ഹൈന്ദവ വിശ്വാസിയല്ലാത്ത വിഷ്ണുവിന്റെ ചോദ്യം. ;- ''മനുഷ്യര്‍ വെറും പാവകളൊ..? MM Akbar

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2015
  • Manushyan verum Pavakalano..? Allahu Enthinu Manushyaneyum Ibleesineyum Srishtichu..? ഹൈന്ദവ വിശ്വാസിയല്ലാത്ത വിഷ്ണുവിന്റെ ചോദ്യം.. ''മനുഷ്യര്‍ വെറും പാവകളൊ..? MM Akbar | Question and Answer Session
    Website:
    www.mmakbar.info/
    www.nicheoftruthonline.com/
    TH-cam:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

ความคิดเห็น • 718

  • @Broplan
    @Broplan ปีที่แล้ว +35

    ശരിക്കും ഒരുപാട് ചിന്തിപ്പിച്ച സംസാരം... ❤️

  • @jamshijamshi3463
    @jamshijamshi3463 4 ปีที่แล้ว +39

    ആ സഹോദരന്ന് ഹിദായത് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം

    • @ajmalkhalidm8284
      @ajmalkhalidm8284 4 ปีที่แล้ว +9

      അവൻ പിന്നീട് മുസ്ലിം ആയി.ഏതാണ്ട് ഏഴു വർഷമായി.എന്റെ സുഹൃത്താണ്.

    • @heminaysha9758
      @heminaysha9758 3 ปีที่แล้ว +1

      @@ajmalkhalidm8284 aww ma sha Allah. Happy to hear that 💕

    • @anharmusthafa7859
      @anharmusthafa7859 2 ปีที่แล้ว +1

      @@ajmalkhalidm8284 അതെയോ മാഷാഅല്ലാഹ്‌, ഇസ്‌ലാംസ്വീകരിക്കുമെന്ന് തോനീലായിരുന്നു

    • @AA-rs5fp
      @AA-rs5fp ปีที่แล้ว

      @@ajmalkhalidm8284 മാഷാ അല്ലാഹ്
      അല്ലാഹു ഹിദായത് കൊടുക്കുന്നവരുടെ ഭാഗ്യം..
      നാം മുസ്ലീങ്ങൾ എന്ന പേരിൽ മാത്രം ഒതുങ്ങി കൂടുന്നു 🥺
      അല്ലാഹു ഹിദായത് നൽകട്ടെ 🤲

    • @MdAshraf-ko8ro
      @MdAshraf-ko8ro ปีที่แล้ว +1

      @@ajmalkhalidm8284 الحمدلله

  • @rahulrugman4280
    @rahulrugman4280 7 ปีที่แล้ว +189

    Muslim is not Perfect. But ISLAM is perfect

  • @musthafakamal599
    @musthafakamal599 4 ปีที่แล้ว +43

    Ma Shah Allah... vry accurate answer.allah ennum nammale nanmayude pathayil akate. Ameen

  • @mohammadM-sj3gp
    @mohammadM-sj3gp 3 ปีที่แล้ว +19

    അല്ലാഹു വിശ്വസിക്കുകയും salkarmam ചെയ്യുകയും, ebadath ചെയ്യുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവർ വിജയിക്കും. Chindikkunnvark മനസ്സിലാവും അല്ലാത്തവര്‍ ഇസ്ലാം quran വിമര്‍ശിച്ച നടക്കും.

  • @siddiquemk5926
    @siddiquemk5926 4 ปีที่แล้ว +6

    Alhamdulillah allahuakbar

  • @yRandom-creation1980
    @yRandom-creation1980 2 ปีที่แล้ว +18

    വിഷ്ണുവിന് നല്ല വിവരം ഉണ്ട്.. ഇ ലോകം ചെറുത്‌ ആണെനും അതുകൊണ്ട് അവിടെ ഉള്ള സൃഷ്‌ടികൾ ഒന്നും ദൈവം ആവില്ല എന്നും അതുപോലെ തന്നെ സൃഷ്‌ടികൾ പറഞ്ഞ കഥാകളിലെ ആളുകൾ ദൈവം ആവില്ല എന്നും അറിയാം. ഇത് തന്നെ ആണ് ഇസ്ലാം പറയുന്നതും ദൈവം അവനെ തന്നെ പരിചയപ്പെടുത്തി തരുന്നു ഖുർആനിലൂടെ. ചിന്തിക്കുന്ന ജനങൾക്ക് drishdatham ഉണ്ട്..

  • @rafeequekallungal534
    @rafeequekallungal534 ปีที่แล้ว +3

    Masha Allah 🎉

  • @ahammedzainu5543
    @ahammedzainu5543 8 ปีที่แล้ว +25

    Perfect answer

  • @spiderspider143
    @spiderspider143 ปีที่แล้ว +4

    ALLAHU AKBAR ❤

  • @sareenanayeem865
    @sareenanayeem865 4 ปีที่แล้ว +3

    Masha Allah

  • @islamallah2322
    @islamallah2322 5 ปีที่แล้ว +5

    Allahu Akbar

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว +4

    Super speach...

