എന്തെങ്കിലും വിഷമം മനസ്സിലുണ്ടോ?എങ്കിൽ ഈ മന്ത്രം ചൊല്ലിപ്രാർത്ഥിക്കൂ,എത്ര വലിയ സങ്കടവും പമ്പ കടക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 416

  • @RenukaTS-v5y
    @RenukaTS-v5y 6 หลายเดือนก่อน +24

    തിരുമേനി പറയുന്ന പൂജകൾ സത്യം ആയിട്ട് ഫലം തരുന്ന കാര്യം ആണ് എനിക്ക് അനുഭവം ഉണ്ട് ദേവി ക്ഷേത്രത്തിൽ തൃച്ചടി പൂജ ചെയതു 3ആഴ്ച എന്റെ മകൾക്ക് ജോലി കിട്ടി നന്ദി യുണ്ട് ഈശ്വര ൻ തിരുമേനിയെകൂടെ ഉണ്ടാവട്ടെ ഇതു പോലെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Allikunju
      @Allikunju 5 หลายเดือนก่อน +1

      തൃച്ടി അണോ തൃശ്ശ്യതി അണോ? ദേവി നടയിൽ അണോ ചെയ്യേണ്ടേ

    • @valsalam4605
      @valsalam4605 27 วันที่ผ่านมา

      തിരുമേനി 🙏🏾വേദന അനുഭവിക്കാന്നവർക്ക് തിരുമേനി ഒരു ദൈവം ആണ് പറയാൻ വാക്കില്ല ആരും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല,,,, ഒരുപാട് ദുഃഖം ആണ് തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ അജിത് രോഹിണി വത്സല അത്തം മുരളിധരൻ രോഹിണി,, ഭഗവാനെ ഓം നമഃ ശ്ശിവായ 🙏🏾🙏🏾

  • @jayakumardl8159
    @jayakumardl8159 4 หลายเดือนก่อน +4

    തിരുമേനി മേൽ പറഞ്ഞ കാര്യങ്ങളാൽ വിഷമിച്ചിരിയ്ക്കു മ്പോഴാണ് ദൈവാനുഗ്രഹം പോല ഈ വീഡിയോ കാണാൻ ഇടയായത്. വളരെ നന്ദിയുണ്ട് ഈ മന്ത്രങ്ങൾ ഉപദേശിച്ചു തന്നതിന്.

  • @beenakannan395
    @beenakannan395 6 หลายเดือนก่อน +7

    🙏ഒരുപാട് നന്ദി തിരുമേനി..... അത്യാവശ്യം വേണ്ട സമയത്ത് തന്നെ ആണ് ഈ വീഡിയോ കണ്ടത്..... ഹരേ കൃഷ്ണ.. ഓം നമഃ ശിവായ.... 🙏🙏🙏

    • @animolpv6144
      @animolpv6144 3 หลายเดือนก่อน

      വളരെ ഉപകാരം തിരുമേനി 🙏🙏🙏

  • @navinsdancemagic
    @navinsdancemagic 7 หลายเดือนก่อน +26

    ഇത് എന്തോ നിമിത്തം പോലെ തോനുന്നു എനിക്ക് സങ്കടത്തോടെ ഇരിക്കുമ്പോ പെട്ടന്ന് യൂട്യൂബ് തുറന്നു കണ്ടത് ഈ വീഡിയോ ആണ്. ഓം മഹാ ദേവായ നമഹ 🙏🙏എല്ലാ സങ്കടങ്ങളും മാറ്റി തരണേ ❤️❤️നല്ലൊരു ജോലി കിട്ടണേ 🙏🙏

    • @SindhuBijeesh
      @SindhuBijeesh 4 หลายเดือนก่อน +1

      ഓം നമ:ശിവായ 🙏🏻🙏🏻🙏🏻 എല്ലാ ദോഷങ്ങളും അകറ്റി രക്ഷിക്കണേ ഭഗവാനെ

  • @ushanair8392
    @ushanair8392 6 หลายเดือนก่อน +3

    തിരുമേനി നമസ്കാരം 🙏🏽 വളരെ വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ video കണ്ടത് എന്റെ കുടുംബത്തിലെ കടങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽 ഉഷ ചോതി

  • @ranijose49
    @ranijose49 7 หลายเดือนก่อน +32

    പൈസക്കായ് ഞാൻ മുട്ടിയ വാതിൽ ഇന്ന് തന്നെ തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @Jaanimollli6393
    @Jaanimollli6393 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻തിരുമേനി അങ്ങ് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലീം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻

  • @abhinachu4448
    @abhinachu4448 7 หลายเดือนก่อน +3

    നല്ല സമ്പത്തും സൗഭാഗ്യവും തരണം തിരുമേനി അതിനു വേണ്ടി പ്രാർത്ഥിക്കണം സുരേന്ദ്രൻ രോഹിണി ബിൻസി ചതയം ഇന്നത്തെ കാലത്ത് പണം ഇല്ലാതെ ഒരിക്കലും ജീവിക്കാൻ കഴിയില്ല അതുകൊണ്ട് എല്ലാം സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും തരണം 🙏🙏🙏

