തബ്ലീഗ്=പൊട്ടത്തരം; ഏത് സാധാരണക്കാരനും മനസ്സിലാവുന്ന അവതരണം | Kooatambara Usthad | Thableeg |Mujahid

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ TH-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    ►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
    chat.whatsapp....
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

ความคิดเห็น • 170

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye 4 หลายเดือนก่อน +7

    ഈ മുസ്ലിയാർക്ക് തബ്ലീഗ് ജമാഅത്തിനെ പറ്റി ഒരു ചുക്കും അറിയില്ല

  • @hassananas4944
    @hassananas4944 4 หลายเดือนก่อน +15

    ഞാൻ ഇപ്പോൾ തബ്ലീഗ് ജമാഅത്തിൽ ആണ്. മുംബയിൽ. അൽഹംദുലില്ലാഹ്. 25 വർഷം മുൻപ് ഇവിടെ വന്നിരുന്നു. അപ്പൊ മുസ്ലിം സ്ത്രീകൾ ഹിന്ദുക്കളെപ്പോലെയായിരുന്നു. ഇപ്പൊ മഹാഭൂരിപക്ഷം പൂർണമായ പർദ്ദയിൽ ആണ്. സകല പള്ളികളിലും നന്മകളിലേക്ക് പ്രേരിപ്പിച്ച് തിന്മ വിലക്കുന്ന, മുസ്ലിങ്ങളോടുള്ള അല്ലാഹുവിന്റെ കല്പനയായ ദഅവതു പരിശ്രമം നടക്കുന്നു. അവരെ എതിർക്കുന്ന ഒരുകൂട്ടവുമുണ്ട്. അവർ കബറുകളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. പല പള്ളികളിലും നിസ്കാരം നടക്കുന്ന സമയത്ത് ഭിത്തിക്കപ്പുറത്തുള്ള കബറിന് ചുറ്റും പള്ളിക്കുള്ളിലെ ജമാഅത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ കരഞ്ഞു കണ്ണീറോലിപ്പിച്ച് നിൽക്കുന്നതും ഇരിക്കുന്നതും നേർക്കുനേർ യുപിയിൽ ഒക്കെ കണ്ടിട്ടുണ്ട്. അവിടെ മുസ്ലിങ്ങളുടെ അവസ്ഥ അടിമകളെക്കാൾ മോശമായിരുന്നത് കണ്ടിട്ടുണ്ട്. 702 പള്ളികൾ ഉണ്ടായിരുന്ന ഗാസിപൂർ എന്ന ജില്ലയിൽ ആകെ തബ്ലീഗ് പരിശ്രമത്തിന് കയറാൻ പതിനഞ്ചു പള്ളികളെ ഉണ്ടായിരുന്നുള്ളൂ. (12 വർഷം മുൻപ് ). 75% മുസ്ലിങ്ങൾ ഉള്ള ആ നാട്ടിൽ ആർക്കും ദീനിന്റെ അടിസ്ഥാനം പോലും അറിയില്ലായിരുന്നു. താല്പര്യവും കുറവായിരുന്നു. എന്നാൽ ദർഗകൾ സജീവമായിരുന്നു.
    ദഅവതു തബ്ലീഗ് ജമാഅത്തുകൾ പോയി ആഫ്രിക്കൻ രാജ്യങ്ങളിൽ നൂറുകണക്കിന് ആളുകൾ പാർക്കുന്ന വില്ലെജുകളെ ചർച്ചോടു കൂടി കലിമ ചൊല്ലിച്ച് ഇസ്ലാമിൽ കയറ്റുന്നതിന് ഞാൻ ദൃസാക്ഷിയാണ്. അതുപോലെ തബ്ലീഗ് നടക്കാത്ത ഗ്രാമങ്ങളിൽ പഴയ പള്ളിയുൾപ്പടെ അവിടത്തെ സകല മുസ്ലിങ്ങളും ഒറ്റയടിക്ക് ക്രിസ്ത്യാനികളിലേക്ക് മാറിപ്പോയതും കാണാൻ കഴിഞ്ഞിട്ടുണ്ട്. സ്വന്തം ചർച്ചും അതിലെ സകല വിശ്വാസികളോടും കൂടി ഇസ്ലാമിലേക്ക് കയറി വന്ന എത്രയോ പാസ്റ്റർമാരെ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്.
    ദീനിന്റെ സകല മേഖലകളിലേക്കും മുസ്ലിങ്ങളെ പ്രേരിപ്പിക്കാനും തിന്മകളിൽ നിന്ന് ഉമ്മതിനെ മാറ്റി നിർത്താനും ഇത്രയും പെട്ടെന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗപരിശ്രമത്തിനായി പുറപ്പെട്ടു കൊള്ളുവിൻ. നിങ്ങൾക്ക് പാപങ്ങളിൽ നിന്ന് മാറി നന്മകളിൽ മുന്നേറാൻ കഴിയും.
    അല്ലാഹുവിന്റെ (ഇസ്ലാമിന്റെ) പാശത്തെ നിങ്ങൾ ഒറ്റക്കെട്ടായി മുറുകെപ്പിടിക്കുവിൻ, നിങ്ങൾ വിഭാജിച്ച് പോകരുത് എന്ന അല്ലാഹുവിറെ കല്പന പാലിക്കാനാണ് തബ്ലീഗ് പ്രവർത്തകർ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉള്ളിടത് പോലും നമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്. വിഭജിക്കാൻ എളുപ്പമാണ്. അത് ശൈത്താന്റെ പണിയാണ്. ഒരുമിച്ച് നിൽക്കുന്ന ഒരു ജനതയെ ഭിന്നിപ്പിക്കാൻ ഒരു സത്യം പുറത്തു വിട്ടവൻ കള്ളം പറഞ്ഞവനായി. ഭിന്നിച്ചു നിൽക്കുന്ന ഒരു സമൂഹത്തെ ഒരുമിപ്പിക്കാൻ ഒരു കള്ളം പറഞ്ഞവൻ സത്യം പറഞ്ഞവനായി എന്ന ഹദീസിന്റെ ആശയം ഈ ഭിന്നിപ്പിക്കൽ കച്ചവടക്കാർ ഓർക്കുക.
    അല്ലാഹു ഈ ഉസ്താദിനു ദീനിന്റെ അടിസ്ഥാന കല്പനകൾ മനസ്സിലാക്കി കൊടുത്ത് ഹിദായത് കൊടുക്കട്ടെ.
    ആമീൻ.

    • @saleemmp7097
      @saleemmp7097 4 หลายเดือนก่อน

      ഏത് സംഘടന ഉണ്ടായിട്ടും കാര്യ മില്ല, ഹിദായത്ത് റബ്ബാണ് തരേണ്ടത്. പണം ഉണ്ടാക്കുമ്പോൾ ആര് റബ്ബിനെ ഓർമ്മിക്കുന്നുവോ അവൻ ഭാഗ്യവാൻ. അതെ പണം ഉപയോഗിച്ചു കുടുംബത്തെ പോറ്റിയാൽ ബഹു കേമം.