  • @moideenrajula8170
    @moideenrajula8170 2 วันที่ผ่านมา

    മാഷാഅല്ലാഹ്‌... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @AS-AS4me
    @AS-AS4me 4 ปีที่แล้ว +5

    Mashah Allah good good

  • @fasalu30
    @fasalu30 7 ปีที่แล้ว +89

    വിഷ്ണു(അമീൻ) മുസ്ലിമായ വഴി.

    • @literally.le_me
      @literally.le_me 3 ปีที่แล้ว +4

      ഇദ്ദേഹം മുസ്‌ലിമായോ...?

    • @shibili9910
      @shibili9910 2 ปีที่แล้ว +2

      @@literally.le_me s

    • @muhammadalisubair5051
      @muhammadalisubair5051 2 ปีที่แล้ว +4

      @@literally.le_me yes Ipol AMEEN Ennau peru

    • @shemimol9737
      @shemimol9737 2 ปีที่แล้ว +8

      Alhamdulillah ❤️❤️❤️👍

    • @shemimol9737
      @shemimol9737 2 ปีที่แล้ว +4

      Alhamdulillah ❤️❤️❤️👍

  • @achuachu7377
    @achuachu7377 6 ปีที่แล้ว +3

    Good speech

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 4 ปีที่แล้ว +21

    Vishnu has a very wide universal Knowledge nd also inquisitive

  • @nabeesakp4371
    @nabeesakp4371 ปีที่แล้ว +3

    Masha allah 👍 👍 🥰 🥰

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @kamarudeenkunju46
    @kamarudeenkunju46 3 ปีที่แล้ว +2

    Super definition.

  • @shajirahi5109
    @shajirahi5109 7 ปีที่แล้ว +12

    great great speech

  • @ras5008
    @ras5008 4 ปีที่แล้ว +2

    Very good reply 👍

  • @farisabdulla5917
    @farisabdulla5917 8 ปีที่แล้ว +11

    ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
    എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
    അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    • @MA-he4ii
      @MA-he4ii 7 ปีที่แล้ว

      സോറി നിങ്ങൾ ഒന്നും മനസ്സിലാക്കിയിട്ടില്ല

    • @imranaddu2126
      @imranaddu2126 7 ปีที่แล้ว

      രാജാവ് ഒരോ ആളെയും താൻ നടപപിലാകുന്ന നിയമതെ വീടി ല്ചെന്ന് കണ്ട് പറഞ്ഞു കൊടുകകുമൊ ഇല്ല അവർക് അവരുടെതായ ശൈലിയുൺട് . അതെ പോലെ അനന്തമായ അജ്ഞമായ ഈ ഭൂമിയുടെ ഉടമക്കുമുൺട് അവൻ ടെ ശൈലി അതിനാലാണ് അവൻ പൃവാചകന്മാരെയും,മലക്കുകളെയും ഭൂമിയിലേക്കയചത്

    • @sharafudheenmk4051
      @sharafudheenmk4051 6 ปีที่แล้ว

      Faris Abdulla
      നിങ്ങൾ യുക്തി വാദി ആണോ...?
      my whats app no 9562156056

    • @aswinvp4416
      @aswinvp4416 6 ปีที่แล้ว

      a valuable question

    • @ibrahimkk2474
      @ibrahimkk2474 6 ปีที่แล้ว +1

      Faris Abdulla ഈ ഖുർആൻ കൊണ്ട് ചിലരെ വഴികേടിലാകും ചിലരെ നേർമാർഗത്തിലാകും , നിങ്ങൾ എവിടെ ആണെന്നുള്ള ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തുക.

  • @YT-kc9ji
    @YT-kc9ji 2 ปีที่แล้ว +1

    الله أعتيكم العافية

  • @ashik561
    @ashik561 6 ปีที่แล้ว +2

    Crct answer

  • @musthafamuhammed5397
    @musthafamuhammed5397 ปีที่แล้ว +1

    MashaAllah

  • @firebrandbreed6219
    @firebrandbreed6219 6 ปีที่แล้ว +1

    Nice Speech

  • @safwansmssafwan7851
    @safwansmssafwan7851 7 ปีที่แล้ว +1

    نعم

  • @asainaranchachavidi6398
    @asainaranchachavidi6398 3 ปีที่แล้ว +16

    സത്യമായ. വിഷയങ്ങൾ ഇത്ര കൃത്യമായി അവതരിപ്പിക്കാനുള്ള താങ്കളുടെ ബുദ്ധിയെയും കഴിവിനെയും മനസിലാക്കാൻ. ഈ. വീഡിയോ കാണുന്ന. എല്ലാ സഹോ ദരൻമാർക്കും ഉണ്ടായാൽ. അത് അവരിൽ. വലിയ ഗുണം ചെയ്യും എന്നത് തീർച്ച

