നടക്കാത്ത കാര്യവും നടക്കും,ഈ ഒരു വാക്ക് എഴുതിയിട്ട് ഉറങ്ങു. 7 ദിവസത്തിനുള്ളിൽ ആഗ്രഹം നടക്കും.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 698

  • @lathakrishnan9485
    @lathakrishnan9485 ปีที่แล้ว +46

    ഇതുപോലെ യുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      നന്ദി

    • @shilpar1590
      @shilpar1590 3 หลายเดือนก่อน

      Sathyam njan um cheyum viswasathode thanne kadukil coin vechulla pooje xheyunnundu 1 masamaye nalla mattamundu

  • @simio1439
    @simio1439 3 หลายเดือนก่อน +8

    അമ്മേ ഇ വീഡിയോ കണ്ടു തുടങ്ങി യപ്പോൾ തന്നെ എനിക്ക് അനുകൂലമായ ഒരു കാൾ വന്നു ഇനി കാര്യം സാധിച്ചു തരണേ എന്റെ മഹാമായേ സബത്കരി ദേവിയെ നമഃ 🙏

  • @KannanKannamon-q5y
    @KannanKannamon-q5y ปีที่แล้ว +37

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്റെ മക്കൾ എന്റെ അടുത്തേക്ക് വരാൻ ദേവി അനുഗ്രഹിക്കെ ണേ മേ 🙏🙏

  • @sarithaprakash4797
    @sarithaprakash4797 ปีที่แล้ว +25

    നമസ്കാരം 🙏താങ്കളുടെ വാക്കുകൾ എനിക്ക് പൂർണ വിശ്വാസമാണ്.. താങ്കൾ പറഞ്ഞത് പോലെ ചെയ്ത കർമ്മത്തിന് ഫലം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏

    • @ManjuSajeevSanjusanjana
      @ManjuSajeevSanjusanjana 8 หลายเดือนก่อน +1

      ആഴ്ചയിൽ ഒരു വ്യാഴം മാത്രം ആണോ ഇങ്ങനെ ചെയ്തു 7 വ്യാഴം ആണോ ചെയ്യേണ്ടത്. Pls help 🙏

  • @AmrithaA.R
    @AmrithaA.R 10 หลายเดือนก่อน +18

    Anth parayanam annu Ariyilla...
    ee Manthram Ezhuthi 7 mathe day..Cheriya oru solution kitty... Very Powerful Manthram anu...❤ Thankyou sir...Athra nanni paranjalum Mathiyavilla...♥️

  • @sajilasudhi3983
    @sajilasudhi3983 ปีที่แล้ว +436

    വളരെ അധികം റിസൾട്ട് തരുന്ന മന്ത്രം ആണിത്. മറ്റൊരു ചാനലിൽ ഈ മന്ത്രത്തിൻ്റെ കാര്യം അറിഞ്ഞിരുന്നു. ഈ മന്ത്രം എഴുതി റിസൾട്ട് കിട്ടിയ ഒരാളാണ് ഞാൻ. എല്ലാവരും വിശ്വാസത്തോടെ ചെയ്തോളൂ ഫലം ഉറപ്പ്❤

    • @GopikaGj-pb8cy
      @GopikaGj-pb8cy ปีที่แล้ว +17

      സത്യമാണോ ഇത്

    • @aswinisukumaran
      @aswinisukumaran ปีที่แล้ว +5

      Paisakk Nalla avisham ind athinu vendi ith cheyyan patto

    • @DivyaBiju-p8c
      @DivyaBiju-p8c ปีที่แล้ว

      ​@@GopikaGj-pb8cyസത്യം ആണ്

    • @priyaprem2628
      @priyaprem2628 ปีที่แล้ว +3

      ഉറപ്പാണോ🙏🙏🙏

    • @sajilasudhi3983
      @sajilasudhi3983 ปีที่แล้ว +3

      Mm

  • @nanianoop4714
    @nanianoop4714 หลายเดือนก่อน +2

    താങ്കൾ പറയുന്നത് പൂർണ്ണമായും എനിക്കി വിശ്വാസമാണ് 🙏🙏🙏🙏

  • @AbhishekKannan-y7x
    @AbhishekKannan-y7x 2 หลายเดือนก่อน +2

    നമസ്കാരം ഹരിജി 🙏🙏🙏. ഇത് വളരെ power full ആണ് 👍. ഞാൻ ഇത് എഴുതി കുറച്ച് ദിവസത്തിനകം തന്നെ എന്റെ ആഗ്രഹത്തിനുള്ള വാതിൽ തുറന്ന് കിട്ടി. Thanku so much hariji 🙏. എല്ലാവരും ഇത് വിശ്വാസത്തോടെ ചെയ്യുക.

