ഒരുകാലത്തു ഞങ്ങൾ മണ്ണാർക്കാട് കാർക്ക് സഹദ് ഫൈസി ഉസ്താദ് ഒരു വികാരമായിരുന്നു.. ഒരുപാട് കാലം മുൻപ് ഉസ്താദിന്റെ വരികൾ കേൾക്കുമ്പോൾ വല്ലാത്ത അനുപൂതിയായിരുന്നു...അതുപോലെ ദഫ്, അറബിക് സിൽസില, ബുർദ്ധ ഖവാലി,എല്ലാ കലകളിലും ഉസ്താദ് പ്രത്യേക ശൈലിയണ് 😘... ഇന്നും.....☺️☺️☺️ ഒത്തിരി ചിന്തകളുള്ള വരികൾ🥰🥰🥰🥰 മാഷാഅല്ലാഹ് അടിപൊളി 😍😍😍🙌🙌🙌
മാഷാഅല്ലാഹ്.. 💚 പാട്ട് പൊളിച്ചു മക്കളെ... ഇനിയും ഇത് പോലെയുള്ള മദ്ഹ് ഗാനങ്ങൾ പാടാനും കേൾക്കാനും നമ്മുക്ക് എല്ലാവർക്കും അല്ലാഹു ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ 💯
ماشاء الله بارك الله سسدنا رسول الله صلى الله عليه وسلم Ennum varanakalkadeedamaay rabb thaala padach namukkekiya ettam valiya sammaanam❤ Varikal oru rakshayumilla Aalapanavum ere mikachittund 🥰
Masha allh❤
Nice one🎉
❤
❤
🎉❤
❤🎉
ഈ വർഷത്തെ ദഫ് പാട്ട് ഇതായിരിക്കും. എന്റെ മുത്തിനെ എത്ര വർണിച്ചാലും മതി വരില്ല. മദീനയിൽ എത്താൻ എല്ലാവർക്കും തൗഫീഖ് നൽകണേ 🤲
Qa09dax❤
Yes
❤
*മദ്ഹ് ധും ധും*
ആഹാ നബിയോര് വന്നു
പരമാനന്ദം പാരിൽ...
ഓഹോ നബി ത്വാഹ വന്നു
പരിമള സുവനം പേരിൽ (2)
മധു മന്ദഹാസം മണ്ണിൽ ആനന്ദം
മനം സ്നേഹവാസം സൂനം സായാഹ്നം... (2)
കുരുവികൾ അരുവികൾ ഉറവകൾ പറവകൾ മലരുകൾ
തളിരുകൾ ആനന്ദം...
കൂവും കുയിലുകൾ അലകളും തിരകളും കുളിരുകൾ മയിലുകൾ ആനന്ദം... (2)
(ആഹാ നബിയോര്)
തണൽ താരമായ് ഉദയം
വരും തരും ദീപങ്ങൾ
മലർ കാലമായ് കലിമ
പൊരുൾ തരും മാനങ്ങൾ (2)
ചമൽ കരം സുര ഗുരു വചനം
ചതുർ തരം കുലപതി ഗഹനം.. (2)
മാനസവീചി
മദ്ഹിന്നശീദ പാടി
മഴയായ് മൊഴിയായ്
മിഴിയായ് പുഴയായ്
പുണ്യ ഹബീബിൻ ചാരത്ത്..
മാദിഹരൊന്നായ്
മർഹബ ഗീത് പാടി
മാനവരും പരിപാവനരും
തിരു കാമിലരും ഗുരുവോരത്ത്.. (2
മഞ്ചലായ് തിരു നെഞ്ചിലായ് മൊഞ്ചായ് അഞ്ചഴക്... ആഹാ... മൊഞ്ചായ് അഞ്ചഴക്.. (2)
പിറവിദിനത്തിൽ അജബ് പെരുത്ത്
പിരിശ കൺ തളം സുറുമ കുതിർത്ത്
ചേലിൽ ചേലാകർമവുമൊത്ത്.. (2
അതിർപ്പം തീർത്ത്
സമയം സുഗന്ധം പൂത്ത്
സവിതം സുകൃതം പാർത്ത്..