    • @rightway7192
      @rightway7192 4 หลายเดือนก่อน

      ഈ നൂറ്റാണ്ടിൽ മുഹമ്മദ് ഇല്യാസ് എന്നൊരാൾ തനിക്കധികവും സ്വപ്നത്തിൽ ദർശനമായും അല്ലാതെയും തോന്നുന്ന കാര്യങ്ങൾ ചേർത്ത് ഉത്തരേന്ത്യയിൽ 80 വർഷം മുമ്പ് ഉണ്ടാക്കിയ മുൻഗാമികളെ തള്ളിയ പ്രസ്ഥാനം പുത്തൻ വാദമാണ്, അതിൽ മുസ്ലിം ചേർന്നാലും അല്ലാത്തവൻ ചേർന്നാലും നരഗത്തിലേക്ക് ... എല്ലാ പുത്തൻ വാദികളും നരഗത്തിലാണെന്ന് റസൂൽ (സ) പറഞ്ഞതും ഖുർആൻ സാക്ഷ്യം വഹിച്ചതുമായ സത്യമാണ്

    • @sidhiquem5997
      @sidhiquem5997 4 หลายเดือนก่อน

      Masha allah

  • @BrothersBrothers-in9vf
    @BrothersBrothers-in9vf 4 หลายเดือนก่อน +5

    ഒരു മൂന്നു ദിവസം അവരുടെ കൂടെ പോയി ഒന്ന് മനസ്സിലാക്കി നോക്ക് മുയിലാരെ

  • @basheerma1
    @basheerma1 4 หลายเดือนก่อน +9

    പണ്ട് camara തന്നെ ഹറാം ആണെന്ന് പറഞ്ഞു നടന്നിരുന്ന ഈ നാണം കെട്ട മൗലവിമാർ ഇപ്പോൾ യൂട്യൂബിൽ ഫിതന മാത്രം പുലമ്പി ക്കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 4 หลายเดือนก่อน

      മുസ ല്യാ രെ അല്ലാഹു വിനെ പേടിക്കുക

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 4 หลายเดือนก่อน

      ആ രാ ന്റെ കുറ്റം പറയുന്നതിന് പകരം സ്വന്തം കണ്ടു പിടിച്ചു നന്നാവാൻ നോക്കുക

  • @abdulsalamps226
    @abdulsalamps226 4 หลายเดือนก่อน +6

    ഇതെല്ലാം വെറും കോമഡിയായി, ചിരിച്ചു തള്ളുക വേയ സ്റ്റ് ബോക്സിൽ നിക്ഷേപിക്കുക

  • @samadpk1983
    @samadpk1983 4 หลายเดือนก่อน +14

    തമാശയിലാണെങ്കിലും കളവ് പറയാൻ പാടില്ല

  • @arar5283
    @arar5283 4 หลายเดือนก่อน +21

    200 കൊല്ലം ബ്രിട്ടീഷ് കാർ നിരന്തരം ശ്രമിച്ചു ഇസ്ലാംമുമായി പൂർണമായി അകറ്റി വെറും പേരിൽ മാത്രം മുസ്ലിമായി ജീവിച്ചു കൊണ്ടിരുന്ന ഉത്തരേന്ത്യൻ മുസ്ലിംകളെ, വീണ്ടും ദീനുമായി അടുപ്പിച്ച, ഒരു മഹത്തായ പ്രസ്ഥാനം ആണ് തബ്ലീഗ് ജമാഅത്. മക്ക ഭരിച്ചിരുന്ന തുർക്കി ഖലീഫമാരുടെ ചില്ലറ സഹായം ഉണ്ടായിരുന്നത് കൊണ്ട് മലബാറിലെ പള്ളികളും മത സ്ഥാപനങ്ങളും കുറച്ചൊക്കെ നിലനിന്നിരുന്നു. 1 ആം ലോക യുദ്ധത്തിൽ ഖലീഫാമാരുടെ ഭരണം നിലച്ചപ്പോൾ ആ സഹായവും നിന്നു. അതാണ്‌ ഖിലഫത്തിന് വേണ്ടി മുസ്ലിംകൾ ഇവിടെ സമരം ചെയ്തിരുന്നത്. എന്നാൽ ആ കാലങ്ങളിൽ തബ്ലീഗ് ന്റെ പരിശ്രമം കൊണ്ടാണ് മറ്റു സ്ഥലങ്ങളിൽ ഇസ്ലാം ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും നിൽക്കാൻ സാധിച്ചത്, എന്നാണ് മനസിലാക്കാൻ പറ്റുന്നത്. എല്ലാം കലങ്ങി മറിഞ്ഞു, സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായ നിങ്ങളുടെ പ്രസ്ഥാനങ്ങൾ അവരെ കുറ്റം പറയാൻ അർഹത ഇല്ല

    • @saleemmp7097
      @saleemmp7097 4 หลายเดือนก่อน

      സ്വന്തം ഭാഷയായ ഉർദുവും, അറിയില്ല, അറബിയും അറിയില്ല, ആ പാവങ്ങൾക്ക്‌, അതിനാൽ തബ്ലീഗിലേക്ക് വന്നു,25 വർഷം ഇവരുടെ കൂടെ ജീവിച്ച ഒരു വ്യക്തിയാണ് ഉള്ളവൻ. ഇതിൽ എത്ര പേർക്ക് ഹലാൽ ഹറാം അറിയാം. ഉദാഹരണത്തിന് ഒരു കടയിൽ നിന്ന് സാധനം വാങ്ങിയാൽ, അല്ലെങ്കിൽ ചായ കുടിച്ചാൽ അതിന്റെ പണം കൊടുക്കാതെ മുങ്ങുന്നതിന്റെ വിധി എന്ത്. തബ്ലീഗ് വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ്.

  • @kpcpullara3461
    @kpcpullara3461 4 หลายเดือนก่อน +8

    തബ്ലീഗിനെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഒരു മൊയ്‌ല്യാര്, സ്വന്തം പണം എടുത്ത് ഒരു മൂന്ന് ദിവസം അവരുടെ കൂടെ യാത്ര ചെയ്ത് നോക്ക് അപ്പോൾ മനസ്സിലാകും തബ്ലീഗ് എന്താണെന്ന്, വയസ്സായില്ലേ ഇനിയെങ്കിലും ഈ വളുപ്പൻ പ്രസംഗം നിറുത്തിക്കൂടെ

    • @rightway7192
      @rightway7192 4 หลายเดือนก่อน +1

      ട്ടൂർ പോയി ഒരുത്തനിൽ നിന്ന് കേട്ട് മറ്റൊരുത്തന് പറയലല്ല ദീൻ,
      അത് മനസ്സിലാവാൻ ഓതി പഠിക്കണം , വലിയ താടിയും കോലവും കൊണ്ട് വിവരമുണ്ടാവണമെന്നില്ല , വിവരമുണ്ടാവണമെങ്കിൽ ഓതി പഠിക്കണം , അതിനു തയ്യാറില്ലെങ്കിൽ പഠിച്ചവരെ ബഹുമാനിക്കാനാണ് റസൂൽ (സ) പറഞ്ഞത്.

