മനസ്സിലെ ആഗ്രഹം നടക്കും ഒരു പേപ്പറിൽ ഇങ്ങനെ എഴുതി വെക്കൂ, എത്രയും വേഗം ആഗ്രഹം നടന്ന് കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Energizing inner mind technique for prosperity explained with hindu ideology

ความคิดเห็น • 473

  • @minimini3596
    @minimini3596 29 วันที่ผ่านมา +7

    ഞാൻ ആഗ്രഹിച്ച് എഴുതിയ കാര്യം നടന്നു തിരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❤❤ അമ്മ എന്റെ ആഗ്രഹം സാധിച്ചു തന്നു ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @sudheerkfamir1550
    @sudheerkfamir1550 7 หลายเดือนก่อน +60

    ഈ ടെക്‌നിക് വളരെ ശെരി ആണ് ഞാൻ ഇത് പരീക്ഷിച്ചു ഫലം കണ്ടു.

    • @AjithAjith-c9y
      @AjithAjith-c9y 7 หลายเดือนก่อน +1

      എത്ര ദിവസം ചൊല്ലി

    • @AjithAjith-c9y
      @AjithAjith-c9y 7 หลายเดือนก่อน +2

      എത്ര ദിവസം ചൊല്ലിയപ്പോഴാ result kittiye

    • @Vshnu95
      @Vshnu95 6 หลายเดือนก่อน +2

      Ethra day eduthu

    • @kumarykumary9844
      @kumarykumary9844 6 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @Allikunju
      @Allikunju 5 หลายเดือนก่อน +1

      Rply tharamayirunni

  • @sajithasa2511
    @sajithasa2511 3 หลายเดือนก่อน +9

    ഞാൻ ചെയ്തു നോക്കിട്ട് പറയാ തിരുമേനി.. ഒരുപാട് നന്ദി 🙏🏻🙏🏻

  • @poornimata2730
    @poornimata2730 7 หลายเดือนก่อน +16

    തിരുമേനി നമസ്ക്കാരം ഓം നമശിവായ ഒരു പാട് അറിവുകൾ നൽകുന്ന തിരുമേനി നിങ്ങൾ പുണ്യം ചെയ്ത മനസ്സാണ് നന്ദി ഒരു പാട് നന്ദി അമ്മയേ നിങ്ങൾ സംഭോ ചന ചെയ്യുന്നത് എത്ര മനോഹരമായിട്ടാണ് പൊന്നു തമ്പുരാട്ടി, അമ്മ മഹാമായ🌷🌷🌷🌷

  • @aswathyaneesh-ww2xt
    @aswathyaneesh-ww2xt 6 หลายเดือนก่อน +32

    👃തിരുമേനി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്👃👃👃👃👃👃👃👃👃👃👃👃

    • @user-mj4wu5vs5q
      @user-mj4wu5vs5q 2 หลายเดือนก่อน

      എഴുതിക്കഴിഞ്ഞ പേപ്പർ അല്ലെങ്കിൽ ബുക്ക് ആഗ്രഹം നടന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? അത് വീട്ടിൽ അധികനാളും വെച്ച് ഇരിക്കുന്നത് എങ്ങനെയാണ്... ചിലപ്പോൾ നമുക്ക് ബാക്കി വന്ന പഴയ പുസ്തകങ്ങളൊക്കെ വില്പനക്കാർക്ക് കൊടുക്കില്ലേ അങ്ങനെ വല്ലതും ചെയ്യാമോ ? അതോ പുഴയിൽ ഒഴുക്കി കളയണോ ? അതോ കത്തിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ ??

  • @CharuthaPrabi
    @CharuthaPrabi 6 หลายเดือนก่อน +15

    ഇത് സത്യാണ് എല്ലാരും ചെയ്തുനോക് ഞാൻ ചെയ്തു എനിക്ക് നടന്നു 🙏🙏🙏thankyouuu😍😍

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      Thank you🙏🌺

    • @user-mj4wu5vs5q
      @user-mj4wu5vs5q 2 หลายเดือนก่อน

      എഴുതിക്കഴിഞ്ഞ പേപ്പർ അല്ലെങ്കിൽ ബുക്ക് ആഗ്രഹം നടന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? അത് വീട്ടിൽ അധികനാളും വെച്ച് ഇരിക്കുന്നത് എങ്ങനെയാണ്... ചിലപ്പോൾ നമുക്ക് ബാക്കി വന്ന പഴയ പുസ്തകങ്ങളൊക്കെ വില്പനക്കാർക്ക് കൊടുക്കില്ലേ അങ്ങനെ വല്ലതും ചെയ്യാമോ ? അതോ പുഴയിൽ ഒഴുക്കി കളയണോ ? അതോ കത്തിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ ??

