- 1 486
- 6 844 021
The Malabar Journal
India
เข้าร่วมเมื่อ 14 เม.ย. 2021
The Malabar Journal, India's only theme-based bilingual portal, is committed to a new media culture focusing on well-researched texts, visual narratives, and podcasts.
സിപിഎം സംഘി പ്രചാരണത്തിന് കയ്യൊപ്പ് ചാർത്തുന്നു | Face to Face
കമ്മി-ജിഹാദികളുടെ നാടാണ് കേരളം എന്നത് സംഘ പരിവാറിന്റെ പ്രചാരണമായിരുന്നു. അതിന്റെ മറ്റൊരു രൂപമാണ് നിർഭാഗ്യവശാൽ സിപിഎം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - themalabarjournal
Twitter - malabarjournal
Instagram - themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKnsENEs8AeIDvf
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - themalabarjournal
Twitter - malabarjournal
Instagram - themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKnsENEs8AeIDvf
มุมมอง: 12
วีดีโอ
ഇടതു രാഷ്ട്രീയത്തിന് നിരക്കാത്ത സിപിഎം വാദങ്ങൾ
มุมมอง 1.1K19 ชั่วโมงที่ผ่านมา
ജമാത്തെ ഇസ്ലാമി, എസ് ഡിപിഐ തുടങ്ങിയ തീവ്ര ഇസ്ലാമിക സംഘടനകൾ മുന്നോട്ടു വയ്ക്കുന്ന കേരളത്തിലെ മുസ്ലീം ജനത തള്ളിക്കളഞ്ഞതാണ്. വയനാട്ടിലും, പാലക്കാടും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ അതിനെ ജമാത്തെ ഇസ്ലാമിയുടെയും, എസ് ഡിപിഐയുടെയും അക്കൗണ്ടിൽ പെടുത്താൻ സിപിഎം കാണിക്കുന്ന വ്യഗ്രത ഈ യാഥാർഥ്യം കാണുന്നില്ല. രാഷ്ട്രീയമായി ഒരു നീതീകരണമില്ലാത്ത വാദമാണ് സിപിഎം ഉയർത്തുന്നതെന്ന നിശിത വി...
ചിത്രകലയിലെ ഇൻഡോ - കൊറിയൻ അധ്യായം | TMJ ART
มุมมอง 6820 ชั่วโมงที่ผ่านมา
ചിത്രകല, ശിൽപ്പം, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയിൽ നിന്നുള്ള 10 ആർട്ടിസ്റ്റുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ആർട്ടിസ്റ്റുകളും ചേർന്ന ഒരു ആർട്ട് ക്യാമ്പ് നൂതനമായ അനുഭവമായി. ഒരു സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി തൃശൂരിനടുത്ത മാളയിലെ ജിബി ഫാംസിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന പരിപാടി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും പുതിയ സാധ്യതകൾക്ക് വഴി ത...
മോഹൻ ഭഗവതിനെ തള്ളിക്കളയുന്ന ഹിന്ദുത്വം | TMJ Discourse
มุมมอง 376 ชั่วโมงที่ผ่านมา
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനോട് പോലും അസഹിഷ്ണുത പുലർത്തുന്ന തരത്തിലുള്ള ഹിന്ദുത്വം വ്യാപകമാവുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പൂനയിൽ ഭഗവത് നടത്തിയ പ്രഭാഷണത്തിൽ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളോടുള്ള പ്രതികരണങ്ങൾ നൽകുന്ന സൂചന അതാണ്. TMJ Discourse ചർച്ച ചെയ്യുന്നു. #mohanbhagwat #rss #modi #amitshah #ayodhya #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 ...
ബെൽഫോർട്ടിന്റെ വീഴ്ചയും വാൾ സ്ട്രീറ്റിന്റെ കാണാപ്പുറങ്ങളും | Money Matters
มุมมอง 286 ชั่วโมงที่ผ่านมา
അധാർമികവും, വഞ്ചനാപരവുമായ പ്രവർത്തനങ്ങൾ തുടക്കം മുതൽ ബെൽഫോർട്ടിൽ കാണാനാവും. അതിരു കടന്ന ആഡംബര പാർട്ടികളും, ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രതീകങ്ങളായി. വുൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്ന മാർട്ടിൻ സ്കോർസെസിയുടെ സിനിമ ഈ സംസ്കാരത്തിന്റെ ദൃശ്യവിഷ്ക്കാരമാണ്. #jordanbelfort #wallstreet #newyork #leonardodicaprio #stockmarket #harshadmehta #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻...