    • @CalmCheckeredFlags-pe8si
      @CalmCheckeredFlags-pe8si 4 หลายเดือนก่อน

      മഹാൻമാരെ കൂടെ ഒരു മൂന്നു ദിവസം തുടർച്ചയായി
      കഴിഞ്ഞു നോക്കൂ
      നല്ല മാറ്റം വരും

  • @shibuhaneef3223
    @shibuhaneef3223 4 หลายเดือนก่อน +5

    മാല മൗലൂദുകൾ ചൊല്ലുന്ന റഹ്മത്തുള്ള ഖാസിമി ഉള്ളതും സമസ്തയിലാണ് ആദ്യം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങു ഉസ്താദേ

  • @Basheer-mn7pi
    @Basheer-mn7pi 4 หลายเดือนก่อน +6

    പൊട്ടത്തരം പറയാതെ ഒന്ന് പോയി പണി നോക്ക് മൊയ്ല്യാരേ -ദീൻ തമാശയല്ല.

  • @HasanMoulavy
    @HasanMoulavy 4 หลายเดือนก่อน +6

    തല വെയ്ല്കൊളളി കൻട് മൊയിലാരേ

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 หลายเดือนก่อน +7

    മുസാലയാരെ നമുക്ക് ഖാബറി ൽ ഒറ്റ ക്ക് കിടക്കണ്ടേ. മരിച്ചു കഴിഞ്ഞാൽ അവിടെ നമ്മൾ ഒറ്റക്കായിരിക്കും അതു കൊണ്ട് മനുഷ്യന്മാർക്ക് അല്ലാഹുവിന്റെ ദീൻ മാത്രം പറഞ്ഞുകൊടുക്കുക. എങ്കിൽ നമ്മൾ രക്ഷ പ്പെടും

  • @muhammedshafi8164
    @muhammedshafi8164 4 หลายเดือนก่อน +2

    മരിച്ചോടത്ത് ഖുർആൻ ഓതണം എന്ന് ആരാ പറഞ്ഞത്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ എന്ന് അള്ളാഹു (2.156) പറഞ്ഞിട്ടുണ്ട്.

  • @subaires2750
    @subaires2750 4 หลายเดือนก่อน +12

    തുള്ളൽ റാത്തീബുകൾ തുടങ്ങിയിട്ട് എത്ര നാളായി ഉസ്താദ് ഇങ്ങനെ തുള്ളി കൊണ്ട് ദിക്റ്ചെല്ലാൻ ഇസ്ലാമിൽ എന്ത് തെളിവാണുള്ളത് മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പോലെയുള്ള പ്രവർത്തികൾ ബിദ്അത്ത് എന്നല്ലേ പറയുക ഇന്ന് ശിർക്കും ബിദ് അത്തും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉള്ളത് ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണെന്ന് വിശ്വസിക്കുന്നത് ശരിയാണോ ഇതിന് ഇസ്ലാമിൽ എന്ത് തെളിവാനുള്ളത് അല്ലാഹുവിലുള്ള വിശ്വാസത്തിന് എതിരല്ലേ ഇത്

    • @rightway7192
      @rightway7192 4 หลายเดือนก่อน

      റാതീബുകൾ തുള്ളലല്ല, മാത്രമല്ല റാതീബ് - ദിക്റുകൾക്കെതിരെ തുള്ളുകയും വേണ്ട. അതിൽ നിറയെ ഉള്ളത് ഖുർആനും ദിക്റുകളുമാണ്, കുറെ സമയം ചൊല്ലുമ്പോൾ ശരീരം ചലിപ്പിക്കുന്നത് കൊണ്ട് അതൊരു തെറ്റോ ബിദ്അതോ ആവില്ല,

  • @abdulkaderc2286
    @abdulkaderc2286 4 หลายเดือนก่อน +9

    നബി മരിച്ചപ്പോൾ ആരാണ് ഖുർആൻ ഓതിയത് ?

    • @jabbarrahman-fw5ge
      @jabbarrahman-fw5ge 4 หลายเดือนก่อน +1

      Muslimgal ippazhum othunnunde vahabigal othenda Avar Muslim allallo

    • @happyendinghababdul6222
      @happyendinghababdul6222 4 หลายเดือนก่อน

      Wahabigal odanda 😂ok ?

    • @ивєє-ь9ы
      @ивєє-ь9ы 4 หลายเดือนก่อน

      ​@@happyendinghababdul6222Appo swahaabikalokke vahabikalalle avar otheelallo nabi otheelallo nabiyum vahabiyalle enthelum vilich parayane mumb onn chithikk chengaye

  • @ayyoobayyoob3389
    @ayyoobayyoob3389 4 หลายเดือนก่อน +4

    നിങ്ങൾ രണ്ടക്ഷരം ജനങ്ങളോട് പറയാൻ പഠിച്ചത് ദയുബന്ദ് ൽ നിന്നുള്ള ഇൽമാണല്ലോ നിങ്ങളും നിങ്ങളുടെ സംഘടനയിൽ രണ്ടക്ഷരം പറയാൻ വിവരം ഉള്ള എല്ലാവരും പഠിച്ചത് ദയുബന്ദ് അല്ലെങ്കിൽ ബാക്കിയ്യത് രണ്ടും തബ്ലീഗ് ബന്ധം ഉള്ള സ്ഥാപനം ആണെന്ന് അറിയാമല്ലോ പിന്നെ എന്തിനാണ് ഈ നന്ദികേട്

    • @hassananas4944
      @hassananas4944 4 หลายเดือนก่อน

      പണ്ടി താൻ ലക്ഷ്യം

  • @shajipavizham5265
    @shajipavizham5265 4 หลายเดือนก่อน +9

    ഈ കറാമത്ത് വിറ്റ്😊തിന്നല്ലേ മുയലിയാരെ ഈ നാടകം നിർത്തി പോ കുറ്റൻ മ്പാറ ഉസ്താതേ?

