ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഹനുമാന്‍സ്വാമിക്ക് ഈ ഒറ്റവഴിപാടു നടത്തിയാല്‍ | Kaipakassery Govindan Namboothiri | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri #hanuman

ความคิดเห็น • 821

  • @rajianil4008
    @rajianil4008 ปีที่แล้ว +240

    ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ശ്രീ രാമസ്വാമിയുണ്ട്.. ഞാൻ ഒരു ശിവഭക്തയും ഒരു ദിവസം ഞാൻ ശ്രീ രാമസ്വാമിയെ തൊഴാൻ ചെല്ലുമ്പോൾ അവിടെ ആൽ ചുവട്ടിൽ ഹനുമാൻ സ്വാമി 🙏യെ സങ്കൽപ്പിച്ചു പ്രാർത്ഥിക്കും അങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കുരങ്ങൻ ഓടി വന്ന് എന്നെ നോക്കി കൈ കൂപ്പി തൊഴുതു കൊണ്ട് കാലിൽ ചവിട്ടിയിരുന്നു കൊണ്ട് ഇറുകെ കെട്ടി പിടിച്ചു.. എന്നെ നോക്കുമ്പോൾ ഒക്കെ കൈ കൂപ്പും എനിക്ക് ആണെങ്കിൽ സങ്കടം വന്നു പോയി.. അമ്പലത്തിലേ തിരുമേനി ഇറങ്ങി വന്നിട്ട് ഈ കാഴ്ച്ച കണ്ടു നോക്കി നിന്ന് പിന്നെ അതിനോട് പറഞ്ഞു.. അവർ തൊഴുതു വരട്ടെ ന്ന്.. അപ്പോൾ തന്നെ അത് മാറി നിന്നു.. ഞാൻ തൊഴുത് വന്നപ്പോൾ എന്റെ ഭർത്താവ് അദ്ദേഹത്തോട് ചോദിച്ചു അതിനെ ഇവിടെ വളര്ത്തുന്നതാണോ ന്ന്.. തിരുമേനി പറഞ്ഞു അല്ല.. ഇത് ശ്രീ രാമന്റെ അമ്പലം അല്ലേ.. ഇടക്ക് വരും പിന്നെ എങ്ങോട്ടോ പോവും.. ഞങ്ങൾ അതിനെ കൗസല്ല്യ എന്നാണ് വിളിക്കുന്നത്.. ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അത് വീണ്ടും ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ അതിനെ ചേർത്ത് പിടിച്ചു കൊണ്ട് നെറുകയിൽ തലോടിയപ്പോൾ അതിന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു... തിരുമേനി അപ്പോൾ പുഞ്ചിരിയോടെ ഭർത്താവിനോട് പറഞ്ഞു നിങ്ങളുടെ ഭാര്യയുടെ കൂടെ ശിവഭഗവാൻ നിഴലു പോലെയുണ്ട്.. സാധാരണ ആളല്ല കേട്ടോ ഭാര്യ.. ഇത് തന്നെ ഒരു അത്ഭുതം ആണ് ന്ന്....... സത്യം പറഞ്ഞാൽ എനിക്ക് ഹനുമാൻ സ്വാമിയോട് ഇന്നും വാത്സല്ല്യം ആണ് ഉള്ളത് 🥰🥰🙏😘😘ശ്രീ കാര്യസിദ്ദി ആഞ്ജനേയ സ്വാമിനെ നമഃ 🙏ഓം ശ്രീ രാമജയം 🥰🙏ഓം ഉമാമഹേശ്വരായ നമഃ 🙏🥰😘😘ഇത് ഒരിക്കലും എന്റെ ഭാഗ്യത്തെ കുറിച്ച് പറയാൻ അല്ല.. അദ്ദേഹം ഭക്തരുടെ മനസ്സ് അറിയുന്ന ആളാണ്.. കേട്ടപ്പോൾ അദ്ദേഹത്തെ കുറിച്ച് എഴുതണം ന്ന് തോന്നി.... മറ്റൊരു കഥ.,. എനിക്ക് അറിയാവുന്ന ഒരു ആന്റി അവരുടെ ഹസ് ഭയങ്കര ഹനുമാൻ ഭക്തൻ ആയിരുന്നു എല്ലാ വ്യാഴാഴ്‌ച്ച യും അദ്ദേഹം ഹനുമാൻ കോവിലിൽ പോയി പഴം കൊടുക്കുമായിരുന്നു.. ഒരു ദിവസം അങ്കിൾ ന് പോകാൻ വയ്യായിരുന്നു സുഖം ഇല്ലാതിരുന്ന അദ്ദേഹം പഴം അമ്പലത്തിൽ വെക്കാൻ പറ്റാത്ത സങ്കടത്തിൽ വിഷമിച്ചിരിക്കുകയായിരുന്നു.. ആന്റി പറഞ്ഞു സാരമില്ല ഒരു പാത്രത്തിൽ പഴം നമുക്ക് ഇവിടെ സങ്കൽപ്പിച്ചു വെക്കാം ന്ന്... അങ്ങനെ ആന്റി ടേബിളിൽ പഴം കൊണ്ട് വെച്ചു.. എന്നിട്ട് രണ്ടാളും കൂടെ ബാൽക്കണിയിൽ പോയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു... പെട്ടെന്ന് പാത്രം തട്ടുന്ന ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടി വന്നു ഹാളിൽ നോക്കിയപ്പോൾ ഒരു കുരങ്ങൻ പാത്രത്തിൽ ഇരുന്ന പഴം എടുത്തു കൊണ്ട് അവരെ നോക്കി ചിരിച്ചു കാണിച്ചിട്ട് ഫ്ലാറ്റിലെ ജനൽ വഴി പുറത്തേക്ക് ചാടി പോയി... ആന്റി അന്ന് എന്നോട് പറഞ്ഞത് മോളെ ഞങ്ങളുടെ ഫ്ലാറ്റ് ടൌൺ ഏരിയ ആണ്.. അവിടെ മരങ്ങൾ പോലും ഇല്ല പിന്നെ എങ്ങനെ അത് ഇവിടെ വന്നു കൃത്യം ആയി ആ പഴം എടുത്തു കൊണ്ട് പോയി.. മറ്റുള്ള ഫ്ലാറ്റിൽ ഒന്നും ചെന്നിട്ട് പോലും ഇല്ല.. അപ്പോൾ അത് ഹനുമാൻ സ്വാമി തന്നെ അല്ലേ ന്ന് 🥰🙏🙏🙏🙏🙏