  • @diyadineshc4173
    @diyadineshc4173 7 หลายเดือนก่อน +43

    മനസമാധാനം തീരെയില്ല തിരുമേനി ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. പ്രശ്നങ്ങൾ തീരാനും സമാധാനം കിട്ടാനും എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🥹🙏

    • @RiyaShimla
      @RiyaShimla 7 หลายเดือนก่อน +4

      Ethe dukkama enik😢

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 7 หลายเดือนก่อน +1

      Visit Kaloor Muvattupuzha Peramangalam Nagaraja Temple

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 หลายเดือนก่อน +5

    എന്റെ അശ്വതി എന്റെ ജീവിതത്തിലേക്കു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Trilokhxh22
    @Trilokhxh22 7 หลายเดือนก่อน +22

    തിരുമേനി ഞാൻ ശ്രീദീപ. അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ ആത്മാർത്ഥമായി ചെയ്യാറും പ്രാർത്ഥിക്കാറുമുണ്ട്. എനിക്ക് വീട് ലഭിക്കാൻ ആയിരുന്നു അത്. അത് നടന്നു ഞങ്ങൾ ഒരു വീട് വേടിച്ചു. വളരെ സന്തോഷത്തോടു കൂടി അങ്ങയെ അറിയിക്കുന്നു. 🙏🙏🙏

  • @sethusvlogs6153
    @sethusvlogs6153 7 หลายเดือนก่อน +8

    നമസ്കാരം തിരുമേനി
    അങ്ങയുടെ ശബ്ദത്തിൽ ഡെയിലി കേൾക്കുന്ന ഏതൊരു വിഡിയോയും ഒരു പോസിറ്റീവ് എനെർജി ആണ്. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയെ പൊന്നു തമ്പുരാട്ടി അമ്മമഹാമായ അനുഗ്രഹിക്കട്ടെ... എല്ലാം ദിവസവും അങ്ങേയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്താണെന്നു ആണ് പറയാറുള്ളത്. ഇന്ന് എന്റെ പ്രാത്ഥനയിൽ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 7 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏 എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് അനുകൂലമായി വരാൻ എനിക്കും വേണ്ടി പ്രാർത്ഥിക്കണം പൂജയിൽ എന്നെ കൂടെ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏 ദീപ്തി പൂയം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 หลายเดือนก่อน +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน +2

      തീർച്ചയായും ഷീബ madam 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 7 หลายเดือนก่อน +1

      @@infinitestories3221 ഒത്തിരി പിന്നെ
      ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @SYAMSIVAMUDRA
    @SYAMSIVAMUDRA 6 หลายเดือนก่อน +3

    ഇത് കേട്ടപ്പോൾ തന്നെ മനസിനെ സന്തോഷം ഉണ്ട് തിരുമേനി

  • @SreeJithu-v2g
    @SreeJithu-v2g 7 หลายเดือนก่อน +14

    നമസ്കാരം തിരുമേനി
    ഞാൻ ആഗ്രഹിക്കുന്ന ആളെ eniku thanne കിട്ടണേ എന്നെ അവനെ ഒരുമിപ്പിക്കണെ
    ജിഷ്ണു - തിരുവോണം
    ഐശ്വര്യ - ഉത്രം
    എന്റെ ആഗ്രഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🥹🥹

    • @sajeeshsree1626
      @sajeeshsree1626 7 หลายเดือนก่อน +1

      Njan marriage nokkunnu kuttikku thalpariam undooo

    • @Prasanth322
      @Prasanth322 หลายเดือนก่อน

      ​@@sajeeshsree1626😂😂😂😂

  • @Kunji797
    @Kunji797 7 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാനും കടങ്ങൾ തീർന്നു കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ശില്പ madam - വെള്ളിയാഴ്ചത്തേക്ക് ചേർത്തിട്ടുണ്ട് 🙏

  • @KalaMadhusoodhanan
    @KalaMadhusoodhanan 4 หลายเดือนก่อน +1

    തിരുമേനി നമ്മുടെ കടങ്ങൾ എല്ലാം തീരുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൽപ്പെടുത്തനെ🙏🙏🙏🙏

