Uzhunnu vada | ഇനിയും ഉഴുന്ന് വട ശരിയായി കിട്ടാത്തവർക്കായി | ഉഴുന്ന് വട | Saji Therully

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 137

  • @Pournami-yl6zr
    @Pournami-yl6zr ปีที่แล้ว +3

    സജിയുടെ video ഉള്ളതുകൊണ്ട് എല്ലാം ഉണ്ടാക്കാൻ ഉത്സാഹം തോന്നുന്നു നല്ല അവതരണം, പ്രയോജനപ്രദം Thanks.

  • @sheepapv5530
    @sheepapv5530 ปีที่แล้ว +4

    ഉഴുന്ന് കൃഷി നടത്തി കുറുക്കന്മുഴുവൻ തേങ്ങാ കിട്ടിയപ്പോലെ ററ വെച്ചിരിക്കയായിരുന്നു'
    ഇനി ഒന്ന് ശ്രമിക്കണം
    thanku Saji mashe

  • @mariyammajohn2346
    @mariyammajohn2346 ปีที่แล้ว +3

    Uzhunnu podi cherkkamennullath aadyamayanu kelkkunnath. Thank u🎉

  • @Safahameed786
    @Safahameed786 2 ปีที่แล้ว +2

    Onion green chilli kari vepia kuru mullag cherkanam

  • @Unnikuttan777
    @Unnikuttan777 2 ปีที่แล้ว +3

    ഉഴുന്നുവട ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പറാണ്

  • @Jayanthikk-l1l
    @Jayanthikk-l1l 10 หลายเดือนก่อน +1

    Thank you...!!🙏

  • @aneeshasaji8614
    @aneeshasaji8614 2 ปีที่แล้ว +6

    സൂപ്പർ... ഇത്രയും നാളും ഉഴുന്നുവട ഉണ്ടാക്കിയിട്ട് അത്ര അങ്ങട് ശരിയായിട്ടില്ല. അങ്ങനെ വട ഉണ്ടാക്കൽ നിർത്തി..... എന്തായാലും ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്..... thanks ....

  • @tgreghunathen8146
    @tgreghunathen8146 2 ปีที่แล้ว +3

    ഉഴുന്നു വട. നന്നായിട്ടുണ്ട്. ഉഴുന്ന് പോടീ ചേരുന്നത് കൊണ്ട് . എണ്ണയും കുടിക്കില്ല. ഓക്കേ. 👍👍👍.

  • @sheejababuraj94
    @sheejababuraj94 ปีที่แล้ว

    Thankalude Ella recipiyumSuperAakunnu., 👍👍👍💯🙏

  • @ashithashiyas2464
    @ashithashiyas2464 ปีที่แล้ว +2

    Mavu rest cheyyan fridge il vekkano

  • @ShubithaRadhakrishnan
    @ShubithaRadhakrishnan 11 หลายเดือนก่อน +1

    ആഹാ നല്ല Super ഉഴുന്നു വട👍👍👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +1

    Instead of wetting the hand with water I apply some oil on my palms .Any way I will try water.....thank u......Sir

  • @fasariyakhamar
    @fasariyakhamar 4 หลายเดือนก่อน

    ❤❤❤
    Valare nannayitundu
    I maked it
    It really comes out well
    Thankyou sir

  • @jyothikp334
    @jyothikp334 2 ปีที่แล้ว +2

    Hi Saji sukamano recipe nannayitundu

    • @SajiTherully
      @SajiTherully  2 ปีที่แล้ว

      സുഖം തന്നെ...

  • @ashokkrishna7778
    @ashokkrishna7778 5 หลายเดือนก่อน

    നല്ല അവതരണം ചുരുങ്ങിയ നിമിഷത്തിൽ കാര്യങ്ങൾ മനസ്സിൽ ആക്കി തരാൻ ഉള്ള കഴിവ് അപാരം.... ഹൃദയം തരണേ ... കൂട്ടുകൂടാൻ എന്ന സ്നേഹത്തോടെയുള്ള വാക്കുകൾക്ക് തന്നെ രുചി ഏറെ ലഭിക്കുന്നു....❤

