വളവിലും,ജംഗ്ഷനിലും ഉള്ള ക്ലച്ചിന്റെ ഉപയോഗം എളുപ്പത്തിൽ പഠിക്കാം/Clutch controlling,Junction&Turn

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വളവിലും,ജംഗ്ഷനിലും ഉള്ള ക്ലച്ചിന്റെ ഉപയോഗം എളുപ്പത്തിൽ പഠിക്കാം/Clutch controlling,Junction&Turn.

ความคิดเห็น • 238

  • @sivadasanmp4785
    @sivadasanmp4785 2 ปีที่แล้ว +87

    വളരെ ഉപകാരപ്രദമായനല്ല ക്ലാസ് ആയിരുന്നു. സാറിന് ഒരു പാട് നന്ദി നിങ്ങളുടെ ക്ലാസും സജീഷ് ഗോവിന്ദ സാറിൻ്റെ ക്ലാസും കാണാറുണ്ട് രണ്ടും സൂപ്പർ നിങ്ങൾക്ക് രണ്ടു പേർക്കും നല്ലതു വരട്ടെ എനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

    • @sulochanaan4809
      @sulochanaan4809 2 ปีที่แล้ว +2

      സാറിന്റെ റ ക്ലാസ് എനിക്ക് വളെരെ ഉപകാരതമാണ് എന്നാൽ എനിക്ക് ഏത് വശത്തു നിന്നും എങ്ങനെ സ്റ്റിയറിംഗ് മാറ്റം ചെ യ്യും എന്ന് മനസ്സിലാകുന്ന രീതിയിൽ പറയാമോ ഇടത്ത് വശം തിരിയുന്നതിന് ഏതു വശം സ്റ്റിയറിങ്ങ് തിരിക്കണ്ടത് എന്നു് ഉള്ള ക്ലാസ് പറയാമോ സാറിന് എല്ലാ വിധ ഈ ശ്വാരാനുഗ്രഹം ഉണ്ട് വട്ടെ

  • @seejojose1532
    @seejojose1532 2 ปีที่แล้ว +25

    Daily facing problem ആയിരുന്നു ഈ situation , driving നിർത്തിയാലോ എന്ന് തോന്നിയിരുന്നു
    . very usefull 👍.

  • @muralitube100
    @muralitube100 2 ปีที่แล้ว +33

    Great!....👍🏼
    കുറച്ചു ദിവസമായി ഈ സംഗതി എങ്ങിനെ solve ചെയ്യണം എന്നാലോചിക്കുമ്പോളാണ് ഈ വീഡിയോ ഇടുന്നത്...
    Thanks for your effort, Goodson... 🙏🏻

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 ปีที่แล้ว +18

    ഓരോ വീഡിയോവിലും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ.

  • @abdullahpcp4968
    @abdullahpcp4968 8 หลายเดือนก่อน +3

    താങ്കളുടെ വിഡിയോ കണ്ടാണ് ഞാൻ ഡ്രൈവിങ്ങ് കുടുതലും മനസിലാക്കിയത് അടിപൊളി,💯👍

  • @Eleanor_World
    @Eleanor_World 2 ปีที่แล้ว +38

    വണ്ടി ഫുൾ ആയി നിർത്താതെ ഹെവി ട്രാഫിക് ഉള്ള റോഡിൽ സ്ലോ മൂവ്മെന്റ് കണ്ട്രോൾ കൂടി ഒന്നു ചെയ്യാവോ..
    ഉദാഹരണത്തിന് കയറ്റത്തിൽ തൊട്ടു മുന്നിൽ വണ്ടി ഉള്ളപ്പോൾ, അതുപോലെ ഘട്ടർ വരുമ്പോ

  • @sulochanapallath2898
    @sulochanapallath2898 ปีที่แล้ว +2

    നിങ്ങളൂടെ വീഡിയോ വളരെ അധികം ഉപകാരപ്രദമായി thanks എൻ്റ 4 wheeler test പാസ്സായി.നല്ലരീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ് ആണ്.