  • @aparnakrishna4424
    @aparnakrishna4424 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏
    താങ്കൾക്കും കുടുംബത്തിനും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.
    ഇവിടെയും എല്ലാപേരും സുഖമായി ഇരിക്കുന്നു.
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അപർണ മകയിരം
    വൈഗ ചിത്തിര
    ദിയ ഭരണി
    പ്രവീൺ വിശാഖം 🙏🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน +1

      അപർണ madam നമസ്കാരം 🙏 - കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @SarikaShenoy
    @SarikaShenoy 7 หลายเดือนก่อน +3

    എന്റെ മഹാദേവ എന്റെ ചേട്ടന്റെ വയ്യായ്കകൾ മാറ്റികൊടുക്കണേ, എന്റെ ബുദ്ധിമുട്ടുകൾ എല്ലാം നേരെ ആക്കി തരണേ, എന്നേ പൊന്നു മഹാദേവ, അത്രയ്ക്കു നെഞ്ചു വിഷമിച്ച എഴുതുന്നത് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunithakg4020
    @sunithakg4020 6 หลายเดือนก่อน +1

    ❤❤🎉🎉🎉 നമസ്കാരം തിരുമേനി വളരെ വിഷമിച്ച് ഇരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ് ഞാൻ ഇരിക്കുന്നത് കുറേ പേർക്ക് പൈസ വാങ്ങിച്ചിട്ട് അത് തിരിച്ചു കൊടുക്കാൻ സാധിക്കാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് തിരുമേനി അതിനൊരു വഴി ആണെന്ന് വിചാരിച്ചിട്ട് തിരുമേനി പറഞ്ഞ ഈ മന്ത്രം എല്ലാം ചൊല്ലി കിടന്നോളാം അനുഭവങ്ങൾ വന്നാൽ ഈ ഇൻഫിനിറ്റി സ്റ്റോറിയിലെ കമൻറ് ബോക്സിൽ രേഖപ്പെടുത്തിക്കൊള്ളുന്നു ഓം നമശിവായ ഓം നമോ നാരായണായ❤❤❤❤

  • @Kunji797
    @Kunji797 7 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങി ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @dr.revathybenjamin
    @dr.revathybenjamin 6 หลายเดือนก่อน +30

    ഞാൻ ജന്മം കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും ഹൈന്ദവ പുരാണങ്ങളിലും, ആചാരനുഷ്ഠാനങ്ങളിലും ജ്യോതിശാസ്ത്രത്തിലും വേദങ്ങളിലും അഗാധമായി അറിവു സമ്പാദിക്കാൻ കുഞ്ഞിലേ മുതൽ താത്പര്യമാണ്. എൻ്റെ അമൂമ്മയുടെ അപ്പൂപ്പൻ ബ്രാഹ്മണനായിരുന്നു, അതിൻ്റെ എന്തെങ്കിലുമാണോ മുജ്ജന്മ വാസന ആണോന്നറിയില്ല. ശിവ ഭഗവാനോട് എനിക്ക് പണ്ടു മുതലേ പ്രത്യേക താത്പര്യമാണ്. ശിവൻ്റെ അമ്പലത്തിൽ പോകുവാനാണെനിക്ക് ഏറ്റവും ഇഷ്ടം. ഞാനിപ്പോൾ മാനസികമായി ഒരു പാട് വിഷമതകളിൽ കൂടി കടന്നു പോകുന്ന കാലമാണ്. ആ സമയം തന്നെ ഇതു കാണുവാൻ സാധിച്ചത് നിമിത്തമായി വിശ്വസിക്കുന്നു.

    • @AmbiliReghu-f2k
      @AmbiliReghu-f2k 5 หลายเดือนก่อน +2

      Ullarinju vilichal koode ondavum mahadevan ente anufavanu

    • @sojajose9886
      @sojajose9886 4 หลายเดือนก่อน +1

      ഞാനും 😢😢

    • @dr.revathybenjamin
      @dr.revathybenjamin 4 หลายเดือนก่อน

      @@AmbiliReghu-f2k ☺️🙏🏻

    • @dr.revathybenjamin
      @dr.revathybenjamin 4 หลายเดือนก่อน

      @@sojajose9886 👍🏻🙏🏻

  • @vishnumr125
    @vishnumr125 7 หลายเดือนก่อน +3

    മഹാദേവ കാത്തുകൊണ്ട് എന്നും എപ്പോഴും കൂടെ ഉണ്ടാവണെ 🙏🙏🙏🌹💗💗💕💕❤️❤️

  • @JalajaVK-l7z
    @JalajaVK-l7z 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി കുംഭമാസത്തിൽ ചെയ്യാൻ പറഞ്ഞതുപ്രകാരം പൂജ ഭഗവതി ക്ഷേത്രത്തിൽ നടത്തി സ്ഥല വിൽപ്പന നടന്നു ഇനിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ജലജ ഭരണി ഹരി തിരുവോണം ദേവിക. തൃക്കേട്ട