  • @anzilsalam6331
    @anzilsalam6331 3 ปีที่แล้ว

    Well answer

  • @user-jz9bd7yi6x
    @user-jz9bd7yi6x 6 ปีที่แล้ว +22

    സുഹൃത്തു ചോദിച്ചത് നല്ല ചോദ്യമാണ്....☺☺☺

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Mashallah allahuakber love you myallahu iamproudofmyislam eesahodaranuhidayathnalkaneallah

  • @amnza4932
    @amnza4932 5 ปีที่แล้ว +9

    U r great . Well done . Masha allah☺

  • @AbdulKader-pl4kj
    @AbdulKader-pl4kj 7 ปีที่แล้ว +24

    great speach & good question

  • @zayanhamdan6088
    @zayanhamdan6088 3 ปีที่แล้ว +2

    💯💯

  • @sajeebkhan6484
    @sajeebkhan6484 6 ปีที่แล้ว +6

    superb answer .the last time

  • @masnamysha5335
    @masnamysha5335 2 ปีที่แล้ว

    Akbar good 🔥 explain 🔥👍

  • @aneeshrajan3230
    @aneeshrajan3230 8 ปีที่แล้ว +3

    thanks for good comments Iam very very happy i accept all gods because all earth gods power coming from one god .....

  • @muhammedbilalm9296
    @muhammedbilalm9296 8 ปีที่แล้ว +1

    Mr mm akbar udaharanam kurachitt nalla vekthamaya marupadi kodukanam .insha allah .chodyam kettu nalla reply kodukku plzz

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว +1

    ഇവിടുത്തെ പ്രശ്നം സാമ്പത്തിക മത്സരമാണ് മനുഷ്യന്റെ ആദ്യകാല കണ്ടുപിടുത്തം കടന്നുകയറ്റം ആയിരുന്നു അവിടെ കൊള്ളയും കൊലപാതകവും കൈ അലക്കലും രാജാക്കന്മാരായി മാറി അവിടെ സംഭവിച്ചത് ആകാശവും ഭൂമിയും പങ്കെടുത്തു എന്റെ ആകാശം എന്റെ ഭൂമി അങ്ങനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഉണ്ടായി മനുഷ്യനെയും വിഭജിക്കപ്പെട്ടു അത് ദൈവം വിധിച്ചിട്ടില്ല അസമത്വം എന്ന സാധനം നിലവിൽ വന്നു ജാതിയും മതവും നിലവിൽവന്നു അതിനു വേണ്ടി യുദ്ധം നടക്കുകയും യുദ്ധം തുടരുകയും ചെയ്യുന്നു ലോകത്ത് ഏറ്റവും കൂടുതൽ നിർമ്മാണം നടക്കുന്നത് സഹജീവിയെ കൊല്ലാൻ വേണ്ടി ആയുധം ഉണ്ടാക്കുക എന്നുള്ളതാണ് മനുഷ്യനെ കണ്ടുപിടിക്കാൻ ഇതുവരെ ആയിട്ടില്ല കൊതുകിനെ പൂജ്യം അതിന്റെ വർഗത്തിന് തിരിച്ചറിയാം മനുഷ്യന് തിരിച്ചറിവില്ല സമ്പത്തുള്ള അളക്കാനുള്ള കടന്ന് ബുദ്ധി മനുഷ്യനെ പട്ടിണിക്കിടുകയും രോഗം ഉണ്ടാക്കുകയും മറുവശത്ത് ആയുധം ഹൈഡ്രജൻ ബോംബ് ഒന്ന് വായിച്ച് ഉൾപ്പെടെ അതിന്റെ കണ്ടുപിടിത്തവും നിർമ്മാണം തന്നെയാണ് മുമ്പിൽ അതുകൊണ്ടുതന്നെയാണ് ലോകത്ത് സമാധാനം ഇല്ല അഞ്ചൻ തല്ലി മരിച്ചു കൊണ്ടിരിക്കുന്നു നാം പറയുന്നു എല്ലാം ദൈവത്തിന്റെ വിധിയാണ് മനുഷ്യൻ ചെയ്യുന്ന പ്രവർത്തിക്ക് ദൈവം കുറ്റക്കാരനല്ല വാങ്ങി തന്നെയാണ് കുറ്റക്കാർ എല്ലാത്തിനും കാരണം മനുഷ്യൻ തന്നെയാണ്,.,,,

  • @Royal_enfield____
    @Royal_enfield____ 2 ปีที่แล้ว +3

    👍❤️❤️❤️

  • @naasvoice4046
    @naasvoice4046 2 ปีที่แล้ว +5

    ദൈവത്തെ കണ്ടെത്താനുള്ള എളുപ്പവഴി ഇവിടെയുണ്ട്

    • @fabas6575
      @fabas6575 ปีที่แล้ว +1

      Quran

    • @NiyasNinas
      @NiyasNinas วันที่ผ่านมา

      Bro ningale thanne nokku Akash Boomikale kurichu chinthikkoo

  • @shoukathalim3472
    @shoukathalim3472 2 ปีที่แล้ว +10

    Masha Allah... എന്തൊരു മറുപടി..

