സാധാരണക്കാരുടെ കണക്ക്, / മേസ്തിരിമാരുടെ കണക്ക് കൊട്ടക്കണക്കാണ്. എളുപ്പം മനസിലാക്കാം.തട്ടുവാർക്ക 1 ചാക്ക് സിമെന്റിന് 6 ക്യുബിക്ക് അടി വാർക്ക നടത്താം. മണൽ 4 കൊട്ട, മെറ്റൽ 6 കൊട്ട .സിമെന്റ് 1ചാക്ക് . വെള്ളം ആവശ്യത്തിനു്. തട്ടുവാർക്ക, ബീം, ഇവയ്ക്ക് ഈ രീതി കൊള്ളാം. ചെറിയ സ്ലാബുകൾ (ഭാരം കയറ്റാത്തവയ്ക്ക്) 1 ചാക്കിന് 7 ക്യൂമിക്കടി 8 ക്യൂമിക്കടി വരെ 1 ചാക്കിന് ചെയ്ത് എടുക്കാം 1:6:8- തറ ചെയ്യുന്നതിനും 1:6:8 കൊടുക്കാം.
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
സാധാരണക്കാർക്ക് അ മനസ്സിലാക്കുവാൻ വേണ്ടി നിങ്ങൾ ഇങ്ങനെ കണക്കുകൾ പറഞ്ഞാൽ മനസ്സിലാവുകയില്ല കാരണം അവർക്ക് സാധാരണ കൊട്ടക്കണക്കിനു അതല്ലെങ്കിൽ ഇരുമ്പ് ചട്ടി കണക്കിനു നോ പറഞ്ഞാൽ മാത്രമേ മനസ്സിലാവുകയുള്ളൂ നിങ്ങൾ ഇത് യൂട്യൂബിൽ ഇടുന്നത് സാധാരണക്കാരെ ഉദ്ദേശിച്ചാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ഉള്ള അളവുകൾ പറയുന്നതാണ് നല്ലത്
വീട് കോൺക്രീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു സ്ക്വയർഫീറ്റിന് 85 രൂപയാണ് പറഞ്ഞത് കോൺട്രാക്ടർ 710 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീട് പിന്നെ കോണിപ്പടി സൺ സൈഡ് സിറ്റൗട്ടിലെ bima ഫില്ലർ ഇതെല്ലാം കൂടെ എത്ര സ്ക്വയർഫീറ്റ് ഉണ്ടാവും എന്ന് പറഞ്ഞു തരുമോ
You made serious error. When you specify volume of slab it is the final dry volume and not the wet volume. So you have to calculate the wet volume to get that dry volume.
1m3 = 35.32 അടി ആണ് .എത്ര ക്യൂബിക് മീറ്റർ ആണോ അതിനെ 35.32 കൊണ്ട് ഗുണിച്ചാൽ എത്ര ക്യൂബിക് അടി ആണെന്ന് കിട്ടും. conversion നെ കുറിച്ചുള്ള വ്യക്തമായ വീഡിയോ ഇ ലിങ്കിൽ ക്ലിക് ചെയ്താൽ കാണുവാൻ സാധിക്കും . th-cam.com/video/ozJ5DHWwn9g/w-d-xo.html
1:2:4 പ്രകാരം സിമന്റ് 47.5ബാഗ് സാൻഡ് 116.5 q ft. ഇതു എങ്ങിനെ ശരിയാകും 47.5 ബാഗ് സിമന്റ് എന്ന് പറയുന്നത് ഏകദേശം 95 കൊട്ട അല്ലെങ്കിൽ 95 ക്യൂബിക് ഫീറ്റ് സിമന്റ് ഉണ്ടാകും അതിന് 116.5 ക്യൂബിക് ഫീറ്റ് സൻഡ് മതിയോ.
1ചട്ടി സിമെന്റ്,1.5ചട്ടി മണൽ,2.5ചട്ടി മെറ്റൽ... ഇത് ആണ് ഏറ്റവും സ്ട്രോങ്ങ് കോൺക്രീറ്റ്. പിന്നെ 1:2:3 അനുപാതം. ബാക്കി എല്ലാ അനുപാതവും ഇതിലും കടുപ്പം കുറഞ്ഞ കോൺക്രീറ്റ് ആണ്. ആവശ്യം അനുസരിച്ച് ഏത് അനുപാതത്തിൽ വേണമെങ്കിലും ഉണ്ടാക്കാം.
