Kuttyadi thengu കുറഞ്ഞ ചെലവിൽ തെങ്ങിന് വള പ്രയോഗം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2020
  • Fertilizer for coconut tree at low cost

ความคิดเห็น • 52

  • @vijayandamodaran9622
    @vijayandamodaran9622 11 หลายเดือนก่อน +1

    നല്ല അറിവുകൾ പകർന്നു തരുവാൻ കാണിച്ച സന്മനസിന് നന്ദി അഭിനന്ദനങ്ങൾ

  • @mansoormanu99
    @mansoormanu99 3 ปีที่แล้ว +3

    അനുഭവം തന്നെ ഗുരു... നല്ല അവതരണം.. ഇനിയും നിങ്ങളില്‍ നിന്നും കൂടുതൽ കൃഷി അറിവുകൾ പകര്‍ന്നു തരു...

  • @gowrami8085
    @gowrami8085 2 ปีที่แล้ว +1

    ഇങ്ങനെ സമർപ്പണ മനോഭാവമുള്ള കർഷകർ ഉള്ളതുകൊണ്ട് തേങ്ങ ഉപയോഗിക്കാൻ പറ്റുന്നു. ദീർഘായുസ് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @inANOOPKC
    @inANOOPKC 3 ปีที่แล้ว +5

    സാറിൻ്റെ ചെറിയ അറിവ് ഞങ്ങൾക്ക് വളരെ വലുതാണ്.

  • @siyadpanthalarambath6283
    @siyadpanthalarambath6283 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ, Thanku Sir

  • @harichittakkadan2177
    @harichittakkadan2177 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിവരണം

  • @jayasankar9276
    @jayasankar9276 ปีที่แล้ว

    നല്ല അറിവ് നന്ദി സർ

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +1

    Thanks for ur valuable information

  • @blister2pack
    @blister2pack 2 ปีที่แล้ว

    Congratulations Mr. Francis for continuing your passion as a teacher. Now you are teaching agriculture for all. Grateful if you can give English subtitles for farmers throughout the country.

  • @ramjithannote9599
    @ramjithannote9599 2 ปีที่แล้ว

    Thanks for your valuable notes

  • @Krishi559
    @Krishi559 3 ปีที่แล้ว

    നല്ല അവതരണം
    കുറേ കാര്യങ്ങൾ മനസിലായി - നന്ദി

  • @abdulkader579
    @abdulkader579 2 ปีที่แล้ว

    വളരെയേറെ ഉപകാര പ്രദമായ ക്ലാസ്സ്
    താങ്ക്സ്

  • @muhammedsalih1176
    @muhammedsalih1176 3 ปีที่แล้ว +1

    A good method,

  • @shijeejoy1669
    @shijeejoy1669 3 ปีที่แล้ว +2

    നല്ല കൃഷി രീതി...

  • @illyaschanel110
    @illyaschanel110 ปีที่แล้ว

    Thanks 👍

  • @knmedia8797
    @knmedia8797 3 ปีที่แล้ว +8

    വിശ്വാസയോഗ്യമായ അനുഭവത്തിൽ നിന്നുള്ള പഠനം

    • @joye565
      @joye565 2 ปีที่แล้ว

      SUPER

    • @joye565
      @joye565 2 ปีที่แล้ว

      SUPER TALKING

  • @philominaphilo1344
    @philominaphilo1344 3 ปีที่แล้ว +1

    Puthiyathai thai veachal eannum naneakkano...eathranal enganea nanakkanam

  • @purushupurushu.p4485
    @purushupurushu.p4485 3 ปีที่แล้ว

    വയലാണ് മഴക്കാലത്ത് വെള്ളം കയറുന്ന സ്തലമാണ് ഏകദേശം ഒന്നര മീറ്റർ വീതിയുള്ള തടത്തിലാണ് തെങ്ങുള്ളത് നെല വിൽ വർഷത്തിലോരിക്കലാണ് വളം ചെയ്യന്നത് ചെറുതായി മണ്ണ് മാറ്റിയാണ് വളം ചെയ്യുന്നത് തടത്തിൽ മണ്ണും കുറവാണ് സാറ് പറഞ്ഞ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @syams6229
    @syams6229 ปีที่แล้ว

    Sir. പൊട്ടഷിന്റെ കൂടെ യൂറിയ, രാജ്ഫോസ് ചേർക്കണ്ടായോ

  • @bijunp8139
    @bijunp8139 3 ปีที่แล้ว +5

    ഇടവിട്ട് ഇടവിട്ട് വളപ്രയോഗം നടത്തിയാൽ മുടിഞ്ഞു പോകും സ്ഥലം കേരളമാണ് ദുബായിലെ കൂലിയാണ്..ഞാൻ 32 തെങ്ങിന് വളപ്രയോഗം നടത്തിയിട്ട് 12 വർഷമായി അതാണ് മെച്ചം കിട്ടുന്ന തേങ്ങ ലാഭം... 2000 എണ്ണം കിട്ടുന്നു . ആളുകൾ പശുവിനെ പറമ്പിൽ കെട്ടുന്നു മൂത്രം നല്ല ഫലമാണ് ... അടുക്കള ഭാഗത്തുള്ള തെങ്ങിന് വലിയ കായ്ഫലം സ്വാഭാവികം 500 തേങ്ങ കൂടുതൽ ലഭിക്കാൻ 25000 രൂപ മുടക്കുന്ന വനെയൊക്കെ കുതിരവട്ടത്ത് കൊണ്ടുപോയി ചികിത്സിക്കണം😀

    • @av6268
      @av6268 3 ปีที่แล้ว

      ❤️😀

    • @gn8036
      @gn8036 3 ปีที่แล้ว

      😀😂😀

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    നാടൻ ,സങ്കരയിനം തെങ്ങുകൾക്ക് 20 അടി അകലവും ,കുള്ളൻ തെങ്ങുകൾക്ക് 15 അടി അകലവും മതിയാകുമോ ....

