മുത്ത് നബി (സ) -വാള്യം 5 || Muth Nabi (S.A.W) - Vol 5 || MUHAMMAD SWADIQUE AZHARI PERINTHATTIRI

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 516

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 6 หลายเดือนก่อน +419

    Lyrics 👇
    മുത്ത് നബി vol 05
    റസൂലുള്ളാഹിയെ ഒന്ന് കാണണം...കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം
    റസൂലുള്ളാന്റെ അരികിലൊന്നിരിക്കണം...ഒന്നു പുന്നാര ഖദമിൽ വീണ് മുത്തണം
    റസൂലുള്ളാന്റെ കവിൾ നോക്കി നിൽക്കണം...
    ഖമർ തോൽക്കുന്ന പൽകോവ കാണണം
    റസൂലുള്ളാന്റെ പവിഴ കരം പുൽകണം...പരിമളം പൂത്ത മേനിയെ മണക്കണം
    റസൂലുള്ളാന്റെ ഖൽബിൽ കേറി കൂടണം...ഖബർ കാണുന്ന മുന്നേ പ്രണയമാകണം
    പേടിയുണ്ടെനിക്ക്...
    പേടിയുണ്ടെനിക്കീ വരികളൊന്ന് പാടുവാൻ...
    പൂതി കൊണ്ടാണ് തങ്ങളെ മണക്കുവാൻ...
    പാടെ ദൂരെയായിടുന്നതെന്തിനാണു ഞാൻ...
    പാരിലാരുമില്ല വേറെയെന്നെ നോക്കുവാൻ...
    റസൂലുള്ളാഹിയെ....
    മുത്ത് നബി പൂമുഖമെ കണ്ടവരാരുണ്ടോ...
    മുത്തി മണത്തിടാനാണ് കണ്ണു ചേർത്തു തന്നോ...
    ഹൃത്തിലാ പ്രകാശ മുഖം ഓർമ വരുന്നുണ്ടോ...
    കത്തിടുന്ന പാവമിലാ രൂപമൊന്നു ചൊന്നോ... (2)
    മുത്ത് റസൂലുള്ള കരം തന്നവരാരുണ്ടോ...
    മെത്ത പരവതാനി തോൽക്കും മാർദ്ദവമേ പൂണ്ടോ...
    ഉത്തമ കവിളിലുമ്മ വെച്ചവരാരുണ്ടോ...
    അത്തറിൻ കടലിൽ വീണ നിമിഷമെന്നിൽ ചൊന്നോ... (2)
    ما مسست ديباجاً ولا حريرًا ألين من كف رسول الله
    ما شممت ذا طيب ولا زهورًا أطيب من طيب رسول الله
    റസൂലുള്ളാഹിയെ...
    തങ്ങൾ കമാലിലുമിനീരേകിയ جيلاني
    തങ്കമായതങ്ങനെ തന്നാ - تفتازاني
    തിങ്കൾ كما هو حي
    سيوطي ذي شان
    തെന്നൽ വന്നതെത്രയെത്ര ചൊന്നു نبهاني
    ... (2)
    ലെങ്കും ഇമാം ശാഫിയോർക്കുമുണ്ട് നീർ കഹാനി
    ചൊങ്കിൽ رؤية النبي ഉരന്നു شعراني
    ചങ്കിടറി ഞാൻ വിളിച്ചിടുന്നു... نور عيني...
    റെങ്കി വിളങ്കുന്ന ചേലിൽ കാണണമാ മേനി... (2)
    ما مسست... ما شممت...
    റസൂലുള്ളാഹിയെ....
    നിത്യവും കിനാവു കണ്ട എത്ര ഇമാമീങ്ങൾ...സത്യമാണ് യഖ്ളത്തിലും കണ്ടവർ നേത്രങ്ങൾ...
    എത്ര മുഹിബ്ബിന്റെ മൗത്തിനോടി വന്നു തങ്ങൾ...അത്രമേൽ ഹബീബലിഞ്ഞ ഇഷ്‌ഖ് വന്മരങ്ങൾ... (2)
    ഇന്നും തങ്ങൾ വന്നിടുന്നുണ്ടെന്ന് ഇമാമീങ്ങൾ...
    എന്നുമെന്നും കണ്ടിടുന്ന എത്ര മുഅ്‌മിനീങ്ങൾ...
    ഒന്നിനും ഗതിയിലാത്ത പാപി തന്റെ തേങ്ങൽ...
    അന്ന് ഖബറകത്തിലേലും വന്നിടണേ തങ്ങൾ... (2)
    ما مسست... ما شممت...
    റസൂലുള്ളാഹിയെ....

    • @HamidaEk-vx6lj
      @HamidaEk-vx6lj 6 หลายเดือนก่อน +3

      😢😢🤲🏻

    • @muhammedshibli5801
      @muhammedshibli5801 6 หลายเดือนก่อน +2

      🤍👍👍

    • @ABDULHASEEB-ig1ie
      @ABDULHASEEB-ig1ie 6 หลายเดือนก่อน +2

      @@uvaisnperinthattiri2624 😢😢🤲

    • @abiabi6657
      @abiabi6657 6 หลายเดือนก่อน +1

      ماشاء الله 😢

    • @JunaisbqvVgd
      @JunaisbqvVgd 6 หลายเดือนก่อน +1

      ❤❤❤

  • @MuhammedrayyanKv-r4u
    @MuhammedrayyanKv-r4u วันที่ผ่านมา +1

    Allah എത്ര അർത്ഥവത്തായ വരികൾ. ഈദ് കേട്ടാണ് സ്വലാത്ത് ചൊല്ലുന്നത്. വല്ലാത്ത oru അനുഭൂദ്യ,

  • @binth_musliyaar
    @binth_musliyaar 5 หลายเดือนก่อน +113

    ഈ കമൻ്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലുമൊ 👇🏻
    *🌹💚الـلّـهـمّ صـلّ عـلـى الـنـور و اهـلـه💚🌹*

    • @fathimamuhsina2062
      @fathimamuhsina2062 4 หลายเดือนก่อน +2

      Epooo ചൊല്ലിക്കൊണ്ടാണ് ഈ മദ്ഹ് കേൾക്കുന്നത് 🥹

    • @aslamiyahamza7909
      @aslamiyahamza7909 3 หลายเดือนก่อน +1

      Njanum😢​@@fathimamuhsina2062

    • @Fatimahanaan-b2x
      @Fatimahanaan-b2x 2 หลายเดือนก่อน

      🤚🏻🥹

    • @Fatimahanaan-b2x
      @Fatimahanaan-b2x 2 หลายเดือนก่อน

      🤲🏻

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 6 หลายเดือนก่อน +320

    ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമാ മുത്ത് നബി സീരീസിന്റെ ഒന്നാം ഭാഗം പുന്നാരപ്പൂവിന്റെ കവിൾത്തടമെന്തൊരലങ്കാരം എന്ന പാട്ട് കേട്ടപ്പോൾ തന്റെ അരികിലിരുന്ന ഒരു കുറിപ്പടി യെടുത്തു കുറിച്ച വരികളാണ് വീഡിയോ യുടെ ആദ്യമായി നിങ്ങൾ കണ്ടത് ❤

