ഈസി പെർഫെക്റ്റ് നാടൻ ഉണ്ണിയപ്പത്തിൻ്റെ രഹസ്യങ്ങൾ | Easy Soft Perfect Unniyappam | Unniyappam Recipe

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2023
  • In this video shows that how to make perfect easy unniyappam a most popular snack in kerala.
    #unniyappam #unniyappamrecipe #sajitherully #eveningsnacks
    unniyappam recipe
    unniyappam recipe in malayalam
    perfect unniyappam
    soft unniyappam
    easy unniyappam
    unniyappam saji therully
    karuthal unniyappam
    Unniyappam - 25 no. - ഉണ്ണിയപ്പം 25 എണ്ണം
    Ingredients - ചേരുവകൾ
    Raw rice - 1 cup - പച്ചരി
    Cumin seed - 1 tsp - ചെറിയ ജീരകം
    Cardamom - 4 - ഏലക്ക
    Palayankodan banana - 2 - പാളയൻങ്കോടൻ പഴം
    Jaggery - 120 g. - ശർക്കര
    coconut - 25 g - തേങ്ങാക്കൊത്ത്
    Ghee - 1/2 tbsp - നെയ്യ്
    Sesame seeds - 1/2 tbsp - എള്ള്
    Coconut OIL - വെളിച്ചെണ്ണ
    Salt - ഉപ്പ്
    Water - വെള്ളം
    ഈസി പെർഫെക്റ്റ് നാടൻ ഉണ്ണിയപ്പത്തിൻ്റെ രഹസ്യങ്ങൾ | Easy Soft Perfect Unniyappam | Unniyappam Recipe

ความคิดเห็น • 365

  • @learnwithsree
    @learnwithsree ปีที่แล้ว +87

    പെർഫെക്ട് ഉണ്ണിയപ്പം 👌🏻👌🏻👌🏻 ഒരുപാട് ടിപ്സുകൾ വാരി വിതറിയ സൂപ്പർ ഉണ്ണിയപ്പം... തേങ്ങാക്കൊത്തിനു വേണ്ടി തേങ്ങ വട്ടത്തിൽ മുറിച്ചെടുത്തത് ആണ് ഏറ്റവും വെറൈറ്റി... നമ്മളെങ്ങാനും അതുപോലെ റൗണ്ട് ഷേപ്പിൽ അരിഞ്ഞെടുക്കാൻ നോക്കിയാൽ പിന്നെ കൈ വിരൽ ഉണ്ടാകില്ല 😃 പറയാതെ വയ്യ സർ പെർഫെക്ഷൻ എന്നതാണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത... വ്യൂസ് കിട്ടാൻ വേണ്ടി എന്തെങ്കിലും കാട്ടികൂട്ടാതെ തുടക്കക്കാരെ പോലും പിടിച്ചിരുത്തുന്ന വീഡിയോസ് 👍🏻👍🏻👍🏻 എന്റെ വീട്ടിലെ സ്ഥിരം റെസിപിയാണ് ഉണ്ണിയപ്പം... എന്തായാലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം.. പക്ഷെ ഞങ്ങൾ അപ്പക്കാരം ചേർക്കാറുണ്ട്... പലതരം അച്ചാറുകളുടെ വീഡിയോസ് ഒന്ന് പറഞ്ഞു തരാമോ സർ...

  • @saranya123

    അല്ലെങ്കിലും അത്ര ഈസി അല്ല, മറ്റൊരാൾക്ക്‌ കൃത്യമായി പറഞ്ഞു മനസിലാക്കുക എന്നത്.താങ്കൾ ഇവിടെ വിജയിച്ചിരിക്കുന്നു

  • @dakshastips
    @dakshastips ปีที่แล้ว +53

    വളരെ നല്ല അവതരണം. ആവശ്യമില്ലാത്ത ഒരു വാക്ക് പോലും ഇല്ല

  • @SheenaNiyas-vm2lp

    സാർ ഞാൻ ഉണ്ടാക്കി ഈ വീഡിയോ കാണുന്നതിന് മുൻപ് പക്ഷെ ഒരു ദിവസം കഴിയുമ്പോൾ ആണ് ഹാട് ആവുക ആണ്

  • @anjanarajan4896

    സാറിന്റെ ചക്കപ്പഴ ഉണ്ണിയപ്പതട്ടും ഈ വീഡിയോയിലെ ഉണ്ണിയപ്പതട്ടും ഏതാണ് ?

  • @sruthiponnu5917
    @sruthiponnu5917 วันที่ผ่านมา

    പഴം ചേർക്കണം എന്നു നിർബന്ധം ആണോ

  • @rvpushpadas6090
    @rvpushpadas6090 ปีที่แล้ว +10

    ഉണ്ണിയപ്പം ഉണ്ടാക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് സാറിന്റെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുന്നത്, അതൊരു ഉപകാരമായി 👌👌

  • @prabhacnn4877
    @prabhacnn4877 ปีที่แล้ว +1

    ഞങ്ങൾ കുറച്ചു തേങ്ങയും കൂടെ അരച്ചു ചേർക്കാറുണ്ട്. അല്ലെങ്കിൽ തേങ്ങാപാൽ ചേർക്കും. മൂന്നാലു ദിവസം കേടാകില്ല. നല്ല സോഫ്‌റ്റും സ്വാദും undakum

  • @manjulat.c6714

    ഉണ്ണിയപ്പം മാവ് പൊങ്ങി വരാൻ എത്ര മണിക്കൂർ വയ്ക്കണം

  • @sarigarenjish3896

    എത്ര ദിവസം കേടാവാതെ ഇരിക്കും

  • @sahlathasneem6757
    @sahlathasneem6757 ปีที่แล้ว +7

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുയ്യപ്പം... Thankസ് ചേട്ടാ.. 👍

  • @sreerag2621

    താങ്കൾ വേറെ ലെവൽ ആണ്.പാചകവും കാഴ്ചയും ഓക്കേ സൂപ്പർ ആണ്..keep going bro all the best ❤❤❤

  • @leyapriya9323

    Unniyappam njanum undaaki tto... It turned out good 👌😍super taste ❤

  • @komalasasidharan5300
    @komalasasidharan5300 ปีที่แล้ว +9

    നല്ല അവതരണം 👌👌👌

  • @mollyalex2822

    Adipoly. Good presentation.God bless u thanku

  • @ajishabinu9054

    Njan undaakki .super ithuvare undakkiyathil tasty, easy and beautiful..,.....❤

  • @ajowayne
    @ajowayne ปีที่แล้ว +7

    ഇപ്പോളാണ് ഉണ്ണിയപ്പത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്

  • @bincybenjamin3234
    @bincybenjamin3234 9 ชั่วโมงที่ผ่านมา

    Njn try cheythu.. correct aayitulla quantity il cheythu, ellarkum othri ishtapettu… thnkuu

  • @Krupashometips
    @Krupashometips ปีที่แล้ว +8

    Super super super👌👌👌 ഇത്രയും പെർഫെക്റ്റ് ആയിട്ട് ഇനിയും ഒത്തിരി ഒത്തിരി വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ

  • @nishacherian58

    We need people like you sir.... Continue the same way