  • @AbduAbdu-p8u
    @AbduAbdu-p8u 4 หลายเดือนก่อน +1

    മുസ്ലിയരെ കുറച്ചു കൂടി പഠിച്ചു മനസ്സിലാക്കി പറയണം സുന്നിയിൽ കുറഅഫത് ബിദ് അത്‌ ഉള്ള പോലെ കുറച്ചു വിത്യാസം അവരിലും രണ്ടിലും കുറച്ചു മാറ്റം വേണം

  • @muhammedshafi8164
    @muhammedshafi8164 4 หลายเดือนก่อน +7

    തബ്ലീഗിനെ പറ്റി പറയാൻ വേറെ ഒന്നും ഇല്ലെ ഉസ്താദേ

    • @abbaskoya2191
      @abbaskoya2191 4 หลายเดือนก่อน +2

      തബ്ലീക് ക്കാരുടെ ഉള്ള് ലൈവായി അനുഭവിച്ചവനാ. തിരൂർ പുല്ലൂർ തക്‌വ മസ്ജിദ് സുന്നികളുടെ താണ്.
      ഞാൻ അവിടെ സേവനം ചെയ്യുന്ന ക്കാലം .തബ്ലീകിൻ്റെ ക്ലാസ് ഈ പള്ളിയിൽ കമ്മറ്റിനെ ധിക്കരിച്ച് സമ്മതമില്ലാതെ നാട്ടിലെ ത്ബ്‌ലീക് നേധാവിൻ്റെ കീഴിൽ 5പേരേക്കൂടി എന്നും പതിവാണ്.
      ഞാൻ ചെന്ന രണ്ടാം ദിവസം അവർ ക്ലാസ് നിരുത്തിച്ച്. ആപഷ്ചാതലത്തിൽ ഉണ്ടായ ചർച്ചയിൽ. വെക്തമായി അയാലേകൂട്ടത്തിൽ പെട്ടവൻ പരസ്യമായി പറഞ്ഞു മഹാന്മാരെ ആധരിക്കേണ്ട ആവശ്യകത ഞാൻ അവതരിപ്പിച്ചപ്പോൾ .അത് ശിർക്കാണ്.എന്ന് പുല്ലൂർ തഖ്‌വാ പള്ളിയുടെ പരിസരത്ത് വെച്ച് റോട്ടിൽ വെച്ച് തബ്‌ലീകിൻ്റെ ഉള്ളിലെ കരിമ്പൂചയെ ചാടിച്ചു.
      ❤❤❤
      എന്ന് abbaas koya .കോട്ടക്കൽ.9020722443

    • @Madeena2345.
      @Madeena2345. 3 หลายเดือนก่อน

      ഇപ്പൊ മർകസിലും തബ്ലീഗ്കാർ വരുന്നുണ്ട് അവരെ സ്വീകരിച്ചിരുത്തുന്നുമുണ്ട്.അമ്പമ്പോ ജോർ ജോർ തന്നെ

  • @UmaifaUmma
    @UmaifaUmma 4 หลายเดือนก่อน +1

    നാനൂറ് നാരദൻ സമം ഒരു ഇയാഗോ.
    നാനൂറു ശൈത്താൻ സമം ഒരു സുന്നി മുസ്ലിയാർ.
    ശൈത്താന് പണി എന്തെളുപ്പം! അവന് മുസ്ലിയാരെ പെരിത്തിഷ്ടം.അഹ്ലുൽ ഖുറാഫി വൽ കാഫിർ ആണ് ഇക്കൂട്ടർ!

  • @saithalavi5632
    @saithalavi5632 4 หลายเดือนก่อน +2

    ഫിത്ത് ന പറ. യ്യല്ല തലക്കെട്ടെ

  • @basheerp.a7759
    @basheerp.a7759 4 หลายเดือนก่อน +7

    നല്ല ഒന്നാന്തരം വയളു
    ബഗദാദ് എവിടെ കെയി റേ എവിടെ

  • @m.u.kuttyunneen4325
    @m.u.kuttyunneen4325 4 หลายเดือนก่อน +3

    ഉസ്താദേ അങ്ങ് തബ്ലീഗ് കാരുടെ കൂടെ തബ് ലീഗ് കാരുടെ അവസ്ഥ പഠിച്ചു അവർ വഴിപിഴച്ച വരാണെങ്കിൽ അള്ളാഹു താങ്കൾക്ക് നൽകിയ അറിവുകൊണ്ട് അവരുടെ ഹിദായത്തിനു വേണ്ടി അവരെ തൗഹീദിലേക്ക് ക്ഷണിക്കുന്നതിനു പകരം എങ്ങോ എവിടന്നോ കിട്ടിയ അന്ധമായ കാര്യങ്ങൾ പൊടി തട്ടി എടുത്ത് പാപം ജനതയുടെ മുമ്പിൽ അവതരിപിക്കുന്നതു ശരിയാണോ ഒന്നുകിൽ താങ്കൾ അവരുടെ പ്രവർത്തനത്തെ പറ്റി പഠിക്കണം അല്ലെങ്കിൽ താങ്കളുടെ പ്രഭാഷണം കേൾക്കുന്ന മാന്യജനങ്ങൾ തബ്‌ലീഗിനെ മനസിലാക്കാൻ വേണ്ടിയെങ്കിലും അവരുടെ കൂടെ പോയവരാകണം ഈ തബലീ ഗ് ജമാഅത്തിൽ ദീനിൻ്റെ പരിശ്രമം നടത്തുന്ന കൂട്ടത്തിൽ കൂടുതൽപേരും പാരമ്പര്യ തബ്ലീഗുകാരല്ല താങ്കളെ പോലെ പള്ളി ദർസുകളിൽ കഷ്ടപ്പെട്ട് | ഓതി പഠിച്ചവർ ധാരാളം പേർ അവരിലുണ്ട് എന്തേ അവരുമായി താങ്കൾ താങ്കളെ പോലത്ത മഹാന്മാർ സംവദിക്കുന്നില്ല താടിയും തല മറച്ചും അദബോട് കുടി അറിവുള്ളവർ പറയുന്നത് കേട്ട് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നവരേ പുഛത്തോടെ കാണുകയും തല മറക്കാതെ താടിയില്ലാതെ സദസിൽ ചാരിയും ചരിഞ്ഞും കോട്ടുവാ യിട്ടും അഭിവന്ദ്യ ഉസ്താതിൻ്റെ നർമ്മം നിറഞ്ഞ സംസാരം കേട്ട് തൃപ്തിയടഞ്ഞ് എഴുന്നേറ്റു പൊടി തട്ടി പോകുന്നവരെ തൃപ്തിപ്പെടുത്താൻ കൂടുതൽ ഉത്സാഹിച്ചും ഇത്തരക്കാരുടെ കാതുകളിൽ എത്ര കാലമായി ബഹുമാനപ്പെട്ട ഉസ്താദേ താങ്കൾ താങ്കളെ പോലത്ത ഉസ്താദുമാർ വേദമോതുന്നു താങ്കൾ മറുപക്ഷത്തെ കുറിച്ചുണ്ടാക്കിയ നർമ്മം മാത്രമാണ് ഇക്കൂട്ടരുടെ മനസിൽ താങ്കൾ കു 1 റ്റപ്പെടുത്തി അവതരിപ്പിച്ച മറ്റേ കൂട്ടരുണ്ടല്ലോ അവർ ഉർദി കേട്ട് ഇസ്തിഗ്ഫാർ ചെയ്തു ലോകർക്കു നന്മക്കു വേണ്ടി ഉള്ളുരു പ്രാത്ഥിക്കുന്നു 'ഇത് വായിക്കുന്ന സഹോദരൻമാരേ നിങ്ങൾ ഇതിനെ കുറിച്ച് നന്നായി ചിന്തിക്കണം ഉസ്താതെ അദബുകേടായി തോന്നിയാൽ മാപ്പാക്കണം
    അല്ലാഹു അറിഞ്ഞ് അമൽ ചെയ്യാൻ നൗഫീഖ് ചെയ്യട്ടെ നമ്മുടെ ആലിമങ്ങളെ അല്ലാഹു ഒരുമിപ്പിക്കട്ടേ ആമീൻ....