    • @Rightthoughts313
      @Rightthoughts313 6 หลายเดือนก่อน +7

      Eaathaanu ആ വരി?
      മനസ്സിലായില്ല

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 6 หลายเดือนก่อน +1

      റസൂലുല്ലാഹിയെ കാണണം.​@@Rightthoughts313

    • @uvaisnperinthattiri2624
      @uvaisnperinthattiri2624 6 หลายเดือนก่อน +13

      @@Rightthoughts313റസൂലുള്ളാഹിയെ കാണണം

    • @Aslam_bin_hameed
      @Aslam_bin_hameed 6 หลายเดือนก่อน +1

      💌🥹

    • @HFRSaqafi
      @HFRSaqafi 6 หลายเดือนก่อน

      ​@@Rightthoughts313
      "റസൂലുല്ലാഹിയെ കാണണം"
      "من صافحني دخل الجنة"
      (അർത്ഥം: എന്നെ മുസ്വാഫഹത്ത് {ഹസ്തദാനം} ചെയ്തവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.)

  • @thahirathahira1873
    @thahirathahira1873 9 วันที่ผ่านมา +2

    ഭഹുമാനിപ്പെട്ട ഉസ്താതിന
    :

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 6 หลายเดือนก่อน +76

    പ്രണയത്തിന്റെ പ്രഭാ വലയങ്ങൾ തേടി മദീനയിലേക്ക് ഹൃദയം കൊടുത്ത പൂർവ്വസൂരികൾ ഹബീബിനെ കണ്ടതെത്ര തവണയാണ് ,അധരങ്ങളിൽ സ്വലാത്തിന്റെ മന്ത്രങ്ങൾ രാപകലില്ലാതെ ഉരുവിട്ട എത്ര മുഹിബ്ബീങ്ങളെയാണ് ഹബീബ് മദീനയിലേക്ക് വിളിച്ചത്,
    ഹബീബായ തങ്ങളെ കാണാനുള്ള അടങ്ങാത്ത അഭിലാഷം വെച്ചെത്ര മുഹിബ്ബീങ്ങളാണ് ഇന്നും കാത്തിരിക്കുന്നത്,മുഹിബ്ബിന്റെ അഭിലാഷങ്ങൾ കോർത്തിണക്കികൊണ്ട് *മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി രചനയും ആലാപനവും നിർവഹിച്ച മുത്ത് നബി volume 05 നിങ്ങളിലേക്ക് .....
    സ്നേഹപൂർവ്വം ഏറ്റെടുക്കുമെല്ലോ ...!!

    • @madavoormuhibb8418
      @madavoormuhibb8418 6 หลายเดือนก่อน +1

      Lyrics അയക്കൂ

    • @abdusalam1899
      @abdusalam1899 6 หลายเดือนก่อน +1

      നിങ്ങളെ mobile നമ്പർ അയക്കോ ഉവൈസ് usthade

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 6 หลายเดือนก่อน +2

      صَلَّى اللَّهُ عَلَيْهِ وَسَلّم 🌹

    • @FAZA_MEDIA
      @FAZA_MEDIA 5 หลายเดือนก่อน

      😭😭🤲🏼

    • @mhdshafi-j7p
      @mhdshafi-j7p 5 หลายเดือนก่อน

      ما شاء الله❤❤❤❤❤

  • @siddiqumar1432
    @siddiqumar1432 11 วันที่ผ่านมา +2

    ഇതുപോലെ വരികൾ ഉണ്ടെങ്കിൽ പഠിക്കാനും എളുപ്പമാണ് എഴുതാനും. മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ്. വളരെ ഉപകാരം ആയി 🤲

  • @edireesclkr7980
    @edireesclkr7980 5 หลายเดือนก่อน +40

    ഇത് എന്ത് വരികളാണ് റബ്ബേ...
    ഇശ്ഖിനാൽ മുറിവേറ്റ ഹൃദയത്തിൻ രക്തം കൊണ്ടെഴുതിയതുപോലെയുണ്ട് ഓരോ വരികളും....

  • @MurshidK-nd1uu
    @MurshidK-nd1uu 5 หลายเดือนก่อน +26

    നിത്യവും കിനാവ് കണ്ട
    എത്ര ഇമാമീങ്ങൾ...
    സത്യമാണ് യഖ്ളത്തിലും
    കണ്ടവർ നേത്രങ്ങൾ...
    എത്ര മുഹിബിന്റെ
    മൗത്തിനോടി വന്നു തങ്ങൾ....
    അത്രമേൽ ഹബീബലഞ്ഞ
    ഇഷ്‌ഖ് വന്മരങ്ങൾ....
    ഇന്നും തങ്ങൾ
    വന്നിടുന്നുണ്ടെന്ന് ഇമാമീങ്ങൾ.....
    എന്നുമെന്നും കണ്ടിടുന്ന
    എത്ര മുഅ'മിനീങ്ങൾ...
    ഒന്നിനും ഗതിയില്ലാത്ത
    പാപി തന്റെ തേങ്ങൽ...
    അന്ന് ഖബറകത്തിലേലും
    വന്നിടണേ തങ്ങൾ...
    *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم*

  • @salmansiraj7084
    @salmansiraj7084 6 หลายเดือนก่อน +79

    കേട്ടവർ ഒരു സ്വലാത്ത് ചൊല്ലുമോ
    ‏اللهم صلي على سيدنا محمد وعلى آله وصحبه وسلم

    • @sayyidhath1928
      @sayyidhath1928 6 หลายเดือนก่อน +3

      اللـــہـم صل عــــلى الــــنور وأهلــــہ......🥀

  • @haneenavk9571
    @haneenavk9571 5 หลายเดือนก่อน +44

    ഇതൊക്കെയാണ് യത്ഥാർത മദ്ഹിൻ വരികൾ.. അർത്ഥവത്തായ വരികൾ..ചിന്തിപ്പിക്കുന്നു🥹🤲

  • @shoukathmk2595
    @shoukathmk2595 2 หลายเดือนก่อน +5

    മൂന്ന് വർഷങ്ങൾക്ക് മുൻപ് *അവസാന നാളിലെ ഹതഭാഗ്യനാണ് ഞാൻ....* എന്ന വരികളിലൂടെ പ്രിയ ശൈഖുനാ നെ കരയിപ്പിച്ച അന്ന് കയറിക്കൂടിയതാ... ഞങ്ങളെ ഖൽബിൽ നിങ്ങളെ വരികളും.. പച്ചഖുബ്ബയും.
    ഇന്നീ വരികൾ കേട്ടപ്പോൾ വല്ലാത്തൊരനുഭൂതി.
    മാഷാ അല്ലാഹ്... |
    ഇനിയും ഇത്തരം കരളലിയിപ്പിക്കുന്ന മദ്ഹിൻ്റെ വരികൾ എഴുതാനും പാടാനും അത് വഴി ആശിഖീങ്ങളെ മദീനയിലെത്തിക്കാനും നാഥൻ തൗഫീഖ് വർദ്ധിപ്പിച്ചു നൽകട്ടെ...🤲

