അമൈരശിരസ്കൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന Dr.(🤣) അരുൺകുമാറിനെ ഒരു സാമൂഹ്യ വിപത്തായി പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. റിപ്പോർട്ടർ ചാനലിന് "മൊട്ട ചാനൽ " " മരം മുറി ചാനൽ " എന്നീ മനോഹര നാമങ്ങൾ നൽകിയ വക്കീലിന് ഇക്കൊല്ലത്തെ " നാമകരണ ശ്രീ" അവാർഡ് നൽകി ആദരിക്കുന്നു.🙏
എന്റെ പൊന്ന് സാറേ എല്ലാവരും ഉറക്കം ഉണർന്നു എഴുന്നേറ്റു കാണേണ്ടുന്ന ഒരു പ്രോഗ്രാം ആണ് ഇത് എന്ന് ഞാൻ പറയും അത്രയ്ക്കും പോസിറ്റീവ് എനർജി നൽകും ചിരിച്ചു സന്തോഷത്തോടെ ഉള്ള ഒരു പ്രഭാതം ആരാണ് ആഗ്രഹിക്കാത്തതു 👍👌❤️❤️❤️
സൂക്ഷ്മമായി ചിന്തിച്ചാൽ ഈ നാടിനെ ഇത്രയും തകർത്തത് മാധ്യമങ്ങളാണ്. ഒരു ആക്രമിക്കോ ഒരു തീവ്രവാദികോ എന്തും ചെയ്യാം. പക്ഷേ നിയമഴ്ച നടപ്പാക്കുന്ന തി നെ എങ്ങനെ നശിപ്പിച്ച് നീതിയെ നിർവീര്യമാക്കി കലാപത്തിന്റെ വാർത്ത സൃഷ്ടിച്ച എങ്ങനെ പണം ഉണ്ടാക്കാം എന്നതിലാണ് മാപ്പറുകൾ ഗവേഷണം നടത്തുന്നത്.
മൊട്ട വിക്ടോറിയ കോളേജിൽ ഉണ്ടായിരുന്നപ്പോൾ ആണല്ലോ ഒരു പ്രിൻസിപ്പാലിന്നു send -off കൊടുത്തത്! അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്നറിയുന്നു. ഇങ്ങനെ ഒരു ഭോഷ്കനെ മലയാളികൾ എങ്ങിനെ സ്വീകരിക്കുന്നു എന്ന് കാണുമ്പോൾ നമ്മുടെ സംസ്കാര തകർച്ച എത്ര അഗാധമാണ് എന്ന് അറിയണം, ദുഖിക്കണം, സൂക്ഷിക്കണം.
സുകുമാർ അഴീക്കോടിന് ശേഷം ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് താങ്കൾ . എല്ലാം പേടിയില്ലാതെ തുറന്നടിക്കുന്ന താങ്കളെ പോലുള്ളവർ ഈ സമൂഹത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു . പലരും പല സ്വാധീനത്തിലും പെട്ട് നാക്ക് എടുത്തു അണ്ണാക്കിൽ തള്ളി ഇരിക്കുന്നു .but താങ്കൾ വ്യത്യസ്തനാണ് .സല്യൂട്ട് യു സർ
ഞങ്ങളുടെ പാരമ്പര്യം ആയിട്ടുള്ള ഒരു കച്ചവടമാണ് ഒലക്ക ഉണ്ടാക്കി വിൽപ്പന അതിന്റെ പ്രധാനപ്പെട്ട മാർക്കറ്റ് ആലുവ ശിവരാത്രി മണപ്പുറമാണ് ഒലക്കേ പറ്റി പറഞ്ഞത് വളരെ നന്നായി
ഒരു പേടിയും ഇല്ലാതെ മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന സാറിന് അഭിനന്ദനങ്ങൾ സർ 🙏🏻. ഇതുപോലെയുള്ള ആളുകൾക്കും ചാനലുകൾക്കും ആണ് ആളുകൾ സപ്പോർട്ട് ചെയ്യേണ്ടത്. 👍🏻👍🏻👍🏻