(ആഹാ നബിയോര്)
മാദിഹിൻ മന്ദാരം
പൂത്ത് വിടർന്നു
മാലികുൽ മുൽകിന്റെ
സ്നേഹം വിടർന്നു...
മാരിവില്ലിൻ വർണം ശോഭ തെളിഞ്ഞു
മാനവ സ്നേഹ സൗഹാർദം പടർന്നു...
മധുര മദ്ഹ് ലയ
വദന മദന തര
കനക മകില തല
മോദത്താൽ..
ശലഭ സുലഭ സുര
ഹരിത മധുര ഹര
സരിഗ സരി ഗരി നാദത്താൽ... (2)
ദഫ് ധിം ധിം
തന തന തന
ദഫ് ദിൽ ദിൽ
ദിന ദിന ദിന
ദഫ് ധും ധും
തന ദിന ദിന ...
അറിവിന്നഴകെ...(2)
താനാ.... നേ.... തന്തിന്നാ....നോ....
താനാ.... നേ... താനിന്നാ.... നോ.....(2)
സുവനത്തിൻ മതിയെ നിധിയെ
സ്വർഗത്തിൻ തണിയെ കണിയെ
ആനന്ദത്തിൻ കണിയെ (2)
സഹനം ആ സുവനം
ആഗമനം ആ വദനം
ഈ സുദിനം മദ്ഹിൻ
ഈണം മണ്ണും വിണ്ണും.... ആനന്ദം
ദഫിൻ താളം ദിൽ ദിൽ
ഹൽ ജിൽ ജിൽ
മൽ മിൽ മിൽ
ഈ നാദം കാതിൽ
കണ്ണും ഖൽബും ചിന്തും
ആ ഗന്ധം...
ത്വാഹാ........... ആ.....
ത്വാഹാ........... ആ.....
✰✰✰
Valare ubhaakaaramaayi😊
Lhu swargam nalkatte ethra kashttappetta tipe cheyte❤
Njan group song
🎉🎉🎉
❤❤
എല്ലാവരും അഭിപ്രായങ്ങൾ രേഘപ്പെടുത്തുക: അത് കലാകാരൻമാർക്ക് പോസിറ്റീവ് എനർജി നൽകും
Music haraam alle usthade engane sapport kodukkum
@@അൽമലപ്പുറംmusic yevde athin🚶😅
❤❤
👍👍👍
But....
Theme song tune.
Not suit for penetrating madh song.
Song must be meaningful than sound.
Take as positive
❤❤
ഒരുകാലത്തു ഞങ്ങൾ മണ്ണാർക്കാട് കാർക്ക് സഹദ് ഫൈസി ഉസ്താദ് ഒരു വികാരമായിരുന്നു.. ഒരുപാട് കാലം മുൻപ് ഉസ്താദിന്റെ വരികൾ കേൾക്കുമ്പോൾ വല്ലാത്ത അനുപൂതിയായിരുന്നു...അതുപോലെ ദഫ്, അറബിക് സിൽസില, ബുർദ്ധ ഖവാലി,എല്ലാ കലകളിലും ഉസ്താദ് പ്രത്യേക ശൈലിയണ് 😘...
ഇന്നും.....☺️☺️☺️
ഒത്തിരി ചിന്തകളുള്ള വരികൾ🥰🥰🥰🥰
മാഷാഅല്ലാഹ് അടിപൊളി 😍😍😍🙌🙌🙌
💯🥰
ബാലസംഘം😊 വരുത്തുക അല്ല❤😂 രക്ഷയില്ലാത്ത സംശയരോഗം
@@mhdmurshid123പാട്ടുകൾ
Mashaa allah ❤❤❤ സൂപ്പർ ❤️❤️❤️❤️
Enta night 11.30 n out ചെയ്തിരിക്കുന്നത്....😢
വൈകുന്നേരം 5 pm ആയിരുന്നില്ലേ നല്ലത്...
