ഞാൻ ഒരു psc എക്സാം നു പഠിക്കുന്നുണ്ടായി. പരീക്ഷക് 70 ദിവസം മുന്നെ syllabus മാറി, ഞാൻ പഠിച്ച കാര്യങ്ങളിൽ നിന്നും ഒരുപാട് മാറ്റം ഉള്ള syllabus ആയിരുന്നു . അപ്പോൾ ആണ് ഞാൻ ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങിയത്. 70 ദിവസം നിഷ്ടയോടെ ചൊല്ലി ഒപ്പം പഠനവും തുടർന്നു. റാങ്കലിസ്റ്റ് വന്നപ്പോൾ ആദ്യ 10 റാങ്കിൽ ഉണ്ടായിരുന്നു.
100% സത്യം. ഞാൻ സ്ട്രോക്ക് വന്ന് തളർന്ന് പോയവൻ ആണ്.ഞാൻ ചാലീസ് ജപം തുടങ്ങി. എഴുന്നേറ്റു നടന്നു ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.ഇന്നും എന്നും ജപിക്കും.അതീവ ശക്തിയേറിയതാണ്.
എന്റെ ജീവിതത്തിൽ ഡോക്ടറിന്റെ രൂപത്തിൽ എന്റെ സ്വാമി വന്നു... ഇന്നും അത് എനിക്ക് ഒരു miracle ആണ്.... കാരണം എന്റെ ജീവൻ ആണ് ഹനുമാൻ സ്വാമി❤️❤️❤️ഇപ്പോൾ ഹനുമാൻ ചാലിസ കാണാതെ ജപിക്കാൻ അറിയാം ❤️
Jai Anjaneyaya namaha! Miracle happened in my family too. My niece was trying to get a job for the longest and nothing happened. So I saw a video about the power of Hanuman Chalisa. She recited 11 times every day for 11 consecutive days. Also on Tuesday she did darshan at Hanuman swami temple. She was following a vegetarian diet for all those 11 days. 1 week after this she got a job. Another surprise is that a monkey came to her house once she finished the recitation. A monkey never came there before. Jai Sri Hanumathaye namaha! Ramjayam Sree Ramjayam 🙏🙏🙏
നമസ്കാരം തിരുമേനി... ഞാൻ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപും ഹനുമാൻ ചാലിസ കേൾക്കും. ചൊല്ലുമ്പോൾ തെറ്റിയാലോ..... അതു കൊണ്ട് കേട്ട് പഠിക്കാം എന്നു വിചാരിച്ചു... ഇപ്പോൾ രണ്ടു തവണയായി ഞാൻ ഒരു ഹനുമാൻ ക്ഷേത്രവും അവിടുത്തെ ഹനുമാൻ രൂപവും സ്വപ്നത്തിൽ കാണുന്നു... പക്ഷെ ഇതു വരെ ഞാൻ പോയിട്ടുള്ള ക്ഷേത്രം അല്ല... ഞാൻ പോകാറുള്ള ഹനുമാൻ ക്ഷേത്രത്തിലെ വിഗ്രഹം അല്ല കാണുന്നത്.... ഇതു എന്തെങ്കിലും ദോഷം കൊണ്ടാണോ തിരുമേനി...
Ee same സ്വപ്നം എനിക്കും ഉണ്ടായിട്ടുണ്ട്...ഞാനും ഇതുപോലെ കാണാറുണ്ട്..പക്ഷേ ഇതുവരെ ആ ക്ഷേത്രത്തിൽ പോയിട്ടും ഇല്ല... അ ക്ഷേത്രം എവിടെ ആണെന്നും അറിയില്ല..ഭഗവാൻ കൂടെ ഉള്ളതിൻ്റെ സൂചന ആകാം ..