  • @gopinarayan9265
    @gopinarayan9265 7 หลายเดือนก่อน +1

    തീരുമേനി 🙏--- എന്റെ ഭാര്യയും - മകനും എന്റെ അടുത്ത് വരാൻ പ്രാർത്തിക്കണേ🙏🙏🙏

  • @suryaamrit1631
    @suryaamrit1631 4 หลายเดือนก่อน +1

    അറിവ് ലഭിച്ചതിനു വളരെ വലിയ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NikhilaNiya
    @NikhilaNiya 7 หลายเดือนก่อน +2

    ജിജീഷ്. മകം
    നിഖില.അനിഴം
    സാമ്പത്തിക ഉയർച്ചക്ക് 🙏🏻
    ഞാനും കുബേര ഗായത്രി മന്ത്രം ചൊല്ലാറുണ്ട് തിരുമേനി
    ഞങ്ങൾക്കും എത്രയും വേഗം കുബേര യോഗം വന്നു ചേരണേ 🙏🏻🙏🏻🙏🏻🥰🥰🥰💚💚💚💚

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @athirarajendran3598
    @athirarajendran3598 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏. എന്റെ മകൾ ജോലി കിട്ടാൻ പരീക്ഷ എഴുതി ഇരിക്കുന്നു. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തീരുമാനസേ. ആതിര പൂരാടം

  • @somathomas6488
    @somathomas6488 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏
    വല്ലാത്ത ഒരു സിറ്റുവേഷൻ ൽ ആണ് ഇതു കേൾക്കാൻ ശ്രദ്ധിച്ചേ.. തീർച്ചയായും ചൊല്ലും.. അത്രയും കഷ്ടത്തിൽ ആണ് എല്ലാ രീതിയിലും 🥲🥲🥲പൂജയിൽ പെടുത്തണമേ 🙏🙏🙏
    ഇന്നലെ പറഞ്ഞത് ചെയ്തു.. അന്നപൂർണശേരി....
    സോമ.. മകം 👍
    ഓം നമഃ ശിവായ 🙏🙏

    • @AnuK-sj9fl
      @AnuK-sj9fl 3 หลายเดือนก่อน

      😅😅😊😊😊😊😊😊😊😅😊 8:22 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ajitjjithu9043
    @ajitjjithu9043 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ജയലക്ഷ്മി രോഹിണി നക്ഷത്രം എന്റെ കടം തീരാൻ പൂജയിൽ ഒന്നു പ്രാർത്ഥിക്കണേ.. മാന്ദ്രങ്ങൾ പറഞ്ഞുതന്നതിൽ വളരെ നന്ദി ഓം നമഃ ശിവായ 🙏🙏🙏God bless you 🙏🙏🙏

  • @surendranmalayadi7013
    @surendranmalayadi7013 7 หลายเดือนก่อน +1

    തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണ നീതു തൃക്കേട്ട

  • @PathminiMP-jq9pl
    @PathminiMP-jq9pl 7 หลายเดือนก่อน +6

    എല്ലാ കഷ്ടപ്പാടുകളും
    തടസ്സങ്ങളും തീർത്തു തരണേ
    ഭഗവാനേ

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഭഗവാൻ അങ്ങയുടെ പ്രാർത്ഥന കേൾക്കട്ടെ 🙏

  • @sandyakalarikkal9282
    @sandyakalarikkal9282 7 หลายเดือนก่อน

    നമസ്കാരം തിരുമേനി വളരെ നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത് സന്ധ്യ പൂരാടം ദാമ്പത്യ സൗഖ്യം തീരെ ഇല്ല കടങ്ങൾ ഉണ്ട് ജോലി തടസം മാറാൻ പ്രാർത്ഥിക്കണം എനിക്കും ഭർത്താവിനും രാജേഷ് തിരുവോണം

  • @apk65067
    @apk65067 7 หลายเดือนก่อน +1

    സുജ ഉത്രാടം എന്റെ സാമ്പത്തിക ബുദ്ധിമുട്ടും. ശാരിരിക ബുദ്ധിമുട്ടും. മാനസിക ബുദ്ധിമുട്ടും മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
    ശത്രുദോഷം ഉണ്ട്

  • @jijichandran6977
    @jijichandran6977 7 หลายเดือนก่อน +3

    തിരുമേനി സാമ്പത്തികമായിട്ട് കടബാധ്യതകൾ കാരണം ആത്മഹത്യ വക്കിലാണ് ഞാൻ എന്നെ ഒന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കണേ ജിജി ചന്ദ്രൻ തൃക്കേട്ട