  • @littleflower8482
    @littleflower8482 2 ปีที่แล้ว +2

    അടിപൊളി
    Thank you

  • @goodmultitipsunni3631
    @goodmultitipsunni3631 2 ปีที่แล้ว +5

    മൊരിഞ്ഞ ഉഴുന്ന് വട ചട്ടണി സൂപ്പർ ആയിരിക്കും 👌👌

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 ปีที่แล้ว +3

    സൂപ്പർ വടയാണ് 👍🏻👍🏻👍🏻കണ്ടാൽ അറിയാം ❤️

  • @AaruttansWorld
    @AaruttansWorld 2 ปีที่แล้ว +1

    Uzhunnu Vda with coconut chutney adar combination annu sir

  • @jeesibi8106
    @jeesibi8106 2 ปีที่แล้ว +11

    നല്ല സൂപ്പർ റെസിപ്പി 👍👍👍ഇത് പോലെ ഉണ്ടാക്കി നോക്കണം ❤

  • @geetashankaran2529
    @geetashankaran2529 ปีที่แล้ว

    Super thank you

  • @ramanair5779
    @ramanair5779 ปีที่แล้ว +2

    നന്നായി പറഞ്ഞു തന്നിട്ടുണ്ട്.ഇനി ഉണ്ടാക്കി നോക്കാം. Thank you

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +2

    ഉഴുന്ന് വട ടിപ്സ് അടിപൊളി

  • @mollyfrancis9081
    @mollyfrancis9081 7 หลายเดือนก่อน +1

    Cheruva onnu koodi parayane

  • @sasikuttan9402
    @sasikuttan9402 2 ปีที่แล้ว +1

    Kanumbolthanne kothiyavunnu 😋😋😋

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 ปีที่แล้ว

    👌👌👌ചേട്ടാ

  • @abhibebo8760
    @abhibebo8760 7 หลายเดือนก่อน

    Uzhunnu aracha shesham rest cheyyan 6 manikur vaykkan paranjath... Purath vaykkan aanoo athoo fridge iloo??

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 ปีที่แล้ว +1

    Shall try this way👍🏻

  • @USAMachan
    @USAMachan 2 ปีที่แล้ว +5

    It’s so nice and soft.. kura tips kitty so we will try this your way thank you for sharing this with excellent explanation visuals video

  • @gkworld680
    @gkworld680 2 ปีที่แล้ว +2

    ഉഴുന്ന് വട റെസിപ്പി സൂപ്പർ 👍

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 ปีที่แล้ว +1

    Kaanubbol thannay kazikkan kothivarunnnaa rethilanallloooo undakkkiyathu valarey petttannu thannnayyyyy iganayy undakkamallloooo. Good presentation thanks for sharing 👍

  • @sajutherulliantony1275
    @sajutherulliantony1275 ปีที่แล้ว +1

    Undakinokanam❤

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +2

    കൊള്ളാം ഉഴുന്നു വട നന്നായിട്ടുണ്ട്

  • @LeelaNarayanan-o6g
    @LeelaNarayanan-o6g ปีที่แล้ว

    ഉഴുന്ന് വട സൂപ്പർ. ചമ്മന്തിയും വേണമായിരുന്നു❤😊 9:17

  • @amminicutechannel9790
    @amminicutechannel9790 2 ปีที่แล้ว +1

    Very nice👍👍👍👍thank u

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว

    Very Nice Disription

  • @hazeenashafi2127
    @hazeenashafi2127 2 ปีที่แล้ว +2

    ALHAMDULILLAH.... njaan aadyamaayitta ithrem super vada undaakkiyath...thanks brother for sharing this method....

  • @Theju333
    @Theju333 4 หลายเดือนก่อน

    Uzhunnuvada oil kudikathirikan entha cheyyendath

  • @kichuzrocks
    @kichuzrocks 2 ปีที่แล้ว +2

    കൊതിപ്പിക്കല്ലേ 😋 ഗുഡ് പ്രസന്റേഷൻ 👍🏻

  • @shanojthiruvalla
    @shanojthiruvalla 2 ปีที่แล้ว +2

    ഉഴുന്ന് വട പൊളിയാണ് സാർ ♥👌

  • @THOMASM00777
    @THOMASM00777 2 ปีที่แล้ว

    Nalla uzhunnu vada kittunna kadakalile vadakku oru pratyeka manam und... Ath nammal vtl undakkumbol kittilla... Athinte rahasyam aarkenkilum ariyuo? Indian coffee house ile vada kku iee smell und. Ath adikkumbol tanne vada kazhikkan tonnum....

