ലോക പ്രസിദ്ധ ഉണ്ണിയപ്പം/Traditional Kerala Unniyappam Recipe/Unniyappam Recipe in Malayalam/R.No.183

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 181

  • @BinduPremji
    @BinduPremji 3 หลายเดือนก่อน +16

    ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് അപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങി പിറ്റേന്ന് രാവിലെ ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പറായി ഞാൻ റോബസ്റ്റാ പഴമാണ് ചേർത്തത് 👌👌👌👌ഒരുപാട് സന്തോഷമായി

    • @mycurryworldwithlove
      @mycurryworldwithlove  3 หลายเดือนก่อน +3

      വളരെ സന്തോഷം🥰🙏

  • @bindhuvr6911
    @bindhuvr6911 2 ปีที่แล้ว +16

    ഉണ്ണിയപ്പത്തിന്റെ ഭംഗി കണ്ടിട്ടാണ് റെസിപ്പി എടുത്തു നോക്കിയത് നല്ല അവതരണം ഉണ്ണിയപ്പമാണെങ്കിൽ അതിലും ഉഗ്രൻ

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      വളരെ സന്തോഷം💞Thank you so much 😍
      Happy Onam🌼

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 2 หลายเดือนก่อน

    നല്ല soft ഉണ്ണിയപ്പം... നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ കഴിഞ്ഞ ദിവസം ആദ്യമായി പുതിയ ഉണ്ണിയപ്പ ചട്ടിയൊക്കെ മേടിച്ചു യൂട്യൂബിൽ നോക്കി ഉണ്ടാക്കി... പക്ഷെ soft ആയില്ല മാത്രവുമല്ല ഇങ്ങനെ ബോൾ ആയി കിട്ടിയില്ല 🫤
    ഒത്തിരി pratheekshichokke ഉണ്ടാക്കിയതാ flop ആയി പക്ഷെ നല്ല രുചി ഉണ്ടായിരുന്നു... ആകെ 3 മണിക്കൂർ മാത്രേ ferment aakan വെച്ചുള്ളൂ. പിന്നെ അരി പൊടിച്ചു തരി പോലെ ആക്കിയിട്ട ഉണ്ണിയപ്പം ഉണ്ടാക്കിയെ.. കൂടുതൽ സമയം വെക്കുന്നതാ നല്ലത് അല്ലെ പിന്നെ നല്ല nice ആയിട്ട് അരച്ചും എടുക്കണം എന്നു മനസിലായി.. ഇനി ഉണ്ടാക്കുമ്പോൾ ഇത് പോലെ ഉണ്ടാക്കണം..... എന്തായാലും ചേച്ചിടെ ഉണ്ണിയപ്പം അടിപൊളി ആണ് 👌👌🫶

  • @ambikam6854
    @ambikam6854 8 หลายเดือนก่อน +4

    Super ... Unniyappam

  • @shijibabu6930
    @shijibabu6930 2 ปีที่แล้ว +60

    സംസാരം വളരെ കൂടുതൽ ..... രണ്ടോ മൂന്നോ മിനിട്ടിൽ തീർക്കേണ്ട വീഡിയോ തീർന്നപ്പോൾ രണ്ടു ദിവസം: --- കഥ പറച്ചിൽ നിർത്തൂ ----- റെസിപ്പി കൊള്ളാമെന്ന് തോന്നുന്നു ....👍👍👍👍

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +5

      😊

    • @reejavidyasagar3832
      @reejavidyasagar3832 2 ปีที่แล้ว +4

      Correct 👌👌

    • @travelcookmedia7947
      @travelcookmedia7947 ปีที่แล้ว +1

      Yes too much talk fed up..recepe is goog

    • @sherlypj6524
      @sherlypj6524 ปีที่แล้ว +3

      എന്റെ ചേച്ചി ഇത്രയും വലിച്ചു എണീറ്റാതെ കാരിയും മാത്രം പറഞ്ഞാലല്ലേ പോരെ അല്ലെന്ക്കിൽ ആളുകൾ skip ചെയ്യ്തു പോയി വേറെ പണി നോക്കും

    • @sonymv3323
      @sonymv3323 ปีที่แล้ว

      th-cam.com/video/pctzohBVunc/w-d-xo.html

  • @familyvlogswithjosmy3041
    @familyvlogswithjosmy3041 2 ปีที่แล้ว +5

    ഹായ് ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഈചാനൽ കാണുന്നത് നല്ലൊരു അവതരണം 👍👍🥰😋❤️

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      Thank you so much for your feedback 💞
      Pleased to hear 🥰keep watching and share your valuable feedbacks.
      Enjoy the recipes.

