Kuttyadi thengu തെങ്ങിൻ തൈ നടുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2020
  • തെങ്ങിൻ തൈ നടുന്നത് എങ്ങനെ?

ความคิดเห็น • 213

  • @abdullahkutty1167
    @abdullahkutty1167 2 ปีที่แล้ว +2

    നല്ല വിശദീകരണം...ആദമാർഥമായ വിശദീകരണം...thaank you chettaa....

  • @snehithan5414
    @snehithan5414 3 ปีที่แล้ว +7

    മനസ്സിലാക്കാൻ പറ്റുന്ന അവതരണം
    നന്നായിട്ടുണ്ട് _ നന്ദി

  • @sijojohn980
    @sijojohn980 3 ปีที่แล้ว +4

    പരിചയ സമ്പത്തിൽ നിന്നുള്ള നല്ല അവതരണം.

  • @faisalkappil3595
    @faisalkappil3595 2 ปีที่แล้ว +2

    നല്ല പങ്കു വെക്കൽ . നാടൻ മനസിന് Salute

  • @johnsonchandy6723
    @johnsonchandy6723 3 ปีที่แล้ว +4

    പ്രയോജനപ്രദമായ വീഡിയോ....👏👏

  • @asalamkariyath307
    @asalamkariyath307 3 ปีที่แล้ว

    അത്രക്കൊന്നും അറിവില്ലായിരുന്നു , ഒരു പാട് നന്ദിയുണ്ട്

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 3 ปีที่แล้ว +3

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @charankannur1888
    @charankannur1888 2 ปีที่แล้ว +4

    നല്ല അവതരണം... സാധാരണക്കാർക്കും മനസിലാകും വിധമാണ്.. ആശംസകൾ...

  • @eldos11
    @eldos11 ปีที่แล้ว +1

    valare nanayittundu. Clear explanation. May God bless you and family.

  • @kamarudheen9544
    @kamarudheen9544 2 ปีที่แล้ว

    വളരെ നന്ദിയുണ്ട് അറിവ് പകർന്നതിനു ഇനിയും പ്രതീക്ഷിക്കുന്നു

  • @mohammedashraf6799
    @mohammedashraf6799 3 ปีที่แล้ว +2

    Excellent idea...make sense ....Thanks...

  • @rajupulinthazha7868
    @rajupulinthazha7868 3 ปีที่แล้ว

    വളരെ നല്ല അറിവ്. Thanks

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +1

    വളരെ നല്ല അറിവ്.നന്ദി

  • @najeeb1963
    @najeeb1963 3 ปีที่แล้ว

    ഉപകാരപ്രദമായ നല്ല ഒരു അറിവ്

  • @happychallengers5265
    @happychallengers5265 3 ปีที่แล้ว +1

    Enike arillarunnu uncle.thanku

  • @RasheedMk-pf8gw
    @RasheedMk-pf8gw 8 วันที่ผ่านมา

    വളരെ ഉപകാരം

  • @akhilkrishnan2227
    @akhilkrishnan2227 3 ปีที่แล้ว +3

    Francis sir, excellent video very clearly explained...thank u so much

  • @NILAGARDENS
    @NILAGARDENS 3 ปีที่แล้ว +3

    ഇങ്ങനെ നടുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +1

    Thanks for the video 🙏

  • @ananyapadmaraj2623
    @ananyapadmaraj2623 3 ปีที่แล้ว +4

    നല്ല അറിവ്

  • @georgekutty8772
    @georgekutty8772 3 ปีที่แล้ว +1

    Very useful video.

