ഈ ബാൻഡിനെ സൂക്ഷിക്കണം. ഇവർ അപകടകാരികളാണ്. ഇവരുടെ എല്ലാ പാട്ടിലും അഡിക്ഷന് ഉള്ള എന്തോ പൊടി കൈ ചേർക്കുന്നുണ്ട്. ഇങ്ങനെയും ഒരാൾ addict ആകുമോ പടച്ചോനെ..... Just pwoliii!!!❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀 Thank you for 4k🔥 likes and ur comments💙
റജെബിക്ക് ശേഷം അജ്മലിന്റെ ഞാൻ കേൾക്കുന്ന രണ്ടാമത്തെ പട്ടാണിത് മാഷാ അള്ളാഹു വളരെ നന്നായിട്ടുണ്ട് മാപ്പിളപ്പാട്ടിന്റെ തനിമ നില നിർത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട് എന്നോർക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏻💐
മദ്രസ്സയിൽ പഠിക്കുമ്പോൾ നബിദിനത്തിന് മനസ്സിൽ പതിഞ്ഞ പാട്ടുകൾ...ഇസ്ലാമിലെ മഹിളാ രത്നങ്ങൾ...നന്ദി സുഹൃത്തുക്കളെ... ആ നല്ല പഴയ ഓർമ്മകൾ പുതുക്കിയതിന്....❤️❤️
ആൽബത്തിന് ഇട്ടിരിക്കുന്ന നാമം എന്റെ നാമം കൂടി ആയതിൽ ഒന്ന് കൂടി സന്തോഷം അറിയിക്കുന്നു മുഴുവനായില്ലെങ്കിലും എന്റെ വാപ്പച്ചി എന്നെ വിളിക്കുന്ന പേരാണിത് 😓😓😓പക്ഷെ, ഇനി ഒരിക്കലും അങ്ങനെ വിളിക്കാൻ ഈ ലോകത്ത് എന്റെ വാപ്പച്ചി ഇല്ല😓😓 പകരം പടച്ചോൻ ഈ പേര് വിളിക്കാൻ തോന്നിപ്പിക്കുന്ന ഒരാളെ എനിക്ക് സമ്മാനമായി തന്നു 🤲🏻എന്റെ പ്രിയ ഭർത്താവ്.
ماشاء الله....ماشاء الله 😻... എല്ലാ വരികളും ഒന്നിനൊന്ന് മെച്ചം.... വരികളെല്ലാം അടിപൊളിയായി പാടി തീർത്തു...പൊളിയാണ്... വെറും പൊളി അല്ല.. അടിപൊളി 🙌🏻... അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ 💙...
Masha 🥰❤allah പാട്ട് ഇന്നലെ ആണ് ഫുൾ ആയിട്ട് ഒന്ന് കേട്ടത് ഒരു രക്ഷയും ഇല്ല നന്നായിട്ട് ഉണ്ട് Allahu അനുഗ്രഹിക്കട്ടെ സഹോദരൻ മാരെ അതിൽ അവസാനത്തെ പാട്ട് ഞാൻ ഒരു പാട് തപ്പി നടന്ന പാട്ട് ആയിരുന്നു ഒറ്റ ദിവസം കൊണ്ട് ഒരു 10 നു മുകളിൽ ഞാൻ കേട്ടു 😍❤😘😘
"Ambili chelulla imbar manamulla"....ente ringtone aaa... Koree aaayi eee paattinte full version thappunnu.. Finally got it 🤘you gyz nailed it ❤superbbb
മാഷാ അള്ളാഹ് മണിമക്കയിൽ പൂത്തൊരു നല്ല നല്ല മനോഹരമായ വരികൾ ആലാപന ശൈലിയിൽ എപ്പഴും വ്യത്യസ്തതയോ പാടാൻ കഴിവുള്ള രണ്ട് യുവഗായകർ എന്റെ സ്നേഹവാൽസല്യ അജ്മൽ ഫാസിൽ ശബീർ അച്ചനമ്പലം സൂപ്പറായി പാടി കേട്ടിരുന്നുപോകും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ..💝🌹🙌💫 ന
വളരെ സിമ്പിളായി അതി ഗംഭീരമായി... തന്നെ രണ്ട് പേരും പാടി തീർത്തു... സൂപ്പർ... ഇനിയും പാട്ടിന്റെ ഇശലുമായി വരിക. അച്ചനമ്പലത്തിനും, അജ്മൽ ഫാസിലിനും, അണിയറ പ്രവർത്തകർക്കും... ഗംഭീര സാധ്യത മ്യൂസിക്കിൽ കൊണ്ടു വന്ന ഓർക്കെസ്ട്രാ ടീമിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️👍🏻💐💐💐
എന്റെ 1 വയസുള്ള മോന് എന്നും ഈ പറ്റു കേൾക്കണം. ഇത് കേട്ടാൽ എത്ര നിർബന്ധം ഉണ്ടെങ്കിലും മിണ്ടാതെ ഇതു കേട്ടു കിടന്ന് ഉറങ്ങും. കാറിൽ പുറത്തു പോകുമ്പോളും ഇതു ഇട്ടു kodukkum
പ്രവാചകാരുടെയും, അവരുടെ പത്നിമാരുടെയും എല്ലാം ജീവിത ചരിത്രം ഇങ്ങനെ പാട്ടിൻ മധ്ഹായ് അവതരിക്കുമ്പോൾ പ്രേത്യേക അനുഭവം🤍.അലിയാരുടെ ഓമന ബീവി, അമ്പിളി ചേലുള്ള etc....!