സാറിന് ഒരായിരം നന്ദി..ഒരു സിനിമയിൽ നായകൻ വില്ലനെ അടിക്കുന്നതുപോലെ ആസ്വദിച്ചു.നമ്മുടെ സാദരണക്കാരുടെ വികാരം ആണ് പ്രതിഫലിക്കുന്നത്.നിർഭയം ഇങ്ങനെ സാറിന് മാത്രമേ സാധിക്കൂ.ഈ അരുൺകുമാർ ഇതിനിടെ നമ്മുടെ ഇതിഹaസങ്ങളെയും അപമാനിച്ചു.Thank you Sir
വക്കീൽ സാർ Thank you so much for this rant. ഇതരത്തിൽ ഇവരെ പറയാൻ നമ്മുടെ സാംസ്കാരിക നായകന്മാർക്ക് നാവു പൊന്തതടുത്തോളം താങ്കളെ പോലുള്ള ആളുകളിലാണ് ഞങ്ങൾക്ക് അഭയം . അല്ലെങ്കിൽ ഞാൻ ഒക്കെ വേറേ ഏതോ ലോകത്താണോ എന്ന് തോന്നിപ്പോകും
ഈ അരുൺ സോഷ്യൽ മീഡിയയിൽ പഴയിടം നമ്പൂതിരിയെ കേൾപ്പിച്ച തെറിക്ക് കണക്കില്ല ഇപ്പോഴും ഇവന്മാർക്ക് ഒരു മാറ്റവുമില്ല. കുറച്ചു നാളുകൾക്ക് മുൻപ് മരം മുറി ചാനലിലെ മുതലാളിമാർക്ക് വേണ്ടി മരം മുറി കേസ് അന്വേഷിച്ച പോലീസുകാർക്ക് എതിരെ വ്യാജ ബലാത്സംഗ വാർത്ത സൃഷ്‌ടിച്ച ചാനലാണ് അത്. വ്യാജമാണ് എന്ന് അറിഞ്ഞുകൊണ്ട് അത് സംപ്രേക്ഷണം ചെയ്തു. പക്ഷെ ഹൈക്കോടതി ആ കേസ് എടുത്ത് തോട്ടിൽ എറിഞ്ഞു.
Motta oru substandard media person Anu. Ayalude channelum angeattam thara Anu. Anyway you said it.. congratulations sir. You have expressed the feelings of malayalees.
പഞ്ചാര മൊട്ട, ആദ്യം കൊണ്ട് വന്ന നരേറ്റീവ് ബീഫ് ആയിരുന്നു ആരെ കണ്ടാലും ബീഫ് കഴിക്കുമോ എന്നായിരുന്നു, ഓണത്തിനും വിഷു വിനും എന്തിനു പൂചാരി മാരോട് വരെ ഇതായിരുന്നു. പിന്നെ ബ്രാഹ്മണിക്കൽ ഹെജിമണി ആയി കലോത്സവത്തിന് വന്നു, പിന്നെ ജാതി തിരിഞ്ഞു നടന്നു. ഇപ്പൊ പാപയോനിയിൽ പിടിച്ചു നോക്കി. നാട് നന്നാക്കാൻ തന്നെ ആണ് എന്ന് മനസ്സിലായി
മനസ്സറിഞ്ഞു നിങ്ങളെ അഡ്വക്കേറ്റ്. ജയശങ്കർ സർ എന്ന് വിളിക്കുന്നു...,. ഈ എമ്പോക്കികളെ നാലാൾ ശ്രദ്ധിക്കുന്ന ആരേലും ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചിരുന്നു..... Thankss a lot sir 🙏🙏🙏🙏മനസ്സിലെ ആ രോഷം കൊണ്ടുള്ള പുകച്ചിലങ്ങു മാറി ഇത് കേട്ടപ്പോൾ.... ഇപ്പൊ നല്ല ആശ്വാസംണ്ട് 💯
സാറിന് അഭിവാദ്യങ്ങൾ ഉള്ളതുപോലെ വിളിച്ചു പറയുന്നത് അഡ്വക്കേറ്റ് ശങ്കർ സാർ ഗുഡ്👍👍👍❤️❤️❤️❤️
വാളയാർ കേസിൽ ഇവൻ നിന്നെ പോലുള്ളവനെ വിഢിയാക്കി😂😂
??.....?.😅😅.😅.
