തൈര് പതിവായി ഒരുനേരം കഴിച്ചാൽ ഉള്ള ഗുണങ്ങൾ 💯 കഴിക്കാൻ പാടില്ലത്തവർ ആരെല്ലാം ? Curd health benefits

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 55

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 วันที่ผ่านมา +1

    Thank,you,Doctor,for,the,valuable,information

  • @abdulsalim8182
    @abdulsalim8182 2 วันที่ผ่านมา +3

    Good ഇൻഫർമേഷൻ. ഡോക്ടർ പ്രൊസ്റ്റേറ്റ് gland weekkathe കുറിച്ച് ഒരു വീഡിയോ ചെയ്യണേ. 🙏

  • @selinthomas3415
    @selinthomas3415 วันที่ผ่านมา +1

    നല്ല information👍
    രക്തവാതം ഉള്ളവർക്കും varicose veins ഉള്ളവർക്കും തൈര് കഴിക്കാമോ?

  • @manoharanpk8378
    @manoharanpk8378 วันที่ผ่านมา +1

    Palmo plantar soryasis patient yogort or തൈര് , പാൽ കഴിക്കാമോ?

  • @sarojamr1159
    @sarojamr1159 2 วันที่ผ่านมา +2

    Chiya seeds kuthirthu thairu cherthu kazhikkarund. Kuzhappam unda sir...

  • @SeemaMathew-tg8yw
    @SeemaMathew-tg8yw 2 วันที่ผ่านมา +1

    Criaten kudathalanengil ithu kazhikkamo

  • @jeffyfrancis1878
    @jeffyfrancis1878 3 วันที่ผ่านมา +2

    Good video Dr. 🙌🙌😍

  • @RoshniRoy-dc2qz
    @RoshniRoy-dc2qz วันที่ผ่านมา

    Is there any treatment for chronic burning pain which started after thalamic Stroke in 2001?
    Is death the the only cure?

  • @radhamanipk241
    @radhamanipk241 วันที่ผ่านมา +1

    👌👌👌

  • @nidhines8130
    @nidhines8130 3 วันที่ผ่านมา

    Thank you Doctor for the detailed information.

    • @vgeneral
      @vgeneral 2 วันที่ผ่านมา

      Thank U for Your early reply😮

  • @shilajalakhshman8184
    @shilajalakhshman8184 3 วันที่ผ่านมา +4

    Ente kochumon ennum schoolil thairu kondupokum, chilappol chood choril ozhichanu kondupokunnath,angane kodukkamo,,,Thank you dr👍

    • @DrVisakhKadakkal
      @DrVisakhKadakkal  3 วันที่ผ่านมา

      ചൂട് ചോറിൽ ഒഴിക്കുന്നത് അത്ര നല്ലതല്ല

  • @Gracy_d73
    @Gracy_d73 3 วันที่ผ่านมา +14

    ഡോക്ടർ എനിക്ക് തൈര് കഴിക്കാം പക്ഷെ പാൽ കുടിച്ചാൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u วันที่ผ่านมา

      ഒരു ഭക്ഷണം കഴിച്ചാൽ ബുദ്ധിമുട്ടു ഉണ്ടെങ്കിൽ അത് കഴിക്കാതിരിക്കുക ഇതു തന്നെയാണ് അലർജിക്കുള്ള പരിഹാരം നമ്മുടെ ശരീരത്തിന് ആ ഭക്ഷണം ചേരുന്നില്ല എന്ന് ശരീരം പറയുന്നതാണ് അലർജി.

  • @sobhayedukumar25
    @sobhayedukumar25 3 วันที่ผ่านมา +1

    Informative video

  • @lalithaaravind5918
    @lalithaaravind5918 2 วันที่ผ่านมา +1

    Vatha rogam ullavar kku kazhikkamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 วันที่ผ่านมา

      ഇടക്ക് ചെറിയ അളവിൽ

  • @chinnapk720
    @chinnapk720 2 วันที่ผ่านมา +2

    എനിക്ക്. കൊളസ്രോള്.. ഉണ്ട്. നിത്യവും. തൈ രു . കഴിക്കാമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  2 วันที่ผ่านมา

      മോര് ആയി കഴിക്കാം

  • @yestrack6075
    @yestrack6075 วันที่ผ่านมา +1

    പൈൽസ് രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ എന്തൊക്കെ

  • @gopalkrishnan4412
    @gopalkrishnan4412 2 วันที่ผ่านมา +1

    Colostrol ഉള്ളവർ തൈര് കഴിക്കാൻ പാടുമോ ???

    • @DrVisakhKadakkal
      @DrVisakhKadakkal  2 วันที่ผ่านมา +1

      മോര് ആയി കഴിക്കാം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 วันที่ผ่านมา +1