ഞാൻ കൊച്ചു കുട്ടി ആയിരിക്കുമ്പോൾ തൊട്ടേ ഹനുമാൻ സ്വാമിയേ പ്രാർത്ഥിക്കുന്ന ആളാണ്, എന്റെ മോനെ പ്രെഗ്നെന്റ് ആയിരിക്കുമ്പോൾ തൊട്ട് ഒരു 5വർഷം ആയിട്ട് ഹനുമാൻ ചാലിസ ചൊല്ലുന്നുണ്ട്, ഈയിടെ ഒരാള് പറഞ്ഞു പ്രായം ആയ സ്ത്രീകൾ മാത്രമേ ഹനുമാൻ സ്വാമിയേ വിളിക്കാൻ പാടുള്ളു എന്ന്, അത് ശെരിയാണോ തിരുമേനി

ഹനുമാൻ ചാലിസ് പറഞ്ഞു തരുമോ
@@prasadvlk44youtube ill thanne und 😌nmml hindi ann vayikar malayalavum inden thoonunu😊
❤❤❤❤❤congrats 🥰
❤
Ennikku ennum hanuman swamiyudae anugraham undayittundu.Jaihanuman, jaiisreeram
100% സത്യം. ഞാൻ സ്ട്രോക്ക് വന്ന് തളർന്ന് പോയവൻ ആണ്.ഞാൻ ചാലീസ് ജപം തുടങ്ങി. എഴുന്നേറ്റു നടന്നു ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.ഇന്നും എന്നും ജപിക്കും.അതീവ ശക്തിയേറിയതാണ്.
Vritham edthano chollunne..
Yes nonveg kazhikan padilla onion garlicum ozhivakanam bramacharyam palikanam kallam parayaruthu arayaum chatikarthu ittoke follow cheythal arkum chollam jevitham marum 100 times cholli siddhi varithanam engil purnamayum bhalam kittum Jai shree ram
ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നുതരുന്ന തിരുമേനിയ്ക്ക് ഒരുപാടു നന്ദി.... ജയ് ഹനുമാൻ സ്വാമി, ജയ് ശ്രീരാമൻ
എന്റെ ജീവിതത്തിൽ ഡോക്ടറിന്റെ രൂപത്തിൽ എന്റെ സ്വാമി വന്നു... ഇന്നും അത് എനിക്ക് ഒരു miracle ആണ്.... കാരണം എന്റെ ജീവൻ ആണ് ഹനുമാൻ സ്വാമി❤️❤️❤️ഇപ്പോൾ ഹനുമാൻ ചാലിസ കാണാതെ ജപിക്കാൻ അറിയാം ❤️
100% ശരിയാണ് തിരുമേനി പറഞ്ഞത് അനുഭവം ഉണ്ട് .....
Jai Anjaneyaya namaha! Miracle happened in my family too. My niece was trying to get a job for the longest and nothing happened. So I saw a video about the power of Hanuman Chalisa. She recited 11 times every day for 11 consecutive days. Also on Tuesday she did darshan at Hanuman swami temple. She was following a vegetarian diet for all those 11 days. 1 week after this she got a job. Another surprise is that a monkey came to her house once she finished the recitation. A monkey never came there before. Jai Sri Hanumathaye namaha! Ramjayam Sree Ramjayam 🙏🙏🙏
നന്ദി നന്ദി തിരുമേനി എന്തെല്ലാം നല്ല അറിവുകൾ ആണ് അങ്ങ് പങ്കു വക്കുന്നത് 🙏🙏🙏🙏🙏നന്ദി നന്ദി 🙏🙏🙏🙏🙏കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏🌈🌈🌈🌈🌈🌈💞💞💞💞💞💞
ശ്രീഗുരു ചരണ സരോജ രജ നിജ മനു മുകുരു സുധാരി ബരനൗ രഘുവര ബിമല ജസു ജോ ദായകു ഫൽ ചാരി🙏🏻 ചൊല്ലാറുണ്ട്.ഓം ശ്രീ ആഞ്ജനെയായ നമഃ🙏🏻.