കോപ്പാണ് 😂
@shereefsiyam2966 കുറച്ച് സംഘികളും കൊങ്ങികളുമാണ് ഇവന്റെ ഇര😂😂😂😂
13 മണിക്കൂർ മുൻപ് ശ്രീജിത്ത് പണിക്കർ ചെയ്തിട്ടുണ്ട് ഇതിനെ (മൊട്ടയെ)കുറിച്ചുള്ള വിശകലനം
"മരം മുറി ചാനലിലെ ഏഴാംകൂലികൾ " വളരെ നല്ല പ്രയോഗം 😊👌🏻👍🏻🙏🏻
സുജയയും ഉടായിപ്പ് ആണ്
@KSubash-yy3ki yes, complete ഉടായിപ്പ് ടീംസ്
👌
🎉
എന്റെ സാറേ stall ന്റെ വർണ്ണന,അപാരം... വളരെ വളരെ നല്ല വിവരണം.ഒത്തിരി നന്ദി സാർ... ഇതൊക്കെ പറയേണ്ടത് തന്നെ...
രണ്ട് ദിവസമായി ഇയാളെക്കൊണ്ട് ഒരു രക്ഷയുമില്ല 😂😂😂
❤🎉
4:30 🎉
എത്ര കേട്ടാലും ഉളുപ്പില്ലാത്ത എമ്പോക്കി മാപ്രകൾ ഒരിക്കലും നന്നാവില്ല സർ. എന്നാലും ഈ അലവലാതികളെ ഇത്രയെങ്കിലും പറഞ്ഞതിന് നന്ദി 🙏
കുട്ടികളുടെ മുമ്പിൽ കൊണം കെട്ടി ക്ലാസ് എടുത്തത് കണ്ടോ ഇല്ല ഒന്ന് പോടാ നിന്റെ പ്രസംഗം
4:30 🎉🎉
അമൈരശിരസ്കൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന Dr.(🤣) അരുൺകുമാറിനെ ഒരു സാമൂഹ്യ വിപത്തായി പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. റിപ്പോർട്ടർ ചാനലിന് "മൊട്ട ചാനൽ " " മരം മുറി ചാനൽ " എന്നീ മനോഹര നാമങ്ങൾ നൽകിയ വക്കീലിന് ഇക്കൊല്ലത്തെ " നാമകരണ ശ്രീ" അവാർഡ് നൽകി ആദരിക്കുന്നു.🙏
Matte muzhumyrashiraskan ippozhum undo
Evanu doctorete koduthavane paranjal mathi
100% correct
😂❤❤🎉
"Amaira siraskan" enna peru Pongan koduthathaanu.
നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കൾക്ക് ജനിക്കാനും യോഗംവേണം. മൊട്ടയെ കുറിച്ച് എന്തുപറയാൻ
4:30 🎉🎉😮
എന്റെ പൊന്ന് സാറേ എല്ലാവരും ഉറക്കം ഉണർന്നു എഴുന്നേറ്റു കാണേണ്ടുന്ന ഒരു പ്രോഗ്രാം ആണ് ഇത് എന്ന് ഞാൻ പറയും അത്രയ്ക്കും പോസിറ്റീവ് എനർജി നൽകും ചിരിച്ചു സന്തോഷത്തോടെ ഉള്ള ഒരു പ്രഭാതം ആരാണ് ആഗ്രഹിക്കാത്തതു 👍👌❤️❤️❤️
വാളയാർകേസിൽ ഇവൻ എന്തൊക്കെ പറഞ്ഞു ? നിന്നെ പോലെ വിഢികൾ ആണ് ഇവന് ഇര😂😂😂
. 100%🎉❤
Sathyam njn ennnum ravilae eayutaa adiayathae parupadi itha kanunnae
ഇത്രേം പോര... ഇനിയും തള്ളയ്കും തന്ത മോട്ടയ്ക്ക് ഉണ്ടേൽ വിളികണം ഇനിയും വിളികനം😅
👌🏻👌🏻👌🏻
❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ.നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
അഡ്വക്കേറ്റ് ജയശങ്കർ സാർ പൊതു സമൂഹത്തിനു വേണ്ടി ഇത്രയെങ്കിലും പറഞ്ഞതിന്🙏🙏🙏🙏🙏🙏🙏🙏🙏🙏
Reporter ചാനലിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു
എന്റെ സാറേ ഇവന്മാർ എത്ര പറഞ്ഞാലും ശരിയാവില്ല മുട്ട ഏറ്റവും വലിയ ഉദാഹരണമാണ്
വിവരമുള്ള ഓരോ മലയാളികളുടെയും മനസിൽ നിന്നുും വരുന്ന അഭിപ്രായംതന്നെയാണ് അഡ്വ ജയശങ്കർ ഇവിടെ പങ്കുവച്ചത്. സാറിന് അഭിവാദ്യങ്ങൾ.