  • @ushamenon4880
    @ushamenon4880 ปีที่แล้ว +24

    നമസ്കാരം ഹരി മോനെ .....നല്ല നല്ല അറിവുകൾ തരുന്നതിന് വളരെ വളരെ നന്ദി .... ദൈവം അനുഗ്രഹിക്കട്ടെ ....🙏🙏🙏🙏🙏🙏🙏🙏

  • @amrithaamritha8229
    @amrithaamritha8229 ปีที่แล้ว +5

    🙏ഗുഡ് മോർണിംഗ് ഹരിജി 🙏ഞാൻ ഇതു ഇന്ന് ചെയ്യും, എന്റെ ആഗ്രഹം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @meeramt4233
    @meeramt4233 9 หลายเดือนก่อน +19

    ഓം ശ്രീ ലളിത പരമേശ്വര്യേ നമഃ 🙏❤️

  • @chithrak2030
    @chithrak2030 15 วันที่ผ่านมา

    ഞാൻ ഇത് ചെയ്യും കടങ്ങൾ ഒന്ന് തീർത്തു തരണമേ ദേവി 🙏🙏🙏🙏

  • @RanjiniJayesh
    @RanjiniJayesh 9 วันที่ผ่านมา

    ഇത് ഞാൻ ഒരിക്കൽ ചെയ്തു നോക്കി റിസൾട്ട് കിട്ടിയില്ല ഇനി ഒന്നുകൂടി ചെയ്തു നോക്കാം ചെറിയൊരു വിശ്വാസം ഉണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്നുള്ള ഒരു വിശ്വാസം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് നന്ദി

  • @parvathyparvathy7608
    @parvathyparvathy7608 10 วันที่ผ่านมา +1

    ഞാൻ ചെയ്യു ഹരികുട്ടാ എന്റെ മോൾക് ഒരുജോലി കിട്ടാൻ പ്രാർത്ഥിക്കണേ രേവതി അത്തം 🙏

  • @DivyaBiju-p8c
    @DivyaBiju-p8c ปีที่แล้ว +52

    🙏👌, ഞാൻ ഇത് മുൻപ് ചെയ്തു എനിക്ക് ആഗ്രഹം സാധിച്ചു.

    • @Soothingsoundsbyme
      @Soothingsoundsbyme 2 วันที่ผ่านมา

      Green paper A4 sheet paper aano? Enikk kittaanilla

  • @krishnankrishnan9527
    @krishnankrishnan9527 ปีที่แล้ว +70

    ഞാൻ എഴുതി വെക്കും എന്റെ ഹരിമോനെ എന്റെ കടങ്ങൾ ഒന്ന് വീടി കിട്ടിയാൽ മതിയായിരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏 God bless you

    • @amruthaarun3474
      @amruthaarun3474 3 หลายเดือนก่อน

      @@Ayiravallimediachediyude kadakkal veruthe ettal mathiyo adho mannil kuzhichu edano

  • @LalithaPk-n9k
    @LalithaPk-n9k 8 หลายเดือนก่อน +29

    തിരുമേനി പറഞ്ഞതു പോലെ ചെയ്തു അത്ഭുതം തന്നെ പിറ്റേന്ന് എനിക്ക് കാര്യം സാധിച്ചു എല്ലാവരും വിശ്വാസത്തോടെ ചെ യ്യു ഫലം ഉറപ്പ് തിരുമേനി നന്ദി നന്ദി നന്ദി അടുത്തത് ഞാൻ എഴുതി വെച്ചു. ഇതും നടത്തി തരേണമെ

    • @Ayiravallimedia
      @Ayiravallimedia  8 หลายเดือนก่อน +1

      നന്ദി

    • @AjithAjith-c9y
      @AjithAjith-c9y 5 หลายเดือนก่อน

      Endhayirunnu aa agraham

    • @amruthaarun3474
      @amruthaarun3474 3 หลายเดือนก่อน

      Edhu pole cheytha paper evde aanu etath ????

