Kakkakuyil Malayalam Full Movie Remastered | Priyadarshan | Mohanlal | Mukesh | Nedumudi Venu

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2022
  • Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.
    Directed by : Priyadarshan
    Produced by : Lissy
    Screenplay by : Priyadarshan
    Story by : Murali Nagavally
    Music by: Deepan Chatterji,S. P. Venkatesh (Score)
    Cinematography : S. Kumar
    Edited by : N. Gopalakrishnan
    Starring : Mohanlal , Mukesh, Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, Jagathy Sreekumar
    #KakkakuyilMalayalamFullMovie #priyadarshan #mohanlal #mukesh #jagathysreekumar #jagatheesh #cochinhaneefacomedyscenes #nedumudivenumovies #kaviyoorpommamma #malayalammovie #malayalammoviescenes #malayalammovie #comedy #comedyscenes #comedymovie #comedymovies #mohanlalcomedyscene
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 197

  • @user-do5xj4jx1y
    @user-do5xj4jx1y 9 หลายเดือนก่อน +23

    ഇതിൽ മുകേഷ് തകർത്തു.. 🔥🔥🔥

  • @arjunmurali8178
    @arjunmurali8178 9 หลายเดือนก่อน +23

    Kaviyoor Ponnamma.... What a loving Grandmaa.. ☺

  • @sachu___
    @sachu___ ปีที่แล้ว +377

    ഈ film ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട actor mukesh ഏട്ടനെ 🔥😂

    • @Anirudhan969
      @Anirudhan969 ปีที่แล้ว +20

      Yes ath same performance Arabi ottakam pinne madhavan nayarum

    • @sahani4855
      @sahani4855 ปีที่แล้ว +3

      @@Anirudhan969എന്ന് വേണ്ടി

    • @sahani4855
      @sahani4855 ปีที่แล้ว

      @@Anirudhan969 നിന്ന് ഇറങ്ങു

    • @Anirudhan969
      @Anirudhan969 ปีที่แล้ว

      @@sahani4855 എന്ത്

    • @sahani4855
      @sahani4855 ปีที่แล้ว

      @@Anirudhan969 of the

  • @entertainmentmedia2.071
    @entertainmentmedia2.071 ปีที่แล้ว +108

    ഈ സിനിമ എത്ര വട്ടം കണ്ടു കണക്ക് ഇല്ല
    2023-ൽ കാണുബോളും ഫസ്റ്റ് കാണുന്ന ഫിൽ ആണ്
    ഓരോ സിനും 🎉

  • @yasirptmukkam3989
    @yasirptmukkam3989 11 หลายเดือนก่อน +40

    ഇതൊക്കെ ആണ് സിനിമ.. മതി മറന്ന് ചിരിക്കാൻ പ്രിയൻ sir തന്ന എത്രയെത്ര സിനിമകൾ🔥🔥

    • @MrLGKM
      @MrLGKM 7 หลายเดือนก่อน

      എന്ത് ചെയ്യാം പടം പൊട്ടി

    • @user-nv7he7qh3b
      @user-nv7he7qh3b 5 หลายเดือนก่อน +2

      ​@@MrLGKMninta swapnattil arikkum podey

    • @MrLGKM
      @MrLGKM 5 หลายเดือนก่อน

      @@user-nv7he7qh3b poyi box office result നോക്ക്

  • @nisamnisa6571
    @nisamnisa6571 ปีที่แล้ว +26

    ഒരുപാട് വട്ടം കണ്ടു 2023 ലും കാണുന്നു ഈ കോമഡി ഒക്കെ വല്ലാണ്ട് മിസ് ചെയുന്നു വീണ്ടും വീണ്ടും കാണുബോൾ ഒരു മാറ്റവും ഇല്ലാണ്ട് ചിരിക്കുന്നു .