  • @cks-gm2vz
    @cks-gm2vz 4 หลายเดือนก่อน +1

    നിങ്ങളെപ്പോലെ സ്വന്തം കാര്യം നോക്കി നടക്കുന്ന വരല്ല തബ്ലീഗുകാർ.. പിന്നെ തൗഹീദ്.. നിങ്ങളല്ലേ മരിച്ചുപോയവരെ വിളിച്ചു നടക്കുന്നത്.

  • @HariKrishnanMsw
    @HariKrishnanMsw 4 หลายเดือนก่อน +1

    ഈ കാക്ക ഏതാ... വിശ്വാസികളെ പഴയ പോലെ ചൂഷണം ചെയ്യാൻ പറ്റുന്നില്ല... അതിന്റെ അരിശം ആയിരിക്കും... ☹️☹️☹️

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj 4 หลายเดือนก่อน +1

    താങ്കൾ താങ്കളുടെ, അല്ലെങ്കിൽ താങ്കളുടെ സംഘടനയുടെ ഗുണങ്ങൾ നന്മകൾ പറയുക,, അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ കുറവുകൾ പറഞ്ഞ് നടക്കണ്ട, താങ്കൾ മുസ്ലിമാണെങ്കിൽ,, ഇന്നാ ലില്ലാഹി,,,,,,, എന്ന വാക്കുകളുടെ അർത്ഥം മുമ്പിലിരിക്കുന്ന പാവങ്ങൾക്ക് പറഞ്ഞ് കൊടുക്കൂ,,,

    • @hussainkarippoor7337
      @hussainkarippoor7337 4 หลายเดือนก่อน

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ

    • @hussainkarippoor7337
      @hussainkarippoor7337 4 หลายเดือนก่อน

      എന്നത് ഖുർആൻ ആയതാണ് നിങ്ങളുടെ വാദം അനുസരിച്ചു ഖുർആൻ ഓ താൻ പാടില്ല അപ്പോൾ ഒരാൾ മരണപെട്ടാൽ ഇങ്ങനെപറയാമോ

  • @shanavashindi2590
    @shanavashindi2590 4 หลายเดือนก่อน +6

    മരിച്ചവരെ കേൾപ്പിക്കാൻ ഉള്ളതല്ല ഖുർആൻ..... ജീവൻ ഉള്ളവർ കേൾക്കാൻ ആണ് അത്...

  • @mbhameed6715
    @mbhameed6715 4 หลายเดือนก่อน +3

    ഏഴാം നൂറ്റാണ്ടിൽ ഉള്ള ഇമാം ബൂസരീ എഴുതിയ ശിർക്കിന്റെ കവിത പാടാൻ പറയാതെ നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ദികറ്ചെല്ലാൻ പറഞ്ഞു കൊടുക്കുക

    • @ishakthangal3885
      @ishakthangal3885 4 หลายเดือนก่อน +1

      പമ്പര വിഡ്ഡി മുജാഹിദ്
      പുതിയ തൗഹിദ് ഇറങ്ങിയാൽ
      അറിയിക്കണേ..😂😂😘😘😂

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 หลายเดือนก่อน +1

    മുസല്യാ രെ വയസ്സായി ല്ലെ. ഇനിയും ആ രാ ന്റെ കുറ്റം പറഞ്ഞു സമയം കളയണോ

  • @shihabms112
    @shihabms112 4 หลายเดือนก่อน +1

    മുസ്‌ലിയാർക്ക് മറ്റുള്ളവർ എന്താണ് പറയുന്നത് എന്നു പോലും മനസിലായിട്ടില്ല.

  • @CalmCheckeredFlags-pe8si
    @CalmCheckeredFlags-pe8si 4 หลายเดือนก่อน

    ആളുകളെ ചിരിപ്പിക്കാൻ വേണ്ടി
    കളവ് പറയുന്നവന് നാശം

  • @KEPEESVENGOOR
    @KEPEESVENGOOR 4 หลายเดือนก่อน +1

    ഈ പറയുന്ന വ്യക്തിയുടെതും പൊട്ടത്തരമല്ലേ?

  • @musthafamusthafa5983
    @musthafamusthafa5983 4 หลายเดือนก่อน +1

    തെളിവ് പറഞ്ഞാൽ നീ കേൾക്കാൻ തയ്യാറുണ്ടോ?

  • @aboutallshameerali201
    @aboutallshameerali201 4 หลายเดือนก่อน +1

    وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
    എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. (Sura 2 : Aya 186)

  • @സുധീർയൂസുഫ്
    @സുധീർയൂസുഫ് 4 หลายเดือนก่อน +5

    മുസ്‌ലിയാരെ അല്ലാഹുവിനെ സൂക്ഷിക്കുക

    • @rightway7192
      @rightway7192 4 หลายเดือนก่อน +1

      പുത്തൻ വാദികൾ മുഴുവനും നരഗത്തിലാണ് ... താങ്കൾ സൂക്ഷിക്കുക

    • @hamzamoulavi9595
      @hamzamoulavi9595 4 หลายเดือนก่อน

      ഏതാണി മരപ്പട്ടി?
      ഇസ്‌ലാമിൻ്റെ അടിത്തറ വിശദീകരിക്കുമ്പോൾ നിൻ്റെയൊക്കെ അടിത്തറ ഇളകുന്നുണ്ട് അല്ലേ...?
      എരപ്പൻ

  • @muhammedsalih1600
    @muhammedsalih1600 4 หลายเดือนก่อน +1

    ആലിമീങ്ങൾ തൻപോരിമ നടിക്കുന്നത് ദീനിന് എതിരാണ്.

  • @MajeedKhan-b4v
    @MajeedKhan-b4v 4 หลายเดือนก่อน +16

    മുസ്ലിയരെ ആരുടേയും കുറവ് പറയാതെ നല്ലത് പറ. അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.

