How to calculate cement required for plastering -ഭിത്തി തേയ്ക്കുവാൻ ആവശ്യമുള്ള സിമന്റ് ,മണൽ അളവ്.
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- How to calculate the cement and sand quantity used for wall plastering. how to convert the cement quantity to kg and sand to cubic feet.
ഭിത്തി തേയ്ക്കുവാൻ ആവശ്യമുള്ള സിമന്റ് ,മണൽ അളവ് എങ്ങിനെ കണ്ടുപിടിക്കാം.സിമന്റ് അളവ് എങ്ങിനെ കിലോഗ്രാമിലേക്കു മാറ്റം. മണൽ എങ്ങിനെ ക്യൂബിക് അടിയിലേക്ക് മാറ്റാം. വിശദമായ വീഡിയോ.
plastering area calculation :
• Video
Sir താങ്ക്സ് വളരെ നല്ല അറിവ്
It's very useful. Thank You 👌👍
Most helpful information. Thank you so much.
So helpful.., thank you ☺️
Helpful Video.!
Holowbrisk,concrete wall ഉം പറഞ്ഞു, ചെൻകൽwall plastering തിക്നസും ratio യും പറഞ്ഞില്ല
Very good informative
Chetta 1 :3 ഇത് ഒരു ചട്ടി സിമന്റ് മൂന്നു ചട്ടി എം സാൻഡ് അങ്ങനെയാണെങ്കിൽ ഒരു ചാക്ക് സിമന്റ് എത്ര എത്ര അളവ് എംസാൻഡ് വേണം.....plz reply very urgent
12
നന്ദി സാർ
Thanks 👍
Bro water tank nu veendi eathra anupaathathil aanu ciment and sad mix ratio?
Will the strength increase 8f we use 1:3 instead of 1:4 for outside plasturing?
സുഹൃത്തുഭയങ്കര ദ്ദിർ തിയി ലാണല്ലേ?
great work sir
Concretinu dry volume 1.54 motar nu 1.33 logic manassilaayilla
ഭിത്തിയും, സീലിംഗും തേക്കുമ്പോൾ എത്ര ദിവസം നനക്കണം.
Good information
1500 sqrfeet house plastering cheyyan labour and metteerial coast parayavo sir..
1:6 mix cheyyan ethra quantity vellam cheranam?
എല്ലാം പാകത്തിന്
Sir ... it means 1.5 unit of sand for two bags of cement... enough
Good job 👍
Thanks....
ഒന്നര ഇഞ്ച് മെറ്റൽ, മുക്കാൽ ഇഞ്ച് മെറ്റൽ ഉപയോഗിച്ച് തറ കോൺക്രീറ്റ് ചെയ്യുന്ന അളവ് പറഞ്ഞു തരാമോ
Hollow brick ethra thick Ness veanam. Athu pole vettukall please explain
Sir,
പ്ലിന്ത് ബീം കോൺക്രീറ്റിന് ഏറ്റവും നല്ല സിമന്റ് ഏതാണ് ?
Thanks
Bro oru chatti cement manal ethra venam
സോയിൽ ടെസ്റ്റ് ചെയ്തു കഴിന് എ ങ്ങനെ ഫോണ്ടെഷൻ തെരഞെടുക്കആം
Total load calculate ചെയ്തു വേണം ഡിസൈൻ തയ്യാറാക്കാൻ. അതിനു Engineers ന്റെ help വേണ്ടി വരും.
door window oke varunna wallil nammal deduction cheyyendathundo ...deduct cheythalum windowyude arikil ulla 4 sideile.wallum plastering cheyyendathalle athukondu deduct cheyyathirikano ?
athu small quantity allae?
ഒരു m2 ഭിത്തി തേക്കാൻ m sand എത്ര വേണംcft
Valare nanayi
പടവിന് ഏത് ratio ആണ് ഉപയോഗിക്കുന്നത്.