ഈ ബാൻഡിനെ സൂക്ഷിക്കണം. ഇവർ അപകടകാരികളാണ്. ഇവരുടെ എല്ലാ പാട്ടിലും അഡിക്ഷന് ഉള്ള എന്തോ പൊടി കൈ ചേർക്കുന്നുണ്ട്. ഇങ്ങനെയും ഒരാൾ addict ആകുമോ പടച്ചോനെ..... Just pwoliii!!!❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀
Thank you for 4k🔥 likes and ur comments💙
💕😄
😂😂😍😍💯💯💯💯
😂
Ningak enayin🙄
😂😂😂😂
എത്ര കേട്ടിട്ടും മതി വരാത്ത ഒരു പാട്ടാണിത് ❤️❤️💝
Mee too
@@edumonedumon8567 🥰💯
Pp p
💯💯💯❤
Mee too
സം സമിന്റെ ചരിത്രത്തിൽ ഉണ്ട് ഹാജറ (റ) സഫ മർവ കഥയിലും ബീവി ഹാജറ (റ ) അമ്പിളി ചെല്ലുള്ള ഇബർ മണമുള്ള അബ തരൂള്ളിയാ പൂ മുത്ത് ഹാജറ (റ) ദുദര് ഇബ്റാഹിം ആദരാ പൂവിന്റെ അയകേറും തക പൂ പു നാരീ ഹാജറ (റ)
ഇ വരിക്കൾ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ♥️♥️♥️ ❤️❤️❤️
I am
സബീൽ, ഹബീബ് എന്നിവർ😢
😂U🎉😂uyu😂😂iu😊😊😂y😂ih🎉ജെകോഹ് k ihh
❤
എന്നും കേൾക്കും ന്റെ വണ്ടിയിൽ ❤❤❤
മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്
റജെബിക്ക് ശേഷം അജ്മലിന്റെ ഞാൻ കേൾക്കുന്ന രണ്ടാമത്തെ പട്ടാണിത് മാഷാ അള്ളാഹു വളരെ നന്നായിട്ടുണ്ട് മാപ്പിളപ്പാട്ടിന്റെ തനിമ നില നിർത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട് എന്നോർക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏻💐
ameen..thankyou
Adipoli barkath cheyyatte
Which language is this?
@@mohammedfaizurrahmaan1560 malayalam
@@mohammedfaizurrahmaan1560 our malayalam😌💥😅
അമ്പിളിചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറാ ...💕
❤
ഈ വരികൾ anikishttaa
🥰😍
Ambili chelulla ambar manamulla ennaan sheri imbar thettan
വരികൾ തെറ്റാണ്...
അമ്പിളിച്ചേലുള്ള അമ്പർമണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറ
എന്നാണ് ശരി
Ellavarudeyum support pradheekshikkunnu 😊
In sha allh.....adipwoli aayikk
Amazing voice👍🏻👍🏻👍🏻👍🏻❤️
Inshah Allah 👍🏻👍🏻
മാഷാ അള്ളാ ഉഷാറായിട്ടുണ്ട്
Theerchayaayum
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ(റ)… സഫ-മറ് വ കഥയിലും ബീവി ഹാജറ(റ)… @this lines ufff 🔥🔥♥️♥️💫 masha allah
♥️♥️
തീര്‍ച്ചയായും,പക്ഷേ ആ വരികള്‍ക്ക് നല്‍കിയ റ്റ്യൂണ്‍ ആണോ മനോഹരം,അതല്ല ഒ.എം ന്റെ വരികളാണോ അതിനേക്കാള്‍ മുകളില്‍.