    • @sulochanapallath2898
      @sulochanapallath2898 ปีที่แล้ว

      പഠിക്കാൻ തുടങ്ങിയത് മുതൽ മിക്ക വീഡിയോസ് ഉം കണ്ടിരുന്നു. എല്ലാം sooper

  • @rijusunilgeorge4674
    @rijusunilgeorge4674 หลายเดือนก่อน +1

    Super bro manasilavunnund Njan ipo 11 days ayi padikunnu video kanditu clas nu pokunnod epo kureshe ready ayi varunnund tnks bro😍

  • @madhurmadhur6436
    @madhurmadhur6436 2 ปีที่แล้ว +8

    നല്ല പോലെ മനസിലാക്കി ക്ലാസ് തരുന്നുണ്ട് നന്ദി

  • @safwank9745
    @safwank9745 2 ปีที่แล้ว +2

    Bro, കുറച്ച് കാലമായി ഈ video കാത്തിരിക്കുന്നു thanks bro 🥰

  • @rajaniamloo7019
    @rajaniamloo7019 11 หลายเดือนก่อน +1

    വളരെ നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു....

  • @albunliamsi6747
    @albunliamsi6747 2 ปีที่แล้ว +1

    Orupaadorupaadu Thanks....goodson sir. Thankalude vedio kandukondaanu enikyu driving cheyyaanulla dhairyam kittiyathu. Orarivum cheruthalla enna thankalude sandhesham valare correctaanu. Athukondu thanne thankalude ellaa driving class vediokalum manassiruthi kaanunnu .manassilaakkunnu. sirnu ennum nanma aashamsikkunnu....🙂

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว +1

    Yes കാത്തിരുന്ന വീഡിയോ ആണ്
    Very good👍👍

  • @adwaithts2474
    @adwaithts2474 2 หลายเดือนก่อน

    Thank you sir for your valuable information helped me alot in driving class😊

  • @mazhavillu6751
    @mazhavillu6751 2 ปีที่แล้ว +3

    നിങ്ങൾ മറന്നു പോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. New വാഹനങ്ങളിൽ വളവിൽ ആക്‌സിലേറ്റർ ആവിശ്യം ഇല്ല.alreredy ചെറിയ play ഉണ്ടാവും അതു കൊണ്ട് ക്ലച് realeas ആവുമ്പോൾ തന്നെ വണ്ടി move ആവും. സ്ലോ ആയി ടേൺ ചെയ്ത് എടുക്കാൻ പറ്റും.ചെറിയ കയറ്റത്തുള്ള വളവിൽ ഹാഫ് ക്ലച് ആവിശ്യമാണ്.

  • @jks3645
    @jks3645 2 ปีที่แล้ว +1

    നല്ല വീഡിയോ അത് പോലെ 80% കയറ്റം പകുതി എത്തിയപ്പോൾ വേറെ വണ്ടി റിവേഴ്‌സ് വന്നു കേറിപ്പോവാൻ പറ്റിയ വല്ല വീഡിയോ ഉണ്ടാവോ

  • @prasannakumari3558
    @prasannakumari3558 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @geethaharidas97
    @geethaharidas97 7 หลายเดือนก่อน +1

    Video valare upakaarapradam🎉🎉🎉👍👍👍👍🙏

  • @siddiqshiriya5166
    @siddiqshiriya5166 ปีที่แล้ว

    Njanum ottikan padichi masha Allha ❤ nigalude vidio kure kandde

  • @annammajohn5865
    @annammajohn5865 6 หลายเดือนก่อน +1

    Very good class Thak you sir

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    Excellent valuable lesson....god bless you...good drivers saves lives

  • @santhammagopi6669
    @santhammagopi6669 3 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു താങ്ക്സ് 🙏🙏🙏

  • @renjithu9520
    @renjithu9520 6 หลายเดือนก่อน +1

    Very good information.god bless you sir

  • @jessyne6549
    @jessyne6549 2 ปีที่แล้ว +2

    Ippol start cheytha enikku valare upakaarapratham

  • @jaseenaa3190
    @jaseenaa3190 ปีที่แล้ว +1

    Thanks sir for such a good supporting video...

  • @razi6996
    @razi6996 2 ปีที่แล้ว +3

    Half clutch half accelaratorine kurichu detailed video venam bro.

