തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച് അവസാന ക്ലൈമാക്സിൽ കണ്ണ് ധരിപ്പിക്കുന്ന രംഗം🥺❤️. മോഹൻലാൽ,ജഗദീഷ്, മുകേഷ്, നൊടു മുടി വേണു മലയാളസിനിമയിൽ പകരം വയ്ക്കാനില്ലാത്ത നായകന്മാർ ✨️✨️❤️
*ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ ഒന്നോരണ്ടോ പ്രാവശ്യം കണ്ടാൽ എല്ലാ ഫീലും കഴിഞ്ഞു, ഒരു 100പ്രാവശ്യം കണ്ടവരാണ് ഇപ്പോളും ഇതുപോലുള്ള സിനിമകൾ കാണുന്നത്* Still i love u laletta♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌
Priyadharshan.🙌💯... ഇങ്ങേരോളം ചിരിപ്പിച്ച മറ്റൊരു director illa... കാലം കഴിയുംതോറും ഇദ്ദേഹത്തിൻ്റെ പല cinema കളുടെയും comedy കൽക്ക് pretheka bangi ആവുന്നു 🙌
ഇമ്മാതിരി റൊമാൻസ് കണ്ടാൽ ഒന്ന് കെട്ടിയവർക്ക് പോലും ഒന്നൂടെ പ്രേമിക്കാൻ തോന്നും😂😂മനസ്സിൽ ഒരു സന്തോഷത്തിന്റെ സ്നേഹത്തിന്റെ പുഞ്ചിരി ഇല്ലാതെ ഒരിക്കലും ഈ മൂവി കാണാൻ കഴിയില്ല.. ഒരു കാലഘട്ടത്തിന്റെ വിസ്മയം.. ലാലേട്ടൻ എന്നും കാഴ്ചക്കാരുടെ ഹൃദയം കവർന്ന ഒരു ഗന്ധർവ്വൻ ആണ്..സ്നേഹത്തിന്റെ നിറം മാങ്ങാത്ത ഇതുപോലുള്ള സിനിമകൾ എന്നും ഒരു മാതൃകയാണ്❤❤ക്ലൈമാക്സ് ഒരുപാട് തളർത്തി കളഞ്ഞു..എന്തോ വല്ലാത്ത ഒരു ഇദ് മനസ്സിൽ 🙁😥
ജഗദീഷ് തരകേടില്ലാത്ത കോമഡി, നെടുമുഡി വേണു ചേട്ടൻ്റെ പ്രതികാരം, ലാലേട്ടൻ്റെ പ്രണയം എല്ലാം കൊണ്ടു അടിപൊളി സിനിമ... എത്ര വട്ടം കണ്ടിട്ട് ഉണ്ട് എന്ന് എണ്ണിട്ടില്ല ഇതുപോലെ ഉള്ള സിനിമകൾ എത്ര വട്ടം കണ്ടാലും വീണ്ടും കുറച്ചു കാലം കഴിഞ്ഞ് കാണാൻ തോന്നും..! ഇന്നത്തെ സിനിമകൾ ഒന്ന് രണ്ട് വട്ടം കണ്ടാൽ പിന്നെ കാണാനെഅത്ര താല്പര്യംകാണില്ല..
ഹൊ......എന്തൊരു സിനിമ ആനു....ലാലെട്ടനെ സമ്മദിക്കുന്നു.....എന്നാലും ഒന്നിക്കാത്തതില്‍ സങ്കടമായിപ്പൊയി....എക്കാലവും നിലനിൽക്കുന്ന മികച്ച ചിത്രം...പിന്നെ മികച്ച നടനും 💎💎💎
സത്യം പറഞ്ഞാൽ മലയാള സിനിമ ഒരുപാട് കണ്ടിട്ടുണ്ടങ്കിലും ഇങ്ങിനെ മനസ്സിനെ നൊമ്പരപെടുത്തിയ ഒരു പടവും ഇതുവരെ ഞാൻ കണ്ടിട്ടില്ല... ഇവർ ഇനിയും ഇങ്ങിനെ ഒന്നിക്കണമെന്ന് ഒരു പതിനായിരം വട്ടമെങ്കിലും ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ... ലോകം എത്ര പുരോഗമിച്ചാലും എന്തെല്ലാം കണ്ടു പിടിച്ചാലും ഇങ്ങിനെ ഒരു പടമൊന്നും ഇനി ഒരാൾക്കും നിർമിക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല... ഇനി സ്വപ്നങ്ങളിൽ പോലും ഇങ്ങിനെയുള്ള പടങ്ങൾ നമുക്കു കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല
🥺നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉള്ളയൊരു പെണ്ണ് അല്ല ഞാൻ........😔ഞാൻ ഒരു അഹങ്കാരിയാണ് അസൂയ നിറഞ്ഞവൾ ആണ് ഒരു തേവിടിച്ചിയാണ്..😖എന്റെ അച്ഛൻ ഒരു കൊലപാതികി ആണ്..🤐.എന്റെ സ്വാർത്ത താല്പര്യങ്ങൾക് വേണ്ടി എന്നെ തന്നെ വിൽക്കാൻ നടക്കുന്ന ഒരുവൾ ആണ് ഞാൻ.....😏 ഒരു അമ്മക്കൊ ഭാര്യക്കോ ഉള്ള ഒരു യാതൊരു ഗുണങ്ങളുംഇല്ലാത്ത ഒരുവൾ ആണ് ഞാൻ 😓..?..ഇത്രയും ഒക്കെയായ എന്നെ നിങ്ങൾക് ആവശ്യം ഉണ്ടോ.. പറയു...ഉണ്ടോന്ന് Tell Me...??????????????????? 🙈STILL I LOVE U❤️ 🙂