  • @mosemose202
    @mosemose202 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @user-rq9zg2cn9k
    @user-rq9zg2cn9k ปีที่แล้ว +1

    💚💚💚💚💚

  • @shameenajasmin4174
    @shameenajasmin4174 4 ปีที่แล้ว +12

    വിഷ്ണുവിന് കാര്യം ബോധ്യമായി
    അത് കൊണ്ടാണ് 'വിഷ്ണു ഉപചോദ്യം മലക്കിലേക്ക് തിരിഞ്ഞത്

    • @sajeevnambiar8035
      @sajeevnambiar8035 4 ปีที่แล้ว

      Athalla avanu thathamara pannanam athanu

    • @prasadtpthunduparampil5490
      @prasadtpthunduparampil5490 3 ปีที่แล้ว +3

      സ്വർഗത്തിൽ നിന്ന് മനുഷ്യ വർഗ്ഗത്തെ ആട്ടിയോടിച്ചതാണ്.. എന്നിട്ട് വീണ്ടും നുഴഞ്ഞു കേറാൻ മനുഷ്യർ നോക്കുന്നു.. നടക്കില്ല മക്കളെ.. കാരണം നിങ്ങളാരും നന്മക്ക് പ്രാധാന്യം കൊടുക്കുന്നില്ല എങ്ങും വഞ്ചന മാത്രം.. കെട്ടുകഥ കളും നുണകളും പറഞ്ഞു പേടിപ്പിച്ചു അവരെ ജീവിതം തട്ടിപ്പറിച്ച നിങ്ങളും ഞാനും എങ്ങനെ മോഹിക്കും വട്ടപ്പൂജ്യം.. മൂല്യബോധം വളർത്തു മറ്റുജീവനും തുല്യത നൽകു.. മരണം വരെ എല്ലാവരും സത്യസന്ധത പാലിക്കുക.. സ്വർഗം നാനെ ലഭിക്കും

  • @sajeebkhan6484
    @sajeebkhan6484 6 ปีที่แล้ว

    yes rahul you correct

  • @muhammedrifaj4332
    @muhammedrifaj4332 ปีที่แล้ว

    ❤️

  • @ahmedyusefk.a6784
    @ahmedyusefk.a6784 8 ปีที่แล้ว +27

    Excellent Masha Allaah

  • @shams2athanimb120
    @shams2athanimb120 8 ปีที่แล้ว +22

    ഇതിനേക്കാൾ കൃതമ്മായ എന്ത് മറുപടിയാണ് വേണ്ടത്. വിശുദ്ധ ഖുർആനിനെയും ഹദീസിനെയും കുരുടന്മാർ ആനയെ കണ്ടതി നോടുപമിച്ച സുഹൃത്തിനോടെനിക്ക് പറയാനുള്ളത്, നിങ്ങൾ കണ്ണും ബുദ്ധിയും തുറന്ന് വെച്ച് അവയിലൂടെ സഞ്ചരിക്കുക. നിങ്ങളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും. ഇൻ ശാ അല്ലാഹ്'.

  • @abdulrahim-rf2yk
    @abdulrahim-rf2yk 8 ปีที่แล้ว +4

    Good question and good answer too

    • @rajeevr2246
      @rajeevr2246 7 ปีที่แล้ว

      ഒരു മതം വളർത്താൻ എന്തൊക്കെ പറഞ്ഞ് ഫലിപ്പിക്കണ്ട ഗതികേട് കഷ്ടം

    • @rajeevr2246
      @rajeevr2246 7 ปีที่แล้ว +1

      ലോകത്തിന് ഉപാകപ്പെടുന്ന അറിവ് ഹിന്ദു പുരാണങ്ങളിൽ നിന്ന് മാത്രമേ ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളു . ആദ്യം അതിനേക്കേൾ ശ്രേഷ്ടമായ ഗ്രന്ഥങ്ങൾ ഉണ്ടന്ന് തെളിയിച്ചിട്ട് മതി പ്രസംഗം

    • @shukurnp341
      @shukurnp341 7 ปีที่แล้ว

      Rajeev R സുഹൃത്തെ ഇവിടെയിതാ നീയും നിന്റ മതത്തെ പൊക്കി പറയുന്നു ...മറ്റുളളവരും പറഞോട്ടെ എല്ലാവറ്ക്കും അതിനുളള അവകാശമുണ്ട്