    • @usharani7907
      @usharani7907 7 หลายเดือนก่อน

      ഞാനും 🙏🙏🙏🙏🙏😭😭😭😭😭ഉഷാറാണി അത്തം 🙏🙏🙏🙏🙏

    • @adheepta2857
      @adheepta2857 3 หลายเดือนก่อน

      Senikku vazhipad nadathu

    • @MukeshMuku-w4o
      @MukeshMuku-w4o หลายเดือนก่อน

      സാമ്പത്തിക bhudhimutumarane😓

  • @AniSajan-zj3sl
    @AniSajan-zj3sl 7 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ കടങ്ങൾ തീരുവാൻ അഗയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ അനി ചോതി🙏🙏🙏

  • @nsk9251
    @nsk9251 7 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏🙏🙏
    വലിയ സങ്കടങ്ങൾ ane മകൾ എന്നോട് സന്തോഷമായി സംസാരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ശശികല മകയിരം 🙏🙏🙏

  • @JayasreeAnil-b3e
    @JayasreeAnil-b3e 7 หลายเดือนก่อน +7

    ഓം നമഃ ശിവായ 🙏🙏🙏. ഇന്ന് അവിചാരിതമായിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത്. മനസ് വളരെ വിഷമിച്ചു ഇരിക്കുകയായിരുന്നു. അങ്ങയുടെ നാവു പൊന്ന് ആകട്ടെ 🙏🙏🙏. ഓം നമഃ ശിവായ 🙏🙏🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @devkrishna3573
    @devkrishna3573 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    ജിജി രേവതി
    ദേവകൃഷ്ണ ചിത്തിര
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sandhyasajeev6814
    @sandhyasajeev6814 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 7 หลายเดือนก่อน +1

    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏 വിദ്യ രോഹിണി ഹരിപ്രിയ മകം 🙏🙏

  • @MomofJeeva
    @MomofJeeva 7 หลายเดือนก่อน +1

    Jyothish ആയില്യം.. Vismaya പൂയം.. Jeeva jyothish അവിട്ടം...ഐക്യത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @sajithapksajithapk8903
    @sajithapksajithapk8903 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി മക്കൾക്കുവേണ്ടി 🙏🏻🙏🏻🙏🏻അഭിജിത് ചിത്തിര അഭിഷേക് രേവതി സജിത മകം ജോലി കിട്ടാൻ വേണ്ടി പലകാര്യങ്ങളാൽ വളരെ കഷ്ടപ്പാടാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @RenukaSabu
    @RenukaSabu 7 หลายเดือนก่อน

    രേണുക സാബു കാർത്തിക അങ്ങയുടെ പ്രാർത്ഥനയ്ക്ക് ഒരായിരം നന്ദി നന്ദി❤️🙏🙏🙏

  • @deepthic703
    @deepthic703 7 หลายเดือนก่อน

    ദീപ്തി തൃക്കേട്ട 🙏🙏🙏🙏ശാരീരികമായി ബുദ്ധിമുട്ടുകൾ ആണ് 🙏തിരുമേനി പ്രാർത്ഥിക്കണം 🙏

  • @sethusvlogs6153
    @sethusvlogs6153 7 หลายเดือนก่อน

    തിരുമേനി 🙏
    അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി... അശ്വതി
    സേതു മാധവൻ... മകയിരം

  • @vijivinu2187
    @vijivinu2187 6 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏 തിരുമേനി ഞാൻ ഒരുപാട് സങ്കടത്തിൽ ആണ് തിരുമേനി പൈസയുടെ കാര്യത്തിൽ ഭഗവാൻ തന്നെ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @SreeJithu-v2g
    @SreeJithu-v2g 7 หลายเดือนก่อน

    ജിഷ്ണു തിരുവോണം ഐശ്വര്യ ഉത്രം എന്റെ സ്നേഹ മനസിലാക്കി വേഗം എന്റെ aduth വരണമേ 🙏

  • @RemyaS-j8r
    @RemyaS-j8r 6 หลายเดือนก่อน

    ഒരുപാട് സങ്കടപ്പെട്ടു കരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത് 🙏🙏🙏

  • @RANIC.S
    @RANIC.S 7 หลายเดือนก่อน +2

    ആർക്കും വേണ്ടാത്ത എനിക്കായി പ്രാർത്ഥിക്കണം.റാണി, രോഹിണി

  • @rajirnair2000
    @rajirnair2000 5 หลายเดือนก่อน

    അതേ തിരുമേനി സാമ്പത്തികമായ വളരെ ബുദ്ധിമുട്ട് രാജി അത്തം പ്രർത്ഥിക്കണമേ

  • @UshankUshank-yj7pe
    @UshankUshank-yj7pe 7 หลายเดือนก่อน +1

    🌹നമസ്കാരം തിരുമേനി കടം കൊടുത്ത സ്വർണ്ണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഉഷ /ഉത്രം സ്വർണ്ണം തരാനുള്ളത് മണി /തിരുവോണം 🙏🙏🙏