  • @sunithakg4020
    @sunithakg4020 7 หลายเดือนก่อน +2

    ❤❤❤ നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് വീഡിയോ ബുക്ക് എഴുതിവെച്ച പ്രാർത്ഥിച്ചിട്ട് ആണ് ഞാൻ കിടക്കുന്നത് എത്രയും വേഗം തിരുമേനിയോട് ഈ ഒരു കാര്യം വിചാരിച്ചത് നടന്നു കിട്ടി എന്ന് പറയാനുള്ള ഒരു അവസരം തരണം തിരുമേനി ഓം നമശിവായ പ്രപഞ്ചശക്തി ഇങ്ങനെ ഒരു അവസരം കാഴ്ച വയ്ക്കണം എൻറെ എല്ലാ കടങ്ങളും തീർന്നു❤❤❤❤

  • @RenukaSabu
    @RenukaSabu 7 หลายเดือนก่อน +2

    രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സി മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤❤🙏🙏🙏

  • @sreelakshmim1175
    @sreelakshmim1175 25 วันที่ผ่านมา +1

    Its truth😍😍 thankyou ❤

  • @AparnaAllu-ht8iy
    @AparnaAllu-ht8iy 7 หลายเดือนก่อน

    Valare santjosham thonnunnu thirumeni ....angayide confident ayulla vakukql kettqpol thane manasinu sqnthosham....nalla arivu thannathinu orpadu nandhi.🙏mahalkshmi namosthuthe.....🙏🙏

  • @RadhaKp-w6o
    @RadhaKp-w6o 6 หลายเดือนก่อน

    ഒരുപാട് നന്ദി തിരുമേനി. ഇതു കേട്ടപ്പോൾ ദൈവം അടുത്ത് വന്നത് പോലെ തോന്നുന്നു 🙏🙏🙏😭❤️

  • @sudhinmohan3472
    @sudhinmohan3472 7 หลายเดือนก่อน +1

    സുധിൻ മോഹൻ.ആയില്ലിയം. ജോലികിട്ടാൻ. പ്രാർത്ഥിക്കണാം 🤲🤲🤲🙏🙏🙏

  • @AbhishekKannan-y7x
    @AbhishekKannan-y7x 7 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏ഞാൻ ഇത് ചെയ്ത് നോക്കും. എനിക്ക് പുറത്ത് പോകാൻ വിസക്ക് വേണ്ടി vaccine certificate തടസമായി നിൽക്കുന്നു. ഞാനും മക്കളും അമ്മയും 22 വർഷമായി വാടക വീട്ടിലാണ്. എനിക്ക് certificate വേഗം കിട്ടാനും വിസ ശരിയാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏മിനി thriketta😔

  • @SreemolSreelumolworld
    @SreemolSreelumolworld 3 หลายเดือนก่อน +5

    തിരിമേനി ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഒരാളെ വയങ്കര ഇഷ്ടമാണ് അയാൾ തിരിച്ചു ഇഷ്ടപ്പെടാൻ പ്രാർത്ഥിക്കണേ തിരിമേനി. കമന്റ്‌ കാണുകയാണെങ്കിൽ മറുപടി തരണേ 🙏

    • @AkhilaV-il3fe
      @AkhilaV-il3fe 2 หลายเดือนก่อน

      Ravile 1 time aan cholilu apoo veedum new paper vech start cheyano

  • @beenakannan395
    @beenakannan395 7 หลายเดือนก่อน +2

    🙏നമസ്കാരം തിരുമേനി.... അമ്മേ ശരണം. ദേവി ശരണം.... 🙏🙏🙏

  • @ajeshabhi5471
    @ajeshabhi5471 3 หลายเดือนก่อน

    namasthe thirumeni urappayittum Cheyyam. prarthikkane Ajesh atham.

  • @geethabalagopal9486
    @geethabalagopal9486 7 หลายเดือนก่อน +1

    Namaskaram Thirumeni 🙏🙏🙏 Geetha -Puruttathi, Bala gopal -Avittam, Swathy -Bharani, Deepa -Thiruvathira...l have lots of family problem.Please pray for us... Thankyou Sir 🙏🙏🙏🙏🙏🙏💐💯❤ God bless you 🙏🙏🙏