  • @lalitham8742
    @lalitham8742 11 หลายเดือนก่อน +1

    അടിപൊളി

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว +1

    Unniyapam 💛💛

  • @rajeevrohini
    @rajeevrohini 2 ปีที่แล้ว +9

    😋 soft and delicious

    • @sonymv3323
      @sonymv3323 ปีที่แล้ว

      ഉണ്ണിയപ്പം th-cam.com/video/pctzohBVunc/w-d-xo.html

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว +7

    Unniyappem undakkunnathe kandalthanne kothiyavunnu 😋 nannannayitunde 👍❤️❤️🙏 Very good Recipe 👍 adipoli prepartation 👍 Super explanation 👍 undakkunnathe sarikkum manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️❤️❤️❤️ very good presentation my dearest friend ❤️❤️❤️🙏🙏🏻🙏👍

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      Pleased to hear❤️Thank you for your time and interest 🥰💞

    • @saraswathykv1443
      @saraswathykv1443 2 ปีที่แล้ว

      L

    • @sonymv3323
      @sonymv3323 ปีที่แล้ว

      th-cam.com/video/pctzohBVunc/w-d-xo.html

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +1

    Super❤❤❤

  • @speedstrangecafe1425
    @speedstrangecafe1425 ปีที่แล้ว +2

    Madam nightil അരച്ച് വെക്കാൻ പറ്റുമോ? രാവിലെ ചുട്ടാൽ മതിയോ?

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      ചൂടു കുറവുള്ള സമയമാണെങ്കിൽ രാത്രി അരച്ചു വെക്കാം.
      അല്ലെങ്കിൽ 6 Hrs മതി

    • @manjumanju.t9895
      @manjumanju.t9895 2 หลายเดือนก่อน

      എണ്ണ കുടിക്കാതെ എങ്ങനെ ഉണ്ടാക്കാം ന്നു കൂടി പറയാമോ

  • @latharaju7055
    @latharaju7055 2 ปีที่แล้ว +2

    🙏🙏🙏thank you so much

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +3

    Supper unniappam kandappol thanne kazhikkan kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Pleased to hear 💞thanks a lot for your time and interest 😍

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว +1

    Super. Thanks.

  • @rajalakshmikr5547
    @rajalakshmikr5547 2 ปีที่แล้ว +6

    കണ്ടിട്ട് വളരെ സോഫ്റ്റ്‌ ആണെന്ന് മനസിലായി സൂപ്പർ 👌 ഉണ്ടാക്കിനോക്കാം. 💐

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      വളരെ സന്തോഷം 🥰
      Thank you for your time 😍💞
      Happy Onam🌼

    • @jayasreejaya560
      @jayasreejaya560 2 ปีที่แล้ว

      Aayiram sa cream atra atra

  • @salyjose6468
    @salyjose6468 4 หลายเดือนก่อน +1

    Super🙏🙏🙏🙏

  • @Sujatha208-u2w
    @Sujatha208-u2w 2 ปีที่แล้ว +3

    ഉണ്ടാക്കി നോക്കാം 😍

    • @sonymv3323
      @sonymv3323 ปีที่แล้ว

      th-cam.com/video/pctzohBVunc/w-d-xo.html

  • @nazeemakitchen6499
    @nazeemakitchen6499 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Thanks a lot 🥰Try and enjoy my recipes.

    • @sonymv3323
      @sonymv3323 ปีที่แล้ว

      ഉണ്ണിയപ്പം th-cam.com/video/pctzohBVunc/w-d-xo.html

  • @radhakrishnanhema7542
    @radhakrishnanhema7542 ปีที่แล้ว +1

    Correct recipe

  • @lizmenon1539
    @lizmenon1539 ปีที่แล้ว +1

    :very good! I am glad you did not use maida or wheat! But I thought you add the fried coconut after fermenting the batter!

