ്യായം 12, ശ്ലോകം 19
3.മഹാഭാരതം, അശ്വമേധപർവ്വം, സംവർത്തരുത്തിയം
4.മഹാഭാരതം, ശല്യപർവ്വം, ബലദേവതീർത്ഥയാത്ര സാരസ്വതോപാഖ്യാനം
5.വാത്മീകി രാമായണം ബാലകാണ്ഡം സർഗ്ഗങ്ങൾ 61,62
6.Satapatha Brahmana - Part 1, 1 Kanda2, Adhyaya, 3 Brahmana 6
7.Satapatha Brahmana Part 3 - 6 Kanda, 2 Adhyaya, 1 Brahmana 18
8.Satapatha Brahmana - Part 3, 7 Kanda, 5 Adhyaya, 2 Brahmana 13,14
9. മഹാഭാരതം ആദിപർവ്വം, സംഭവപർവ്വം, 66. ദക്ഷന്റെ വംശപരമ്പര
നരബലി നടത്തിയവരോ അതിനെ എതിർക്കുന്നവരോ ? ആരാണ് യഥാർത്ഥ so called ഭാരതീയ സംസ്കാര ത്തിന്റെ വക്താക്കൾ ? അറിയുക....നരബലി ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകം. അറിയുക.... ബ്രിട്ടീഷുകാർ1757ൽ പ്ലാസിയുദ്ധം ജയിച്ചപ്പോൾ പശുവിനെ അറുത്തുതൂക്കുന്ന കശാപ്പുശാലകൾ ബംഗാളിൽ ഉയർന്നപ്പോൾ കൽക്കട്ടയിൽ നിർത്തലാക്കപ്പെട്ടത് കാളി മാതാവിന് വേണ്ടിയുള്ള നരബലികളായിരുന്നു. ബ്രിട്ടിഷുകാർ ഇൻഡ്യ ഭരിക്കുന്ന കാലഘട്ടത്തിൽ പോലും മഹാരാഷ്ട്രയിലെ കാരാടി ബ്രാഹ്മണർ നരബലി നടത്തിയിരുന്നു. പുരുഷ മേധ അഥവാ നരമേധ എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അശ്വമേധം എങ്ങിനെ നടത്തണമെന്ന് സനാതന വിശ്വാസം പറയുന്നതു പോലെ തന്നെ പുരുഷ മേധം അഥവാ നരമേധം എങ്ങിനെയാണ് നടത്തേണ്ടത് എന്ന് സനാതന വിശ്വാസം പറയുന്നുണ്ട്. കഷ്ടം!!!
ഉദാഹരണത്തിന് ഐതരേയ ബ്രാഹ്മണത്തിൽ ഹരിശ്ചന്ദ്ര രാജാവ് നടത്തുവാൻ പോയ നരബലിയുടെ കഥ പറയുന്നുണ്ട്. കുട്ടികളില്ലാത്ത ഹരിശ്ചന്ദ്ര രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് നരബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്രൻ യാഗം നടത്തുന്നതിൽ കാലതാമസം വരുത്തുകയും രോഹിത എന്ന തന്റെ മകനെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് നരബലിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് പോകുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു. അയാൾ തന്റെ മകൻ സുനഹസേയെ അയാൾക്ക് നരബലിക്ക് വിൽക്കുന്നു. എന്നാൽ നരബലിക്ക് മുൻപേ സ്തംഭത്തിൽ ബന്ധിക്കപ്പെട്ട സുനഹ്പ പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് രക്ഷപ്പെടുന്നു ഈ കഥ ഭാഗവത പുരാണത്തിൽ വീണ്ടും പറയുന്നുണ്ട്.
ഭാരതീയ സംസ്കാരത്തെ കുറിച്ച് പൊള്ളയായ വീമ്പടിക്കുന്നവക്ക് ഈ കാര്യങ്ങളൊക്കെ ?
ഡോക്ടർക്ക് തൊടാൻ പാടില്ല
പിന്നെന്തിനാ സമാദി ആകുന്നതിനു മുമ്പ് ബിപി ക്ക് ഉള്ള ഗുളിക കഴിച്ചത്
BP swelpam kuranjitt samadikkan😂
എല്ലാവരെയും അറിയിച്ചാൽ അച്ഛന്റെ സമാധിയുടെ മുഹൂർത്തം തെറ്റുമത്രേ...😂
🤣🤣🤣🤣