വളരെ നന്ദി സാർ.... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ചെമ്പൻ ചെല്ലി ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ് ,അതു കൊണ്ട് വെപ്പെണ്ണ എമൽ ഷൺ കൂടി ഇതിനൊടൊപ്പം തെങ്ങിന് തളിക്കണം....
സാർ, ഈ ഓല കോതൽ മഴക്കാലത്ത് മാത്രമേ പടുള്ളൂവോ ? പിന്നെ ചകിരി കൊണ്ട് തെങ്ങിന് തടമെടുക്കുന്നത് എപ്പോൾ ആണ് അഭികാമ്യം പുരയിടത്തിൽ പരമ്പാഗതമായ രീതിയിലാണ് തടം തുറക്കാറുളത് ചകിരി കൊണ്ട് ഉള്ളത് ഒന്ന് ചെയ്ത് നോക്കാൻ വേണ്ടിയാണ് അറിയിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്റെ രാജാവ് സിനിമയിലെ തിലകൻ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി വലിച്ചെറിയുന്ന രംഗമാണ് ചേട്ടൻ ഓല വെട്ടുമ്പോൾ എനിക്ക് തോന്നിയത് 😅
Good idia
Good afternoon please add english subtitles
Super
വളരെ നന്ദി സാർ.... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ചെമ്പൻ ചെല്ലി ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ് ,അതു കൊണ്ട് വെപ്പെണ്ണ എമൽ ഷൺ കൂടി ഇതിനൊടൊപ്പം തെങ്ങിന് തളിക്കണം....
ഇതുവരെ കെട്ടിരുന്ന അറിവ് തെങ്ങിൻ പട്ട വെട്ടി കളയരുത് എന്നായിരുന്നു, വെട്ടുന്ന പക്ഷം ഒരു മീറ്റർ തണ്ട് നിർത്തി വേട്ടണമെന്നും കേട്ടിരുന്നു
അതെങ്ങും ആർക്കും ആവശ്യം ഇല്ല
സാർ, ഈ ഓല കോതൽ മഴക്കാലത്ത് മാത്രമേ പടുള്ളൂവോ ? പിന്നെ ചകിരി കൊണ്ട് തെങ്ങിന് തടമെടുക്കുന്നത് എപ്പോൾ ആണ് അഭികാമ്യം പുരയിടത്തിൽ പരമ്പാഗതമായ രീതിയിലാണ് തടം തുറക്കാറുളത് ചകിരി കൊണ്ട് ഉള്ളത് ഒന്ന് ചെയ്ത് നോക്കാൻ വേണ്ടിയാണ് അറിയിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Ola kothal thulam muthal makarra massam Vera paddullu
1 acceril etra thengu vakkam
70
പുത ഇടുമ്പോൾ ഓല മലർത്തി ഇട്ടാൽ, വെള്ളം നിന്നു പെട്ടെന്ന് ദ്രവിച്ചു വളമാകില്ലേ