    • @kkvkutty-bk1oo
      @kkvkutty-bk1oo ปีที่แล้ว +10

      Om anjaneyaaa...nama🙏🙏🙏🙏

    • @minisreekumar7801
      @minisreekumar7801 ปีที่แล้ว +4

      oum sree vajradehaysa ramabhakthaya vayuputhraya namasthuthe💕

    • @rubysr3437
      @rubysr3437 ปีที่แล้ว +5

      ❤️❤️❤️❤️

    • @sudeepcsudi4065
      @sudeepcsudi4065 ปีที่แล้ว +3

      Jai sree ram jai hanuman

    • @sheebavk7531
      @sheebavk7531 ปีที่แล้ว +4

      ഓം ആഞ്ജനേയായ നമഃ🙏🙏🙏💐❤💞🌿💞🌿💞🌿

  • @jesnaprashant129
    @jesnaprashant129 ปีที่แล้ว +22

    തിരുമേനി പറയുമ്പോൾ എന്തോ ഒരു ശക്തി തോന്നും.....കൂടുതൽ ബ ഗവാ നു മായി അടുത്ത പോലെ ഒരു പ്രതീതി ആണ്.....തിരുമേനിക്ക് എല്ലാ വിധ ഐശ്വര്യവും വന്നു ചേരട്ടെ 🙏🙏

  • @renjithar1829
    @renjithar1829 ปีที่แล้ว +16

    ഞാൻ ഹനുമാൻ ചാലിസ one time 2 പ്രാവിശ്യം read ചയ്യും 10 വർഷം ആയീ ചെയുന്നു... ഇത് ഒരു ലോകസത്യം ആണ്.... 🙏🏻🙏🏻🙏🏻🙏🏻

  • @minibabu3212
    @minibabu3212 ปีที่แล้ว +31

    ഹനുമാൻ സ്വാമി യുടെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു അത് പോലെ തന്നെ അങ്ങ് അത് സാധിച്ചു തന്നു🙏 നന്ദി തിരുമേനി 🙏

    • @shajius2551
      @shajius2551 ปีที่แล้ว +1

      എല്ലാവരും വാരിക്കോരി അനുഗ്രഹിക്കും, പറക്കണക്കിന്. അനുഗ്രഹം അളക്കാൻ റെഡിയായാൽ മതി.

  • @tastehome2378
    @tastehome2378 ปีที่แล้ว +27

    വളരെ സത്യം ...... ഒരുപാട് അനുഭവം ഉണ്ട് .... ജയ് ശ്രീറാം .... ജയ് ഹനുമാൻ സ്വാമി🙏🙏🙏 ...... കവിയൂർവാഴും ഹനുമാൻ സ്വാമി ശരണം

    • @krishnabaikrishna9038
      @krishnabaikrishna9038 ปีที่แล้ว

      വളരെ നല്ല അറിവ് തന്നു സ്വാമി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ജയ് ഹനുമാൻ

  • @praseethaps1640
    @praseethaps1640 ปีที่แล้ว +60

    ഹനുമാൻ സ്വാമിയെ ഒന്നു മനസ്സുരുകി വിളിച്ചാൽ വായു വേഗത്തിലാണ് ഫലം. എനിക്ക് അനുഭവമുണ്ട്. ജയ് ശ്രീ ഹനുമാൻ 🙏🏻

    • @adv.vineethag639
      @adv.vineethag639 ปีที่แล้ว +3

      സത്യം 🙏🏻ജയ് ഹനുമാൻ സ്വാമി 🙏🏻

  • @AnjAneYan193
    @AnjAneYan193 ปีที่แล้ว +33

    🙏🏼🙏🏼🙏🏼🙏🏼തിരുമേനി നമസ്കാരം
    അങ്ങ് പറയുന്നത് പരമമായ സത്യമാണ് എന്റെ സ്വാമി എന്റെ കൂടെ എപ്പോഴും ഒരു തണുത്തകാറ്റായി ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് വീട്ടിൽ വിളക്ക് വയക്കുന്ന സമയം എന്റെ സ്വാമി വരാറുണ്ട് ❤❤❤❤🌹🌹🌹ജയ് ശ്രീ രാം

    • @rajanip1645
      @rajanip1645 ปีที่แล้ว +1

      ജ യ് ശ്രീ രാമാ🙏🙏🙏

    • @rajanip1645
      @rajanip1645 ปีที่แล้ว +1

      ജയ് ഹനുമാൻ സ്വാമി

    • @ravikartha6335
      @ravikartha6335 ปีที่แล้ว

      Om srianjaneya swamiya saranam

  • @reshmi1069
    @reshmi1069 ปีที่แล้ว +76

    നമസ്കാരം തിരുമേനി, എന്റെ ഹസ്ബൻഡ് ഹനുമാൻ ഭക്തനാണ്. എല്ലാ Thursday യും ഹനുമാൻ കോവിലിൽ പോകാറുണ്ട്. എന്റെ മോൻ ജനിച്ചതും ഹനുമാൻ ജയന്തി de അന്നാണ്. 🙏🙏🙏🙏