ഒരുതവണ കാണുന്നവർ പിന്നെ കാണില്ല വേറെ ഒന്നും കൊണ്ടല്ല അവസാനത്തെ അ സീൻ കാണുപ്പോൾ വല്ലാത്ത ഒരു ഹൃദയം ഇടിപ്പ ഞാൻ ഇപ്പഴും കണ്ടു അ ഫ്യൂസ് ഊരി വിടുന്നടം വരെ 😔
Where ever you go iam there പണ്ട് 6 il പഠിക്കുമ്പോൾ നോട്ട്ബുക്കിന്റെ ബേക്കിൽ എഴുതി പഠിച്ച ഓർമ്മകൾ😌 ലാലേട്ടൻ &ഗിരിജ 💓 ഇനി എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്നും മറക്കാൻ പറ്റാത്തഓർമ തന്ന പ്രിയദർശൻ സാർ hats of you മുകേഷേട്ടൻ സുകുമാരിയമ്മ, ജഗതീഷ് 😘
Hello Arun Joseph Arun Joseph 12345, ഈ വീഡിയോ കണ്ടതിന് നന്ദി. "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
1989 ഇല് തിരുവന്തപുരം കൃപ തിയേറ്ററിൽ ഇരുന്നു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ഞാൻ അന്ന് ആ ഫോൺ രണ്ടു റിറിങ് കൂടുതൽ അടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു .. അവർ ട്രാഫിക് ലൈറ്റിൽ വെച്ച് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു .. ഈ പടം പല തവണ ആയി ഒരു 50 പ്രാവശ്യം എങ്കിലും കണ്ടു കാണും
Hello Subhash.k mahadevan, Thank you for watching this video. Share this video in your Facebook Please Subscribe our channel : th-cam.com/users/ChoiceNetwork
ഈ പടം ഞാൻ ഒരു പത്തു തവണയെങ്കില്ലും 25 വർഷം മുന്നേ കണ്ടിട്ടുണ്ട്. എന്നാൽ പടം റീലീസ് ചെയ്യതപ്പൊ വൻ വിജയം നേടിയില്ല.കാരണം അന്ന് ചിത്രം, നാടുവാഴികൾ പോലെ കിടിലൻ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്.
Mukesh & mohanlal Mammoty & murali Jayaram & kalabava mani Dileep & harishri ഇവരുടെ ഒരു കൂട്ടുകെട്ട് അത് കോമഡി ആയാലും സെന്റിമെൻസ് ആയാലും ഒരുപോലെ തന്നെ. Only my opinion 👍🏼
Hello Sangeeth Santhosh, ഈ വീഡിയോ കണ്ടതിന് നന്ദി. "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
ആത്മാർത്ഥമായ സ്നേഹം ഒരിക്കലും ഒരുമിക്കില്ല. ജീവിതത്തിൽ ഇന്നും ആ കുറ്റ ബോധം കൊണ്ട് തനിച്ചായി പോയവർ ഉണ്ടാവാം. നല്ലതിനെ മനുഷ്യൻ എന്നും നശിപ്പിച്ചിട്ടേ ഒള്ളു.
ഇൗ സിനിമയുടെ ലാസ്റ്റ് കണ്ട് ഞാൻ കരഞ്ഞു. എന്തിനാ അവര് അങ്ങനെയുള്ള ഒരു സീൻ ഇട്ടത്. അവർ തമ്മിൽ കാണണം ആയിരുന്നു. അടുത്തടുത്ത വണ്ടിയിൽ ഇരുന്നിട്ടും കണ്ടില്ല. ഞാൻ കരഞ്ഞു കൊണ്ട് ആണ് ഇൗ കമന്റ് ഇടുന്നത്.
Enthaalle ee movie last end tharunna oru feelings....😭vere level.....lalettante annatthe lookking......wooooow .... handsome ❤️❤️❤️😍😍natural actor...& complete actor 💯💯
Mohanlalite പുതിയ സിനിമകളെ ക്കാള് പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like
athijeevithayude kaaryathil vendathu pole idapedaatha selfish aaya mohan lal ineyum mammootty yeyum pazhayathu pole aalukalkku istham illa - athu kondu koodi aavum
👍
Puthiyathum pazhayathum isttva
@@firefox. z
@@prasanthprasanth2120 ❤
ഇത്രയും കാലം ഈ പടം ഓർക്കാൻ തന്നെ കാരണം ഇതിന്റെ ക്ലൈമാക്സ് തന്നെയാണ്.
Lalettanum...
true
ആ ക്ലൈമാക്സ് ഒന്ന് തിരുത്താൻ director ക്ക് തോന്നിയിരുന്നെങ്കിൽ എന്ന് ചെറുപ്പത്തിൽ എപ്പഴും വിചാരിക്കുമായിരുന്നു...