വളരെ നന്നായി സാർ
ഓരോ വാർത്ത കൾ കേട്ട് വിങ്ങുന്ന മനസ്സുകൾക്ക് നല്ലൊരു ആശ്വാസം ആണ് സാറിന്റെ ഈ വീഡിയോ കൾ,
ചാനലിൻ്റെ റേറ്റിംഗ് കൂട്ടാൻ എന്ത് ചെറ്റതരം കാണിക്കും .എല്ലാവരും റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കുക , മൊട്ടക്കെതിരെ posco case എടുക്കണം .
Pocso ആണ് ശരി
@@സിദ്ധിക്ക്2025 Yes. Protection of Children from Sexual Offences Act.
പൊളിറ്റിക്കലി കറക്ട് ആകാൻ നടക്കുന്നവരുടെ നാട്ടിൽ ചങ്കുറ്റ o ഉള്ള ചുരുക്കം ചിലരിലെ തലപ്പൊക്കമുള്ള ജയശങ്കർ വക്കീലിന് ജയ്,,,,🙏
സൂപ്പർ കലക്കി
എന്റെ സാരേ ഇതു ഒരു രണ്ട് മൂന്ന് തവണ കണ്ടു ആർമാദിച്ചു ചിരിക്കാൻ ഉള്ള വകയുണ്ട് . പൊളിച്ചു
കേരള മാധ്യമങ്ങൾ വളരെ അധഃപതിച്ചു ഒന്നിനും കൊള്ളാത്ത ഒരു മേഖലയായി മാറി. Waste of time.😮😮🤣😂😃
സൂക്ഷ്മമായി ചിന്തിച്ചാൽ ഈ നാടിനെ ഇത്രയും തകർത്തത് മാധ്യമങ്ങളാണ്. ഒരു ആക്രമിക്കോ ഒരു തീവ്രവാദികോ എന്തും ചെയ്യാം. പക്ഷേ നിയമഴ്ച നടപ്പാക്കുന്ന തി നെ എങ്ങനെ നശിപ്പിച്ച് നീതിയെ നിർവീര്യമാക്കി കലാപത്തിന്റെ വാർത്ത സൃഷ്ടിച്ച എങ്ങനെ പണം ഉണ്ടാക്കാം എന്നതിലാണ് മാപ്പറുകൾ ഗവേഷണം നടത്തുന്നത്.
@@JoseCP-x2c true
Doordarshan should be back . All channels to be banned .
What a pity , this shows the quality of our state .
Doordarshan should be back . All channels to be banned .
What a pity , this shows the quality of our state .
സർ അഭിനന്ദനങ്ങൾ ഇത്രയും വൃത്തിൽ പറഞ്ഞ താങ്കൾക്ക് നല്ല നമസ്കാരം❤❤❤🙏🙏🙏🥰🥰🥰
മൊട്ട വിക്ടോറിയ കോളേജിൽ ഉണ്ടായിരുന്നപ്പോൾ ആണല്ലോ ഒരു പ്രിൻസിപ്പാലിന്നു send -off കൊടുത്തത്! അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്നറിയുന്നു. ഇങ്ങനെ ഒരു ഭോഷ്കനെ മലയാളികൾ എങ്ങിനെ സ്വീകരിക്കുന്നു എന്ന് കാണുമ്പോൾ നമ്മുടെ സംസ്കാര തകർച്ച എത്ര അഗാധമാണ് എന്ന് അറിയണം, ദുഖിക്കണം, സൂക്ഷിക്കണം.