    • @AlbinVarghese-nc2jp
      @AlbinVarghese-nc2jp 2 หลายเดือนก่อน

      @@LalithaPk-n9k Madam, God will make it happen.Guaranteed.

  • @sheejaudayan9480
    @sheejaudayan9480 ปีที่แล้ว +19

    നമസ്കാരം ഹരിജി 🙏
    അമ്മേ ദേവി ശരണം 🙏
    നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @kumarip7847
    @kumarip7847 ปีที่แล้ว +10

    നന്ദി ഹരി ജി. ഇതുപോലെ പല കാര്യങ്ങൾ ചെയ്തു. ഒന്ന് മാത്രം ഫലം കണ്ടു. ഇത് ചെയ്തു നോക്കാം. ❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Yes

    • @deepthi741
      @deepthi741 18 วันที่ผ่านมา

      ഏതാ ഫലം കണ്ടേ? റിപ്ലൈ പ്ലീസ്

  • @saranyavivek2838
    @saranyavivek2838 4 หลายเดือนก่อน +16

    ഞാൻ എഴുതി വെച്ചു, ഞാൻ ഒരിക്കിലും നടക്കില്ലെന്നു വിചാരിച്ച വലിയൊരു കാര്യമാണ് നടന്നു കിട്ടിയത്.

    • @BipinHari-v9b
      @BipinHari-v9b 4 หลายเดือนก่อน

      @@saranyavivek2838 enthanu ayuthiyathe ?

  • @Nigitha.S.R
    @Nigitha.S.R 5 หลายเดือนก่อน +13

    തിരുമേനി എന്റെ പെര് സന്ധ്യ എനിക്ക് രണ്ട് മക്കൾ ഉണ്ട് എന്റെ ദാർതാവ് കളഞ്ഞിട്ട് പോയിട്ട് 4 വർഷം എനിക്ക് ജീവിക്കാൻ ഒരു ജോലി പോലും ഇല്ല അദ്ദേഹം തിരിച്ച് വരാൻ വേണ്ടി പ്രർതിക്കണ തിരുമേനി എന്റെ നാൾ ഉത്രാടം

    • @SoumyaMs1995
      @SoumyaMs1995 5 หลายเดือนก่อน +2

      എന്തിനാണ് കളഞ്ഞിട്ട് പോയത്

    • @amruthaarun3474
      @amruthaarun3474 3 หลายเดือนก่อน

      Video yil parayunna pole prarthichu cheyyu

  • @SujathaG-rz7kj
    @SujathaG-rz7kj 5 หลายเดือนก่อน +10

    നമസ്കാരം ഹരീ ജീ 10000 രൂപാ കടമുണ്ട് സ്വന്തമായ് വീട് ഇല്ല. വാടകയ്ക്കാണ്. എനിക്ക് ജോലിയുണ്ട് ശംബളം മുഴുവൻ ലോണിൽ ആണ് . കൂടെയുള്ള ആളിന് ആക്സിഡന്റ് വന്നപ്പോൾ 😍 ലോൺ എടുത്തു. ഇപ്പം താമസിക്കുന്ന വീട് മാറണം വീണ്ടും ലോൺ എടുത്തു. ഇനി എങ്ങനെ ജീവിക്കും എന്ന് ഓർത്തു.മരിച്ചാലെ എന്ന് പലവട്ടം ഓർത്തു അങ്ങനെയാണ് അങ്ങയുടെ ചാനൽ കാണാൻ പറ്റിയത്. വരാഹിയമ്മയുടെ മന്ത്രം ഞാൻ എന്നും😍 ചൊല്ലും ഇനി വരാഹി അമ്മയ്ക്കേ എന്നെ സഹായിക്കാൻ പറ്റു പറ്റകയുള്ളൂ🌹🌹🌹 ഞാൻ ഇന്ന് മുതൽ ദേവിയേ മനമുരുകി പ്രാർത്ഥി😍ക്കും.

