How to calculate quantity of Rubble masonry- : Stone foundation ന്റെ ക്യൂബിക് അടി കണ്ടുപിടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 38

  • @kabeerm4
    @kabeerm4 5 ปีที่แล้ว +3

    പലരും അല്ല ....ഞാൻ തന്നെ ആണ് ആവശ്യപ്പെട്ടത് ..വളരെ നന്ദി ബ്രോ

  • @noushadk1874
    @noushadk1874 5 ปีที่แล้ว +6

    Centerline onnu explain cheith oru vedio vidamo

  • @aswathygokul101
    @aswathygokul101 3 ปีที่แล้ว +1

    Sir wood work ന്റെ estimate എടുക്കുന്നതിന്റെ video ഇടുമോ. Door window, shutter, panalling etc

  • @dilshadbashar101
    @dilshadbashar101 5 ปีที่แล้ว +5

    സർ one way two way slab, ഇതിന്റെ reinforcement cantilever beam slab ഒരു വീഡിയോ ചെയ്യുമോ

  • @506813535
    @506813535 5 ปีที่แล้ว +2

    nic video.👏👏....plzzz explain center line method..

  • @subin0823
    @subin0823 5 ปีที่แล้ว +3

    Sir Long wall Shortwall Method and Center Line method use cheythu oru building estimate yenkanae cheyyam?

    • @ashdesigner469
      @ashdesigner469 3 ปีที่แล้ว

      th-cam.com/video/tkTZGwEZOlM/w-d-xo.html

  • @Sunojmohan
    @Sunojmohan 3 หลายเดือนก่อน

    സർ 24feet height and 55 feet width ഉള്ള സ്റ്റോൺ work basement എത്ര width വേണം

  • @nagarajmuralialapy
    @nagarajmuralialapy 4 ปีที่แล้ว

    GOOD CLEAR VIDEO.YOUR SOUND IS SAME AS OF KUNCHAKKO BOBAN.

  • @youthink8037
    @youthink8037 5 ปีที่แล้ว +2

    Good

  • @anishmams1433
    @anishmams1433 4 ปีที่แล้ว

    Easy ayi manasilayi, thank you sir.

  • @saraths6101
    @saraths6101 4 ปีที่แล้ว +1

    Sir foundation fill cheyunnathin etra truck load venam enn calculate cheyanulka formula parayavo

    • @Enteveeduchannel
      @Enteveeduchannel  4 ปีที่แล้ว

      fill cheyyanulla foundationte volume kanuka.. (neelam x veethi x pokkam)
      truck nte volume kanuka (neelam x veethi x pokkam)
      fill cheyyanulla volume truckinte volume kondu harikkuka.....

  • @rajanthankappan531
    @rajanthankappan531 5 ปีที่แล้ว

    700sft flinthbeem fountatio നു ഏകദേശം എത്ര ചിലവ് വരുമെന്ന് പറയാമോ. 2 ബെഡ് റൂം,ഹാൾ ,കിച്ചൻ.

  • @eight0453
    @eight0453 2 ปีที่แล้ว

    Good thanks

  • @ansilfutureconstruction2093
    @ansilfutureconstruction2093 4 ปีที่แล้ว

    Oru unit ennu vechal ethra kilogram annu??
    Ariyunnavar undengil please reply

  • @tintuthomas107
    @tintuthomas107 5 ปีที่แล้ว +1

    1 square feetinu 22 രൂപ പണിക്കൂലി. അപ്പോള്‍ 10 അടി നീളവും 5 അടിവീതിയു. 8 അടി ഉയരവും ഉണ്ടെങ്കില്‍ 10×5×8=400 square feet×22=ഇത് ശരി ആണോ.

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว

      Square feet alla, cubic feet anenkil sariyanu

  • @nagarajmuralialapy
    @nagarajmuralialapy 4 ปีที่แล้ว +1

    kunchakkode sound

  • @youthink8037
    @youthink8037 5 ปีที่แล้ว +2

    Hai, sir. Lintel, colum, and pillar ഇവയുടെ കോൺക്രീറ്റ്calculation and സ്റ്റീൽ calculation ഒന്ന് ചെയ്യാമോ?