കണ്ടാൽ നല്ലൊരു പുരുഷനവൻ്റെ
തലയിലൊരുപിടി രോമവുമില്ല.
തലച്ചോറിലൊക്കെ വട്ടച്ചൊറിയും
വിവരക്കേടിൻ ബിരുദമെടുത്തിട്ട -
വനൊരു പൂച്ചയെപ്പോലെ പതുങ്ങി നടക്കും.
സ്വന്തം തൊഴിലിനെ നാറ്റി നടക്കും. .
സമൂഹത്തിലവനൊരു മാന്യതയുമില്ല..
അവൻ അളിഞ്ഞ പാപ യോനിയിൽ പിറന്ന,അമായിരശിരസ്‌ക്കാൻ,ശ്വ ന പുത്രൻ
അധുനിക മഹാകവിയാണോ 🤣🤣🤣🤣🤣3
പൂച്ചയെ അപമാനിക്കുന്നോ 😡
😂😂😂
സുകുമാർ അഴീക്കോടിന് ശേഷം ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് താങ്കൾ . എല്ലാം പേടിയില്ലാതെ തുറന്നടിക്കുന്ന താങ്കളെ പോലുള്ളവർ ഈ സമൂഹത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു . പലരും പല സ്വാധീനത്തിലും പെട്ട് നാക്ക് എടുത്തു അണ്ണാക്കിൽ തള്ളി ഇരിക്കുന്നു .but താങ്കൾ വ്യത്യസ്തനാണ് .സല്യൂട്ട് യു സർ
അടിപൊളി
ചാനൽ കാണുന്നത് മന്ദബുദ്ധികൾതന്നെയാണ്.അഭിനന്ദനങ്ങൾ വക്കീലേ!
ഞങ്ങളുടെ പാരമ്പര്യം ആയിട്ടുള്ള ഒരു കച്ചവടമാണ് ഒലക്ക ഉണ്ടാക്കി വിൽപ്പന അതിന്റെ പ്രധാനപ്പെട്ട മാർക്കറ്റ് ആലുവ ശിവരാത്രി മണപ്പുറമാണ് ഒലക്കേ പറ്റി പറഞ്ഞത് വളരെ നന്നായി
സാറൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
കലക്കി വക്കീലേ ❤
ഒരു പേടിയും ഇല്ലാതെ മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന സാറിന് അഭിനന്ദനങ്ങൾ സർ 🙏🏻. ഇതുപോലെയുള്ള ആളുകൾക്കും ചാനലുകൾക്കും ആണ് ആളുകൾ സപ്പോർട്ട് ചെയ്യേണ്ടത്. 👍🏻👍🏻👍🏻
Sathyam🔥
❤ വളരേ നല്ല കാരൃങൾ.ഞാൻ ഇത് കണ്ടതാണ്. സാറിന്റെ എല്ലാ episode കളും കാണാറുണ്ട്.😊
വക്കീൽ സാർ പൊളിച്ചു 😂😂
സാറിന് ഒരായിരം നന്ദി..ഒരു സിനിമയിൽ നായകൻ വില്ലനെ അടിക്കുന്നതുപോലെ ആസ്വദിച്ചു.നമ്മുടെ സാദരണക്കാരുടെ വികാരം ആണ് പ്രതിഫലിക്കുന്നത്.നിർഭയം ഇങ്ങനെ സാറിന് മാത്രമേ സാധിക്കൂ.ഈ അരുൺകുമാർ ഇതിനിടെ നമ്മുടെ ഇതിഹaസങ്ങളെയും അപമാനിച്ചു.Thank you Sir
അത് പൊളിച്ചു 🙏
ബ്രേക്ക് ഫാസ്റ്റ് അസ്സലായി😁😁😁
ശ്രീ വക്കീൽ സാറിന് അഭിനന്ദനങ്ങൾ... 🌹👍👍👍
താങ്കൾ മൊട്ടക്ക് കണക്കിന് പ്രഹരം കൊടുത്തു - ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കട്ടെ. ഒരു പാട് അഭിനന്ദനങ്ങൾ!!