മോഹൻ ഭഗവതും 'ലിബറൽ' ഹിന്ദുത്വവും | TMJ Discourse
มุมมอง 1916 ชั่วโมงที่ผ่านมา
ഒരു 'ലിബറൽ' ഹിന്ദുത്വ രാഷ്ട്രീയത്തിന് ആർഎസ്എസ് വഴിയൊരുക്കുന്നതിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ പലപ്പോഴും ഉയരാറുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പൂനയിൽ നടത്തിയ ഒരു പ്രഭാഷണം അതിന്റെ മറ്റൊരു സൂചനയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ലിബറൽ ആവാനാവില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. TMJ Discourse ചർച്ച ചെയ്യുന്നു. #mohanbhagwat #rss #modi #amitshah #ayodhya #themalabarj...
രൂപയുടെ മൂല്യം ഇടിയുമ്പോൾ ഗുണവും ദോഷവുമുണ്ടാവും | TMJ Discourse
มุมมอง 459 ชั่วโมงที่ผ่านมา
ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് റെമിറ്റൻസ് വരുമാനം കൂട്ടും. പക്ഷെ പ്രവാസി വരുമാനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം ഇടിയുന്നത് ഒട്ടും ഗുണകരമല്ല. TMJ Discourse ചർച്ച ചെയ്യുന്നു. #dollar #migrant #indianrupees #rupee #trump #americandollar #usdollar #modi #remittances #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰...
റെമിറ്റൻസിന് പ്രോത്സാഹനം നൽകണം | TMJ Discourse
มุมมอง 3111 ชั่วโมงที่ผ่านมา
കയറ്റുമതിക്കാർക്ക് സർക്കാർ പല തരത്തിലുള്ള ഇളവുകളും പ്രോത്സാഹനങ്ങളും നൽകുന്നു. വിദേശനാണയം അയക്കുന്ന പ്രവാസികൾക്കും സമാനമായ നിലയിലുള്ള ഇളവുകളും, പ്രോത്സാഹനങ്ങളും നൽകുന്ന കാര്യം സർക്കാരുകൾ പരിഗണിക്കണം. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം ഉന്നയിക്കണം. TMJ Discourse ചർച്ച ചെയ്യുന്നു. #dollar #migrant #indianrupees #rupee #trump #americandollar #usdollar #modi #remittances #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹...
കേരളം ട്രാൻസ്നാഷണൽ കുടുംബങ്ങളുടെ നാടായി | Prof. S Irudaya Rajan
มุมมอง 6711 ชั่วโมงที่ผ่านมา
മൈഗ്രേഷൻ വരുത്തുന്ന വൈകാരിക വിഷയങ്ങൾ ഇപ്പോഴും ആരും വേണ്ടവിധത്തിൽ പഠിക്കുന്നില്ല. കേരളത്തിൽ 10 ലക്ഷം സ്ത്രീകൾ അവരുടെ പ്രവാസികളായ ഭർത്താക്കന്മാരിൽ നിന്നും വേർപെട്ട് ജീവിക്കുന്നു. 20 ലക്ഷത്തോളം കുട്ടികൾ സിംഗിൾ പേരെന്റ് സംരക്ഷണയിലാണ്. ഇതെല്ലാം വലിയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ്. #interview #education #studyabroad #migration #india #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱...