  • @KhansRecords
    @KhansRecords 2 ปีที่แล้ว

    ഉണ്ടാക്കി നോക്കാം

  • @Deepfantasy7
    @Deepfantasy7 2 ปีที่แล้ว +3

    Perfect uzhunuvada eniku epozhum flopayi pokuna oru item anu uzhunuvada ini ithupole uzhunupodichu cherthu onu try cheyte thanks sharing 🥰👌

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +1

    Nalla vadayanello 👍

  • @inbetweenskyearth
    @inbetweenskyearth 2 ปีที่แล้ว +4

    ഇതിൽ പഴം വെച്ച് ഒരു പരുപാടി ഉണ്ട് പൊളിയാ 👍

    • @aminacp576
      @aminacp576 10 หลายเดือนก่อน

      എന്താണ് പറയു ndakki നോക്കാലോ

  • @Helloworld-my5ow
    @Helloworld-my5ow ปีที่แล้ว

    Super receipe

  • @reenashibu9222
    @reenashibu9222 ปีที่แล้ว +2

    കൂട്ടുകൂടാം.... ഹൃദയം മുൻപേ വിറ്റു 😂😂😂😂😂😂

  • @vijaylakshmik635
    @vijaylakshmik635 11 หลายเดือนก่อน

    Very 👍

  • @ummammaschannel
    @ummammaschannel ปีที่แล้ว

    Alhamdulillah ❤🎉super tips ❤🎉
    All subscribed ❤🎉

  • @Ajmonworld
    @Ajmonworld 2 ปีที่แล้ว

    എന്തായാലും ഇപ്പൊൾ കണ്ടത് നന്നായി
    ചായയോടൊപ്പം കഴിക്കാം😁😁👌👌

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว +1

    വട എന്നും ഇഷ്ടം

  • @msworld7230
    @msworld7230 2 ปีที่แล้ว +1

    ആഹാ നല്ല super ഉഴുന്നു വട 👌👌

  • @sreemusic5409
    @sreemusic5409 2 ปีที่แล้ว +1

    Crispy yummm vada

  • @rajammarajamma188
    @rajammarajamma188 2 ปีที่แล้ว +1

    ഉഴുന്നവട super

  • @mithrak4044
    @mithrak4044 2 ปีที่แล้ว +4

    Congratulation for food blogger award 👍

  • @aryaadhvaith7074
    @aryaadhvaith7074 2 หลายเดือนก่อน

    പുളിപ്പായിരിക്കല്ലെ

  • @shinemathew1427
    @shinemathew1427 2 ปีที่แล้ว +1

    കാണുബോൾ തന്നെ അറിയാം വട സൂപ്പർ ആണെന്ന് 👌👌

  • @Anithastastycorner
    @Anithastastycorner 2 ปีที่แล้ว

    എനിക്ക് ഇഷ്ട്ടായി ചേട്ടാ ചമ്മന്തി ക്കൂടെ എടുത്തോ ❣️

  • @bindujoseph2005
    @bindujoseph2005 2 ปีที่แล้ว

    Super...will try

  • @balannair1380
    @balannair1380 2 ปีที่แล้ว +1

    Super

  • @vbrmelila5978
    @vbrmelila5978 2 ปีที่แล้ว

    uzunnuvada engane undakkanam ennu nannayi avatharippichu kollam

  • @sree.r2969
    @sree.r2969 2 ปีที่แล้ว +2

    Uzhunnuvada 👌👌👌👌
    Kaanumpol thanne ariyaam. Enthaayalum try cheythu nokkum... Congrts for Award 🌹🌹🌹

  • @rejeeshsh4771
    @rejeeshsh4771 2 ปีที่แล้ว +1

    എവിടെയാണ് ഷെഫ്.
    ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം.
    ഷെഫിൻെറ വീഡിയോ എല്ലാം പൊളിയാണ്