  • @Pkssaadicht
    @Pkssaadicht 6 หลายเดือนก่อน +75

    പകര ഉസ്താദിൻ്റെ ഇശ്ഖിൽ നിന്ന് അൽപ്പം നുകർന്നു

  • @citylight1648
    @citylight1648 5 หลายเดือนก่อน +12

    കടലിലെ വെള്ളം മുഴുവൻ മഷിയായി എടുത്താലും എന്റെ മുത്ത് ഹബീബിനെ കുറിച്ച് എഴുതി തീർക്കാൻ കഴിയില്ല.. വർണ്ണനകൾക്ക് എത്രയോ അപ്പുറത്തല്ലേ അവിടത്തെ നൂറ് 🥰🥰
    റഷീദ്. EP

  • @JabbarRisu
    @JabbarRisu 3 หลายเดือนก่อน +10

    മിക്ക ദിവസവും മോർണിംഗ് തുടക്കം ഈ മദ്ഹ് കേട്ട് കൊണ്ട് ❤🤲🏻🤲🏻ഇഷ്ക്. ഹബീബ് 🤲🏻🤲🏻🤲🏻

  • @suhailmanthrammal8287
    @suhailmanthrammal8287 5 หลายเดือนก่อน +47

    സ്വാദിഖ് ഉസ്താദിൻ്റെ പാട്ട് കേൾക്കാൻ തുടങ്ങിയത് മുതൽ മദീനയിൽ എത്താൻ വല്ലാത്തൊരു വെമ്പലാണ് 😭
    إنشاء الله
    അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് മദീനയിൽ പോവാനുള്ള ഒരുക്കത്തിലാണ്😢 മുത്തിൻ്റെ ചാരെ എത്താൻ എല്ലാവരും ദുആ ചെയ്യണം😢😞🤲

    • @nazimnazz1290
      @nazimnazz1290 5 หลายเดือนก่อน

      🥺🤲

    • @RashidaMc-pu8yb
      @RashidaMc-pu8yb 5 หลายเดือนก่อน

      🤲

    • @smpdub4485
      @smpdub4485 5 หลายเดือนก่อน

      ALLAHU THOUFEEQ AAAKATTE AMEEN

    • @jubairkokkarni2581
      @jubairkokkarni2581 5 หลายเดือนก่อน

      ഇന്ഷാ അല്ലാഹ് തിരിച്ചും ചെയ്യണം എത്ര ആഗ്രഹമുണ്ട്❤❤❤❤❤❤ പക്ഷെ പട്ടുന്നില്ല 😢😢😢😢😢😢😢

    • @sameernc5660
      @sameernc5660 5 หลายเดือนก่อน

      ഞങ്ങൾക്കും മുത്തിൻ്റെ ചാരത്ത് എത്താൻ dua ചെയ്യണേ😢

  • @vahidakode6049
    @vahidakode6049 4 หลายเดือนก่อน +14

    കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ഒന്നിനും ഗതിയില്ലാത്ത പാപി തൻ്റെ തേങ്ങൾ😢

  • @RabshhhRabshu
    @RabshhhRabshu 5 หลายเดือนก่อน +18

    اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ
    لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ
    بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ
    وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ

  • @azeem2974
    @azeem2974 5 หลายเดือนก่อน +12

    ഉസ്താദിന്റെ മദ്ഹ് കേൾക്കാൻ വല്ലാതെ ഒരു ആനന്ദമാണ് 🤲
    ആ പച്ച കുബ്ബ , ഹൃദയത്തിൽ ഇങ്ങനെ കാണുകയാണ് ഉസ്താദിന്റെ ഓരോ വരികൾ കേൾക്കുമ്പോൾ. ഉസ്താദിന് നീ ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ 🤲

  • @RasakKm-u3u
    @RasakKm-u3u 5 หลายเดือนก่อน +20

    റസൂലുല്ലാഹിയെ ഒന്ന് കാണണം 🤲😭
    കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 🤲😢
    വിധിയേകണേ അല്ലാഹ്🤲🤲

  • @muhammedlabeeb5555
    @muhammedlabeeb5555 5 หลายเดือนก่อน +10

    അകത്തുള്ള ഇഷ്‌ഖിനെ തൊടുന്ന വരികൾ....!രണ്ടു സ്റ്റാൻസ കഴിഞ്ഞപ്പോഴും ഒരു സന്തോഷം....ഇനിയും ഒരു സ്റ്റാൻസയും കൂടെ ഉണ്ടല്ലോ الحمد لله….
    ഈ പാട്ട് തീർന്നില്ലായിരുന്നെങ്കിൽ എന്ന് തീർച്ചയായും ആഗ്രഹിച്ചു പോയി...
    ഇനിയും ഇതു പോലോത്ത ഇതിലും അകം തൊടുന്ന വരികൾ എഴുതാൻ സ്വദിഖ് ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ. 🤲🏻

  • @SaadiyyaNasreen-xu9tw
    @SaadiyyaNasreen-xu9tw 5 หลายเดือนก่อน +13

    അറ്റമില്ലാത്ത
    അപരാധങ്ങളാൽ
    അകം കറുത്ത്
    അരുതായ്മകളാൽ
    അധ:പതിച്ച്
    അർഹതയില്ലാതെ
    അഭിനയം നടിച്ച്
    അഹന്തയായ്
    അഹങ്കാരിയായ്
    അടിപതറുന്ന
    അടിമയിലേകാമോ
    അഹദവനേ
    അഹ്മദ് (ﷺ)നബിയോരോടുള്ള
    അടങ്ങാത്ത
    അനുരാഗം
    *💚 اَللّٰهُمَّ حَبِّبْنِي اِلَىٰ حَبِيبِكَ سَيِّدِنَا مُحَمَّدٍﷺ🌷💚*
    *🌹اللـــہـم صل عــــلى الــــنور وأهلــــہ💚*
    ~𝐒𝐍𝐌