രൂപയുടെ മൂല്യം കുറയുന്നത് പ്രവാസി വരുമാനം കൂട്ടും | TMJ Discourse
มุมมอง 1K11 ชั่วโมงที่ผ่านมา
രൂപയുടെ മൂല്യം കുറയുന്നത് പ്രവാസി വരുമാനം കൂട്ടും | TMJ Discourse
ഷായുടെ ദൈവമല്ല ദളിതരുടെ ദൈവം | TMJ Discourse
มุมมอง 15713 ชั่วโมงที่ผ่านมา
ഷായുടെ ദൈവമല്ല ദളിതരുടെ ദൈവം | TMJ Discourse
ഗാസയിലെ വെടിനിർത്തലിന്റെ ക്രെഡിറ്റും ട്രംപ് ഏറ്റെടുക്കും | TMJ Discourse
มุมมอง 2613 ชั่วโมงที่ผ่านมา
ഗാസയിലെ വെടിനിർത്തലിന്റെ ക്രെഡിറ്റും ട്രംപ് ഏറ്റെടുക്കും | TMJ Discourse
അംബേദ്‌കർ അമിത് ഷായെ വേട്ടയാടുന്നു | TMJ Discourse
มุมมอง 35313 ชั่วโมงที่ผ่านมา
അംബേദ്‌കർ അമിത് ഷായെ വേട്ടയാടുന്നു | TMJ Discourse
മാസ്സ് ടൂറിസം അല്ല കേരളത്തിന് ആവശ്യം | Sruthin Lal
มุมมอง 7513 ชั่วโมงที่ผ่านมา
മാസ്സ് ടൂറിസം അല്ല കേരളത്തിന് ആവശ്യം | Sruthin Lal
ട്രംപുമായി ചർച്ചക്ക് തയ്യാർ: പുടിൻ | TMJ Discourse
มุมมอง 2413 ชั่วโมงที่ผ่านมา
ട്രംപുമായി ചർച്ചക്ക് തയ്യാർ: പുടിൻ | TMJ Discourse
ടെക്നോളജി: 2024-ലെ പരാജയങ്ങളുടെ വഴിത്താരകൾ | TMJ Decoder
มุมมอง 7516 ชั่วโมงที่ผ่านมา
ടെക്നോളജി: 2024-ലെ പരാജയങ്ങളുടെ വഴിത്താരകൾ | TMJ Decoder
യുക്രൈനിലും, ഗാസയിലും വെടിയൊച്ച നിലക്കുമോ | TMJ Discourse
มุมมอง 8416 ชั่วโมงที่ผ่านมา
യുക്രൈനിലും, ഗാസയിലും വെടിയൊച്ച നിലക്കുമോ | TMJ Discourse
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളുടെ അസ്തിത്വത്തെ ദുർബലമാക്കും | TMJ Discourse
มุมมอง 3516 ชั่วโมงที่ผ่านมา
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളുടെ അസ്തിത്വത്തെ ദുർബലമാക്കും | TMJ Discourse
റാപ്പ് സിംഗേഴ്സിന്റെ വലിയൊരു നിര കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട് | Manoj Kuroor
มุมมอง 4118 ชั่วโมงที่ผ่านมา
റാപ്പ് സിംഗേഴ്സിന്റെ വലിയൊരു നിര കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട് | Manoj Kuroor
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സാങ്കേതികതയ്ക്കപ്പുറമുള്ള ചർച്ച അനിവാര്യം | TMJ Discourse
มุมมอง 27218 ชั่วโมงที่ผ่านมา
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സാങ്കേതികതയ്ക്കപ്പുറമുള്ള ചർച്ച അനിവാര്യം | TMJ Discourse
ഗൈഡും, സ്റ്റോറിടെല്ലറും വ്യത്യാസമുണ്ട് | Sruthin Lal
มุมมอง 4718 ชั่วโมงที่ผ่านมา