  • @avajith07
    @avajith07 ปีที่แล้ว +13

    എന്റെ ജീവിതത്തിൽ എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ആണ് കിട്ടിയിട്ടുള്ളത് 🙏🏻🙏🏻🙏🏻🙏🏻

  • @babykumari4861
    @babykumari4861 ปีที่แล้ว +32

    🙏ഞാൻ എന്റെ ഹനുമാൻ സ്വാമിയേ എന്നും ഭജിക്കാറുണ്ട് 🙏

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +46

    🙏🙏🙏തിരുവനന്തപുരം, പാളയം, PMG Jn., ശ്രീ. ഹനുമാൻ സ്വാമി ക്ഷേത്രം.🙏🙏🙏

  • @antonynevis8221
    @antonynevis8221 ปีที่แล้ว +82

    തിരുമേനി🙏🙏🙏
    ഹാനുമാൻ സ്വാമിയെ ഇപ്പോഴും ഉപസിക്കുന്ന ഭക്തന് ,അപകട സന്ദർഭഉണ്ടായാൽ ,ഭഗവനെ വിളിക്കാൻ മറന്നാലും ,സംരക്ഷിക്കുന്ന ഹാനുമാൻ സ്വാമി 👏👏👏

    • @aryavs1579
      @aryavs1579 ปีที่แล้ว

      Sathyam aanu enikk anubhaqam undu

    • @shajupkuttapu379
      @shajupkuttapu379 ปีที่แล้ว +2

      ജയ് ശ്രീറാം 🙏....
      വായുപുത്രൻ ആണ് എന്റെ ജീവൻ.. വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ ഭഗവാൻ🙏🙏🙏

    • @prinijiju3817
      @prinijiju3817 ปีที่แล้ว

      Enikkum undayittund kure anubavangal.. Hanuman swami🙏🙏🙏

    • @geethams5195
      @geethams5195 ปีที่แล้ว

      ശരിയാണ് തിരുമേനി

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 ปีที่แล้ว +43

    🙏🏻ഭഗവാനേക്കാൾ ശക്തി ഭക്തന്. രാമനേക്കാൾ ശക്തി രാമനാമത്തിന് 🙏🏻ജയ് ശ്രീറാം 🙏🏻

  • @taratara9689
    @taratara9689 ปีที่แล้ว +15

    സത്യം, ഞാനും ഹനുമാൻ സ്വാമിയേ ഭജിക്കുന്നു, എന്നെ സഹായിച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏

  • @draparnaa2724
    @draparnaa2724 ปีที่แล้ว +48

    നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിക്ക് എല്ലാ വ്യാഴാഴ്ചയും നാരങ്ങ വിളക്ക് തെളിയിക്കുന്നുണ്ട് . അതിന്റെ സന്തോഷം എന്നും ലഭിക്കുന്നുമുണ്ട്. ഹനുമാൻ സ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ .

    • @veenacn1496
      @veenacn1496 ปีที่แล้ว +2

      Aanoo...njan inu polum hanumarude amblthil poirunnu...vetila mala cheythu...naranga maalayude vazhipad ariyillarnu. ini cheyyam 🙏

    • @santhammasanthamma8253
      @santhammasanthamma8253 ปีที่แล้ว

      ഓം ഹനുമാൻ സ്വാമി യേനമ

    • @sheebavk7531
      @sheebavk7531 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏💐❤

    • @badalsandhya1327
      @badalsandhya1327 ปีที่แล้ว +1

      @@veenacn1496 vettilamalayanu cheyyendathu narangavilakku rahudoshathinu devikku nadathinnathanu

    • @veenacn1496
      @veenacn1496 ปีที่แล้ว +2

      @@badalsandhya1327 aano...njan vettilamaala amblthil povunna divasangal cheyarund..Hanuman chalees chollaarundo?? Periods ullapol chollan padundo?

  • @umamaheshkumar1505
    @umamaheshkumar1505 ปีที่แล้ว +19

    🙏തിരുമേനി പറഞ്ഞടുകെട്ടെ എന്റെ മകൻ കൃഷ്ണനെ ആവില്നിവേദ്യം നടത്തി. മോൻ കാനഡയിൽ എത്തി. നമസ്കാരം തിരുമേനി. 🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +14

    ഓം ശ്രീ ആഞ്ജനേയ സ്വാമിയേ ശരണം🙏🏻നമസ്കാരം തിരുമേനി🙏🏻
    ഹനുമാൻ സ്വാമിയെ ക്കുറിച്ചുള്ള അറിവിന് നന്ദി🙏🏻.അങ്ങയുടെ videos കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ലാഘവമാണ്😍.തിരുമേനി തരുന്ന ഉറപ്പു തന്നെ മതിയല്ലോ ഞങ്ങൾക്ക് സമാധാനം ലഭിക്കുവാൻ🙏🏻.

    • @veeraraghav2489
      @veeraraghav2489 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @gireesanp7200
      @gireesanp7200 ปีที่แล้ว

      അഞ്ജനായ സ്വാമിയേ നമഹ

    • @gopinathanvr7375
      @gopinathanvr7375 ปีที่แล้ว

      Jhan dhivasavum sreramnamam urruvtanu urangunnathu annal anki ithu ariyillayirunnu jhan ante prathanayl nenjil ehutiyitte uragharullu thirumeni nanni ee sukryhem a nikke afyathe ithrakam kitiyathil jhankrtharthananu thanlk you 🙏🙏🙏🙏🙏🙏🙏

  • @Anjana-ni8sc
    @Anjana-ni8sc ปีที่แล้ว +40

    എന്റെ കവിയൂർ ആഞ്ജനേയ സ്വാമി, എപ്പോഴും എന്റെ ആഞ്ജനേയൻ എന്റെ കൂടെ ഉണ്ട് അത്രയും വിശ്വാസമാണ് എന്റെ ഹനുമാൻസ്വാമിയെ