    • @kabeerkadengal1831
      @kabeerkadengal1831 4 ปีที่แล้ว

      @@rajeevr2246 you are wrong

    • @thayyil.mindia5844
      @thayyil.mindia5844 3 ปีที่แล้ว

      മതം മല്ല ഈ പറയുന്നത്
      പ്രകൃതി എന്ന സർവ്വ ശക്തൻ സൃടിച്ച കാര്യങ്ങൾ പറയുന്നത്
      ഇഷ്ടം ഉള്ളവർക്ക് ഇഷ്ടം ഉള്ളത് എടുക്കാം മതം നിർബന്ധിക്കില്ല ആരും

  • @yavaarizyavaariz4363
    @yavaarizyavaariz4363 7 ปีที่แล้ว +4

    Manushyar makkal venam enn enthina vishnu agrahikunnath nalla prayam muzhuvanum makkalk vendi jeevich vayasakumpol makkal evidenkilum mindathe kidanno enn parayum
    Enne acha enn vilikan enik konchikan valarthan nammal agrahikunna udupum kalipatangalum ennu venda enthellam makkal agrahich chothichitano alla nammal cheuthu kodukum valuthakumpol nammale ishtapedilla
    Athupole allahu manushyane srishtichu allah ennu vilikan avanu vendi namaskarikan thante srishtiyaya manushyan epozhum allahuvine orkanam ennum thinmayillathe jeevikanam ennum allahu agrahikunnu

    • @anjalivijayan4758
      @anjalivijayan4758 6 ปีที่แล้ว

      Muslimayjeevkan prayasamanu karanam avanu avandethonnivasam nadakoola adanu prashnam ellarkum Islam namayekanchitullu allahu egadayvam namilninnu adanagrahkunnadhu avanedhirthujeevikunonda ellayidathm prashnangal avasanam varumboellarm padcholm appo arum allahuve ennu paranju vannekardhu

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 8 ปีที่แล้ว +1

    Malakukal manushyante nanma thin makal regapoduthan viniyoyika pettirikunu allahuvinte nirdesha prakaram

  • @rishil_cdn_206
    @rishil_cdn_206 3 ปีที่แล้ว +2

    5Years recomend to me😲

  • @dileepkalappat9221
    @dileepkalappat9221 ปีที่แล้ว

    Yah

  • @yavaarizyavaariz4363
    @yavaarizyavaariz4363 7 ปีที่แล้ว +4

    Angane enkil allahuvin makkal ayikoode enna chodyam varam avideyan allahu unnathanum karunyavanum ekanum anenna vasthutha manasilakendath allahuvin naam ellam orupoleyan allak nakal undallo athu kazhinjalle nammal ennillallo makkal undenkil engane dayvamakum srishtikalepole thanne akille

  • @intelligentnuha7
    @intelligentnuha7 6 ปีที่แล้ว +2

    nalla marupady. allahu anugrahikkatte

  • @shajahaanshaji2829
    @shajahaanshaji2829 3 ปีที่แล้ว

    Supar

  • @najiyamk7474
    @najiyamk7474 4 ปีที่แล้ว +1

    Gud spechh

  • @indianindian8045
    @indianindian8045 7 ปีที่แล้ว +1

    good question and y he beating around the bush.....Vishnu please depend on Al Quran for your questions......

  • @malabargoogle4480
    @malabargoogle4480 3 ปีที่แล้ว +4

    സാകിർ നായ്ക്ക് മലേസ്യയിൽ റബ്ബര് വെട്ടിനടക്കുന്നു, അക്ബറും ബാലുശേരിയും ഇപ്പോൾ മൽസ്യകച്ചോടത്തിനു പോയിരിക്കുകയാണ്.

    • @rashidpaleri7036
      @rashidpaleri7036 2 ปีที่แล้ว +1

      നീ പോയി 1 കിലോ മത്തി മേടിക്ക്

  • @krishnadasm7834
    @krishnadasm7834 4 ปีที่แล้ว

    every body paints his thought about god with the paint supplied from his religious teachings. well, do it well, you are free to do it with your free will to satisfy others and be satisfied. mind you, every one has his free will and let him be..

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    No hope

  • @____nahja72__nahja18
    @____nahja72__nahja18 4 ปีที่แล้ว +10

    Sathyatthinde madham islam

    • @shinojvvshinovv357
      @shinojvvshinovv357 2 ปีที่แล้ว

      Appol bakkiyullathonnum sathyamallaa ennaanoo athenghanaa bro

  • @jokerinfini8929
    @jokerinfini8929 7 ปีที่แล้ว

    solar system galaxy universe ..thenga maanga only in our knowledge.There are infinite things which we can't..!!!! even think..cos we are a part of that all...