  • @ushavk4809
    @ushavk4809 11 หลายเดือนก่อน

    👌

  • @jacobvarghese1
    @jacobvarghese1 2 ปีที่แล้ว

    Very nice

  • @shyjujoseph5126
    @shyjujoseph5126 2 ปีที่แล้ว

    Indian donuts super 👌👌👌👌

  • @susansaji3512
    @susansaji3512 2 ปีที่แล้ว +1

    👌👌👌

  • @indiracv6916
    @indiracv6916 ปีที่แล้ว

    ഉഴുന്ന് കുതിരാതെ fridge ൽ ശരിക്കും കുതിർന്ന് കിട്ടുമോ

  • @HakunaMatataYOLO
    @HakunaMatataYOLO 2 ปีที่แล้ว

    nalla kidilan morinja uzhunnuvada, ethra kazhichalum mathi varilla

  • @sobithahaseena33
    @sobithahaseena33 ปีที่แล้ว

    Adipoli

  • @trendcityvlog7099
    @trendcityvlog7099 2 ปีที่แล้ว

    സജു ബ്രോ 🥰🥰🥰🥰👍🏻

  • @smithars9860
    @smithars9860 2 ปีที่แล้ว

    Uzhunnuvada recipe 👌👌👌👌👌

    • @kesavanm4499
      @kesavanm4499 2 ปีที่แล้ว

      എണ്ണ പുരട്ടിയ ഇലയോ, പ്ലാസ്റ്റിക്ക് ഷീറ്റോ ഉപയോഗിക്കാവുന്നതാണ്

  • @Betty-wy4ws
    @Betty-wy4ws 2 ปีที่แล้ว

    Super 👍

  • @lincyb5886
    @lincyb5886 2 ปีที่แล้ว +1

    👍👌

  • @jaseelarafeek-w3l
    @jaseelarafeek-w3l ปีที่แล้ว

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว

    ഉഴുന്നു വായ്ക്ക് ഉഴുന്ന് ഗ്രൈന്ററിൽ വെള്ളം തൊടാതെ പാകം നോക്കി അരയ്ക്കുന്നതാണ് മിക്സിയേക്കാൾ നല്ലത്...

  • @usharaju2906
    @usharaju2906 2 ปีที่แล้ว

    ഉഴുന്ന് അരച്ച് Rest ചെയ്യാൻ വെച്ചാൽ എണ്ണ കുടിക്കുമോ?

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 ปีที่แล้ว +1

    Variety uzhunnu vada ❤️👍🏻

  • @KokoBakeOfficial
    @KokoBakeOfficial 2 ปีที่แล้ว

    പൊളി വട 😋😋😋

  • @mayamahadevan6826
    @mayamahadevan6826 2 ปีที่แล้ว +1

    👌❤️❤️❤️❤️❤️❤️

  • @Ayurloka
    @Ayurloka 2 ปีที่แล้ว

    Good

  • @KARIKKADEN
    @KARIKKADEN ปีที่แล้ว

    😊😊😊

  • @sheejababuraj94
    @sheejababuraj94 ปีที่แล้ว

    🙏💯👍

  • @govindannampoothirivg4145
    @govindannampoothirivg4145 3 หลายเดือนก่อน

    Pulich pongiya pinnne emgnaa vada undakune

  • @salomonmk7213
    @salomonmk7213 6 หลายเดือนก่อน

    👍👍👍👋⭐

  • @unni597
    @unni597 ปีที่แล้ว +1

    സൂപ്പർ

  • @susheela3814
    @susheela3814 10 หลายเดือนก่อน

    വാഴയിലയിൽ പരത്തിയിട്ട് ഉണ്ടാക്കാൻ പറ്റും

  • @alicekutty
    @alicekutty ปีที่แล้ว

    Expert cooking

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว

    🙏👍😋😀

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว +1

    ഉഴുന്നുവട നല്ല ടേസ്റ്റി ആണ്. ചമ്മന്തി എവിടെ 😊👌👌👌

  • @mrwizard8988
    @mrwizard8988 ปีที่แล้ว

    Uff ... That pluck pluck sound😅😅😅

  • @littleflower8482
    @littleflower8482 2 ปีที่แล้ว

    ഇതെല്ലാo എങ്ങനെ പഠിച്ചത്

  • @muthuvava524
    @muthuvava524 ปีที่แล้ว +1

    നൈസ്

  • @sobhasworld8086
    @sobhasworld8086 2 ปีที่แล้ว

    hai - FRie NDS ' ഉഴുന്ന് വട - Sube R -- Si R - PATTAMbi-

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 ปีที่แล้ว +1

    Kuru mulak vada kollilla

  • @BehsinasCreations
    @BehsinasCreations 2 ปีที่แล้ว

    Uzhunnuvada superayitund 👌

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว +1

    First

  • @shemmus9299
    @shemmus9299 2 ปีที่แล้ว

    നാളെ ആകും ഞാൻ

  • @pathmakumarmp7554
    @pathmakumarmp7554 ปีที่แล้ว +1

    നിങ്ങൾ ഉപയോഗിക്കുന്ന സൺ ഫ്ലവർ ഒയിൽ യതർത്ഥ സൺ ഫ്ലവർ ഒയിലാണോ സൺ സീഡിന്റെ വില വെച്ച് ഈ വിലയ്ക്ക് യഥാർത്ഥ സൺ ഫ്ലവർ ഓയിൽ കിട്ടില്ല

  • @princyjo4321
    @princyjo4321 ปีที่แล้ว

    അയ്യോ ഒന്നുംc ചെയ്തില്ല 🤔🤔🤔