    • @Muh_Shihab
      @Muh_Shihab 5 หลายเดือนก่อน

      അടിപൊളി ❤❤❤ ദുഅഃ ഒരിടം

  • @MuthumolMuthoos
    @MuthumolMuthoos 6 หลายเดือนก่อน +29

    സ്വാദിഖ് ഉസ്താദിന്റെ വരികളിൽ എല്ലാം മറന്ന് ലയിച്ചിരിക്കും 😢😢മുത്തുനബിയെ(s) കൺകുളിർകെ kananulla വിധിയേകണേ നാഥാ 🥹🥹😭😭ആമീൻ 🤲

    • @muhammedswadiqueazharioffi4503
      @muhammedswadiqueazharioffi4503  6 หลายเดือนก่อน +5

      آمين يارب العآلمين

    • @AfafAfu
      @AfafAfu 5 หลายเดือนก่อน

    • @smcreations8377
      @smcreations8377 4 หลายเดือนก่อน

      But അയാൾടെ പെരുമാറ്റം..😢

    • @ZainAB6363
      @ZainAB6363 4 หลายเดือนก่อน

      @@smcreations8377
      ??

    • @junaidafathima7902
      @junaidafathima7902 4 หลายเดือนก่อน

      ആരുടെ ❓❓❓​@@smcreations8377

  • @Yoosyoosuf8089
    @Yoosyoosuf8089 5 หลายเดือนก่อน +15

    💚💙💜ഹോ...മദീനയിൽ ഖൽബ് എത്തിച്ച വരികളും വോയ്‌സും ❤️🧡💜

  • @swalihmonswalihmon1230
    @swalihmonswalihmon1230 4 หลายเดือนก่อน +10

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു 😢😢

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 6 หลายเดือนก่อน +34

    റസൂലുള്ളാഹിയെ ﷺ🌹ഒന്ന് കാണണം 🤲🏻🤲🏻🤲🏻
    കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം..... 🤲🏻🌹

  • @ReshiCp
    @ReshiCp 5 หลายเดือนก่อน +9

    എത്ര വട്ടം കേട്ടു എന്നറിയില്ല.
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനസ്സിൽ തട്ടുന്ന ഗാനം ♥️

    • @sajwazain977
      @sajwazain977 4 หลายเดือนก่อน

      Njanum kura vattam kettuu

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 6 หลายเดือนก่อน +22

    അറ്റമില്ലാത്ത ആഴമേറിയ ബഹറിൽ ആർത്തിരമ്പുന്ന തിരമാലകളെക്കാൾ ശക്തിയിൽ അനുരാഗികൾ ഹൃദയത്തിൽ കുറിച്ച വരികൾ എത്ര മനോഹരം...
    നിലാവ് തോൽക്കും മനോഹരമായ തങ്ങളുടെ ﷺ🌹വജ്ഹിൽ വിരിയും പാൽപുഞ്ചിരി ﷺ🌹🤲🏻
    ആ പുഞ്ചിരി ﷺ🌹കണ്ടിടാനല്ലേ നിറഞ്ഞൊലിക്കും കണ്ണുകൾ ധൃതി കൂട്ടുന്നത് 🤲🏻
    *اللَّهُــــــــــــــمَّ صَلِّ عَلَى سيِّــــــــدِنَا مُحَمَّدٍ الفَاتِـــــــــحِ لِمَا أُغْلِــــــــــــــقْ َوالخَـاتِــــــــــــــــمِ لِمَا سَبَــــــــــقْ نَاصِـــــــــرِ الحَقِّ بِالْحـَــــــــــــــــقِّ والهـَــــــــــــــــادِي إلَى صِرَاطِـــــــــكَ الْمُسْتَقِيـــــــــــــــــــمِ، وَعَلَى آلِهِ حـَــــــــقَّ قَدْرِهِ ومِقْــــــــــــدَارِهِ العَظِيــــــــــــــمِ*🤲🏻🌹

  • @binthahsani1052
    @binthahsani1052 6 หลายเดือนก่อน +11

    ഖൽബിൽ തട്ടി
    കരഞ്ഞുപോയ് 😭
    ആ പൂ മുഖമൊന്ന് കാണാനുള്ള തൗഫീഖ് നൽകണേ റബ്ബേ 🤲

  • @abilulu6697
    @abilulu6697 5 หลายเดือนก่อน +11

    എത്രയോ തവണ കേട്ടു.....ياالله😢😢വല്ലാത്തൊരു വരികൾ..😢റസൂലുള്ളന്റെ ഖൽബിൽ കേറിയിരിക്കണും.... ഈ പാപിക്ക് വേണ്ടി.. ദുആ ചെയ്യണേ..... ആ മണ്ണിലോന്നെത്തതാൻ കൊതി പൂണ്ടിരിക്കുകയാ അവകാശമുണ്ടോ എന്നറിയില്ല 😢😢😢

  • @husnashameema7391
    @husnashameema7391 6 หลายเดือนก่อน +27

    പലരും കണ്ടു.. ആ പൂമുഖം
    പാപിയാമിവൾ ബാക്കി..
    എന്ന് വരുമീ പാപിതൻ കിനാവിൽ..
    മരണത്തിനു മുൻപ് ഒരിക്കലെങ്കിലും വന്നിടണേ തങ്ങളേ ﷺ🥺🤲🏻

  • @sajishadu1423
    @sajishadu1423 5 หลายเดือนก่อน +10

    റസൂലുള്ളാഹിയെ ഒന്ന് കാണണം
    കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 😭🤲
    പേടിയുണ്ടെനിക്കീ വരികളൊന്ന് പാടുവാൻ
    പൂതി കൊണ്ടാ തങ്ങളെ മണക്കുവാൻ
    😭🤲🏻

  • @Muhsinaaslam-o8f
    @Muhsinaaslam-o8f 6 หลายเดือนก่อน +24

    റസൂലുള്ളാഹിയുടെ മദ്ഹ ഇത്ര രസം ഉണ്ടെങ്കിൽ. തങ്ങളെ നിങ്ങൾ എത്ര മൊഞ്ചുള്ള വരായിരിക്കും. മരിക്കുന്ന മുൻപേ ആ മദീന ഒന്ന് കാണാൻ ഖദീജ ബീവിയുടെ കൂടെ ആ മണ്ണിൽ ഒന്ന് വിശ്രമിക്കാൻ തൗഫീഖ് നൽകണേ നാഥാ😢

    • @madavoormuhibb8418
      @madavoormuhibb8418 6 หลายเดือนก่อน +6

      നിങ്ങൾ എന്ന് പറയരുതേ

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 6 หลายเดือนก่อน +2

      صَلَّى اللَّهُ عَلَيْهِ وَسَلّم 🌹

    • @ckjuwariya635
      @ckjuwariya635 6 หลายเดือนก่อน +2

      Aameen

    • @Muhsinaaslam-o8f
      @Muhsinaaslam-o8f 6 หลายเดือนก่อน

      @@madavoormuhibb8418 ?