  • @ajmalaji9036
    @ajmalaji9036 ปีที่แล้ว +24

    ഈ മോവിയുടെ climax അത്യമായിട്ടാണ് കാണുന്നത്😢

  • @hariskasiyakath6790
    @hariskasiyakath6790 5 หลายเดือนก่อน +20

    അവസാനം മുകേഷ് തിരിച്ച് വന്നപ്പോ ലാലേട്ടന്റെ ആ കണ്ണ് നിറച്ചുള്ള ചിരിച്ച നോട്ടം 🥹❤

  • @anuragtinadatta9397
    @anuragtinadatta9397 11 หลายเดือนก่อน +27

    20:23 Thomachaaa Ivan enta Peru vilikunnu😂😂😂😂😂😂😂 mukesh

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +57

    ചന്ദ്രലേഖ ടീം വീണ്ടും ഒന്നിച്ചപ്പോൾ ഉണ്ടായ മറ്റൊരു ഹിറ്റ്‌. മോഹൻലാൽ മുകേഷ് ടീം തമ്മിലുള്ള കെമിസ്ട്രി നന്നായി തോന്നി. നെടുമുടി വേണുചേട്ടൻ സൂപ്പർ പെർഫോമൻസ്. ആ തമ്പുരാനായി പുള്ളി പകർന്നാടി. ജഗതിച്ചേട്ടന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ഈ പടത്തിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ ഇച്ചിരി പാടുപെടും. കാരണം ഒരു കൊനഷ്ട്ട് കഥയാണ്. അടിപൊളി മൂവി.

    • @antonyariyavunnapaniatheyu4486
      @antonyariyavunnapaniatheyu4486 ปีที่แล้ว +4

      എന്ത് ഹിറ്റ്‌ കൂറ പടം, ആ സമയത് ഫ്ലോപ്പ് ആയ പടമാ

    • @arjunvlogs5883
      @arjunvlogs5883 ปีที่แล้ว +9

      @@antonyariyavunnapaniatheyu4486 Avg Hit aayirunnu padam. Not Flop.....

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว +14

      ​@@antonyariyavunnapaniatheyu4486കൂറ പടമായിട്ട് പിന്നെ ചേട്ടൻ എന്തിനാ ഇത് കാണാൻ വന്നെ അതും ഒരു പഴയ സിനിമ😂😂😂😂 ചേട്ടന് തന്നെ അറിയാം അന്നത്തെ ശരാശരി വിജയം നേടിയ സിനിമയാണ് എന്ന്

    • @anoojaa8368
      @anoojaa8368 7 หลายเดือนก่อน +3

      Annu avrg arnu...but pinneed tvyil hit aayi

  • @RIPPER4772
    @RIPPER4772 ปีที่แล้ว +141

    2:42:04 ചിരിപ്പിക്കാൻ മാത്രം അല്ല മാസ് കാണിക്കാനും അറിയാം എന്നു തെളിയിച്ച സീൻ 🔥
    ഇന്നസെന്റ് ഏട്ടൻ 🥵🔥

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 ปีที่แล้ว

      Yes😍

    • @dreamlifethoughts1707
      @dreamlifethoughts1707 ปีที่แล้ว +4

      Rip

    • @a5lm_mdk-20
      @a5lm_mdk-20 ปีที่แล้ว +1

      Aaraada ath pothuvaalo😆

    • @lijojoseph8743
      @lijojoseph8743 6 หลายเดือนก่อน +1

      ഹിറ്റ്ലർ കണ്ടിട്ടുണ്ടോ അതിലാണ് മാസ്സ് ഇന്നച്ചന്റെ മാസ്സ് 😍😍

    • @user-nv7he7qh3b
      @user-nv7he7qh3b 5 หลายเดือนก่อน

      ​@@lijojoseph8743poda athinakalum mass anu kakkakuyil ila last entry

  • @Kiranzen
    @Kiranzen ปีที่แล้ว +12

    താൻ എന്താടോ എപ്പോഴും അതിങ്ങനെ അടുക്കുന്നെ അതിനകത്ത് വല്ല നഗ്നനൃത്തം നടക്കുന്നുണ്ടോ🤣🤣🤣💯