  • @jagatkjs7399
    @jagatkjs7399 7 ปีที่แล้ว

    pre planed aanu qstn and answer

  • @kuttistory5895
    @kuttistory5895 6 ปีที่แล้ว +1

    sir net please evideyane enikke sirnte ore speech neritte kelkkan thalpparyamunde ente sthalam kollam ane

  • @vijayanvakketh4619
    @vijayanvakketh4619 2 ปีที่แล้ว

    Akbar.allahu.randum.shariyalla

  • @vmkmenon
    @vmkmenon ปีที่แล้ว +1

    വിഷ്ണു ഇപ്പോൾ എവിടെ എത്തി......

  • @rahmanrahmaniya93
    @rahmanrahmaniya93 8 ปีที่แล้ว

    8

  • @thoufeekthoufeek6630
    @thoufeekthoufeek6630 7 ปีที่แล้ว

    kelkanulla shemmyillatha narikal avan manasilaki padichu varatte

  • @ratheeshbabu921
    @ratheeshbabu921 6 ปีที่แล้ว +2

    മനുഷ്യരും അതുപോലെ എല്ലാ ജീവ്കളും ഒന്നുംവരുമ്പോൾ കൊണ്ട് വരുന്നില്ല.. അതുപോലെ പോകുമ്പോഴും ഒന്നുമില്ല.. പിന്നെ എന്തിനു ee മത വ്യത്യാസം കാണിക്കുന്നത് ... എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നത് ഒരേ വായു തന്നെയാണ്.. പിന്നെ എല്ലാ മനുഷ്യരിലും അസ്ഥി മജ്ജ പിന്നെ എന്തിനു അഹങ്കരിക്കുന്ന ... എല്ലാപേരും സ്നേഹത്തോടെ ജീവിച്ച് മരിക്കുക...

    • @abdulhaqh8633
      @abdulhaqh8633 4 ปีที่แล้ว

      U are greate mind

    • @arjunexcellent7064
      @arjunexcellent7064 4 ปีที่แล้ว

      @@abdulhaqh8633 അക്ബർ. പറയുന്നത് അരിയെത്ര പയർ അഞ്ഞായി ചേദ്ധ്യം ചോതിച്ചതിനല്ലാ ഇത്തരം

  • @jishaaniallu2144
    @jishaaniallu2144 8 ปีที่แล้ว

    padikuka padiche athine manasilakkan sharmikkukaaa

  • @faiya7450
    @faiya7450 4 ปีที่แล้ว

    Parayunn aadharsham sathyamaanennadinde oru thelivaanu adhu samarthikkumbol mattulla aadharshangal chodyam cheyyappedum...adhum aashayaparamaayi maathram...sangarshathiloodeyalla..kaayiga balathiloode alla..

  • @Niyyyaaas
    @Niyyyaaas 8 ปีที่แล้ว

    good

  • @Binoyxxx9
    @Binoyxxx9 2 ปีที่แล้ว +3

    അള്ളാഹുവിന് അറ്റമില്ലാത്ത സ്വന്തം ജനതയെ 'സൃഷ്ടിക്കാൻ കഴിഞ്ഞില്ല..

  • @rafeeqbhai8380
    @rafeeqbhai8380 7 ปีที่แล้ว

    allahu is great.aar enth paranhalum Islam is great.allahu manushyane shrishtichath allahuve aaradikaan vendi mathramaan

  • @nichu1476
    @nichu1476 3 ปีที่แล้ว

    Islam tru

  • @rajeshpala36
    @rajeshpala36 8 ปีที่แล้ว

    appom churikky paranjal manushane swargathilekke koottikondu pokunnathinane manushane srushtichathe alle ...?

  • @jamsheerpullangadathe3253
    @jamsheerpullangadathe3253 8 ปีที่แล้ว

    mr thomas kuriyan....u should see the complete answer....i think u dnt knw any thng about humun being

  • @DINESHkumar-ez8ez
    @DINESHkumar-ez8ez 8 ปีที่แล้ว

    answer is not convincing

  • @shmjithchenchiliyan4273
    @shmjithchenchiliyan4273 4 ปีที่แล้ว +2

    നിങ്ങൾ ഗീത മുഴുവൻ വായിച്ചിരുന്നേ ഖുറാനും വായിച്ചിരുന്നേ എന്നിട്ട് എന്ത് മനസിലായി വിഷ്ണു