    • @Muhsinaaslam-o8f
      @Muhsinaaslam-o8f 6 หลายเดือนก่อน

      Ok ​@@madavoormuhibb8418

  • @mubassiramubi5280
    @mubassiramubi5280 5 หลายเดือนก่อน +13

    അല്ലാഹ് 😢😢ഈ വരികൾക്ക് ഇത്ര പവർ ഉണ്ടെങ്കിൽ എന്റെ ഹബീബിന്റെ പവർ എത്ര യാണ് 😢😢അല്ലാഹ് എനിക്കും പൂതിയാണ് ഹബീബിനെ കാണാൻ മദീന പുൽകാ ൻ വിധി ഏകണേ നാദാ
    ഈ പാപത്തെ ന്റെ കണ്ണിന് അതിനുള്ള തൗഫീഖ് നൽകണേ 🤲🏼🤲🏼ഉസ്താദ് മാരേ ദുഹാ യിൽ ഉൾ പെടുത്തനേ

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 5 หลายเดือนก่อน +2

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

  • @hafilhafimon9551
    @hafilhafimon9551 6 หลายเดือนก่อน +18

    റസൂലുള്ളാഹി തങ്ങളെ സ്വപ്നത്തിലെങ്ങും കാണാൻ വിധി നൽകണെ റബ്ബെ .

    • @muhammedswadiqueazharioffi4503
      @muhammedswadiqueazharioffi4503  6 หลายเดือนก่อน +5

      آمين يارب العآلمين

    • @rifarizu6502
      @rifarizu6502 6 หลายเดือนก่อน +2

      Ameen

    • @umarcherooth4140
      @umarcherooth4140 4 หลายเดือนก่อน

      ​@@muhammedswadiqueazharioffi4503ദുആ ഇൽ ഉൾപ്പെടുത്താൻ മറക്കരുതെ

    • @LABEEBA-gi7nk
      @LABEEBA-gi7nk หลายเดือนก่อน

      Aameen🤲

  • @rameesakd1235
    @rameesakd1235 5 หลายเดือนก่อน +10

    നിത്യവും കിനാവ് കണ്ട എത്ര ഇമാമീങ്ങൾ... സത്യമാണ് യക്ളത്തിലും കണ്ടവർ നേത്രങ്ങൾ... എത്ര മുഹിബിന്റെ മൗത്തിനോടിവന്നു തങ്ങൾ... അത്രമേൽ ഹബീബലിഞ്ഞ ഇഷ്ക് വൻമരങ്ങൾ💔 🍃

  • @SINAN_07.
    @SINAN_07. 5 หลายเดือนก่อน +7

    ഈ മനുഷ്യൻ്റെ വരികൾക്ക് ഈ പാപി ആശിഖിൻ്റെ വിലാപങ്ങൾ പെയ്തിറക്കാൻ സാധ്യം ..... ഹബിബേ ഒരുനോക്ക് കാണാൻ കൊതിയേറെ..💚

  • @nisarvengara2589
    @nisarvengara2589 5 หลายเดือนก่อน +6

    ഉസ്താദിന്റെ മുത്ത് നബിയെക്കുറിച്ചുള്ള വരികൾ കേട്ടിട്ട് മതി വരുന്നില്ല.. റസൂലുള്ളഹിയെ ഒന്ന് കാണണം.. 🤲

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 5 หลายเดือนก่อน +2

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

  • @RazInsightchat
    @RazInsightchat 4 หลายเดือนก่อน +5

    മാദിഹുറസൂൽ പകര ഉസ്താദിന്റെ മഹബത്തിന്റെ ലോകം. 💕

  • @hafizismayilmtnr8274
    @hafizismayilmtnr8274 6 หลายเดือนก่อน +11

    എന്തൊരു വരിയാണ് സ്വാദിഖ് ഉസ്താദേ !🥺
    കണ്ണ് നിറയുന്നു 😢
    മുത്താറ്റലോരെ ﷺ വർണ്ണന 🥺
    മനം നിറക്കുന്നു 🥰
    പാപിയായ നമ്മെ പുൽകുമോ ആ മേനി 🥺
    ദുആയിൽ ഉണ്ടാവണേ 🥹

  • @apansarabad
    @apansarabad 6 หลายเดือนก่อน +20

    സ്വാദിഖ് ഉസ്താദ് രചിക്കുന്ന വരികൾ ആ വായിലൂടെ മുഖം നോക്കി കേട്ട് ഖൽബ് മദീനയിലേക്കയക്കുമ്പോ കണ്ണീർ കൊണ്ട് കണ്ണ് മങ്ങുന്നവരുണ്ടോ.?
    'ചങ്കിടറി ഞാൻ വിളിച്ചിടുന്നു നൂറ അയ്നീ😢

  • @mifthahuljannah6492
    @mifthahuljannah6492 5 หลายเดือนก่อน +6

    മനാ മിൽ മുത്ത്
    മഹ്ശൂ ഖ് തിങ്കൾ വരുമെന്ന് ....
    മോഹിച്ച് ..
    മനം നിറയെ...സ്വല വാ ത്തിൻ...
    മന്ത്രവുമായി...
    മന താ രിൽ ..
    മഹ്മൂ ദാം ...
    മഷ് ഹൂറര വരുടെ .. മ ദ് ഹോതി
    മ ദ ദ് പാടി ...
    മദീന മണ്ണിൽ ... മൗതാവൻ ....
    മാലിക് നോട് തേ ടുമി പാപിയും... ... 💔
    💚 اللهم صل على النور وأهله
    أمة الله✍️

  • @mifthahuljannah6492
    @mifthahuljannah6492 5 หลายเดือนก่อน +6

    اللهم صل على النور وأهله اللهم صل على النور وأهله اللهم صل على النور وأهله 💚 ماشاء الله بارك الله 🎉

  • @yasribvision116
    @yasribvision116 5 หลายเดือนก่อน +4

    വല്ലാത്തൊരു ഫീൽ .❤❤❤
    ഞാൻ സൈനുൽ ആബിദ് സഖാഫി വടക്കാങ്ങര
    ഞങ്ങൾ രണ്ട് പേരും സാഹിത്യോത്സവ് വേദിയിൽ പോയി മടങ്ങിയത് ഓർമ്മ വന്നു . .😂😂😂