  • @sheejaani2716
    @sheejaani2716 ปีที่แล้ว +31

    🙏🏻അനിയൻ കുട്ടി. ഒരു ആഗ്രഹത്തിനുവേണ്ടി അനിയൻ കുട്ടി പറഞ്ഞത് ഉൾപ്പെടെ ഒരുപാട് മാർഗം നോക്കി പരാജയ പെട്ടു. ഇനി ഇതുകൂടി നോക്കാം. 🙏🏻🙏🏻🙏🏻

    • @merlinpoul7998
      @merlinpoul7998 ปีที่แล้ว +1

      😂😂😂

    • @sreejamg
      @sreejamg 6 หลายเดือนก่อน +4

      😂😂😂😂😂adhyayit oru sathyam paranjolla comments kandu

    • @julias9658
      @julias9658 6 หลายเดือนก่อน

      Chummathaya...onnum nadakilla

    • @rekhaat831
      @rekhaat831 6 หลายเดือนก่อน +3

      ഇല്ല .....എനിക്ക് നല്ല കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. അനുഭവവുണ്ട്.... ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയു....❤❤

  • @Mom-dq2iw
    @Mom-dq2iw ปีที่แล้ว +8

    നോക്കാം..ഹരിയുടെ പല വീഡിയോകളും അറിവ് തരുന്നവയാണ് ❤❤❤ എല്ലാ നന്മയും ഉണ്ടാവട്ടെ ❤

  • @PhysioFlame
    @PhysioFlame ปีที่แล้ว +10

    ഒരുപാട്‌ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ....നമസ്കാരം

  • @SASIKALA-nn1cj
    @SASIKALA-nn1cj ปีที่แล้ว +24

    കാത്തിരിക്കുന്നു....❤❤❤ എന്റെ സങ്കടങ്ങൾ എഴുതി വയ്ക്കാനൊരിടം....😢😢😢😢😢😢

  • @shaimashaima7579
    @shaimashaima7579 ปีที่แล้ว +6

    നമസ്കാരം ഹരിജി ഞാൻ ഇത് ചെയ്യും കടുക്കിന്റെ പ്രയോഗം ചെയ്തു പച്ചരിയിലെ പ്രയോഗം ചെയ്തു കടുകിന്റെ പ്രയോഗം ചെയ്തു ഹരിജി മകളുടെ കയ്യിൽ കൊടുത്തു വിട്ടാൽ പറ്റില്ല ഞാൻ തന്നെ കൊണ്ടുപോയി കൊടുക്കണം എന്നുണ്ടോ ഹരിജി മറുപടി പറയണേ ഹരി ജി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AchuzzAchuzzz
    @AchuzzAchuzzz 2 หลายเดือนก่อน

    വളരെ നന്ദിയുണ്ട് ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreeLatha-f4g
    @SreeLatha-f4g 2 หลายเดือนก่อน +2

    ഹരിജീ. എന്റെ മോൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ആർദ്ര അശ്വതി

  • @ValsalaA-c2j
    @ValsalaA-c2j 6 หลายเดือนก่อน +2

    നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏

  • @dhiyamanu-t4m
    @dhiyamanu-t4m 2 หลายเดือนก่อน +2

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വിഡിയോ കാണുന്നത്... കമന്റ് കണ്ടാൽ അറിയാം എല്ലാവർക്കും നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു.... 🙏🏻🙏🏻🙏🏻എനിക്കും ഉള്ള ആഗ്രഹം ഞാൻ എഴുതി വെക്കും 🙏🏻🙏🏻🙏🏻നന്ദി ഹരി ജി 🙏🏻🙏🏻🙏🏻🙏🏻

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +6

    നമസ്കാരം ഹരിജി.... ഞങ്ങൾക്കും വ്യാഴാഴ്ച്ചവളരെ നല്ല ദിവസമാണ്.....

