മൗലിദ് മുടക്കാൻ തഴവ ഉസ്താദിന്റെ പേരിൽ കള്ളം പറഞ്ഞ മുജാഹിദുകൾക്ക് വെടിയുണ്ട കണക്കെ മറുപടി Thazhava Us

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • Sunni Mujahid latest
    സുന്നി മുജാഹിദ്
    Alavi Saqafi Kolathur
    Thazhava usthad baith
    തഴവ ഉസ്താദ്
    perod usthad
    perod usthad latest speech
    perod usthad new speech
    പേരോട് ഉസ്താദ്
    Perod usthad new islamic speech
    perod usthad new speech
    kanthapuram usthad latest
    കാന്തപുരം
    markaz knowledge city
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    cm valiyullahi madavoor
    kanthapuram usthad
    എ പി ഉസ്താദ്
    kanthapuram ap usthad
    AP Usthad speech
    Perod Usthad
    നോളേജ് സിറ്റി
    perod usthad latest
    #Alavi_Saqafi_Kolathur
    #Thazhava_usthad_baith
    #തഴവ_ഉസ്താദ്
    #mujahid
    #sunni_mujahid
    #kanthapuram_usthad
    #perod_usthad_speech
    #perod_usthad
    #cm_valiyullahi
    #kanthapuram_usthad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    .........................................................................................................
    Content Owner:
    Zahra Media
    Islamic Studio
    Ph: +91-8289967313

ความคิดเห็น • 38

  • @majeedpoomala7272
    @majeedpoomala7272 6 วันที่ผ่านมา +12

    ഉസ്താദി നും സംഘാടകർക്കും അല്ലാഹു സുബ വത്തആല.. ദിർഘായുസും. ആരോഗ്യം' കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ! .❤❤❤

  • @asharafpm7748
    @asharafpm7748 6 วันที่ผ่านมา +23

    വഹാബികളുടെ ആദർശത്തെ കുഴിച്ചു മൂടിയ പണ്ഡിതൻ. അള്ളാഹുവേ ആഫിയതുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ ❤️❤️❤️

    • @hashimshuhaid9852
      @hashimshuhaid9852 3 วันที่ผ่านมา +1

      വല്ലപ്പുഴ സംവാദം കണ്ടാൽ മതി വഹാബികളെ കുഴിച്ചു മൂടുന്നത് നല്ലോണം കാണാം

  • @mumtazabdulla9420
    @mumtazabdulla9420 4 วันที่ผ่านมา +4

    മൗലൂദ് പാടി പാടി റഹ്മത്തുള്ള കസ്മിയെ പോലുള്ളവർ എനിയും ജനിക്കട്ടെ.......

  • @mohammedhaneef173
    @mohammedhaneef173 6 วันที่ผ่านมา +7

    طول الله عمره❤❤

  • @user-cd1zk6vt4w
    @user-cd1zk6vt4w 23 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് വലിയ സന്തോഷം 👌🏻😊അലവി സഖാഫി ഉസ്താദിന് അഭിനന്ദനങ്ങൾ 🤝🌹... Dr ശറഫുദ്ധീൻ തിരൂർ 🌹

  • @sablinevlog7465
    @sablinevlog7465 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 1കോടി ചിലവാക്കി ഇന്ഷാ അള്ളാഹ് മൗലൂദ് മജ്‌ലിസ് നടത്തണം... ആഗ്രഹം 🤲🏻

  • @UmmuVarisml
    @UmmuVarisml 3 วันที่ผ่านมา

    ❤❤❤❤❤

  • @happyendinghababdul6222
    @happyendinghababdul6222 6 วันที่ผ่านมา

    8:51 😂😂😂

  • @happyendinghababdul6222
    @happyendinghababdul6222 6 วันที่ผ่านมา

    13:44 😂😂😂

  • @user-zz4ht5wr1y
    @user-zz4ht5wr1y 3 วันที่ผ่านมา

    ഞാൻ സുന്നി അല്ല
    പക്ഷെ മറുപടി ഇഷ്ടായി
    ഖേദകരമായ ഒരു കാര്യം പറയട്ടെ ഈ വീഡിയൊ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ പരസ്യത്തിൽ ഒരു പെണ്ണ് ഡാൻസ് കളിക്കുന്നത് കണ്ടു
    പാലിൽ കള്ളും ചേർന്നു