  • @binthnazeema1131
    @binthnazeema1131 5 หลายเดือนก่อน +6

    *🌹اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍنِ النُّورِ وَآلِهِ🌹*
    *ഖൽബിൽ കത്തും വ്യഥയാലേ...*
    *കാത്തിരിപ്പു ഞാനെന്നും...*
    *തിങ്കൾ ഹബീബിൻﷺ സാമിപ്യം...*
    *കൊതിച്ചിടുന്നു ഞാനെന്നും...*
    *ആ മനോഹര രാവെന്നിൽ....*
    *ആഗതമാകുന്ന ദിനവും കാത്തിരിപ്പാണ്...*
    *പാപിയാമിവളിൽ കനിയുമോ... മൗത്തണയും മുന്നേ....*
    *🌹اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍنِ النُّورِ وَآلِهِ🌹*

  • @afiahsani1268
    @afiahsani1268 6 หลายเดือนก่อน +8

    അനുരാഗത്തിന്റെ ഹൃദയ ഭൂമിയിലേക്കൊരു യാത്ര പോകണം...😢😢

    • @afiahsani1268
      @afiahsani1268 6 หลายเดือนก่อน +2

      അഞ്ചിത മൊഞ്ചിൽ ലെങ്കിടുന്ന മദീനയിലെ മൊഞ്ചിലും മൊഞ്ചായ തങ്ങളെ ﷺ പുഞ്ചിരി കണ്ടവരുടെ ഖൽബകം മരതക മൊഞ്ചുപോൽ ലെങ്കുന്നല്ലോ...... തിങ്കളെ ﷺ....

  • @ashirmusthafa6659
    @ashirmusthafa6659 6 หลายเดือนก่อน +37

    ഹബീബെ നിങ്ങളുടെ പാട്ട് ഈ പാവപ്പെട്ടവൻ കേൾക്കുന്നത്,മുത്ത് നബിയുടെ തൊട്ട് ചാരെ മദീനയിരുന്നാണ്❤❤❤
    കേട്ടിട്ട് മതി വരുന്നില്ല.....
    കണ്ണ് പൊഴിയുന്നു....

    • @maimumar786
      @maimumar786 6 หลายเดือนก่อน +2

      😢

    • @BasithRayidha
      @BasithRayidha 6 หลายเดือนก่อน +2

      😢

    • @abdusalam1899
      @abdusalam1899 6 หลายเดือนก่อน +3

      ദുആ ചെയ്യണേ

    • @abdusalam1899
      @abdusalam1899 6 หลายเดือนก่อน +6

      തങ്ങളോട് എന്നെ പറയണേ

    • @husain3139
      @husain3139 6 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 6 หลายเดือนก่อน +17

    ഒന്നല്ല ഒരുപാടൊരുപാട് കാണണം... 😒 തൗഫീഖ് നൽകണേ റബ്ബേ 🥲🤲

  • @Muhsinaaslam-o8f
    @Muhsinaaslam-o8f 6 หลายเดือนก่อน +20

    ഉസ്താദിൻറെ പാട്ടുകളൊക്കെ കേൾക്കുന്ന സമയത്ത് മദീനയിൽ എത്താൻ ഹബീബിനെ തിരൂ റൗള കാണാൻ വല്ലാത്ത ഒരു ആഗ്രഹമാണ് എന്നെങ്കിലും കാണും ഇൻഷാ അള്ളാ അത് കാണിക്കാതെ എന്നെ നീ തിരിച്ചു വിളിക്കല്ലേ റഹ്മാനെ😢

    • @MADEENALover313
      @MADEENALover313 6 หลายเดือนก่อน +3

      آمين يا رب العالمين 😭😭😭

    • @madfamily2859
      @madfamily2859 4 หลายเดือนก่อน

      ആമീൻ

  • @englishgarden4929
    @englishgarden4929 5 หลายเดือนก่อน +8

    കണ്ണടച്ചു കേട്ടുനോക്കൂ,,,, റസൂലുല്ലാനെ ശരിക്കും ഫീൽ ചെയ്യും..😢

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 4 หลายเดือนก่อน

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

  • @yaseenhaniya8399
    @yaseenhaniya8399 6 หลายเดือนก่อน +24

    അങ്ങെന്തൊരു അത്ഭുതമാൺ നബിയേ..😢❤

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 6 หลายเดือนก่อน +5

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

    • @sajithavc849
      @sajithavc849 6 หลายเดือนก่อน +2

      ❤❤ethrakettalummathivaroolàusthadinnarogiyavuafiathumnalkanamallah

  • @Sidrameadia
    @Sidrameadia 5 หลายเดือนก่อน +6

    *اللـــہـم صل عــــلى الــــنور وأهلــــہ 🌹🕊**اللـــہـم صل عــــلى الــــنور وأهلــــہ 🌹🕊**اللـــہـم صل عــــلى الــــنور وأهلــــہ 🌹🕊**اللـــہـم صل عــــلى الــــنور وأهلــــہ 🌹🕊**اللـــہـم صل عــــلى الــــنور وأهلــــہ 🌹🕊*

  • @rashidvelliparamba8654
    @rashidvelliparamba8654 6 หลายเดือนก่อน +11

    മദ്ഹ് കേട്ട് പിടഞ്ഞു പോയതെന്റെ മേനി...
    🤍

  • @suhailkp1125
    @suhailkp1125 3 หลายเดือนก่อน +2

    സ്നേഹിച്ച എല്ലാവരും കണ്ടു...ബദ്റിനെ വെല്ലുന്ന,ലങ്കുന്ന ആ ബദനിനെ...
    😥 ഒന്നിനും കൊള്ളാത്ത ഈയുള്ളവനൊക്കെ എന്ന് കാണാനാണ്.. എന്നാലും പ്രതീക്ഷയുണ്ട്...

  • @SaadiyyaNasreen-xu9tw
    @SaadiyyaNasreen-xu9tw 5 หลายเดือนก่อน +6

    *💚 اَللّٰهُمَّ حَبِّبْنِي اِلَىٰ حَبِيبِكَ سَيِّدِنَا مُحَمَّدٍﷺ🌷*

  • @Majlisuthoiba2293
    @Majlisuthoiba2293 6 หลายเดือนก่อน +14

    ما شاء الله
    എത്ര നല്ല വരികൾ 😢😢
    ഹൃദയം കീറി മുറിക്കുന്നു വരികൾ 😢😢

  • @anaschelothil
    @anaschelothil 5 หลายเดือนก่อน +6

    😢😢😘😘ഹബീബി സ്വ ലേക്ക്
    നമ്മെ മാടിവിളിക്കുന്ന സുന്ദരവരിയും ആലാപനവും....❤❤❤

  • @voiceofmadeena4216
    @voiceofmadeena4216 5 หลายเดือนก่อน +4

    Lyrics award kodkkugayanengil adinn arha veykthi swadique azhari yagunnu ❤ mashallah

  • @AbidSrambikkal
    @AbidSrambikkal 6 หลายเดือนก่อน +7

    പാടെ ദൂരെയായിടുന്നതെന്തിനാണ് ഞാൻ..😢😢
    പാരിലാരുമില്ല വേറെയെന്നെ നോക്കുവാൻ😢😢

  • @AbdusaalmFazal
    @AbdusaalmFazal 6 หลายเดือนก่อน +8

    റസൂലുല്ലാന്റെ ഖൽബിൽ കേറി കൂടണം...😢
    അർഹതയില്ലേലും
    ആശിച്ചു പോവുന്നീ പാപി... 🥹
    രണ്ടിമകളും നിറയാതെ
    കേട്ടു തീർത്തിട്ടില്ലാ...😢
    അല്ലാഹ്..!
    അവിടുത്തെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ ഞങ്ങളെ ചേർക്കണെ...!
    اللهم صل على سيدنا محمد وعلى آله وصحبه وسلم...