  • @lekhasaravanan2366
    @lekhasaravanan2366 6 หลายเดือนก่อน +4

    Enganeyulla nalla arivukal paranjutharunna thankalkku thanks🙏🙏🙏

  • @saleenaaadhi425
    @saleenaaadhi425 ปีที่แล้ว +4

    Yes... e oru manthram nalla result kittittundu💯

  • @babithaanoop2341
    @babithaanoop2341 ปีที่แล้ว

    ഒരുപാട് സങ്കടമുണ്ട്, ബബിത, അശ്വതി...... പ്രാർത്ഥിക്കണേ

  • @shibues6840
    @shibues6840 ปีที่แล้ว +9

    നമസ്കാരം സർ,
    ഞാൻ സർ പറഞ്ഞതുപോലെ ചെയ്തു. എനിക്ക് മൂന്നാം നാൾ അനുകൂലമായ ഒരു സൂചന ലഭിച്ചു. അനുകൂല ഫലത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. സമ്പത്കരി ദേവിയുടെ അനുഗ്രഹം എല്ലാവർക്കുമുണ്ടാകട്ടെ🙏🙏🙏
    ഹരി സാറിനോട്‌ കടപ്പെട്ടിരിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അങ്ങയ്ക്ക് ദൈവാധീനത്താൽ അനുഗ്രഹം ലഭിച്ചതിന് എന്നോട് എന്തിന് കടപ്പെടണം :☺️🙏🙏 ദൈവത്തിനോട് കടപ്പെട്ടിരുന്നാൽ മതി ..... ഒരവസരത്തിലും വിശ്വാസം കൈ വെടിയരുത്

    • @shibues6840
      @shibues6840 ปีที่แล้ว

      @@Ayiravallimedia 🙏🙏🙏

    • @bindu6558
      @bindu6558 ปีที่แล้ว

      ഞാൻ ചെയ്യും

    • @ambikasukumaran4805
      @ambikasukumaran4805 ปีที่แล้ว

      മക്കൾക്കു കുട്ടികൾ ഉണ്ടാകാൻ എഴുതമോ 🙏🏾🙏🏾🙏🏾

  • @shynasasi6035
    @shynasasi6035 หลายเดือนก่อน +1

    എനിക്ക് റിസൾട്ട്‌ കിട്ടി എന്റെ വീട് പണിക്ക് ക്യാഷ് ഇല്ലാതെ വിഷമിച്ചപ്പോൾ എന്റെ അനിയൻ എനിക്ക് 3ലക്ഷം തന്നു 🙏🙏🙏🙏

  • @PrasobaP
    @PrasobaP ปีที่แล้ว +29

    താങ്കളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തോന്നും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks

    • @എയ്ഞ്ചൽ-പ6ട
      @എയ്ഞ്ചൽ-പ6ട ปีที่แล้ว

      ​@@Ayiravallimediaഎനിക്കു. ഒരു. കുഞ്ഞ്.. എന്തു. ചെയിതു. എല്ലാം. തടസം. ഇനി. Ivf.. ബട്ട്‌.. Cash. Problems. Eni. ഇതും. എഴുതി. നോക്കണോ

  • @sandhyasandhyasandhya2632
    @sandhyasandhyasandhya2632 10 หลายเดือนก่อน +5

    🙏എന്റെ ആഗ്രഹം ദേവി സാധിച്ചു തന്നു. 🙏

  • @saradahari7317
    @saradahari7317 ปีที่แล้ว +3

    .ഹരിജി എന്റെ മോൾക്ക് PSC വഴി ജോലി കിട്ടാൻ പ്രാത്ഥിക്കണേ. ശോഭ പൂരം

  • @sachu-Ratheesh
    @sachu-Ratheesh ปีที่แล้ว +12

    🙏🙏🙏🙏🙏🙏നമസ്തേ ഹരിജി 🙏😊

  • @vijayankrishnan1717
    @vijayankrishnan1717 ปีที่แล้ว +6

    എത്ര നല്ല വാക്കുകൾ 🌹❤🙏

  • @sibiar9751
    @sibiar9751 หลายเดือนก่อน +1

    ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയമ്പകേ ദേവി നാരായണി നമോസ്തുതേ🥰❤️👌.

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว +2

    നമസ്കാരം ഹരി മോനെ ഞാൻ വിശ്വസിക്കുന്നു. ഞാൻ ചൈയ്യും 🙏🙏🙏

  • @vrindha9680
    @vrindha9680 ปีที่แล้ว +36

    ഞാൻ എഴുതിയിട്ടുണ്ട്, എനിക്ക് റിസൾട്ട്‌ കിട്ടിയിട്ടുണ്ട് 🙏

    • @lmn9420
      @lmn9420 ปีที่แล้ว +3

      ഒരു തവണ എഴുതി ആഗ്രഹം സാധിച്ചാൽ വീണ്ടും അടുത്ത ആഗ്രഹത്തിനായി എഴുതാൻ പറ്റുമോ?...