  • @shahadboss1059
    @shahadboss1059 2 ปีที่แล้ว +1

    Very good class

  • @Dwdwd474
    @Dwdwd474 ปีที่แล้ว +2

    Oru request: for beginners oru video cheyaamo clutch egane okke use cheyanum enu . Athil slow ayit drive cheyth clutch te karyangal padipich tharaamo? Fast ayit odikumpol elam manasalakaan oru budhimut und ! 🙏🙏 Please it is a request 🙏

  • @Pesmaster25k
    @Pesmaster25k ปีที่แล้ว +1

    Nalla class ayirunnu thanks 👍👍👍

  • @avdinesh5699
    @avdinesh5699 3 หลายเดือนก่อน +1

    Video Ishthamayi.

  • @sadath9332
    @sadath9332 ปีที่แล้ว +1

    Good information Thnk u

  • @nanduv7426
    @nanduv7426 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദം 🙏

  • @rihanshafi7857
    @rihanshafi7857 ปีที่แล้ว +1

    Use full 😍thank you sir

  • @roserose-vp7zj
    @roserose-vp7zj 2 ปีที่แล้ว +2

    Njan driving student an, clutchum accilaraterum orumich use cheyan padilanan padichath, but....

  • @muhammedsinan5946
    @muhammedsinan5946 ปีที่แล้ว +1

    സൂപ്പർ 👍👍

  • @faseela1386
    @faseela1386 25 วันที่ผ่านมา +1

    Suppar

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +1

    Like it Goodsonji,tku

  • @seemap5846
    @seemap5846 3 หลายเดือนก่อน +1

    Thank a lot

  • @rihanshafi1702
    @rihanshafi1702 2 ปีที่แล้ว +1

    Verry good class sir👍👍👍👌

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +1

    Informative Thnx

  • @jimmyjohn5393
    @jimmyjohn5393 2 ปีที่แล้ว +4

    Thks bro

  • @sathislifestyle2023
    @sathislifestyle2023 ปีที่แล้ว +2

    Oneway റോഡിൽ മീഡിയന്റെ ഇടയിൽ വരുന്ന കാറ്റിംഗിൽ കട്ട്‌ ചെയ്ത് ടേൺ ചെയ്യുന്ന രീതി ഒന്ന് പറഞ്ഞു തരുമോ

  • @ayramalika8969
    @ayramalika8969 ปีที่แล้ว +1

    Good video ❤❤

  • @fathiali5540
    @fathiali5540 ปีที่แล้ว +2

    ഫോർത് ഗിയറിൽ നിന്നും ന്യൂട്രിൽ വന്നു ഫസ്റ്റ് ഗിയർ കൊടുക്കാമോ. അതോ തേർഡ്. സെക്കന്റ്‌ ഫസ്റ്റ് കൊടുക്കാമോ

  • @shaneeworld455
    @shaneeworld455 2 ปีที่แล้ว +1

    Thank u ente samsham edene yann
    Eni mubil vahanamulapo clachilanno pogandadh😊

  • @saranyasivan8968
    @saranyasivan8968 2 ปีที่แล้ว +42

    ഒരു pocket road l നിന്നും കയറ്റം കയറി main റോഡിലേക്ക് കയറുന്ന സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടത്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാമോ?

    • @shafeequept8282
      @shafeequept8282 2 ปีที่แล้ว +8

      കണ്ണ് പൂട്ടി ആക്സിലേറ്റർ കൂട്ടുകാൽ
      അങ്ങോട്ട്‌ പോട്ടെ കാർ

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +2

      @@shafeequept8282 😂😂😂appo vere vandi vannalo

    • @sajithap1612
      @sajithap1612 ปีที่แล้ว +1

      @@shafeequept8282 🙏

    • @ACV5005
      @ACV5005 ปีที่แล้ว +4

      Valla driving classil po chetta youtube noki ondakathe..

