ഉരുളൻ തടിയുടെ ക്യുബിക് അളവ് എങ്ങനെ കണക്കു കൂട്ടാം? Cubic feet volume of round wood| Karmarangam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2020
  • ഉരുളൻ തടിയുടെ നീളം അടിയിലും വണ്ണം ഇഞ്ചിലും എടുത്തുകൊണ്ട് അതിന്റെ ക്യുബിക് അളവ് (വ്യാപ്തം ) എങ്ങനെ കണക്കാക്കാമെന്ന് വിശദീകരിക്കുന്നു.
    Explaining how to calculate cubic volume of round wood with example
    #karmarangam #woodvolume

ความคิดเห็น • 172

  • @MpMp-wn2bo
    @MpMp-wn2bo หลายเดือนก่อน +7

    വളരെ നന്ദി തടിക്കച്ചവടം ചെയ്യുന്ന ഒരു സുഹൃത്തിനോട് ചോദിച്ചിട്ട് ആറ്റാംബോംബുണ്ടാക്കാനുള്ള ഫോർമുല ചോദിച്ചതുപോലുള്ള ഒരു നോട്ടമായിരുന്നു 😮അവന്റെ, ഇപ്പോൾ ഒരു കണക്കുമാഷ് പറഞ്ഞുതരുന്നപോലെ വിശദമായി പറഞ്ഞുതന്ന താങ്കൾക്കു 100 നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sumadevi8871
    @sumadevi8871 หลายเดือนก่อน +6

    ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കാണാൻ പറ്റിയത് Super Presentation❤❤❤❤❤

  • @santhoshkumarkk9686
    @santhoshkumarkk9686 หลายเดือนก่อน +5

    നന്ദി ഇത് പെട്ടന്ന് ആരും പഠിപ്പിച്ചു തരത്തില്ല കാരണം ആർക്കെങ്കിലും കളവു കാണിക്കാനുള്ള അവസരം അറിവുണ്ടെങ്കിൽ നടക്കില്ലല്ലോ

  • @asokank6376
    @asokank6376 หลายเดือนก่อน +1

    വളരെ നല്ല വിശദീകരണം - ഓർമയിൽ നിൽക്കുന്ന തരത്തിലുള്ള വിശദീകരണം Thanks

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว +8

    വളരെ വിസ്തരിച്ചു പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ. നന്ദി. നമസ്കാരം.

  • @jessbi11
    @jessbi11 หลายเดือนก่อน +1

    വളരെ നല്ല അറിവ് പകര്ന്നു തന്നതിന് നന്ദി 👏

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 3 ปีที่แล้ว +10

    നന്ദി, ചിത്രീകരണത്തിൻറ സഹായത്താൽ കണക്ക് കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. സതൃം പറ ഇങ്ങള് കണക്ക് മാസ്ററല്ലേ?

  • @josekanjippadom9825
    @josekanjippadom9825 2 ปีที่แล้ว +8

    നല്ല അവതരണം നന്നായി മനസ്സിലാക്കുന്നു ഒത്തിരി നന്ദി

  • @velayudhanpc8794
    @velayudhanpc8794 2 ปีที่แล้ว +3

    സർ, വളരെ വിശദമായി പറഞ്ഞുതരുന്നതുകൊണ്ട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. നന്ദി.

  • @ponnappankoduvathara4815
    @ponnappankoduvathara4815 2 หลายเดือนก่อน +1

    അറിയാൻ ആഗ്രഹച്ചിരുന്നത് അഞ്ച് വളരെ നന്നായി അവതരിപ്പിച്ചതിനാൽ നന്നായി മനസിലാക്കാൻ കഴിഞ്ഞു നന്ദി.