സിമൻ്റ് ഒരു ചാക്കും മണലും മെറ്റലും ചട്ടിയിലും ആണെല്ലോ എടുക്കുന്നതു. ചട്ടി തന്നെ മൂന്നു ടൈപ്പ് ഉണ്ടെന്നു തോണുന്നു. അപ്പോൾ ഒരു ചാക്കു സിമൻ്റ് എത്ര ചട്ടി ഉണ്ടെന്നു പറഞ്ഞാൽ സാധാരണക്കാർക്ക് ratio അനുസരിച്ചു calculate ചെയ്യുവാൻ എളുപ്പമായിരിക്കും.
സാർ, 3m×2m×3inch ഘനം ഉള്ള ഒരു സ്ലാബിന്ന്, സിമന്റ്, എം സാൻഡ്, മെറ്റൽ എന്നിവ എത്രയാവും ?? സിമന്റ് kg യിലും എംസാൻഡ്, മെറ്റൽ ചട്ടി അളവിലും കിട്ടിയാൽ നന്നായിരുന്നു..........
1:1.5:2.5 എന്ന അനുപാതത്തിൽ ആണെങ്കിൽ 8mm കമ്പി ഉപയോഗിച്ച് വാർക്കാൻ ലേബർ ചാർജ് അടക്കം 206000₹ ആകും( ഫ്ലാറ്റ് ആയിട്ട് വാർത്താൽ) കൂര ആണെങ്കിൽ കൂടും. കടുപ്പം കുറച്ചും വാർക്കാം 1:2:3 ആണെങ്കിൽ റേറ്റ് കുറയും
Please explain the void of sand and aggregate causing wet volume and the need of extra addition of sand than the ratio of concrete 1:4:8 in pcc. How to measure in metal dish..
വിള്ളൽ 2 തരം ഉണ്ട് . തേപ്പിൽ മാത്രം ഉണ്ടാകുന്ന വിള്ളൽ.ഇത് ശരിയായ ക്യൂറിങ് (വെള്ളം) ചെയ്യാത്തത് കൊണ്ടാകാം.പിന്നെ ഭിത്തി ഉള്ളിലേക്ക് വിള്ളൽ ഉണ്ടെങ്കിൽ അത് കട്ട പണിയുമ്പോൾ ശരിയായ രീതിയിൽ പണിയാതതു കൊണ്ടാകാം.പിന്നെ ബീം, ലിന്റൽ,പില്ലർ ഇവയുടെ അടുത്തും വിള്ളലുകൾ ഉണ്ടാകാറുണ്ട്.ഇത് കോൺക്രീറ്റും ഭിത്തിയും തമ്മിൽ ശരിയായ പിടുത്തം വരാത്തത് കൊണ്ടാകാം.
വളരെ നന്ദി .ഉപകാരപ്രദമായി.
വളരെ നല്ല ഒരു വീഡിയോ. വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം പറഞ്ഞു.
കമ്പി (സ്റ്റീൽ ബാർ) എത്ര വേണം എന്ന് കൂടി പറഞ്ഞാല് വളരെ നന്ന്യിരുന്ന്
വളരെ ഉപകാരപ്രദം.thank you
Thank you Sir....very usefull
Super presentation
Excellent presentation
Congratulations 👏👏👏
സാധാരണക്കാരുടെ കണക്ക്, / മേസ്തിരിമാരുടെ കണക്ക് കൊട്ടക്കണക്കാണ്. എളുപ്പം മനസിലാക്കാം.തട്ടുവാർക്ക 1 ചാക്ക് സിമെന്റിന് 6 ക്യുബിക്ക് അടി വാർക്ക നടത്താം. മണൽ 4 കൊട്ട, മെറ്റൽ 6 കൊട്ട .സിമെന്റ് 1ചാക്ക് .
വെള്ളം ആവശ്യത്തിനു്.