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 6 หลายเดือนก่อน +1

      صَلَّى اللَّهُ عَلَيْهِ وَسَلّم 🌹

    • @Muh_Shihab
      @Muh_Shihab 5 หลายเดือนก่อน

      എനിക്ക് വേണ്ടി duaa ചെയ്യണം

  • @irfanfarhan-i1p
    @irfanfarhan-i1p 5 หลายเดือนก่อน +5

    ഇതിലും നല്ല വരികൾ ഇനി ഉസ്താദിന്റെ തൂലികയിൽ വിരിയുമോ 😢
    കണ്ണുകൾ നനയുന്നു.

  • @TpHassan-w8y
    @TpHassan-w8y 5 หลายเดือนก่อน +4

    ❤❤ സ്വാദിഖ് ഉസ്തദേ വല്ലാത്ത കുളിരാണ് അവിടുത്തെ വരികൾക്ക്
    ❤❤❤❤❤

  • @shammasap6625
    @shammasap6625 6 หลายเดือนก่อน +8

    ما مسست ديباجًا ولا حريرًا ألين من كف رسول الله ﷺ
    ما شممت ذا طيب ولا زهورا أطيب من طيب رسول الله ﷺ

  • @shihabudheenkt8899
    @shihabudheenkt8899 5 หลายเดือนก่อน +5

    എന്നും കേൾക്കും വല്ലാത്തൊരു feel ആൺ❤❤

  • @shahinamuhammed2021
    @shahinamuhammed2021 4 หลายเดือนก่อน +3

    ഉസ്താദിന്റെ ഓരോ വരികളും ഹൃദയത്തെ കീറി മുറിക്കുന്നുവല്ലോ...🥺💚🕊

  • @BusharaRasheed-x5j
    @BusharaRasheed-x5j 5 หลายเดือนก่อน +2

    സ്വദിഖ് ഉസ്താദിന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ ഖൽബ് kond മദീനയിൽ എത്തി പോവും.... 🥹 ഈ പാട്ട് കേൾക്കുമ്പോൾ മദീനത് എത്താൻ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുകയാണ്.... 🥹 ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ മദീനത് പോകാൻ ഭയങ്കര പുതിയാണ് എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🥹🤲🏻

  • @AbdulRasheed-yk5jt
    @AbdulRasheed-yk5jt 5 หลายเดือนก่อน +5

    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ

  • @mueenudheenmueenmueen395
    @mueenudheenmueenmueen395 5 หลายเดือนก่อน +5

    Parilarumilla vere enne nokkuvaaan 😭😭😭❤❤❤

  • @muhammedkunhivellikkeel5360
    @muhammedkunhivellikkeel5360 6 หลายเดือนก่อน +4

    مـا شـاء الله..... بـارك الـلـه 🍃✨
    Heart touching lines ....💔🤲

  • @AbdulHakeem-kr9bu
    @AbdulHakeem-kr9bu 5 หลายเดือนก่อน +4

    😭😭നബിയെ.. അങ്ങ് എന്ത് അല്‍ഭുതമാണ്. സത്യമാണ് ഞങ്ങൾ അങ്ങയെ പ്രണയിക്കുന്നു. 😢എത്ര കണ്ടാലും മതി വരാത്ത നിമിഷം. കാണണം കിനാവില്‍ നൂര്‍ 😢qalb പിടയ്ക്കുന്ന വരികള്‍. മദീനയിലെക് നമ്മെ കൊണ്ട്‌ പോയി.

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 5 หลายเดือนก่อน

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

  • @mifthahuljannah6492
    @mifthahuljannah6492 5 หลายเดือนก่อน +2

    മനം മടുക്കി ല്ലേനിക്കൊരിക്ക ലും മുത്ത് മഹ് ഷൂ ഖിൻ... മദ്ഹു എത്ര...കേൽകുവോളം....
    മദ ദ് പാ ടും മാധി ഹിൻ ശബ്ദത്തിൽ..മന്നാനവനെ പോഴും ബർകത്ത് നൽകട്ടെ...🤲

  • @Muh_Shihab
    @Muh_Shihab 5 หลายเดือนก่อน +5

    Muthu nabi vol6 vendi katta waiting

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 6 หลายเดือนก่อน +11

    *يارسول اللّٰهﷺ🌹... انظر حالنا ياسيدنا ياحبيب الله صلى الله عليه وسلم 🌹🤲🏻*

  • @abdusalam1899
    @abdusalam1899 6 หลายเดือนก่อน +5

    ഒന്നിനും ഗതിയില്ലാത്ത പാപി തന്റെ തേങ്ങൽ..
    അന്ന് കബറകത്തിലേലും വന്നിടുമോ തങ്ങൾ 😭😭😭😭 വല്ലാത്ത വരികൾ

  • @Shahe_Madavoor
    @Shahe_Madavoor 24 วันที่ผ่านมา

    Allahuvinte rasoolinte thasavoorkitum ethilodeee song ❤❤❤

  • @indiaismycountry449
    @indiaismycountry449 5 หลายเดือนก่อน +5

    നിത്യവും 1000 സ്വലാത്ത് ചൊല്ലുന്നവർക്ക് ദർശനം സാധ്യമാണ്

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 4 หลายเดือนก่อน +2

    *يارسول اللّٰهﷺ🌹... انظر حالنا ياسيدنا ياحبيب الله صلى الله عليه وسلم 🌹🤲🏻*
    അജ്ഞതമൂടിയ എൻ നയനങ്ങൾക്ക് വെളിച്ചമേകാൻ അങ്ങൊ ﷺ🌹ന്നു വന്നെങ്കിൽ...., ഈ കണ്ണുനീർ തുള്ളികൾ ഒരു സബബായെങ്കിൽ.....🤲🏻