@@MrParethan plo on
Er
Hdkisalhh
Reels കണ്ട് വന്നു..നിറയെ ഇഷ്ടായി🥰🥰❤️❤️
Having goosebumps 🤗🤗
അത്രേം heart touching
I also 💘
Njnum
മദ്രസ്സയിൽ പഠിക്കുമ്പോൾ നബിദിനത്തിന് മനസ്സിൽ പതിഞ്ഞ പാട്ടുകൾ...ഇസ്ലാമിലെ മഹിളാ രത്നങ്ങൾ...നന്ദി സുഹൃത്തുക്കളെ... ആ നല്ല പഴയ ഓർമ്മകൾ പുതുക്കിയതിന്....❤️❤️
Yes
❤️❤️
💚💚
Yes❤️❤️
@@nazmin974 7😅5eknnb⅝
മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ നല്ല
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർ ചെലോത്ത ഹൂറി
നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി
[മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ
നല്ല മണി മുത്ത് റസൂലെന്ന റോജ]
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള
ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും
ശറഫേറും തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗ ഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മികയ്ന്തനുരാഗം
സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
Thank you for the lyrics sharing
'Imbatharuliyaam poomuth hajara'
മദ്രസയിൽ പഠിക്കുന്ന സമയത്ത് നബിദിനത്തിന് കേട്ടും പാടിയും മനനസ്സിൽ പതിഞ്ഞ പാട്ടുകൾ..😍
വീണ്ടും ആ ഓർമ്മകളിലേക്ക്..
❤️
❤
എനിക്കും....😊
❤️☺️
❤
അയ്യോ....എന്ത് രസത്തിലാണ് പഴയ ഈണങ്ങൾ ചേർത്ത് പുതുമയിലേക്ക് കൊണ്ട് വന്നിട്ടുള്ളത് 😍😍😍
❤
"സ്വർണ്ണക്കിളികൾ പാടും " ഒരു രക്ഷേമില്ലാത്ത ഈണം ❤️ മാഷാ അല്ലാഹ് 💚
ശരിയാ ബ്രോ പൊളി ഈണം ❤❤
Ma sha allah 😍aaj pazhaya kaalathek koottikondu poka ☺
👍👍
❤
Nte fvrt vari
ഈ പാട്ട് ഇഷ്ടം ഉള്ളവർ എത്ര പേരുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
ഇഷ്ടമുള്ളവർ plz like 👍
ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രയ്ബ് ചെയ്യാൻ മറക്കല്ലെ
Okay
Polichu
Masha Allah
Lyrics koduthude
👍🏻♥️♥️
മാഷാഅല്ലാഹ്... എനിക്ക് ഒരുപാട് ഇഷ്ടായി ഈ പാട്ട്... ഇനിയും ഇതുപോലെയുള്ള നല്ല മപിളപ്പാട്ടു പാടാനുള്ള ഭാഗ്യം നിങ്ങളുട ടീമിനുണ്ടാവട്ടെ 🤲🤲🤲
ആമീൻ 🤲🏻
ആമീൻ
A
Addicted.. വല്ലത്ത ഒരു പാട്ട് ..ഏപ്രിൽ 12 ന് ശേഷം എന്നും കേൾക്കുന്ന ഒരു സോങ്ങ് ഒരുതവണ അല്ല ഒരുപാട് തവണ..❤
Poli song ❤
Ethra ketaalum mathi varilla🥰🥰
ആൽബത്തിന് ഇട്ടിരിക്കുന്ന നാമം എന്റെ നാമം കൂടി ആയതിൽ ഒന്ന് കൂടി സന്തോഷം അറിയിക്കുന്നു മുഴുവനായില്ലെങ്കിലും എന്റെ വാപ്പച്ചി എന്നെ വിളിക്കുന്ന പേരാണിത് 😓😓😓പക്ഷെ, ഇനി ഒരിക്കലും അങ്ങനെ വിളിക്കാൻ ഈ ലോകത്ത് എന്റെ വാപ്പച്ചി ഇല്ല😓😓 പകരം പടച്ചോൻ ഈ പേര് വിളിക്കാൻ തോന്നിപ്പിക്കുന്ന ഒരാളെ എനിക്ക് സമ്മാനമായി തന്നു 🤲🏻എന്റെ പ്രിയ ഭർത്താവ്.