  • @GayathriDevi-p9s
    @GayathriDevi-p9s 2 วันที่ผ่านมา

    Namaskaram thirumeni ❤

  • @BeenaC-pf9uk
    @BeenaC-pf9uk 7 หลายเดือนก่อน +3

    നല്ല അറിവിന്‌ നന്ദി 🙏🙏

  • @soumyavp9302
    @soumyavp9302 3 หลายเดือนก่อน

    Thirumenee ente krishnapriya nalla maarkkode avalude pareekshayil vijayikkane

  • @jayasree2974
    @jayasree2974 19 วันที่ผ่านมา +1

    ഗോകുൽകൃഷണൻ ഉത്രട്ടാതി സ്ക്കൂളിലെ ജോലിക്ക് വേണ്ടി തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 2 หลายเดือนก่อน +1

    തിരുമേനി ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ വിഗലാംഗയായ എനിക്ക് ഒരു ജോലിയും ഇല്ല പ്രസീത ഉത്രാടംപ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏🙏🙏🙏

  • @SruthiDas-r5q
    @SruthiDas-r5q 7 วันที่ผ่านมา

    ചെയ്തു നോക്കും 🙏🏻

  • @smithavalsan3209
    @smithavalsan3209 7 หลายเดือนก่อน +2

    സ്മിത രേവതി ജോലി ശരിയാവൻ പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      സ്മിത madam - വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @vijayalekshmin891
    @vijayalekshmin891 7 หลายเดือนก่อน

    നമസ്കാരം തിരുമേനി,💐💐💐💐💐💐💐💐💐🙏 അങ്ങയുടെ എല്ലാ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം, ആകാശ് അനിഴം.

  • @sreejaabhiunni
    @sreejaabhiunni 27 วันที่ผ่านมา

    കർത്താവെ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള സാമ്പത്തികം ഉണ്ടാകാനും മക്കൾക്ക്‌ നല്ല ഭാവി ഉണ്ടാകാനും മക്കൾക്കും nash ചേട്ടനും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാനും ജോലിസ്ഥലത്തു അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ മാറിക്കിട്ടനും ഒന്നിന്റെ പേരിലും വിഷമിക്കാൻ ഇടവരാതിരിക്കാനും എന്നെ മാനസികമായി എന്നെ വിഷമിയിപ്പിക്കുന്നവർക്ക് ഒരു തിരിച്ചടി കിട്ടാനും പ്രാർത്ഥിക്കണേ കാത്തുകൊള്ളണമേ

  • @sreejarajendran3855
    @sreejarajendran3855 5 หลายเดือนก่อน

    Thirumeni Namaskaram, njangade veedupani pakuthiyayitte ullo bakki koode pettennu poorthiyakanayittu prarthikkane thirumeni 🙏🙏🙏 yesodharan -makayiram sreeja -punartham Aadi-pooram.prarthikkane thirumeni

  • @GirijaShiju-in4mc
    @GirijaShiju-in4mc 2 หลายเดือนก่อน +1

    എന്റെ അച്ഛന് ഒരുപോട് കടങ്ങൾ ഉണ്ട് തിരുമേനി അച്ഛൻ വണ്ടി കച്ചോടം ആണ് പക്ഷെ കച്ചോടം നടക്കാറില എന്റെ മാമന് കുറെ കടം ഉണ്ട് അതും ഒന്ന് വീടനം
    ഷിജു ഉത്രട്ടാതി
    ഗിരിജ പൂരം
    അനാമിക ചിത്തിര
    അദ്വൈത് അത്തം
    തിരുമേനി പ്രാർത്ഥിക്കണേ

  • @rajanivrajaniv7740
    @rajanivrajaniv7740 7 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇന്ന് ഗണപതി അമ്പലത്തിൽ പോയി കറുക സമർപ്പിച്ചു 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം രജനി പൂരുരുട്ടാതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏 ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🙏

    • @rajanivrajaniv7740
      @rajanivrajaniv7740 7 หลายเดือนก่อน

      @@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhasanghavi4156
    @radhasanghavi4156 6 หลายเดือนก่อน

    Thirimeni enikkee mathrathiloode anugrahangal kitti 🙏🙏🙏

  • @sheebajogesh2891
    @sheebajogesh2891 7 หลายเดือนก่อน +2

    Dawn - pooram salary increase cheithu kittanum, Shon - karthika semester exams pass aavn vendiyum pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @prasannasprasanna3976
    @prasannasprasanna3976 7 หลายเดือนก่อน

    Prasanna s tiruvadira karnadakayil ninna ottum manasamadanam illa vallata vesham yeniku vendi onne prartikane tirumeni🙏🙏💐💐

  • @sumar1856
    @sumar1856 7 หลายเดือนก่อน +2

    തിരുമേനി എൻ്റെ മോന് ജോളികിട്ടൻ വേണ്ടി പ്രാർത്ഥിക്കണമേ, അരുൺ അശ്വതി.