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    Undakkinokkam. Superanutto.

  • @achamma578
    @achamma578 ปีที่แล้ว +1

    Njan aadyamayit aanu ee channel kanunnath. Super unniyappam. Subscribed. 🥰🥰

  • @PriyaE-jh5zg
    @PriyaE-jh5zg ปีที่แล้ว +1

    ട്രെഡിഷണൽ ഉണ്ണിയപ്പം 😘😘😘😘😘😘😘😘😘😘😘🥰🥰

  • @bhaskarannair3137
    @bhaskarannair3137 2 หลายเดือนก่อน

    Super super

  • @priyachelattu1392
    @priyachelattu1392 2 ปีที่แล้ว +2

    പുളിക്കാൻ വയ്ക്കണ്ട കാര്യം ഇല്ല.. ഒരു മണിക്കൂർ വച്ചാൽ മതി അതിനു ശേഷം ഉണ്ണി അപ്പം ഉണ്ടാക്കാം

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      ഇത് പാരമ്പര്യ രീതിയിൽ ഉണ്ടാക്കിയതാണ്.ഇതിൻ്റെ സ്വാദൊന്ന് വേറെതന്നെ....
      Thank you so much for your time and interest 🥰

    • @sherlysaral8855
      @sherlysaral8855 2 ปีที่แล้ว

      കോപ്പാണ്

  • @syamalapillai763
    @syamalapillai763 2 ปีที่แล้ว +4

    Super

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    Ishtapettu

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    എന്റെ നാട്ടിൽ കാരപ്പം എന്ന് പറയും കാസർഗോഡ് 🤣

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      ഞങ്ങൾ കാരോലപ്പം എന്നും പറയും🥰

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +4

    അരി എത്ര വേണം dear

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Please watch the video and measurements are in the description box...

  • @sajnashabeer3898
    @sajnashabeer3898 2 ปีที่แล้ว +22

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +5

      Thank you for your valuable feedback 💞

    • @premajanardhanan4778
      @premajanardhanan4778 ปีที่แล้ว +2

      ​@@mycurryworldwithlove marriage marriage marriage pare

    • @VaigaLifeDiary005
      @VaigaLifeDiary005 ปีที่แล้ว

      ​@@mycurryworldwithlove7779

    • @lathikasivan1477
      @lathikasivan1477 ปีที่แล้ว

      ​@@premajanardhanan4778就? 10:53

    • @kishorram4285
      @kishorram4285 11 หลายเดือนก่อน +1

      ശർക്കരയുടെ തൂക്കം എത്രയാണെന്ന് പറയാമൊ . കഷ്ണങ്ങ എന്നു പറയുമ്പോൾ പല വലുപ്പത്തിലും കാണുമല്ലൊ

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +1

    Super ayerikum ഇനി എനിക്ക് ശെരിയെട്ടില്ലെങ്കിൽ എന്റെ mistske ആയേരിക്കും

  • @jalajadavis1618
    @jalajadavis1618 2 ปีที่แล้ว

    Two glass pachari kondu ethra unniyappam undakkam

  • @OR-ug8pk
    @OR-ug8pk 4 หลายเดือนก่อน

    Where did you buy your unniappa kara vessel.

  • @anjusivan5489
    @anjusivan5489 9 หลายเดือนก่อน

    Chechi....,2 glass arikku 2 palayankodan pazham veno

    • @mycurryworldwithlove
      @mycurryworldwithlove  8 หลายเดือนก่อน

      വേണം.ഇല്ലെങ്കിൽ സോഫ്റ്റും,സ്വാദും കിട്ടില്ല

  • @geethanair9620
    @geethanair9620 2 ปีที่แล้ว +2

    Hi, you mentioned sarkara 3 big pieces. “Big” is an adjective. It can be interpreted in any size. So please mention in grams or cups.

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      Kindly go through the description box.All measurements are mentioned over there.

    • @sonymv3323
      @sonymv3323 ปีที่แล้ว

      ഉണ്ണിയപ്പം th-cam.com/video/pctzohBVunc/w-d-xo.html

  • @chithraramesh6292
    @chithraramesh6292 ปีที่แล้ว

    Suja..I will try tomorrow

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +7

    കേട്ടപ്പോൾ വിചാരിച്ചു കൊട്ടാരക്കര ഗണപതി ഭഗവാന്റെ ഉണ്ണിയപ്പം ആണെന്ന്.