  • @aneebp648
    @aneebp648 3 ปีที่แล้ว +2

    നല്ല വിവരണം സർ

  • @shijoreena5256
    @shijoreena5256 3 ปีที่แล้ว +1

    thanks i like it super video today i subscribed

  • @NILAGARDENS
    @NILAGARDENS 3 ปีที่แล้ว +10

    സൂപ്പർ ഐഡിയ
    താങ്കൾ ഒരു പെരിയ ബുദ്ധിശാലി തന്നെ

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 3 ปีที่แล้ว +10

    അറിവ് പകർന്ന് നൽകാനുള്ള ആ നല്ല മനസ്സിന്👍❤️

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +1

    Nalla presentation.. good

  • @nooriyaabeer9381
    @nooriyaabeer9381 3 ปีที่แล้ว +4

    nalla ariv paranju thannathinn orupad nanniyund

  • @s.sambath2202
    @s.sambath2202 3 ปีที่แล้ว +2

    very nice video..useful

  • @vijayanvg5448
    @vijayanvg5448 3 ปีที่แล้ว +5

    Chetta, Adipoli ayi valare valare santhosham,Nadan pazhma vidathe eniyum kananam awaiting

    • @pphashimpuzhathi2587
      @pphashimpuzhathi2587 3 ปีที่แล้ว

      കരണം മഴകാലത് വെള്ളം നില്കും

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +5

    വളരെ ഉപകാരപ്രതമായ വീഡിയോ, അറിവ് പകർന്നു തരുവാൻ സന്മനസ് കാണിച്ചതിന്നു നന്ദി നമസ്കാരം

  • @babuezhumangalam3714
    @babuezhumangalam3714 3 ปีที่แล้ว +9

    ചേട്ടാ നല്ല അനുഭവം തന്നെ ആയിരുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏

  • @rkrishnan8323
    @rkrishnan8323 3 ปีที่แล้ว

    Chetta... Shariyaaya kaaryangalaanu chettan paranjhirikkunnathu......
    Oppam, kaarnavanmaare orthu krushi cheyyunnnathil chettanu ella aishwaryanghalum undaakum.....
    Best of luck..... Dhaivam anugrahikkatte.....

  • @rajeshvr4124
    @rajeshvr4124 3 ปีที่แล้ว +1

    Gud information sir

  • @happens1640
    @happens1640 3 ปีที่แล้ว +2

    Thank you sir

  • @aeonjith
    @aeonjith 3 ปีที่แล้ว

    Nannaytund cheta

  • @arshadebrahim3185
    @arshadebrahim3185 3 ปีที่แล้ว

    Thank you 👍

  • @kokakoka4255
    @kokakoka4255 ปีที่แล้ว

    നന്നായി വളരെ നന്നായി

  • @sivansiva7107
    @sivansiva7107 3 ปีที่แล้ว

    ചേട്ടാ നല്ല ഇൻഫർമേഷൻ ആണ് വളെരെ ഉപകാരം

  • @ranjithkakkodi8438
    @ranjithkakkodi8438 3 ปีที่แล้ว +1

    Good video sir.. Go ahead

  • @eeueeeie6244
    @eeueeeie6244 3 ปีที่แล้ว +1

    Thank you, Super Idia👍👍👍

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Thengu nadunna time. Ethanu. Very very use full. Thanks. Thanks for vedeo

  • @francisjacob6276
    @francisjacob6276 3 ปีที่แล้ว +1

    Good video.

  • @kochaniyan2151
    @kochaniyan2151 5 หลายเดือนก่อน

    Thanks alot

  • @anjurahul7343
    @anjurahul7343 3 ปีที่แล้ว +1

    Ente PT mash... 😍happy to c u.....

