തബ്ലീഗ് വിമർശിക്കപെടേണ്ടതോ ? ഭാഗം 1 | സുബൈർ മൗലവി അൽ കൗസരി

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Part 1
    • തബ്ലീഗ് വിമർശിക്കപെടേണ...
    Part 2
    • തബ് ലീഖ് ജമാഅത്തും വിമ...
    Part 3
    • തബ് ലീഖ് ജമാഅത്തും വിമ...
    Part 4
    • തബ് ലീഖ് ജമാഅത്തും വിമ...
    Part 5
    • തബ് ലീഖ് ജമാഅത്തും വിമ...
    ഇസ്ലാമിന്റെ നവോത്ഥാനത്തിനു വേണ്ടി രൂപംകൊണ്ട, ജനലക്ഷങ്ങളുടെ ജീവിതത്തിൽ പരിവർത്തനം സൃഷ്ടിച്ച, നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതം അതുപോലെ പകർത്താൻ പരിശീലിപ്പിക്കുന്ന തബ്‌ലീഗിന്റെ പരിശ്രമം. ഇരുന്നൂറോളം രാജ്യങ്ങളിൽ പടർന്നു പന്തലിച്ച പരിശ്രമം. ഇന്നും ജ്വലിക്കുന്ന തേജസ്സായി ആ പരിശ്രമം നിലനിൽക്കുന്നു. എന്നാൽ ചിലർ ആ പരിശ്രമത്തെ അടച്ചാക്ഷേപിക്കുന്നു. ആ പരിശ്രമം ആക്ഷേപിക്കപ്പെടാനുള്ള കാരണം അതിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ല എന്നുള്ളത് തന്നെയാണ്. നമ്മുടെ തെറ്റിദ്ധാരണകൾ നമുക്ക് മാറ്റിയെടുക്കാം. ഇതാ ഒരു സുവർണ്ണാവസരം.
    #Right_Guidance #മുന്നേറാം_നേർവഴിലായി
    #RightGuidance #thableeg #sunni #Subair_moulavi_al_kosari_mavoor
    #Right_Guidance #മുന്നേറാം_നേർവഴിലായി #RightGuidance #മുന്നേറാംനേർവഴിയിലായി

ความคิดเห็น • 25

  • @mahamadali8893
    @mahamadali8893 ปีที่แล้ว +6

    Thableek എന്ത് എന്ന് സമസ്ത സംസ്ഥാന സെക്രട്ടറി മനസ്സിലാക്കാന്‍
    പോയി പിന്നെ മരണം വരെ aa മഹാൻ thableek ആയിരുന്നു marana സമയം
    കാസര്‍ഗോഡ് ജില്ലാ അമീര്‍
    K s Sulaiman Haji ...യാഥാര്‍ത്ഥ് ഇസ്ലാം
    Thableek മാത്രം

  • @kuttymxmk
    @kuttymxmk หลายเดือนก่อน

    അത് ശെരി, ഖാസിമി അവിടെ നിന്നാണല്ലേ ഇൽമു പഠിച്ചത്? അത് തന്നെയാണ് ഈ ഖാസിമി പിഴച്ച വർഗ്ഗമായി പോയത്..😡

  • @mujeebrahman4459
    @mujeebrahman4459 7 หลายเดือนก่อน

    Deobendi മാസ്ളകിനെ പറയാൻ നിങ്ങൾക്ക് എന്ത് അവകാശം, aqeedayil അവർ തെറ്റിഎന്ന് നിങ്ങൾ പറഞ്ഞിട്ടില്ലേ

  • @kochiexplorer
    @kochiexplorer 4 ปีที่แล้ว +3

    Masha Allah

  • @saifualuva
    @saifualuva 4 ปีที่แล้ว +2

    Masha Allah

  • @miqdadahmed260
    @miqdadahmed260 4 ปีที่แล้ว +2

    Mashaallah👍

  • @colourswedding7139
    @colourswedding7139 4 ปีที่แล้ว +1

    Masha Allah

  • @rg8779
    @rg8779 4 ปีที่แล้ว +1

    👍👍👍

  • @Kallusheik
    @Kallusheik ปีที่แล้ว

    Masha Allah👍

  • @muhammedfawaz8359
    @muhammedfawaz8359 4 ปีที่แล้ว

    Masha Allah👍

  • @Dgqtmjptm
    @Dgqtmjptm 4 ปีที่แล้ว

    Masha allah

  • @muhammadadheeb3030
    @muhammadadheeb3030 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 🥰

  • @muhammadirfan1107
    @muhammadirfan1107 3 ปีที่แล้ว

  • @beerankutty4819
    @beerankutty4819 11 หลายเดือนก่อน

    വേറെ പണിയില്ലേ

  • @abidmannar
    @abidmannar 7 หลายเดือนก่อน

    തബ്ലീഗിനെ വിമർശിക്കുന്നവരോട് രണ്ട് ചോദ്യം മാത്രം.
    1. ഇസ്‌ലാമിൽ ദഹുവത് എന്നത് ഫർള് ആണോ സുന്നത് ആണോ.
    2. ദഹുവത് എന്ന അമൽ ചെയ്യുന്നതിന്റെ അഫ്ലൽ ആയ രൂപം എന്താണ്?
    ഈ രണ്ട് ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിഞ്ഞാൽ പിന്നെ തബ്ലീഗിനെ എതിർക്കാൻ കഴിയില്ല.😊

    • @muhammadswalih582
      @muhammadswalih582 2 หลายเดือนก่อน

      ഫർള് കിഫായ
      പക്ഷെ الأمر بالمعروف والنهي عن المنكر فرض عين
      തബ്‌ലീഗിന് ഇതിൽ തെറ്റ പറ്റി

  • @mujeebrahman4459
    @mujeebrahman4459 ปีที่แล้ว +2

    വഹ്ഹാഭിസം പുതിയ രീതിയിൽ

    • @makkarmm165
      @makkarmm165 หลายเดือนก่อน

      വഹാബിസം എന്ന് എഴുതി പഠിക്ക്