തട്ടുവാർക്ക, ബീം, ഇവയ്ക്ക് ഈ രീതി കൊള്ളാം. ചെറിയ സ്ലാബുകൾ (ഭാരം കയറ്റാത്തവയ്ക്ക്) 1 ചാക്കിന് 7 ക്യൂമിക്കടി 8 ക്യൂമിക്കടി വരെ 1 ചാക്കിന് ചെയ്ത് എടുക്കാം 1:6:8-
തറ ചെയ്യുന്നതിനും 1:6:8 കൊടുക്കാം.
Oru kutta sand almost ethra kg undakm
20-22kg undakum
താങ്ക്സ് bro
ഇങ്ങിനെ അവതരിപ്പിക്കണം
ഇത് ഉപകാരപ്രദം .... (നമ്മളീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല)
Very good ,very useful information
Super vedio👌👌 very useful ❤
Very very useful informations
Quantity Surveying മലയാളം ക്ലാസ്സ്
th-cam.com/video/gMM9H-R9Mag/w-d-xo.html
നിലം മുറ്റം കോൺക്രീറ്റ്റ് ചെയ്യാൻ രേഷ്യു 1.2.3 ആണോ 1.2.4.ആണോ 1' 1.1/2' 3 ആണോ നല്ലത്
Thank u so.much for easy tutorial
Quantity Surveying മലയാളം ക്ലാസ്സ്
th-cam.com/video/gMM9H-R9Mag/w-d-xo.html
Thank you sir..very use full
Good information....
Thanks for tha info
Great, Well explained🙏
Very good.
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
Thakyou
Well explained 👍
Nice presentation
super sir
Good information
Quantity Surveying മലയാളം ക്ലാസ്സ്
th-cam.com/video/gMM9H-R9Mag/w-d-xo.html
Nice video i am Eldhose thanks for the information
അടിപൊളി
Useful
, good 👍
Tku so much sir
Thank You!!!!
Thanku
oru cubic metrenu ethra cement ethra sand ethra metal athanu easy. allathe civi engineering class pole aakkalle
1:4:6 veed varppinu mathinuparayunu.athu k aano
Good
Steel കണ്ടുപിടിക്കുന്നത് ഒന്ന് വിവരിക്കാമോ sir
124 രേഷ്യു വിൽ 2 ഇഞ്ച് കനത്തിൽ മുറ്റം കോൺഗ്രറ്റ് ചെയ്യാൻ എത്ര സിമന്റ് മണൽ അഗ്രര്കെറ്റ് വേണ്ടിവരും
സാധാരണക്കാർക്ക് അ മനസ്സിലാക്കുവാൻ വേണ്ടി നിങ്ങൾ ഇങ്ങനെ കണക്കുകൾ പറഞ്ഞാൽ മനസ്സിലാവുകയില്ല കാരണം അവർക്ക് സാധാരണ കൊട്ടക്കണക്കിനു അതല്ലെങ്കിൽ ഇരുമ്പ് ചട്ടി കണക്കിനു നോ പറഞ്ഞാൽ മാത്രമേ മനസ്സിലാവുകയുള്ളൂ നിങ്ങൾ ഇത് യൂട്യൂബിൽ ഇടുന്നത് സാധാരണക്കാരെ ഉദ്ദേശിച്ചാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ഉള്ള അളവുകൾ പറയുന്നതാണ് നല്ലത്
Very correct..
10 sqf വാർക്കാൻ 2 ഇഞ്ച് കനത്തിൽ എത്ര സിമെന്റ് സാന്റ് ജില്ലി കല്ല് വേണം
അത് പോലെ 4 ഇഞ്ച് കനത്തിലും എത്ര വേണം
വീട് കോൺക്രീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു സ്ക്വയർഫീറ്റിന് 85 രൂപയാണ് പറഞ്ഞത് കോൺട്രാക്ടർ 710 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീട് പിന്നെ കോണിപ്പടി സൺ സൈഡ് സിറ്റൗട്ടിലെ bima ഫില്ലർ ഇതെല്ലാം കൂടെ എത്ര സ്ക്വയർഫീറ്റ് ഉണ്ടാവും എന്ന് പറഞ്ഞു തരുമോ
Oro concrete inteyum ratio ethreyanu
900 ടqufit വീടിന് ക രി കല്ല് കൊണ്ട് കെട്ടുന്നതും Piller ചെയ്യന്നതും തമ്മിൽ Rate ഒന്ന് പറയൊ
Please inform us the ratio for all grades.