  • @renganathanrengan3221
    @renganathanrengan3221 3 ปีที่แล้ว +11

    വിശദമായ അവതരണം, എല്ലാവർക്കും ഉപകാരപ്രദമാകും. 👍

  • @abdulazeeznp
    @abdulazeeznp 2 หลายเดือนก่อน

    Good information.ithu vare ith ariyillayirunnu.thanks

  • @affiquesha7930
    @affiquesha7930 2 ปีที่แล้ว +2

    എത്ര നല്ല വിശദീകരണം 👌👌👌

  • @thomaskotturan5727
    @thomaskotturan5727 2 ปีที่แล้ว

    Very good information and that too very well explained

  • @kmn9030
    @kmn9030 หลายเดือนก่อน

    ആശാരിമാർ ഒരിക്കലും ഇത് പറഞു തരില്ല നന്ദി

  • @kalathilsuhaib2915
    @kalathilsuhaib2915 2 ปีที่แล้ว +1

    അറിവുകൾക്ക്
    നന്ദി

  • @agka786
    @agka786 2 ปีที่แล้ว

    വളരേ മികച്ച അവതരണം, തുടരുമല്ലോ.
    നന്ദി

  • @alphacoolingtowers
    @alphacoolingtowers 10 วันที่ผ่านมา

    Fantastic explanation
    Very good 👍

  • @thomaskt8615
    @thomaskt8615 3 ปีที่แล้ว +1

    Good presentation thank you

  • @sunikumar9319
    @sunikumar9319 2 ปีที่แล้ว +2

    നല്ല വിശദീകരണം താങ്ക്സ്

  • @thomastk6829
    @thomastk6829 2 ปีที่แล้ว +5

    Well explanation. Thank you sir

  • @rajanroyalbedakam4294
    @rajanroyalbedakam4294 3 ปีที่แล้ว +5

    വളരെ നല്ല വിവരണം. എളുപ്പം മനസ്സിലാക്കാൻ പറ്റി.

  • @josejohn3006
    @josejohn3006 2 ปีที่แล้ว

    Thankyou
    This is very usefull to all

  • @a.s.prakasan2580
    @a.s.prakasan2580 3 ปีที่แล้ว +11

    Well explained. A lot of thanks Sir.

  • @hrishimenon6580
    @hrishimenon6580 3 ปีที่แล้ว +4

    വിശദമായ , ഉപകാരപ്രദമായ അവതരണം. നന്ദി . 🙏

  • @thomasvarghese9181
    @thomasvarghese9181 หลายเดือนก่อน

    Veryusefultip ,thank you.

  • @ptabraham7257
    @ptabraham7257 2 ปีที่แล้ว

    Very good Information Lot of thanks

  • @avarachanv.a.4317
    @avarachanv.a.4317 2 หลายเดือนก่อน

    Thanks for your message

  • @ayyappankt1250
    @ayyappankt1250 3 ปีที่แล้ว +14

    ഒരുക്യൂബിക് ഫീറ്റ് 144 പെരുക്കമാണ് ചുറ്റുവണ്ണം /4x ചുറ്റുവണ്ണം /4 x നീളം /144= ക്യൂബിക് ഫീറ്റ് 2304 എന്നതെ 4x4x144=2304 (ചുറ്റുവണ്ണം x ചുറ്റുവണ്ണം x നീളം /2304= ക്യൂബിക് ഫീറ്റ്

  • @englishclubpmna9552
    @englishclubpmna9552 2 ปีที่แล้ว

    നല്ല അറിവ്.നന്ദി സർ.

  • @josegd3691
    @josegd3691 2 ปีที่แล้ว +2

    Mathamattics ക്ലാസ്സിൽ ഇരുന്നപോലെ... Thanks.

  • @thomasthomas798
    @thomasthomas798 2 ปีที่แล้ว +1

    Enganeyulla kanakukal sadharana kark valare upakaram. Thadi kachavadakar palareyum vettich kallakanakil kondupokunnu. Thanku.

  • @narayananmanheri1567
    @narayananmanheri1567 2 ปีที่แล้ว

    അവതരണം നന്നായിട്ടുണ്ട്..👍👍

  • @jayaprakash6774
    @jayaprakash6774 ปีที่แล้ว

    Thanks. Good information 🙏🙏

  • @kannanchennithala9142
    @kannanchennithala9142 ปีที่แล้ว +1

    Thanku sir 💞👍🙏

  • @johnymj5612
    @johnymj5612 ปีที่แล้ว

    Very helpful explanation

  • @georgethampan3531
    @georgethampan3531 18 วันที่ผ่านมา +1

    സൂപ്പർ 👍100%😁

  • @lalajipk5062
    @lalajipk5062 3 ปีที่แล้ว

    New knowledge thanks

  • @royjoseph1094
    @royjoseph1094 3 ปีที่แล้ว +1

    Super 👍, Informative

  • @bijuthomas1169
    @bijuthomas1169 3 ปีที่แล้ว +3

    Very good information.Thank you very much Sir..

    • @kunjachanch2237
      @kunjachanch2237 2 ปีที่แล้ว

      അറിവു പകർന്നു തന്നതിന് നന്ദി.

  • @VijayKumar-mt5to
    @VijayKumar-mt5to 3 ปีที่แล้ว +2

    Thank you for sharing very useful information.

  • @josephathyalil1818
    @josephathyalil1818 8 หลายเดือนก่อน

    Excellent job !