    • @zakaria-zk2ji
      @zakaria-zk2ji 3 ปีที่แล้ว +1

      യഥാർഥ ഹിന്ദു ആണെങ്കിൽ പ്രമാണങ്ങൾ പറയുന്നത് അനുസരിച് ജീവിക്കണം. അല്ലാതെ പേരിന് ഹിന്ദു ആയോണ്ട് കാര്യമില്ല.
      ഹിന്ദു പ്രമാണം അനുസരിച് മനുഷ്യരെ ജാതി എന്ന പേരിൽ വേർതിരിക്കുന്നു. വലിയവൻ എന്നും ചെറിയവൻ എന്നും. യജുർവേദം മനുസ്മ്രിതി അടക്കം ഉള്ള ഗ്രന്ഥങ്ങളിൽ വ്യക്തമായി ഇത് പറയുന്നുണ്ട്. വലിയ ജാതിയിൽ പെട്ടവർ വേദം ഓതുന്നത് കേട്ടാൽ അവന്റെ ചെവിയിൽ ഈയ്യം ഒരുക്കി ഒഴിക്കാഞ്ഞാണ് മനുസ്മ്രിതി പറയുന്നത്. കല്യാണം കഴിഞ്ഞ പെണ്ണ് എത്ര ചെറുപ്പക്കാരി ആണെങ്കിലും അവൾ വെള്ള വസ്ത്രം ഉടുത് വിധവയെ പോലെ കഴിയണം. നായർ സ്ത്രീകളുടെ അടുത്ത് 3, 4 നമ്പൂതിരിമാർ ഓരോ സമയത്ത് വന്ന് ലൈംഗിഗ ബന്ധത്തിൽ ഏർപ്പെടുന്നത് പുണ്യമാണ് എന്ന് മനുസ്മൃതി.
      ദൈവത്തിനോട് എടുക്കണമെങ്കിൽ പരിത്യാഗം ചെയ്യണമെന്നാണ് ഹിന്ദു പ്രമാണം. അതായത് രുചിയുള്ള ഭക്ഷണം കഴിക്കാൻ പാടില്ല നല്ല വസ്ത്രം ധരിക്കാൻ പാടില്ല. ചെരുപ്പ് ധരിക്കാൻ പാടില്ല. വിവാഹം കഴിക്കാൻ പാടില്ല..
      ഇതൊക്കെയാണോ പാറി പറനുള്ള ജീവിതം

  • @DINESHkumar-ez8ez
    @DINESHkumar-ez8ez 7 ปีที่แล้ว +7

    great answer by akber....but i dont understand

    • @subashajk
      @subashajk 7 ปีที่แล้ว

      DINESH kumar ഹി ഹി

  • @tambannairrajeevan2342
    @tambannairrajeevan2342 7 ปีที่แล้ว

    not good

  • @moosamoosa3029
    @moosamoosa3029 3 ปีที่แล้ว

    9

  • @joset7376
    @joset7376 ปีที่แล้ว

    It is genitics

  • @jwnPanther
    @jwnPanther 6 ปีที่แล้ว +2

    ithrayum vekthamaayittu paranjittu polum athu manassilaakkaan pattunnille vimarssikkunna makkale..??

  • @manzzlondonlondon4996
    @manzzlondonlondon4996 6 ปีที่แล้ว

    I think Islamic rules are concentrated

  • @ptsp4313
    @ptsp4313 7 ปีที่แล้ว +2

    നന്മൾ എല്ലാം സിന്ധ് വംശ മാ ണ് നമ്മിൽ കുറച്ച് പേർ മാത്രമേ ... ഹിന്ദു ധർമ്മത്തെ കുറിച്ച് മനസ്സിലാക്കുന്നുള്ളു .... അതിന് നന്മൾ മനസ്സ് ശുദ്ധമാക്കണം .... അതിന് നമ്മുടെ ആചര്യൻമാർ ഒരുപാട് ഉപാസന മന്ത്രങ്ങൾ നിർമിച്ചിട്ടുണ്ട് .... ഇത് അൽപ്പം കഠിനവുമാണ് .. ഇ പ്രകാരം ചിത്ത ശ3ധി നേടുമ്പോൾ മാത്രമെ .. ഹൈന്ദവ ധർമ്മത്തിന് റ സൂഷ്മത നമ്മുക്ക് കാണാൻ സാധിക്കു ... എന്നാൽ മതം അതല്ല ... അത് വിശ്വാസമാണ് ... ഭക്തിയാന്ന് ,..അതിനാൽ ആണ് ലോകത്ത് ഏറ്റവും കൂടുതൽ ജനം മതം ത്തിന്റെ പുറകെ പോവുന്നത് ..

  • @yavaarizyavaariz4363
    @yavaarizyavaariz4363 7 ปีที่แล้ว +2

    Malakkukal allahu parayunna karyam mathrame cheyyu pishach malakku vargam alla ava jinnu vargamanu

  • @padmadasnnambiar2555
    @padmadasnnambiar2555 8 ปีที่แล้ว +2

    athu ballatha utharayippoyi babuettaa... :D

  • @rajc6179
    @rajc6179 7 ปีที่แล้ว +4

    മനുഷ്യന ് മാത്രമേ "സ്വർഗ്ഗം " ഉള്ളൂ എന്ന് സമർത്ഥിക്കുന്നതിൽ എന്ത് യുക്തിയാണ്ഉള്ളത്

    • @muhammedmirshad7607
      @muhammedmirshad7607 4 ปีที่แล้ว +2

      അതെല്ലാം അതിനെ പറ്റി പഠിക്കുമ്പോളെ അറിയൂ learn it, god bless you.