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +13

    ഇന്നസെന്റ് ജഗതി കൊച്ചിൻ ഹനീഫ ജഗദീഷ് സുകുമാരി മോഹൻലാൽ മുകേഷ് എല്ലാരും കൂടി ഒരുപാട് ചിരിപ്പിച്ചു അവസാനം ഇന്നസെന്റ് ചേട്ടന്റെ mass എൻട്രിയും പിന്നെ അങ്ങോട്ട് കരൾ അലിയിപ്പിക്കുന്ന സങ്കടവും, തുടർന്ന് ഇന്നസെന്റ്, നെടുമുടി, മോഹൻലാൽ, മുകേഷ്, പൊന്നമ്മ, ആർസൂ ഇത്രയും പേര് കരയിച്ചു ❤️ഒരു നല്ല സിനിമ.. ഒരുപാട് നല്ല പാട്ടുകളും. Thankyou Priyadarshan 🙏🏻2:42:09Goosebumps 🥰🥰🥰favorite scene 😍Innocent ചേട്ടൻ mass 🥰🥰🥰

  • @nsdlcloud8704
    @nsdlcloud8704 ปีที่แล้ว +81

    RIP innocent. A tiny but very significant part of my childhood is gone... 😭

  • @arunsethumadhavan614
    @arunsethumadhavan614 ปีที่แล้ว +39

    1:01:06 "Veliyil kidakkunna.." ennu parayumbo Lalettan expression and action🤣🤣🤣🤣🤣🤣

  • @RahulCk-rv3qc
    @RahulCk-rv3qc 6 หลายเดือนก่อน +6

    ജഗതി യുടെ മീശ കാണുമ്പോൾ തന്നെ ചിരി വരും 😂🙊

  • @nikhiljose2877
    @nikhiljose2877 ปีที่แล้ว +33

    കെളവൻ കൈരളി ആണെന്ന് തോന്നുന്നു 🤣🤣

    • @SankarGS
      @SankarGS ปีที่แล้ว +1

      kairali alla asianet do kalari 😂😂

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 4 หลายเดือนก่อน

      😂😂

  • @irfanhabeeb9146
    @irfanhabeeb9146 ปีที่แล้ว +11

    31:00 koode nilkanam.. Njaan nilkoola... 😂😂😂... Amede poochatti.. 😂😂. Mukesh 😂💯

  • @itz_me_akshay
    @itz_me_akshay 11 หลายเดือนก่อน +20

    ഈ മൂവിലെ നടൻ മുകേഷ് ആണ് 🎉

    • @user-nv7he7qh3b
      @user-nv7he7qh3b 5 หลายเดือนก่อน

      Podey potta mohanlala nayakan mukesh side role aa

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy 3 หลายเดือนก่อน +3

      ശേരിയ. ബാക്കിയുള്ളവർ എല്ലാം ഡയറക്റ്ററിന്റെ കൈതട്ടി ക്യാമറ വീഴുന്ന സമയത്ത് ഫ്രെയിമിൽ വന്നവർ ആയിരുന്നു.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +13

    Cherupathil chiricha priyan sir movies ...ippo kanumbo close to real life😊

  • @jobinroe4559
    @jobinroe4559 ปีที่แล้ว +83

    2023 ൽ ഈ മൂവി കാണുന്നവർ ഉണ്ടോ..

