ഏത് കയറ്റത്തും ഹാഫ് ക്ലച്ച് പഠിച്ചെടുക്കാനുള്ള കിടിലം ട്രിക്ക്|Half clutch tutorial simple trick
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഏത് കയറ്റത്തും ഹാഫ് ക്ലച്ച് പഠിച്ചെടുക്കാനുള്ള കിടിലം ട്രിക്ക്|Half clutch tutorial simple trick
My other channels
Bike riding tutorial
/ @goodsonvlogs278
facebook-
/ @goodsonvlogs278
Instagram
www.instagram....
Goodson K S
kochuthottathil(H)
Kattappana p o
valiayakandom
685508-i-Idukki
#Driving#Tutorial#
,പഠിച്ചവർക്കും പഠിക്കുന്നവർക്കും വളരെ ഗുണകരം. അങ്ങയ്ക് അനുഗ്രഹം ഉണ്ടാവട്ടെ.
ഇതായിരിന്നു എനിക്ക് കിട്ടാത്ത ഒരു കാര്യം. thank you ചേട്ടായി 🔥
വളരെ സന്തോഷം.. ഇത്രേം മനസിലാക്കാൻ സാധിച്ചു.43 വർഷത്തിന്റെ ഇടയിൽ ആദ്യമായി ആണ് ഒരു കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നത്. അത് ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി. Alice in wonderland എന്ന അവസ്ഥ ആണ്.. ഈ ചാനൽ ഒരുപാട് helpful
Thank you. ഞാൻ clutch ഇത്തരത്തിൽ release ചെയ്തപ്പോൾ കുറച്ചു കൂടി ഈസി ആയിരുന്നു👍🏽
Thankal പറഞ്ഞ പോലെ ഇപ്പൊ try ചെയ്ത് വന്നതേ ഉള്ളൂ നല്ല മാറ്റമുണ്ട്... ❤
വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു,
നല്ല മനുഷ്യൻ❤
❤️
എനിക്കു ഇതുവരെ ചെയ്യാൻ പറ്റാത്ത ഒരു സംഗതി ആണ് bro, 15 years ആയി വണ്ടി ഓടിച്ചുതുടങ്ങിയിട്ട്, ഒറ്റക്ക് പോകും എവിടെവേണേലും പക്ഷെ half clech ഇതുവരെ ok ആയില്ല, ഇനി ഒന്നു ശ്രമിച്ചുനോക്കട്ടെ, ആ point ഇതുവരെ മനസിലായില്ല, ഞാൻ clech താങ്ങി ഉടനെ ആക്സിലേറ്റർ കൊടുത്ത് എടുക്കും
👍
pinne engneya vandi eduthinnathe
വളരെ ഉപകാരംപെട്ട കാര്യം ആണ് കാണിച്ചു തന്നത് 💖💖💖💖💖💖
Test പാസ്സായി. പക്ഷെ half ക്ലച് ഇപ്പോഴും ശരിയായിട്ടില്ല... നിങ്ങൾ പറഞ്ഞ പോലെ ഇടതു കാൽ നിലത്തു കുത്താതെ എടുക്കാൻ എല്ലാവർക്കും പറ്റില്ല,,, തുടക്ക് സ്‌ട്രെയിൻ വരും,, ചിലപ്പോൾ തുട വിറക്കും....
Yes enik aa problem und
Enikkum
Me also
😂
വളരെ നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത്. Thanks
Very useful and informative. Thank u so much
Thanks for watching! 😊
Padikunnavarku valare upakarapredhamaya vedeo congrats
വളരെ ഉപകാരപ്പെടുന്ന വീഡിയോ. നല്ല അവതരണം.
