- 21
- 700 791
SANU MEDIA
เข้าร่วมเมื่อ 16 ก.พ. 2020
ഉപ്പാന്റെ ഓർമകളിൽ പൊന്നുമോൻ പാടുന്നു/LYRICS :RAFI THANALUR/SINGER: MUHAMMAD ADNAN CHENGALEERI
LYRICS :RAFI THANALUR
SINGER: MUHAMMAD ADNAN CHENGALEERI
PRODUCER :RAHMATHULLA THEYYOTTUCHIRA
DIRECTOR : MUZAMMIL FAIZY THEYYOTTUCHIRA
AUDIO MIXING : THANSHAD SOUND CAFE
VISUAL FLOOR : WAFA SALAM STUDIO PATTIKKAD
DOP&CUT : SHAFI PUTHANANGADI
Lyrics
തീരാത്ത വ്യസനത്തിൻ ദിനമണഞ്
തീയാൽ മനസ്സിന്റെയകം പുകഞ്.. (2)
തണലായ് പടർന്നൊരാ മരം മുറിഞ് (2)
തണിയാമെൻ ഉപ്പയോരെ മുഖം മറഞ് (2)(തീരാത്ത )
നിഴലായാ കരം ചേർത്ത് നടന്നതല്ലേ
നിറമായെന്നിരു കണ്ണിൽ നിറഞ്ഞതല്ലേ (2)
പിരിയാൻ തിടുക്കത്താൽ വിധിച്ചതെന്തേ (2)
പെരിയോന്റെടുത്തേക്കായ് വിളിച്ചതെന്തേ
കൊതിയോട്ടും മാറിയില്ല
ഉപ്പാനെ കണ്ട് പൂതി തീർന്നതില്ലാ... ( തീരാത്ത )
പലരാവിലറിയാതെ ഉണർന്ന് ഞാനും
പതിവായ് എന്നരികത്തായ്
തിരഞ്ഞു കാണും (2)
ഖബറിന്റെയോരത്തായ് വരുന്ന നേരം (2)
കനാലാലെയെരിയുന്നുണ്ടിവന്റെ ദേഹം
ഇരുലോക ജയം നൽകണേ
ജന്നാത്തുൽ ഫിർദൗസിനകം പുൽകണേ....
മഹ്ഫിറത്തിൻ മഴ തീർക്കണേ
എന്റുപ്പാന്റെ ഖബറാകെ കുളിരേകണേ... ( തീരാത്ത )
SINGER: MUHAMMAD ADNAN CHENGALEERI
PRODUCER :RAHMATHULLA THEYYOTTUCHIRA
DIRECTOR : MUZAMMIL FAIZY THEYYOTTUCHIRA
AUDIO MIXING : THANSHAD SOUND CAFE
VISUAL FLOOR : WAFA SALAM STUDIO PATTIKKAD
DOP&CUT : SHAFI PUTHANANGADI
Lyrics
തീരാത്ത വ്യസനത്തിൻ ദിനമണഞ്
തീയാൽ മനസ്സിന്റെയകം പുകഞ്.. (2)
തണലായ് പടർന്നൊരാ മരം മുറിഞ് (2)
തണിയാമെൻ ഉപ്പയോരെ മുഖം മറഞ് (2)(തീരാത്ത )
നിഴലായാ കരം ചേർത്ത് നടന്നതല്ലേ
നിറമായെന്നിരു കണ്ണിൽ നിറഞ്ഞതല്ലേ (2)
പിരിയാൻ തിടുക്കത്താൽ വിധിച്ചതെന്തേ (2)
പെരിയോന്റെടുത്തേക്കായ് വിളിച്ചതെന്തേ
കൊതിയോട്ടും മാറിയില്ല
ഉപ്പാനെ കണ്ട് പൂതി തീർന്നതില്ലാ... ( തീരാത്ത )
പലരാവിലറിയാതെ ഉണർന്ന് ഞാനും
പതിവായ് എന്നരികത്തായ്
തിരഞ്ഞു കാണും (2)
ഖബറിന്റെയോരത്തായ് വരുന്ന നേരം (2)
കനാലാലെയെരിയുന്നുണ്ടിവന്റെ ദേഹം
ഇരുലോക ജയം നൽകണേ
ജന്നാത്തുൽ ഫിർദൗസിനകം പുൽകണേ....