Sorry ട്ടോ ആ വീഡിയോല് ചെറിയ പ്രശ്നം ഉണ്ടായിരുന്നു അതാണ് 😊
Mashallah orupaad lshtaae❤
പാട്ട് പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല ❤️
ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤️
സത്യം പറയാണെങ്കിൽ 2023ലെ ഏറ്റവും ടോപ് ദഫ് സോങ് ഇതായിരിക്കും 😍
Great singer askhar tekkekad ❤❤❤💔💔💔❤️🔥❤️🔥❤️🔥
എന്റെ duff പാട്ട് ഇതായിരുന്നു 👌👌
My also
My also ❤
അൽഹംദുലില്ലാഹ് പൊളിച്ചു ❤ ഇനിയും ഭാവി ഉണ്ടാവട്ടെ
Mashaallah 🎉🎉👍
മധു മന്ദഹാസം ❤️❤️❤️🌹
ഇതിന്റെ part 2 ഇറക്കിയാൽ kollayrnnu 👍😌
ചെയ്യാം
Wowww..പറയാൻ വാക്കുകൾ ഇല്ലാ...നല്ലൊരു മദ്ഹ്..മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻❤
ماشاء الله تبارك الله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله
മാഷാഅല്ലാഹ്... അക്കു 🥰
Masha allah... എന്താ വരികൾ പറയാതെ വയ്യ ... വരികൾക്ക് മൊഞ്ജ് കൂട്ടി അഷ്‌കറും ടീമും.. ഇതെന്തായാലും ഈ നബിദിനം കയ്യേറുക തന്നെ ചെയ്യും.. അത്രേം മനോഹരം 🥰🥰
നല്ല വരികൾ
പുതിയ മദ്ഹ്
ഉഷാറായിട്ടുണ്ട്
بارك الله فيكم جميعا
ما شاء الله
لاقوة الا بالله العلي العظيم😊
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ആരൊക്കെ.. ലൈക് ചെയ്യു ❤❤
എനിക്ക് മദ്രസയിൽ പാടാനുള്ള പട്ടായി ❤❤
Tanks 👍
Superbbbb
സഹദ് ഫൈസി ഉസ്താദ്ന്റെ രചന 👍👍👍
th-cam.com/users/shortsKDntqaIqrhg?feature=share
ബജറ്റിലെ ലാവാ മനസ്സില്ലാ
❤
Ee nabidinathinn nan ee pattaan padunnath enikk ith ishtamayi❤❤
മാഷാഅല്ലാഹ്.. 💚 പാട്ട് പൊളിച്ചു മക്കളെ... ഇനിയും ഇത് പോലെയുള്ള മദ്ഹ് ഗാനങ്ങൾ പാടാനും കേൾക്കാനും നമ്മുക്ക് എല്ലാവർക്കും അല്ലാഹു ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ 💯
മാഷാ അള്ളാഹ്.. ഹൃദ്യം❤
മനോഹരമീ വരികളും ആലാപനവും💕
എന്റെ മോളുടെ ഫ്ലവർ ഷോക്ക് ഈ പാട്ട് ആയിരുന്നു അവർക്ക് സോണിൽ നിന്നും ഫസ്റ്റ് ഉം സ്റ്റേറ്റിൽ നിന്ന് സെക്കന്റ് ഉം കിട്ടി മാഷാ allah🌹💞🥰
Vedio undo
മാഷാ അല്ലാഹ് ❤❤ സഹദ് ഉസ്താദിന്റെ വരികളും അഷ്‌കറിന്റെ ശബ്ദവുമായപ്പോ സോങ് വേറെ ലെവൽ ആയി. അൽഹംദുലില്ലാഹ് സന്തോഷം ❤❤
.