And weight of all raw materials
You made serious error. When you specify volume of slab it is the final dry volume and not the wet volume. So you have to calculate the wet volume to get that dry volume.
Thnku sir
👍
How to get that fact?
സ്റ്റൈർ പണിയുമ്പോൾ ഉയരവും നീളവും കിട്ടും പക്ഷെ കോൺ എത്ര കിട്ടും, ഒന്ന് വിശദീകരിച്ചു തരുമോ
മെറ്റലും മണലും എങ്ങനെ ഫൂട്ടിലേക് ആകാൻ പറ്റും
1m3 = 35.32 അടി ആണ് .എത്ര ക്യൂബിക് മീറ്റർ ആണോ അതിനെ 35.32 കൊണ്ട് ഗുണിച്ചാൽ എത്ര ക്യൂബിക് അടി ആണെന്ന് കിട്ടും. conversion നെ കുറിച്ചുള്ള വ്യക്തമായ വീഡിയോ ഇ ലിങ്കിൽ ക്ലിക് ചെയ്താൽ കാണുവാൻ സാധിക്കും . th-cam.com/video/ozJ5DHWwn9g/w-d-xo.html
A lot of thanks. Very useful videos
1:2:4 പ്രകാരം സിമന്റ് 47.5ബാഗ് സാൻഡ് 116.5 q ft. ഇതു എങ്ങിനെ ശരിയാകും 47.5 ബാഗ് സിമന്റ് എന്ന് പറയുന്നത് ഏകദേശം 95 കൊട്ട അല്ലെങ്കിൽ 95 ക്യൂബിക് ഫീറ്റ് സിമന്റ് ഉണ്ടാകും അതിന് 116.5 ക്യൂബിക് ഫീറ്റ് സൻഡ് മതിയോ.
1000sqft veedu vaarkaan yetra matreals venam churuki parayamo
Slabinte area kittanam
new video cheyyam
.15 എങ്ങനെ കിട്ടും 150mm ണോ
Sir 1m3 Sand yennu paranjal yethra unit aanu
1 Unit= 2.83m3
Thanks. Ningalude 3/4 vidio kandu . ishatappettu.pakshe sound valare kuravanu
improve cheyyam
Please upload audible one
Supper bro
1m³ coarse aggregate എത്ര യൂണിറ്റ് മെറ്റൽ ആണ്?
2ഉം ഒന്ന് വ്യക്തമായി കമന്റ് ചെയ്യാമോ
35.31 cft... Atayatu 35.31 kutta metal
ഇത് സാധാരണക്കാർക്ക് ഒരു ഉപകാരവും ഇല്ല ഒരു ഒരു ചട്ടി സിമൻറിന് എത്ര സിമന്റ് എത്ര മെറ്റൽ എന്ന് പറഞ്ഞു കൊടുക്കു സുഹുത്തേ
Yes correct
Ys
അതല്ലേ പറഞ്ഞത് 1:2:4
1ചട്ടി സിമെന്റ്,1.5ചട്ടി മണൽ,2.5ചട്ടി മെറ്റൽ... ഇത് ആണ് ഏറ്റവും സ്ട്രോങ്ങ് കോൺക്രീറ്റ്. പിന്നെ 1:2:3 അനുപാതം. ബാക്കി എല്ലാ അനുപാതവും ഇതിലും കടുപ്പം കുറഞ്ഞ കോൺക്രീറ്റ് ആണ്.
ആവശ്യം അനുസരിച്ച് ഏത് അനുപാതത്തിൽ വേണമെങ്കിലും ഉണ്ടാക്കാം.
സിമൻ്റ് ഒരു ചാക്കും മണലും മെറ്റലും ചട്ടിയിലും ആണെല്ലോ എടുക്കുന്നതു. ചട്ടി തന്നെ മൂന്നു ടൈപ്പ് ഉണ്ടെന്നു തോണുന്നു. അപ്പോൾ ഒരു ചാക്കു സിമൻ്റ് എത്ര ചട്ടി ഉണ്ടെന്നു പറഞ്ഞാൽ സാധാരണക്കാർക്ക് ratio അനുസരിച്ചു calculate ചെയ്യുവാൻ എളുപ്പമായിരിക്കും.