മഹ്ഫിറത്തിൻ മഴ തീർക്കണേ
എന്റുപ്പാന്റെ ഖബറാകെ കുളിരേകണേ... ( തീരാത്ത )
มุมมอง: 2 017
วีดีโอ
ഇറങ്ങിട്ടോ പുതിയ ദഫ് ഗാനംLYRICSRAFI THANALUR, SINGERS.ADNAN,RAFIH DIRECTOR. MUZAMMIL THEYYOTTUCHIRA
มุมมอง 6K4 หลายเดือนก่อน
*SANU MEDIA PRESENT* Producer :Rahmathulla Theyyottuchira Director : Muzammil fzy theyyottuchira Lyrics &MUSIC: Rafi thanalur Singers : Muhammad Rafi theyyottuchira Adnan chengaleery Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit :Wafa Salam Studio pattikad
നബി ദിന കുട്ടിപ്പാട്ട് 🔥🔥🔥Lyrics Muzammil theyyottuchira
มุมมอง 1.7K6 หลายเดือนก่อน
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Dhilfa Fathima Sanu theyyottuchira Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit :Wafa Salam Studio pattikad
പുതിയ ദഫ് ഗാനം/duff song 2024 Ashkar thekkekkad, Muzammil theyyottuchira,Basil fzy
มุมมอง 62K8 หลายเดือนก่อน
#Islamic songs for kids #meher zain songs *SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics : Rasheed nelliyali MUSIC: Shahlooque Mannarkkad Singers : Ashkar thekkekkad Muzammil faizy theyyottuchira Basil faizy Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad Lyrics കണ്ണും നട്ടിരുന്നു കാണാ മരതക തീരാ മധുരിമ തോഹാ നബി മലരേ ഇഷ്‌കിൽ ഞാനലഞ...
New Madhu Song 2024.LYRICS/MUZAMMIL FZY THEYYOTTUCHIRA/SINGERS. ISMAYIL, SHAMIL
มุมมอง 3.1K10 หลายเดือนก่อน
SANU MEDIA PRESENT സിരകളിലെ സ്നേഹം Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Muhammed Ismayil Kumaramputhoor Muhammad shamil Kombam Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad #dhofsong2024 #nabidina song simple #mappila song trending lyrics #madina #new Islamic song 2024
കുട്ടിപ്പാട്ട് Lyrics Muzammil faizy Theyyottuchira
มุมมอง 2.9Kปีที่แล้ว
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Dhilfa Fathima Sanu theyyottuchira Muhammad Shaheen Thiruvazhamkunn Studio : Sound cafe Pattikkad #dhofsong2022 #nabidina song simple #mappila song trending lyrics #madina #new Islamic song 2023 Mixing : Thanshad Pattikkad Dop&Edit : Salim mannarkkad
അടിപൊളി മദ്ഹ് ഗാനം (യാ സയ്യിദീ) Lyrics MUZAMMIL THEYYOTTUCHIRA
มุมมอง 2.7Kปีที่แล้ว
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Muzammil faizy theyyottuchira Favas Fazin Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad #fadilmoodal #shihabchottur #madhusong #ashkarthekkekad #ponmundam dhof #madina #dhofsong2022 #nabidina song simple #mappila song trending lyrics
തകർപ്പൻ കൂട്ട് കെട്ട് പുതിയ മദ്ഹ് ഗാനം SHAHLOOQUE MANNARKKAD MUZAMMIL THEYYOTTUCHIRA....
มุมมอง 4.7Kปีที่แล้ว
തകർപ്പൻ കൂട്ട് കെട്ട് പുതിയ മദ്ഹ് ഗാനം SHAHLOOQUE MANNARKKAD MUZAMMIL THEYYOTTUCHIRA....