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +3

      ഭഗവാൻ്റെ ഉണ്ണീയപ്പത്തെ വെല്ലാൻ ആരുമില്ല...🥰

    • @temptingrecipesvlogs
      @temptingrecipesvlogs 2 ปีที่แล้ว +2

      കൊട്ടാരക്കര ഉണ്ണിയപ്പം അത് ഭഗവാന്റെ മാത്രം സ്വന്തം ആണ് 🙏😋

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      @@temptingrecipesvlogs correct..🥰

  • @SaajuBaalu
    @SaajuBaalu 7 หลายเดือนก่อน +1

    Sheritto, tto!😅

  • @keralasgoodfood1699
    @keralasgoodfood1699 ปีที่แล้ว

    നെയ്യിൽ ഉണ്ടാക്കാമോ

  • @sherlysaral8855
    @sherlysaral8855 2 ปีที่แล้ว +2

    ഞങ്ങളുണ്ടാക്കുന്ന ഉണ്ണിയപ്പം ഇങ്ങനെ എണ്ണ കുടിക്കില്ല, വളരെ സോഫ്റ്റും ആയിരിക്കും. ഇത് ആദ്യം ഒഴിച്ച എണ്ണ കാണാനില്ല. അത്രേം ലോക്കപ്രസിദ്ധമായ ഉണ്ണിയപ്പം കുടിച്ചു. പിന്നെ സംസാരമോ unsahikkable

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      എണ്ണ കുടിച്ചതല്ല.മാവ് ഒഴിക്കുന്നത് ആദ്യ വീഡിയോ യും കോരി എടുക്കുന്നത് അവസാനം ഉണ്ടാക്കിയ വീഡിയോ യും ആണ് .
      ഇടയിൽ എനിക്ക് ഒരു അത്യാവശ്യ ഫോൺ വന്നു. അപ്പൊ ഇങ്ങനെ എടുത്തു. അതാണ്.
      Hope you understand 😊
      Thanks for the time ❤️🙏

  • @remyasree_k
    @remyasree_k 2 ปีที่แล้ว +7

    Balussery. Kozhikode, karolappam, kozhikode. Vatakara, കുഴിയപ്പം. ചെറിയ അപ്പത്തിന് ഉണ്ണിയപ്പം. Neyyappam ചീനച്ചട്ടിയിൽ ചുടുന്നത് ഇതിലും വലിയത് നെയ്യപ്പത്തിൽ പഴം ചേർക്കില്ല. ഉണ്ണിയപ്പത്തിൽ പഴം ചേർക്കും

  • @amanabakesottapalam2489
    @amanabakesottapalam2489 2 ปีที่แล้ว

    Ith eth sharkara aanu...plz rply....

  • @kkshajahan2819
    @kkshajahan2819 ปีที่แล้ว +1

    Thankyou good job

  • @tainujobyvolgs5309
    @tainujobyvolgs5309 2 ปีที่แล้ว +1

    ഞങ്ങൾ ആദ്യമായാണ് ഈ ചാനലിൽ കാണുന്നത് അടിപൊളിയാണ് ട്ടോ വീഡിയോ
    ഞങ്ങൾക്കും ചാനൽ ഉണ്ട്

  • @vasantharajendran8311
    @vasantharajendran8311 2 ปีที่แล้ว +3

    👌

  • @savithrim1233
    @savithrim1233 2 ปีที่แล้ว +1

    V good

  • @alkakunniyoor6068
    @alkakunniyoor6068 ปีที่แล้ว

    ഞാലിപൂവൻ എടുക്കാമോ

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      എടുക്കാം.പക്ഷെ അപ്പത്തിന് മണവും,സ്വാദും കൂടുതൽ കിട്ടുന്നത് മൈസൂർ പൂവൻ ചേർക്കുമ്പോഴാണ്...Try ചെയ്തു നോക്കൂ.🥰

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Unniyappam undakan total ethra vellam cherthu.sarkara ethra gram eduthu.