ഗൈഡും, സ്റ്റോറിടെല്ലറും വ്യത്യാസമുണ്ട് | Sruthin Lal
'ഇന്ത്യ മുന്നണി' നേതൃത്വം കോൺഗ്രസ് ഒഴിയുമോ | TMJ Discourse
มุมมอง 13821 ชั่วโมงที่ผ่านมา
'ഇന്ത്യ മുന്നണി' നേതൃത്വം കോൺഗ്രസ് ഒഴിയുമോ | TMJ Discourse
അയ്യർ ദി ഗ്രേറ്റ് അനഭിമതനാവുമ്പോൾ | TMJ Discourse
มุมมอง 58721 ชั่วโมงที่ผ่านมา
അയ്യർ ദി ഗ്രേറ്റ് അനഭിമതനാവുമ്പോൾ | TMJ Discourse
PNB SCAM: വജ്രങ്ങളും വഞ്ചനയും | Money Matters
มุมมอง 9221 ชั่วโมงที่ผ่านมา
PNB SCAM: വജ്രങ്ങളും വഞ്ചനയും | Money Matters
ഹരിഹരൻ സാക്കിർ ഹുസൈനെ ഓർക്കുന്നു | TMJ Music
มุมมอง 39021 ชั่วโมงที่ผ่านมา
ഹരിഹരൻ സാക്കിർ ഹുസൈനെ ഓർക്കുന്നു | TMJ Music
മെക് 7 വിവാദത്തിൽ കൈപൊള്ളി സിപിഎം | TMJ Discourse
มุมมอง 9121 ชั่วโมงที่ผ่านมา
മെക് 7 വിവാദത്തിൽ കൈപൊള്ളി സിപിഎം | TMJ Discourse
മെക് 7 വിവാദം ഇസ്ലാമോഫോബിയയുടെ മറ്റൊരു ഉദാഹരണം | TMJ Discourse
มุมมอง 49323 ชั่วโมงที่ผ่านมา
മെക് 7 വിവാദം ഇസ്ലാമോഫോബിയയുടെ മറ്റൊരു ഉദാഹരണം | TMJ Discourse
കൊയിലാണ്ടി ഹുക്ക ഇപ്പോൾ തിരിച്ചു വരവിലാണ് | Sruthin Lal
มุมมอง 4623 ชั่วโมงที่ผ่านมา
കൊയിലാണ്ടി ഹുക്ക ഇപ്പോൾ തിരിച്ചു വരവിലാണ് | Sruthin Lal
സിറിയയിലെ ഭരണമാറ്റം യുക്രൈൻ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടും | TMJ Discourse
มุมมอง 9023 ชั่วโมงที่ผ่านมา
സിറിയയിലെ ഭരണമാറ്റം യുക്രൈൻ സമാധാന ശ്രമങ്ങൾക്ക് ആക്കം കൂട്ടും | TMJ Discourse
ആദിവാസികൾ വളരെയധികം അവബോധമുള്ള ജനതയാണ് | Sruthin Lal
มุมมอง 34วันที่ผ่านมา
ആദിവാസികൾ വളരെയധികം അവബോധമുള്ള ജനതയാണ് | Sruthin Lal
ജേക്കബിനെ പോലുള്ളവർ തീവ്രവാദ രാഷ്ട്രീയത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. UDF സമീപകാലത്ത് എല്ലാവിധ വർഗ്ഗിയ ശക്തികളേയും ഏകോപിപ്പിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ടിയം കൈകാര്യം ചെയ്യുന്നത്. സുധാകരനും, സതീശനുംമൃദു ഹിന്ദ്വത്വ കാർഡിറക്കി കളിക്കുമ്പോൾ ഷാഫി പറമ്പിലേ പോലുള്ളവരെ മുൻ നിർത്തി തീവ്ര മുസ്ലിം സംഘടനകളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. ശരിക്കും അപകടകരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് ആരാണ് എന്നത് വ്യക്തമല്ലേ?
ഇടത് രാഷ്ട്രീയനയം തീരുമാനിക്കേണ്ടത് CPIM. ആണ് -നൂനപക്ഷ വർഗീയത വളണ് വരുന്നത് സമൂഹത്തിനു ആപത്താണ്
ഇടതുപക്ഷപേരിലുള്ള ഒരു പാർട്ടി.