But, Priyadarshan sir changed it as a happy ending when he remade this movie in Telugu with Nag sir and Amala mam
Do watch Nirnayam (1991)
@@KrishnaMangaRao ഈ കമന്റ് വായിച്ചതും നിർണയം തെലുങ്ക് മൂവി പോയി കണ്ടു.. കാണാത്തവർ ഒന്നു കണ്ടു നോക്കു അപ്പൊ മനസ്സിലാകും ലാലേട്ടന്റെ റേഞ്ച്... ❤❤❤❤
തുടക്കം മുതൽ ഒരുപാട് ചിരിപ്പിച്ചു ഒടുക്കം കരയിപ്പിച്ച padam😭😭😭. ലാലേട്ടാ നിങ്ങൾ തന്നെ ആണ് complete actor.
Priyadarsan film ellelum anganeya
@@shahilm6380 inganeyulla oru priyan padam parayamo
@@achudqfan4925 minnaram
@@achudqfan4925 chithram
@@rifayim1439 mm
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
😉
Sathyam
Correct
ഇ നടി ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ടോ
Sathyam 😅
സത്യം ❤😊
Comedy, romance, action, emotional ഇതുപോലത്തെ powerpacked entertainments ലാലേട്ടന്റെ കയ്യിൽ എന്നും ഭദ്രം 🥰🥰🔥🔥
*ഈ സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം ചെയ്യുന്നതാണ് യഥാർത്ഥമായ പ്രതികാരം....*
നിലവാരമുള്ള കോമഡിയുടെ കാര്യത്തില്‍ 80's-ലെയും 90's-ലെയും സിനിമകളുടെ ഏഴയലത്തെത്തില്ല ഇന്നത്തെ സിനിമകള്‍!
വന്ദനം 👏 ലാലേട്ടന്‍ ❤
Hello Salman CR7, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Salman CR7 ലാലേട്ടൻ മാസ്
Priyadarshan sir😍
Sathym 💪💪💪
Ssa
ലാലേട്ടനെ ഇത്ര ഇഷ്ടപ്പെടാൻ എന്താണ് കാരണമെന്ന് ചോദിച്ചില്ലേ..ദാ ഇതാണ്..ഇങ്ങനെയൊക്കെ റൊമാൻസ് കാണിച്ചാൽ വളയാത്ത ഏതു പെൺപിള്ളേരാ ഉള്ളത് ❤️
ഏട്ടൻ 😘ജീവൻ
than pennano?
ഇത് റൊമാൻസ് അല്ല ഒരു മാതിരി ദാദാഗിരി അല്ലേ
sathyam
അതെ എനിക്കും വലിയ ഇഷ്ട്ടമാ 😘😘😘
തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച് അവസാന ക്ലൈമാക്സിൽ കണ്ണ് ധരിപ്പിക്കുന്ന രംഗം🥺❤️.
മോഹൻലാൽ,ജഗദീഷ്, മുകേഷ്, നൊടു മുടി വേണു മലയാളസിനിമയിൽ പകരം വയ്ക്കാനില്ലാത്ത നായകന്മാർ ✨️✨️❤️
ലാലേട്ടന്റെ ഓരോ ഭാവങ്ങളും ഒരു രക്ഷയില്ല...ആ STILL I LOVE YOU എന്ന് പറയുന്ന പോർഷൻ ഒക്കെ😇😍😘❣️❣️
ജഗതീഷ് പൊളിച്ചു. ജഗതീഷ് ഫാൻസ് 👍അടിച്ചേ
Jagadhiahinte kundi kudungum🤣
ചെറുപ്പത്തിൽ ഈ പടം കണ്ടിട്ട് മനസ്സ് വിങ്ങി ആഴ്ചകൾ നടന്നിട്ടുണ്ട്... 😢😢😢...2021ൽ കാണുമ്പോളും ഒരു മടുപ്പും തോന്നുന്നില്ല... 😍😍😍👌👌👌
Same to you bro
We are on the same boat brh❤️🔥😭😁😭❤️
Same💖💖
😁
Aarkkanengilum onn vingum brooo
*ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ ഒന്നോരണ്ടോ പ്രാവശ്യം കണ്ടാൽ എല്ലാ ഫീലും കഴിഞ്ഞു, ഒരു 100പ്രാവശ്യം കണ്ടവരാണ് ഇപ്പോളും ഇതുപോലുള്ള സിനിമകൾ കാണുന്നത്*
Still i love u laletta♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌
എനിക്കു പഴയ സിനിമയാണ് ഇഷ്ടം
❤❤❤❤
❤️❤️❤️
Anekum
Priyadharshan.🙌💯... ഇങ്ങേരോളം ചിരിപ്പിച്ച മറ്റൊരു director illa... കാലം കഴിയുംതോറും ഇദ്ദേഹത്തിൻ്റെ പല cinema കളുടെയും comedy കൽക്ക് pretheka bangi ആവുന്നു 🙌
Super super
2022 ലും കാണുന്നവരുണ്ടോ..
ഇങ്ങനെ ഒരു ending🥺❤️.. പടം release ചെയ്തിട്ട് 33yrs ആയി.. എന്നിട്ടും ഇത്രേം ജനപ്രിയം..
Climax കാണുമ്പോ അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരും തന്നെ കാണില്ല 😔കരഞ്ഞുപോയി...
Athokkae telungil avar remake cheythappo last onnicchu😂
വന്ദനത്തിന്റെ തിയേറ്റർ ദുരന്തത്തിനു കാരണവും അതു തന്നെ,!!!