  • @SayyEDITH
    @SayyEDITH 2 หลายเดือนก่อน +3

    ഇടിവെട്ടിയവനെ പാമ്പുകടിച്ചു. എവിടെ വച്ചു. ചിന്നക്കട ജംഗ്ഷനിൽ വച്ചു. 😂😂😂😂

  • @nazeemnazeer8884
    @nazeemnazeer8884 5 หลายเดือนก่อน +4

    Most satisfaction movie ever.... 2023 dec 🔥🙏🏻

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +67

    1:15:51 " ഇവൾ ആരെയാ ഈ വിളിക്കുന്നെ "
    " അവളുടെ അമ്മടെ നായരേ "
    " നിനക്ക് എങ്ങനെ അറിയാം "
    " എന്റെ ബന്ധുവല്ലേ"
    " അവളുടെ അമ്മടെ നായരോ"
    "പിന്നെ "😂
    " പിന്നെ ഇത് വരെ പറയാത്തതെന്ത്
    "😂🤣🤣🤣🤣🤣🤣🤣🤣
    ലാലേട്ടൻ,ജഗതി,മുകേഷേട്ടൻ combo🔥🔥.. പ്രിയദർശൻ...🔥🔥🔥

    • @nidhungl9334
      @nidhungl9334 ปีที่แล้ว +2

      🤣🤣🤣🤣🤣

  • @nimishjose3251
    @nimishjose3251 2 หลายเดือนก่อน +1

    നെടുമുടി സർ നേ പറ്റി ആരും പറഞ്ഞു കേട്ടില്ല.... അസാധ്യ നടൻ ആയിരുന്നു.... മലയാളത്തിനു തീരാ നഷ്ടം തന്നെ 🙏🙏🙏😭😭😭

  • @afsalafsal3659
    @afsalafsal3659 5 หลายเดือนก่อน +4

    ഇപ്പോ താക്കോൽ എവിടെ ഉണ്ട് 😂😂😂😂😂😂

  • @abhijithraj48
    @abhijithraj48 4 หลายเดือนก่อน +4

    2:50:25 verthe karayippikuvann 🥹🥹🥹
    Ndhonn padam eth Kandalum kandalum madukoola ❤️😍

  • @ozil._M10
    @ozil._M10 11 หลายเดือนก่อน +12

    Missing that Mukesh

  • @maangamandai
    @maangamandai 6 หลายเดือนก่อน +4

    Mukesh stole the show. Ofcourse Innocent is a legend. Felt Mohanlal was less involved.

  • @vismayasasi8497
    @vismayasasi8497 ปีที่แล้ว +16

    nalla print anallo ith..super

    • @shefinhali1796
      @shefinhali1796 ปีที่แล้ว

      Mattinee now ഒർജിനൽ. ഉണ്ട്

  • @user-gp6pc3jl4s
    @user-gp6pc3jl4s 9 หลายเดือนก่อน +3

    കാക്കക്കുയിൽ 2001 ♥️

  • @calmworld9984
    @calmworld9984 ปีที่แล้ว +16

    What a movie fabulous highlight comedy 🔥🔥🔥

  • @adhilanuz9276
    @adhilanuz9276 10 หลายเดือนก่อน +5

    Chirichu chirichu oru vidham aayi🤣🤣

  • @jishnunair9672
    @jishnunair9672 ปีที่แล้ว +11

    I like this kind of movies......❤️...

  • @mohammedjamshi368
    @mohammedjamshi368 ปีที่แล้ว +25

    What a movie 🎬....Tears , Joy ......Super Story , Acting...Wow...👌

  • @nidhungl9334
    @nidhungl9334 ปีที่แล้ว +22

    2:41:00 legendary praak, the art of praak🤣🤣

  • @albinthomas147
    @albinthomas147 5 หลายเดือนก่อน +2

    മുകേഷ് ഒരേ പൊളി 😂

  • @varient_videos
    @varient_videos 8 หลายเดือนก่อน +2

    Innocent, Mukesh and jagathy😂

  • @mydailydiary399
    @mydailydiary399 หลายเดือนก่อน +1

    മോഹൻലാൽ, മുകേഷ്, ഇന്നോസ്ന്റ്, നെടുമുടി വേണു,ജഗതി ശ്രീകുമാർ,കൊച്ചിൻ ഹനീഫ,ജഗദീഷ്,ജെയിംസ്,അർസ്രൂ ഗോവിട്,സുകുമാരി,സുചേതാ ഖന്ന, കവിയൂർ പൊന്നമ്മ,