47 വയസ്സിൽ ഡ്രൈവിങ് പഠിച്ച ആരെങ്കിലും ഇതിൽ ഉണ്ടോ
@42.. മക്കൾക്ക് ഈ ഗതി വരുത്തില്ല,20 ൽ തന്നെ പഠിപ്പിക്കണം
ഞാൻ ഇപ്പോൾ ആണ് പഠിച്ചത് 54 വയസ്സിൽ
വളരെ നന്നായി വിവരിച്ചു തരുന്നു. ആശംസകൾ നേരുന്നു
Thanks
Aa Meesha polichu.. Video also🤙🏻
സാർ ഞാൻ പെട്ടു കഴിയുമ്പോൾ നിങ്ങളുടെ സൗണ്ട് എന്റെ ചെവിയിൽ വന്ന് പതിക്കും അങ്ങനെ ഞാൻ അവിടുന്ന് കൂളായി വണ്ടിയെടുത്തു പോകും
😂😂
😄
😃😃😃😃
Sathiyam
Wow thats great . U did it
Bro njan idhu pole try chaidhu ok aayi 🙏🌹 thanks
വളരെ നന്ദി സർ 🙏🏼🌹❤️
Thank you so much sir 😍😍😍good trick ☺️
Not able to reverse and park in narrow place having 2 columns on side and wall on back side.please advice
ഡ്രൈവിംഗ് പഠിച്ചിട് കുറെ ആയി
Half ക്ലച്ച് ഇപ്പോളും നല്ല കോലം ആയിട്ടില്ല കയറ്റത്തിൽ കുടുങ്ങിയാൽ ഒരു 15മിനുട്ട് എങ്കിലും ബ്ലോക്ക് ആക്കും 🤭
🤭
What if the car is modern and have better vibration damping? How do you know if it is on half clutch
സൂപ്പർ. എന്റെ പ്രശ്നം ചെരുപ്പ് ഇട്ടാൽ ഓടിക്കാൻ കഴിയുന്നില്ല ചെറുപ്പ് ഊരിയാൽ കുഴപ്പമില്ല ചെരുപ്പ് ഇട്ടാൽ ബ്രേക്കിൽ ചവിട്ടിയോ ആക്സിലേറ്ററി ൽ ക്ലച്ചിൽ എന്നിവയിൽ ചവിട്ടുന്നത് ശരിക്കാനോ എന്നൊരു സംശയം
Enikkum
എനിക്കും 😄
Mm
ഒരു ഓപ്പൺ ഏരിയയിൽ (തടസ്സങ്ങൾ ഇല്ലാത്ത ഉറച്ച ഗ്രൗണ്ടോ ആരുമില്ലാത്ത തുറന്ന മൈതാനമോ) കാർ കൊണ്ടു പോയി ചെരിപ്പ്/ഷൂസ് ഇട്ട ശേഷം ഒരു രണ്ടു മൂന്നു മണിക്കൂർ നിർത്താതെ പ്രാക്ടീസ് ചെയ്യുക.അതിന്റെ ശേഷം നിങ്ങൾക്ക് ചെരിപ്പിട്ട് നിഷ്പ്രയാസം ഓടിക്കാൻ കഴിയും .നഗ്നപാദങ്ങൾ കൊണ്ട് ചെയ്യുന്നതിലും ഏറെ മെച്ചമായി നിങ്ങൾക്ക് എബിസി പെഡലുകൾ പാദരക്ഷകൾ ധരിച്ച് മാനേജ് ചെയ്യാൻ കഴിയും. 🙏
Chetta alto 800 load il engane half clutch edukkum ennu video cheyyumo ?
Thanks Goodson for your very helpful information, although I am using AMT.
👍
ഇതുപോലെ ടാസ്ക് കിട്ടുമ്പോൾ ഞാൻ ഗുഡ്സൺ ദൈവത്തിനെ ഒരു നിമിഷം ഓർക്കും..പെട്ടെന്ന് എവിടുന്നോ ഒരു അദിർശ ശക്തി എന്റെ മേൽ പ്രഹരം കൊള്ളിക്കും
🤩🤩🤩
😃❤️👍
Adipoli
Chetta enikk oru doubt thonitt ahn njan ivide vannath . driving school il padipikunna aashan half clutch il ninn engane edukkune enn chothichappol aashan paranju thannath clutch il ninnum brakil ninnum orumich kaal eduthal mathi enn. But njan pitte divasam ente veetile vandi angane eduthapol vandi off ayi .angane ahn njan ipol chettante video il vannath Kanan . Very useful
വെരി ഗുഡ് മെസ്സേജ് താങ്ക്സ് ഡിയർ 🌹🙏
👍
Very good class❤thankyou
Always welcome
Kayathathil traffic varrumbo engane oodikkanam. I mean main town with a uphill
Nallathu polle manasillakkan pattunund bro
Good job
നല്ല കുത്തനെയുളള കയറ്റത്തിൽ ഇടക് നിർത്തി എടുക്കുമ്പോൾ ഇത് work ആകുവോ.. സിമൻറ് റോഡൊക്കെ ആണെങ്കിൽ പിന്നെ full load ഉം..
2 vandikalku edayil park cheyan ulla vedio upload cheyamo ,inside parking line
Good information chetta 👍❤️
Tku bro jan ennu thaniye drive chythu
Automatic car il ingane kayattathil nganeyanu handle cheyyuka?