    • @ArunKumar-vp8vh
      @ArunKumar-vp8vh 2 ปีที่แล้ว

      Video full kanu..Ellam clear aayi parayunnundu..superb video . perfect recipe...made it... awesome recipe

  • @SureshkumarA-em1dk
    @SureshkumarA-em1dk ปีที่แล้ว +1

    🙏

  • @kalpanaanirudh1773
    @kalpanaanirudh1773 2 ปีที่แล้ว +2

    Kollam kottarakkara ano sthalam

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      അല്ല.തൃശ്ശൂർ ആണ്.അറിയുന്ന ഒരു കാര്യം പറഞ്ഞു. അത്രേള്ളൂ😊
      Thank you for your time and interest 🥰🙏

  • @v.nagarajveluchami5439
    @v.nagarajveluchami5439 2 ปีที่แล้ว +2

    Unniyappam nallonam yenna kudidittundallo, pazham koodiyal yennakudikkum.

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      എണ്ണ കുടിച്ചിട്ടില്ല. Camera lightൽ തോന്നണതാണ്.
      വളരെ സോഫ്റ്റാണ്.

    • @sherlysaral8855
      @sherlysaral8855 2 ปีที่แล้ว

      വെള്ളവും കൂടിപ്പോയി, പഴവും കൂടിപ്പോയി. അതുകൊണ്ടാണ് എണ്ണ ഫുൾ ലോക്കപ്രസിദ്ധമായ ഉണ്ണിയപ്പം കുടിച്ചത്

    • @vijayalaksmipm6771
      @vijayalaksmipm6771 ปีที่แล้ว

      ഒഴിച്ച എണ്ണ മുഴുവനും തീർന്നല്ലോ

  • @snehaprasad2633
    @snehaprasad2633 2 ปีที่แล้ว +3

    Chechi,,,,, unniyappam undakumpol kooduthal pazham cherthal unniyappam eanna kudikkum eannu kttittundu athu sariyano

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Yes.എണ്ണകുടിക്കുക മാത്രമല്ല, ഒട്ടിപ്പിടിക്കുകയും ചെയ്യും.
      Thanks a lot for your interest 🥰💞

    • @snehaprasad2633
      @snehaprasad2633 2 ปีที่แล้ว

      Chechi appo 6 pazham cherthal kuzhappamille ? Njn sadha 2 1/2 pazham cherkkum, 1 spn aatta 1 spn rava eganeya undakkaru

    • @snehaprasad2633
      @snehaprasad2633 2 ปีที่แล้ว

      Njan Ari vellathil ittittundu, ethu pole cheyithal eanna kudikko

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      @@snehaprasad2633 ചെറിയ പഴം ആണെങ്കിൽ 6എണ്ണം എടുക്കാം.അത്യാവശ്യം വലുപ്പമുള്ള പഴമാണെങ്കിൽ 4 എണ്ണം മതി.

    • @snehaprasad2633
      @snehaprasad2633 2 ปีที่แล้ว +1

      Njn unniyappam undakki,,

  • @manjumanju.t9895
    @manjumanju.t9895 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കിപ്പോ ഭയങ്കര എണ്ണയാ ' എണ്ണ കുടിക്കാതെ ഇരിക്കാൻ ന്താ ചെയ്യണ്ടത്

  • @SindhuJoshy-w1j
    @SindhuJoshy-w1j 2 หลายเดือนก่อน

    ഉണ്ണിയപ്പം ഈ വർഷം കണ്ടു പിടിച്ച പലഹാരം അല്ല ല്ലോ എല്ലാവരും ഉണ്ടാ ക്കുന്ന പോലെ താങ്കളും ഉണ്ടാക്കി സംസാരം ബോറടി പ്പിക്കുന്നു ഏതായാലും ഉണ്ണിയപ്പം നല്ലതാണെന്നു തോന്നുന്നു 👍

  • @jessyjacob4374
    @jessyjacob4374 2 ปีที่แล้ว

    Measurements grams il edanam

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Kindly go through the description box.Everything mentioned clearly.