  • @satheesankollam4981
    @satheesankollam4981 3 ปีที่แล้ว +2

    Nanni 🙏👍

  • @balanekelatte4726
    @balanekelatte4726 2 ปีที่แล้ว

    നല്ല അവതരണം

  • @georgethampan3531
    @georgethampan3531 18 วันที่ผ่านมา +1

    ഇനിയു തുടരുക 👍

  • @kuttankuttan794
    @kuttankuttan794 3 ปีที่แล้ว +1

    Very good thanks

  • @muralykrishna8809
    @muralykrishna8809 3 ปีที่แล้ว +2

    Thank you

  • @shoukathali7845
    @shoukathali7845 หลายเดือนก่อน

    Very helpful

  • @jayaprakashkadayaprath6186
    @jayaprakashkadayaprath6186 ปีที่แล้ว +1

    Thank you 🙏

  • @sabuck9020
    @sabuck9020 ปีที่แล้ว

    നല്ല വിവരണം

  • @maheendrakumar4898
    @maheendrakumar4898 8 หลายเดือนก่อน

    Very simple method. 👌

  • @michlethomasmichlethomas9429
    @michlethomasmichlethomas9429 ปีที่แล้ว

    Verynicethankyou

  • @muhammedshafeekt.m736
    @muhammedshafeekt.m736 12 วันที่ผ่านมา

    Thanks 🌹

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 หลายเดือนก่อน +1

    ചുറ്റളവിനെ അടിയാക്കി കൺവർട്ട് ചെയ്ത് 4 കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയെ വർഗമാക്കി നീളം കൊണ്ട് ഗുണിച്ചാൽ ക്യൂബിക് ഫീറ്റാവും .

  • @vidhyapraveen6626
    @vidhyapraveen6626 9 วันที่ผ่านมา

    താങ്ക്സ്

  • @johnvarghese4749
    @johnvarghese4749 หลายเดือนก่อน

    Very nice 👍👍

  • @sobinfrancis7190
    @sobinfrancis7190 3 ปีที่แล้ว

    Thank you s r👍👍👍

  • @VineethKP-ek9dl
    @VineethKP-ek9dl 3 ปีที่แล้ว +4

    Kollam 👍👍👍👍👍👍👍☺☺☺☺

  • @sasikumarkn9733
    @sasikumarkn9733 3 ปีที่แล้ว +1

    Really informative 👍

  • @AwesomeStuff2424
    @AwesomeStuff2424 3 ปีที่แล้ว +4

    Good video, keep doing more videos. You will earn more subs than before, trust me 😊✌️

  • @chikkujayaprakash4262
    @chikkujayaprakash4262 3 ปีที่แล้ว +2

    👌...👍

  • @sunnyjoseph8689
    @sunnyjoseph8689 2 ปีที่แล้ว

    Congrats👍

  • @harisraseena1786
    @harisraseena1786 ปีที่แล้ว

    ഏതൊരാൾകും മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി 🌹🌹🌹

  • @narayananadiyodiadiyodynar5143
    @narayananadiyodiadiyodynar5143 2 ปีที่แล้ว

    Thanks

  • @fathimathulyusramol8070
    @fathimathulyusramol8070 หลายเดือนก่อน +1

    ഇവിടെ ചുറ്റു വണ്ണം ഗുണം ചുറ്റു വണ്ണം എന്നതിൽ രണ്ട് ചുറ്റു വണ്ണം വന്നതെങ്ങനെ? വണ്ണം എല്ലായിടത്തും ഒരുപോലെയല്ലാത്തതു കൊണ്ട് ശരാശരി കണക്കാക്കാൻ വേണ്ടി നടുവിലെ ചുറ്റു വണ്ണം (മുറിമുഖം)എടുത്തതാണോ? അങ്ങനെയെങ്കിൽ വണ്ണം കൂടുതലുള്ള ഭാഗത്തെ ചുറ്റു വണ്ണം അല്ലല്ലോ നടുവിലെ ചുറ്റു വണ്ണം പിന്നെയെങ്ങെ രണ്ടും ഒരുപോലെ കണക്കാക്കും? ഇനി നടുവിലെ ചുറ്റു വണ്ണമല്ല സൂത്രവാക്യത്തിൽ പറഞ്ഞ രണ്ട് ചുറ്റു വണ്ണം എങ്കിൽ ആ രണ്ടു ചുറ്റു വണ്ണത്തിലെ രണ്ടാമത്തെ ചുറ്റു വണ്ണം എങ്ങനെ കടന്നു വന്നു?