നിങ്ങൾ എസ്‌ഡിപി ഐ ജമാഅത്തെ ഇസ്ലാമിയെ പ്പോലെ തീവ്ര വർഗീയ നിലപാടെടുക്കുന്ന വരെ തള്ളിപ്പറയാത്ത യുഡിഎഫിനെ സഹായിക്കാൻ സിപിഎംന്റെ മുതുകിൽ കയറേണ്ട സിപിഎം ഫാക്റ്റാണ് പറഞ്ഞത് വയനാട്ടിലും പാലക്കാട്ടും ഈ രണ്ട് കൂട്ടരും കോൺഗ്രസ്സിനേക്കാളും യുഡിഫിനേക്കാളും വോട്ടുപിടിക്കാൻ വീട് വീടാന്തരം കയറിയിറങ്ങാൻ ആവേശം കാണിച്ച കാര്യം നിങ്ങൾക്കറിയില്ലേ അതോ അതിനെ നിങ്ങൾ അറിഞ്ഞു കൊണ്ട് തമസ്കരിക്കുകയാണോ
ഉളുപ്പില്ലേ
നിങ്ങൾ രണ്ടുപേരും കുറേ കുത്തി കിളചു എന്നാ ഒരു കാര്യം തോടാതെ പോയി അത് പാർട്ടി ഇപ്പോൾഎടുത്ത നിലപാട് എന്തിന് എന്നതിന് പറഞ്ഞില്ല കാരണം ഞാൻ പറയാം കേരളത്തിൽ സിപിഎം വോട്ട് ചോർച്ച തുടങ്ങി അതിന് കാരണം സംഘ് പരിപാർ ശക്തികൾ മുസ്ലിം പ്രീണനം എന്ന് പറഞ്ഞു പ്രജരിപ്പിക്കുന്ന ഈ സമയത്തു അതിൽ ദളിത പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം ഈ കാരത്താൽ ബിജെപിക്ക് വോട്ട് കൊടുത്തിട്ടുണ്ട് അത് നില നിന്നാ പാർട്ടിക്ക് അടിത്തറ ഇളകും എന്ന നില പാട് ആണ് അത് ഉണ്ണീ ബല കൃഷ്ണന് പറഞിട്ടുണ്ട് പിന്നെ ഇപ്പോ വയനാട്ടില് ഒരു മുസ്ലിം ആയ ആളെ പാർട്ടി ഇറക്കിയത് ഒരു അടവ് തന്ത്ര മാണ്
ചെറിയ ശതമാനം തീവ്രവാദ നിലപാട് വലിയ ശതമാനം മനുഷ്യ രെ സൃധി നികാ കഴി യം
സിമ്പിൾ ആയുള്ള ഒരു ചോദ്യമോ അതിന്റെ മുകളിൽ മാധ്യമ വിചാരണയോ നിങ്ങൾക്ക് എന്ത്കൊണ്ട് നടത്താൻ പറ്റുന്നില്ല എന്ന് ഇതിലിരിക്കുന്ന തലമുതിർന്ന experts ഒന്ന് സ്വയം ചോദിച്ചു നോക്കണം : ഒരു ഫലവും സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയാത്ത വർഗീയ വിഷയങ്ങളെ എന്തിനാണ് കോൺഗ്രസ് പരവതാനി വിരിച്ചു സ്വീകരിക്കുന്നത്? എന്ത്കൊണ്ട് മാധ്യമങ്ങൾ കോൺഗ്രസിനെ തിരുത്താൻ വേണ്ടി ഒരു ശ്രമവും നാശത്തുന്നില്ല ? കേരളത്തിന്റെ മതേതരത്വം നിലനിർത്തുന്നതിന് കോൺഗ്രസിന് ഉത്തതാവാദിത്തം ഒന്നുമില്ലേ മാപ്രകളെ ? ആ കോൺഗ്രസിനെ വിമർശിച്ചാൽ നിങ്ങൾക്ക് സിപിഎം നെതിരെ വാളുമായി വരാം അല്ലെ ; ബെസ്റ്റ്
CPMന് ലോക്‌സഭയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. അതിൽ മൂന്ന് അംഗങ്ങളും ജമാഅത്തിന്റെ കൂടി പിന്തുണയിൽ ജയിച്ചവരാണ്. രണ്ടു പേർ തമിഴ്നാട്ടിൽ നിന്ന്; ഒരാൾ രാജസ്ഥാനിൽ നിന്ന്. 2019ലെ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ നിന്ന് വിജയിച്ച CPM സ്ഥാനാർഥികൾക്ക് ജമാഅത്ത് പിന്തുണയുണ്ടായിരുന്നു. രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച CPM എം.