    • @valsalanair9932
      @valsalanair9932 ปีที่แล้ว +2

      Ente Kaviyoor Hanuman Swami enne epozhum samrekshikunnu

  • @abhiloe1336
    @abhiloe1336 ปีที่แล้ว +12

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം

  • @Devu9560
    @Devu9560 ปีที่แล้ว +23

    ഉറപ്പാണ്.. തണുത്ത കാറ്റായി ഉണ്ടാവും.. എന്നും..🙏🙏🙏🙏🙏

  • @mayadevikv694
    @mayadevikv694 ปีที่แล้ว +1

    സ്വാമി ഒരിക്കൽ mon cheruthayirunnappol ഞങൾ കുടുംബസമേതം ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ തൊഴുവൻ പോയിരുന്നു, എന്ന് എൻ്റെ മകൻ nnjgal അറിയാതെ അവിടത്തെ കുളത്തിലേക്ക് പോവുകയും, ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ ഏതോ ഒരു വ്യക്തി അവനെ അവനെ അവിടന്ന് പിടിച്ചു കയറ്റി കിഴക്കേ നടയിൽ konduvanniu ഇരുത്തിയത് ഇന്നും ഞാൻ വളരെ നന്ദിയോടെ സ്മരിക്കുകയും, ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ അവന് അപ്തൊന്നും സഭവികത്തിരുന്ന്തും എന്നും എപ്പോഴും ഞാൻ വളരെ ഭക്തി പൂർവ്വം സ്മരിക്കുന്നഉ, ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏 Jay Jay Sree Ram, Jay Jay Hanuman Swamy🙏🙏🙏🙏🙏🙏

  • @maheshrenju
    @maheshrenju ปีที่แล้ว +3

    എനിക്ക് ഒരു ഗവണ്മെന്റ് job കിട്ടിയത് ഹനുമാൻ സ്വാമിയേ പ്രാർത്ഥിച്ചപ്പോൾ ആണ്... ഇനി ഒരു വിവാഹം കൂടി തരണേ ഭഗവാനെ 🙏🙏....ഓഹം ശ്രീ വജ്രാദേഹയാ രാമ ഭക്തായ വായുപുത്രയാ നമോസ്തുതേ 🙏🙏

    • @geethadivakaran6999
      @geethadivakaran6999 ปีที่แล้ว

      ഞങ്ങളുടെ തറവാട്ടില് ഒരു ഹനുമാൻ ക്ഷേത്രം ഉണ്ട് പട്ടാമ്പിക്കടുത്തു പൂവ്വക്കോട് പാറം പറ മ്പത്ത്
      ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രം നാട്ടിലും വീട്ടിലും ഒരു പാട് അനുഗ്രഹങ്ങൾ ചൊരിഞ്ഞ അനുഭവങ്ങൾ ധാരാളമുണ്ട് ശ്രീരാമജയം🙏🙏🙏

  • @gayathris7845
    @gayathris7845 ปีที่แล้ว +17

    നമസ്തേ തിരുമേനി. ഹനുമാൻ സ്വാമിയുടെ അത്ഭുതം നേരിട്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ജയ് ഭജ്‌റാങ് ബലി.

    • @suneeshp.s5767
      @suneeshp.s5767 ปีที่แล้ว

      I listen to Hanuman Chalisa daily. Jai Bhajrangbali!

  • @sandeepnalukandathil1588
    @sandeepnalukandathil1588 ปีที่แล้ว +27

    മനോജവം മാരുത തുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടാം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം ശിരസ്സാ നമാമി 🙏🏻🙏🏻

  • @lethasajeevan9839
    @lethasajeevan9839 23 วันที่ผ่านมา

    Thirumeni paranjathu pole hanuman swamikku avil nivedichu ente monu nalla aagrahicha job kitti thanku rhirumeni

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +25

    ശരിയാണ് തിരുമേനി പറഞ്ഞത്. പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. 🙏അനുഭവം ധാരാളം ഉണ്ട്. 🙏ആലത്തിയൂർ ഹനുമാൻസ്വാമി കാത്തു രക്ഷിക്കണേ.. 🙏🕉️🙏

    • @ravik4886
      @ravik4886 ปีที่แล้ว

      JaiSreeRam Jai Sree Hanuman Swami Saranam Ohm Namo Narayanaya

    • @vrindajobby7251
      @vrindajobby7251 ปีที่แล้ว

      കേരളത്തിൽ എവിടെ എല്ലാം ഉണ്ട് ഈ അമ്പലം

  • @aswathisumesh1912
    @aswathisumesh1912 ปีที่แล้ว +115

    ഓ൦ ശ്രീ വജ്രദേഹായ, രാമഭക്തായ, വായുപുത്രായ നമോസ്തുതേ🙏🙏🙏

  • @dr.shanthiprabha412
    @dr.shanthiprabha412 ปีที่แล้ว +12

    Thirumeni it's quite true.. hanuman chalisa is a bundle of energy and his blessing helps me to walk all the way with confidence and satisfaction.. your words are true to the core. If his blessings is with us we are safe and secured.

  • @karthikapnair7486
    @karthikapnair7486 ปีที่แล้ว +31

    കവിയൂർ ഹനുമാൻ സ്വാമി ശരണം 🙏

  • @namonews7069
    @namonews7069 ปีที่แล้ว +9

    അത്ഭുതം ആണ് ഹനുമാൻ 🙏🙏
    അനുഗ്രഹദായകൻ..... സ്നേഹമയി യാണ്‌ ഹനുമാൻ.