  • @kamalanarayanan8589
    @kamalanarayanan8589 7 หลายเดือนก่อน

    Namaskaram thirumeni. 🙏🏼🙏🏼🙏🏼kamalam makam mahalakshmi poojayil ulppeduthename

  • @SyamalaSyamala-r9w
    @SyamalaSyamala-r9w 7 หลายเดือนก่อน

    ഇത് കേട്ടപ്പോൾ മനസ്സിനെ സമാധാനം ഉണ്ട് തീരു മേനി

  • @somathomas6488
    @somathomas6488 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    തീർച്ചയായും ചെയ്യും 🙏🙏
    ശ്രീം 🙏🙏ശ്രീം 🙏🙏🙏ശ്രീം 🙏🙏തീം നമഃ ശിവായ 🙏🙏🙏

  • @geethakv3638
    @geethakv3638 7 หลายเดือนก่อน

    രഗീഷ് ചിത്തിര തുഷിത അശ്വതി 🙏🙏നിഷാദ് മകം രഗീന ആയിലിം 🙏🙏ദേവാങ്ക് രേവതി ധ്രുവ് ഉത്രട്ടാതി, 🙏അധ്വിക ചിത്തിര 🙏🙏രഘുവരൻ രേവതി, ഗീത രേവതി തിരുമേനി പൂജയിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @MuhsinaHasif
    @MuhsinaHasif 3 หลายเดือนก่อน +3

    ❤മുസ്ലിംങ്ങൾക്ക് ചെയാൻ പറ്റുമോ ❤️❤️

  • @Lathamurali-xz3xy
    @Lathamurali-xz3xy หลายเดือนก่อน

    ചെയ്യാൻ തുടങ്ങി തിരുമേനി 🙏

  • @shynirajanikanth7191
    @shynirajanikanth7191 5 หลายเดือนก่อน +1

    നന്ദി തിരുമേനി.. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്താൻ ഞാൻ ആഗ്രഹിക്കുന്നു സ്വസ്ഥതയും ഇല്ല തിരുമേനി പ്രാർത്ഥിക്കണനെ....

  • @GeethaVinu-b8z
    @GeethaVinu-b8z 20 วันที่ผ่านมา

    ഞാൻ ഇന്ന് എഴുതി നോക്കുന്നുണ്ട്🙏🙏🙏🙏

  • @smithashaji646
    @smithashaji646 6 หลายเดือนก่อน

    Njan ennu cheyyum thirumeni 🙏 anda makanda thozhilthadassam Mari interview pass aakanum pettanu job kittanum vendi njan cheyyumund thirumeni 🙏🙏🙏

  • @krishnakumarsujatha215
    @krishnakumarsujatha215 6 หลายเดือนก่อน +3

    എന്റെ മകൾക്ക് ncc പരീക്ഷയിൽ സെലെക്ഷൻ കിട്ടാൻ പ്രാർത്ഥിച്ചു മകൾക്ക് സെലെക്ഷൻ കിട്ടി 🙏🙏🙏 നന്ദി ഉണ്ട് തിരുമേനി ഇനിയും നാളെ ടെസ്റ്റ്‌ ഉണ്ട് അതിന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏🙏🙏

  • @AarshaManu-ni7is
    @AarshaManu-ni7is 7 หลายเดือนก่อน

    അമ്മേ മഹാമായേ ദേവി രക്ഷിക്കണേ അസീന മകയിരം 🙏🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @Heyy_Freakhh
    @Heyy_Freakhh 7 หลายเดือนก่อน +1

    തിരുമേനി, കടബാധ്യത തീർക്കാൻ ഒരു വഴിയുമില്ല. സാമ്പത്തിക പുരോഗതിക്കായി അനുഗ്രഹിക്കണേ അമ്മേ മഹാലക്ഷ്മി,,😢😢

  • @ManjushaUpendran
    @ManjushaUpendran 7 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🙏🙏എന്നയും എന്റെ കുടുംബത്തിനയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമെ 🙏🙏🙏മഞ്ജു പുരാടം ആകാശ് തിരുവാതിര ഉപേന്ദ്രൻ മകൈരം 🙏🙏🙏

  • @minipeeter3486
    @minipeeter3486 5 หลายเดือนก่อน +1

    Jeevane pole snehikkunna aale swanthamaayi kittaan praarthikkane. Epozhathe maanasika pirimurukkam maarunnathinum🙏