പി അംറ റാം, അദ്ദേഹത്തിന്റെ വലതുവശം ഇരിക്കുന്നത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീൻ. രണ്ടാമത്തെ ചിത്രത്തിൽ അംറാ റാമിന്റെ കുടെയുള്ളത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ ശൂറ മെമ്പർ ഖുർശിദ് ഹുസൈനും സികാർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവും. മൂന്നാമത്തെ ചിത്രത്തിലുള്ളത് 2019 ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. ആർ നടരാജനാണ്. കോയമ്പത്തൂരിലെ ജമാഅത്ത് ഓഫിസിൽ ജമാഅത് നേതാക്കളോടൊപ്പം സഖാവ് ഇരിക്കുന്നതാണ് ചിത്രം. എന്നാൽ, വയനാട്ടിലും കേരളത്തിലും തങ്ങളെ പിന്തുണക്കാത്ത മുസ്ലിം സമൂഹം വർഗ്ഗീയവാദികളാണ്… കുളം കലക്കി മീൻ പിടിക്കാൻ ഇറങ്ങിയവരോട് പറയാനുള്ളത്, കുളത്തിലെ ചളിയിൽ താമരയുണ്ട്, ചളിയിൽ പൂണ്ട് പോകരുത് എന്നാണ്… ബിജെപിയേതാ, സിപിഎം ഏതാ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ…
Parinamam nadakkukayanu ath engane cpm to cph..
ശ്രീ ജേക്കബിൻ്റെ വാദം വസ്തുനിഷ്ഠമല്ല.
🫱🥴 k j
എന്തുകൊണ്ട് മുസ്ലീം ലീഗ് ജമായത്ത് ഇസ്ലാമിയെയും SDPI ചെയുംയെയും തള്ളിപ്പറയുന്നില്ല.? അതിൻ്റെ ഫലം മുസ്ലീം ലീഗ് സാവധാനം വർഗ്ഗീയവൽക്കരിക്കപ്പെടുക എന്നതല്ലേ?
🫱🥴🫱🕉️✝️☠️🤳🫱☪️🥺😱
യെസ്
UDF എന്തുകൊണ്ട് SDPI യെയും ജമായത്ത് ഇസ്ലാമിയെയും തള്ളിപ്പറയുന്നില്ല. LDFനെ തോൽപ്പിയ്ക്കാനല്ലേ അവർ ഈ മതനിരപേക്ഷവിരുദ്ധ നിലപാടെടുക്കുന്നത്. അതിനെ defend ചെയ്യുന്ന LDF ആണ് ശരി
👍👍
Dear Jacob, totally disagree with you. Come to north most Kerala then you will realize it.
ജമാഅത്തെ SDPI രാഷ്ട്രീയത്തോട് CPM എന്തു ചെയ്യണം? ഈ വർഗീയ ശക്തികൾ തുറന്ന രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ആഹ്ളാദ പ്രകടനങ്ങൾ നടത്തുകയും യുഡിഎഫിൻ്റെ അജണ്ട നിർണയിക്കുകയും ചെയ്യുമ്പോൾ CPM എന്തു ചെയ്യണം? ന്യൂനപക്ഷങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ജമാഅത്തെയുടെ ശ്രമങ്ങളെ തടയണ്ടേ? സിറിയ മുതൽ ബംഗ്ലാദേശ് വരെ മുസ്ലീം തീവ്രവാദികൾ കൈയ്യടക്കി മുന്നേറുമ്പോൾ ചൈനയുടെ ഉയിഗൂർ പ്രദേശം കീഴടക്കാൻ അവർ തയ്യാറാവുമ്പോൾ പാൻ ഇസ്ലാമിക് ധാരകളെ എതിർക്കണ്ടേ - ന്യൂന പക്ഷം എന്ന ലേബലിൽ അതിനെ മയത്തിൽ കാണേണ്ടതുണ്ടോ? വർഗീയത അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിർക്കുക തന്നെ വേണം. ജമാഅത്തിന്/ SDPI യക്ക് മുസ്ലീങളിൽ സ്വാധീനം വന്നിട്ട് മാത്രം അതിനെ എതിർത്താൻ മതിയോ? അസംബന്ധമാണിത്. പാർട്ടി പറഞ്ഞതിനെ മാപ്രകളുടെ വ്യാഖ്യാനത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നതാണ് അപകടം
An in-depth discussion, addressing a very powerful narrative cropped up in Kerala politics, respecting the difference of opinion of each other.