Your sound is too low
.15 എന്താണ്
Wet volume of concrete 75m3 ulla oru slabinteyun dry volume kanan 75x1.54 thanneyano cheyyande?
Dry Volume of Concrete 1.54 to 1.57
5×5 മീറ്റർ തറഭാഗം 2"കനത്തിൽ ചെറിയ മെറ്റൽ ഉപയോഗിച്ച് കോണ്ഗ്രീറ്റ് ചെയ്യാൻ എത്ര m sand, metal and ciment വേണം...
Rubble masonry calculation onnu parayo
udane idam
Next athu cheyyaan vendi shramikko
Loadwise കൂടെ പറയണം ട്ടോ
1m³ sand എത്ര യൂണിറ്റ് sand ആണ്??
Hai.. 10 മീറ്റർ നീളം
5മീറ്റർ വീതി.. 3 ഇഞ്ചു കനം
ഇതിനു വേണ്ട സിമന്റ്, metal, sand... quantity ഒന്ന് പറയോ,,
ഇനിയും ഒരു പാട് അറിയാൻ ഉണ്ട്
Better to take length and width in feet...
47 1/2_____bag cement
116 ______ അടി പൊടി
233 _____അടി മീറ്റൽ
_______________________________
Engane kitti bro explain cheyyamo?
സാർ,
3m×2m×3inch ഘനം ഉള്ള ഒരു സ്ലാബിന്ന്, സിമന്റ്, എം സാൻഡ്, മെറ്റൽ എന്നിവ എത്രയാവും ?? സിമന്റ് kg യിലും എംസാൻഡ്, മെറ്റൽ ചട്ടി അളവിലും കിട്ടിയാൽ നന്നായിരുന്നു..........
1250 sq ft വീടിൻറെ മെയിൻ സ്ലാബ്ന്ന് മാത്രം എത്ര ചെലവ് വരും. Pls
1:1.5:2.5 എന്ന അനുപാതത്തിൽ ആണെങ്കിൽ 8mm കമ്പി ഉപയോഗിച്ച് വാർക്കാൻ ലേബർ ചാർജ് അടക്കം 206000₹ ആകും( ഫ്ലാറ്റ് ആയിട്ട് വാർത്താൽ) കൂര ആണെങ്കിൽ കൂടും.
കടുപ്പം കുറച്ചും വാർക്കാം 1:2:3 ആണെങ്കിൽ റേറ്റ് കുറയും
@@ajeshkumark1914 വളരെ നന്ദി
Please explain the void of sand and aggregate causing wet volume and the need of extra addition of sand than the ratio of concrete 1:4:8 in pcc. How to measure in metal dish..
3 ഇഞ്ച്,7.5cm aanu, athu o. 075 metre alle
ഭുമിക് ചലനം സംഭിവിച്ചാൽ വിളിച്ച ഉണ്ടാവുമോ പിന്നെ ഒരു സൈഡ് ഫുൾ ഉണ്ട് തറയുടെ അടിഭാഗത്തു കണ്ണ്ട്
പഴയ വീടാണെങ്കിൽ സംഭവിക്കാം.കോൺക്രീറ്റ് പില്ലർ,കോൺക്രീറ്റ് പ്ലിന്ത് ബീം ഇവയൊന്നും ഇല്ലെങ്കിൽ ഭൂമിക്ക് ചലനം സംഭവിക്കുമ്പോൾ വിള്ളൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
Slab നു എത്ര സ്റ്റീൽ വേണമെന്ന് calculate ചെയ്യുന്നത്
th-cam.com/video/j0E5HlkVH-M/w-d-xo.html
യൂനിറ്റിന് 150 kg
Sound kuravanu
Ratio 1:1:2 ayal dry volume 54℅ ayirikkumo
Dry volume % same thanne ayirikkum. Athu change akilla.