Sathyam m
@@aameenc296 \0 ¡ ¿
അവർ വൈകാതെ തന്നെ പരസ്പരം കണ്ടുമുട്ടി ഒന്നിച്ച് ജീവിക്കുന്നു എന്ന് വിശ്വസികൂ.
തെറ്റ് ചെയാതെ കുറ്റവാളി ആവേണ്ടിവന്ന ഫെര്‍ണാണ്ടസും
ഉണ്ണിയുടെയും ഗാഥയുടെയും നഷ്ടമായ പ്രണയവും💔
എല്ലാം ചേര്‍ന്ന് മനോഹരമാണ് ❤വന്ദനം❤
"STILL I LOVE YOU"
ഒരു മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തിന്റെ പ്രണയം , ഇന്നും മനസ്സിനെ വേദനിപ്പിക്കുന്നു
സത്യം ❤❤❤👍👍🌹🌹👌
Dear @vyshnavremesan2555, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Dear @reenageorge1252, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Dear @sureshksks3299, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
2022 വർഷം ത്തിൽ ഈ മൂവി കാണുമ്പോഴും മനസ്സിൽ അവർ രണ്ടുപേരും പിരിഞ്ഞതിൽ ഒരുപാട് സങ്കടം
😪😪😪😍🥰🥰🥰🥰🥰
ഞാൻ അതുവരെ കാണാറില്ല 😄
Sathyam 😔
🥲🥲🥲🥲🥲🥲🥲
IPO KANDUMUTTIKANUM WHATSAPP OK ILLE IPPOL😁😁😁
ഇമ്മാതിരി റൊമാൻസ് കണ്ടാൽ ഒന്ന് കെട്ടിയവർക്ക് പോലും ഒന്നൂടെ പ്രേമിക്കാൻ തോന്നും😂😂മനസ്സിൽ ഒരു സന്തോഷത്തിന്റെ സ്നേഹത്തിന്റെ പുഞ്ചിരി ഇല്ലാതെ ഒരിക്കലും ഈ മൂവി കാണാൻ കഴിയില്ല.. ഒരു കാലഘട്ടത്തിന്റെ വിസ്മയം.. ലാലേട്ടൻ എന്നും കാഴ്ചക്കാരുടെ ഹൃദയം കവർന്ന ഒരു ഗന്ധർവ്വൻ ആണ്..സ്നേഹത്തിന്റെ നിറം മാങ്ങാത്ത ഇതുപോലുള്ള സിനിമകൾ എന്നും ഒരു മാതൃകയാണ്❤❤ക്ലൈമാക്സ് ഒരുപാട് തളർത്തി കളഞ്ഞു..എന്തോ വല്ലാത്ത ഒരു ഇദ് മനസ്സിൽ 🙁😥
2023 ലും കാണുന്നു അത്ര ഇഷ്ടമാണ് ഈ സിനിമ, ഇഷ്ടജോഡി അവസാനം ഒന്നിപ്പിക്കാമായിരുന്നു 😢
Still i love u. ലാലേട്ടാ ഈ സീൻ നിങ്ങളെക്കൊണ്ടെ പറ്റു
Dear @rijeshk8655, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
2024 ലിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
2024 ലും ഈ ഫിലിം കാണുന്നു 😁
Nj
Illa
Sss
ഇല്ല
എത്രയോ കാലമായി ഈ സിനിമ കാണുന്നു ഒരു തവണ മാത്രമേ ഞാൻ ക്ളൈമാക്സ് കണ്ടിട്ടുള്ളൂ...ശക്തി ഇല്ല കാണാൻ..
Athe manasil oru vinggal
ശക്തി കുറവ് ഒരു രോഗമാണ് കഴിക്കു sakthimantesto pills.....
ശക്തികുറവു അകറ്റു ജീവിതം സന്തോഷിക്കു.. ഉടൻ ബുക്ക് ചെയ്യു ..
@@deadpool0.o319 😂😂😇
@@deadpool0.o319 😂
ജഗദീഷ് തരകേടില്ലാത്ത കോമഡി, നെടുമുഡി വേണു ചേട്ടൻ്റെ പ്രതികാരം, ലാലേട്ടൻ്റെ പ്രണയം എല്ലാം കൊണ്ടു അടിപൊളി സിനിമ...
എത്ര വട്ടം കണ്ടിട്ട് ഉണ്ട് എന്ന് എണ്ണിട്ടില്ല ഇതുപോലെ ഉള്ള സിനിമകൾ എത്ര വട്ടം കണ്ടാലും വീണ്ടും കുറച്ചു കാലം കഴിഞ്ഞ് കാണാൻ തോന്നും..!
ഇന്നത്തെ സിനിമകൾ ഒന്ന് രണ്ട് വട്ടം കണ്ടാൽ പിന്നെ കാണാനെഅത്ര താല്പര്യംകാണില്ല..