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว

    Good information

  • @leenabenoy2151
    @leenabenoy2151 3 ปีที่แล้ว +5

    Good message

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    നല്ല ഒരു വീഡിയോ സുപർ

  • @stuvertjohn8933
    @stuvertjohn8933 3 ปีที่แล้ว +1

    Very good

  • @joseperumana7190
    @joseperumana7190 2 ปีที่แล้ว

    Nice explanation. Thai

  • @keerthisajeev4362
    @keerthisajeev4362 3 ปีที่แล้ว +1

    Super sir

  • @vidyadharaganakan4720
    @vidyadharaganakan4720 3 ปีที่แล้ว

    Nannayi

  • @bharathanrajila1352
    @bharathanrajila1352 3 ปีที่แล้ว

    Thekyu sir

  • @premansatheesan3163
    @premansatheesan3163 3 ปีที่แล้ว +1

    chettanum ,,chechiyum Good

  • @abhishekpc2130
    @abhishekpc2130 3 ปีที่แล้ว +2

    നമ്മടെ കുറ്റിയാടി ❤

  • @DD-kr8dm
    @DD-kr8dm 3 ปีที่แล้ว +1

    Nalla information. Nice explanation.

  • @jkagrimediasuchithra1165
    @jkagrimediasuchithra1165 3 ปีที่แล้ว +1

    Super👍

  • @agustyvazhikkadavu7836
    @agustyvazhikkadavu7836 3 ปีที่แล้ว +3

    Pareeshichu nokkattey .anyway good idea.

    • @joye565
      @joye565 2 ปีที่แล้ว

      SUPER

  • @shajanvk5958
    @shajanvk5958 3 ปีที่แล้ว +1

    Nice sir

  • @johnsonkuriakose5836
    @johnsonkuriakose5836 3 ปีที่แล้ว +1

    Good video

  • @seenazeenath2148
    @seenazeenath2148 3 ปีที่แล้ว +2

    👍👍

  • @jibujose89
    @jibujose89 3 ปีที่แล้ว +1

    നല്ല അറിവ് 🙏

  • @firosv4225
    @firosv4225 ปีที่แล้ว

    സൂപ്പർ 👍🏻ഞാൻ subscribe ചെയ്തുന്നു 😊😊

  • @bijuninan7395
    @bijuninan7395 3 ปีที่แล้ว

    നല്ല അറിവ് ആയിരുന്നു

  • @kirankothode1968
    @kirankothode1968 3 ปีที่แล้ว +1

    Sir👌👌👌👌👌👌👌👌

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 3 ปีที่แล้ว +1

    കൊള്ളാം

  • @joshykwt6175
    @joshykwt6175 3 ปีที่แล้ว

    Video super

  • @mohammedfayas5923
    @mohammedfayas5923 3 ปีที่แล้ว +6

    Thanks etta
    Good info ❣️👌

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Ethu valam anu ettath

  • @Ismail-hc8on
    @Ismail-hc8on 3 ปีที่แล้ว +1

    👍👍👍

  • @shajanvk5958
    @shajanvk5958 3 ปีที่แล้ว +1

    Wow

  • @basithedappalam5640
    @basithedappalam5640 3 ปีที่แล้ว +2

    👍

  • @geethakumari771
    @geethakumari771 3 ปีที่แล้ว +1

    Good

  • @asharfashaff2367
    @asharfashaff2367 3 ปีที่แล้ว +2

    👍👍നന്നായിട്ടുണ്ട്

  • @harikrishnanp3406
    @harikrishnanp3406 3 ปีที่แล้ว +2

    വളരെ നല്ല വിവരണം
    ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. വളരെ നന്ദി, സാർ....
    ഏതു വളമാണ് ഇട്ടതെന്നു കൂടി പറയാമോ ?

    • @msvlogzz9208
      @msvlogzz9208 3 ปีที่แล้ว

      6235457250
      Spc വളങ്ങൾ

  • @gilbertjoseph5624
    @gilbertjoseph5624 ปีที่แล้ว +5

    🌹യാതൊരു രീതിയിലും ഷോയില്ലാതെ അറിവ് പങ്കുവെച്ച ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ🤝

  • @btsbino8304
    @btsbino8304 ปีที่แล้ว

  • @ansonantony6997
    @ansonantony6997 2 ปีที่แล้ว

    Super

  • @shamsudheenck3833
    @shamsudheenck3833 3 ปีที่แล้ว +7

    നമ്മൾ കൃഷിഭവനിൽ നിന്നും കൊണ്ട് വരുന്ന തൈ ഗ്രേസറിബാഗിലാണ് അതിൻ്റെ വേരും വെട്ടിക്കളയണോ?