Om anjaneyaya nama
ഇതാണോ ഹനുമാൻ ചാലിസ മന്ത്രം
Full google und
Hanuman Chalisa is written in Avadhi language. wonderful information Thirumanase
ജയ് ഹനുമാൻ 🙏🏾🙏🏾
ആഞ്ജനേയ സ്വാമി ശരണം 🙏🙏🙏
Thanks thirumeni .we get the importance of Hanuman chalisa pranam pranam thirumeni
🙏🏻🌹🙏🏻ജയ് ഹനുമാൻ ജയ് ശ്രീ രാം
ജയ് ശ്രീ രാം ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ ജയ് ശ്രീ രാമജയം ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ
♦️ നമസ്തേ.... തിരുമേനി🙏🙏 ഓം: ശ്രീ വജ്ര ദേവായ രാമഭക്തായ വായു പുത്രായ നമസ്തുതേ,. 🙏👏 നന്ദി നമസ്ക്കാരം🙏♦️
Hanuman swamy saranam 🙏
ഭാവാന്റെ ഒരു പാട് അനുഗ്രഹം ഉണ്ടാകട്ടെ തിരുമേനി നമസ്ക്കാരംq🙏🙏🙏🙏🙏🙏🙏🙏
IAM DAILY CHANT HANUMAN CHALISA. 🙏 THANK YOU VERY MUCH THIRUMENI🙏
തിരുമേനി വരാഹി ദേവിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
🙏നമസ്കാരം തിരുമേനി 🌹🙏ശ്രീ ഓം ആഞ്ജനേയ സ്വാമി നമഃ 🙏🌹
ജയ് ഹനുമാൻ സ്വാമി💪🏻💪🏻💪🏻💪🏻 🙏🏻🙏🏻🙏🏻
Namaste thirumeni 🙏 Njanum divasavum Hanuman chalisa japikkunund🙏 Jai Sree Ram 🙏 Jai Hanuman 🙏🙏🙏
Swami.... ഹനുമാൻ ചലിസ ചെല്ലുമ്പോൾ എന്തെല്ലാം ശ്രദിക്കണം.... ഒരു വീഡിയോ ഇടാമോ pls
Thiru mani avasanavari chollumpol chollunna aluda paru chart hu chollamoo.thulasidasa nannu thudangunna line
എനിക്ക് മനസ്സിൽ വിഷമം വരുമ്പോൾ ഞാൻ ചൊല്ലാറുണ്ട് 🙏🙏🙏🙏
മകളെ പരീക്ഷയിൽ ജയിപ്പിച്ചു തരണേ🙏🙏
ഓം ആജ്ഞനേയ നമ:
Thanks Thirumeni 🙏🙏
നന്നായി തിരുമേനി, താങ്കൾക്ക് വന്ദനം
Valare seriyanu enikku anubhavam undu
Thank you sir... 🙏🙏
Hanuman swami prathyaksha phalam tharum enik viswasamanu hanuman swmaye. Jai hanuman ji jai sreeram
Thirumeni hanuman swami ye kurichulla ee oruarivum yenikku kittiyathil thirumenikku yente pranamam
Jai hanuman ki jai, sreeram chandru ki jai❤❤❤
Sree ram Jai ram Jai Jai ram
Hanuman swamiye sharanam
🌺🙏🌺നമസ്കാരം തിരുമേനി 🌺🙏🌺
ജയ് ശ്രീ റാം 🙌🥹🙏
Thank you..Thirumeni.. Thank You..
ജയ് ഹനുമാൻ
Tulsidas is our wilwamangalam I think so please correct if anyone knows
Jai shree ram 🙏🌹
Hanuman chalis parayamo
ആഞ്ജനേയാ നമ: 🙏
Thirumeni ente makan enth padikkan poyalum onnilum urachu nilkkilla athinu enthengilum margam parangu tharanam 🙏🙏🙏🙏🙏🙏
Namaskaram thirumeni 🙏🙏
Thirumeni epool utubil niraye Varaahi Devi ye pattiyanu. Varahi deviye patti oru video cheyumo
Njnum kndu
എത്ര പ്രാവശ്യ० ചൊല്ലണ० തിരുമേനി🙏🙏🙏
40 or 100
11,തവണ ചൊല്ലാം
Vritham eduthu 100 thavana cholli siddhi varuthanam athu kazhinju ethra venamenkilim chollam daily 11 times chollunnathanu best Jay shree ram
Pranam sir pranam pranam humble pranams
Thank u
Sri aanjaneya swami saranam!
Om Gum Gurubhyo Namaha 🙏 om Jai Hanuman
OM Namah Shivaya.
ശ്രീരാമജയം ❤
Njan ennum chollarund
Jai Sreeram
Om Hanuman swami nama
Njanum chollarund🙏🏻
Good continue chey mudangathe nalla anubhavangal urappayum undavum
Annum chollum.