കലക്കി
വക്കീൽ സാർ
Thank you so much for this rant.
ഇതരത്തിൽ ഇവരെ പറയാൻ നമ്മുടെ സാംസ്കാരിക നായകന്മാർക്ക് നാവു പൊന്തതടുത്തോളം താങ്കളെ പോലുള്ള ആളുകളിലാണ് ഞങ്ങൾക്ക് അഭയം . അല്ലെങ്കിൽ ഞാൻ ഒക്കെ വേറേ ഏതോ ലോകത്താണോ എന്ന് തോന്നിപ്പോകും
ഇത് പലരും പറയാൻ ആഗ്രഹിച്ച കാര്യമാണ്🌹 മുട്ട വിതച്ചതെല്ലാം കുഴിയും സാറിന് എന്റെ അഭിനന്ദനങ്ങൾ
ഈ അരുൺ സോഷ്യൽ മീഡിയയിൽ പഴയിടം നമ്പൂതിരിയെ കേൾപ്പിച്ച തെറിക്ക് കണക്കില്ല ഇപ്പോഴും ഇവന്മാർക്ക് ഒരു മാറ്റവുമില്ല. കുറച്ചു നാളുകൾക്ക് മുൻപ് മരം മുറി ചാനലിലെ മുതലാളിമാർക്ക് വേണ്ടി മരം മുറി കേസ് അന്വേഷിച്ച പോലീസുകാർക്ക് എതിരെ വ്യാജ ബലാത്സംഗ വാർത്ത സൃഷ്‌ടിച്ച ചാനലാണ് അത്. വ്യാജമാണ് എന്ന് അറിഞ്ഞുകൊണ്ട് അത് സംപ്രേക്ഷണം ചെയ്തു. പക്ഷെ ഹൈക്കോടതി ആ കേസ് എടുത്ത് തോട്ടിൽ എറിഞ്ഞു.
ജയശങ്കർ സാർ 👍👍👍👍
കൊള്ളാം സാറേ.... ഇങ്ങനെ വേണം..❤❤
Absolutely true. Thank you for speaking this out loud. These 'madhyama vivaradoshikal' have distroyed Kerala.
ഇതിനപ്പുറം ഒന്നും പറയാനില്ല ജയശങ്കർ സാർ. നമിച്ചു🔥🔥🔥
JaiSankar,Sir,Big salute🙋🙋🙋🙋🧘🧘🙋
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയേണ്ട ഭാഷയിൽ പറയാൻ താങ്കൾ മാത്രമേയുള്ളു. അഭി നന്ദനങ്ങൾ.....👍🙏
തിർപ്തിയായി സാറേ...
മനവും മാനവും
കുളിരുകോരി
😊😊😊😊
ധൈര്യം അതാണ് ജയ് ശങ്കർ
Well described. Jayashankarji. Congratulations for bringing the truth.
സൂപ്പർ
Jai Jaishankar ji 🌺🌹🌷💐
Good morning Jayashankar Sir
Adv. ജയശങ്കർ വളരെ നല്ലത്. ആണ് വളരെ നല്ല കണ്ടെത്തൽ
Adv ജയശങ്കറിൻ്റെ നിരൂപണത്തിലൂടെ റിപ്പോർട്ടർ ചാനലിൻ്റെ റേറ്റിംഗ് മിക്കവാറും ജയ്ഹിന്ദ് ചന്നലിനും താഴെ പോകാൻ സാധ്യതയുണ്ട്
ജയേട്ടൻ 👍❤🙏
അതിമനോഹരം സർ
റേറ്റിംഗിന് വേണ്ടി എന്തും ചെയ്യാൻ ഇവർ മടിക്കില്ല, ശവങ്ങൾ, ശരിക്കും മാധ്യമ വ്യഭിചാരം തന്നെ
Motta oru substandard media person Anu. Ayalude channelum angeattam thara Anu. Anyway you said it.. congratulations sir. You have expressed the feelings of malayalees.