    • @vrindha9680
      @vrindha9680 ปีที่แล้ว +4

      നോൺ വെജ് കഴിക്കാതെ എഴുതണേ

    • @KunjisVlog
      @KunjisVlog ปีที่แล้ว +1

      ആണോ 👍🏻

    • @Ramu-ie3wr
      @Ramu-ie3wr ปีที่แล้ว

      ​@@lmn9420പറ്റും 👍

    • @-kp1lq
      @-kp1lq 6 หลายเดือนก่อน

      ​Angane onnum illa ith cheyyan angane restrictions onnum illa njna ithokke kazhichittum cheyyarund mikkathum falam kandittund@@vrindha9680

  • @RanjiniRanjujayesh-ws6iz
    @RanjiniRanjujayesh-ws6iz 8 หลายเดือนก่อน +2

    ചെയ്തു നോക്കിയിട്ട് റിസൾട്ട് കമന്റ് ചെയ്യാം 🙏🙏

  • @prabhau3937
    @prabhau3937 ปีที่แล้ว +2

    Thankalude videos ishtappedunna orupaduaalukal unallo. Thazhekkanunna comments kanunnavarkku athu vyakthamakum.Very interesting video ❤❤❤ thanku ❤❤❤

  • @saranyavivek2838
    @saranyavivek2838 4 หลายเดือนก่อน +2

    എഴുതി വെച്ചിട്ട് video കാണുന്ന ഞാൻ. നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് വിശ്വാസമാണ്🙏

  • @krishnanpallikkara3405
    @krishnanpallikkara3405 6 หลายเดือนก่อน +2

    ഞാൻ എഴുതി വക്കും ഞങ്ങൾക് ഒരുപാട് കടം ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം

  • @binivedhikavedhika2805
    @binivedhikavedhika2805 5 หลายเดือนก่อน +1

    തിരുമേനി.... എനിക്കു ജീവിതം മടുത്ത അവസ്ഥ ആണ്. എല്ലാം ഇണ്ടായിരുന്നു. ഇപ്പൊ പിച്ചക്കാരി ആണ്.😢😢😢😢ബിസിനസ്‌ തുടങ്ങി നശിച്ചതാണ്.. എല്ലാരുടെയും പരിഹാസപാത്രം ആണ് ഇപ്പൊ ഞാൻ. എന്നെ ഒന്ന് കരകയറ്റണെ 😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhansdhanya2970
    @dhansdhanya2970 4 หลายเดือนก่อน +1

    ചെയ്ത് result കിട്ടിയാൽ തീർച്ചയായും comment ചെയ്യും 🙏🙏🙏

  • @sibiar9751
    @sibiar9751 หลายเดือนก่อน +1

    വാമശ്രീ സമ്പദ്കാരി ദേവിയെ നമോ നമഃ🥰❤️👌.

  • @beenamenon6753
    @beenamenon6753 ปีที่แล้ว +1

    Aagraham poortheekarikkumennullath urappanu🙏🙏🙏🙏🙏Thanks a lot🙏🙏🙏

  • @RadhaKrishnan-h3t
    @RadhaKrishnan-h3t 5 หลายเดือนก่อน

    തിരുമേനി എന്നെ കടത്തിൽ നിന്ന് രക്ഷികണേ 🙏

  • @ArjunArjun-hp6bk
    @ArjunArjun-hp6bk 3 หลายเดือนก่อน +1

    ❤❤❤❤❤❤❤ വാമ ശ്രീ സമ്പത്കരി ദേവിയേ നമോ നമഃ ❤❤❤❤❤❤❤

    • @RajammaKm-y5l
      @RajammaKm-y5l 3 หลายเดือนก่อน

      നന്ദി നന്ദി നന്ദി

  • @athira5792
    @athira5792 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏

  • @vishnuvijayan4458
    @vishnuvijayan4458 ปีที่แล้ว +6

    Amme saranam devi saranam 🙏🙏🙏

  • @Kaatty-tn8yq
    @Kaatty-tn8yq ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻 വളരെ നന്ദി!