Mashallah nice 👍🏻👍🏻
Mashallah ❤❤❤❤
ഇത്രയും നല്ല മനോഹരമായ പാട്ടിനു views കുറഞ്ഞു പോയല്ലോ 😢😢😢
ഫൈസി അക്കു കൂട്ടുക്കെട്ട് ഇതിൽ മാത്രം ഒതുങ്ങാതെ ഇനിയും മുന്നോട്ട് വരണം ഇത് സൂപ്പറാക്കി
Super👍🌹🎉
അഷ്ക്കറിന്റ song കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു....❤❤❤
Mashaallah👍👍👍👍👍👍👍
മാഷാ അല്ലാഹ് അടിപൊളി
ഒരു രക്ഷയുമില്ല.... 👌👌👌
നാഥൻ വിജയങ്ങൾ നൽകട്ടെ... 🌹🕊️
Masha allah, what a beautiful song. Iam like for Ashkar ikka song.🥰🥰🥰plz send Lysrics
അഷ്കർ പാടിയാ പിന്നേ ഒന്നു പറയാനില്ല
അത് വേറെ ലെവലാക്കി കൈയിൽ തരും
Super sadhanam 🔥🔥🔥
Maasha Allah...orupaad uyaranghalil ethaaan Allah anugrahikate🤲🤲
ഈ വർഷം ഹൃദയത്തിന്റെ ആഴങ്ങളിൽ ഇടം പിടിച്ച മെലടി 😍🥰🤍😍
👍🏻👍🏻 സൂപ്പർ എല്ലാവരും നന്നായി പാടി...❤❤
👌 wow😊😊😊🎉🎉
Polich
ഞാനും . ഒരു ഗാനരചയിതാവാണ്. സൂപ്പർ അതി ഗംഭീരം
Plis your number
മനുഷ്യരെ ശൈലി മെല്ലെ സ്നേഹി അവള് അവൻ വീഴ്ച മെല്ലെ നമ്മെയെല്ലാം സെവാഗ് ജനങ്ങൾക്ക്
Masha allaah alhamdulilla hairilakana alaah aameen
ماشاء الله تبارك الله الحمدلله الحمدلله الحمدلله
Mashaallah ❤
Masha allah polichu makkale
👌😍
Mashallah
Masha Allah ee paatt kelkkumpo oru santhosham
Good
Ashekar പൊളി മക്കളെ
❤
ആഹാ ആനന്ദം❤
എൻറെ കുട്ടികളുടെ ദഫിൻ്റെ പാട്ട് ❤🎉
Ee paat aan ente duffinte song pwoli thanne 😍😘
Nice song🔥👍🏻
ഹാ ഹാ 👌❤
Akku poli✨️❤️
നാങ്ങടെ ദഫ്ന് ഈ പട്ടാണ് എടുത്തദ്
മനോഹരം... അതിമനോഹരം...❤🥺
Super👌
Masha allha akku😍😍 iniyum ithpolullla song irakkanulla thoufeeq nalkatte aameen❤️
Sahad faisy 😍😍✌🏻✌🏻✌🏻✌🏻
Wty feeeeel❤
Adipoli
Kidilan paatt🎉
Akku❤
Super song
Madha allaaah Nalla Alapanam Valare Nalla Sangeetham and Lyrics ❤❤❤❤❤❤❤❤❤❤❤❤❤❤❤
ماشاء الله 😍
ആരെയും വിസ്മയിപ്പിക്കുന്ന വരികൾ❤
❤❤❤❤❤
അടിപൊളി 🔥❤️
Masha allah😊 adipoli song
Ith daffin pattum adi poli Congratulations Keep it up ❣️
ماشاء الله بارك الله
سسدنا رسول الله صلى الله عليه وسلم
Ennum varanakalkadeedamaay rabb thaala padach namukkekiya ettam valiya sammaanam❤
Varikal oru rakshayumilla
Aalapanavum ere mikachittund 🥰
ماشاء الله ❤
സൂപ്പർ song ✨✨❤
Oww seeen ❤❤
Super dears
ഈ ഗായകന് മാത്രം കഴിയുന്ന ടൂണുകൾ
ആഹാ നബിയോര് വന്നു
പരമാനന്ദം പാരിൽ...
ഓഹോ നബി ത്വാഹ വന്നു
പരിമള സുവനം നേരിൽ (2)
മധു മന്ദഹാസം മണ്ണിൽ ആനന്തം
മനം സ്നേഹവാസം സൂനം സായാഹ്നം... (2)
കുരുവികൾ അരുവികൾ ഉറവകൾ പറവകൾ മലരുകൾ തളിരുകൾ ആനന്ദം...