Satyam sir 👍🔥
പൊളിച്ചു.....🎉
Polichu sir.motta ith kelkanam🎉🎉
Big salute 100 % , ur very courageous 🙏
Absolutely correct
Very good observation
ആയിരം കയ്യടികൾ സാർ ❤❤❤❤❤
സൂപ്പർ ജയശങ്കർ ജി
നല്ല പ്രയോഗം സർ, sir 🌹🙏🌹
Salute sir
ശിവരാത്രിയിലെ പൊരി കടകൾ പോലെ ആയി ഇവിടത്തെ ന്യൂസ് ചാനെൽസ്... സത്യം 🎉
ഇവിടെ മരം മുറി
അവിടെ ട്വൻ്റിഫോർ.
അവിടെ ട്വൻ്റിഫോർ
ഇവിടെ മരം മുറി 😂😂😂
Another masterpiece from Adv. Jayashankar
വളരെ നന്നായി ജയ്ശങ്കർ സാർ
Very good
ശരിയാണ്!
Big salute sir
ഇന്ന് ഒടുക്കത്തെ ഫോമിൽ ആണല്ലോ, ആദ്യമായി ആണ് ഇത്രെയും വികാരം കൊണ്ട് ABC യിൽ കാണുന്നത്
മൊട്ടയെക്കുറിച്ച് പറഞ്ഞ വാക്കുകൾ കുറച്ച് കൂടി ആഭാസകരമാക്കാമായിരുന്നു അത്ര അഹങ്കാരിയാണ് ഇവൻ
Congratulations sir
👍.. വേദ ഗ്രന്ഥങ്ങൾ വിമർശ നം
SUPER SPEECH SIR
സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
രേഖാചിത്രം എന്ന ചിത്രത്തില്‍ സാറിനെ കണ്ടല്ലോ.. സന്തോഷം❤
പഞ്ചാര മൊട്ട, ആദ്യം കൊണ്ട് വന്ന നരേറ്റീവ് ബീഫ് ആയിരുന്നു ആരെ കണ്ടാലും ബീഫ് കഴിക്കുമോ എന്നായിരുന്നു, ഓണത്തിനും വിഷു വിനും എന്തിനു പൂചാരി മാരോട് വരെ ഇതായിരുന്നു. പിന്നെ ബ്രാഹ്മണിക്കൽ ഹെജിമണി ആയി കലോത്സവത്തിന് വന്നു, പിന്നെ ജാതി തിരിഞ്ഞു നടന്നു. ഇപ്പൊ പാപയോനിയിൽ പിടിച്ചു നോക്കി. നാട് നന്നാക്കാൻ തന്നെ ആണ് എന്ന് മനസ്സിലായി
ഗംഭീരം
Ban reporter TV from Kalotsavam. This is the second time he's targetting.
Posco should be charged
It's POCSO.
😂😂😂😂❤❤ Super Sir🎉🎉🎉
ഏഭ്യൻ മാർ
I appreciate you sir and you are doing good job for our society. Your open comments against the mapras are right.
Good Morning Sir,bhale besh... Congratulations 👏
കേരളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും മാധ്യമ വ്യഭിചാരികൾ തന്നെയാണ്
Super speech ❤❤❤❤❤
ശരിയാണ് സർ
ജയശങ്കർ സാറിന്
അഭിനന്ദനങ്ൾ
സാറിന് മാത്രമെ ഇങ്ങനെ പറയാൻ കഴിയും നന്ദി🙏💐
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
നമിക്കുന്നു വക്കീലേ. സത്യം.
Thanks to u sir...
👏🏻👏🏻👏🏻👏🏻👏🏻
👍👍👍👍👍👍👍👍
പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മനസ്സറിഞ്ഞു നിങ്ങളെ അഡ്വക്കേറ്റ്. ജയശങ്കർ സർ എന്ന് വിളിക്കുന്നു...,. ഈ എമ്പോക്കികളെ നാലാൾ ശ്രദ്ധിക്കുന്ന ആരേലും ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചിരുന്നു..... Thankss a lot sir 🙏🙏🙏🙏മനസ്സിലെ ആ രോഷം കൊണ്ടുള്ള പുകച്ചിലങ്ങു മാറി ഇത് കേട്ടപ്പോൾ.... ഇപ്പൊ നല്ല ആശ്വാസംണ്ട് 💯
ചിരിച്ചു ഒരു വഴിയായി 😂🙏🏻