കുറ്റ്യാടി തെങ്ങ് ശരിക്കും തിരിച്ചറിയാം | Kuttiadi Co conut Seedlings | 24 Digital Frames...
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കുറ്റ്യാടി തെങ്ങിനെ കൂടുതൽ അറിയുവാനും തൈകൾ വേണ്ടിയവരും ഈ വീഡിയോ മുഴുവനായും കാണുക ...
തെങ്ങിൻ തൈകൾ ആവിശ്യമുള്ളവർ വിളിക്കേണ്ട നമ്പർ:
Emmanuel Puthuppallythakidiel
Mullankunnu Kozhikode
Mobile No: +91 97468 27703, +919207477031
#24digitalframel #kuttiadicoconutseeding #kuttiadithengu
തെങ്ങിൻതൈകളെ കുറിച്ച് വളരെ വ്യക്തമായി വിവരിച്ച 24digit ഫ്രെയിം നു നന്ദി 👍
Thanks
Great information. God's looking plants
Thanks
Very nice
Informative 👍👍
Thanks
വളരേ നന്ദി
Sir kindly share location please....iam from Tamilnadu 💐🙏
കുറ്റ്യാടി ത്തെങ്ങ് കായ്ക്കാൻ എത്ര വർഷമെടുക്കും?
വിത്ത് പാവാൻ തേങ്ങ വലുത് എന്നതല്ല പ്രാധാന്യം/കുലയിൽ നല്ലോണം പിടിച്ച് എണ്ണം കുടുതൽ ഉള്ളതേങ്ങ ച കിരീ കനം കുറവായിരിക്കും എന്നാൽ ഉള്ളിൽ നല്ല തുടവും ഉണ്ടാവും ഒരു കുലയി ൽ താലോ അഞ്ചോ വലിയ തേങ്ങ ആയത് കൊണ്ട് കാര്യമില്ല / കുലയിൽ പിടിക്കുന്നത് 20 തോ 25 ഓവേണം
എനിക്ക് 10തെങ്ങിൻ thaye50കാമുകിൻ തൈ വേണം കിട്ടുമോ kottayam ജില്ല
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
ok
തെങ്ങിൻ കുഴിയിൽ ഏതാനും മഞ്ഞൾ കൂടി നട്ടാൽ മതി
തെങ്ങിൻ തൈ തെങ്ങിൻ തൈ നടുമ്പോൾ ഒരു മഞ്ഞൾ വിത്ത് കൂടി നട്ടാൽ ചിതൽ വരികയില്ല തീർച്ച.
മനുഷ്യ
Sir,
Can you send me 3 coconut seedling by DTDC courier, it will be a help for me.
Jojo James.
Kottayam - 10
കുറ്റ്യാടി യുടെ colour ഏതാണ്.
പച്ച or ഓറഞ്ച്
Good..
Thanks
👍👍👍👍
Thanks
👍
Thank u
Nice
Thanks
ഇ ൻ ർ മ്യൂ ചെയ്യുന്നയാളിന്റെ ഓരോ മാക്കിനും പുട്ടിന് തേങ്ങയിടുന്ന പോലെയുള്ള സാറേ വിളി ഒഴിവാക്കി കൂടെ
തെങ്ങിൻ തൈ നടുമ്പോൾ ഒരു മഞ്ഞൾ വിത്ത് കൂടി ചേർത്ത് നട്ടാൽ ചിതൽ വരികയില്ല തീർച്ച.
ok Thanks
Tru 👌
NCD തെങ് എങ്ങിനെ തിരിച്ചറിയാൻ പറ്റും ?
നമ്പറിൽ വിളി ക്കൂ
Order cheythal kittumo?
Minimum ethra order cheyyanam?
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ
🔝🌴🌴🌴🌴👍👍👍👍
Thanks
TxD, NcD തൈകൾ എങ്ങിനെയാണ്. ഗുണനിലവാരം ഉളളത് ആണോ
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
TXD ധാരാളം തേങ്ങ ഉണ്ടാകും. രുചിയും എണ്ണയും കുറവാണ് '
ഇപ്പോൾ നീ കാണിച്ച ഓലക്കാല് വിരിഞ്ഞ തയ്യ് പോളിനേഷൻ മാറി വന്നതാണ് അതിൻറെ കളർ നീ ശ്രദ്ധിച്ചോ അത് മലയൻ യെല്ലോ ആണ് നീ ഇതുപോലെത്തെ ഒരു 50 എണ്ണം നിൻറെ നഴ്സറിയിൽ കാണിക്ക അത് കാണാൻ കിട്ടില്ല
ഒരാളെ ബഹുമാനിക്കാൻ പടിക്കടാ നീ എന്നോ ഒന്നുമില്ലേലും നിന്റെ വാപ്പാ യുടെ പ്രായമില്ലേ....
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?
നല്ല കുറ്റ്യാടി തൈയുടെ ഓലഞരമ്പ് കളർ ഏതാണ് ? ഹോം ഗ്രോണിൻ്റെ പോലും മഞയാണ്. കൃഷി വകുപ്പ് വിതരണം ചെയ്യുന്ന WCT യും മഞയാണ്
😂😂😂😂