  • @JunaisbqvVgd
    @JunaisbqvVgd 6 หลายเดือนก่อน +5

    നിങ്ങളെ വരികളും ആലാപാനവും എന്തൊരു ഭംഗിയാ..❤❤❤❤

  • @AsifAsif-h9e
    @AsifAsif-h9e 4 หลายเดือนก่อน +3

    ആ വരികളിൽ ലയിച്ചു പോകുന്നു അള്ളാ 😭😭❤

  • @rafeequevattaloor8962
    @rafeequevattaloor8962 6 หลายเดือนก่อน +5

    തങ്ങളുടെ മാദിഹത്താവാൻ ഏറെ കൊതിക്കുന്നവളാ തങ്ങളേ.....❤😢വിധിയുണ്ടോ ഈ പാപിക്ക് 'ചോദിച്ചാൽ തീരാത്ത ഭാഗ്യങ്ങൾക്ക് '....😢😢❤ മദ്ഹുകളെല്ലാം കേൾക്കുമ്പോ മനസ്സിന് ഒരു പിടപ്പാ.....😢

  • @BinthPathappiriyamSaquafi
    @BinthPathappiriyamSaquafi 6 หลายเดือนก่อน +9

    اللهم اجعلنا من محبة العاشقة رسول الله صلى الله عليه وسلم 😢

  • @sameernc5660
    @sameernc5660 5 หลายเดือนก่อน +3

    ഉസ്താദിൻ്റെ വരികൾക്ക് വല്ലാത്തൊരു ഫീല😢

  • @noufalkooriyad
    @noufalkooriyad 6 หลายเดือนก่อน +3

    Swadique ഉസ്താദ് വീണ്ടും കരയിപ്പിച്ചു 🥺😭💔
    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد
    وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ

  • @nizamkp8249
    @nizamkp8249 6 หลายเดือนก่อน +5

    എന്റെ ഹബീബിന്റെ രൂപത്തിൽ ഒരു പിശാചിനും ഒരിക്കലും വരാൻ സാധിക്കില്ല...💯

  • @fathima_Rafida_
    @fathima_Rafida_ 5 หลายเดือนก่อน +4

    നിങ്ങളെ ഓരോ വരികളും ഖൽബിൽ തറക്കുന്നതാണ്.... 😔😔🤲🏻

  • @Rightthoughts313
    @Rightthoughts313 6 หลายเดือนก่อน +7

    ഒന്ന് കാണിച്ച് തരണേ റബ്ബേ.... ആ പൂമുഖം 😢😢

  • @nasiraJeeli
    @nasiraJeeli 5 หลายเดือนก่อน +2

    Ma sha allah... ഹൃത്തിൽ പതിഞ്ഞ വരികൾ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല 😢💞❤

  • @Dhiya701
    @Dhiya701 3 หลายเดือนก่อน +1

    മദ്ഹിൽ അലിഞ്ഞു തീരുന്ന നിമിഷങ്ങൾ.,.....😢😢😢😢🥹🥹🥹
    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം...😢😢

  • @HamidaEk-vx6lj
    @HamidaEk-vx6lj 6 หลายเดือนก่อน +6

    Oo varikal enthoru feeling 😭😭😭😭

  • @fahadp7830
    @fahadp7830 6 หลายเดือนก่อน +9

    ഇശ്ഖിൻ്റെ ഒരു തുള്ളി ഹൃത്തിൽ ഉള്ളവർക്ക് ഹൃദയം പൊട്ടാതെ കേൾക്കാൻ കഴിയില്ല

  • @rufaidamak9650
    @rufaidamak9650 6 หลายเดือนก่อน +4

    ആ വരികൾ ആ ശബ്ദത്തിൽ തന്നെ കേൾക്കണം. അപ്പോൾ വേറെ തന്നെഫീൽ.ما شاء الله
    😢

  • @meeminte___kottukari3308
    @meeminte___kottukari3308 5 หลายเดือนก่อน +3

    ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടമിൽ പോവാനും... കിനാവിൽ കാണാനും ഭാഗ്യം നൽകണേ അല്ലാഹ്.... 😭😭😭😭🤲🏻🤲🏻🤲🏻
    അർഹത ഇല്ലേലും പൂതിയാണ് നാഥാ... 😭😭😭😭
    اللهم صل على النور وأهله...💔🤲🏻

  • @mubassiramubi5280
    @mubassiramubi5280 5 หลายเดือนก่อน +2

    എത്ര തവണ കണ്ടു അറിയില്ല
    ഈ വരികൾ എന്നെ വലിഞ്ഞു മുറുക്കുന്നു എന്റെ റസൂലിനെ മഹബത് വെക്കാൻ 😢😢

    • @mubassiramubi5280
      @mubassiramubi5280 5 หลายเดือนก่อน

      🤲🏼🤲🏼

    • @AfafAfu
      @AfafAfu 5 หลายเดือนก่อน

      ❤❤

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 6 หลายเดือนก่อน +7

    ഇന്റെ തങ്ങളെ നേരെ കാണാൻ കഴിഞ്ഞില്ല കിനാവിലെങ്കിലും വരണം തങ്ങളെ 😢🥹

    • @zainulabidheen.o.n8606
      @zainulabidheen.o.n8606 4 หลายเดือนก่อน

      صَلَّى اللَّهُ عَلَيْهِ وَسَلّم🌹

  • @muhammedsafvan492
    @muhammedsafvan492 3 หลายเดือนก่อน +1

    യാ റബ്ബ്. ..ഇതെന്തൊരു മദ്ഹ് 😢❤

  • @BadarudheenP-d5k
    @BadarudheenP-d5k 5 หลายเดือนก่อน +1

    Alhamdurillah inn മുഹറം 9 inn njan madina yenik swapnathilude padachone kanichu thanu 2mathe praveshiyam an kanunnad idupole yellavarkkum padachone madinayum muth nabiyeyum kanichu tharane allah🤲🤲apunniyamannil marikkan ulla sobagiyam ie pabikallaya yellavarkkum nalkane 😢allah🤲🤲

  • @luckyway9620
    @luckyway9620 5 หลายเดือนก่อน +2

    ما شاء الله really heart touching

  • @suhailamuneer9027
    @suhailamuneer9027 5 หลายเดือนก่อน +2

    صلى الله على محمد صلى الله عليه وسلم💚💚💚
    صلى الله على محمد صلى الله عليه وسلم💚💚💚
    صلى الله على محمد صلى الله عليه وسلم💚💚💚

  • @HaleemaHamid-p7j
    @HaleemaHamid-p7j 5 หลายเดือนก่อน +28

    കേട്ടവർ ഒന്നുചൊല്ലാമോ .....
    اللهم صل على سيدنا محمد وعلى اله وصحبه وسلم💚

  • @Mhmd_musi
    @Mhmd_musi 6 หลายเดือนก่อน +3

    ❤വരികൾ അത്രമേൽ മനോഹരം 😢റസൂലുല്ലാഹിയെ ഒന്ന് കാണണം....❤