  • @indhupulathindhupulath5087
    @indhupulathindhupulath5087 5 หลายเดือนก่อน

    ഇത്ര ക്കും വിഷമിച്ചിരിക്കായി രുന്നു തിരുമേനി.നമസ്കാരം... 🙏🏻🙏🏻🙏🏻🙏🏻

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി ആയുസിനും ആരോഗ്യത്തിനും സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sujathapillai8544
    @sujathapillai8544 7 หลายเดือนก่อน +3

    നന്ദി നമസ്കാരം 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 7 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി. ഒരു ജോലി കിട്ടാനും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @nirmalakunnummal1320
    @nirmalakunnummal1320 7 หลายเดือนก่อน +1

    Shiju - Avittam, Remya - Thiruvonam,Jiju - Thriketta, Aparna - Avittam, Vishnu - Rohini ivarku vendi prarthikkane thirumeni 🙏🙏🙏

  • @vijayaravindran3076
    @vijayaravindran3076 7 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🏻 എന്റെ മകൾക് 11തിയ്യതി ഇന്റർവ്യൂ ആണ് പ്രാർത്ഥിക്കണം
    അർച്ചന രോഹിണി
    നന്ദി 🙏🏻

  • @AswathyPS-d6p
    @AswathyPS-d6p 7 หลายเดือนก่อน

    വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം. 🙏🙏🙏🙏🙏

  • @bijupolur328
    @bijupolur328 7 หลายเดือนก่อน

    തിരുമേനി ആദ്യമായി ആണ് ഞാൻ ഇതിൽ ഒരു നിവേദനം സമർപ്പിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുറച്ചു സാമ്പത്തികം ഒരാൾ തരാം എന്നുപറഞ്ഞു വേഗം തന്നെ കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @bijupolur328
      @bijupolur328 7 หลายเดือนก่อน

      ബിജു തിരുവോണം കല പൂയം

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      നമസ്കാരം sir 🙏 ഞാൻ രണ്ട് പേരുടെയും പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - എല്ലാം ശെരിയാകും 🙏

  • @Toxyygaming4981
    @Toxyygaming4981 7 หลายเดือนก่อน +2

    തിരുമേനി എനിക്ക് ഒരു ജോലി കിട്ടി കുറച്ച് കടങ്ങൾ ഒക്കെ തീർന്നു ഇനിയും കുറച്ച് കടങ്ങൾ ഉണ്ട് ഗോൾഡ് പണയത്തിൽ ഉണ്ട് അത് എത്രയും വേഗം എടുക്കാൻ പറ്റണേ പിന്നെ എന്നെ കുറ്റം പറഞ്ഞ ആൾക്കാരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു നടക്കാനുള്ള വഴി കാട്ടിത്തരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 സജിത ഉത്രട്ടാതി

  • @jayashrivarma2599
    @jayashrivarma2599 5 หลายเดือนก่อน

    -ജയശ്രി ആയില്യം
    പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน

    തിരുമേനി പൂജയിൽ എന്റെ മോൾക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അതാന്നു ശരിയായിട്ടുണ്ട് അവർ വിളിക്കാൻ തോന്ന്നെ രേവതി അത്തം 🙏

  • @sobhanaik7543
    @sobhanaik7543 7 หลายเดือนก่อน

    ഗയീഷ വിശാഖം പരീക്ഷ വിജയിക്കാൻ പ്രാർത്ഥിക്കുന്നു ഹർഷിത അശ്വതി പരീക്ഷ വിജയിക്കാൻ പ്രാർത്ഥിക്കണേ

  • @varshavarsha3671
    @varshavarsha3671 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏. ധ്വനി തിരുവോണം. പങ്കജവല്ലി പൂയം. പ്രാർത്ഥിക്കണേ തിരുമേനി

  • @sooryanarayanan0078
    @sooryanarayanan0078 6 หลายเดือนก่อน

    അതേ തിരുമേനി 🙏🏻കടം കൊണ്ട് വയ്യ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @ramachandrankartha8013
    @ramachandrankartha8013 7 หลายเดือนก่อน

    ആതിര രോഹിണി രോഗശാന്തി കിട്ടാൻ പൂജായിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @sitharasreekanth
    @sitharasreekanth 7 หลายเดือนก่อน

    Namaskaaram....Thirumeni🙏
    Sithara - Thrikketta,
    Sreekanth - Karthika,
    Saketh - Chithira....