  • @user-ep8vn9hq9s
    @user-ep8vn9hq9s 2 วันที่ผ่านมา

    പുത്തനാജാരമാണെന്ന് മനസിലായീ

  • @abdurahimanc6909
    @abdurahimanc6909 6 วันที่ผ่านมา

    Edayalum kazhikkangal prasnamillallo.karanam ad sahaba 6:59 thinte kalathillathdalle..

  • @muhammedcherussery7816
    @muhammedcherussery7816 4 วันที่ผ่านมา +3

    വഹാബികളുടെ പേടി സ്വപ്നം ബഹു അലവി ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @parttypartty8913
      @parttypartty8913 3 วันที่ผ่านมา

      കുറാഫി കൾക്ക് എന്നാണ് ബുദ്ധി വരുന്നത്

  • @wheelsgold9806
    @wheelsgold9806 3 วันที่ผ่านมา

    ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിപ്പിക്കാൻ
    ഇഹ്‌സാൻ
    അള്ളാഹുവിന്റെ സ്വിഫത്തുകളിലെ ശിർക്കിനെ ഇല്ലായ്‌മ ചെയ്യുന്നത്
    ഇഹ്‌സാൻ പരിപൂർണ്ണത കരസ്ഥ മാക്കിയവർ ഇസ്ലാമിക അക്കാദമികളിലോ
    ദറസുകൾ
    മദ്രസ്സകൾ കുർആൻ കൊണ്ടുള്ള തർബിയ്യത് നൽകാനുള്ള
    ഇൽമ്‌ ഉള്ള പണ്ഡിതന്മാർക്ക്
    ഇല്ലാതെപോയി മതങ്ങൾക്ക്
    ഖുർആൻ കൊണ്ടുള്ള തർബിയ്യത്തിലൂടെ അള്ളാഹുവിന്റെ ഉൻമത്വ മെന്ന ഹയ്യ്
    സകല മനുഷ്യ- പറവകളിലും മൽസ്സ്യ - മൃഗ- ജലം തുടങ്ങി യവയിൽ നാം കണ്ണുകൊണ്ട് കണ്ടുവരുന്ന
    സൃഷ്ട്ടാന്തങ്ങളിൽ അള്ളാഹുവിന്റെ ഹയ്യ് എന്ന സ്വിഫത് തെന്നെയാണ് ഉള്ളതെന്ന് തെളിവുകളാണ് മൂത്ത ശാബിഹാത്തായ യത്തുകളിൽ നിന്ന്
    തിരിച്ചറിയുന്നത് ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിക്കുന്നതിലൂടെയാണ്
    ഖുർആൻ അർഥം പഠിപ്പിക്കാനും പഠിപ്പിക്കാനും ഇസ്‌ലാം മുന്നോട്ട് വരേണ്ടതുണ്ട്
    ഖുർആൻ അർത്ഥം വെക്കാൻ പഠിക്കേണ്ടത് മതത്തിന്റെ പിൻതുടർച്ചാ കാർക്ക് നിർബന്ധമാണ്
    അള്ളാഹുവിനേ പ്രകൃതിയിൽ നിന്നും വേറിട്ട് തിരിച്ചറിയാനുള്ള ദൃഷ്ട്ടാന്തങ്ങളെ കണ്ണ് കൊണ്ട് കണ്ട് സാക്ഷ്യം വഹിക്കുവരാവണം യഥാർത്ഥ ഇസ്ലാമിക സമൂഹം!.
    വ്യാഖ്യാനങ്ങളും സനദുകകും ഹദീസുകളും കൊണ്ടല്ല അള്ളാഹുവിന്റെ സ്വിഫത്തു കളെ ദർശിച്ചു അറിയുന്നത് !.
    അള്ളാഹുവിന്റെ വാജിബായ 20, സ്വിഫത്തുകളെ ശിർക്കിൽ നിന്നും വേർതിരിക്കാനുള്ള ഇൽമ്‌ ഇഹ്സാനിലാണ്
    ഇഹ്‌സാൻ അറിയാത്തവർ യഥാർത്ഥ ത്തിൽ ശഹാദത്തു കലിമയുടെ സാക്ഷ്യം വഹിക്കുന്നത്
    സത്യമോ ?.
    അസത്യമോ ?.
    അള്ളാഹുവിനെ അറിയുന്നത് കഥാ കൃത്തുകളെക് കൊണ്ടോ ദുർ വ്യാഖ്യാന ങ്ങൾ കൊണ്ടുള്ള
    നിമിഷ നുണ കളെക്കൊണ്ടുള്ള ഹദീസുകളേ
    ഖുർആനിനേക്കാൾ ഉയർന്ന സ്ഥാനം നൽകരുത്
    കാരണം ഹദീസ്സ്‌ സൃഷ്ട്ടി യാണ്
    ഖുർആൻ സൃഷ്ട്ടാവിന്റെ - കലാം എന്ന സ്വിഫതാണ്