🔥ആഹാ മൂന്ന് ലക്ഷം കാഴ്ചക്കാരിലേക്ക് 🔥 Ashkarthekkekkad,Muzammiltheyyottuchira, ShahlooqueMannarkkad
มุมมอง 462Kปีที่แล้ว
🔥ആഹാ മൂന്ന് ലക്ഷം കാഴ്ചക്കാരിലേക്ക് 🔥 Ashkarthekkekkad,Muzammiltheyyottuchira, ShahlooqueMannarkkad
ഈ ചെറിയ കുട്ടിയുടെ പാട്ട് കാണാൻ മറക്കല്ലേ 😲 അടിപൊളി
มุมมอง 122Kปีที่แล้ว
ഈ ചെറിയ കുട്ടിയുടെ പാട്ട് കാണാൻ മറക്കല്ലേ 😲 അടിപൊളി
കണ്ണ് നനച്ചു ഉമ്മാനെ കുറിച് പാടിയ പാട്ട്
มุมมอง 14Kปีที่แล้ว
കണ്ണ് നനച്ചു ഉമ്മാനെ കുറിച് പാടിയ പാട്ട്
❤❤
❤️❤️
👍🏻
Masha Allah 😢
Full support@wafa salam shooting floor @pattikkad
എന്റെ മോന്റെ കൂട്ടുകാരൻ ആണ് അവന്റെ ഉപ്പയും ഞങ്ങളും ഒരുപാട് വർഷത്തെ മറക്കാൻ കഴിയാത്ത ബന്ധം. ജീവിച്ചിരുന്ന കാലത്ത് ഒരുപാട് ഉപകാരങ്ങൾ ആ മനുഷ്യൻ ചെയ്തിട്ടുണ്ട്. ആഖിറം വെളിച്ചമാക്കി കൊടുക്കണേ അല്ലാഹ്. എപ്പോഴും ദുആയിൽ ഉണ്ടാവാറുണ്ട്. 🤲🏻
ഇനിയും ഉൾപ്പെടുത്തുക ഉൾപ്പെടുത്തിയതിന് അൽഹംദുലില്ല
@rdilshaddilshadshah6456 തീർച്ചയായും. 🤲🏻
കണ്ണീരോടെയല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല.പ്രാർത്ഥനകൾ മാത്രം. കബറിടം സ്വർഗപൂന്തോപ്പാക്കി കൊടുക്കണേ നാഥാ.. കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ്.
മാഷാ അള്ളാഹ് മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤ ഉപ്പാക്ക് സ്വർഗം നൽക്കുമാറാവട്ടെ🤲🤲🤲🤲
Mashallah kudumbathinnum makkalkkum kshama kodukkane Allah🤲🤲🤲😭😭😭😭
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.കണ്ണിൽനിന്നു കണ്ണുനീർ 😢 യാ അല്ലാഹ് പൊന്നുമാക്കൾക്കും കുടുംബത്തിനും ക്ഷമ kodkkanee
❤️❤️
Mashallah
Masha allah🤲🤲🤲🤲
Mashah allah❤
👍🏻👍🏻👍🏻
Masha Allah Nadhan anugrahikkatte 🤲
🙂🙂🥲
😢😢😢😢😢 mashallah 👍 അല്ലാഹ് എന്തകസഹോദര്ന് സ്വർഗം നൽകണേ
😢😢😢
യാ ഇലാഹീ നിന്റെ തീരുമാനം മികച്ചതാണ് എന്നറിയാം.. ഈ മോനും കുടുംബത്തിനും നിന്റെ കാവൽ ഉണ്ടാവണെ 🤲 അവരെ സഹായിക്കുന്നവർക് നീ സഹായം നൽകണേ 🤲 അവന്റെ ഉമ്മാക് സഹോദരങ്ങൾക്കും ക്ഷമയും സമാധാനവും നൽകണേ 🤲 ഉപ്പ മരണപ്പെട്ടവർക് കേൾക്കുമ്പോൾ ഫീൽ ചെയ്യുന്ന വരികൾ.....
ആമീൻ 🤲🏻🤲🏻
❤️❤️🥰❤️❤️
😢😢😢
Masha allah
വ്യത്യസ്തമായ വരികൾ, മികച്ച അലാഭനം, ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഈ ഗായകന്റെ ഉപ്പ...അദേഹത്തിന്റെ ഓർമകളിൽ സ്വന്തം മകൻ തന്നെ പാടുമ്പോൾ വരികളിൽ എന്തെന്നില്ലാത്ത ഒരു ഫീലിംഗ്...എത്രകാലം അകന്നു നീങ്ങിയാലും അദ്ദേഹതെ നാട്ടുകാർക്കും വീട്ടുകാർക്കും അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല... എല്ലാവിധ ആശംസകളും
നല്ല നല്ല കമന്റുകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു❤️👍🏻
Masha allah❤❤❤❤❤❤
❤❤❤🥹
Masha allah ❤❤
മാഷാ അള്ളാ
❤❤
Masha allah
Maashaallah
Mashaallah
Ponnu mon orupade uyaragalil athatte 🤲🏻
Ma sha Allah
Masha allah❤
മാഷാഅല്ലാഹ് ❤
❤❤
Masha allah 🥹 അള്ളാഹു പൊന്നുമോന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🏻 മനോഹരമായ ആലാപനം ❤️
❤
Masha Allah❤
😢😢😢
Mashaallah
Masha allaha ❤
😢❤
Masha allha ❤
😢
Orupad uyaragalil ethuvan Nathan thunakkatteaa🤲🏻
Mashaallah 🎉🎉🎉@ wafa salam shooting floor @pattikkad
mashaallha