    • @AsrafrpKadachira
      @AsrafrpKadachira 4 หลายเดือนก่อน +5

      കുറവല്ല ഈമാൻ നഷ്ടപെട്ടു പോകുന്ന കാര്യമാ പറയുന്നത് സഹോദര

    • @musthafamusthafa5983
      @musthafamusthafa5983 4 หลายเดือนก่อน +4

      സത്യം സത്യമായി പറയണം
      സത്യവും അസത്യവും വേർതിരിച്ച് അറിയണം എല്ലാവരെയും സുഖിപ്പിക്കൽ യതാർഥ പണ്ടിതൻമാർക്ക് യോജിച്ചതല്ല
      സുന്നത്ത് ജമാഅത്ത് സത്യം

    • @peassis3042
      @peassis3042 4 หลายเดือนก่อน +3

      തെറ്റുകണ്ടാൽ ചൂണ്ടിക്കാണിക്കണ്ടെ?

    • @bestcreations4110
      @bestcreations4110 4 หลายเดือนก่อน +3

      ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവനെ തുറന്ന് കാട്ടുന്നു 🎉

    • @mangalasseril604
      @mangalasseril604 4 หลายเดือนก่อน

      ഇവനൊക്കെ സമുദായത്തിനകത്ത് കുത്തിതിരിപ്പുണ്ടാക്കുന്ന കപട വിശ്വാസികളാണ്... പച്ചയ്ക് പറഞ്ഞാൽ മുനാഫിക്ക്

  • @abdulrasheed0057
    @abdulrasheed0057 4 หลายเดือนก่อน +1

    വിവരകേട് വിളമ്പുന്നു

  • @ashrefkayamkulam1864
    @ashrefkayamkulam1864 4 หลายเดือนก่อน +1

    വളി പ്പ് അടിക്കല്ലേ..ustathe

  • @abdussama49k
    @abdussama49k 4 หลายเดือนก่อน +4

    Ee molar evdaeya padichath.....thableeg nabi charya aan....mattullavarude kuravu vilamballa.....nale thankalude avastha enthaayirikkum...
    .
    Allhahuvine sookshikkoo.
    .

  • @amko2010
    @amko2010 4 หลายเดือนก่อน +2

    ഇജിപ്തിന്റെ തലസ്ഥാനം ആണ് കൈറോ
    ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദ്

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 4 หลายเดือนก่อน

    ഇങ്ങേർക്ക് തബ്ലീഗിനെ കുറിച്ച് ഒരു ചുക്കും അറിയില്ല ആദ്യം അല്ലാഹുവിൻ്റെ ദീനിനെ ശരിയായി പഠിക്കുക മുസ്‌ലിയാരെ '

    • @jouharnp6499
      @jouharnp6499 4 หลายเดือนก่อน

      ?? മഹത്വം

  • @Ubaid-pm
    @Ubaid-pm 4 หลายเดือนก่อน +4

    തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്ത കാക്ക😮

  • @ShajiPi-z2z
    @ShajiPi-z2z 4 หลายเดือนก่อน +4

    😂😂😂 ഉതാടേ നല്ല പ്രസംഗം

  • @abdulgafoor536
    @abdulgafoor536 4 หลายเดือนก่อน

    ഇങ്ങനെ ഓരോ ജന്മങ്ങൾ 👳🏻‍♀️ സമുദായത്തെ വഴി തെറ്റിക്കുന്ന ജാഹിൽ മൂല്യെമാർ 👳🏻‍♀️

  • @AbdulMajeed-jy1wx
    @AbdulMajeed-jy1wx 4 หลายเดือนก่อน

    ഉസ്താദിനെ വിമർശിക്കാൻ തയ്യാറുള്ളവർ നേരിട്ട് സംവദിക്കാൻ തയ്യാറാണോ

  • @SaifudeenSaifu-hd9bt
    @SaifudeenSaifu-hd9bt 4 หลายเดือนก่อน

    തബ്ലീഗ്കാർ പൂർണ്ണമായും വഹാബികൾ ആയിക്കൊണ്ടിരിക്കുന്നു

  • @leadtogood2994
    @leadtogood2994 4 หลายเดือนก่อน

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ , പണിയെടുത്ത് തിന്ന് മുസ്‌ലിയാരെ...

  • @Madeena2345.
    @Madeena2345. 3 หลายเดือนก่อน

    ഉസ്താദേ, മർകസിലും വരുന്നുണ്ടല്ലോ തബ്ലീഗ്കാർ.. ഹക്കീം ഉസ്താദ് അവരുടെ കൂടെ ഇരിക്കുന്നതും നിക്കുന്നതും എല്ലാം ഫോട്ടോ വന്നല്ലോ😮

  • @Periyarpayyan
    @Periyarpayyan 4 หลายเดือนก่อน

    ഉസ്താദെ, ഇന്നാ ലില്ലാഹിയുടെ അർത്ഥം ഖുർആനിൽ എന്താണ്? മരണവാർത്ത കേട്ടാൽ ചൊല്ലുന്നതും ഖുർആനുമായി കൂട്ടിക്കെട്ടണ്ട.

  • @aboutallshameerali201
    @aboutallshameerali201 4 หลายเดือนก่อน

    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ
    വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (Sura 9 : Aya 34)
    മുകളിലെ ആയത്തിൽ നിന്ന് മനസ്സിലാക്കുന്നത് ഈ പറഞ്ഞ മുസല്യാക്കൻമാരെങ്ങി നെയാണ് ഞനങ്ങളുടെ ധനം അവിഹിതമായി തിന്നുന്നത് ???അതായത് ദിക്റ് ഹൽഖ സിയാറത്ത് ടൂർ , മഖ്ബറ പൂജ. ജനന മരണ ആഘോഷ പരിപാടികൾ ഇങ്ങിനെയുള്ള നബി സ അ കാണിച്ചു തരാത്ത ഓരോ സംഗതികൾ ദീനാണെന്ന് പറഞ്ഞ് അറിവില്ലാത്ത പാവം ജനങ്ങളെ അങ്ങിനെ വിഡ്ഡികളാക്കി അവരുടെ മുൻപിൽ ദീനിന്റെ വലിയ പരിവേഷം അണിത്ത് വിലസി നടക്കുന്നു.
    പിന്നെ ഈ പണ്ഡിത വേഷധാരികൾ ജനങ്ങളെ ഖുർആൻ മനസ്സിലാകാതിരിക്കാനുള്ള എല്ലാ പണികളും നോക്കുന്നു. അല്ലാഹു ഖുർആനിൽ പറയുന്നു.وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ
    ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (Sura 54 : Aya 32)
    ഖുർആൻ സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ ,ഉസ്താദേ ഖുർആനിൽ ഉള്ളത് ഇങ്ങിനെയല്ലല്ലോ ഈ പറയുന്നതും , ചെയ്യുന്നതും ഒക്കെ തെറ്റല്ലേ എന്ന ചോദ്യം സാധാരണക്കാരിൽ നിന്ന് വരും. ഉസ്താദൻമാർ ചെയ്ത് കൂട്ടുന്ന അനാചാരങ്ങൾ എല്ലാം പുറത്ത് വരുകയും ചെയ്യും !!!
    ശ്രദ്ധിക്കുക : അഞ്ച് വക്ത്തിലെ നമസ്കാരം ഇന്ന് മുതൽ ഞാൻ ആറ് വക്ത് നമസ്കരിക്കുകയാണ് അത് നല്ലതല്ലേ എന്ന് ചിന്തിച്ച് ആരെങ്കിലും അത് ചെയ്താൽ അവൻ തെറ്റുകാരനായി
    നബി സ പറഞ്ഞിരിക്കുന്നു
    ഞാൻ കാണിച്ചു തരാത്ത എന്തെങ്കിലും സംഗതികൾ ദീനിൽ കൂട്ടി ചേർത്താൽ അതെല്ലാം നിങ്ങളെ വഴി കേടിലേക്കും നരകത്തിലേക്കും നയിക്കും അതുപോലെ യാണ് ഈ അനാചാരങ്ങൾ
    അല്ലാഹു നമ്മളെ കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ
    അസ്സലാമു അലൈക്കും