    • @abdulgafoor-ds2oe
      @abdulgafoor-ds2oe 4 ปีที่แล้ว +3

      ഇസ്ലാമിക വിശ്വാസം പ്രകാരം മനുഷ്യൻ ഉദാത്ത സൃഷ്ടി യാണ് അവന് സുഗമായി ജീവിക്കാൻ നും ചിന്തിക്കാൻ വേണ്ടി യാണ് പ്രബഞ്ച ത്തെയും മറ്റു ജീവി ജാലങ്ങളെയും സൃഷ്ടി ച്ചത് അവക്ക് വിഷേശ ബുദ്ധി യില്ലാത്ത തിനാൽ അവക്ക് പാർത്രി ക ലോക ത് ദൈവ വിചാരണ യില്ല പുനർ ജന്മ വും മില്ല അവ മരണ ശേഷം കേവലം മണ്ണായി തീരുക മാത്ര മേ യുള്ളൂ അവക്ക് സ്വർ ഗ നരക ങ്ങൾ ഇല്ല അതു കൊണ്ട് ത ന്നെ ഒരു മൃ ഗവും ഓർമത്തിലും വിശ്വ സിക്കാത്ത തും മൃ ഗ ങ്ങ ളി ലേക്കോ പക്ഷി കളി ലേക്കോ ദൈവം പ്രവാചക രെ അയക്കാത്തതും

    • @user-qg3yc5mc5v
      @user-qg3yc5mc5v 4 ปีที่แล้ว

      മനുഷ്യന് മാത്രമാണ് സ്വർഗം എന്നത്
      പോലെ മനുഷ്യന് വിചാരണയും ഉണ്ട് ബ്രോ .ഇതു ഒന്ന് യുക്തി പരമായി ചിന്തിക്കു എന്നിട്ടു നമുക്കു ജീവജാലങ്ങളെ വിഷയം ചർച്ച ചെയ്യാം .

    • @arshavarghese6812
      @arshavarghese6812 2 ปีที่แล้ว

      Manushyanu mathrame athmav ullu ennokkeyalle 21 gram theory parayunnath.

    • @somangovdoctor
      @somangovdoctor 2 ปีที่แล้ว +1

      അതാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യൻ ദൈവത്തിന്റെ ഇഷ്ടമുള്ള സൃഷ്ടി ആണെന്ന്. മനുഷ്യൻ എന്നാണ് പറഞ്ഞത്. മുസ്ലിം എന്നല്ല.

  • @1966viji
    @1966viji 3 ปีที่แล้ว +1

    മനുഷ്യരെ പ്രചോദിപ്പിക്കാൻ വേണ്ടി പ്രവാചകൻമാരെയും വലിയ മഹാൻമാരെയുമല്ലെ സൃഷ്ടിച്ചത്?

  • @aaaeee008
    @aaaeee008 8 ปีที่แล้ว +1

    God is the supreme power and as per islam human beings are the most significant creature God has created in this earth... and he provided all the requirements for their survival...and the answer for this question is human beings are toooooooooooo tiny to ask the supreme power of creation to why you created us.... if am decorating a significant position in a reputed company and the big boss ask some assignment ....how can I ask him why you select me.....or why you given me this job....no one will ask ....we will only do our duty ...why bcos of fear of loosing the job...

  • @Visuazi
    @Visuazi 2 ปีที่แล้ว

    മത പണ്ഡിതന്‍ മാര്‍ അവരുടെ കഴിവുകള്‍ ശാസ്ത്രത്തെ സഹായിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ കുറച്ചെങ്കിലും സത്യത്തിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞേനെ.. അവരുടെ സ്വാധീനത്തില്‍ കഴിയുന്നവര്‍ക്കും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞേനെ..

  • @rajahdoha
    @rajahdoha 8 ปีที่แล้ว +1

    With all respects. The Question should be asked to the concern parents 'Why produced me' not to the God.

  • @abdulakil8324
    @abdulakil8324 2 ปีที่แล้ว

    मैं दुआ करता हूं हामेशा करुंगा ईनशाआलाह भारत झारखण्ड

  • @aadikrishna6099
    @aadikrishna6099 7 ปีที่แล้ว

    ???????????

  • @user-ml8vo8ti8v
    @user-ml8vo8ti8v 2 ปีที่แล้ว +1

    ദൈവം എല്ലാം സൃഷ്ടിച്ചു.
    ഇനി വല്ലതും സൃഷ്ടിക്കാൻ ഉണ്ടോ?

    • @dookr3734
      @dookr3734 ปีที่แล้ว

      അത് science കണ്ട്പിടിച്ചതിന് ശേഷമേ മതം പറയൂ 😂