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว

      Concrete calculation already video post cheythittundu.

    • @youthink8037
      @youthink8037 5 ปีที่แล้ว

      @@Enteveeduchannel sir, അത് അത് main slab calculation ആയിരുന്നില്ലേ.? Lintel, colum ഇവയുടെ യുടെ സ്റ്റീൽ and റിങ്ങ് differnce, എത്ര steel ഓരോ സൈസ് അനുസരിച്ച് എത്ര എണ്ണം Parellആയിട്ട് use ചെയ്യണം റിംഗ് എത്ര എണ്ണം ഉപയോഗിക്കണം എന്ന് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว

      @@youthink8037 അതെല്ലാം plan detail അനുസരിച്ചു ചെയ്യേണ്ടി വരും. ഒരു ഫിക്സ് ആയ അളവ് പറയാൻ പറ്റില്ല.വീടിന്റെ നിലകൾ, മണ്ണിന്റെ സ്വഭാവം ഇതെല്ലം അനുസരിച്ചു സ്റ്റീൽ ഡീറ്റൈൽ മാറിവരും. പ്ലാൻ നോക്കിമാത്രമേ അത് തീരുമാനിക്കാൻ പറ്റു.

    • @youthink8037
      @youthink8037 5 ปีที่แล้ว

      @@Enteveeduchannel ok, thank u

  • @ELSHADDAITRADINGCONTRACTINGAND
    @ELSHADDAITRADINGCONTRACTINGAND ปีที่แล้ว

    hi

  • @JAYADAS-voice
    @JAYADAS-voice 5 ปีที่แล้ว +3

    1200 SqF ഉള്ള ഒരു ഫൌണ്ടേഷന് എത്ര ലോഡ് കല്ല് വേണ്ടി വരും 1 യൂണിറ്റ് ടിപ്പറിൽ അടിക്കുകയാണെങ്കിൽ? 12×12 ൽ 2 ബെഡ് റൂം, ഹാൾ, കിച്ചൻ, ഡൈനിങ്ങ് റൂം, ഒരു ചെറിയ sit out,

    • @Asifaas559
      @Asifaas559 4 ปีที่แล้ว

      13

    • @ashdesigner469
      @ashdesigner469 3 ปีที่แล้ว

      th-cam.com/video/tkTZGwEZOlM/w-d-xo.html

  • @suryatechtamil49
    @suryatechtamil49 4 ปีที่แล้ว

    Sir I am random rubble masonry construction worker sir any RR work available la sir tell me

    • @rijashrania3593
      @rijashrania3593 2 ปีที่แล้ว

      Oru samshayam chodichotte... 30meeter neelathil 1meeter uyarathil karinkallu kettan ethra load kallu vendi varum ethra divasathe work undaakum

  • @sanoopsanu6884
    @sanoopsanu6884 4 ปีที่แล้ว

    സാധാരണ ഒരു ടിപ്പറിൽ 90 ക്യൂബിക് ലോഡ് അല്ലെ വരുന്നത്.... അപ്പോൾ 466/90
    = 5.5 യൂണിറ്റ് പോരെ സർ... ഇങ്ങനെയും ചെയല്ലോ.... സർ

  • @lanzmedia2418
    @lanzmedia2418 3 ปีที่แล้ว

    🙏🙏

  • @ratheeshckmratheeshckm8199
    @ratheeshckmratheeshckm8199 4 ปีที่แล้ว

    1000 squre feet house stone ethraavum

    • @ashdesigner469
      @ashdesigner469 3 ปีที่แล้ว

      th-cam.com/video/tkTZGwEZOlM/w-d-xo.html

  • @KrishnaKumar-ot6or
    @KrishnaKumar-ot6or ปีที่แล้ว

    Good explained thanks please one help how many rubble stone need 1225sqf. And ineed your number.