Name കണ്ടാണ് ഞാനും കേൾക്കാൻ വന്നേ.... 🥰
Full name enda
😅😢😢😢😢
"സ്വർണ്ണ ക്കിളികൾ പാറും...
സ്വർഗ്ഗഹുറാണികൾ ആടും... "
അടിപൊളി വരിയും ഈണവും.. മൊത്തത്തിൽ മനസ്സ് ഹാപ്പിയാക്കുന്ന പാട്ട്..അടിപൊളി 🥰❤👌
Aboobaker kutti mattathinte varikal, പണ്ട് epozum പാടി നടന്ന പാട്ടുകൾ, nisam കുറ്റിപ്പുറം singer
4♥️😮𝓽ţb@@mehzinmedia🎉🎉😂😂🥳🥳🥳🥳🥳😢🎉🎉𝓻♥️ҳ4😘 0:34
@@mehzinmediagnbbjjjhhhhiooòii
@@mehzinmedia😅
hn
I am from Lakshadweep islands 🏝️🇮🇳
Enta Ummada pere Hajara ❤️
E pattu ❤️❤️❤️❤️❤️
Mee too bro, but not my Mom, BV🤍
@@rameezmohammed1454dey payyan🥰
Me too bro, nd my moms name Hajara too 🥰🥰❤️
🌹
നിങ്ങൾക്കു കേരളത്തിൽ ചേർന്നൂടെ. ഞങ്ങൾക്ക് അപ്പോൾ എളുപ്പം വരായിരുന്നു അവിടെ 😜
Lyrics....
മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ നല്ല
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർ ചെലോത്ത ഹൂറി
നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി [മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ
നല്ല മണി മുത്ത് റസൂലെന്ന റോജ
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള
അമ്പത്തരുളിയാം പൂമുത്ത് ഹാജറ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും
ശറഫേറും തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗ ഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മികയ്ന്തനുരാഗം
സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ
അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
😍
❤🫶
❤
@@nishithakukku5222❤
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
Ee vari thettaan sherikkum Aarum pukhazthunna ennan
ماشاء الله....ماشاء الله 😻...
എല്ലാ വരികളും ഒന്നിനൊന്ന് മെച്ചം.... വരികളെല്ലാം അടിപൊളിയായി പാടി തീർത്തു...പൊളിയാണ്... വെറും പൊളി അല്ല.. അടിപൊളി 🙌🏻... അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ 💙...
കാലം ഏതൊരാളെയും ഉയർത്തുന്ന ഒരു സമയമുണ്ട്
ഇത് നിങ്ങളുടെ സമയമാണ് ❣️❤️❤️❤️❤️ഇനിയും 💫💫💫💫പ്രതീക്ഷിക്കുന്നു ഒരുപാട് ❣️
അമ്പിളി ചെലുള്ള ഏത് കൊല്ലം ഇറങ്ങിയതാ?
കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മാധുര്യമുള്ള വരികൾ ❤️❤️❤️❤️
രണ്ടു പേരും തകർത്തു 🌹🌹❤️❤️
❤️
കേൾക്കാൻ ഇമ്പമുള്ള വരികൾ ❤️ അതി മനോഹരമായ ആലാപനം👍🏻
അമ്പിളി ചേലുള്ള... ഇമ്പർ മണമുള്ള... അംബത് അരുളിയായ്... പൂ മുത്ത് ഹാജറ.. ❤️❤️❤️❤️❤️❤️
അമ്പിളിചേലുള്ള പാട്ട് റീൽസ് കണ്ട് തിരഞ്ഞ് വന്നതാണ്..ഒറ്റപ്പാട്ട് കൊണ്ട് മനം നിറച്ചു.. സബ്സ്ക്രൈബ് ചെയ്തു.. ബെല്ല് ഐക്കൺ അടിച്ചു പൊട്ടിച്ചു..😍😍
Love from Tamil Nadu❤️Masha Allah😍
മനസ്റ്റിന് എന്തന്നില്ലാത സുഖവും അനുഭൂതിയും അല്ലാഹു ബറക്കത്ത് നൽകട്ടെ
ഇങ്ങനെയുള്ള പഴയ പാട്ടുകൾ എത്ര നല്ല ഭംഗിയാണ് കേൾക്കാൻ
ഇത് എന്ന് ഇറങ്ങിയ ഗാനം ആണ് രണ്ടായിരത്തി....?