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +30

      @@ACV5005 driving classil poyavara ee video kanunnavaril majority

  • @Rengannan279
    @Rengannan279 2 ปีที่แล้ว +1

    ഒരു ഇടുങ്ങിയ റോഡിൽ കൂടെ ലെഫ്റ്റ് റൈറ്റ് റിവേഴ്‌സ് എങ്ങനെ എടുക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @mrgoat7557
    @mrgoat7557 2 หลายเดือนก่อน +2

    Tnks mahnn 🙌🙌

  • @theetappi518
    @theetappi518 ปีที่แล้ว +1

    Great brother👏🏼👏🏼👏🏼👏🏼💫

  • @arunm7553
    @arunm7553 2 ปีที่แล้ว +1

    Very good driving classes. ❣️

  • @shoukkathpsali3688
    @shoukkathpsali3688 ปีที่แล้ว +1

    താക്സ് ബ്രേ

  • @mariammaantony1099
    @mariammaantony1099 2 ปีที่แล้ว +1

    Thank you very good video

  • @rosemolethampi7797
    @rosemolethampi7797 ปีที่แล้ว

    Thank u so much Godson.

  • @josethomas374
    @josethomas374 2 ปีที่แล้ว +1

    Very good

  • @ske593
    @ske593 2 ปีที่แล้ว +1

    ,നല്ല ക്ലാസ് 👍👍

  • @babyjose6384
    @babyjose6384 2 ปีที่แล้ว +1

    Thanks Brother

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +2

    Very good class. I had doubt about it. Now cleated. Thnx.

  • @mollythomas417
    @mollythomas417 2 ปีที่แล้ว +1

    Good information

  • @johanstv5893
    @johanstv5893 2 ปีที่แล้ว +1

    Thank you so much 🙏🙏

  • @jayamathew6221
    @jayamathew6221 2 ปีที่แล้ว +2

    second gearilum slow cheyyanamenkil clutch thangiyal mathiyo. half clutch aano?

  • @joyabraham1511
    @joyabraham1511 ปีที่แล้ว +3

    നല്ല ഒരു ഉറക്കത്തിൽ break ന്റെ കൂടെ clutch apply ചെയ്യണോ?

  • @gangagireesh4196
    @gangagireesh4196 2 ปีที่แล้ว

    Video eshtapettu 👍

  • @mayukhamanojmanoj870
    @mayukhamanojmanoj870 2 ปีที่แล้ว +1

    V good idea

  • @fencyshanto9709
    @fencyshanto9709 2 ปีที่แล้ว +2

    Very useful video👌👌. Thank you.

  • @keralafanboy5356
    @keralafanboy5356 ปีที่แล้ว +2

    4thil ninnum Direct 1st il kodukamo

  • @vishnuprasad112
    @vishnuprasad112 2 ปีที่แล้ว +1

    Use full video😍😍

  • @sreejithc1498
    @sreejithc1498 2 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍👍👌👌

  • @theetappi518
    @theetappi518 ปีที่แล้ว +1

    Keep going👏🏼👏🏼👏🏼

  • @lospollos94
    @lospollos94 2 ปีที่แล้ว +2

    Thank you bro 👍

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว

    Good information. Thnx a lot

  • @omanoman1799
    @omanoman1799 ปีที่แล้ว +1

    ഗിയർ. യുഭയോഗം. പറയാമോ. സ്പിയ്ഡ്. കൂടുന്നതും. കുറയുന്നതും. എധാല്ലാഗിയറിൽ.

  • @printuantony83
    @printuantony83 2 ปีที่แล้ว +1

    Superb.... 🌻☘️

  • @seethac6144
    @seethac6144 2 ปีที่แล้ว +1

    Thanks a lot 👍👍

  • @mohdsuhail3653
    @mohdsuhail3653 2 ปีที่แล้ว +4

    4ഗിയറിൽ നിന്ന് നേരെ 2 ഗിയറിലേക് മാറ്റുന്നത് കൊണ്ട് വണ്ടിക്ക് വല്ല പ്രശ്നവും വരുമോ? ഇത് നല്ല രീതി ആണോ, അതോ തെറ്റ് ആണോ?