  • @Bindu.L-f1b
    @Bindu.L-f1b หลายเดือนก่อน

    എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. താര തിരുവോണം

  • @susanmathew818
    @susanmathew818 หลายเดือนก่อน

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @vinodinit3720
    @vinodinit3720 2 หลายเดือนก่อน

    Thanks Thanks Thanks Thirumani 🎉🎉🎉

  • @getha4435
    @getha4435 ปีที่แล้ว +3

    ഇന്നലെ ഹരിജിടെ വീഡിയോ കണ്ടില്ല. ജി പറയുന്ന മിക്ക കാര്യങ്ങളും ചെയ്യാൻനോകകു൦. നമസ്തേ🙏 ജീ💕💕💕

  • @thalapathyvijayfan3009
    @thalapathyvijayfan3009 ปีที่แล้ว +3

    നമസ്തേ ഹരിജി 🥰🥰🥰

  • @umavs7802
    @umavs7802 ปีที่แล้ว +1

    നന്ദി തിരുമേനി 🙏🙏🙏

  • @seemaanamthitta8802
    @seemaanamthitta8802 3 หลายเดือนก่อน +3

    എന്റെ അമ്മയ്ക്ക് ecg variation ഉണ്ടായി. Dr. Attack ആണോ എന്ന് doubt പറഞ്ഞു. ഞാൻ ഹോസ്പിറ്റലിൽ ഇരുന്നു മൊബൈലിൽ തന്നെ ഈ മന്ത്രം എഴുതി. പ്രാർത്ഥിച്ചു. അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല. ഓം ശ്രീ വാരാഹി വജ്രാ ഘോഷ വരഹി നമഹ

  • @SureshSuresh-uh8yn
    @SureshSuresh-uh8yn ปีที่แล้ว

    മറ്റൊരു ചാനലിൽ കണ്ടിട്ട് ഇതേ കർമം ചെയ്തു വെച്ചിട്ടുണ്ട് ഹരി ജീ 😒എല്ലാവർക്കും നല്ലത് വരട്ടെ

  • @sanojsreekumar6107
    @sanojsreekumar6107 ปีที่แล้ว +1

    ഞാനും ഇതുതുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നല്ലൊരു ഉയർച്ച ഉണ്ടാകണംമേ ആഗ്രഹങ്ങൾ സാധിക്കാൻ എനിക്ക് വേണ്ടി പരാര്ഥിക്കണമേ 🙏🏻

  • @sushamabalan7637
    @sushamabalan7637 ปีที่แล้ว +2

    "Sathyam...Sivam...Sundaram"
    28/12/2023 10:30pm

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 หลายเดือนก่อน +1

    ഞാൻ ചെയ്യും 🕉️🙏

  • @savithacv1496
    @savithacv1496 ปีที่แล้ว +3

    ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണം. 🙏🙏🙏🙏

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @shyamshyamkumar5575
    @shyamshyamkumar5575 5 หลายเดือนก่อน +1

    എന്റെ പേര് ശ്യാം നക്ഷത്രം രോഹിണി, ആകെ ദുരിതങ്ങൾ നിറഞ്ഞ ഒരു ജീവിതം ആണ് എന്റെ 20വർഷം ആയി വാടകക്ക് ആണ് ആകെ നിരാശയാണ് എപ്പോളും ഒരു നല്ല കാര്യം പോലും നടക്കുന്നില്ല ഒരു രൂപ പോലും എടുക്കാൻ എല്ലാത്തത്ര ദുരിതങ്ങൾ ആണ് എന്നെങ്കിലും ഒരു നല്ലകാലം വരുമോ സ്വാമി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @k.santhamma4808
    @k.santhamma4808 ปีที่แล้ว +3

    Superb Good Information for All

  • @abhayabhojan3931
    @abhayabhojan3931 7 หลายเดือนก่อน +1

    Thankyou. Njan idhu cheithu 100%Sathym. 🙏🙏🙏

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 6 หลายเดือนก่อน +1

    Thanku
    Harikkutta ❤️❤️

  • @sobharaveendhran811
    @sobharaveendhran811 ปีที่แล้ว +2

    🙏🏿🙏🏿🙏🏿🙏🏿🙏🏿നമസ്കാരം w🌹🌹

  • @DeepaKP-j7l
    @DeepaKP-j7l 5 หลายเดือนก่อน +1

    ഞാൻ ഇന്നലെ ചെയ്തു എനിക്ക് പൂർണ മായ ഉറപ്പ് ഉണ്ട് അമ്മ കൈ വിടില്ല എന്ന് 🙏🙏🙏🙏

  • @vinodinit3720
    @vinodinit3720 16 วันที่ผ่านมา

    Thanks Thanks Thanks 🎉🎉🎉

  • @preethumanu7928
    @preethumanu7928 3 หลายเดือนก่อน

    എന്റെ കടം മാറാനും തടസങ്ങൾ മാറാനും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏പ്രീതു ആയില്ലം