  • @praseenamc1965
    @praseenamc1965 2 หลายเดือนก่อน

    അരി എത്ര എടുത്തുന്ന് വരെ പറഞ്ഞില്ല

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +7

    സാരീ അത്ര പോരാ.... മാവിൽ വെള്ളം കൂടാതിരിക്കാൻ അരി ആക്കുമ്പോൾ ശർക്കര പാവ് ഒഴിച് അടച്ചാൽ മതി

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      😊ചേച്ചി പറഞ്ഞപോലെയും ചെയ്യാം.പക്ഷെ ചെറിയ ചൂടോടെ ശർക്കര പാനി ചേർത്ത് അരക്കുമ്പോൾ മിക്സി ചൂടായി മിവ് ചൂടുകൂടാൻ സാധ്യതയുണ്ട്.😊
      Thank you so much for your time 💞
      Happy Onam 🌼

  • @vasanthakp4615
    @vasanthakp4615 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ട പലഹാരം, ഉണ്ണിയപ്പം നന്നായി, പക്ഷെ നെയ്യപ്പം പഴം ചേര്‍ക്കാrilla

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Which is your place... പഴം സ്വാദും, സോഫ്റ്റും കൂട്ടും

  • @aramachandran5548
    @aramachandran5548 ปีที่แล้ว +1

    🙏🙏🙏🙏

  • @krishnaunni3413
    @krishnaunni3413 2 ปีที่แล้ว +1

    പുളിക്കാൻ വച്ചാൽ പുളിയുണ്ടാവോ ?

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Never..ഒന്ന് മാവ് കൊഴുക്കും എന്നേ ഉള്ളൂ.

  • @PkSanthamma-l1b
    @PkSanthamma-l1b 11 หลายเดือนก่อน +1

    Yhh

  • @sweethome6689
    @sweethome6689 2 ปีที่แล้ว +2

    👍

  • @crazyslayeryt6154
    @crazyslayeryt6154 ปีที่แล้ว +1

    Nalla talking

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    👍👍👍👍

  • @pmsophyamma6738
    @pmsophyamma6738 2 ปีที่แล้ว +1

    Pl make short getting bored

  • @padmanair3385
    @padmanair3385 2 ปีที่แล้ว +2

    vivarthanam kurachaal nannu orupadu repeat cheythaal bore adikkum recipe goof

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว

    Njan undakupol mugali pottipokkunu athentha?

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      മാവ് പുളിച്ചിടില്ല.എത്ര മണിക്കൂർ വെച്ചു?

    • @shirlyjs190
      @shirlyjs190 2 ปีที่แล้ว

      @@mycurryworldwithlove athee gothupumoovum aaripodiyum rava um koodiya undakiyee

  • @babyravindran5538
    @babyravindran5538 2 ปีที่แล้ว +1

    Ishtayitto

  • @divyapradeep2062
    @divyapradeep2062 2 ปีที่แล้ว +2

    ഈ വിഡിയോ മൊത്ത കണ്ടു. ഇതിൽ അളവുകൾ പറയുന്നെ ഇല്ല. ഊഹ കണക് പറയാതെ ഈ വിഡിയോയിൽ എടുത്തിരിക്കുന്ന അളവുകൾ വിശദമായി പറയാമോ. ആവർത്തനം പലയിടത്തും ഉണ്ട്. അത് ഓഴിവക്കണേ

    • @ArunKumar-vp8vh
      @ArunKumar-vp8vh 2 ปีที่แล้ว +1

      In this video everything clearly mentioned.All measurements are clear. Don't skip and watch . I saw full without skip and tried...Awesome ...😋

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Please watch the full video...It's a request...I have mentioned everything one by one..🥰

  • @jessyjacob4374
    @jessyjacob4374 2 ปีที่แล้ว

    Munara valiya unda ennu paranju.adhu engane measurement aagunnadhu .descriptions alavu edanam

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      എല്ലാ അളവും താഴെ description box ൽ ഇട്ടിട്ടുണ്ടല്ലൊ?നോക്കില്ലേ?
      Thank you for watching 😍

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 ปีที่แล้ว +1

    Adipoli👌👍

  • @rajeevrohini
    @rajeevrohini 2 ปีที่แล้ว +1

    Happy Onam 🙏👏👏👏

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Same to you,🌼Thank you so much for your time and interest 😊