  • @sajanad259
    @sajanad259 ปีที่แล้ว +5

    ഇവിടെ എറണാകുളത്തപ്പന്റെ തൊട്ടടുത്ത് തന്നെ ഹനുമാൻ സ്വാമിയുണ്ട്. ഓം ഹനുമാൻ സ്വാമി ശരണം. ഓം നമഃ ശിവായ ജയ് ആഞ്ജനേയ ജയ് ശ്രീ രാം

  • @hariprasad391
    @hariprasad391 ปีที่แล้ว +87

    മനോജവം മാരുതതുല്ല്യ വേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസ്സാ നമാമി 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏❤️❤️

  • @shajikumar2756
    @shajikumar2756 ปีที่แล้ว +3

    വളരെ സത്യമാണ് .. പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിച്ചു എന്ന് വരില്ല 🙏🙏🙏

  • @payyappillyanju5072
    @payyappillyanju5072 ปีที่แล้ว +36

    ശ്രീ രാമ ജയ രാമ ജയ ജയ രാമ 🙏🏻ആഞ്ജനേയം മഹാവീരം ബ്രഹ്മവിഷ്ണുശിവാത്മകം തരുണാർക്കപ്രഭം ശാന്തം ശ്രീരാമദൂതം നമാമ്യഹം 🙏🏻

  • @hemambikam8471
    @hemambikam8471 ปีที่แล้ว +4

    ഹനുമാൻ സ്വാമിയേ ശരണം എ പ്പോഴും തുണയേകണമേ സ്വാമീ🙏🙏🙏🙏🙏🙏🙏

  • @damodarandinakaran6227
    @damodarandinakaran6227 ปีที่แล้ว

    നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിയെക്കുറിപ്പുള്ള ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് നന്ദി🙏🌹🌹🌹💐

  • @_avi_gamer_
    @_avi_gamer_ ปีที่แล้ว +8

    സിന്ധു ജയ്പൂർ എനിക്കു വിശ്വാസം ആണ് ഹനുമാൻswamiya 🙏🏻

  • @egdgdgdh6023
    @egdgdgdh6023 ปีที่แล้ว +1

    100% ശരി ആണ് തിരുമേനി പറഞ്ഞത്. ഹനുമാൻ സ്വാമിയെ ഉപസിച്ചു പ്രാർത്ഥിച് ഉദ്ധിഷ്ട കാര്യം നടന്നിട്ടുണ്ട്. ഭഗവാനെ മനസ്സിൽ പ്രാർത്ഥിക്കുമ്പോൾ നമുക്ക് ശക്തി ആയി കൂടെ ഉണ്ട്.

  • @sreejithsree5261
    @sreejithsree5261 ปีที่แล้ว +23

    ജയ് ഹനുമാൻ സ്വാമി ശരണം 🙏🙏🙏🙏

  • @subhasv68
    @subhasv68 ปีที่แล้ว +3

    🙏hare krishna 🙏 വളരെ ശരിയാണ് പറഞ്ഞത് 🙏 നടത്തണം ഈ വഴിപാട് 🙏👍

  • @sunuyami3742
    @sunuyami3742 ปีที่แล้ว +8

    ഞാൻ ഹനുമാൻ ചാലിസ ദിവസം ചൊല്ലാറുണ്ട്. അത് ഹിന്ദി, മലയാളം പുസ്തകം ഉണ്ട്. ഒറിജിനൽ ഹിന്ദി പുസ്തകം ആണ് ഞാൻ വായിക്കുന്നത്. എന്റെ ഹനുമാൻ 🙏🙏🙏🙏🙏

    • @harikrishnant5934
      @harikrishnant5934 11 หลายเดือนก่อน

      Shekhar ravjianiyude hanuman chalisa onnu keetu nokku.. 9 minutes... 150 million, 🙏🙏🙏🙏🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 ปีที่แล้ว +22

    നമസ്തേ തിരുമേനി 🙏🙏🙏🌿
    ഓം ആഞ്ജനേയ നമഃ 🙏🙏🙏🌿

  • @vineethavineetha960
    @vineethavineetha960 ปีที่แล้ว

    Angayude video kandal manassinu vallathoru santhoshavum , positive energy yumanu..Angaykku dheerrgayussum Ayurarogyavum undavatte 🙏🙏🙏

  • @ambikalal3563
    @ambikalal3563 ปีที่แล้ว +11

    വ ജ്ര ദേവായ..... രാമഭക്തായ ....... വായു പുത്രായ നമ: ..... നമസ്ക്കാരം തിരുമേനി.

  • @aswathsdiary6347
    @aswathsdiary6347 ปีที่แล้ว +17

    ഓം ആഞ്ജനേയായ വിത്മഹേ
    വായൂ പുത്രായ ദീമഹിം
    തന്വോ ഹനുമാൻ പ്രചോദയാത് 🙏🌹

    • @trrajumenon
      @trrajumenon ปีที่แล้ว

      കഴിയുന്നത്ര അക്ഷരശുദ്ധിയോടെ മന്ത്രം ചൊല്ലി പഠിക്കണം

    • @trrajumenon
      @trrajumenon ปีที่แล้ว +4

      Change ഓം ആഞ്ജനേയായ വിദ്മഹേ, വായു പുത്രായ ധീമഹി, തന്നോ ഹനുമൻ പ്രചോദയാത്

    • @akshayavinod7904
      @akshayavinod7904 ปีที่แล้ว

      🙏🙏🙏🙏

    • @sunithaor8991
      @sunithaor8991 ปีที่แล้ว

      @@trrajumenon
      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @smithaa1078
      @smithaa1078 ปีที่แล้ว

      @@trrajumenon🙏🙏🙏

  • @hithasreejith9866
    @hithasreejith9866 ปีที่แล้ว

    ഹനുമാൻ സ്വാമി യോട് ഞാൻ എന്റെ സങ്കടങ്ങൾ പറയുന്നതിന് ഒക്കെയും സ്വാമി എനിക്ക് ഓരോ വഴികൾ സങ്കടം അകറ്റാൻ കാണിച്ചു തരുന്നു... അതും എത്രയും വേഗത്തിൽ... തന്നേ... 🙏🙏