  • @petworldd1232
    @petworldd1232 11 หลายเดือนก่อน +4

    ഒരു വല്ലാത്ത കൊടുപ്പ് തന്നെ..... ആര്... 😂😂😂😂

  • @drdevina4775
    @drdevina4775 ปีที่แล้ว +13

    What a movie 🔥🔥

  • @fasilarasak6828
    @fasilarasak6828 ปีที่แล้ว +7

    Mukesh super.. 😂

  • @SATHYAN-KS
    @SATHYAN-KS 10 หลายเดือนก่อน +9

    31:18😂😂

  • @arafathbinaliyar
    @arafathbinaliyar 2 หลายเดือนก่อน +1

    Jagadesh 😂🗿

  • @sibiar9751
    @sibiar9751 ปีที่แล้ว +3

    Kallakrishnan So beautiful 💯🥰🥰❤️💝🌟✨✨✨✨😘👍.

  • @stibinpjose8710
    @stibinpjose8710 5 หลายเดือนก่อน +4

    പണം ഉള്ളവൻ പണക്കാരൻ ലക്ഷം ഉള്ളവൻ പ്രഭു same dialogue അറബീം 'ഒട്ടകം ത്തിൽ ശ്രദ്ധിച്ചവർ ഉണ്ടോ

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy 3 หลายเดือนก่อน

      കോടികൾ ഉള്ളവൻ ഈശ്വരൻ.

  • @akshayk8344
    @akshayk8344 ปีที่แล้ว +4

    ഈ സിനിമയിലെ നടിമാർ എല്ലാം 😃😃

    • @jibin7780
      @jibin7780 11 หลายเดือนก่อน

      Yes

  • @fahadfahadmp4795
    @fahadfahadmp4795 11 หลายเดือนก่อน +4

    Mohallalitte dans uff😎

  • @butterflies9154
    @butterflies9154 2 หลายเดือนก่อน +1

    2024 il ee movie kaanunnavarundooo😍😍😍

  • @ashwins4705
    @ashwins4705 ปีที่แล้ว +18

    From 2:43:39 the scene was 😢
    Innocent was 😢

  • @shal91309
    @shal91309 ปีที่แล้ว +8

    2:37

  • @Nasiyashabab
    @Nasiyashabab 3 หลายเดือนก่อน +2

    Anybody in 2024 ❤

  • @sibiar9751
    @sibiar9751 ปีที่แล้ว +2

    Personality is Important for a Man💯🤩🥰❤️💝🌟✨✨✨✨😘👍.

  • @gladbinpjohn1347
    @gladbinpjohn1347 6 หลายเดือนก่อน +6

    മുകേഷ് സ്കോർ ചെയ്ത പടം 🔥

  • @PerformancebikersIndia94
    @PerformancebikersIndia94 9 หลายเดือนก่อน +4

    37:25 marunnu guppy 😂

  • @Virsagivlogs
    @Virsagivlogs ปีที่แล้ว +5

    കെളവൻ കൈരളി ആണ് 😆😆😆😆

  • @sibiar9751
    @sibiar9751 ปีที่แล้ว +2

    Kakkan Padichal Nilkkanum Padikkanam 💯🤩🥰❤️💝🌟✨✨✨✨😘👍.

  • @user-yk5lv8iw8x
    @user-yk5lv8iw8x 7 หลายเดือนก่อน +2

    Maanga Thaii Chakka Thai… Thenga Thai 😂😂😂 1:05:05

  • @noushadmp7615
    @noushadmp7615 6 หลายเดือนก่อน +2

    30:51 kollam 😂😂😂

  • @Boogeyman940
    @Boogeyman940 7 หลายเดือนก่อน +5

    1:51:46 😂😂😂

  • @Duh_3298
    @Duh_3298 ปีที่แล้ว +10

    1:42:33 the moment appoopan almost realised he was being cheated by fraud people!😂