കൊല്ലം ഇത്ര കഴ്ഞ്ഞാലും ഇതുപോലെ ഫ്രഷ് ഫീൽ ഉള്ള ഒരു new gen സിനിമ കാണിച്ചു തരാൻ പറ്റുമോ ഇല്ല അതാണ് vintage - Mollywood❤️
എത്ര കണ്ടാലും മടുക്കാത്ത അത്ര repeat value ഉള്ള movie ❤😍
ഹൊ......എന്തൊരു സിനിമ ആനു....ലാലെട്ടനെ സമ്മദിക്കുന്നു.....എന്നാലും ഒന്നിക്കാത്തതില്‍ സങ്കടമായിപ്പൊയി....എക്കാലവും നിലനിൽക്കുന്ന മികച്ച ചിത്രം...പിന്നെ മികച്ച നടനും 💎💎💎
co
nbl
ഉണ്ണീ എന്ന് വിളിക്കുന്ന ആ സിൻ ഉണ്ടല്ലോ അത് കേൾക്കുമ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ 🙏🙏❤️❤️❤️❤️❤️❤️
ലാലേട്ടനെ കാണാൻ എന്തൊരു glamour ആണ് ഈ സിനിമയിൽ 😍🥰
Dear @noufalkl1020, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
എന്ത് cool ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് 🙏🙏🙏
തെറ്റ് ചെയ്യാതെ കുറ്റവാളി ആകേണ്ടി വന്ന ഫെര്‍ണാണ്ടസും.... ഗാഥ യുടേയും ഉണ്ണിയുടെ യും പ്രണയവും... എല്ലാം ചേര്‍ന്ന് മനോഹരം. 2019 ല്‍ വീണ്ടും. 😍
Hello shiva parvathy, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ഫെർണാണ്ടസിൻ്റെ കഥാപാത്രം നരേന്ദ്ര പ്രസാദ് അഭിനയിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു
2022
സത്യം പറഞ്ഞാൽ മലയാള സിനിമ ഒരുപാട് കണ്ടിട്ടുണ്ടങ്കിലും ഇങ്ങിനെ മനസ്സിനെ നൊമ്പരപെടുത്തിയ ഒരു പടവും ഇതുവരെ ഞാൻ കണ്ടിട്ടില്ല... ഇവർ ഇനിയും ഇങ്ങിനെ ഒന്നിക്കണമെന്ന് ഒരു പതിനായിരം വട്ടമെങ്കിലും ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ... ലോകം എത്ര പുരോഗമിച്ചാലും എന്തെല്ലാം കണ്ടു പിടിച്ചാലും ഇങ്ങിനെ ഒരു പടമൊന്നും ഇനി ഒരാൾക്കും നിർമിക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല... ഇനി സ്വപ്നങ്ങളിൽ പോലും ഇങ്ങിനെയുള്ള പടങ്ങൾ നമുക്കു കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല
Hello Shafeeknani naani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
Hello Shafeeknani naani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
Moideen kandille mone
@@farsanshanu2355oodra
Well said macha....
The most heartbreaking-lovestory-crime-thriller in Malayalam Cinema of all times to come ... EVER
ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേരിൽ എല്ലാവർക്കും പരസ്പരം തല്ല് കൂടാം ..മോഹൻലാലിൻ്റെ പഴയ കാല സിനിമകൾ മലയാള ഭാഷ ഉള്ള കാലം വരെ മലയാളി മറക്കില്ല.. 💝
മുകേഷ് വേറെ level 😂😂👌
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
പ്രണാമം 🙏🏻🙏🏻🙏🏻
🥺നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉള്ളയൊരു പെണ്ണ് അല്ല ഞാൻ........😔ഞാൻ ഒരു അഹങ്കാരിയാണ് അസൂയ നിറഞ്ഞവൾ ആണ് ഒരു തേവിടിച്ചിയാണ്..😖എന്റെ അച്ഛൻ ഒരു കൊലപാതികി ആണ്..🤐.എന്റെ സ്വാർത്ത താല്പര്യങ്ങൾക് വേണ്ടി എന്നെ തന്നെ വിൽക്കാൻ നടക്കുന്ന ഒരുവൾ ആണ് ഞാൻ.....😏 ഒരു അമ്മക്കൊ ഭാര്യക്കോ ഉള്ള ഒരു യാതൊരു ഗുണങ്ങളുംഇല്ലാത്ത ഒരുവൾ ആണ് ഞാൻ 😓..?..ഇത്രയും ഒക്കെയായ എന്നെ നിങ്ങൾക് ആവശ്യം ഉണ്ടോ.. പറയു...ഉണ്ടോന്ന് Tell Me...???????????????????
🙈STILL I LOVE U❤️ 🙂
ON WED
See ithrem sundharanaya salswbhavi aaya chakkara kuttanaya oru penkuttiyk manoharamaya jeevitham vagadanam cheyyan kazhivullavanaya ee unnikishane gadhayk orikalam verukkan pattilaa its impossible
@@gireeshkumar6326 malayalthil eyudamayirunnnu🔥
Nooo. ingane oruthiye venda enne parayu. Njan aanengil
Ayin
വന്ദനം,ചിത്രം ക്ലൈമാക്സ് എപ്പോഴും മായാതെ കിടക്കും ❣️
😍😍
ഒന്നും കൂടി ഉണ്ട് തളവട്ടം
Minnaram❤
ഒരുതവണ കാണുന്നവർ പിന്നെ കാണില്ല വേറെ ഒന്നും കൊണ്ടല്ല അവസാനത്തെ അ സീൻ കാണുപ്പോൾ വല്ലാത്ത ഒരു ഹൃദയം ഇടിപ്പ ഞാൻ ഇപ്പഴും കണ്ടു അ ഫ്യൂസ് ഊരി വിടുന്നടം വരെ 😔
ഈ സിനിമ ഒത്തിരി കരയിയ്ക്കുന്ന സിനിമ ആണ്.. മാത്രമല്ല എക്കാലത്തെയും മികച്ച ഫാമിലി entertainer കളിൽ ഒന്നാണ്... പറയാൻ വാക്കുകളില്ല.. സൂപ്പർ..❤❤❤
ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഭിന്നിപ്പിക്കരുത്.