അവര്‍ ചെയ്ത വര്‍ക്കുകള്‍ കാണാന്‍ കഴിയുമോ ?
സി പി എം വളരെ വൈകി വാസ്തവങ്ങൾ തിരിച്ചറിഞ്ഞു എന്നത് മാത്രമാണ് വാസ്തവം. അധികം ഡെക്കറേഷൻ ഒന്നും വേണ്ട 🥸
Well done👍
അതെ അതെ എന്ന് പറയാനാണോ സുന്ദരിയായ ഈ കൊച്ചിനെ അവിടെ ഇരുത്തിയിരിക്കുന്നത്
Wow usthaad wow! Waiiting for the full interview...
Poda shavabhogi . Abhasan..ivanokke chathankil manavaraasi rekshapedum poi joli cheyth jeevikkeda shavabhogi.
അല്ലെങ്കിലും RSS നേരിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല . അതിനുള്ള ഗ്രുപ്പുകളെ അവർ വേറെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് . വെറുതെ സമയം കളയേണ്ട സാറേ ....
എന്ത് പ്രയോജനം ഇവിടെ ചിലവ് അതി ഭയാനകരം പിന്നെ മൂത്രം ഒഴിക്കണമെങ്കിലും tax ഉം
അങ്ങനെ വരുമാനം നോക്കി ഇരുന്നോ ഗൾഫിൽ മൊത്തം സ്വദേശി valkaranam ആണ് നടന്ന് കൊണ്ടിരിക്കുന്നത്
ആശാന്മാരെ രണ്ട് ദിവസം കൊണ്ട് 6 ലൈക് കിട്ടിയല്ലോ 🤣🤣🤣പണി നിർത്തിപ്പൊയിക്കൂടെ 🤣
Ningak ith irunn kanand valla panikkum pokkoode
1 USD = 100 INR എന്ന നിലയിലേക്ക് 2025 ൽ കുപ്പുകുത്തും.... ഇത് ജിയുടെ ഉറപ്പ്😂😂😂😂
കോയകളെകുറിച്ചും, കമ്മികളെ കുറിച്ചും അംബേദ്കർ എന്താണ് പറഞ്ഞത്? 😁
😂😂excellent comedy...keep it up
ജമാഅത്തെ ഇസ്ലാമി ചന്ദ്രയാൻ ഉടനെയെങ്ങാനും തുടങ്ങാൻ പദ്ധതിയുണ്ടോ അമീറെ ?
എന്തറിയാനാണ് സാറേ ഇവരൊയൊക്കെ ഇന്റർവ്യൂവിനു വിളിക്കുന്നത് ( കഷ്ടം )
തേളും പഴുതാരയും ചീങ്കണ്ണിയും പാമ്പും മുതലയും പോലെയുള്ളതാണ് ഇന്ത്യ മുന്നണി കക്കാൻ കഴിയാത്തതുകൊണ്ട് കള്ളന്മാർ എല്ലാം ഒത്തുചേർന്ന ഒരു മുന്നണി... ആശയങ്ങൾ തമ്മിൽ ഒരു പൊരുത്തവും ഇല്ലാതാനും... ആദർശങ്ങൾ തമ്മിൽ ഒരു പൊരുത്തവുമില്ലാത്ത മുന്നണികൾ അന്ധമായ ബിജെപി വിരോധം വെച്ച് നീങ്ങുന്ന പാർട്ടികൾ😂😂😂
ഇസ്ലാം ഫോബിയ എന്ന് ഒന്നുമില്ലേ ഇസ്ലാം വെറുപ്പ് ആണ് , കിത്താബ് ഒന്നും വായിച്ചാൽ മതി ഇസ്ലാം എന്തു എന്നു അറിയാൻ കേരളത്തിൽ ഉണ്ടായ മത കലാപങ്ങളിൽ എല്ലാം ഇസ്ലാം ഉണ്ട് എന്നത് മറന്നു പോയോ ? ചുമ്മാ വന്നു paint അടിച്ചാൽ മതി ഓട് നന്നായി ഓട്...