    🙏🙏🙏🙏

  • @mayavinallavan4842
    @mayavinallavan4842 3 วันที่ผ่านมา +1

    ❤️❤️❤️🙏🏻

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 3 วันที่ผ่านมา +5

    ഞാൻ എനി എന്നും ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തും 😊

    • @shajunv9879
      @shajunv9879 2 วันที่ผ่านมา +1

      ഓ ഭയങ്കരം തന്നെ😅😅

    • @BUSHRASHAJAHAN-ec1yz
      @BUSHRASHAJAHAN-ec1yz 2 วันที่ผ่านมา

      🤣🤣🤣

    • @radhakrishnanks6843
      @radhakrishnanks6843 วันที่ผ่านมา

      59 Agu Ulla Njan Cheruthile Mutal Annumu Thanutha Chorin koode Kazhiykunu

    • @radhakrishnanks6843
      @radhakrishnanks6843 วันที่ผ่านมา

      Koottathil Manga Acharum veettil Tane Undakitu

  • @lalydevi475
    @lalydevi475 3 วันที่ผ่านมา +1

    🙏🙏❤️❤️👍👍

  • @LekshmiI-bb6xy
    @LekshmiI-bb6xy 3 วันที่ผ่านมา +3

    morukarykazhikkamo

  • @rajasakarannair2427
    @rajasakarannair2427 3 วันที่ผ่านมา +6

    ഡോക്ടർ പതിവായി തൈര് കഴിച്ചാൽ വിളർച്ച (അനേമിയ ) ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ?

  • @gopalakrishnantheyyunninai846
    @gopalakrishnantheyyunninai846 วันที่ผ่านมา +4

    വിരുത്താഹാരം( വിരുദ്ധ) ആഹാരം , പ്രത്യേകിച്ചും മത്സ്യവും - തൈരും; ഇറച്ചിയും- തൈരും, ഇതിനൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണു ഒരു കൂട്ടം ഡോക്ടർമാർ ഒരു സെമിനാറിൽ പറയുന്നത് കേട്ടത്. ബിരിയാണിയുടെ കൂടെയുള്ള കാലങ്ങളായുള്ള സൈഡ് ഡിഷ് തൈരു സലാഡാണെന്നതും ചൂണ്ടിക്കാട്ടുന്നു. ഏതാണു ശരി? ഞാനെന്റെ പത്താം വയസ്സ് മുതൽ പഴം ചോറും തൈരും മീൻ കറിയും കൂട്ടി പല ദിവസങ്ങൾ കഴിക്കുന്ന ആളാണു. 71 വയസ്സ് കഴിഞ്ഞു.

    • @DrVisakhKadakkal
      @DrVisakhKadakkal  วันที่ผ่านมา

      ആയുർവേദ വിധി പ്രകാരം 18 തരം വിരുദ്ധങ്ങൾ ഉണ്ട് ചരക സംഹിത സൂത്ര സ്ഥാനത്തിൽ.. അതിൻ പ്രകാരം ഒട്ടനവധി രോഗങ്ങൾ ഉണ്ടാകും എന്നും വെക്തമായി പറയുന്നു. ഒരിക്കൽ പോലും ഈ സംസ്കൃത പുസ്തകം തുറന്നു വയിക്കത്തവർ കുറ്റം പറയുന്നത് വിശ്വസിക്കണോ അതോ അത് വായിച്ചു മനസിലാക്കി പരീക്ഷ എഴുതി ഡോക്ടർ ആയി പുറത്ത് ഇറങ്ങിയ ആൾ പറയുന്നത് കേൾക്കണോ എന്ന് നിങ്ങൾതന്നെ തീരുമാനിക്കുക.❤️

  • @sumim615
    @sumim615 วันที่ผ่านมา +1

    ഡോക്ടർ സൈനസ്, migraine ഇവക്ക് ആയുർവ്വേദത്തിൽ നല്ല ചികിത്സ ഉണ്ടോ 😌

  • @luiskd7724
    @luiskd7724 วันที่ผ่านมา

    രാത്രി തൈര് കഴിക്കാൻ പറ്റുമോ... നല്ലതാണോ...

  • @daffodils7398
    @daffodils7398 วันที่ผ่านมา +2

    മലയാളമാണെങ്കിൽ full മലയാളം പറയുക ഇംഗ്ലീഷിൽ പറയുന്ന രോഗങ്ങൾ പലർക്കും മനസ്സിലാകാതെ വരുന്നു

    • @DrVisakhKadakkal
      @DrVisakhKadakkal  วันที่ผ่านมา +1

      രോഗങ്ങൾക്ക് എല്ലാം ഒരേ പേരാണ് ഇപ്പൊ സോറിയാസിസ് രോഗം ഉണ്ട് അതിനെ ചർമ്മ കുഷ്ഠം എന്ന് പറഞ്ഞാൽ ആർക്കെങ്കിലും മനസ്സിലാകുമോ

  • @vgeneral
    @vgeneral 3 วันที่ผ่านมา

    Dr CKD stage 3 ആണ്. Yogurt or Curd wich is preferable

  • @sajeevg4926
    @sajeevg4926 3 วันที่ผ่านมา +1

    Doctor eniku sweets kazhichal
    Right legnte adiyil pukachil undakunnu
    It lasts for a couple of hours.
    Ithu neuropathy aano

    • @DrVisakhKadakkal
      @DrVisakhKadakkal  3 วันที่ผ่านมา

      What about your Diabetic status

  • @johnythomas6310
    @johnythomas6310 2 วันที่ผ่านมา

    രാത്രിയിൽ
    തൈയ്ര് കഴിച്ചാൽ നല്ലതാണോ?

  • @palakizh
    @palakizh วันที่ผ่านมา

    Useful information

  • @DarlinDarlinRpillai
    @DarlinDarlinRpillai 3 วันที่ผ่านมา

    🙏🙏🙏

  • @AmalJoy-h5f
    @AmalJoy-h5f 3 วันที่ผ่านมา

    😊😊😊😊😊