How to plant a 2 year old coconut plant | രണ്ടാം വർഷ തെങ്ങിൻ തൈ നടുന്ന രീതി | Francis Kaithakulath

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • തെങ്ങ്കൃഷിക്ക് സംസ്ഥാന ദേശീയ അവാർഡ് നേടിയ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കാരനായ ശ്രീ ഫ്രാൻസീസ് കൈതക്കുളത്തിൻ്റെ കാർഷിക നേഴ്സറിയിൽ കുറ്റിയാടി തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കായി തയ്യാറായി ഇരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Mob:9947142849,8086482452
    .
    #coconut #plants ##nature #natural
    #nature #naturephotography #naturelovers #naturelover #natureza #instanature #mothernature #nature_perfection #naturegram #nature_brilliance #natureaddict #lovenature #naturephoto #nature_shooters #naturelove #natureporn #natureshots #nature_lovers #vsconature #bestnatureshot #rsa_nature #beautifulnature #nature_seekers #ig_nature #naturehippys #instanaturelover #nature_good #nature_sultans #natureonly #naturewalk #naturel #fiftyshades_of_nature #allnatureshots #nature_wizards #beautyofnature #naturebeauty #naturesbeauty #ig_naturelovers #ilovenature #natureart
    #franciskaithakulath

ความคิดเห็น • 12

  • @ausl1963
    @ausl1963 2 หลายเดือนก่อน +1

    👍😍

  • @ShanilRaman-m7x
    @ShanilRaman-m7x 6 หลายเดือนก่อน +1

    👍

  • @monipilli5425
    @monipilli5425 ปีที่แล้ว +2

    നല്ല അറിവുകൾ പങ്ക് വച്ചതിൽ നന്ദി ...തെങ്ങിലെ കൊമ്പൻ ചെല്ലിക്കുള്ള പ്രതിരോധമാർഗ്ഗങ്ങൾ എന്തെല്ലാം എന്നതിന്റെ ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ...

    • @franciskaithakulath6002
      @franciskaithakulath6002  ปีที่แล้ว +2

      Already ഇട്ടിട്ടുണ്ട് ചാനെലിൽ❤

    • @monipilli5425
      @monipilli5425 ปีที่แล้ว

      @@franciskaithakulath6002 ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് വേണ്ടതായ NPK വളം ഏതാണ് (NPK Ratio)...അതിന്റെ അളവ് എത്രയാണ് കൊടുക്കേണ്ടത് ...

  • @dhaneshpp1806
    @dhaneshpp1806 ปีที่แล้ว +1

    Nice video

  • @roseantony3151
    @roseantony3151 5 หลายเดือนก่อน +1

    വളവും എന്തെന്ന് പറഞ്ഞാൽ നല്ലതാണ്

  • @junaidmukri8950
    @junaidmukri8950 ปีที่แล้ว

    Hello Sir, request to add english subtitle..

  • @dhaneshpp1806
    @dhaneshpp1806 ปีที่แล้ว +1

    കുറ്റിയാടി തെങ്ങിന്റെയും t×d തെങ്ങിന്റെയും തൈകൾ ഒരു പോലെയാണോ സർ. കൃഷി ഭവനിൽ നിന്ന് കിട്ടിയ t×d തൈകൾ ഇത് പോലെ തന്നെ ഉണ്ട്‌

    • @franciskaithakulath6002
      @franciskaithakulath6002  ปีที่แล้ว

      Kuttiady തെങ്ങു അടി മുതൽ മണ്ട വരെ same വണ്ണം ആണ് but മറ്റു തെങ്ങുകൾ അടി മാത്രം നല്ല വണ്ണം ആയിരിക്കും.❤

  • @shaji.stpbvr
    @shaji.stpbvr 10 หลายเดือนก่อน

    തൈതെങ്ങ് മൂടുമ്പോൾ കവിളുകൾക്ക് മുകളിൽ മണ്ണ് കയറിയാൽ തെങ്ങിന് ദോഷമാണോ