    • @SibilaVk
      @SibilaVk 2 หลายเดือนก่อน

      Chathikkatha nalla oral life il varatte

  • @sathikumari4132
    @sathikumari4132 3 หลายเดือนก่อน +2

    Thiruneni cheythu nakamura
    Nallathu varan anugrahikenama
    Sathi atham

  • @neenaajith8251
    @neenaajith8251 7 หลายเดือนก่อน

    Thirumeni njan ennu Thirumeni paranjapolethe oru avasthayil aanu. Theercha aayum cheyyum. Prarthikkane Thirumeni. Neena Vishagam

  • @VedhuVedhu-u5z
    @VedhuVedhu-u5z 7 หลายเดือนก่อน +1

    Dhanya-bharani, ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @SreeJayaV
    @SreeJayaV 7 หลายเดือนก่อน

    Jaya, thiruvathira, manasamadhanam undakan prarthikkane 🙏🙏🙏🙏

  • @sheejajayan6996
    @sheejajayan6996 7 หลายเดือนก่อน +2

    Thirumeni adwaith Krishna aswathy,athira moolam,sheeja.pooyam,jayan uthrattadhi vilasini moolam poojayil ulpedurhane prarthikkane thirumeni

  • @ShibuvargheseVarghese
    @ShibuvargheseVarghese 2 หลายเดือนก่อน

    നന്ദി തിരുമേനി....

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm 3 หลายเดือนก่อน

    കവിത പൂരാടം.. കടങ്ങൾ വീടാൻ പ്രാർത്ഥിയ്ക്കണേ 🙏🏻🙏🏻🙏🏻

  • @puliyinjimalayalam9780
    @puliyinjimalayalam9780 7 หลายเดือนก่อน

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ulpeduthane
    മീനു ഉത്രം
    അഭിലാഷ് പൂരം
    അലങ്കൃത അത്തം
    വിചാരിച്ച കാര്യം നടക്കാൻ പ്രാർഥിക്കണേ 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഭഗവാൻ അനുഗ്രഹിക്കട്ടെ - ഞാൻ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @SilpamujeebrahmanRahman-p4l
    @SilpamujeebrahmanRahman-p4l 9 วันที่ผ่านมา

    Eniku vandim pray chayyenama✨

  • @aneeshajayanjayan5542
    @aneeshajayanjayan5542 7 หลายเดือนก่อน

    അനീഷ അത്തം 🙏🏻🙏🏻🙏🏻Govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @abhinandaabhinanda7509
    @abhinandaabhinanda7509 7 หลายเดือนก่อน

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Sambathika vishamathilanu Thirumeni
    Prarthikkane Thirumeni
    🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഞാൻ വരുന്ന വെള്ളിയാഴ്ചത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @swathyg8841
    @swathyg8841 3 หลายเดือนก่อน

    Onniladhikam agraham ezhuthamo thirumeni 🙏🙏

  • @ShibuvargheseVarghese
    @ShibuvargheseVarghese 4 หลายเดือนก่อน +1

    Thanks തിരുമേനി... ഞാൻ ഇന്ന് മുതൽ ചെയ്യും... വിശ്വാസത്തോടെ.... എനിക്ക് ലഭിക്കും എന്ന് വിശ്വസിക്കുന്നു

  • @BijuBichu-vv2qo
    @BijuBichu-vv2qo 6 หลายเดือนก่อน +42

    എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങൾക്ക് ഒരു മകനുണ്ട് കൂടെ കൊണ്ടുനടന്ന ഒരു കൂട്ടുകാരനാണ് ഞങ്ങളെ രണ്ടാക്കിയതേ

    • @shajanjohn6623
      @shajanjohn6623 5 หลายเดือนก่อน +9

      ഇത്തരക്കാർ കൂടികൊണ്ടിരിക്കുകയാണല്ലോ. കുറെ കുടുംബം കലക്കികൾ ഇങ്ങിയിട്ടുണ്ട്.