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട ഗാനം ആണ്. Masha allah super aayitt paadi😊👍🏻👍🏻
Nanngalk full ishttapett
@@nusaibatp .&--$$$$$$$$$$*$$$$$$$$
മാഷാഅല്ലാഹ് സൂപ്പർ പാട്ട്. എന്റെ മോൾ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.
Masha Allah 💚 ഒരുപാട് പ്രാവശ്യം കേട്ടു 🥰 അത്രയും ഭംഗി ഈ പാട്ടിന്.. Tune, Voice etc..✨️👌
I am from Srilanka... Love Mapillapattukkal....this song is super.. adipoli perofromancaanu..... 🥰
❤️
Happy to learn that you love this genre!
❤
Masha 🥰❤allah പാട്ട് ഇന്നലെ ആണ് ഫുൾ ആയിട്ട് ഒന്ന് കേട്ടത്
ഒരു രക്ഷയും ഇല്ല നന്നായിട്ട് ഉണ്ട്
Allahu അനുഗ്രഹിക്കട്ടെ സഹോദരൻ മാരെ
അതിൽ അവസാനത്തെ പാട്ട് ഞാൻ ഒരു പാട് തപ്പി നടന്ന പാട്ട് ആയിരുന്നു
ഒറ്റ ദിവസം കൊണ്ട് ഒരു 10 നു മുകളിൽ ഞാൻ കേട്ടു 😍❤😘😘
എജ്ജാതി സോങ് സെലെക്ഷൻ 🔥🔥
ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അതാണ് ഈ മുത്തുമണികളുടെ കഴിവ്..🥰
കേട്ടിരുന്നുപോയി... മാഷാഅല്ലാഹ് രണ്ടുപേരും ഒപ്പത്തിനൊപ്പം ഒന്നും പറയാനില്ല ഹോ സൂപ്പർ
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള ❤️❤️❤️❤️❤️aish 🥳🥳🥰🥰🥰🥰👌🏻👌🏻👌🏻👏👏👏👏💥❤️🔥❤️🔥❤️🔥
Parayii j
❤
വളരെ നന്നായി പാടി രണ്ടു പേരും എത്ര തവണ കേട്ടാലും മതി വരാത്ത ഈണവും വരികളും👍👍
സൂപ്പർ. സൂപ്പർ അങ്ങനെ കണ്ണൂർ കരില്ലാതെ മലപ്പുറം ജില്ലയിലും ഉണ്ട് കലാ കാരന്മാർ എന്ന് തെളിയിച്ചു. പൊളിച്ചു
ഇതിന്റെ Reels കണ്ടിട്ട് full song കേൾക്കാൻ വന്നതാണ്... Masha allah
എനിക്ക് ഭയങ്കര മായി ഇഷ്ടപ്പെട്ടു പാട്ടും പാട്ടുകാരെയും അവരുടെ സൗണ്ടുമൊക്കെ ഉയരങ്ങളിൽ എത്തട്ടെ ആമീൻ
Enikkum
Enikum❤
@@faseelaep8386❤
ഞാൻ കാർ ഓടിക്ക്കുമ്പോൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ്
ഇവർ വേറെ ലെവൽ ആണ് 🎉
ഞാനും ❤😂😂❤
Ys
ഞാൻ ഒരു സമയത്ത് ഒരുപാട് അന്വേഷിച്ചു നടന്ന ഗാനം, sooooper 👍🏻👍🏻👍🏻👍🏻
"Ambili chelulla imbar manamulla"....ente ringtone aaa... Koree aaayi eee paattinte full version thappunnu.. Finally got it 🤘you gyz nailed it ❤superbbb
Lyrics
th-cam.com/video/lrCTQGg9CCY/w-d-xo.html
ഓരോരോ വരികളും മനസിനെ കുളിരണിയിക്കുന്നു. 😊 എന്തൊരു മനോഹാരിത...
അങ്ങ് മദീനത്തെത്തിയ പോലെ ...🥰☺️
തീർച്ചയായും
ಟ್ಟಿ.
2024 ലും കാണുന്നവരുണ്ടോ 🎉❣️❤
Ya
Aaaa
Und
Mm
Huwygvew
Masha Allah.... പടച്ച റബ്ബ് ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ കുടുംബങ്ങൾക്കും aafiyathodeyulla ആരോഗ്യവും dheerghayusum പ്രധാനം ചെയ്യട്ടെ....