  • @kaliankandath698
    @kaliankandath698 ปีที่แล้ว +1

    Anjaneaya. Swami sankatapattu vilichan
    definitly, bhavan will help us

  • @user-jk4zv3gm6l
    @user-jk4zv3gm6l 8 หลายเดือนก่อน

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ ഭഗവാനേ

  • @ganga5273
    @ganga5273 ปีที่แล้ว +18

    ഹനുമാൻ സ്വാമി ശരണം 🙏🙏🙏

    • @jayabalakrishnan8789
      @jayabalakrishnan8789 ปีที่แล้ว +1

      ഞാൻ ചാലിസ ചൊല്ലുന്നുണ്ട്

  • @omanasethunath609
    @omanasethunath609 ปีที่แล้ว +4

    Thank you Thirumeni HareKrishna 🙏🙏🌹🌹

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY 10 หลายเดือนก่อน

    ജയ് വജ്രങ്ങബലി.. ജയ് സിയാ റാം 🙏🙏 സത്യമാണ്... എന്നും രാമ രാമ ജപിക്കുമ്പോൾ കൂടെ ഉണ്ടാകും ഹനുമാൻസ്വാമി...എന്റെ വിഷമങ്ങൾ എപ്പോഴും നീക്കിതരുന്നത് എന്റെ ഹനുമാൻജി ആണ് 🙏🙏

  • @vijaykumarnarayanan7441
    @vijaykumarnarayanan7441 ปีที่แล้ว +2

    Thanks for the Devine Speach.
    JAI SRI RAM.
    Vijayakumar, Coimbatore.

  • @kumaribabu6048
    @kumaribabu6048 ปีที่แล้ว

    അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് ഒരുപാടു നന്ദി

  • @parvathymenon9346
    @parvathymenon9346 ปีที่แล้ว +3

    Sreeramajayam! Om Sri Anjaneya swami! Sharanam!
    Thank you, sir for this video.

  • @statusvidio3036
    @statusvidio3036 ปีที่แล้ว +2

    ഞാൻ നല്ല ഒരു ഹിന്ദു ഭക്തനാണ് ദിവസവും രണ്ടു നേരം പ്രാർത്ഥനയും ലളിതാ സഹസ്രനാമവും' രാവിലെ ദേവീ കവചവും ഭദ്രകാളീപത്തും പാരായണം ചെയ്യുന്നു' ഞാൻ പറയുന്നത് ഇതുപോലുള്ള ആൾക്കാരുടെ വീഡിയോകൾ ലോകാവസാനം വരെ തീരില്ല' അറിവ് കൊടുക്കാനാണങ്കിൽ ഒറ്റ വീഡിയോയിൽ തീർക്കാൻ പറ്റുന്ന അല്ലങ്കിൽ 10 വീഡിയോ തീരുന്നത് ഇവർ നീട്ടി നീട്ടി ക്കാണ്ടുപോയി കോമാളിവേശം കെടി കുന്നു അവർ പൈസ വാരി കൂട്ടുന്നു 'നമ്മൾ വിഡഡികൾ ഹിന്ദുവിനെയേ ഇതു പോലെ പറ്റിക്കാൻ കഴിയു

  • @sunuyami3742
    @sunuyami3742 ปีที่แล้ว +2

    എന്റെ അപ്പ, മദ്യപ്രദേശിൽ ആണ്. അവിടെ ഹനുമാൻ സ്വാമി ക്ഷേത്രം ഉണ്ട്. അപ്പ വളരെ വിശ്വാസി ആണ്. അപ്പയാണ് എന്നോട് പറഞ്ഞത് ഹനുമാൻ സ്വാമിയേ വിളിക്കു. എല്ലാം ok. ഇപ്പോൾ 10 വർഷം ആയി ഞാൻ വിളിക്കുന്നു. അപ്പ എനിക്ക് ഹനുമാൻ ചാലിസ തന്നത്. ഹിന്ദി പുസ്തകം ആണ് തന്നത്. ഇപ്പോൾ എനിക്ക് കാണാതെ ചൊല്ലാൻ അറിയാം. 😄🙏🙏🙏🙏. ജയ് ഹനുമാൻ ധ്യാൻ ഗുണ് സാഗര്..
    ജയ് കപിസ് തിഹ് ലോക് ഉജയ് ഗർ......... 🙏🙏🙏🙏

    • @rakhivijin5682
      @rakhivijin5682 ปีที่แล้ว

      Daily chollamo?

    • @sunuyami3742
      @sunuyami3742 ปีที่แล้ว

      @@rakhivijin5682 ദിവസവും ചൊല്ലാം കുഴപ്പമില്ല.

  • @manjuskripa6199
    @manjuskripa6199 ปีที่แล้ว +15

    Yes indeed ....Am blessed with Hanuman and I will chant Hanuman chalisa everyday🙏

    • @sivaramapillaisivan5048
      @sivaramapillaisivan5048 ปีที่แล้ว +1

      പറഞ്ഞപോലെ ചെയ്തു നോക്കാം. ഫലം ഹാന്മാർസ്വാമി തരട്ടെ

    • @sivaramapillaisivan5048
      @sivaramapillaisivan5048 ปีที่แล้ว

      ഓം ശ്രീ ഹനുമാതെ നമഃ

    • @ramachandranp5601
      @ramachandranp5601 ปีที่แล้ว

      ​@@sivaramapillaisivan5048 qq

    • @smithaa1078
      @smithaa1078 ปีที่แล้ว

      സ്ത്രീകൾക്ക്‌ ജപിക്കാം അല്ലെ? താങ്ക്സ്. എനിക്കെന്നും ഇത് സംശയം ആയിരുന്നു

  • @shyam6662
    @shyam6662 ปีที่แล้ว +7

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ 🙏🙏🙏🙏🙏

  • @ushashiju9495
    @ushashiju9495 5 หลายเดือนก่อน

    , ജയ് ശ്രീറാം ജയ് ഹനുമാൻ എനിക്കും ഹനുമാൻ സോമിയുടെ ആനുഹ്രകം ലഭി ച്ചിട്ടുണ്ട് 🙏🙏🙏🙏മുന്ജന്മ സുഹൃത്തംആണ് 🙏🙏🙏ജയ് ഹനുമാൻ 🙏🙏

  • @user-cg5po3pi5q
    @user-cg5po3pi5q 10 หลายเดือนก่อน

    നമസ്കാരം തിരുമേനി, എന്റെ ഈ ഒരു സംശയം നിവർത്തിച്ചു തരണമേ. എല്ലാ ദിവസ്സവും sundaraakandam വായിക്കാമോ?