  • @worldbyshanu4136
    @worldbyshanu4136 3 ปีที่แล้ว +1

    👍👍👍👍🙏

  • @yasudastl3799
    @yasudastl3799 3 ปีที่แล้ว +1

    Hi good

  • @robinalex5537
    @robinalex5537 2 ปีที่แล้ว

    Kuttanad areayil ethupole cheyan patumo? Vellam nilkum

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว

    ❤✌

  • @mohammadharis3517
    @mohammadharis3517 3 ปีที่แล้ว +2

    Sare,chetta

  • @vipinviswam9263
    @vipinviswam9263 3 ปีที่แล้ว

    👍🇮🇳🇮🇳🇮🇳

  • @alnassras6672
    @alnassras6672 3 ปีที่แล้ว +2

    ماشاالله🥰👌

  • @vinodjacob9167
    @vinodjacob9167 ปีที่แล้ว +1

    Excellent Sir, you're the real Farmer's sharing your knowledge passed down by our ancestors (which the modern Agriculture department adulterated for political and bureaucratic benefit by squandering public money government extracts from citizens without adding any benefit for the poor farmers). We don't need theoretical book worms as Krishi officers nor uneducated ministers heading ministries to waste our hard earned money but people like you who have generational experience doing the real stuff. Hope the general public will recognise and come together to bring in the badly needed change in the society soon. Let's not give undue respect to the public servents and show them their proper place in the waste basket.

  • @irfanmedia593
    @irfanmedia593 3 ปีที่แล้ว +1

    Adipoli👍👍👍👍

  • @divyamanesh7038
    @divyamanesh7038 3 ปีที่แล้ว

    Manal pradeshath ingane thanneyano kuzhiyedukendath

  • @Arjunarjun-wl3sf
    @Arjunarjun-wl3sf 3 ปีที่แล้ว +2

    കുറ്റ്യാടി 😘

  • @junaidmukri8950
    @junaidmukri8950 2 ปีที่แล้ว

    Good afternoon please add english subtitles

  • @shajahanbabu3769
    @shajahanbabu3769 3 ปีที่แล้ว

    Maya kalath chagiri vekan patumo

  • @joshykwt6175
    @joshykwt6175 3 ปีที่แล้ว

    Super video chetta

  • @muneermuni3477
    @muneermuni3477 2 หลายเดือนก่อน

    ചേട്ടാ മഴ വെള്ളം ആ കുയിൽ കെട്ടി കിടന്നാൽ കുഴപ്പം ഇല്ലേ

  • @abilthampi7739
    @abilthampi7739 3 ปีที่แล้ว

    Well explained

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Kattiyadi Height Koodiyathano?

  • @devikacommunication9164
    @devikacommunication9164 3 ปีที่แล้ว +1

    Enth valamanu ittath

  • @user-or3sc4nl9y
    @user-or3sc4nl9y 3 ปีที่แล้ว +1

    റബ്ബർ വയ്ക്കുന്നതുപോലെ കുഴി എടുത്തു വളമിട്ടു മൂടി തെങ്ങിൻ തൈ വെച്ചാൽ എന്ത് പറ്റും

  • @user-nikhil_96
    @user-nikhil_96 3 ปีที่แล้ว +2

    ഞങളുടെ നാട്ടിന്റെ അഭിമനും ഫ്രാൻസ് സർ ❤

  • @girishvv9559
    @girishvv9559 2 ปีที่แล้ว

    Chetta nannayi

  • @jayasreejayasree5098
    @jayasreejayasree5098 3 ปีที่แล้ว

    ഇതു നാടൻ തെങ് ആണ് ലേ