  • @abvknam1416
    @abvknam1416 7 หลายเดือนก่อน

    ഓ൦ നമോ നാരായണായ🙏🙏ഓ൦ നമഃ ശിവായ🙏🙏നമസ്കാരം തിരുമേനി🙏🙏🙏🙏 കടം കൊടുത്ത പണം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏😢😢😢

  • @balakrishnanperginad1285
    @balakrishnanperginad1285 6 หลายเดือนก่อน

    . എന്റെ മകളുടെ വീടിന്റെ കടബാദ്ധ്യത ഒക്കെ മാറിക്കിട്ടാൻ അനുഗ്രഹിക്കണേ തിരുമേനി . അവളുടെ നക്ഷത്രം ഭരണി🙏🙏🙏🙏.🙏

  • @manusivam7852
    @manusivam7852 7 หลายเดือนก่อน +1

    Manojkumar chothi, Anjurahul Uthrittathi, Manavikamanoj Karthika..prardhanayil ulppeduthane thirumeni..🙏🙏🙏🙏🙏

  • @SINDHUSindhumg
    @SINDHUSindhumg 7 หลายเดือนก่อน

    തിരുമേനി ഞാൻ ഒരു ഹോം നഴ്സ് ആണ് ഞാൻ ഒരു അമ്മയേ നോക്കാൻ ആ വീട്ടിൽ ഒന്നര വർഷം ഉണ്ടായിരുന്നു എന്റെ മോന് സുഖമില്ലയിരുന്ന സമയം ഞാൻ ലീവ് എടുത്ത് രണ്ട് ദിവസം കഴിഞ്ഞു അവിടെ പോകാൻ നോക്കിയപ്പോൾ അവിടെ വേറെ ആൾ കയറി ആ അമ്മയെ നോക്കാൻ പോകാൻ എനിക്ക് സാതിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ അവിട്ടുകാർ എന്നെ വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ്
    ഒരുപാട് നന്ദി 🙏

  • @rajanps6063
    @rajanps6063 7 หลายเดือนก่อน

    എന്റെ മോൾ ആർദ്ര വിശാഖം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @balants2439
    @balants2439 7 หลายเดือนก่อน +1

    ഞാൻ ഇന്ന് ഇപ്പോൾ മുതൽ ചൊല്ലി തുടങ്ങുന്നു നന്ദി

  • @ranijose49
    @ranijose49 7 หลายเดือนก่อน +3

    കിടന്നുറങ്ങാൻ ഒരു വീട് വേണം തിരുമേനി 🙏🏻🙏🏻🙏🏻

  • @vidyasunni3830
    @vidyasunni3830 7 หลายเดือนก่อน

    Vidya -anizham
    Binoj-visakam
    Aginesh-pooram
    Agalya-karthika
    🙏🏼🙏🏼🙏🏼🙏🏼

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 7 หลายเดือนก่อน

    Thanks thirumeni 👍
    Nice information 👌
    Om Nama Sivaya
    God bless all
    Thank you so much 💓

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน

      ഓം നമഃ ശിവായ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @geethapk6699
    @geethapk6699 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത്, അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8),അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി q🙏🏾🙏🏾🙏🏾

  • @ushachandran3892
    @ushachandran3892 5 หลายเดือนก่อน

    തിരുമേനി ഞാൻ ഒരു ക്രിറ്റ്യൻ ആണ് ഹൈന്ദവ ആചാരങ്ങളിൽ എനിക്ക് വിശ്വാസം ഉണ്ട് എൻ്റെ ഏറ്റവും വലിയ ആഗ്രഹം ഞാൻ സ്നേഹിക്കുന്ന ആൾ തിരിച്ചു എൻ്റെ അടുത്തു വന്നുചേരാൻ വേണ്ടി പ്രാർത്ഥിക്കണം

  • @remyanair5724
    @remyanair5724 7 หลายเดือนก่อน

    Balakrishnan- avittam, remya- uttrattathi, nandana- punartham, nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @binducv1618
    @binducv1618 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏സാമ്പത്തിക പ്രശ്നം മാനസികം ആയി തളർത്തുന്നു എങ്ങനെ എങ്കിലും പരിഹാരം ഉണ്ടാവനെ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏ബിന്ദു ചതയം

  • @sujakumaritr5300
    @sujakumaritr5300 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ മോളുടെ കഴുത്തിൽവന്നമുഴകൾ ഓപറേഷൻ ചെയ്യാതെ മാറാനും ഈ മാസം ലാസ്റ്റ് എഴുതുന്ന എക്സമിനു ജോലി കിട്ടാനും prarthikkanay

  • @mayashiju8482
    @mayashiju8482 7 หลายเดือนก่อน +1

    Bindu-Aayilliam PSC kittan prathyekam prarthikkane,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @beenaraju3729
    @beenaraju3729 7 หลายเดือนก่อน

    ഇന്നുവരെ ജീവിതത്തിൽ അത് മാത്രമേ ഉണ്ടായിട്ടുള്ളൂ ഇനിയെങ്കിലും ഒരു സന്തോഷാസം തരണേ എന്റെ ഭഗവാനെ സഹിച്ചു വലഞ്ഞു രക്ഷിക്കണേ 😊