  • @rajanit9125
    @rajanit9125 ปีที่แล้ว +1

    ഓം ആഞ്ജനേയ നമഃ
    Thank you thrumani good message 💕 thank God ❤️ thank universe

  • @ravia.n8938
    @ravia.n8938 ปีที่แล้ว +4

    🙏ഓം ശ്രീ വജ്രാദേഹയാ 🙏രാമ ഭക്തയാ 🙏വായുപുത്രയാ 🙏നമോസ്തുതേ 🙏🌹🌹🌹

  • @babysatheesh1755
    @babysatheesh1755 ปีที่แล้ว +1

    🙏🏻🙏🏻ഹനുമാൻ സ്വാമി രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +1

    മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതം വരിഷ്ഠാം വാതാത്മജം വാനര യൂത മുഖ്യം ശ്രീരാമ ദൂതം ശരണം പ്രപദ്യേ !

  • @sindhusreekumar
    @sindhusreekumar 10 หลายเดือนก่อน

    Thank you for all the precious n beneficial messages...

  • @haridastv1074
    @haridastv1074 ปีที่แล้ว

    ഞാൻ ശനി ദിവസം ഹനുമാൻ ക്ഷേത്രം പോയി പ്രാർത്ഥിക്കുന്നു വെറ്റില മാല ചർത്താരുണ്ട്. അവിൽ നിവേദ്യം പുതിയ അറിവാണ്. ചെയ്യാം

  • @unniambili5847
    @unniambili5847 ปีที่แล้ว

    Very true eternal truth Thirumeni's message on Hanuman Swami.Jai Sri Ram.Jai Sita Mata.Jai Hanuman❤❤❤

  • @gopalakrishnapillai9684
    @gopalakrishnapillai9684 ปีที่แล้ว +2

    ഹനുമാൻ സ്വാമിക്ക് അവിൽ നിവേദിയത്തിനു രസീത് എഴുതിച്ചാൽ ഒരു പാക്കറ്റ് അവൽ അവർ തരും പൂജ ഒന്നും നടത്തില്ല

  • @sheebavk7531
    @sheebavk7531 ปีที่แล้ว +5

    ജയ് ശ്രീറാം🙏 ജയ് ശ്രീ ഹനുമാൻ🙏 💐❤💛🌿💞🌿💞🌿💞🌿💞

  • @balulotusfeet4399
    @balulotusfeet4399 ปีที่แล้ว +2

    Thank you thirumani 🙏

  • @anandamchandran8039
    @anandamchandran8039 ปีที่แล้ว +2

    സത്യം വലിയ ഒരു മരം എന്റെ വീടിന്റെ മുകളിൽ ഒടിഞ്ഞു വീഴാൻ പോയപ്പോൾ ഹനുമാൻസ്വാമി പ്രാർത്ഥിച്ചു ഒരു കാറ്റു വന്നെ ആ മരം എടുത്തുകൊണ്ടുപോയി വലിയ ഒരു മരം ആയിരുന്നു അടുത്ത പറമ്പിലെ ആയിരുന്നു ഭഗവാൻ വിളിച്ചാൽ ഓടി വരും ഉറപ്പ്

    • @rajis2423
      @rajis2423 ปีที่แล้ว

      ജയ് ശ്രീറാം

  • @HARITHA01233
    @HARITHA01233 ปีที่แล้ว +5

    ശ്രീരാമ ജയം🙏🙏🙏🙏🌿🌿🌿🌿❤️❤️❤️❤️🌼🌼🌼🌼
    ജയ ഹനുമാൻ സ്വാമി 🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼

    • @gopalankrishnan3136
      @gopalankrishnan3136 ปีที่แล้ว

      നസ്കാരംതിരുമ്മേനി

  • @youtubeadukkala9638
    @youtubeadukkala9638 ปีที่แล้ว +1

    സത്യം ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 ปีที่แล้ว +1

    അതെ ഹനുമാൻസ്വാമി വിളിപ്പുറത്ത് ഉണ്ട് എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഒരു ഹനുമാൻസ്വാമി ക്ഷേത്രം 🙏🙏🙏

  • @premav4094
    @premav4094 ปีที่แล้ว +11

    നമസ്കാരം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 ปีที่แล้ว +4

    ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻

    • @binducv
      @binducv ปีที่แล้ว

      🙏🙏

  • @krishnanch6572
    @krishnanch6572 ปีที่แล้ว +4

    Thank you thirumeni...Jai Jai Hanumanji !!!

  • @renjujyothish655
    @renjujyothish655 9 หลายเดือนก่อน

    I am chanting Hanuman chalisa every day, and listening also.