  • @midland7405
    @midland7405 2 ปีที่แล้ว

    What is the price per head ?
    1000 pcs together how much ? Delivery possible in other states ?

  • @rahulr-ll6gq
    @rahulr-ll6gq 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @alrparambil3903
    @alrparambil3903 3 ปีที่แล้ว +1

    തെങ്ങിൻ തടത്തിൽ തേക്കിൻ ഇല വീണാൽ പ്രശ്നമുണ്ടോ

  • @geethubiju8778
    @geethubiju8778 3 ปีที่แล้ว

    Kuttiyadi nalla height vaikumo

  • @sreenandhapradeep123
    @sreenandhapradeep123 3 ปีที่แล้ว +1

    കല്ലുപ്പിന് പകരം മഗ്‌നീഷ്യം സൾഫേറ്റ് പോരെ മാഷേ..?

  • @nediyarambathm.a5445
    @nediyarambathm.a5445 3 ปีที่แล้ว

    ചേട്ടോ.NPK 10:5(3):20 coconut mixture ൻ്റ കൂടെ ആട്ടിൻ കഷ്ടം ഇടാമോ

  • @ctibrahimkutty5689
    @ctibrahimkutty5689 2 ปีที่แล้ว

    പുതിയ തൈകൾ നടുന്ന രീതി ഒന്നുപറയാമോ

  • @ravikpm9733
    @ravikpm9733 ปีที่แล้ว

    താ൯പിടിച്ചമുയലിനു്പത്തുകൊ൦൩ു്.

  • @suchithmadavanattusuchiths4674
    @suchithmadavanattusuchiths4674 3 ปีที่แล้ว +1

    സർ urea, factom phos ഉപയോഗിക്കാമോ എന്നു പറഞ്ഞില്ല.

    • @vijayanc.p5606
      @vijayanc.p5606 3 ปีที่แล้ว

      Urea, factumfos, potash, magnesium upayogikkanam. Potash kooduthal venam, magnesium 500gm mathi.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 ปีที่แล้ว

    ഇങ്ങനെ വളപ്രയോഗം നടത്തിയാൽ എപ്പോഴാണ് തേങ്ങ്മൂടേണ്ടത്

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว

    മൂന്നോ നാലോ പ്രാവിശ്യം വളം ഇടുമ്പോൾ അപ്പോയെല്ലാം തടം തുറക്കാനോ

  • @rknair
    @rknair 3 ปีที่แล้ว +3

    സാർ.. ഞാൻ അങ്ങയുടെ ഒട്ടുമിക്ക വീഡിയോകളും സമയം കിട്ടുമ്പോൾ കാണാറുണ്ട്.. തെങ്ങിനെ കുറിച്ചുള്ള അറിവും അവതരണവും വളരെയേറേ പ്രയോജനപ്രദമാണ്... ഞാനും ഇപ്പോൾ കുറ്റ്യാടി തെങ്ങിന്റെ ഒരു ആരാധകനായ് കഴിഞ്ഞു.. ഓർഡർ നല്കിയാൽ അങ്ങേക്ക് തൈകൾ അയച്ചു തരാൻ കഴിയുമോ? തെക്കൻ ജില്ലകളിൽ കുറ്റ്യാടി തെങ്ങിന്റെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്... അങ്ങയുടെ മറുപടിക്കായ് കാത്തിരിക്കുന്നു..

  • @rengishcn3874
    @rengishcn3874 3 ปีที่แล้ว +4

    പുതയിടുമ്പോൾ ഉണങ്ങിയ ഓല തടിയിൽ തൊടരുത് എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ് ഈ തടത്തിൽ വേനൽക്കാലത്ത് നനയ്ക്കാറുണ്ടോ, കൂടാതെ മണൽ പ്രദേശത്തും ഇത് പോലെ തന്നെ കൃഷി ചെയ്താൽ മതിയോ

  • @krishnant1341
    @krishnant1341 3 ปีที่แล้ว +3

    ഒരു തൈയ്യിന് എന്ത് വില വരും

  • @rajanchalil8332
    @rajanchalil8332 3 ปีที่แล้ว +6

    പോട്ടാഷിന് പകരം വെണ്ണീറ്(ചാരം) ഇട്ടാൽ പോരെ

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว

    ച കിരി മലർത്തി വെയ്ക്കണോ?

    • @raveendranpk8658
      @raveendranpk8658 11 หลายเดือนก่อน

      എന്തു കാര്യം?