പബ്ലിക് ഒപ്പിനീയൻ എന്ന് പറഞ്ഞു കോളേജ് കുട്ടികൾക്ക് ഇടയിൽ മൈക്കും കേമറയും ആയി നടന്നു കാണുമ്പോൾ പൊങ്ങും പോകുമ്പോൾ പോവും എന്താ ഉത്തരം എന്ന് ചോദിച്ചു നടക്കുന്നുണ്ട് അവൾക് എതിരെ എന്ത് കൊണ്ടാണ് കേസ് എടുക്കാത്തത്
എന്റെ സുഹൃത്തുക്കളെ... എനിക്കും രാഹുൽനോട് പൊതുവെ മതിപ്പ് ഇല്ല... പക്ഷെ അയാൾ ഒരു സത്യം പറയാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ അത് ശെരിക്കും പറയുന്നില്ല... നിങ്ങൾ എല്ലാം ആ പരാതി കൊടുത്ത സംഭവത്തിന്റെ മുഴുവൻ വീഡിയോ യും കണ്ടിട്ട് അവിടെ എവിടെ മോശമായി നടിയോട് പെരുമാറി അല്ലെങ്കിൽ സംസാരിച്ചു എന്ന് ഒന്ന് പറഞ്ഞു താ... രാഹുൽ ഇപ്പോഴും പറയുന്നത് കുന്തി ദേവി അശ്ലീലം എന്ന് സമ്മതിക്കുന്നു.. എന്ത് അശ്ലീലം ആണ് കുന്തി ദേവി എന്ന പദത്തിന് ഉള്ളത്... അവരെ കാണുമ്പോൾ മഹാഭാരത ത്തിൽ കുന്തി ദേവി ആയി അഭിനയിച്ച നടിയെ പോലെ ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് അശ്ലീലം ഉള്ളത്... നിങ്ങൾക്ക് ഒന്നും മലയാളം അറിയില്ലേ... എന്റെ ചോദ്യം എന്ത് അടിസ്ഥാനത്തിൽ ആണ് ലൈംഗിക മായി പീഡിപ്പിച്ചു... ശരീരത്തിൽ തൊട്ടു എന്ന് അവർ പറയുന്നത്... ഇത് ഭംഗിയായി നമ്മുടെ ക്രൈം നന്ദ കുമാർ തൊലി ഉരിച്ചു വച്ചിട്ടുണ്ട്.. കാണേണ്ടവർ പോയി കാണ്.. സത്യം മനസ്സിലാക്കു... ബോച്ചേ യോട് എനിക്ക് യാതൊരു മതിപ്പും ഇല്ല.. പക്ഷെ ഒരു സ്ത്രീ എന്തും അങ്ങ് പറഞ്ഞ് പുരുഷനെ പൂട്ടുന്ന അവസ്ഥ പുരുഷന്മാർ എങ്കിലും ഒന്ന് മനസ്സിലാക്കു
രാഹുൽ പറയുന്ന കാര്യം ശെരിയല്ലേ കേരളത്തിൽ ഈ ഒരു കേസ് മാത്രം ആണോ എത്ര കേസുകൾ അതൊന്നും പ്രാധാന്യം ഇല്ലേ?പക്ഷെ ആ സ്ത്രീ മാന്യമായി വസ്ത്രം ധരിക്കാൻ കൂടെ ശശ്രദ്ധിക്കട്ടെ അല്ലേൽ ഇനിയും ഇതൊക്കെ നേരിടേണ്ടി വരും കോടതിക്ക് ഇതിനെ നേരം കാണു
ഇവൻ എന്നെങ്കിലും ഒരിക്കൽ നല്ലതിന് വേണ്ടി പറയുവാൻ വന്നിട്ടുണ്ടോ? ഒരിക്കൽ എങ്കിലും ഇവൻ പഠിക്കണം, ശരിയും തെറ്റും എന്ത് എന്ന്. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.😢
