kuttyadi thengu കർഷകർ കബളിപ്പിക്കപ്പെടരുത്

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2021
  • വില കുറവാണോ? ഗുണമേന്മ നിങ്ങൾ ഉറപ്പു വരുത്തിയോ ?!?

ความคิดเห็น • 16

  • @AnilKumar-gg9et
    @AnilKumar-gg9et 2 ปีที่แล้ว

    നല്ല വിവരണം, നല്ല അറിവുകൾ... 👍 നന്ദി.

  • @shamsuddeenmv3202
    @shamsuddeenmv3202 2 ปีที่แล้ว

    👌

  • @junaidmukri8950
    @junaidmukri8950 2 ปีที่แล้ว

    Good afternoon please add english subtitles

  • @monipilli5425
    @monipilli5425 2 ปีที่แล้ว +1

    തെങ്ങിൻ തൈകൾ പലരും എല്ലാ തൈകളും ഒരേ രീതിയിൽ ആണ് കുഴിച്ച് വയ്ക്കുന്നത് ...അതായത് കുഴിയുടെ പകുതിയിൽ കൂടുതൽ അടിവളം ചേർത്ത് അതിൽ പിള്ളക്കുഴി എടുത്ത് ആണ് എല്ലാവരും എല്ലാ തെങ്ങിൻ തൈകളും വയ്ക്കുന്നത് ...ഞാനും തെങ്ങുകൾ വച്ച് കായ്പ്പിച്ചിട്ടുണ്ട് എങ്കിലും ശാസ്ത്രീയമായ രീതികൾ ഒന്നും അവലംബിച്ചിരുന്നില്ല ...നെടിയയിനം തൈകൾ വയ്ക്കുമ്പോൾ കുഴിയിൽ പിള്ളക്കുഴി എടുത്ത് എടുത്ത് തൈകൾ നട്ടതിന് ശേഷം അടിവളത്തിന് പകരമായി തൈകൾക്ക് വശങ്ങളിൽ നിന്നും വളങ്ങൾ ചേർത്ത് കൊടുക്കുന്നതാണ് നല്ലത് എന്ന് മനസ്സിലായി ...കഴിയുമെങ്കിൽ നെടിയയിനം തൈകളും കുള്ളൻ തൈകളും കുഴിച്ച് വയ്ക്കുന്ന രീതിയും ഒരു മൂന്ന് വർഷം വരെയുള്ള അവയുടെ വളപ്രയോഗവും ,കീടനിയന്ത്രങ്ങളും എല്ലാം ഉൾപ്പെടെയുള്ള ഒരു വീഡിയോ സമയം പോലെ ചെയ്‌താൽ വളരെ നന്നായിരുന്നു ...എല്ലാവരും എളുപ്പവഴിയിൽ ക്രിയ ചെയ്യുവാൻ ആണ് ശ്രമിക്കുന്നത് ..എങ്ങിനെയെങ്കിലും ഒരു തെങ്ങിൻ തൈ വാങ്ങി കുഴിച്ചു വയ്ക്കുന്നു എന്നതല്ലാതെ അവയുടെ വളപ്രയോഗമോ ,പരിപാലനമോ ആരും ശ്രദ്ധിക്കാറില്ല ...

  • @priyankabaiju6322
    @priyankabaiju6322 2 ปีที่แล้ว +1

    Chetta thai venamayirunnu athrayanu rate

  • @abhinair8225
    @abhinair8225 ปีที่แล้ว

    E thenga kittan yenthu cheyyan
    Place thodupuxha

  • @jamesjoseph9309
    @jamesjoseph9309 2 ปีที่แล้ว

    ഇടുക്കി ജില്ലയിൽ എവിടെ കിട്ടും?
    Near നെടുംകണ്ടം

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    ചില നേഴ്‌സറികളിൽ ചാവക്കാടൻ ഓറഞ്ച് ഡാർഫ് (COD) തേങ്ങകൾ മുളപ്പിച്ച് അതിൽ ഇളംപച്ച കലർന്ന തൈകൾ സ്വയം പരാഗണത്തിലൂടെ ഉണ്ടായ DxT തൈകൾ ആണെന്ന പേരിൽ വിൽപ്പന നടത്തുന്നുണ്ട്....അതിന്റെ സത്യാവസ്ഥ എന്താണ്...അത് യഥാർത്ഥ സങ്കരയിനം തെങ്ങിൻ തൈകൾ തന്നെ ആയിരിക്കുമോ.....

  • @joseanthrose8629
    @joseanthrose8629 ปีที่แล้ว

    ഇതു കുറ്റൃടി കുളളനാണോ

  • @Kerala_Express
    @Kerala_Express 2 ปีที่แล้ว +5

    കുറ്റിയാടിയിൽ നിന്ന്‌ ചേട്ടന്റെ വീട്ടിലേക്ക് വരുന്ന വഴി പറഞ്ഞാൽ നന്നായിരിക്കും

    • @constinbaby6980
      @constinbaby6980 2 ปีที่แล้ว

      Kuttiyadi thengu nte vilavu ethra thenga aanu?

    • @venugopalankp7917
      @venugopalankp7917 ปีที่แล้ว

      മരുതോങ്കര ഒറ്റക്കണ്ടം പന്തിരിക്കാറാറോഡ്, കയ്തക്കുളം നേഴ്സറി

    • @pullet345
      @pullet345 11 หลายเดือนก่อน

      ഹോം ഡലിവറി ഉണ്ടോ

  • @anushbaby4542
    @anushbaby4542 10 หลายเดือนก่อน

    കുറ്റിയാടി തെങ്ങ് ഇനി കേരളത്തിൽ വച്ചിട്ട് കാര്യം ഇല്ല താഴെ നിന്നു പറിക്കാവുന്ന തെങ്ങ് മാത്രം ആണ് ഇനി കേരളത്തിൽ രക്ഷ പെടു......... പുതിയ തലമുറ തെങ്ങ് കയറ്റക്കാർ ഒന്നും കേരളത്തിൽ ഇല്ല..... തെങ്ങു കയറാൻ തമിഴ് നാട്ടീന്നു ആളെ കൊണ്ട് വരണം.... തെങ്ങ് clean ചെയ്യാനും, മരുന്നടിക്കാനും ആളെ കൊണ്ടുവരണം 😂....പറയുന്ന cash കൊടുത്ത്

  • @joseanthrose8629
    @joseanthrose8629 ปีที่แล้ว

    വെറുതേ വിടല്ലേ മാഷേ

  • @joseanthrose8629
    @joseanthrose8629 ปีที่แล้ว

    താങ്കൾ അറിവില്ലാന്മ മറ്റുളളവരെകൂടി പഠിപ്പിക്കല്ലേ