സ്നേഹം എന്നത് എന്ത് എന്ന് മാത്രം അറിയുന്നവന്റെ ഒരു അഭിപ്രായം മാത്രം
Where ever you go iam there പണ്ട് 6 il പഠിക്കുമ്പോൾ നോട്ട്ബുക്കിന്റെ ബേക്കിൽ എഴുതി പഠിച്ച ഓർമ്മകൾ😌 ലാലേട്ടൻ &ഗിരിജ 💓 ഇനി എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്നും മറക്കാൻ പറ്റാത്തഓർമ തന്ന പ്രിയദർശൻ സാർ hats of you മുകേഷേട്ടൻ സുകുമാരിയമ്മ, ജഗതീഷ് 😘
Hello
പണ്ട് ഈ സിനിമ തീരാറാവുമ്പോ പറയാറുണ്ട് ലാലേട്ടാ ഒന്ന് തിരിഞ്ഞ് നോക്ക് എന്ന് 😥
ലാലേട്ടൻ മുകേഷേട്ടൻ കോംബോ 😅
പ്രിയദർശൻ സിനിമ കാണാൻ ഒരു പ്രത്യേക രസ പ്രത്യേകിച്ച് പാട്ടുകൾ ❤
Pazhaya ലാലേട്ടൻ സൂപ്പർ arunnu ❤❤❤ ബിഗ് fan... ഇനി ഇതുപോലെ ആരും വരില്ല ലാലേട്ടനും വരില്ല 😢...
ന്നാലും അവർക്ക് ഒന്നിക്കാമായിരുന്നു....
ക്ലൈമാക്സ് കാണുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ്....😔😔😔
Sathyam
Sathyam
Yes 😔😔😔😔
Hello MATCH OF THE DAY, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
Hello Sajna Sajnakh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
ഈ സിനിമ 2021 ൽ കാണുന്നവർ ഉണ്ടോ. അവർ രണ്ടു പേരും ഒന്നിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് വീണ്ടും വീണ്ടും വല്ലാതെ ആഗ്രഹിച്ചു പോവുന്നു. . .
2022😌
Hold my beer 😎
😌
Dear @nihalairfan6484, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Dear @gr____55, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
വന്ദനം 2 ഉണ്ടായിരുന്നെങ്കിൽ അവർ വീണ്ടും എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്നതായിട്ട് അവർ ഒന്നിക്കുന്നതായിട്ട്
Waiting
Perhaps, some love stories doesn't have good endings, and they end with their death's 🙏🙏🙏
Athiloru thrill illa....ith thanne mathi🥲🥲🥲
തെലുങ്ക് കണ്ട് നോക്ക്... അതിൽ ഒന്നിക്കുന്നുണ്ട്
@@ckckvis3542xxx
നെടുമുടി വേണു ചേട്ടൻ 🥰ഒരു രക്ഷയും ഇല്ലാത്ത അഭിനയം 👏🏻
Climax കാണുമ്പോൾ ഇപ്പോഴും സങ്കടമാണ് ... 😢😢 അടുത്തടുത്ത് വണ്ടി വന്നു നിന്നിട്ടു൦ അവർ ഒന്നു നോക്കാമായിരുന്നു എങ്കിൽ പിരിയേണ്ടി വരില്ലായിരുന്നു 😢😢😭😭😭
ശോകം trip an ath
police officer aayittum enthu kondu mohan lal redial cheythu udane thirichu vilichilla?!!! cinema il chodyam paadillallo
Sathiyam 💯
Telugu climax kandal ichiri veshmam maarum
Pinned avar kandumuttikanum enn vijarikam 🙂❤️
അല്ലെങ്കിലും 80കളിലെ ഫിലിംസുമായി ഒരു മലയാള സിനിമയും എത്തില്ല 💯🔥
Dear @gladiatorfarid1580, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
RDX
മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😭😭😭
anata kalatinte oru beauty atalle
😢😭😭😭
സത്യം
*_NJANUM IDU THANEYAN CHINDICJAD_*
Satyam 😭
മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് മാത്രം നഷ്ടപ്പെട്ട പ്രണയം😥
Even darling darling movie..but last onnichu😊
ഏത് കാലത്തും കാണാൻ പറ്റിയ സിനിമ 😘😘😘
പള്ളിയിൽ നിന്ന് രണ്ടു പേരും കണ്ടു മുട്ടുന്ന രംഗം കാണാൻ മാത്രം വരുന്നു ഞാൻ പലപ്പോഴും ഞാൻ വരും ആ രംഗം കാണാൻ
ബാംഗ്ലൂർ എത്തീട്ടു ഈ മൂവി കാണുബോ എന്താ fell😘😘
Hello Arun Joseph Arun Joseph 12345, ഈ വീഡിയോ കണ്ടതിന് നന്ദി.
"ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ഇതുപോലെ മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നിക്കാതെ പോയ എത്ര ജീവിതങ്ങൾ 😥😥
മൊബൈൽ അല്ല കഥയെന്താണൊ അതല്ലേ സിനിമയിൽ നടക്കു അത്രേ ഉള്ളു പക്ഷെ ക്ലൈമാക്സ് ഇത് വേണ്ടായിരുന്നു എന്ന് തോന്നും 😔
മൊബൈൽ ഉണ്ടായത് കൊണ്ട് നശിച്ച ജീവിതങ്ങൾ ഇതിന്റെ എത്രയോ ഇരട്ടി വരും... 💔ശെരിയല്ലേ....
ഒരു പോലീസ് കാരന് കാമുകിയെ കണ്ടെത്താൻ വലിയ പാടൊന്നും ഇല്ല, ഫസ്റ്റ് സേഫ് ആയിരിക്കുക, ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ പോലീസും കള്ളനും ടോം and ജെറി പോലെ ആണ്.
Dear @musicin3017, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Dear @albinvp8421, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ഉണ്ണിയേയും ഗാധയെയും കാണാൻ 2019 ല്‍ വീണ്ടും വന്നവരുണ്ടോ...
Yes
SALIM Mavinchuvadu
Undallo
Hello SALIM Mavinchuvadu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
Hello Sajna Sajnakh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork
Still I LOVE YOU ♥️... പറയുമ്പോഴുള്ള ഗാഥയുടെ എക്സ്പ്രഷൻ
2024 il kanunnavarundo??
Undey
Illa
ഗാഥയും ഉണ്ണിയും ഒന്ന് ഒന്നിച്ചിരുന്നെങ്കിൽ ...missing those childhood days
Hello mohmd sadiq, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : th-cam.com/users/ChoiceNetwork
Truly.Aa time innum ormayayi nilkkunnu.annathe manassinte vedana innum angane thanne
ഞങ്ങൾ ഒരു ചാനൽ തുടങ്ങി our dream മീഡിയ അതിൽ first video വന്ദനം 2 ആണ് കണ്ടു സഹായിക്കണം share ചെയ്യണം
എപ്പോ കണ്ടാലും അവസാന നിമിഷം മനസ്സിൽ ഒരു വിങ്ങൽ ആണ് 🙂
മുകേഷ്.... Vera level 😂🙏
2023 ൽ കാണാൻ വന്നു. ആദ്യമായി ഈ മൂവി 2023 ൽ കണ്ടു. Best one 🌹. 2023 ൽ ആരെങ്കിലും ഉണ്ടോ കാണാൻ ❓️
പ്രിയദർശൻ മോഹൻലാൽ..കൂട്ടുകെട്ടിലുള്ള മിക്ക ചിത്രങ്ങളിലും.. അവസാനം... കരയാനായി ന്തേലും കാണും 🥺🥺🥺🥺🥺
1989 ഇല് തിരുവന്തപുരം കൃപ തിയേറ്ററിൽ ഇരുന്നു ഫസ്റ്റ് ഡേ
ഫസ്റ്റ് ഷോ കണ്ട ഞാൻ അന്ന് ആ ഫോൺ രണ്ടു റിറിങ് കൂടുതൽ അടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു .. അവർ ട്രാഫിക് ലൈറ്റിൽ വെച്ച് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു .. ഈ പടം പല തവണ ആയി ഒരു 50 പ്രാവശ്യം എങ്കിലും കണ്ടു കാണും
വന്ദനം, താളവട്ടം, ചിത്രം ഉഫ് 🔥❤️
Minnaram
ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങിരുന്നെഗിൽ... വല്ലാത്തൊരു വിഷമം.. 😭😭😭
Hello Subhash.k mahadevan, Thank you for watching this video. Share this video in your Facebook
Please Subscribe our channel : th-cam.com/users/ChoiceNetwork
Qq@@choicenetwork
ഈ പടം ഞാൻ ഒരു പത്തു തവണയെങ്കില്ലും 25 വർഷം മുന്നേ കണ്ടിട്ടുണ്ട്. എന്നാൽ പടം റീലീസ് ചെയ്യതപ്പൊ വൻ വിജയം നേടിയില്ല.കാരണം അന്ന് ചിത്രം, നാടുവാഴികൾ പോലെ കിടിലൻ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്.
തുടക്കം മുതൽ ഒരുപാട് ചിരിപ്പിച്ചു 🤣😂🤣 ഒടുക്കം കരയിപ്പിച്ച സിനിമ 😭😢😭
വന്ദനം 💖✨
ഈ പടം അമ്പത് വട്ടം കണ്ട് കാണും.. ക്ലൈമാക്സ് ഒറ്റ തവണ മാത്രം..
2023 il kaannan vannavar indoo😍😍.... Super comedy romantic movie 🥰🥺
Mukesh & mohanlal
Mammoty & murali
Jayaram & kalabava mani
Dileep & harishri
ഇവരുടെ ഒരു കൂട്ടുകെട്ട് അത് കോമഡി ആയാലും സെന്റിമെൻസ് ആയാലും ഒരുപോലെ തന്നെ. Only my opinion 👍🏼
ഭാഗ്യ ലക്ഷ്മിയുടെ ഡബ്ബിംഗിൻ്റേ പവർ ഈ സിനിമ കണ്ടാൽ തന്നെ മനസിലാകും . കാരണം ഡബ്ബിംഗ് കൊണ്ട് മാത്രം പിടിച്ചു നിന്ന നായിക ആണ് ഇതിലെ 😊
Dear @Aparna_Remesan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
RIP Nedumudi Venu.