  • @kingstarmalayalam1517
    @kingstarmalayalam1517 4 หลายเดือนก่อน

    ഇത്രയും വിവരം ഇല്ലാത്തസമസ്തക്കാരെ ആണോ നമ്മൾ പിന്തുടരുന്നത്

  • @abdulsalamsalam823
    @abdulsalamsalam823 4 หลายเดือนก่อน +2

    സുന്നി ആലിമിന്റെ വേഷമിട്ട
    നാടൻ അതാണ്‌ തബ്ലീഗ്..
    അപ്പൊ നമ്മടെ കഞ്ഞികുടി മുട്ടിക്കാൻ.

  • @abdulraheem3800
    @abdulraheem3800 4 หลายเดือนก่อน

    99% Salaphi and Thableeg people are praying 5 times and fasting in Ramadan, but the 90% sunny, the followers of this Ustad are not praying five times in a day. Please correct them. Please advise them good things and Deen.Stop these "luttapi stories ". Please note that the Hdeed " most of the people with ulama's dress will be in the Jahannam .Fear Allah and do good things. Don't mislead the people. You can't cheat Allah.

  • @bashrmohamed7255
    @bashrmohamed7255 4 หลายเดือนก่อน

    നേരെ സ്വർഗത്തിൽ പോകുന്ന പാർട്ടിയാ ഇമഹാന്റെ പാർട്ടി... എല്ലാരും കൂടിക്കോളി... എല്ലാരുടെയും ഇറച്ചി തിന്ന് രസിക്കാം

  • @usmanpk1723
    @usmanpk1723 4 หลายเดือนก่อน

    തലയിൽ കെട്ടു കര കൾ നല്ലത് തബ്ലീഗ് ആണ് മയ്യിത്ത് വിറ്റു പൈസ തട്ടി എടുക്കുന്നു പാട്ടു പാടുന്നു മൗലുത് അർത്ഥം പറഞ്ഞു കൊടുക്കോ കളവു അറിയാം തല ആട്ടിയാൽ പോരാ

  • @anasanzz4190
    @anasanzz4190 4 หลายเดือนก่อน

    ഉസ്താദ് ഒരു പത്ത് ദിവസം ജമാഅത്തിൽ പോയി ഇതിന്റെ തെറ്റ് കണ്ട് പിടി ക്ക് പരിപൂർണ്ണ ഇഖ് ലാസോട് കൂടി പോകണം

  • @alavikuttytk620
    @alavikuttytk620 4 หลายเดือนก่อน +3

    ഇയാള് പച്ചക്കള്ളം പറയുന്നു.

  • @moideenak8388
    @moideenak8388 4 หลายเดือนก่อน

    നമമക് നന്മപറയല് മറനന്പോയിഅലേ ഇപോമററുളളവരെകുററയലാണ്
    ദീന് നടതതല്അലെ

  • @abdhulnazarpp4493
    @abdhulnazarpp4493 4 หลายเดือนก่อน

    വാപ്പയും മോനും കൂടിയാലീസ് നിർത്തിയ കാസർകോട് മയമാലി എന്തായി, കളവ് മുഫ്ത്തി '😂😂

  • @aliibrahim3418
    @aliibrahim3418 4 หลายเดือนก่อน

    Thableegukar deeni prabhodhanam nadathiya pole ningalokke nadathiyo,otta samastha mathram ulla kaalathu thableegukar ella palliyilum camp cteythu prabhidhanam nadathiyirunnu. Namaskarikkathavare thedippidichu avrkku deen paranju koduthu ,sheettu kali sheelamakkiyavarude kali sthalath chennu deen manassilakkikoduthu.ivare pole niskarikkunnavanode niskarikkan alla avar paranjath ,kodiyum thoranavum sammelana kolahalangalum avarkkilla,qur'an hafizukalkk thudakkam nalkiyath thableegukaraanu

  • @faizalnk-z4b
    @faizalnk-z4b 4 หลายเดือนก่อน +1

    അടിത്തറ ഉള്ള കൂട്ടർ എവിടെ ഉള്ളത്

  • @Shareef1-o4b
    @Shareef1-o4b 4 หลายเดือนก่อน

    എന്തു കാര്യം മനസ്സിലാക്കി പറ ഞ്ഞു കൊടുക്കടോ

  • @SharafudheenCharankavu
    @SharafudheenCharankavu 4 หลายเดือนก่อน +3

    നിങ്ങളെ പോലെ അല്ല തബ്ലീഗ് അത് മാത്രം മതി മുഷ്ലിയാർ

    • @amko2010
      @amko2010 4 หลายเดือนก่อน +1

      അത്രയേ നീ പഠിച്ചുള്ളൂ 🤣🤣😂😂🤣😂

  • @HasanMoulavy
    @HasanMoulavy 4 หลายเดือนก่อน +1

    പണ്ട് ശേഖുനാദുബൈയിൽ പൊയി സ്ത്രീകൾ പക്ടുതത്

  • @akbarakbarb720
    @akbarakbarb720 4 หลายเดือนก่อน

    User. Tangal. Ustadinne. Class. Eadukkanda

  • @Salimmm-e7o
    @Salimmm-e7o 4 หลายเดือนก่อน

    തബ്ലീഗ് ആദർശ മില്ലാത്ത താടികൾ

  • @aboobackerkc4938
    @aboobackerkc4938 4 หลายเดือนก่อน

    Rasool parancjha sunnathan parayunnath

  • @Researcher2023
    @Researcher2023 4 หลายเดือนก่อน +1

    .
    *ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി (USA)യുടെ കഴിഞ്ഞ വെള്ളിയാഴ്ച (17/5/2024) യിലെ ഇംഗ്ലീഷ് ജുമാ ഖുതുബ :*
    th-cam.com/users/livedlhzBHNa9OI?si=5t-up-jGHDH2F_Aw
    (കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.)