Njan Hanuman bhaktha aanu
Ladies nu chollamo, period daysl
Periods kazhinja aala njan
ജയ് ശ്രീറാം
Jai sita ram🙏🏻
Hanuman chalisa sandhyakku chollan padille
Namaskaram therumeni
Rajesh Aswathi AnirdhRaj Thrikatta Simple Bharani Anirudh Raj Aswathi
Jaihanuman
Jai Sreeram🙏🙏
നമസ്തെ തിരുമേനി 🙏🏻
നിത്യം ജപം 🙏🏻ജയ് ബജരംഗ ബലി
🙏🙏🙏
Jai sreeram 🙏🙏🙏
ശ്രീരാമജയം
രാമ ജയം
വളരെ കണക്റ്റ് സത്യം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🏼🙏🏼🙏🙏
ഹനുമാൻ ചാലീസ് ഒന്ന് പറഞ്ഞു തരുമോ തിരുമേനി
Athe
You tube ൽ Hanuman chalisa by Soorya Gayatri എന്ന് Search ചെയ്യൂ
Om anjaneyaya nama
🙏🙏🙏🙏🙏🙏🙏
അക്ബർ അല്ലായിരുന്നു എന്നാണ് എന്റെ അറിവ് . ഔറംഗസേബ് ആയിരുന്നു
ഗുരുവന്ദനം
നമസ്കാരം തിരുമേനി, ഞങ്ങൾ ചൊവ്വാഴ്ച്ച ചൊല്ലുന്നുണ്ട്. ഇത് കുഴപ്പം ഉണ്ടോ
Njan chollarundu
നമസ്കാരം തിരുമേനി... ഞാൻ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപും ഹനുമാൻ ചാലിസ കേൾക്കും. ചൊല്ലുമ്പോൾ തെറ്റിയാലോ..... അതു കൊണ്ട് കേട്ട് പഠിക്കാം എന്നു വിചാരിച്ചു... ഇപ്പോൾ രണ്ടു തവണയായി ഞാൻ ഒരു ഹനുമാൻ ക്ഷേത്രവും അവിടുത്തെ ഹനുമാൻ രൂപവും സ്വപ്നത്തിൽ കാണുന്നു... പക്ഷെ ഇതു വരെ ഞാൻ പോയിട്ടുള്ള ക്ഷേത്രം അല്ല... ഞാൻ പോകാറുള്ള ഹനുമാൻ ക്ഷേത്രത്തിലെ വിഗ്രഹം അല്ല കാണുന്നത്.... ഇതു എന്തെങ്കിലും ദോഷം കൊണ്ടാണോ തിരുമേനി...
ഹനുമാൻ ചാലിസ ചൊല്ലുമ്പൊ എന്തൊക്കെ ശ്രദ്ധിക്കണം? എത്ര തവണ ചൊല്ലണം
Ee same സ്വപ്നം എനിക്കും ഉണ്ടായിട്ടുണ്ട്...ഞാനും ഇതുപോലെ കാണാറുണ്ട്..പക്ഷേ ഇതുവരെ ആ ക്ഷേത്രത്തിൽ പോയിട്ടും ഇല്ല... അ ക്ഷേത്രം എവിടെ ആണെന്നും അറിയില്ല..ഭഗവാൻ കൂടെ ഉള്ളതിൻ്റെ സൂചന ആകാം ..
ആ ക്ഷേത്രത്തിൽ ഒരു ദിവസം പോവാൻ പറ്റും
Hanuman swamy saranam
നമസ്തേ തിരുമേനി
തിരുമേനി അതൊന്നു പഠിപ്പിച്ചു തരു.
Shathru dosham mattitharane
ദോക്ഷം എന്നാണോ ... ദോഷം എന്നാണോ ശരിയായ മലയാള വാക്ക് 🤔?????????
ദോഷം
തിരുമേനി ഹനുമാൻ ചാലിസ മലയാള അർത്ഥം ചൊല്ലിയാൽ കുഴപ്പമുണ്ടോ ....കട്ടിയുള്ള വാക്കുകളാണ് ബുദ്ധിമുട്ട ചൊല്ലാൻ ..
മലയാളത്തിൽ അല്ല എങ്ങനെ ആണോ ഉള്ളത് അത് പോലെ ചൊല്ലണം
ഞാൻ കൊച്ചു കുട്ടി ആയിരിക്കുമ്പോൾ തൊട്ടേ ഹനുമാൻ സ്വാമിയേ പ്രാർത്ഥിക്കുന്ന ആളാണ്, എന്റെ മോനെ പ്രെഗ്നെന്റ് ആയിരിക്കുമ്പോൾ തൊട്ട് ഒരു 5വർഷം ആയിട്ട് ഹനുമാൻ ചാലിസ ചൊല്ലുന്നുണ്ട്, ഈയിടെ ഒരാള് പറഞ്ഞു പ്രായം ആയ സ്ത്രീകൾ മാത്രമേ ഹനുമാൻ സ്വാമിയേ വിളിക്കാൻ പാടുള്ളു എന്ന്, അത് ശെരിയാണോ തിരുമേനി
Jai sree ram 🙏🙏🙏
❤❤
🙏🙏
Om anjaneyaya namaha
🙏🙏🙏🙏🙏
Jai shree ram🙏
🙏🙏🙏
❤❤❤🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏♥️
🙏🙏🙏🙏🙏