Brake chavitti pidich accelerate kodukkuka ennakum😌
@@lokilaufeyson4955 angane kodukkan pattuo🙄
@@hishams150 ignis anu use cheyune
Ethra slowil esuthalum vandi offakunnu trafic ulla sthalathu vandiyude slow speed kuracayondakumo hyundai vernayanu vandi
Vere oru tata indica odichu nokiyapo orioal polum offayitumilla vandi thammil enthayirilum vethyasam
Great...... Very useful.....
വളരെ ഉപകാരപ്രമായ ടെക്നിക്.....നന്ദി....
Bro പറഞ്ഞത്, ക്ലച് പതിയെ വിടുമ്പോൾ ഗിയർ വൈബ്രേറ്റ് ചെയ്യുകയാണെങ്കിൽ ഹാഫ് ക്ലച് ആയി എന്നല്ലേ അതിന്റെ അർത്ഥം
വണ്ടി മൂവ് ആകാൻ റെഡി ആയി എന്നർത്ഥം. തുടർന്ന് മെല്ലെ ആക്സിലേറ്റർ കൊടുക്കുക
Bro nammal maruti 800 polulla vandikal odich padicha shesham ertiga, innova pollulla vandikal oddikumbol sredikanda karangalum ath poley side judgment pattiyulla oru video cheyyumo bro
Enthu thanne anenkilum sredikathe odichal dhana nashtam undavum
Clutch control budimutund
ഹാന്റ് ബൈക്ക് ഇട്ടിട്ടും വണ്ടി ബാക്കി ലേക്ക് പോവുന്നത് എന്ത് െകാണ്ടാണ്
Goodson alla
God's son🎉😊
പ്രതീക്ഷിച്ചു വീഡിയോ താങ്ക്സ്
🙏
Good information. May God Bless you.
Very useful information!! Thanks
👍
Thank you Bro..
Super video 🙏
🙏
ഞാന്‍ഡ്രൈവിംഗപ്രാക്ടീസ്ചെയ്യുകയാണ്.ഈതിങ്കളാഴ്ചയാണ് ടെസ്റ്റ്. H എടുക്കുവാന്‍ഇപ്പോഴുംനല്ലപ്രാക്ടീസ്ആയിട്ടില്ല ! ഹാഫ്ക്ളച്ചിലാണോ H എടുക്കുമ്പോള്‍നമ്മള്‍വണ്ടിമൂവ്ചെയ്യിക്കേണ്ടത്.മറ്റുനിര്‍ദ്ദേശങ്ങളുംപ്രതീക്ഷിക്കുന്നു.താങ്കളുടെമിക്കവീഡിയോകളുംഞാന്‍ഫോളോചെയ്യാറുണ്ട്.
Ok
Eth polulla oru paadu videos pratheeshikunnu
തീർച്ചയായിട്ടും ചെയ്തിരടുന്നതാണ് ❤
Good information. Will try.
🙏
സീറ്റ് അഡ്ജസ്റ്റ്മെന്റ് ഒരു വീഡിയോ ചെയ്യണേ. ഹൈറ്റ് അഡ്ജസ്റ്റ് കൂടി ഒന്ന് പറയണേ.
Half clutch viral kondu chavuttiyal kuzhappamano.
Thirakil..pathukay..pokunathu
Hub.chadunathu..
Set🎉❤
Good information ❣️❣️❣️
കയറ്റത്തിൽ side ലുള്ള വീട്ടിൽ നിന്ന് വണ്ടി എങ്ങനെ എടുക്കണം?, half clutch ഉപയോഗിച്ച് ? ഒന്നു വീഡിയോ തന്നാലും.
K
Very good... Sir..
Thanku thanku very much bro ❤❤❤❤umma
കയറ്റത്തിൽ ക്ലച് വൈബ്രേറ്റ് ചെയ്ത് ബ്രേക് വിടുമ്പോൾ വാഹനം പിന്നെലേക്ക് ഇറങ്ങി പോകുന്നു ആ സമയം മൈൻഡ് മൊത്തം പോകും
Use hand brake and rise rpm sufficient high level then release handbreak
Valuable information 🙏🏻🙏🏻
Good information sir Thaanks
പുതിയ അറിവ്.. 👍
Good Good Very Good Tiric⚘👏👌
Thank you 👍👍
സൂപ്പർ 👌
അടിപൊളി ഐഡിയ
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിച്ചത് കാലിന്റെ ഉപ്പൂറ്റി നിലത്തു വെച്ചിട്ട് ക്ലച് കൺട്രോൾ ചെയ്യാനാണല്ലോ
Thanks bro
👍👍👍👍
Good message😍
Bro ella gear change cheyyumbol clutchl igane thanne kaal vechal mathiyo?? Gear change tymil flooril kaal muttiyal pblm undo??