  • @Enthumviralthumbil
    @Enthumviralthumbil 4 หลายเดือนก่อน

    ഇയ്യാൾ ഇന്ദുവാ പറയുന്നേ

  • @afta3041
    @afta3041 4 หลายเดือนก่อน +1

    വെറുതേ യുക്തി, കുയുക്തി😂

  • @ShajiKT-i3k
    @ShajiKT-i3k 4 หลายเดือนก่อน

    ETH,COLLEGILE,KARYAM
    AANAAVO,EE,MOYILIYAAR
    KALLAM,PARAYUNNATH

  • @nasimudeen3552
    @nasimudeen3552 4 หลายเดือนก่อน

    Nabiyum sahabakkalum ithakke ariyathepoyannano ? Biduhathu kubboorikale marichavare alla kelppikkendathu quran jeevichu irikkunnavareyanu saadaranakkare pottam thattikkalle janangale allahuvil aduppikku srushidikalil alla

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 4 หลายเดือนก่อน

    എക്കോ ഉഷാറായിട്ടുണ്ട്.....????

  • @gazzaliip8683
    @gazzaliip8683 4 หลายเดือนก่อน

    ഏതാ ഈ ജാഹിൽ

  • @Salimmm-e7o
    @Salimmm-e7o 4 หลายเดือนก่อน

    വെയിലും മഴയും കൊണ്ടവരാണ് സുന്നികൾ ആദർശത്തിനു വേണ്ടി

  • @najnanaju2392
    @najnanaju2392 4 หลายเดือนก่อน

    Mohammed

  • @AbdulMuneer-i6n
    @AbdulMuneer-i6n 4 หลายเดือนก่อน

    പച്ച നുണ

  • @ASHRAFSADULI-hn3lt
    @ASHRAFSADULI-hn3lt 4 หลายเดือนก่อน +2

    Thableeg❤

  • @AbdulShukkoormoulavi
    @AbdulShukkoormoulavi 4 หลายเดือนก่อน +1

    Poor man

  • @hariszuhri849
    @hariszuhri849 4 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻l00

  • @ismailh5616
    @ismailh5616 4 หลายเดือนก่อน

    Inna lillahi vainnailaihi rajioon

  • @FirozeAbdhullah
    @FirozeAbdhullah 4 หลายเดือนก่อน

    Kalav parayunnadan keralathil ellavarkum niskarathe patti nannayi ariyaam

  • @saifkottackal6113
    @saifkottackal6113 4 หลายเดือนก่อน

    Al fithnathu ashadhu min khathel

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 4 หลายเดือนก่อน

    ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء

  • @manayathadhramu1473
    @manayathadhramu1473 4 หลายเดือนก่อน

    😊😊😊😊😊😊😊😊

  • @manayathadhramu1473
    @manayathadhramu1473 4 หลายเดือนก่อน

    😅😅😅😅

  • @monajeeb5372
    @monajeeb5372 4 หลายเดือนก่อน

    👎👎👎👎

  • @muhammadparuthinikkadan478
    @muhammadparuthinikkadan478 4 หลายเดือนก่อน

    Super

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 4 หลายเดือนก่อน

    Masha Allah

  • @hafeelansweri1639
    @hafeelansweri1639 4 หลายเดือนก่อน +1

    നല്ല ... അവതരണം .... തബ്ലീഗുകാർ വിവരമില്ലാത്ത വേഷം കെട്ടികളാണ്

    • @hassananas4944
      @hassananas4944 4 หลายเดือนก่อน

      ഗാലറിയിലിരുന്നു കളിക്കുന്നവന്മാർക്ക് അതേ മനസ്സിലാകൂ. നിങ്ങളൊക്കെ മഹാ ദൗർഭാഗ്യവാന്മാരാണ്. ഖുർആൻ പഠിച്ച ഒരു മുസ്ലിമിനും തബ്ലീഗ് പരിശ്രമം ചെയ്യാതിരിക്കാൻ ഒഴിവില്ല. അല്ലാഹുവിന്റെ കല്പനയാണ്. വേണെങ്കിൽ സൂറത്ത് ആല ഇമ്രാൻ 101 മുതൽ 110 വരെ വചനങ്ങൾ വായിച്ച് ദീനിനെ വിക്കാത്ത പണ്ഡിതന്മാരോട് ചോദിച്ചു പടിക്ക്. ഖുർആൻ മുഴുവൻ തബ്ലീഗ് ആണ് വിവരിക്കുന്നത്. ഈ ഉമ്മത്തിന്റെ അന്തസ്സിനുള്ള പ്രവർത്തിയും അതാണ്. അതുകൊണ്ടാണ് ഖുർആൻ മുഴുവൻ നബിമാരുട ചരിത്രം പരിചയപ്പെടുത്തുന്നത്. ഔലിയാക്കളുടെ ചരിത്രം അല്ല. അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ചുവട് പോലും വക്കാൻ കഴിയാത്ത മുസ്ലിങ്ങൾ മഹാ നഷ്ടത്തിലാണ്. സ്വന്തം ജീവനും സമ്പത്തും ചിലവാക്കി നന്മ ഉപദേശിച്ച് തിന്മ വിലക്കി ത്യാഗപരിശ്രമം ചെയ്യാത്ത മുസ്ലിം ഉമത് എന്നും അടിമകളായിരിക്കും.

  • @hooorulheaven4990
    @hooorulheaven4990 4 หลายเดือนก่อน

    നുണ

  • @MaluT-fi4vd
    @MaluT-fi4vd 4 หลายเดือนก่อน

    തബ്ലീക്കിനും വഹാബികൾക്കും ശെരിക്ക് കൊണ്ടു ഇവർ ഹെക്ക് മനസ്സിലാക്കട്ടെ ആമീൻ

    • @MajeedKhan-b4v
      @MajeedKhan-b4v 4 หลายเดือนก่อน

      പൊട്ടൻ മാർക്കിട് കൊണ്ടു.

  • @RawtherNazeerkhan
    @RawtherNazeerkhan 4 หลายเดือนก่อน

    Comedian.Ivane.Allhahu..
    Paralogathum.comedian.Akkettte.
    Kalima.Shariyakku.Usthathe.

  • @shafeekfalily705
    @shafeekfalily705 4 หลายเดือนก่อน

    Thableeg jamaath vahabikalalle

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 4 หลายเดือนก่อน

    മരണ പ്പെട്ടവരോട് പ്രാർത്ഥിക്കുന്ന മരപ്പൊട്ടൻ മാർ ആദ്യം നീ യൊക്കെ നന്നാവ്

  • @വിസമ്മതം
    @വിസമ്മതം 4 หลายเดือนก่อน

    മരിക്കണ്ടേടോ നിനക്ക്..

  • @abdulazeezamani6760
    @abdulazeezamani6760 4 หลายเดือนก่อน +1

    സൂപ്പർ 👍🌹

  • @abdulazeezamani6760
    @abdulazeezamani6760 4 หลายเดือนก่อน

    supar👍🌹

  • @shoukathalishouku2791
    @shoukathalishouku2791 4 หลายเดือนก่อน +2

    മാഷാ നല്ല നല്ല അവതരണം 👍👍