    • @soujusouju1069
      @soujusouju1069 4 หลายเดือนก่อน +5

      വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കാം ബ്രോ വിഷമിക്കണ്ട 👍

    • @SandhyaSubash-kl1vv
      @SandhyaSubash-kl1vv 20 วันที่ผ่านมา

      ഭാര്യയുടെ ഭർത്താവിന്റെ ഇടയിൽ മൂന്നാമത്തെ ആൾ കടന്നു വരാൻ ഒരിക്കലും സമ്മതിക്കരുത്... തമ്മിൽ പറഞ്ഞു തീർക്കുക 🙏അതിപ്പോ എന്ത് തന്നെ ആയാലും... ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കാം

  • @BijeshC-x2i
    @BijeshC-x2i 7 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maranum bijesh uthram thozhil thadassam maranum prardhikanea🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് വെള്ളിയാഴ്ചത്തെ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം 🙏

  • @SimiSyam-m3d
    @SimiSyam-m3d 7 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏 സൗരജ് - തിരുവോണം, വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @kumarykumary9844
    @kumarykumary9844 6 หลายเดือนก่อน +1

    Kumary പൂയം മനു ചിത്തിര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jkallummoodu2255
    @jkallummoodu2255 5 หลายเดือนก่อน +2

    എൻറ ഭാര്യയുടെ പിണക്കം മറൻ പ്രാർത്ഥിക്കണെ തിരുമേനി🙏

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 6 หลายเดือนก่อน

    ഇന്ന് പൂർണ വിശ്വാസത്തോടെ ചെയ്തു നോക്കാം ഫലം കിട്ടിയതിനു ശേഷം അറിയിക്കാം 🙏

  • @ammu__ammu_
    @ammu__ammu_ 6 หลายเดือนก่อน +4

    എന്റെ ഭർത്താവ് ഞാനുമായി ചെറിയ വഴക്കായി ഇവിടെ നിന്ന് ഇറങ്ങി പോയി ഇന്ന് 18 ദിവസം ആയി ഇതുവരെ തിരിച്ച് വന്നില്ല എന്നെ ഒന്ന് വിളിക്കുകയോ ചെയ്യിതിട്ടില്ല എവിടെ ആണ് എന്ന് പോലും എനിക്ക് അറിയില്ല ഞാന്‍ ഗർഭിണി ആയി ഇരിക്കുവാണ് എനിക്ക് വേണ്ടി അവൻ പേട്ടന്ന് തിരിച വരാന്‍ പ്രാർത്ഥിക്കണേ

    • @Itsmee4579
      @Itsmee4579 5 หลายเดือนก่อน

      Vanno aaluu ottakano ellam nerakate enikum problems marriage te ind. May God bless you dear ellam ok aavte eni vittu pokathe erikate

  • @ashakuttoor1297
    @ashakuttoor1297 7 หลายเดือนก่อน +1

    സാമ്പത്തിക ദുരിതം മാറി ഈ ഒറ്റപ്പെടലിൽ നിന്ന് മുക്തമാകണം തിരുമേനി.. പ്രാർത്ഥിയ്ക്കണേ.. ആശ ചതയം

  • @AjithK-d7l
    @AjithK-d7l 7 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏✨
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി കട ബാധ്യത ആണ്🙏
    ശ്രീവല്ലി കാർത്തിക

  • @simipraveen4534
    @simipraveen4534 7 หลายเดือนก่อน

    Namaskkaram thirumeni chaithu nokkamm nokkiyatgu parayam thirumeni🙏🏻🙏🏻🙏🏻🙏🏻

  • @Mallicheppu10
    @Mallicheppu10 3 หลายเดือนก่อน

    നമസ്കാരം തിരുമേനി എനിയ്ക് ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ... 🙏🙏🙏അഖില , പൂരാടം 🙏🙏🙏

  • @attitudeking6121
    @attitudeking6121 7 หลายเดือนก่อน

    Selvaraj makam Priya chithira akshaya pooram aswinraj chathayam ella thadasangalum marikittuvan Prarthikkanam swami🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പേര് നാള് കുറിച്ചെടു ത്തിട്ടുണ്ട്

  • @anaghaanandhu6113
    @anaghaanandhu6113 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് തീർച്ചയായും ഞാനിത് ചെയ്തിരിക്കും. നടന്നുകിട്ടിയാൽ തീർച്ചയായും പറയാട്ടോ

  • @DeepthyRajeev-b2l
    @DeepthyRajeev-b2l 4 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ പഴയ സ്നേഹത്തോടെ തിരികെ തരേണമേ

  • @LathaSuresh-gr8rv
    @LathaSuresh-gr8rv 7 หลายเดือนก่อน

    എനിക്കു ജോലി കിട്ടും 🙏🏼🙏🏼🙏🏼മഹാലക്ഷ്മി namostudhe

  • @DeepthyRajeev-b2l
    @DeepthyRajeev-b2l 4 หลายเดือนก่อน

    എന്റെ രാജീവേട്ടനെ എനിക്ക് പറഞ്ഞു, പഴയത് പോലെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു, ഞങ്ങൾക്ക് 2 മക്കൾ ഉണ്ട് അതിൽ മോൾ ഞങ്ങളുടെ അകൽച്ചയിൽ തകർന്നു ഇരിക്കുവാണ്, പ്രാർത്ഥിക്കണേ 🙏