    • @jomonthomas3052
      @jomonthomas3052 2 ปีที่แล้ว +3

      പെട്ടെന്ന് മാറണമെങ്കിൽ അങ്ങനെ മാറ്റാം റോഡിൽ തിരക്കില്ലെങ്കിൽ 4,3,2,1 ഇതാണ് ശരി

  • @liyanaafreen7423
    @liyanaafreen7423 2 ปีที่แล้ว +2

    Clutch n accelerator orumich use cheyyavo. Incase namal gear maatumbo accelator nu kaaleduthitano cutch chavitti gear maatendath

    • @vinithav7605
      @vinithav7605 2 ปีที่แล้ว

      Accelerator il ninn kal eduthitt clutch chavitti gear mattanam

  • @chitrakn7309
    @chitrakn7309 2 ปีที่แล้ว +1

    Kayattathil gear mattunnath kudi onnu paranju thanne

  • @divyadinoj8199
    @divyadinoj8199 2 ปีที่แล้ว +1

    Thanks

  • @amritham3970
    @amritham3970 ปีที่แล้ว +1

    Thanks chetta🙏

  • @jasjaseem
    @jasjaseem 2 ปีที่แล้ว +12

    കുത്തനെയുള്ള വളവും ജംഗ്ഷനും വന്നാൽ എങ്ങനെ പതിയെ എടുക്കുക

    • @sibikm
      @sibikm 2 ปีที่แล้ว +1

      Enth kond pattilla?clutch kurach kooduthal thaangi... acceleration ithiri kooti edukanamenneyullu..normal roadil ulla same speedil thanne cheyan Patumallo

  • @sadath9332
    @sadath9332 ปีที่แล้ว +1

    License kittiyittum car edukan pediavunnu..junction ethumbo edukan pediann

  • @shk4039
    @shk4039 2 ปีที่แล้ว +1

    Tnxx

  • @sisilythomas6795
    @sisilythomas6795 2 ปีที่แล้ว

    very informative

  • @Funnyharp
    @Funnyharp ปีที่แล้ว +1

    4 I ninnu direct 1 ileku gear idan pattoo

  • @barsana8018
    @barsana8018 2 ปีที่แล้ว +1

    Hearty thanks my broooo 🙂

  • @rajankuttan85
    @rajankuttan85 ปีที่แล้ว

    Good class

  • @papudooscolors8439
    @papudooscolors8439 2 ปีที่แล้ว +1

    Thank you so....... Much

  • @sibiar9751
    @sibiar9751 2 ปีที่แล้ว

    Thank you Sir ❤️❤️❤️👍👍👍👍.

  • @margarethezlin7074
    @margarethezlin7074 ปีที่แล้ว +1

    Good

  • @GASHIK-op2wi
    @GASHIK-op2wi 2 ปีที่แล้ว +2

    Second gearil valare slow aayi junctionsil pocket roadilek okke kayarunath kanditund... But enik saadhikunilla.... Njan nokiyal vandi off aakum.. Aah timil clutch tannkipidich accelerator use cheyano

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      വിഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് നോക്കു

  • @adayumchakkarayum3164
    @adayumchakkarayum3164 2 ปีที่แล้ว +2

    Ith thanneya anteyum problem

  • @lubeenamoideen2791
    @lubeenamoideen2791 ปีที่แล้ว +1

    ഗുഡ്

  • @pushpalathav5114
    @pushpalathav5114 2 ปีที่แล้ว +1

    Padikunna samayathu ethu giyari padikanam

  • @faheempalliyali8174
    @faheempalliyali8174 2 ปีที่แล้ว

    Usefull ...👍 Thank you ❤️

  • @shahubanhaneefa954
    @shahubanhaneefa954 2 ปีที่แล้ว

    Super video👌

  • @jasminepullani4580
    @jasminepullani4580 ปีที่แล้ว +1

    Sir inte class elkaam kaanarund👍👍👍H practice ethra cheydhittum sheriyaavunnilla, 😇 please help me

  • @sanucs6396
    @sanucs6396 2 ปีที่แล้ว +1

    ok good

  • @sreenappsreena4957
    @sreenappsreena4957 2 ปีที่แล้ว

    Good video👍

  • @ajeshmonk3179
    @ajeshmonk3179 2 ปีที่แล้ว +1

    👌

  • @sunilkumarec6294
    @sunilkumarec6294 2 ปีที่แล้ว

    Thank u goodson

  • @shammys881
    @shammys881 2 ปีที่แล้ว +1

    Bro👌