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 8 หลายเดือนก่อน +1

    Thank you thirumeni

  • @Sruthygcr
    @Sruthygcr ปีที่แล้ว

    നന്ദി ❤️ഗുരുജി

  • @Malu-ui2nw
    @Malu-ui2nw 5 หลายเดือนก่อน +2

    Om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    🔱🔱🔱🔱🔱🔱🔱
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏

  • @SujatasekarPillai
    @SujatasekarPillai 2 หลายเดือนก่อน +1

    Nalla. Oru. Karyamanitu. Kettatil. Valaere. Samadanam. Kitti. Namaste

  • @lathakd4751
    @lathakd4751 ปีที่แล้ว +10

    Vamasree sambathkareedeviye namo namaha 31 times

  • @reethacp4195
    @reethacp4195 ปีที่แล้ว +2

    അമ്മേ ദേവി ശരണം 🙏

  • @AnuJenny-h2x
    @AnuJenny-h2x 2 วันที่ผ่านมา

    Ente mol plus two exam ezhuthan povukayan naloru vijayam nalki entee mol anugrhiknme

  • @geethad472
    @geethad472 ปีที่แล้ว +3

    നമസ്കാരം മോനെ❤. വളരെ വിലപ്പെട്ട അറിവുകൾ. അമ്മേ ശരണം.

  • @mayadevikn9706
    @mayadevikn9706 ปีที่แล้ว +2

    God bless you❤❤❤

  • @reejats951
    @reejats951 ปีที่แล้ว +1

    നമസ്കാരം ഹരി സാർ 🙏🙏

  • @SukanyaSukanya-t3v
    @SukanyaSukanya-t3v 16 วันที่ผ่านมา

    Namaskaram hari sir jan Ennanu evideo kanunnathu ennu jan e pariharam chaiyan thudangum yenta prathana kelakanam amma yenik vendi prathikanam sir yenik amma vishwasamundu 😢amma varahi amma nadathi thranama

  • @lalims6970
    @lalims6970 ปีที่แล้ว +1

    അമ്മേ നാരായണ. ഞാൻ ചെയ്യും ഇതു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @athirareni1421
    @athirareni1421 ปีที่แล้ว +2

    എഴുതി നോക്കിയിട്ട് പറയാം 😮

  • @reshmashymol2141
    @reshmashymol2141 ปีที่แล้ว

    🙏🙏🙏 thanks thirumeni

  • @ambiligirish5897
    @ambiligirish5897 ปีที่แล้ว +2

    🙏🙏🙏🙏🙏Thanks Hariji

  • @santhammav9791
    @santhammav9791 ปีที่แล้ว +2

    Arivukalparanguthannathinunan

  • @sajidhakp7805
    @sajidhakp7805 5 หลายเดือนก่อน

    ചെയ്യാം ഹരിയേട്ടാ ❤❤

  • @Jay-e5v9f
    @Jay-e5v9f 6 หลายเดือนก่อน +9

    പൂജ മുറി ഇല്ല Oru റൂം മാത്രെ ഉള്ളൂ. വീട്ടിൽ ഇത് വെക്കാൻ പറ്റിയ ബുക്സ് ഒന്നും ഇല്ല. എന്ത് ചെയ്യും തിരുമേനി 😢

  • @Bindhu-Murali
    @Bindhu-Murali ปีที่แล้ว +7

    വന്നു കാണാൻ ആഗ്രഹം ഉണ്ട് എവിടെയാ ണ് സ്ഥലം phone നബർ തരുമോ

  • @SreehariPm-zu7sr
    @SreehariPm-zu7sr ปีที่แล้ว

    Mamaskaram Thirumeni, njan enthayalum ezhuthum. Anugrahikkane thirumeni.

  • @sreedevibabu7115
    @sreedevibabu7115 5 หลายเดือนก่อน

    എന്റെ മകന്റെ വിവാഹം നടക്കണം തിരുമേനി പ്രാർത്ഥിക്കണം