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 ปีที่แล้ว +1

    Thanks thirumani vizamichirikkaerunnu

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +15

    ജയ് ഹനുമാൻ സ്വാമി. 🙏🌹🙏ജയ് ശ്രീ രാമ 🙏🌹🙏

  • @shahinaaneesh6160
    @shahinaaneesh6160 ปีที่แล้ว +1

    തിരുമേനി പറയുന്നത് സത്യമാണ് ഞാൻ ഹനുമാൻ ചാലിസ chollarundu... അതിന്റെ അനുഭവവുമുണ്ട്ട്ടോ 🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 ปีที่แล้ว +1

    ഈ അറിവിനെ ഞാൻ namikunu🙏🏼🙏🏼🙏🏼🙏🏼🥰🌹

  • @ushaprasant4944
    @ushaprasant4944 4 หลายเดือนก่อน +3

    ഞാൻ ഹനുമാൻ ചാലിസ 3 നേരം വര്ഷങ്ങളായി (15) ചൊല്ലുന്നു കൂടാതെ ഇടയ്ക്കു 100 പ്രാവശ്യം ചൊല്ലും അതും കൂടാതെ മക്കളുടെ എക്സാം സമയത്തെ 11 അല്ലെങ്കിൽ 21 ചൊല്ലും
    ഒരു ദിവസം ചൊല്ലിക്കൊണ്ടിരുന്നപ്പോൾ (എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു അതിന്റെ വേദന കാരണം )ഉറങ്ങി പോയി അപ്പോൾ എന്റെ തല തടവി കൊണ്ട് ഒരു കുരങ്ങൻ വന്നു അത് സ്വാമി അല്ലാതെ ആരാ 🙏

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Thankyou Thirumeni.Hanumanswami Anugrahikkatte.

  • @minirajagopal4807
    @minirajagopal4807 ปีที่แล้ว +6

    തിരുമേനി. നമസ്കാരം. ഇപ്പോൾ ഓരോ വഴിപാടുo തിരുമേനി പറയുംപോലെ ചെയ്യാൻ അമ്പലത്തിൽ തിരക്ക് ഉണ്ട് മകരച്ചൊവ്വ അന്ന് ഒരു പാട് ആൾ ഉണ്ടായിരുന്നു...

    • @binurpillai8509
      @binurpillai8509 ปีที่แล้ว +1

      നമ്മൾ വഴിപാട് ചെയ്യുമ്പോൾ പ്രീതിപ്പെട്ട് നമ്മൾ ചോദിക്കുന്നത് തരുന്ന ശക്തി അല്ല ഈശ്വരൻ, ശ്രീമദ് ഭാഗവതം ഒന്ന് മനസ്സിലാക്കു,

  • @poojanair3367
    @poojanair3367 ปีที่แล้ว +5

    100% സത്യം തിരുമേനി 🙏🙏🙏🙏🙏🙏

  • @ravikirankutta7225
    @ravikirankutta7225 7 หลายเดือนก่อน

    Very power full Hanuman chalisa i love Hanuman chalisa and Hanuman Jai sri ram🚩🙏

  • @pushpadas7926
    @pushpadas7926 ปีที่แล้ว

    Sheriyanu thirumeni read anubhavam undayitunde

  • @thedumbyoutuber5544
    @thedumbyoutuber5544 ปีที่แล้ว +6

    രാമ രാമ ജയ രാജാറാം രാമ രാമ ജയ സീതാറാം
    🙏🙏🙏

  • @praveenamanu8693
    @praveenamanu8693 ปีที่แล้ว +3

    Velinelloor bhagvan und... 🙏njan ennum japikkarund. Yethraa yethra Reghunadha keerthanam
    Thathra thathra krithamastha kanjalim
    Bashpavari paripoornalojanam maruthim namatha rakshasanthakam. 🙏🌿

  • @PriyaKumari-uu3iz
    @PriyaKumari-uu3iz ปีที่แล้ว +1

    Sree Rama Jayam …. Kaviyoor Hanuman Temple nte Valarie aduth thaamasikkunnu….kazhiyunnathra dhivasam povaarundu🙏🙏

  • @krishnavenikaimal
    @krishnavenikaimal 22 วันที่ผ่านมา

    Namaskartiru meni

  • @sharuaava1266
    @sharuaava1266 ปีที่แล้ว +5

    Namasthe thirumeni.... 🙏🙏🙏🙏🙏🙏🙏

  • @manojmanoj7693
    @manojmanoj7693 ปีที่แล้ว +1

    ഞാൻ എല്ലാ ദിവസവും ഹനുമാൻ ചാലീസാ ചൊല്ലാറുണ്ട്. എനിക്കിപ്പോ ഏഴരശനി ആണ് പക്ഷേങ്കിൽ ഹനുമാൻ സ്വാമിയുടെ ഉപാസന ഹനുമാൻ ചാലിസയിലൂടെ നടത്തുന്നതുകൊണ്ട് എനിക്ക് ഏഴരശ്ശനി അധികം ബാധിച്ചിട്ടില്ല.

  • @deepa-gv3bj
    @deepa-gv3bj ปีที่แล้ว

    Hanuman swami ente appan etram pettane sugam avane ...dhehatine bhalam.arogyam tarane....hospital illa 2 weeks ayii bhoodam illathe kedakane...onne sugam prapikanne ente hanuman swami

  • @arjunadidev1249
    @arjunadidev1249 ปีที่แล้ว +6

    ജയ് ശ്രി രാമ ജയ് ഹനുമാൻ 🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 ปีที่แล้ว +1

    Uddishta Karyathinu Avil Nivedhyam 🙏🙏🙏👌👌👌

  • @mavathharipriya6779
    @mavathharipriya6779 ปีที่แล้ว

    Valare seriyanu thirumeni 🙏😊

  • @padmakumarct9155
    @padmakumarct9155 ปีที่แล้ว +2

    ശ്രീ സീതാ ലക്ഷ്മണ ഭരത ശത്രുഘ് ന ഹനുമാത്സമേത ശ്രീ രാമചന്ദ്ര സ്വാമിനെ നമഃ. 🙏

  • @Super151973
    @Super151973 ปีที่แล้ว +1

    കണ്ണൂർ ജില്ലയിൽ ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രത്തിൽ അവിൽ നിവേദ്യം വിശേഷ വഴിപാടാണ്