  • @sreedevibabu7115
    @sreedevibabu7115 6 หลายเดือนก่อน

    Thank you thirumeni namikkunnu

  • @butterflybutterfly4825
    @butterflybutterfly4825 7 หลายเดือนก่อน +2

    വളരെ നന്ദി തിരുമേനി

  • @remyanair5724
    @remyanair5724 7 หลายเดือนก่อน

    Balakrishnan- avittam (sambathika abivridhi), remya- uttrattathi, nandana- punartham (vidya abivridhi,) nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഞാൻ details കുറിച്ചെടുത്തിട്ടുണ്ട് - എന്റെ പൂജാ പ്രാർത്ഥന വേളയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏

    • @reetharavindran9730
      @reetharavindran9730 7 หลายเดือนก่อน

      Namaskaram Thirumeni. Ravindran Rohini, Reetha. Chathayam. Poojayil Ulpeduthane Thirumeni Njangaleyum.

    • @remyanair5724
      @remyanair5724 7 หลายเดือนก่อน

      @@infinitestories3221 🙏thirumeni

    • @remyanair5724
      @remyanair5724 7 หลายเดือนก่อน

      @@infinitestories3221 🙏thirumeni

  • @Neethu665
    @Neethu665 7 หลายเดือนก่อน

    Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน +1

      രണ്ട് പേർക്കും വേണ്ടി വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പേരും നാളുംകുറിച്ചെടുത്തിട്ടുണ്ട്

  • @mannarapullynandakumar7676
    @mannarapullynandakumar7676 7 หลายเดือนก่อน

    Namaste Tirumani, please include in your Friday prayers.Nandakumar : Revathi (Financial problem) Sharada: Uthrattathi ( Health problem) Divya Ailayam (Financial problem) Ashish Singh: Aniziharam (Unfulfilled work)

  • @Akshayraj-ny2ek
    @Akshayraj-ny2ek 4 หลายเดือนก่อน +1

    തിരുമേനി നമസ്കാരം..
    എന്റെ അനിയന്റെയും അവൻ സ്നേഹിക്കുന്ന പെണ്ണ് പേര് അക്ഷയ് &പ്രീതി ഇവരുടെ വിവാഹം നടക്കണം... അവരുടെ വാശി പിണക്കം എല്ലാം ഒന്ന് മാറണം 🙏🙏🙏🙏....

  • @jisha.sajeevansajeevan959
    @jisha.sajeevansajeevan959 7 หลายเดือนก่อน

    ഇന്ന് തന്നെ ചെയ്യും തിരുമേനി 🙏🏻

  • @sheebadinesh4864
    @sheebadinesh4864 7 หลายเดือนก่อน

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏

  • @JayalekshmiAmmal
    @JayalekshmiAmmal 4 หลายเดือนก่อน

    Tanku Therumane Tankeu 🙏🏼

  • @cg9721
    @cg9721 7 หลายเดือนก่อน

    അമ്മേ ദേവി എന്റെ ആഗ്രഹം നടക്കണേ 🙏🙏🙏🙏🙏🙏

  • @GeethaChandrasekharan-d3g
    @GeethaChandrasekharan-d3g 2 หลายเดือนก่อน

    Yente makantekalyanam nadakkane bhaghavane Nidhin chathayam 34 vayassu

  • @geethapushkaran1522
    @geethapushkaran1522 7 หลายเดือนก่อน +1

    Namaskaram Thirumeni.

  • @Anilkumar-he3kf
    @Anilkumar-he3kf 7 หลายเดือนก่อน

    Arun- moolam
    Anilkumar - punartham
    Adwaith - pooram
    Anaswara - pooradam
    Viji - Karthika
    Poojayil ulpeduthane thirumeni🙏🙏🙏

  • @sreelathal3193
    @sreelathal3193 7 หลายเดือนก่อน

    അർജുൻ - മകയിരം
    അതുൽ കൃഷ്ണ - രോഹിണി
    വിവാഹം നടക്കാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 😊

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഞാൻ വെള്ളിയാഴ്ചത്തെ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർത്തിട്ടുണ്ട് പേരും നാളും