  • @care3835
    @care3835 4 หลายเดือนก่อน +1

    Priyadarshan and his feudal fantasies ..... good comedy tho

  • @nizamudeenmkm
    @nizamudeenmkm 10 หลายเดือนก่อน +9

    1:11:12 😀😀😀😀😀😀😀😀 uppum chorum 😂😂😂

    • @Boogeyman940
      @Boogeyman940 7 หลายเดือนก่อน +1

      😂😂😂

    • @subisuhasanan2950
      @subisuhasanan2950 18 วันที่ผ่านมา

      നിന്റെ ഉദ്ദേശം ന്താടാ 😂😂😂

  • @jijogeorge3183
    @jijogeorge3183 9 หลายเดือนก่อน +1

    Mahathma malayalam full movie uploaded

  • @abhinavm5373
    @abhinavm5373 8 หลายเดือนก่อน +1

    നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കഥാപാത്രം ആരാണ് ഇതിൽ❤

  • @sayyidameen6096
    @sayyidameen6096 7 หลายเดือนก่อน +4

    1:18:03
    മാപ്പേ മാപ്പ് 😅😅

  • @abhijithjith-hz2ot
    @abhijithjith-hz2ot ปีที่แล้ว +14

    എപ്പോഴൊക്കെ ഈ ഫിലിം കാണാൻ വന്നാലും കമന്റ്‌ ബോക്സിൽ പുതിയ പുതിയ കമന്റ്‌ കൾ കാണാം, കുറഞ്ഞത് 5 മണിക്കൂർ മുൻപ്എങ്കിലും എന്നെക്കാൾ മുന്നേ ആരെങ്കിലും ഈ ഫിലിം കണ്ടിട്ടുണ്ടാകും ഈ ഫിലിം ശെരിക്കും കാലം കഴിയുംതോറും ഫ്രഷ് ആകുന്ന പോലെ 🙄

    • @ANOKHY772
      @ANOKHY772 ปีที่แล้ว

      അതെ 😍

  • @MakeEarthabetterplace
    @MakeEarthabetterplace 9 หลายเดือนก่อน +5

    Naayika ozhichu ellavarum nallatha

  • @Anu-ke5de
    @Anu-ke5de ปีที่แล้ว +2

    What a mass quality

  • @jibin7780
    @jibin7780 11 หลายเดือนก่อน +3

    Eshwaran ammchikk koduthath😂

  • @vishnurajraj2596
    @vishnurajraj2596 ปีที่แล้ว +3

    2.37 😭

  • @riyazzahd9593
    @riyazzahd9593 ปีที่แล้ว +13

    1:48:57 അച്ഛയാ എലി എലി 😂

  • @alekhyaammus7377
    @alekhyaammus7377 ปีที่แล้ว +3

    Super movie 🤗

  • @anilpillai3512
    @anilpillai3512 6 หลายเดือนก่อน +6

    Please look at Mukesh's face expressions from 1:02:51 for 6 minutes. The best is his expression after he get slapped at 1:05:17. Really amazing actor. One and only Mukesh can do this. Just only look at Mukesh, how brilliantly he delivers ... Again only look at Mukesh's face.. I dont think anyone can act like what Mukesh did. Mukesh is an incredible actor.

    • @lakshmibs6021
      @lakshmibs6021 6 หลายเดือนก่อน +1

      Njanum enu kanunu. Mukesh ettan acting🔥🔥🔥🔥

    • @jovianthomas6891
      @jovianthomas6891 4 หลายเดือนก่อน

      Ente ponnaashane... Ithupole avasanam chirichath 2 countries kandappala. Adipoli.❤

    • @nimishjose3251
      @nimishjose3251 2 หลายเดือนก่อน

      മുകേഷേട്ടൻ 😂😂😂😘😘😘

    • @subisuhasanan2950
      @subisuhasanan2950 18 วันที่ผ่านมา +1

      Otta takil eduthairikum aah scene motham

  • @manjuas5242
    @manjuas5242 ปีที่แล้ว +2

    RIP to ഇന്നച്ചൻ

  • @reshmarajan9492
    @reshmarajan9492 ปีที่แล้ว +4

    Good movie.....