  • @tipsofmathematicskuwaiti430
    @tipsofmathematicskuwaiti430 2 ปีที่แล้ว

    Thks

  • @eagleseye939
    @eagleseye939 2 ปีที่แล้ว +1

    Sir toooo thanks

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 ปีที่แล้ว

    Nannayittundu brother.

  • @WhatIsThePlan
    @WhatIsThePlan 2 ปีที่แล้ว

    🙏🙏 Super explanation 👍👍

  • @bijugopalan7068
    @bijugopalan7068 2 ปีที่แล้ว

    very good

  • @georgethekkethadathil3921
    @georgethekkethadathil3921 3 ปีที่แล้ว +1

    Well done

  • @narayananadiyodiadiyodynar5143
    @narayananadiyodiadiyodynar5143 2 ปีที่แล้ว

    Thannks

  • @Ravindranmeppurath-ey1fv
    @Ravindranmeppurath-ey1fv ปีที่แล้ว +1

    Welldone

  • @gopanoorukkary4653
    @gopanoorukkary4653 หลายเดือนก่อน

    Super

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +2

    👌👌👌ഗുഡ്

  • @todaytrip6149
    @todaytrip6149 3 ปีที่แล้ว +1

    Tq

  • @kgkg7148
    @kgkg7148 3 ปีที่แล้ว +2

    excellent

  • @anuka5678
    @anuka5678 3 ปีที่แล้ว +1

    Soooooooper

  • @pcstorethondinoushad8443
    @pcstorethondinoushad8443 5 หลายเดือนก่อน

    Vary good

  • @christopherjohn3838
    @christopherjohn3838 หลายเดือนก่อน

    Good

  • @sasidharanachary522
    @sasidharanachary522 2 หลายเดือนก่อน +1

    👏

  • @rajesha.p8069
    @rajesha.p8069 2 ปีที่แล้ว

    Super👌🏽👍...

    • @subeshev5976
      @subeshev5976 หลายเดือนก่อน

      Super 6:15 6:16

  • @manuvincent0199
    @manuvincent0199 3 ปีที่แล้ว +1

    👍👍

  • @anoopjoseph1438
    @anoopjoseph1438 3 ปีที่แล้ว +1

    🙏👍

  • @vgc0
    @vgc0 2 ปีที่แล้ว

    👌👌

  • @royjoseph6563
    @royjoseph6563 หลายเดือนก่อน +2

    നീളവും വണ്ണവും ഇഞ്ചിലാണ് എടുക്കുന്നതെങ്കിൽ ക്യൂബിക്ക് അടി കാണുവാനുള്ള ഫോർമുല ഏതാണ്

  • @mathewthomas9160
    @mathewthomas9160 2 ปีที่แล้ว +1

    സൂപ്പര്

  • @bhaskaranvanamali8162
    @bhaskaranvanamali8162 3 ปีที่แล้ว +3

    താങ്കളൊക്കെ എന്‍റെ കണക്ക് മാഷായിരുന്നെങ്കിലെന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.നന്ദി.

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 ปีที่แล้ว +1

    Ellam keatyilla....eppol full okey aaa....tnx sory 4 ever.....congras ....more 4 informs thank u....thank u

  • @razan-345
    @razan-345 ปีที่แล้ว

    👍

  • @premrajpk3927
    @premrajpk3927 ปีที่แล้ว

    (1/4 girth )2 × length =volume

  • @Rayaangamer563
    @Rayaangamer563 2 ปีที่แล้ว +3

    ഇത്രക്ക് കഷ്ടപ്പാട് വേണ്ടല്ലോ, എല്ലാ അളവും അടിയിൽ എടുത്താൽ....?

  • @Anand.kaniyatt
    @Anand.kaniyatt หลายเดือนก่อน

  • @asckcreationz
    @asckcreationz 2 ปีที่แล้ว

    ❤️❤️😊

  • @sureshunni6402
    @sureshunni6402 ปีที่แล้ว

    👍👍👍👍

  • @subashkv8715
    @subashkv8715 2 ปีที่แล้ว

    നല്ല രീതിയിൽ മനസിലാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം. കോൺടാക്ട് No. ഒന്ന് തരുമോ

  • @jonhappachery3843
    @jonhappachery3843 ปีที่แล้ว

    V.is.lcsquared.by.16.into.144.is.correct..the.other.is.mistaken.o.k.thank.you.

  • @jonhappachery3843
    @jonhappachery3843 ปีที่แล้ว

    V.means.volium.

  • @tipsofmathematicskuwaiti430
    @tipsofmathematicskuwaiti430 2 ปีที่แล้ว +1

    Thy

  • @girikumar3810
    @girikumar3810 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