Thank you
Ithil beam koodi para
സിമന്റ് കട്ട ഉണ്ടാകുന്നതിനു വേണ്ട സിമന്റ്, എംസാന്റ്, മെറ്റൽ എന്നിവ എത്ര ക്വാണ്ടിറ്റി വേണം എന്ന് പറഞ്ഞു തരാമോ. പ്ലീസ് റിപ്ലൈ sir
Sound illa uchathil parayedo
നീ അവിടെ സ്വകാര്യം പറഞ്ഞിരി
1.54 enthu factor aanu?
1.54 m3 dry concretil vellamozhichale 1m3 wet concrete kittukayullu....
Fish tank ntee
Foundation (in soil) concert ratio please ?
ഒരു chalk cement എത്ര sand metal
That is ratio 1:2:4 aavumbo 1 bag cement nu 2 bag sand 4 bag mettal
പുതിയ വീട് ആണ്
Sir ഞങളുടെ വീടിന്റെ ചുമര് ആകെ വിണ്ടു പോടുന്നു എന്ത് കൊണ്ട് ആകും ഇങ്ങനെ സംഭവിക്കുക
വിള്ളൽ 2 തരം ഉണ്ട് . തേപ്പിൽ മാത്രം ഉണ്ടാകുന്ന വിള്ളൽ.ഇത് ശരിയായ ക്യൂറിങ് (വെള്ളം) ചെയ്യാത്തത് കൊണ്ടാകാം.പിന്നെ ഭിത്തി ഉള്ളിലേക്ക് വിള്ളൽ ഉണ്ടെങ്കിൽ അത് കട്ട പണിയുമ്പോൾ ശരിയായ രീതിയിൽ പണിയാതതു കൊണ്ടാകാം.പിന്നെ ബീം, ലിന്റൽ,പില്ലർ ഇവയുടെ അടുത്തും വിള്ളലുകൾ ഉണ്ടാകാറുണ്ട്.ഇത് കോൺക്രീറ്റും ഭിത്തിയും തമ്മിൽ ശരിയായ പിടുത്തം വരാത്തത് കൊണ്ടാകാം.
ഒരു കാര്യവും ഇല്ല
CEMENT CALCULATION= (7.5*1.54) / 7*28.8=............CHECK??????
Give chatty (Tesla) ratio
🔊Sound കുറവാണ്
കമ്പി എത്ര വേണം
th-cam.com/video/j0E5HlkVH-M/w-d-xo.html
Sound
ഒരു വാഹനത്തിന്റെ ബോഡി എങ്ങിനെ അളക്കാം
നീളം X വീതിXകനം X 10.76 എല്ലാം മീറ്ററിൽ ചെയ്യുക)
നിങ്ങളിത്ര ബുദ്ധിമുട്ടി സാധാരണക്കാരന്റെ സമയം കളയരുതായിരുന്നു ... മലയാളം അറിയില്ലെ
Marmkuvi
concrete alakkunnath angane oru video cheyyamo
contact number tharumo
th-cam.com/video/3PWBCEk82NQ/w-d-xo.html
കക്കൂസിന് സ്ലാവു് വാർക്കുമ്പോൾ അനുപാതം എത്ര? 1: 2: 4 ഈ അനുപാതത്തിലാണൊ സിമന്റും എം സാന്റും മെറ്റലും ചേർക്കേണ്ടത്
വെള്ളം ഒഴിക്കാതെ ഇത് മൂന്നും ചേർത്താൽ കോൺഗ്രീറ്റാകുമോ
Repetation ozhivakiyal nannavum
sure
കടുവാ ചാക്കോ മാഷേ ഓർമ്മ വന്നവരുണ്ടോ ?
ഇതൊക്കെ കേട്ടിട്ട് പഴയ ബോറൻ കണക്ക് പിര്യേഡ് ഓർമ്മ വരുന്നു നാശം
😂😂😂😂
ഒന്നും മനസ്സിലായില്ല
WRONG METHOD
Y?
ആദ്യം ലേശം കഞ്ഞി കുടിച്ചേച്ചും വാ എന്നിട്ട് പറ
നീ പറയുന്നത് നിനക്ക് തന്നെകേൾക്കുന്നുണ്ടോ
Thank you sir
Good sir
Thanks