  • @Juingli
    @Juingli 4 หลายเดือนก่อน +7

    ▪︎ 2:04:08 Situation🤣
    ▪︎ 1:38:18 Mukesh's epic puccham😂
    ▪︎ 1:57:00 lalettan's enikk angott povaan pattilennn🤣🤣
    Ippo kaanumbo Mukesh played the main role character & both nailed their portion🔥 + humour kings❤

  • @nasilnp4427
    @nasilnp4427 5 หลายเดือนก่อน +1

    Ithokeyanu padam👌❤️

  • @Mr.unknown.K
    @Mr.unknown.K 2 หลายเดือนก่อน

    Entire hospital scenes 😂😂😂

  • @harirnair7809
    @harirnair7809 ปีที่แล้ว +6

    എനിക്ക് 1023 പ്രശ്നങൾ ഉണ്ട് 😅😅😅

  • @karthikaa7270
    @karthikaa7270 ปีที่แล้ว +2

    3 ammamar kpsc ,kaviyur ponnamma ,sukumari amma,

  • @noushadmp7615
    @noushadmp7615 6 หลายเดือนก่อน +1

    31:00 nikkula mone
    Ath nammal Kannure anegil kanamayirunnu

  • @irfanhabeeb9146
    @irfanhabeeb9146 ปีที่แล้ว +7

    1:18:18..😂

  • @ashee_the_drummer
    @ashee_the_drummer หลายเดือนก่อน +1

    Oru kirikk padam 🥴

  • @irfanhabeeb9146
    @irfanhabeeb9146 ปีที่แล้ว +1

    Jagathy romance 😂😂😂😂

  • @user-od5jl8bm5i
    @user-od5jl8bm5i 4 หลายเดือนก่อน +1

    2024 Fresh

  • @msdhoni761
    @msdhoni761 ปีที่แล้ว +5

    37:10😂

  • @mkjvd
    @mkjvd ปีที่แล้ว +6

    Malayalam #1 Director for so many reasons.

  • @basminafathima
    @basminafathima ปีที่แล้ว +1

    😂❤

  • @abinkumar711
    @abinkumar711 5 หลายเดือนก่อน +3

    2:05:38😂

  • @kpurackel1723
    @kpurackel1723 7 หลายเดือนก่อน +3

    37:38

  • @abhijithraj48
    @abhijithraj48 4 หลายเดือนก่อน +1

    1:41:38 il slipper ett dance kalikana lalettane kanam😆

  • @noushadmp7615
    @noushadmp7615 6 หลายเดือนก่อน +2

    31:34 chinna kada

  • @muhammadmahsoom734
    @muhammadmahsoom734 ปีที่แล้ว +5

    ലോക്കറിന്റെ പിന്നിൽ രണ്ടുപേരെ ആരെങ്കിലും കണ്ടോ

  • @tvvmedia2067
    @tvvmedia2067 ปีที่แล้ว +3

    Is that shwetha menon in dance?

  • @anaswaraanshu1195
    @anaswaraanshu1195 9 หลายเดือนก่อน +1

    Kelavan kairali aahnenna thonnunne...kairali alla kalari, kelavande thalayanede adiyil missile vareyund🤣

  • @YWFM
    @YWFM 6 หลายเดือนก่อน +2

    😢

  • @noushadmp7615
    @noushadmp7615 6 หลายเดือนก่อน +1

    32:51 kokk😂😂

  • @rahulrugman4280
    @rahulrugman4280 9 หลายเดือนก่อน +2

    1:24:00 who is that actress ?

  • @niroshpv6459
    @niroshpv6459 ปีที่แล้ว +1

    6 Aug 2022 🤣😂🤣😂🤣😂🤣😂