കൂവും കുഴിലുകൾ അലകളും തിരകളും കുളിരുകൾ മയിലുകൾ
ആനന്ദം... (2)
(ആഹാ നബിയോര് )
തണൽ താരമായ് ഉദയം
വരും തരും ദീപങ്ങൾ
മലർ കാലമായ് കലിമ
പൊരുൾ തരും മാനങ്ങൾ (2)
ചമൽ കരം സുര ഗുരു വചനം
ചതുർ തരം കുലപതി ഗഹനം.. (2)
മാനസവീചി
മദ്ഹിന്നശീദ പാടി
മഴയായ് മൊഴിയായ്
മിഴിയായ് പുഴയായ്
പുണ്യ ഹബീബിൻ ചരത്ത്..
മാദിഹരൊന്നായ്
മർഹബ ഗീത് പാടി
മാനവരും പരിപാവനരും
തിരു കാമിലരും ഗുരുവോരത്ത്.. (2)
മഞ്ചലായ് തിരു നെഞ്ചിലായ് മൊഞ്ചായ് അഞ്ചഴക് ആഹാ
മൊഞ്ചായ് അഞ്ചഴക്..
പിറവിദിനത്തിൽ അജബ്
പെരുത്ത്
പിരിശ കൺ തളം സുറുമ
കുതിർത്ത്
ചേലിൽ ചേലാകർമവുമൊത്ത്.. (2)
അതിർപ്പം തീർത്ത്
സമയം സുഖന്ധം പൂത്ത്
സവിതം സുകൃതം പാർത്..
(ആഹാ നബിയോര് )
മാദിഹിൻ മന്ദാരം
പൂത്ത് വിടർന്നു
മാലികുൽ മുൽകിന്റെ
സ്നേഹം വിടർന്നു...
മാരിവില്ലിൻ വർണം ശോഭ തെളിഞ്ഞു
മാനവ സ്നേഹ സൗഹാർദം പടർന്നു...
മധുര മദ്ഹ് ലയ
വദന മദന തര
കനക മകില തല
മോതത്താൽ..
ശലഭ സുലഭ സുര
ഹരിത മധുര ഹര
സരിഗ സരി ഗരി നാദത്താൽ... (2)
ദഫ് ധിം ധിം
തന തന തന
ദഫ് ദിൽ ദിൽ
ദിന ദിന ദിന
ദഫ് ധും ധും
തന ദിന ദിന
...അറിവിന്നഴകെ...(2)
താനാ...നേ തന്തിന്നാ.. നോ....
താനാ...നേ താ.. നിന്നാനോ.... (2)
സുവനത്തിൻ മതിയെ നിധിയെ
സ്വർഗത്തിൻ തണിയെ
കണിയെ
ആനന്ദത്തിൻ കണിയെ (2)
സഹനം ആ സുവനം
ആഗമനം ആ വദനം
ഈ സുദിനം മദ്ഹിൻ
ഈണം മണ്ണും വിണ്ണും
ആനന്ദം
ദഫിൻ താളം ദിൽ ദിൽ
ഹൽ ജിൽ ജിൽ
മൽ മിൽ മിൽ
ഈ നാദം കാതിൽ
കണ്ണും ഖൽബും ചിന്തും
ആ ഗന്ധം..
.. ത്വാഹാ.......... ആ...
.. ത്വാഹാ.......... ആ...
#fadilmoodal
#shihabchottur
#madhusong
#ashkarthekkekad
❤kalaki
സൂപ്പർ ഡ്യൂപ്പർ അടിപൊളി
Onnum parayanilla❤❤❤❤❤
Mashaallah👍🏽🤲
Owwf🙌🏻
Masha allah💞
Kore vattam kettu... 🥰
👍👍👍
അടി പോളി പൊളിച്ചു
ഇനിയും ഇതിലേറെ set aakki പാടാൻ തൗഫീഖ് നൽകട്ടെ
ഉസ്താദേ പൊളിച്ചു. .. തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി
ആഹാ...❤
സെറ്റ് പാട്ട് ❤🎉
പൊളിച്ചു
Adipoli👏👏👍👍
Masha Allah masha allah 👌👌😍😍
🤲🏻