Equal justice എന്ന് ഒന്നില്ല... ബോബി യെ ഇത്രയും ക്രൂശിക്കാൻ പാടില്ല..മറ്റുള്ള പലരെയും വച്ചു നോക്കിയാൽ അതിനു തക്ക ഒന്നും അയാൾ ചെയ്തില്ല...പോലീസിന്റെ മെച്ചം വേറെ ആൾക്കാരുടെ കേസുകളിൽ കാണാറില്ല... iസപ്പോർട്ട് ബോച്ചേ 👍👍
എല്ലാ വീഡിയോ ലും രാഹുൽ ആണല്ലോ ബോബിക് വേണ്ടി വാദിക്കുന്നത്. എത്ര കിട്ടി രാഹുലെ ജമാ അത്തെ ഇസ്ലാമി കയ്യിൽ നിന്നും വാങ്ങി നിന്റെ പല വെളുപ്പിക്കലും കാണാറുണ്ട്
😂😂😂ഇനി ഒരുപാട് കെണി റോസുമാർ ഇറങ്ങാൻ തുടങ്ങും...കാരണം തുണിയില്ലാതെ ഉൽഘാടനം ചെയ്യാൻ ഇറങ്ങിയാൽ ആരെങ്കിലും bad comment പറഞ്ഞാലോയെന്നു ഭയന്നാണ് ഇത്രയും നാൾ ക്ഷമിച്ചിരുന്നത്😂😂😂😂😂
പ്രീയരെ, ശ്രീ രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ പക്ഷപരമായിട്ടാണ് തോന്നിയിട്ടുള്ളത്. ദയവായി നിർത്തുക. ഇല്ലങ്കിൽ താങ്കൾക്കെതിരെയും നിയമനടപടികൾ എടുക്കേണ്ടിവരും എന്നറിയുക.
പിണറയപാർട്ടിക്കാരുടെ കാഞ്ഞ ബുദ്ധിയാണ് ഇപ്പോള് ഈ പ്രശ്‌നമുപയോഗിച്ചു അവരുടെ നേരെ വന്ന വിവാദ വിഷയങ്ങൾ മുക്കി. പക്ഷേ ജനങ്ങൾ കാണുന്നുണ്ട്... വർത്തകളുടെ കീഴെയുള്ള കമൻ്റുകൾ സൂചന ആണ്. In the long run it qont help them.
സാധാരണ ക്കാർക്ക് ഇന്ത്യൻ നിയമത്തിൽ വേറെ നിയമമാണോ, സാധാരണ ക്കാർക്ക് ഉള്ള നിയമം മാത്രമേ കൊടു ക്കൂ എന്നു റി പ്പോർട്ടർ പറ യുന്നത് എന്ത് അ ടി സ്ഥാനത്തിലാണ്,
ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കാം ഇത്ര ഏറെ കഠിനം ആണ് നമ്മുടെ നിയമ വ്യവസ്ഥിതി.. പക്ഷെ പാലിക്കുന്നില്ല എന്ന് മാത്രം.. കൃത്യം ആയി കേസ് എടുത്താലും അറസ്റ് ചെയ്താലും എത്ര മുതലാളി എന്നെങ്കിലും ഒരു ദിവസം എങ്കിലും അകത്തു കിടക്കും..
ഭാഷയിൽ മാത്രം മതിയോ, മാന്യത, വസ്ത്രത്തിലും കാണിക്കണം, വസ്ത്രം ഏതു വസ്ത്രം ധരിക്കണം എന്ന് സ്വന്തം ഇഷ്ട്ടം ആണ്,, പക്ഷേ സമൂഹത്തിൽ അത് എങ്ങിനെ കാണണം എന്ന് സമൂഹത്തിന്റെ ഇഷ്ട്ടം ആണ് ബോബി ചെയ്തത് തെറ്റ് തന്നെ,, ആ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കരുത് ഒരാളെയും ഒരു അഭ്യര്ഥനാ.. മാത്രം ,
രാഹുൽ പൊളിച്ചു ...ഇക്കാര്യത്തിൽ നിങ്ങളാണ് ശരി ..
നാളെ സാധാരണക്കാരനും ഇതുപോലെ പെട്ടെന്ന് നീതി കിട്ടണം.പോലീസും കോടതിയും അതുറപ്പാക്കണം
നടന്നത് തന്നെ 😂
നല്ല ഉദ്ദേശത്തോടെ ഓരോ പരിപാടികളിലും മാന്യമായി വസ്ത്രം ധരിച്ചു വരുന്ന ഒരാളെ കുറിച്ച് ബോച്ചേ അങ്ങനെ പറയരുതായിരുന്നു......
Sadharakanu 4 divasam Atha yendhu neethi niyam puthakanam Sarkar palla kaliyuga actress. Pallakalliyum kallikum
കോപ്പ് , അങ്ങോട്ട് ചെന്നാ മതി ഇപ്പൊ കിട്ടും , ഇതൊക്കെ സർക്കാർ ബാക്കിയുള്ളതെല്ലാം മറക്കാൻ വേണ്ടി ചെയ്യുന്നതല്ലേ
അത് നടക്ക്വോ ഏതെങ്കിലും സാധാരണക്കാരന് വേണ്ടി ഈ രാഹുൽ ഇങ്ങനെ നിലവിളിക്കുമോ
ഇതിന്റെ ഇടക്ക് പെട്ടെന്ന് ഹോബി പൊങ്ങി വന്നു. പക്ഷെ യുവ mla യുടെ മകൻ മുങ്ങി പോയി മന്ത്രി സജി ചെറിയാൻ മുങ്ങി പോയി. എത്രെ പെട്ടന്ന് വിഷയം മാറ്റി വിട്ടു.
മാധ്യമങ്ങൾ ldf നെ സഹായിച്ചു എന്നാണോ പറയുന്നത് 😂😂😂😂😂😂😂
Yasssssss
👍🏻correct
@abeeshv822തീർച്ചയായും 7
പല കേസുകളും മാധ്യമങ്ങൾ ആഘോഷിക്കുകയാണ് രാഹുൽ ഈശ്വർ പറഞ്ഞതു പൂർണമായും ശരിയാണ്
രാഹുൽ കൃത്യമായ കാര്യം പറയുന്നു ❤❤
Rahul neyado ❤❤❤❤❤nalla marupadi
Sajeerakkal ഇക്ക double meaning പറയുന്ന പന്നകളുടെ fan ആണല്ലേ
Sajeer ഇക്ക double meaning പറയുന്ന പന്നകളുടെ fan ആണല്ലേ
Sajeer ഇക്ക double meaning പറയുന്ന പന്നി കളുടെ fan ആണല്ലേ
👍👍👍👍
നിങ്ങൾ മാധ്യമങ്ങൾ എല്ലാ കാര്യത്തിലും , ഇത്തരം സ്റ്റാൻഡ് എടുക്കുന്നുണ്ടോ , എന്നുകൂടെ ജനങ്ങൾ നോക്കുന്നുണ്ട് .
Rahul Eashwar ningalde nayam 💯 correct aane.
💝
വളരെയേറെ തെറ്റുചെയ്ത പലരും സമൂഹത്തിൽ നെഞ്ചും വിരിച്ചു നടക്കുമ്പോൾ നമ്മുടെ സാധാരണക്കാർക്ക് ഈ നിയമ സംവിധാനത്തിൽ എന്തുണ്ട് പ്രതീക്ഷിക്കാൻ?
ഇവിടെ പല പെൺകുട്ടികൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഈ മാപ്രകളെ ഒന്നും കണ്ടില്ല
നടിയെ പിടിപ്പിച്ച കേസിൽ എന്തെ കോടതി ഇതുപോലെ നീതി കൊടുക്കാത്തത്.
എന്റെ സപ്പോർട്ട് ബോച്ചേ ❤❤❤
കാള പെറ്റു എന്ന് കേട്ടാൽ കയറ് എടുകുന്നവരാണ് മാധ്യമങ്ങൾ.സത്യാവസ്ഥ അന്വേഷിക്കാറില്ല
രാഹുൽ പറഞ്ഞത് 100% ശരി 👍👍👍
ബോബി ചെമ്മണ്ണൂർ സപ്പോർട്ട് 👌 നീതി ലഭിക്കും.
ഈ കാര്യത്തിൽ രാഹുൽ, നിങ്ങൾ ആണ് ശരി ;
രഹസ്യമൊഴി എന്താണെന്ന് അറിയാത്തിടതോളം ഇപ്പോൾ ഒന്നും പറയുന്നില്ല;
രാഹുൽ 👍👍👍
രാഹുൽ👍👍
Rahul ❤ support
ബോച്ചേ 👌🏻👌🏻👌🏻
ബോബി ❤❤❤
ബോച്ചേ....കീ... ജയ്...!❤
Good msg ❤ Rahul
രാഹുൽ ❤
ബോച്ചേ ❤️❤️❤️❤️
പബ്ലിക് ഒപ്പിനീയൻ എന്ന് പറഞ്ഞു കോളേജ് കുട്ടികൾക്ക് ഇടയിൽ മൈക്കും കേമറയും ആയി നടന്നു കാണുമ്പോൾ പൊങ്ങും പോകുമ്പോൾ പോവും എന്താ ഉത്തരം എന്ന് ചോദിച്ചു നടക്കുന്നുണ്ട് അവൾക് എതിരെ എന്ത് കൊണ്ടാണ് കേസ് എടുക്കാത്തത്
Case aarelum koduk
അവൾ ഷ്ട്രീ ആണ് 😂😂പുരുഷൻ എത്ര വലിയവൻ ആയാലും കാര്യമില്ല 😂😂😂പക്ഷെ പേര് equality 😂😂
സത്യം
രാഹുൽ യാഥാർഥ്യം പറയുന്നു, അത് ഇവന് മനസിലാകുന്നില്ല 😂😂😂
മാദ്ധ്യമങ്ങൾ ക്ക് പരസൃംകൊടുക്കാറില്ല ആയാൾഅത്കൊണ്ടാണ്
മാധ്യമങ്ങൾ കാത്തിരുന്ന് അവസരം മുതലാക്കി
എന്റെ സുഹൃത്തുക്കളെ... എനിക്കും രാഹുൽനോട് പൊതുവെ മതിപ്പ് ഇല്ല... പക്ഷെ അയാൾ ഒരു സത്യം പറയാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ അത് ശെരിക്കും പറയുന്നില്ല... നിങ്ങൾ എല്ലാം ആ പരാതി കൊടുത്ത സംഭവത്തിന്റെ മുഴുവൻ വീഡിയോ യും കണ്ടിട്ട് അവിടെ എവിടെ മോശമായി നടിയോട് പെരുമാറി അല്ലെങ്കിൽ സംസാരിച്ചു എന്ന് ഒന്ന് പറഞ്ഞു താ... രാഹുൽ ഇപ്പോഴും പറയുന്നത് കുന്തി ദേവി അശ്ലീലം എന്ന് സമ്മതിക്കുന്നു.. എന്ത് അശ്ലീലം ആണ് കുന്തി ദേവി എന്ന പദത്തിന് ഉള്ളത്... അവരെ കാണുമ്പോൾ മഹാഭാരത ത്തിൽ കുന്തി ദേവി ആയി അഭിനയിച്ച നടിയെ പോലെ ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് അശ്ലീലം ഉള്ളത്... നിങ്ങൾക്ക് ഒന്നും മലയാളം അറിയില്ലേ... എന്റെ ചോദ്യം എന്ത് അടിസ്ഥാനത്തിൽ ആണ് ലൈംഗിക മായി പീഡിപ്പിച്ചു... ശരീരത്തിൽ തൊട്ടു എന്ന് അവർ പറയുന്നത്... ഇത് ഭംഗിയായി നമ്മുടെ ക്രൈം നന്ദ കുമാർ തൊലി ഉരിച്ചു വച്ചിട്ടുണ്ട്.. കാണേണ്ടവർ പോയി കാണ്.. സത്യം മനസ്സിലാക്കു... ബോച്ചേ യോട് എനിക്ക് യാതൊരു മതിപ്പും ഇല്ല.. പക്ഷെ ഒരു സ്ത്രീ എന്തും അങ്ങ് പറഞ്ഞ് പുരുഷനെ പൂട്ടുന്ന അവസ്ഥ പുരുഷന്മാർ എങ്കിലും ഒന്ന് മനസ്സിലാക്കു
മാധ്യമം കോപ്പാണ്, രാഹുലാണ് ഈ വിഷയത്തില്‍ നേരിന്റെ പക്ഷത്ത്.
Correct..He has a moral stand
Rahul super
Yasssss
Rahul super
എല്ലാ കേസിലും ഇതുണ്ടാകണം 😢😢 ബോച്ചെയ്ക്കൊപ്പം ❤❤❤
അഭിമാനിക്കാം രാഹുൽ എന്നൊരാണ്കുട്ടി നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ ആർജ്ജവത്തോടെ ഇത് പോലെ തുറന്ന് പറയാൻ രാഹുൽ ത❤ന്നെ വേണം
💝
മാധ്യമങ്ങൾ ആഘോഷിക്കുന്നു
Rahul❤❤
Rahul👍
മാധ്യമങ്ങൾക്കും പങ്കുണ്ട് എന്നാണ് എന്റെ അഭിപ്രായം.
കച്ചവടകരോട് : ഇനി മുതൽ പടക്ക കച്ചവടം എന്നോ പടക്കങ്ങൾ ഹോൾസൈൽ റേറ്റിൽ എന്നോ ഒന്നും ബോർഡ് വച്ചേക്കരുത് , അകത്താക്കാൻ ചാൻസ് ഉണ്ട്
ഇതാണോ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത.? കഷ്ട്ടം.
രാഹുൽ jiii 💪💪💪
ഇങ്ങേർക്ക് പോയി വാദിക്കാമായിരുന്നല്ലോ 😂
ബോച്ചേ ഒരു തെറ്റും ചെയ്തിട്ടില്ല,
പത്രപ്രവർത്തകർക്ക് ഇതുപോലുള്ള സദനങ്ങളെ ഫോട്ടോ എടുക്കാൻ നല്ല. ത്രില്ല് ആണ്
കോടതി പറയുന്ന എന്ത് നീതിയാണ് മാധൃമതിനുളളത്
തെറ്റ് ചെയ്തവർ,ശിക്ഷക്കപ്പെടണം .
കൊലപാതകികളും ബലസാങ്കികളും പുറത്ത് വിലസുമ്പോ ബോബി ചെമ്മന്നൂർ ന് മാത്രം എന്ത്ന് ജയിലിൽ കിടക്കണം?
തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നവരും ശിക്ഷിക്കപ്പെടണം 👍
but 90% scot free like p p divya, mukesh, siddique list goes on🤣🤣🤣🤣
അത് Boche എന്നല്ല... ആര് തന്നെ ആയാലും.... അതുണ്ടാകുന്നില്ല..... പണം ആണ് അതുണ്ടാക്കുന്നത്...
രാഹുൽ അടിപൊളി 👍
മാധ്യമങ്ങൾക്ക് ചാകര. എന്തൊരുത്സാഹം മാധ്യമങ്ങൾക്ക്
ബോചെയിൽ നിന്നും രാഹുൽ എന്തക്കെയോ പ്രതീക്ഷിക്കുന്നുണ്ട് 😂😂🤣🤣
Athil thettu illa.. Athinulla arivum kazhivum budhiyum rahulinu undu.. Athu kondanu ella channel charchayilum pulliye vilikkunnathu. Asooya venda..
പിസി ജോർജിന്റെ വർഗീയതയെ കുറിച്ച് രണ്ട് വാക്കെങ്കിലും പറയാൻ ചങ്കൂറ്റമുണ്ടോ..😄😄
നമ്മുടെ നീതിന്യായം comedy 😂
Boby തുറന്ന manassinunudama.
തുണി ഇല്ലാത് ഉള്ള ഫോട്ടോ എടുക്കാൻ മാധ്യമങ്ങൾക്ക്. നല്ല ഇഷ്ടം ആണ്
വാർത്ത ജനങ്ങളെ അറിയിക്കാൻ ആണെങ്കിൽ എന്തിനാ ഇത്രയും മാധ്യമ സ്ഥാപനങ്ങൾ. ഇതൊക്കെ ഒരു കച്ചവടം ആണ്.
രാഹുൽ പറയുന്ന കാര്യം ശെരിയല്ലേ കേരളത്തിൽ ഈ ഒരു കേസ് മാത്രം ആണോ എത്ര കേസുകൾ അതൊന്നും പ്രാധാന്യം ഇല്ലേ?പക്ഷെ ആ സ്ത്രീ മാന്യമായി വസ്ത്രം ധരിക്കാൻ കൂടെ ശശ്രദ്ധിക്കട്ടെ അല്ലേൽ ഇനിയും ഇതൊക്കെ നേരിടേണ്ടി വരും കോടതിക്ക് ഇതിനെ നേരം കാണു
രാഹുൽ പറയുന്നത് വളരെയധികം ശരി ❤❤❤
ഏതാണ് ശെരി 🤔🤔
❤❤🎉🎉രാഹുൽ❤❤ബോച്ചേ❤❤❤🎉🎉🎉
Rahul, your right
അൻവറിനെ കുടുക്കാൻ പറ്റിയില്ല,, ബോച്ചേ പെട്ടു, റോസിന്റെ സിനിമ പൊട്ടി പോകും 😡😡😡😡
Rahul eswar❤❤❤❤👍👍💪💪
ഇനി ജന്മത്തിൽ അവൻ ഡബിൾ meaning പറയൂല😂 😂😂😂.
കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്.
അതെ
😂😂
അവന് കുറേ ഊള ആരാധകരുണ്ട്. അവർക്കും ഇതൊരു പാഠമാകട്ടെ.
Poda kotare
പാവാട നക്കി.
മാധൃമങളുടെ കളി എല്ലാ ജനങൾകു അറിയാം
ഏതോ വമ്പ൯ ബിസിനസ്സ് സ്രാവിനുവേണ്ടിയാണിത്.അതിനുവേണ്ടി ഹണിറോസ്സിനെ ഉപയോഗിച്ചു.ബോച്ചേയുടെ ബിസിനസ്സ് സാമ്രാജ്യ൦ തക൪ക്കാ൯.
Rahul❤ boche❤
എന്തൊക്കെ പറഞ്ഞാലും ഇത്രേം പ്രാധാന്യം ഇ വാർത്തയ്ക്കു ഉണ്ട് എന്ന് തോന്നുനില്ല
സിനിമ സീരിയൽ കോമഡി പ്രോഗ്രാം ഇതിൽ ഏതിലാ double meaning ഇല്ലാത്തത് ബോബി യെ ന്യായീകരിയ്ക്കുവല്ല ഒരു തവണ മാപ്പ് വാങ്ങി പൊറുത്തു കൊടുക്കാമായിരുന്നു
I fully endorse the statements of Rahul easwar and the public is closely watching the support given by all TV channels in favor of that lady.
Rahul CRT.......👌💪🏻💪🏻. Bochaaaaa Always 💝
Free speech 💬
രാഹുൽ 👍👍👍👍👍❤️
ബോബിക്ക് ജാമ്യം ഇല്ല അത് പറയുക അല്ലാതെ എല്ലാവർക്കും തുല്യ പരിഗണന എന്നതൊക്കെ കോമഡി ആകും 🤣
ഇവൻ എന്നെങ്കിലും ഒരിക്കൽ നല്ലതിന് വേണ്ടി പറയുവാൻ വന്നിട്ടുണ്ടോ?
ഒരിക്കൽ എങ്കിലും ഇവൻ പഠിക്കണം, ശരിയും തെറ്റും എന്ത് എന്ന്. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.😢
ലാഹുൽ❤❤
Boche❤
രാഹുൽ ഉയിർ ❤️❤️❤️❤️❤️🫶🫶🫶🫶🫶
ഇനി ഇത്തരം തെറ്റ് ആരെയും നിയമം നോക്കി ശിക്ഷിക്കരുത്, പകരം മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചാൽ മതിയാകും, അല്ലേ ശ്രീ രാഹുൽ?😂
Equal justice എന്ന് ഒന്നില്ല... ബോബി യെ ഇത്രയും ക്രൂശിക്കാൻ പാടില്ല..മറ്റുള്ള പലരെയും വച്ചു നോക്കിയാൽ അതിനു തക്ക ഒന്നും അയാൾ ചെയ്തില്ല...പോലീസിന്റെ മെച്ചം വേറെ ആൾക്കാരുടെ കേസുകളിൽ കാണാറില്ല...
iസപ്പോർട്ട് ബോച്ചേ 👍👍
Rahul good
Agreed😊
രാഹുലിനെ എന്റർടൈൻ ചെയ്യുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം.
രാഹുൽ ❤
അഭിപ്രായം അതെന്താണെങ്കിലും പറയാൻ എല്ലാവർക്കും അവകാശമുണ്ട്.
അത് തന്നെ
Rahul❤
അയാൾക്ക് അഭിപ്രായ swathanram ഉണ്ട്
എല്ലാ വീഡിയോ ലും രാഹുൽ ആണല്ലോ ബോബിക് വേണ്ടി വാദിക്കുന്നത്. എത്ര കിട്ടി രാഹുലെ
ജമാ അത്തെ ഇസ്ലാമി കയ്യിൽ നിന്നും വാങ്ങി നിന്റെ പല വെളുപ്പിക്കലും കാണാറുണ്ട്
Suport Boby Chemanur
💯
Rahul i liked it..
😂😂😂ഇനി ഒരുപാട് കെണി റോസുമാർ ഇറങ്ങാൻ തുടങ്ങും...കാരണം തുണിയില്ലാതെ ഉൽഘാടനം ചെയ്യാൻ ഇറങ്ങിയാൽ ആരെങ്കിലും bad comment പറഞ്ഞാലോയെന്നു ഭയന്നാണ് ഇത്രയും നാൾ ക്ഷമിച്ചിരുന്നത്😂😂😂😂😂
പ്രീയരെ, ശ്രീ രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ പക്ഷപരമായിട്ടാണ് തോന്നിയിട്ടുള്ളത്. ദയവായി നിർത്തുക. ഇല്ലങ്കിൽ താങ്കൾക്കെതിരെയും നിയമനടപടികൾ എടുക്കേണ്ടിവരും എന്നറിയുക.
പിണറയപാർട്ടിക്കാരുടെ കാഞ്ഞ ബുദ്ധിയാണ് ഇപ്പോള് ഈ പ്രശ്‌നമുപയോഗിച്ചു അവരുടെ നേരെ വന്ന വിവാദ വിഷയങ്ങൾ മുക്കി. പക്ഷേ ജനങ്ങൾ കാണുന്നുണ്ട്... വർത്തകളുടെ കീഴെയുള്ള കമൻ്റുകൾ സൂചന ആണ്.
In the long run it qont help them.
സാധാരണ ക്കാർക്ക് ഇന്ത്യൻ നിയമത്തിൽ വേറെ നിയമമാണോ,
സാധാരണ ക്കാർക്ക് ഉള്ള നിയമം മാത്രമേ കൊടു ക്കൂ എന്നു റി പ്പോർട്ടർ പറ യുന്നത് എന്ത് അ ടി സ്ഥാനത്തിലാണ്,
പിസിജോർജ് വർഗീയതവിളിച്ചപറയുബോഈമാദ്ധമങ്ങൾഎവിടെ
Don’t worry Rahul, the history will give the answer for her life. It means she will live alone in this planet forever.
കോടതി എന്നാൽ ഒരു മനുഷ്യൻ്റെ അഭിപ്രായം മാത്രമായി മാറുന്നു
ഹണി റോസിന് നീതി വേണ്ടെന്നാണോ രാഹുൽ ഈശ്വർ അലറി വിളിച്ചു പറയുന്നത് ? മാധ്യമങ്ങളുടെ നിർദ്ദേശപ്രകാരമാണോ കോടതി വിധി പ്രഖ്യാപിക്കുക ?
ഒരു തമാശ പറഞ്ഞതിന് ഇത്രമാത്രം ക്രൂശിക്കാൻ ഗവർമെന്റിന് കഴിയുമെങ്കിൽ അതിന് ഒത്താശ പാടുന്ന മാധ്യമങ്ങൾക്കും കഴിയുമെങ്കിൽ ജനങ്ങൾ നോക്കി കാണുന്നുണ്ട്
Bobby is the Masiha of the common man so we support shri Bobby Chemmannoor.
ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കാം ഇത്ര ഏറെ കഠിനം ആണ് നമ്മുടെ നിയമ വ്യവസ്ഥിതി.. പക്ഷെ പാലിക്കുന്നില്ല എന്ന് മാത്രം.. കൃത്യം ആയി കേസ് എടുത്താലും അറസ്റ് ചെയ്താലും എത്ര മുതലാളി എന്നെങ്കിലും ഒരു ദിവസം എങ്കിലും അകത്തു കിടക്കും..
ഭാഷയിൽ മാത്രം മതിയോ, മാന്യത, വസ്ത്രത്തിലും കാണിക്കണം, വസ്ത്രം ഏതു വസ്ത്രം ധരിക്കണം എന്ന് സ്വന്തം ഇഷ്ട്ടം ആണ്,, പക്ഷേ സമൂഹത്തിൽ അത് എങ്ങിനെ കാണണം എന്ന് സമൂഹത്തിന്റെ ഇഷ്ട്ടം ആണ് ബോബി ചെയ്തത് തെറ്റ് തന്നെ,, ആ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കരുത് ഒരാളെയും ഒരു അഭ്യര്ഥനാ.. മാത്രം ,
രാഹുൽ very good
"Boycott all this actress movies"
ജയ് രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ പങ്കെടുക്കുന്ന എല്ലാ യൂട്യൂബ് ചാനലും ഞാൻ ബഹിഷ്കരിക്കുന്നതാണ്
Very true
ഞാനും വിഡിയോ പോസ്സ് ചെയ്തു കമന്റ് വായിക്കും
കേരളത്തിൽ ആദ്യമായി ദ്വയാർത്ഥം പ്രയോഗം നടത്തിയത് ബോബിയാണോ.....
എത്രയോ ആളുകൾ ജയിലിൽ കിടക്കുന്നു ആര്ക്കും ഉഷണിക്കുന്നില്ല... കഷ്ടം
ബോബി മോശക്കാരൻ ആണ് എന്നതിൽ ആർക്കും തർക്കം ഇല്ല പിന്നെ എന്ത് ചർച്ചാ