H adukkumbol stearing thirikkeda correct point kal paranju tharamoo?
വീഡിയോ ചെയ്യാം
elarum parayunnath kaalu floor il vaykanamenn aanu... ilenkil chilark kaalinu shivering varum. kaalu floor il vaykunnath aanu uchitham. njn car ottikunnathanu. floor il vechath kondu oru prblm varila. apozhanu blnz kooduthal kittunath.
Correct aan.🤝
Good video👍
Hi goodson bro thanks
Try cheym sir
താങ്ക് u ബ്രോയ്... 🙏
Enikkum hafe clouch anu pranamam
Super vedio
🙏🙏🙏
Very good vdo. Tnxx bro
Thanks
Ritz vxi വളരെ ഈസിയായി മിക്കവാറും എല്ലാം കേറ്റവും തന്നെ ഒരു പെഡലും ചവിട്ടാതെ കേറിപ്പോവും. തുടക്കത്തിൽ കറക്റ്റ് ഗിയർ പൊസിഷൻ ആണെങ്കിൽ Accelerator പോലും പ്രസ്സ് ചെയ്യാതെ. ഡീസൽ ലാഭിക്കാം എന്ന് കരുതി ഞാൻ മിക്കവാറും തന്നെ അങ്ങനെ ചെയ്യറാണ് പതിവ്. അതുപോലെ നിരപ്പ് റോഡിൽ ട്രാഫിക് ഇല്ലെങ്കിൽ 5th അല്ലെങ്കിൽ 4th ഗിയറിൽ എനിക്ക് ചിലപ്പോൾ മൂന്ന് നാല് km കിട്ടാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വണ്ടിക്കോ ഏഞ്ചിനോ പ്രോബ്ലം ഉണ്ടോ. യഥാർത്ഥത്തിൽ ഡീസൽ ലാഭിക്കാൻ സാധിക്കുമോ?
Vxi kku diesel ??😮
@@nandhus9816 I used to get 26 km per litre on high way. Keep your top speed with in ,80 to 90 km and accelerate only moderately from 0
Thanks chettaa👍👍
ബ്രേക്ക് ചവിട്ടാതെ ക്ലച്ചിൽ താങ്ങി നിർത്താൻ പറ്റും
kuttane ulla kayathil idukunnatine aanu half clutch nu parayune
പലരും പല രൂപത്തിൽ പറയുന്നു സജീഷ് ഗോവിന്ദൻ പറയുന്നത് ഉപ്പൂറ്റി നിലത്തു വെക്കണം പറയുന്നത്
സർ , നമ്മൾ നാലാം ഗിയറിൽ വണ്ടി ഓടിക്കുന്നു. മൂന്നാം ഗിയറിനു പകരം രണ്ടാം ഗിയറിൽ സ്പീഡ് കുറച്ച് ഓടിക്കുന്നത് ശരിയാണോ .... ഞാനെപ്പോഴും ഇങ്ങനെയാണ് ചെയ്യാറ് ഇതു ശരിയാണോ?..... മറുപടി തരില്ലേ.
കറക്റ്റ് മെത്തേർഡ് അല്ല
Very useful
V good
Chetta bike gear changing road test video cheyanmo
Ok
Sir H test edumbo uputi mutathe clutch chavitano?
Thanks 🙏
Very is.good
Good information
Good message
Thankyou... 🌻
Aciyil edukubol pettennu kerunilla
Ok
ടooper class
H edukkumbol etharathil half clutch trick upayogikamo?
ക്ലച്ചിൽ മൂവ് ചെയ്തു തുടങ്ങിയതിനു ശേഷമാണോ accilarator കൊടുക്കേണ്ടത്, അതോ ഒരുമിച്ചാണോ
വീഡിയോ ചെയ്യാം
Thank you 🙏
സാറിന്റെ നാട് എവിടെയാ സാറിന്റെ കൂടേ ഓടിക്കാൻ തോന്നുന്നു 😍
Kattappana
Kattappana അത് എവിടെയാ
Plz do a video showing how to turn a vehicle on road plzz
Ok
ഏത് കയറ്റം നിർത്തിയാലും ഹാഫ് ക്ലച്ചിൽ മുന്നോട്ട് എടുക്കാൻ പറ്റുമോ മറുപടി തരണം ട്ടൊ