  • @Anu.5324
    @Anu.5324 7 หลายเดือนก่อน

    എന്റെ അസുഖം എല്ലാം മാറി ഞാൻ ആരോഗ്യ വതി ആവാൻ പ്രാർത്ഥിക്കണേ തിരുമേനി. അനു, രോഹിണി,

  • @OctaBrainComputer
    @OctaBrainComputer 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    സച്ചിൻ ചോതി : തൊഴിൽ തടസം, സാമ്പത്തിക പ്രശ്നം

  • @priyav4617
    @priyav4617 7 หลายเดือนก่อน

    Poojayil ene koodu ulpeduthane thirumeni. കടങ്ങൾ തീരാൻ പാർത്ഥികകണേ priya pooradam

  • @Jkm647
    @Jkm647 7 หลายเดือนก่อน

    Thirumeni vallatha vishamagattathiloode kadannu povunnnu sambathikabudhimuttu dhambathyakalaham maran prarthikkane🙏🏼🙏🏼🙏🏼

  • @jikkuspadma5359
    @jikkuspadma5359 7 หลายเดือนก่อน

    ഞാൻ ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെടുകയാണ്,എനിക്കുവേണ്ടി prarthikkane തിരുമേനി ഉത്രാടം ഉഷ

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 7 หลายเดือนก่อน

    🙏 ഹരേ കൃഷ്ണ & ഓം നമഃ ശിവായ 🙏 നമസ്കാരം തിരുമേനി എന്റെ പേര് രാധിക നാൾ ഭരണി എന്റെ കടം വിടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏 പ്ലീസ്

  • @bhavithashylesh
    @bhavithashylesh 7 หลายเดือนก่อน

    ശൈലേഷ് - അവിട്ടം
    ഭവിത -മകം
    അഭിനവ് കൃഷ്ണ - അശ്വതി
    അനന്തു കൃഷ്ണ - മൂലം
    പ്രാർത്ഥിക്കണേ തിരുമേനി

  • @anizhaov5998
    @anizhaov5998 7 หลายเดือนก่อน

    തിരുമേനി, എന്റെ മക്കൾക്കു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി മനോവിഷമവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വളരെ വിഷമത്തിലാണ് സതി അത്തം

  • @ArunRaj-G00369
    @ArunRaj-G00369 7 หลายเดือนก่อน

    നമസ്കാരം തിരുമേനി
    അരുൺ രാജ് സ്. ർ
    അത്തം
    എന്നിക്ക് വേണ്ടി പ്രത്ഥിക്കണം 🙏🙏🙏🙏

  • @AyagAyag
    @AyagAyag 2 หลายเดือนก่อน

    ഞങ്ങൾക്ക് അത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും ആണ് തിരുമേനി ഇന്നാണ് ഞാൻ കാണുന്നത് ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

  • @varadalakshmi8648
    @varadalakshmi8648 7 หลายเดือนก่อน

    Namaskaarm thirumeni ende molekku vendi onnu prarthikkanam mridula chothi asugham marikittan vendi thanks thirumeni

  • @Divya0312
    @Divya0312 7 หลายเดือนก่อน +44

    തിരുമേനി ശിവരാത്രി ക്ക് ചെയ്യാൻ പറഞ്ഞ പ്രകാരം ഉള്ള പൂജ ചെയ്തിരുന്നു. നല്ല ഫലങ്ങൾ ലഭിച്ചു. Salary ചെറിയ തോതിൽ വർദ്ധിച്ചു. പണയത്തിൽ വെച്ചിരുന്ന സ്വർണം എടുക്കുവാൻ സാധിച്ചു.
    പക്ഷെ കടങ്ങൾ ഇനിയും ബാക്കി ഉണ്ട് ധാരാളം. പ്രാർത്ഥന യില് ഉൾപ്പെടുത്തണേ തിരുമേനി. കടങ്ങൾ തീരാൻ പ്രാർഥിക്കനെ.. ദിവ്യ പുണർതം 🙏

    • @infinitestories3221
      @infinitestories3221  7 หลายเดือนก่อน +5

      ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ഞാൻ തിങ്കളാഴ്ച എന്റെ ശിവ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏

    • @jayashreevinay7610
      @jayashreevinay7610 7 หลายเดือนก่อน +2

      മോൾടെ കല്യാണം നടക്കുന്നില്ല തിരുമേനി... ശ്രീലക്ഷ്മി, വിശാഖം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻

    • @neethupradeep8604
      @neethupradeep8604 7 หลายเดือนก่อน +1

      Thirumeni orupad sankadathil anu jeevitham entae husbandinu vendi prarthikanae madyapanam maran treatment eduthu ellam mariyathayirunnu veendum madyapanam thudagi ennaeyunnu gulfil joli cheyyunna ennaeyum kujineyum orupad manasika budhimuttil akkunnu enikum kujinum padikkan irikkan pattunnilla bayankara tension prarthikanae ellam maran
      Pradeep-bharani
      Thirumeni psckku padikkunnu exam ezhuthy passakan joli kittan prarthikanae 2024il enik last chance anu joli illathae pattilla entae kujinae samrashikkanayit
      Neethu-pooradam
      Thirumeni entae monu vendi prarthikanae school thurannu 2nd day busil ninnum iragiyappol veenu ligament fracture ayi pettannu ellam sukhamakan prarthikanae
      Deav-Avittam

    • @നിരഞ്ജൻ
      @നിരഞ്ജൻ 7 หลายเดือนก่อน

      ​@@jayashreevinay7610ശുദ്ധജാതകം ആണോ ?