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അതൊക്കെ അവിടെ നിൽക്കട്ടെ . ആദ്യം ഇവിടെ ചർച്ച നടത്തേണ്ടത് . സ്വാതന്ത്ര്യം കിട്ടിയതിനുശേഷംനടന്ന തെരഞ്ഞെടുപ്പിലെ പോലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഇനിയും ആവശ്യമുണ്ടോ ? ആവശ്യമില്ല .ഇവിടെ അഴിമതി നടത്താൻ വേണ്ടി ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ പറയുന്ന എക്സ്ക്യൂസ് അതാണല്ലോ . ഒരു തെരഞ്ഞെടുപ്പിന് കോടികളുടെ ചെലവുണ്ട് അതുകൊണ്ട് ഞങ്ങൾക്ക് അഴിമതി നടത്തണം . എന്തായാലും ഇത് ഡിജിറ്റൽ ഇന്ത്യ ആണല്ലോ ഇനി അതിൻറെ ആവശ്യമില്ല അതുകൊണ്ട് ഈ ഉടായിപ്പ് നിർത്തിയിട്ട് ആദ്യം ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടത്തുക ഇപ്പോൾ നടത്തി കൂട്ടുന്ന ഈ കൊട്ടി കലാശവും അങ്ങനെയുള്ള ഉടായിപ്പുകൾ നിർത്തുക കാരണം ഇത് ഉത്സവവും ആഘോഷവും ഒന്നുമല്ലല്ലോ .ഇലക്ഷൻ പ്രചരണവും ഡിജിറ്റൽ ആവട്ടെ ബാക്കിയെല്ലാം ഡിജിറ്റൽ ഇതുമാത്രം ഡിജിറ്റൽ ആവില്ല ഇവന്മാർ ആക്കില്ല അതിൻറെ കാരണം എന്താണ് ?
മുഹമ്മദിയരുടെ വ്യായാമം ബെഹുദൈവാരാധകരെ ആക്രമിക്കാനാണ്, അത് നബിചര്യയ യുമാണ് എന്ന് ചിലർ പറയുന്നതാൽ എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടോ.
👍👍👍
അൽഫാം വെന്തില്ലാഹ് 💚
Iyer the great, അഥവാ, മോദി സർക്കാരിനെ താഴെ ഇറക്കാൻ പാകിസ്താനോട് കേണ പേട മാൻ അല്ലേ?
Tamil aarune kurachude manasilayene..
You saying true,hatsoff u
ഈ വീഡിയോ കണ്ടതും കേട്ടതും വളരെ സന്തോഷം🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌹🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om. Nama. Sivaya
എല്ലാ രിഷ്ട്രീയപ്പാര്ട്ടികളും അടിമകളെ സൃഷ്ടിക്കുന്നു....
കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് കിടന്ന് കരയാം റഷ്യയെ തുർക്കിയ പിടിച്ചെടുക്കും 😊
Verum nadakam
❤
Like freedom struggle and communist party! Chumma thalli marikkuva…
ഈ കെഴങ്ങന്റെ മൊത്തം നരച്ചിട്ടും വിവരമിതെപോയതെന്തേ ഈശ്വരാ. ഗുരുവിന്റെ സിദ്ധാന്തങ്ങളേറ്റെടുത്തത് ഇടതുപക്ഷ പാർട്ടികളാണ്പോലും. ഇത്രയുംവലിയ എരപ്പത്തരം ഈയടുത്തകാലത്ത് കേട്ടിട്ടില്ല!!!!
Hi
ഇസ്ലാമിസ്റ്റുകൾ അല്ല ഇപ്പോൾ വന്നവർ. അമേരിക്കയും, ഇസ്രയേലും അവരുടെ എതിരാളികളെ യുദ്ധം കൊണ്ട് തോൽപിക്കാൻ കഴിയാത്തപ്പോൾ ആഭ്യന്തര കലഹം ഉണ്ടാക്കി അവിടെ അവരുടെ ചരന്മാരെ കൊണ്ടിരിക്കുന്നു.
❤