Aammen
Ammean
Ameenn
Aameen Aameen yarabbal aalameen 🤲🤲🤲
Ameen 🤲🤲
മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത് മുല്ല
മഹദിക്കുള്ളിൽവിരിഞ്ഞൊരാശ നല്ല
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ മുത്തിലും മുത്തായുള്ള പൂവി മുല്ല മലർ ചെലോത്തെ ഹൂറി - നല്ല മുത്തിനിഷ്ടപ്പെട്ടുള്ള നാരി
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ ആരും കൊതിക്കുന്ന തൂമംഗ ഹാജറ അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുള്ള അമ്പർ മണമുള്ള
ഇമ്പത്തരുളിയാം പൂമുത്ത് ഹാജറ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി 2 മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത് 2 പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും സ്വർഗ്ഗ ഹുറാനികൾ ആടും സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന് അന്ത്യ റസൂലിൻ മംഗല്യത്തിന് വെള്ളാനപ്പുറം ഏറിടും ത്വഹ വിസ്മയ മംഗല്യത്തിന് അനേക ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മിക്കനുരാഗം സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ
പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽഅടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ
പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ
മാഷാ അള്ളാഹ് മണിമക്കയിൽ പൂത്തൊരു നല്ല നല്ല മനോഹരമായ വരികൾ ആലാപന ശൈലിയിൽ എപ്പഴും വ്യത്യസ്തതയോ പാടാൻ കഴിവുള്ള രണ്ട് യുവഗായകർ എന്റെ സ്നേഹവാൽസല്യ അജ്മൽ ഫാസിൽ ശബീർ അച്ചനമ്പലം സൂപ്പറായി പാടി കേട്ടിരുന്നുപോകും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ..💝🌹🙌💫
ന
masha allah...ഇത് കേട്ടത് മുതൽ എന്റെ നാവിൽ ഈ ഒരു പാട്ട് ആണ്.❤
"മാഷാ അല്ലാഹ് "ഒരുപാട് ഒരുപാട് ഒരുപാട്..... ഇഷ്ടമായ പാട്ട്
Oh.... ഉഗ്രൻ .. പൊളിച്ചുട്ടോ.... അടുത്തതിന് waiting 🔥🔥🔥
എന്റെ അമ്മാവന്റെ വരികളെ ഇത്ര സുന്ദരമാക്കിയ അക്ബർക്കാ ഇങ്ങള് പുലിയാണ്
undaakum insha allh
മ്യൂസിക് ഇല്ലാതെ പാടി ഇറക്കിയാലും പൊളിക്കും കാരണം ഇവരുടെ സൗണ്ട്സ് 👍❤️
😅
Aa best
മാഷാഅല്ലാഹ് എത്ര കേട്ടാലും മതി
വരാത്ത song പൊളിച്ചു തിമിർത്തു പാടി
അടിപൊളി ❤️
രണ്ടാളും പൊളി ❤️🔥
ബട്ട് "ജന്ന" ക്ക് പകരം "ജന്ന" മാത്രം❤️
Aju kka usharaayittund
ഒരു രക്ഷയുമില്ല സൂപ്പർ ഇനിയും ഇതേ പോലേ പാട്ട് വിടണേ🥰😍💓❤️😍🔥🔥
2:24 goosebumps 😇
Masha Allah 🥰👍🏻
മനോഹരമായ ആലാപനം & വരികൾ 🥰🥰
My brother ith kettittan uranguka .supper
സ്വർണക്കിളികൾ പാടും.... സൂപ്പർ ലിറിക്.... കൊള്ളാം... Bro... ഗോഡ് ബ്ലെസ് u ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാരും 👍❤
വളരെ സിമ്പിളായി അതി ഗംഭീരമായി... തന്നെ രണ്ട് പേരും പാടി തീർത്തു... സൂപ്പർ... ഇനിയും പാട്ടിന്റെ ഇശലുമായി വരിക. അച്ചനമ്പലത്തിനും, അജ്മൽ ഫാസിലിനും, അണിയറ പ്രവർത്തകർക്കും... ഗംഭീര സാധ്യത മ്യൂസിക്കിൽ കൊണ്ടു വന്ന ഓർക്കെസ്ട്രാ ടീമിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️👍🏻💐💐💐
അടിപൊളി ❤️❤️
7twfjii
Oru like thado😢😢
😮
😢😂😂😂😂
സൂപ്പർ song
... എനിക്ക് ഇഷ്ട്ടമായി
അമ്പിളിചേലുള്ള njan madrasayil 2008 padiya song anne njan vijarichilla pinneede hittavum enne 🥰
Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
രണ്ടു പേരും കൂടി നന്നായി പാടി.സൂപ്പർ
എന്റെ 1 വയസുള്ള മോന് എന്നും ഈ പറ്റു കേൾക്കണം. ഇത് കേട്ടാൽ എത്ര നിർബന്ധം ഉണ്ടെങ്കിലും മിണ്ടാതെ ഇതു കേട്ടു കിടന്ന് ഉറങ്ങും. കാറിൽ പുറത്തു പോകുമ്പോളും ഇതു ഇട്ടു kodukkum
സ്വാർണ്ണ കിളികൾ പാടും......My favorit Lyricse
Mashaallah ♥️ adi poli song
ഗാനം ഗംഭീരം. ഉയരങ്ങളിൽ അള്ളാഹു സഹായം ചെയ്യട്ടെ. ആമീൻ. യാ റബ്ബുൽ ആലമീൻ....