1:6
2000 sq ft lulla veed thekkan ethra chilav varum
രണ്ടു ലക്ഷം രൂപ പണികൂലി വരും
Wall putty apply ചെയ്യുന്നതിന് മുൻപ് ഭിത്തിയിൽ സിമന്റ് ചാന്ത് ഇട്ടു ഫിനിഷ് ചെയ്യേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ
അങ്ങനെ ഫിനിഷ് ചെയ്താൽ പുട്ടി നന്നായി പിടിക്കില്ല, അല്പം rough ആയി ഇരിക്കുന്നതാ putty ഇടുന്നതിനു നല്ലത്
തിരക്ക് പിടിക്കാതെ പറയൂ മാഷേ.... ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ.. എവിടെക്കാ ഇത്ര തിരക്കിൽ ...
Sir please
നാട്ടിൽ ചൂട് കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ പണികഴിഞ്ഞ വീട് എങ്ങിനെ ചൂട് കുറക്കാൻ കഴിയും ??
ചിലവ് കുറഞ്ഞ രീതിയിൽ എങ്ങിനെ പുതിയ വീട് ചൂട് കുറച്ചു നിർമിക്കാൻ കഴിയും ? അതിന് എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് ഒരു വീഡിയോ ചെയ്യാമോ ? വളരെ പ്രയോജനപ്രദമായിരിക്കും
750 sqfeet plastaring cement ,sand
ഒരു ചട്ടി സിമന്റിന് എത്ര മണൽ
Sir.. plastering estimate yengane cheyyum.. yethreya rate kodukandath..??
❤️❤️👍👍👍👍
Ee week video elle
ഒരു കിലോ സിമന്റിന് എത്ര മണൽ
Ee weekum elle😥😥
😢
Friend how can I contact you
enteveeduchannel@gmail.com
@@suhailpalliyalil2381 സ്റ്റീൽ ന്റെ എസ്റ്റിമേറ്റ് separate calculate ചെയ്യണം. സ്റ്റീൽ വരുന്ന ഏരിയ വളരെ കുറവാണല്ലോ.അത് കോൺക്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന wastage നേക്കാൾ കുറവായിരിക്കും.അതുകൊണ്ടാണ് ആ quantity കുറക്കാത്തതു. പിന്നെ കോൺക്രീറ്റ് എസ്റ്റിമേറ്റ് ചെയ്യുന്നതുപോലെ സ്റ്റീൽ ചെയ്യുവാൻ ബുദ്ധിമുട്ടാണ്, കാരണം ഓരോ building ന്റെയും load അനുസരിച്ചു സ്റ്റീൽ മാറിക്കൊണ്ടിരിക്കും.
1.33 ano atho 1.54 ano
20% wastage eduthl atrem varum
ബംഗാളി കെട്ടിയ ഭിത്തിയാ 4 സെന്റി കൊടുത്താലും തൂക്ക് കിട്ടാതില്ല. എനി സജക്ഷൻ
ഇങ്ങനെ നീട്ടി വിശദീകരിക്കണൊ.ഒരുകിലോ സിമന്റിന് ഇത്ര കിലൊ എന്ന് ലളിതമായി പറഞ്ഞാൽ പോരെ
Plz ningalk ariyunnadh onn vishadhamayi paranju tharumo ente veed plastering cheyan nokunnund🙏🙏🙏
Currect
@@rishadmk5851 Oru room thekkaan ekadesham 5 packet ciment vendi verum valippam anusarich maarum broo manal ekadesham 80 chatty vendy varum
Oru kilo cement കൊള്ളുന്നെ ഒരു പത്രം എടുക്കണം... അതെ പാത്രത്തിൽ തന്നെ 6 മണൽ ഇടണം... അതാണ് 1:6.....4 മണൽ ഇട്ട 1:4... ഇത്രേ ഉള്ളു 🤣
Most helpful information. Thank you sir.
Thanks 👍