  • @siruvision265
    @siruvision265 4 วันที่ผ่านมา +1

    സമസ്ത മതം

    • @muhammedcherussery7816
      @muhammedcherussery7816 4 วันที่ผ่านมา

      നല്ലത് നായ്ക്ക് പറ്റില്ല എന്ന ഒരു ചൊല്ലുണ്ട് ഇത്രയും തെളിവുകൾ നിരത്തിയിട്ടും മനസ്സിലായില്ലെങ്കിൽ നിങ്ങൾ ഇബ്‌ലീസിന്റെ അനുയായികൾ ആണ് .

    • @siruvision265
      @siruvision265 3 วันที่ผ่านมา

      @@muhammedcherussery7816 നിനക്ക് തെളിവുകൾ പാള കിതാബുകളും മാല കിതാബുകളുമായിരിക്കും. പക്ഷെ മുസ്ലിംകൾ പ്രമാണങ്ങളായി അത് സ്വീകരിക്കാറില്ല. അള്ളാഹുവും റസൂലും എന്ത് പറഞ്ഞോ അത് കേട്ട് സ്വാഹാബത് എന്ത് പ്രവർത്തിച്ചോ അതാണ് മുസ്ലികളുടെ പ്രമാണം.

    • @KabeerVKD
      @KabeerVKD 21 ชั่วโมงที่ผ่านมา

      വഹാബി തീവ്രവാദി

  • @nabeelnabeel277
    @nabeelnabeel277 2 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @majeedpoomala7272
    @majeedpoomala7272 6 วันที่ผ่านมา +1

    ബിദഅത്ത് ' അല്ലാതെ..ണ്ണ കുകൾക്കു വേറൊ ഒന്നും അല്ല..

  • @Ambili222
    @Ambili222 6 วันที่ผ่านมา +2

    ഏതായാലും റബ്ബിനെക്കുറിച്ച് വല്ലതും പറയാൻ ഈ ചെങ്ങാതിമാർക്ക് ഒരു സ്റ്റേജും ഇല്ലാതെ പോയല്ലോ?

    • @fahimafathima3341
      @fahimafathima3341 4 วันที่ผ่านมา +1

      അല്ലാഹു വിനെ പറ്റി ചോദിച്ചാൽ അല്ലാഹുവിനെ പറ്റി പറയും
      മുജാഹിദ് നെ പോലെ അല്ലാഹുവിന് രണ്ട് കൈ യും വലത് കൈയും അല്ലാഹു നശിച്ചു പോകുമെന്ന് ഇത് പോലെ അല്ലാഹുവിനെ പറ്റി പറയാൻ സുന്നികളെ കിട്ടുകയില്ല