Mohanlal-Priyadarshan movies feel incomplete without you.
എത്രകണ്ടാലുംമതിവരാത്ത സിനിമ ♥ലാലേട്ടന്‍ ♥പ്രിയന്‍ചേട്ടര്‍♥
ഇതിൻ്റ രണ്ടാം ഭാഗം വന്നിരുന്നെങ്കിൽ😭
Katta lalettan fans nu like adichittu pokam 😍😍
Hello Sangeeth Santhosh, ഈ വീഡിയോ കണ്ടതിന് നന്ദി.
"ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ലാലേട്ടനും മുകേഷും സൂപ്പർ കോമഡിയും ആണ് നല്ല സിനിമാ ആണ് ഒരുപാട് ഇഷ്ടം ആണ് വന്ദനം സിനിമാ
ലോക്ക് ഡൌൺ ബോറടി മാറ്റാൻ വന്ന വർ ഉണ്ടോ
Undaay
Yes
👍
@@anjanamanuel7555 hii
@@najminemi4932 Hii njn undy
Corona time il e movie kanuna ethra perund please like cheyu
I am from Karnataka Mysore I am big fan of Mohanlal I love mohalla I love Kerala people thanks Gods of one country
ಏನಪ್ಪಾ ಈ ಗತಿ ಬಂತು ನನಗೆ
2025 kanunnvar undo😭
Born on 1996 but watching this movie on 2024❤
Anyone in 2024
Hey from 2030..wassup
Yes
S july 2024
മനോഹരമായ ചിത്രം ഒരുപാട് ഒരുപാട് ഇഷ്ടമായി 👌👌👌👌👌🌹🌹🌹
എപ്പോഴും ഫ്രഷ് ആയി കാണാൻ പറ്റുന്ന evergreen movie, complete actor lal sir❤️
പ്രണയത്തിനും, വിരഹത്തിനുമപ്പുറം അസാധ്യമായൊരു ചിന്താഗതിയിൽനിന്നും നെടുമുടിവേണുവിനെ ഒരു സൈക്കോ കില്ലർ ആയി അവതരിപ്പിച്ച പ്രിയദർശൻ മാജിക് ആണ് വന്ദനം സിനിമ
Dear Deepu Ramachandran, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ആത്മാർത്ഥമായ സ്നേഹം ഒരിക്കലും ഒരുമിക്കില്ല. ജീവിതത്തിൽ ഇന്നും ആ കുറ്റ ബോധം കൊണ്ട് തനിച്ചായി പോയവർ ഉണ്ടാവാം. നല്ലതിനെ മനുഷ്യൻ എന്നും നശിപ്പിച്ചിട്ടേ ഒള്ളു.
1:40:32 that "മാങ്ങയണ്ടി വരുന്നില്ലേ " is my favourite in this movie 😂😂😂
😂😂😂😂
😅😅😅😅
ഇതിലെ നായിക ഈ ഒരൊറ്റ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ക്ലൈമാക്സ് പോലെ എന്നെന്നേക്കുമായി സിനിമ ലോകത്തോട് വിട പറഞ്ഞു
ആ ക്ലൈമാക്സ് കാണുമ്പോൾ ഇപ്പോഴും കണ്ണുനിറയും 😢
2024 October കാണുന്നവരുണ്ടോ 😍😍😍😍
Yess
നവംബർ റിൽ 😃
2027🛸
Illaa... December il kandaaal kuzhappamundo
@dreamconvertable913 aaaunddd
ഇൗ സിനിമയുടെ ലാസ്റ്റ് കണ്ട് ഞാൻ കരഞ്ഞു. എന്തിനാ അവര് അങ്ങനെയുള്ള ഒരു സീൻ ഇട്ടത്. അവർ തമ്മിൽ കാണണം ആയിരുന്നു. അടുത്തടുത്ത വണ്ടിയിൽ ഇരുന്നിട്ടും കണ്ടില്ല. ഞാൻ കരഞ്ഞു കൊണ്ട് ആണ് ഇൗ കമന്റ് ഇടുന്നത്.
Lalettan ❤️ mukesh ❤️jagatheesh ❤️vere level 😂😂😂😂
Mukesh ettan and Lalettan combo super
Enthaalle ee movie last end tharunna oru feelings....😭vere level.....lalettante annatthe lookking......wooooow .... handsome ❤️❤️❤️😍😍natural actor...& complete actor 💯💯
ഒരിക്കൽ മാത്രം ക്ലൈമാക്സ് കണ്ടു പിന്നെ കണ്ടില്ല ഒരിക്കലും കണ്ടാൽ കരയും അതുകൊണ്ടാ 😥😥😥
Dear @vineeshmadathil360, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
33:18 - Dangerous Scene
1:07:21 - Kavilinayil
1:12:05 - Sukumari Mass Dialogue
1:32:18 - Enkil Ennodu para I Love U
1:41:10 - Anthiponvettam
2:02:10 - Gadha Denies Unnikrishnan
2:05:43 - Unnikrishnan Reveals The Truth
2:13:13 - Theeram Thedum
52:28, 1:18:23, 2:08:43 - Comedy Scenes
Dear JOHNS YAMAHA, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
പേടിക്കണ്ട 2005ൽ അല്ലെങ്കിൽ 2008ൽ ഫേസ്ബുക് വരുമ്പോൾ അവർ ഒന്നിക്കും സുഹൃത്തുക്കളെ 🔥