  • @sini2660
    @sini2660 2 ปีที่แล้ว

    V good but Jesus ne poogikunnvar undakamo

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Definitely..There is no particular religion to make this recipe..
      Make and enjoy 🥰
      Thanks a lot 💞

  • @suseelaantony8132
    @suseelaantony8132 2 ปีที่แล้ว +1

    Explanation is very long

  • @sukuthanak211
    @sukuthanak211 2 ปีที่แล้ว +2

    ശർക്കരയുടെ അളവുമനസ്സിലാകുന്നില്ല

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      വീഡിയോ താഴെ description box ഒന്ന് നോക്കി നോക്കൂ... വ്യക്തമായി കൊടുത്തിട്ടുണ്ട്.😊

  • @Rasharifa1234
    @Rasharifa1234 ปีที่แล้ว

    ആ എണ്ണ മുഴുവനും ആ അപ്പം കുടിച്ചല്ലോ

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      മാവ് ഒഴിച്ച വീഡിയോ ആദ്യം എടുത്തു.... പിന്നെ രാവിലത്തെ തിരക്കിൽ എടുക്കാൻ സമയം കിട്ടില്ല. അവസാനത്തെ അപ്പം കോരി എടുത്തതാണ് വീഡിയോ എടുത്തത്....😀 അല്ലാതെ എണ്ണ മുഴുവൻ കുടിച്ചതല്ല..🥰
      Thank you for your time 🙏

  • @gopalakrishnantheyyunninai846
    @gopalakrishnantheyyunninai846 ปีที่แล้ว +1

    'ട്ടോ' ഒരോ വാചകത്തിലും വേണ്ടാട്ടോ!

  • @Shanifa
    @Shanifa ปีที่แล้ว +1

    എത്ര അരി വേണം എന്നോ അരി യുടെ അളവിനുള്ള ശർക്കര എത്ര വേണം എന്നോ ഒന്നും ഇതിൽ പറഞ്ഞെട്ടില്ല

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      എല്ലാം നല്ല വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു പുറമെ വീഡിയോ ഡിസ്ക്രിപ്ഷനിൽ അളവുകൾ എഴുതിയിട്ടുമുണ്ട്.
      വീഡിയോ സ്കിപ് ചെയ്യ്തു കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത്..
      Please watch the full video before you say something..
      Thank you for your time 😊

  • @AYURmedicals
    @AYURmedicals ปีที่แล้ว +1

    🙏🌹🍿🍦

  • @remanik8182
    @remanik8182 ปีที่แล้ว

    കാരോലപ്പം

  • @kruthihr3797
    @kruthihr3797 ปีที่แล้ว

    Pls type English help other state people also

  • @chummaorurasam1320
    @chummaorurasam1320 2 ปีที่แล้ว +1

    ഒന്നിന്റെയും അളവും പുളിക്കാനുള്ള സമയവും പറയുന്നില്ല.

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว +1

      പറയുന്നുണ്ടല്ലൊ...വീഡിയോ മുഴുവനും, കാണാതെ എന്തെങ്കിലും പറയല്ലേ . Please...

    • @ArunKumar-vp8vh
      @ArunKumar-vp8vh 2 ปีที่แล้ว

      Video clear aayi kanu. Ellam parayunnundu..we made it.perfect preparation..like it

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว

    മൊത്തം കേൾക്കണ്ട നീക്കി നീക്കി കൊണ്ടുപോകണം. പാചകം മാത്രം ഇത്തിരി കാണുക. കുറെ സംസാരികുമ്പം പിന്നെ മനുഷ്യന് അറിശം വരും.

  • @snehaprasad2633
    @snehaprasad2633 2 ปีที่แล้ว +1

    Njagalde naattil neyyappam vere oru palharamanu

    • @mycurryworldwithlove
      @mycurryworldwithlove  2 ปีที่แล้ว

      Is it? Which is your place? Onam adichu polichillee 😆
      Thank you so much💞

    • @snehaprasad2633
      @snehaprasad2633 2 ปีที่แล้ว

      Alappuzha, onam👍

  • @HariHari-cz4rc
    @HariHari-cz4rc 2 ปีที่แล้ว +1

    Super

  • @ajthkumar08
    @ajthkumar08 11 หลายเดือนก่อน

    Super