അങ്ങനെ മറക്കാൻ പറ്റില്ലടോ ❤️
നാഥൻ ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടാൻ ഇവർക്ക് അവസരങ്ങളും വേദികളും തരട്ടെ .ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍
മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത്
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർ ചെലോത്ത ഹൂറി - നല്ല
മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുള്ള അമ്പർ മണമുള്ള
ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗ ഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മികയ്ന്തനുരാഗം
സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ
ഈ songs എല്ലാം മുഴുവൻ പാടി ഇടൂ
നിങ്ങളുടെ ആലാപനം അതി മനോഹരം
Addict ആയി
nalla Rosamund oru rakshayumilla
Seen songan evarudeth enth rasam Masha allaahu❤❤❤
Oh ma god the song has a very good feeling especially from 2:25 mins awesome👍👍👍 I really loved it
Use headphone for better exprns
Super
അമ്പിളി ചേലുള്ള and mundhi bahar പൊളിച്ചു👍
Masha allah team green band 🥰🥰🥰🥰🥰
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
Ee vari thettaan sherikkum *Aarum pukhazthunna* ennan❤
പാട്ട് നല്ല ഉഷാറായിട്ടുണ്ട്...ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടേ....
മാഷാ അള്ളാഹ് ✨️✨️✨️എത്ര കേട്ടാലും മതി വരാത്ത ആലാപനം 😍..... 🏆❣️🏆
ഈ song കേൾക്കുമ്പോ തന്നെ ഒരു പ്രേത്യേക feel ആണ് 🥰
Polich
സുപർ
അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പതരുളിയാം പൂമുത്ത് ഹാജറ
6 മാസമായി 1 ദിവസം ഒഴിയാതെ കേൾക്കുന്നു....❤❤❤❤❤love u guys❤❤❤❤
പ്രവാചകാരുടെയും, അവരുടെ പത്നിമാരുടെയും എല്ലാം ജീവിത ചരിത്രം ഇങ്ങനെ പാട്ടിൻ മധ്ഹായ് അവതരിക്കുമ്പോൾ പ്രേത്യേക അനുഭവം🤍.അലിയാരുടെ ഓമന ബീവി, അമ്പിളി ചേലുള്ള etc....!
Ambar manamulla
Inganeyaanu ❤
Masha allah എന്ത് സുഖമാണ് കേട്ടിരിക്കാൻ uff 🥰🥰🥰
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 💕സൂപ്പർ 💕✨️
എന്താ പറയാ വാക്കുകൾ ഇല്ല...... അഭിനന്ദനങ്ങൾ ❤️❤️❤️
Super 😊
ഈ സോങ് കഴിഞ്ഞിരുന്നില്ലെങ്കിൽ എന്ന് ആശിച്ചു പോയി എന്തൊരു ഫീലാ ..❤ പൊളി മുത്തു മണീസ് ഒരുപാട് ഇഷ്ട്ടം
Adipole ikka.മാരെ എല്ലാവരുടെ മനസ്സ് നിറഞ്ഞു ഒന്നും പറയാൻ ഇല്ലാം adipole ❤️❤️❤️❤️❤️❤️❤️