    • @sreejasatheeshkumar9434
      @sreejasatheeshkumar9434 7 หลายเดือนก่อน +1

      നമസ്കാരം തിരുമേനി 🙏🙏🙏എന്റെ മകൾക്കു വേണ്ടി പ്രാർത്ഥികേണമേ അവൾക്ക് ഒരു ഓപ്പറേഷൻ വേണം വളരെ സങ്കടത്തിൽ ആണ് തിരുമേനി വൈഷ്ണവി. പൂരാടം 🙏🙏ഓം നമഃ ശിവായ 🙏🙏🙏🌿🌿

  • @NikhilaNiya
    @NikhilaNiya 7 หลายเดือนก่อน +1

    നിതുല്യ. ചതയം
    7 month carrying aayappo thanne delivery kazhinj കോഴിക്കോട് mdl clg ഹോസ്പിറ്റലിൽ admit aanu,
    ammayeyum kunjineyum ethrayum പെട്ടെന്ന് സുഖപ്പെടുത്തി discharge cheyth കിട്ടണേ എന്ന വലിയൊരു പ്രാർത്ഥന മാത്രേ ഉള്ളു തിരുമേനി ഇപ്പൊ 😢😭😭😭😭😭
    ചതയം നാളിന് എന്തൊക്കെയോ കഷ്ട്ട കാല സമയം ആണെന്ന് തിരുമേനി അന്ന് പറഞ്ഞപ്പോഴും ഇത്രക്ക് വലുതാകുമെന്ന് കരുതിയിരുന്നില്ലാ😪😪😪😪😪
    അറിഞൊന്ന് പ്രാർത്ഥിക്കണേ plzzzzzz.
    പൂജയിൽ ഉൾപ്പെടുത്തണേ
    നിതുല്യ. ചതയം
    കുഞ്ഞിനെ സുഖപ്പെടുത്തിനല്കണേ 😢😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻.
    1 മാസം ആവാറായി 😓

  • @sureshb3638
    @sureshb3638 7 หลายเดือนก่อน

    തിരുമേനി ഞാൻ സ്നേഹിച്ച ആള് എന്നെ പെട്ടെന്ന് ബ്ലോക് ചെയ്തു 😢എനിയ്ക് ഒരു വില പോലും തന്നില്ല 😢സഹിക്കാൻ പറ്റുന്നില്ല ആ ബ്ലോക്ക്‌ ഇന്ന് മാറ്റണം തിരുമേനി, എന്റെ വില അയാൾ തിരിച്ചു അറിയണം 😢ഒന്ന് നടത്തി തരോ 🙏🏻🙏🏻🙏🏻ബ്ലോക്ക്‌ മാറിയ മതി, മനു, ചോതി 🙏🏻🙏🏻🙏🏻

  • @priyakm3759
    @priyakm3759 7 หลายเดือนก่อน

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @Madhus-b3d
    @Madhus-b3d 7 หลายเดือนก่อน +1

    Thirumeni namaskaram
    Maya B Avittam. Enikku vendi prarthikkanam

  • @rajappankm8885
    @rajappankm8885 27 วันที่ผ่านมา +1

    എനിക്ക് കാൽ മുറിവുനാങ്ങണം അതിനുപ്രാർത്ഥികണേ.

  • @sojajose9886
    @sojajose9886 4 หลายเดือนก่อน

    ഭഗവതി രക്ഷിക്കണേ🙏🙏🙏🙏🔱🔱🔱

  • @geethasmenon7021
    @geethasmenon7021 7 หลายเดือนก่อน

    ഗീത പുണർതംതിങ്കളാഴ്ച പൂജയിൽ ചേർക്കണം തിരുമേനി ശത്രുദോഷം വളെരെ കൂടുതലാണ് എല്ലാ മാറിക്കിട്ടാൻ നും വേണ്ടി പ്രാർത്ഥിക്കണം q🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushap6948
    @sushap6948 6 หลายเดือนก่อน

    തിരുമേനി എന്റെ മോന് വേഗം കുട്ടി ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ
    പ്രിൻസ് ഉത്രം
    ദിവ്യ മൂലം

  • @preethaajith6927
    @preethaajith6927 7 หลายเดือนก่อน

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻(ശത്രുക്കളുടെ ഉപദ്രവങ്ങൾ ജീവിതത്തെ ബാധിക്കാതെ കാക്കൻ
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി